Пікірлер
@shagiwattelwattel3624
@shagiwattelwattel3624 7 күн бұрын
❤nice
@ganganair5263
@ganganair5263 2 ай бұрын
Beautifully rendered song, with excellent orchestra.😊
@syamchelottu4242
@syamchelottu4242 7 ай бұрын
നന്നായി. ഇന്ന് ഇവിടെ ഇത് കാണുമ്പോ പണ്ട് ഷാജി കാസറ്റ് സെന്ററിൽ നിന്ന് TVയും VCP യും വാടകയ്ക്ക് എടുത്ത് ഫാമിലിയും അയൽപക്കക്കാരും കൂട്ടുകാരും ഒന്നിച്ച് മുറ്റത്തിരുന്ന് കണ്ട ആ ഒരു ഓർമ്മ പുതിക്കിയ അനുഭവം. Thanks ❤❤❤❤❤❤
@k.bijulalgovindapillai110
@k.bijulalgovindapillai110 9 ай бұрын
ഇത്രയും മൂല്യവത്തായ കവിതകൾ രചിച്ച അദ്ദേഹത്തിന് മലയാളത്തിന്റെ പിന്മുറക്കാർ വേണ്ടത്ര അംഗീകാരം നൽകിയില്ല.. ഇതൊക്കെയാണ് നാടൻ പാട്ടുകൾ.... എത്രയെത്ര പഴയ പദങ്ങൾ കൂട്ടി യിണക്കിയിരിക്കുന്നു... സംഗീതവും ഉൾച്ചേർന്നിരിക്കുന്നു.... കാവാലം എഴുതിയ ഫിലിം സോങ്ങിന് പോലും ആ പ്രതീകാത്മ കത നിറഞ്ഞു കാണാം... ഉറങ്ങുന്ന പഴ മാളോരെ.... പുലരിത്തൂ മഞ്ഞു തുള്ളിയിൽ..... നിറങ്ങളെ പാടൂ.....
@Maryskitchen1
@Maryskitchen1 9 ай бұрын
Nice sharing.
@RameezSings
@RameezSings 11 ай бұрын
Ashokan chettan, Siddik ikkayudeyum lal inteyum koode nilkkumbool oru prethyeka energy unduu... perfect combo ❤
@santoshpillai8689
@santoshpillai8689 11 ай бұрын
N F vargees nte sound❤
@shameeskk7898
@shameeskk7898 11 ай бұрын
ഇതെങ്ങനെ ഇത്രയും ഡയലോഗ് കാണാപാടം പഠിക്കുന്നു uff
@BibinVenugopal
@BibinVenugopal 11 ай бұрын
Daily rehersal and show
@muhammedirshad5203
@muhammedirshad5203 11 ай бұрын
സൗണ്ട് ഉണ്ടോ
@Clueless_0_0
@Clueless_0_0 11 ай бұрын
Ivarudeyokke aa pazhayakalam enthu rasamaa ee program kanumpol entho oru vingal❤❤
@jerrymattappillil578
@jerrymattappillil578 11 ай бұрын
Bad quality
@Hashir175
@Hashir175 11 ай бұрын
After watching siddique interview in safari i am watching this today 13/08/2023
@amanamanu587
@amanamanu587 11 ай бұрын
2023 ആരുണ്ട്
@salihsaali7498
@salihsaali7498 11 ай бұрын
സിദ്ദീഖ് ഇക്കാടെ മരണശേഷം ഇത് കാണുന്നവരുണ്ട്😢😢😢❤❤
@soorajXdrop
@soorajXdrop 11 ай бұрын
പഴയ ആൾകാർ ചെറിയ തമാശക്ക് പോലും ഇമ്മാതിരി ചിരി ചിരിക്കുന്ന ശുന്ദമാരാരുന്നു 😊😊
@siyad9993
@siyad9993 11 ай бұрын
Sidhik ❤😢
@rahultnnambiar9251
@rahultnnambiar9251 11 ай бұрын
Lal, Siddique ennivare kaanaam ennallaathe, paripaadi avante okke moonji polaththe. Ivanmaar direction ilekku thirinjathu nannaayi. Allenkil, aalkkaar thalli konnene. 👿😈👿😈👿😈👿😈👿😈
@kiranind9036
@kiranind9036 11 ай бұрын
ഒരു പടം ചെയ്ത വന്ന വഴി മറക്കുന്ന സംവിധായകന്മാർ ഉള്ള മലയാളത്തിൽ Hit സിനിമകൾ സംവിധാനം ചെയ്തിട്ടും ഒഴിവ് സമയം കലാഭവന്റെ ഷോ ചെയ്ത സിദ്ദ്ഖ് ലാൽ സർ മാതൃക ആണ് ഗോഡ്ഫാദർ ഇൻ ഹരിഹർ നഗർ ഒക്കെ ചെയ്‌തു ഫ്രണ്ട്സ ഒക്കെ ചെയ്യുന്ന ടൈം ആണ് ഈ ഷോ നടക്കുന്നത്
@shibinl2934
@shibinl2934 11 ай бұрын
പ്രണാമം സിദ്ദിഖ് ഇക്ക😢😢😢😢😢
@roby-v5o
@roby-v5o 11 ай бұрын
12വർഷം മുൻപുള്ള വീഡിയോ സിദ്ദിഖ് സാർ നമ്മെ വിട്ടു പോയതിനു ശേഷം 😭😭 കാണുന്നത്.🎉🎉🎉 സിദ്ദിഖ് സാറിന് ഒരായിരം 🌹🌹 പ്രണാമം
@shajirambalappady4212
@shajirambalappady4212 11 ай бұрын
സിദ്ധിഖിൻ്റെ വിടവാങ്ങലിന് ശേഷവും
@bhadransnair121
@bhadransnair121 11 ай бұрын
😢❤
@ask7811
@ask7811 11 ай бұрын
RIP❤ SIR
@nadirrbz1762
@nadirrbz1762 11 ай бұрын
സിദ്ദീഖ് സാറിൻ്റെ മരണശേഷം കാണുന്നവർ ഉണ്ടോ?😞 08/08/23
@Priya462u91
@Priya462u91 11 ай бұрын
Rip siddique sir🙏🏻
@BabuLal-wf9gu
@BabuLal-wf9gu Жыл бұрын
ഒന്നുമറിയാത്ത ജഡ്ജ് കവലത്തെ പോലുള്ള ഗായകന്റെ വിലയിരുത്തുന്നു ഹ കാഴ്ട്ടം
@idontevenhaveapla7224
@idontevenhaveapla7224 Жыл бұрын
2:11
@venusha4369
@venusha4369 Жыл бұрын
മഹത്തായ അച്ഛന്റെ🙏 മഹത്തായ മകൻ 👏👏👏👌👌
@saradamoni1818
@saradamoni1818 Жыл бұрын
Super super
@muralimohan2792
@muralimohan2792 Жыл бұрын
Excellent,good timing and solo
@saradamoni1818
@saradamoni1818 Жыл бұрын
Excellent
@bobbyvarghese753
@bobbyvarghese753 Жыл бұрын
World Kolayali leader Priyadas Mangalath
@bobbyvarghese753
@bobbyvarghese753 Жыл бұрын
Priyadas Mangalath is a criminal. He is a black magician. He committed more than 100 murders. He has a PhD in Kaivisham.
@bobbyvarghese753
@bobbyvarghese753 Жыл бұрын
priyadas mangalath is a criminal. He is a black magician. He committed more than 100 murders.
@shalleem470
@shalleem470 Жыл бұрын
Superb
@devadaschidambaran9906
@devadaschidambaran9906 Жыл бұрын
അമ്യതയിൽ രാമായണം വായിച്ചിരിക്കേണ്ട കലാകാരനല്ല ശ്രീകുമാർ
@sujapradeep56
@sujapradeep56 Жыл бұрын
Amazing performence cool feelings🙏❤️
@krishnanmp6319
@krishnanmp6319 Жыл бұрын
വളരെ മനോഹരം കാവാലം ശ്രീകുമാറിനും കുട്ടർക്കും രചിതാവു് അച്ഛനും അഭിനന്ദനങ്ങൾ
@sujapradeep56
@sujapradeep56 Жыл бұрын
Excellent 👌
@jayashreeks9417
@jayashreeks9417 Жыл бұрын
ആറാം ക്ലാസിൽ വച്ച് ആകാശവാണിയിൽ നിന്ന് പഠിച്ച് സാഹിത്യ സമാജം ക്ലാസിൽ പാടിയതും ടീച്ചർ ചിരിച്ചുകൊണ്ടിരുന്നതും ഓർമ്മ വരുന്നു.
@JAYESHKSrCPOD
@JAYESHKSrCPOD Жыл бұрын
siddiq ക്ക പോയതോടെ ഈ ട്രൂപ്പ് "ആനയില്ലാത്ത ഉത്സവം " പോലെ ആയ വിവരം ആവേലച്ചൻ അറിഞ്ഞില്ല......ആരും പറഞ്ഞില്ല....
@jjohn3569
@jjohn3569 Жыл бұрын
Njanum ivarumayi endhu bandham?!!!!!! Ee family name ente kathil muzhangunnu... Kazhinja janmathil ividevideyo njnundayirunno?!!!!
@yardlybrutt1985
@yardlybrutt1985 Жыл бұрын
Ashokan anne poli aane
@back2nature000
@back2nature000 Жыл бұрын
Appo ithanalle sidhique paranja super shows..theera bore allatto...mimicry nirthiyathu nannayi ketto..illengil nattukar oodichittu ......baki nan parayunnilla
@crystalface9170
@crystalface9170 11 ай бұрын
Ororutharde annathe jeevidha maargam... Adh manasilaki samasarikede... Ninte appanod choich nokk ann e show valladhm kand pulikaaran chirichkaanum..
@sundarveluthedan4471
@sundarveluthedan4471 Жыл бұрын
N. F. Varghese's voice
@hurryshorts
@hurryshorts Жыл бұрын
27:59 that is the genius of this gang. When Siddique lost his voice the entire team rose to the occasion, and ended the play gracefully. Best teamwork ever.
@maadu7364
@maadu7364 Жыл бұрын
Lal giving sign to take the knife scene to end the story 😊 such a awesome friendship
@shibinl2934
@shibinl2934 11 ай бұрын
Yes , true friends for ever....🥰😥
@sevenbellsmusic
@sevenbellsmusic Жыл бұрын
37.17 കുതിരവട്ടം പപ്പു ❤
@anilpillai3512
@anilpillai3512 Жыл бұрын
Siddique superb 22:00😂😂
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 Жыл бұрын
സിദ്ധിക്കിക്കാടെ ഒച്ച അടഞ്ഞല്ലോ ....STRAIN
@radiv2243
@radiv2243 Жыл бұрын
ഹൂ ആ മൈക്കിന്റെ ഒക്കെ അപ്പോഴത്തെ അവസ്ഥ "പ്രണയമണി തൂവൽ പൊഴിയും തുപ്പൽ മഴ "