Mimics Parade

  Рет қаралды 349,850

thottakadan

thottakadan

13 жыл бұрын

Mimics Parade by Famous Malayalam Film Actors and Directors like Harisree Ashokan, Nadirsha, Sainudeen, Siddique ,Lal etc... (Sorry for the bad quality ... 1996 Copy)

Пікірлер: 68
@BibinVenugopal
@BibinVenugopal Жыл бұрын
സഫാരി ചാനലിലെ സിദ്ദിഖ് interview ശേഷം ആരേലും ഉണ്ടോ?
@jobyjoseph6419
@jobyjoseph6419 Жыл бұрын
ഇണ്ട്... ഇണ്ട്
@anandapadmanabhank5984
@anandapadmanabhank5984 Жыл бұрын
Ya ya
@athulyasheeba1019
@athulyasheeba1019 Жыл бұрын
Ond
@vanguardmedia2587
@vanguardmedia2587 Жыл бұрын
❤️❤️❤️😀😘
@ziaulhuck666
@ziaulhuck666 Жыл бұрын
Yes
@nadirrbz1762
@nadirrbz1762 11 ай бұрын
സിദ്ദീഖ് സാറിൻ്റെ മരണശേഷം കാണുന്നവർ ഉണ്ടോ?😞 08/08/23
@roby-v5o
@roby-v5o 11 ай бұрын
12വർഷം മുൻപുള്ള വീഡിയോ സിദ്ദിഖ് സാർ നമ്മെ വിട്ടു പോയതിനു ശേഷം 😭😭 കാണുന്നത്.🎉🎉🎉 സിദ്ദിഖ് സാറിന് ഒരായിരം 🌹🌹 പ്രണാമം
@syamchelottu4242
@syamchelottu4242 7 ай бұрын
നന്നായി. ഇന്ന് ഇവിടെ ഇത് കാണുമ്പോ പണ്ട് ഷാജി കാസറ്റ് സെന്ററിൽ നിന്ന് TVയും VCP യും വാടകയ്ക്ക് എടുത്ത് ഫാമിലിയും അയൽപക്കക്കാരും കൂട്ടുകാരും ഒന്നിച്ച് മുറ്റത്തിരുന്ന് കണ്ട ആ ഒരു ഓർമ്മ പുതിക്കിയ അനുഭവം. Thanks ❤❤❤❤❤❤
@shibinl2934
@shibinl2934 11 ай бұрын
പ്രണാമം സിദ്ദിഖ് ഇക്ക😢😢😢😢😢
@anwarpunnakkan9161
@anwarpunnakkan9161 10 жыл бұрын
സൈനുദ്ധീന്‍ പറഞ്ഞ വാക്കുകള്‍ സത്യമായി ...അദ്ദേഹം ഇന്നില്ല
@Hashir175
@Hashir175 11 ай бұрын
After watching siddique interview in safari i am watching this today 13/08/2023
@soorajXdrop
@soorajXdrop 11 ай бұрын
പഴയ ആൾകാർ ചെറിയ തമാശക്ക് പോലും ഇമ്മാതിരി ചിരി ചിരിക്കുന്ന ശുന്ദമാരാരുന്നു 😊😊
@amanamanu587
@amanamanu587 11 ай бұрын
2023 ആരുണ്ട്
@salihsaali7498
@salihsaali7498 11 ай бұрын
സിദ്ദീഖ് ഇക്കാടെ മരണശേഷം ഇത് കാണുന്നവരുണ്ട്😢😢😢❤❤
@rmk25497
@rmk25497 2 жыл бұрын
6:58 100ആം വയസ് പോയിട്ട് 80 വയസ് ആഘോഷിക്കുന്നത് കാണാൻ പോലും ആ സാധുവിന് ആയുസ് ലഭിച്ചില്ല.
@radiv2243
@radiv2243 Жыл бұрын
ഹൂ ആ മൈക്കിന്റെ ഒക്കെ അപ്പോഴത്തെ അവസ്ഥ "പ്രണയമണി തൂവൽ പൊഴിയും തുപ്പൽ മഴ "
@aseem9560
@aseem9560 4 жыл бұрын
90's kids 😍😍
@HaneedAnugrahas
@HaneedAnugrahas Жыл бұрын
80's kids ന് ആണ് കലാഭവൻ കൂടുതൽ പരിചയം ഉണ്ടാവുക. 90's ന് കൊച്ചിൻ ഗിന്നസ് .
@Priya462u91
@Priya462u91 11 ай бұрын
Rip siddique sir🙏🏻
@Clueless_0_0
@Clueless_0_0 10 ай бұрын
Ivarudeyokke aa pazhayakalam enthu rasamaa ee program kanumpol entho oru vingal❤❤
@hurryshorts
@hurryshorts Жыл бұрын
27:59 that is the genius of this gang. When Siddique lost his voice the entire team rose to the occasion, and ended the play gracefully. Best teamwork ever.
@maadu7364
@maadu7364 Жыл бұрын
Lal giving sign to take the knife scene to end the story 😊 such a awesome friendship
@shibinl2934
@shibinl2934 11 ай бұрын
Yes , true friends for ever....🥰😥
@kuttankozhencherry1730
@kuttankozhencherry1730 2 жыл бұрын
Super program ....missing those old golden days....
@RameezSings
@RameezSings 10 ай бұрын
Ashokan chettan, Siddik ikkayudeyum lal inteyum koode nilkkumbool oru prethyeka energy unduu... perfect combo ❤
@pranavvp2783
@pranavvp2783 Жыл бұрын
NF വർഗീസിന്റെ ശബ്ദം ❤️
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 Жыл бұрын
സിദ്ധിക്കിക്കാടെ ഒച്ച അടഞ്ഞല്ലോ ....STRAIN
@sundarveluthedan4471
@sundarveluthedan4471 Жыл бұрын
N. F. Varghese's voice
@kiranind9036
@kiranind9036 11 ай бұрын
ഒരു പടം ചെയ്ത വന്ന വഴി മറക്കുന്ന സംവിധായകന്മാർ ഉള്ള മലയാളത്തിൽ Hit സിനിമകൾ സംവിധാനം ചെയ്തിട്ടും ഒഴിവ് സമയം കലാഭവന്റെ ഷോ ചെയ്ത സിദ്ദ്ഖ് ലാൽ സർ മാതൃക ആണ് ഗോഡ്ഫാദർ ഇൻ ഹരിഹർ നഗർ ഒക്കെ ചെയ്‌തു ഫ്രണ്ട്സ ഒക്കെ ചെയ്യുന്ന ടൈം ആണ് ഈ ഷോ നടക്കുന്നത്
@sevenbellsmusic
@sevenbellsmusic Жыл бұрын
37.17 കുതിരവട്ടം പപ്പു ❤
@JAYESHKSrCPOD
@JAYESHKSrCPOD Жыл бұрын
siddiq ക്ക പോയതോടെ ഈ ട്രൂപ്പ് "ആനയില്ലാത്ത ഉത്സവം " പോലെ ആയ വിവരം ആവേലച്ചൻ അറിഞ്ഞില്ല......ആരും പറഞ്ഞില്ല....
@bhadransnair121
@bhadransnair121 11 ай бұрын
😢❤
@anilpillai3512
@anilpillai3512 Жыл бұрын
Siddique superb 22:00😂😂
@ask7811
@ask7811 11 ай бұрын
RIP❤ SIR
@basilbasi4236
@basilbasi4236 3 жыл бұрын
Super
@santoshpillai8689
@santoshpillai8689 10 ай бұрын
N F vargees nte sound❤
@cocoberry2575
@cocoberry2575 2 жыл бұрын
Ithokke kandu chiricha aalkar ippolum jeevannode undo
@maneeshamurali
@maneeshamurali 10 ай бұрын
und
@yardlybrutt1985
@yardlybrutt1985 Жыл бұрын
Ashokan anne poli aane
@muhammedirshad5203
@muhammedirshad5203 10 ай бұрын
സൗണ്ട് ഉണ്ടോ
@akdb6017
@akdb6017 2 жыл бұрын
Lal valare kashtappettu aanallo perform cheyyunnathu 😂😂
@siyad9993
@siyad9993 11 ай бұрын
Sidhik ❤😢
@shameeskk7898
@shameeskk7898 10 ай бұрын
ഇതെങ്ങനെ ഇത്രയും ഡയലോഗ് കാണാപാടം പഠിക്കുന്നു uff
@BibinVenugopal
@BibinVenugopal 10 ай бұрын
Daily rehersal and show
@sajikochi3242
@sajikochi3242 Жыл бұрын
Ivareyellam eppozhum Ernakulam town evideyengilum vechu kanarundu,. Athrekku ivaru sadarana alkarariyirunnu.
@shajirambalappady4212
@shajirambalappady4212 11 ай бұрын
സിദ്ധിഖിൻ്റെ വിടവാങ്ങലിന് ശേഷവും
@back2nature000
@back2nature000 Жыл бұрын
Appo ithanalle sidhique paranja super shows..theera bore allatto...mimicry nirthiyathu nannayi ketto..illengil nattukar oodichittu ......baki nan parayunnilla
@crystalface9170
@crystalface9170 11 ай бұрын
Ororutharde annathe jeevidha maargam... Adh manasilaki samasarikede... Ninte appanod choich nokk ann e show valladhm kand pulikaaran chirichkaanum..
@rmk25497
@rmk25497 2 жыл бұрын
ഇത് 1996 ഒന്നുമല്ല 1998 ആണ്
@jerrymattappillil578
@jerrymattappillil578 10 ай бұрын
Bad quality
@rahultnnambiar9251
@rahultnnambiar9251 11 ай бұрын
Lal, Siddique ennivare kaanaam ennallaathe, paripaadi avante okke moonji polaththe. Ivanmaar direction ilekku thirinjathu nannaayi. Allenkil, aalkkaar thalli konnene. 👿😈👿😈👿😈👿😈👿😈
@devgowri
@devgowri 9 жыл бұрын
thottakadan Thanks for sharing this video...could see rare performance of many people.... Siddiq's, lal's... enjoyed a lot...
@devgowri
@devgowri 9 жыл бұрын
31 fools disliked...
@jassyarun7345
@jassyarun7345 10 жыл бұрын
Dhivathinta.puttrn
@wajidtm
@wajidtm 10 жыл бұрын
boringgggggggggggggg
Cinemaa Chirimaa I Ep 33 with Lal & Varkkichan Petta I Mazhavil Manorama
49:14
Mazhavil Manorama Plus
Рет қаралды 363 М.
🤔Какой Орган самый длинный ? #shorts
00:42
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Kalabhavante Mimics Parade | Ansar | Prasad | Rahman | sainuddin | Jayaram
1:00:10
Amma Mazhavillu I Mimics Parade I Mazhavil Manorama
25:39
Mazhavil Manorama
Рет қаралды 6 МЛН
PARAMAN PATHANAPURAM
1:05:40
East Coast
Рет қаралды 45 М.
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Cinemaa Chirimaa I Ep 85 with Jayasurya & Shafi I Mazhavil Manorama
39:49
Mazhavil Manorama Plus
Рет қаралды 175 М.
Cinemaa Chirimaa I Ep 30 with Abi & Kottayam Nazeer I Mazhavil Manorama
46:43
Mazhavil Manorama Plus
Рет қаралды 843 М.
Скажи арбуз😂@I_SpongeBobSquarePants
0:27
МишАня
Рет қаралды 2,4 МЛН
ДВА РАЗНЫХ ЖЕНИХА 😂😂 #фильм
0:39
TwoR FILMS
Рет қаралды 160 М.
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 968 М.