Yesudas in mookambika@ 77th birthday
9:53
Пікірлер
@skmedia1520
@skmedia1520 Күн бұрын
😘😘😘😘😘🔥🔥🔥🫂🫂🫂🫂
@skmedia1520
@skmedia1520 Күн бұрын
അമ്മേ..... അദ്ദേഹത്തിനെ സർവദാ അനുഗ്രഹിക്കണേ......... 1🙏🙏🙏🙏🙏മൂകാംബികേ..... 🙏
@shinekumar6154
@shinekumar6154 4 күн бұрын
🙏🙏🙏
@SKSH-IND
@SKSH-IND 5 күн бұрын
Biju Narayanan manoharamaayi paadunnu 😍Mashinte karyam pinne parayan illallo 🥰
@augastindavis7860
@augastindavis7860 7 күн бұрын
രാവിന്ദരമാക്ഷ് ഇളയരാജ ഇന്ത്യൻ സംഗീതത്തിൽ നമ്പർ വൺ
@geetharani8266
@geetharani8266 8 күн бұрын
❤️🌹
@lachusworld99
@lachusworld99 9 күн бұрын
Love u dear♥️♥️♥️♥️♥️മാഷ് എന്റെയാ..... Love u so much
@lachusworld99
@lachusworld99 9 күн бұрын
ഇനി ഒരിക്കൽ കൂടി പിറക്കും ഈ ജന്മം.... എനിക്ക് വേണ്ടി...... ഞാൻ അടുത്ത ജന്മം മാഷിനായിട്ടും.... ലവ് u love u love love u dear...... Love u.... Love u..... അർഹത ഇല്ലായിരിക്കാം.... .....ഞാൻ എന്റെ ആത്മാവ് കൊണ്ട് ആഗ്രഹിക്കുന്നു.... എനിക്ക് പ്രായം ഇപ്പൊ 39......ഞാൻ ജനിക്കും മാഷേ. മാഷിനായിട്ട്..... ഉറപ്പായും ജനിക്കും.....ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകും..... ലച്ചു..... മാഷിന്റെ സംഗീതത്തിനായി മകൾ ചുവടു വക്കും..... ഒപ്പം ആ സംഗീതത്തിൽ ലയിച്ച മാഷിന്റെ പാതിയായ ഞാനും ചുവടുകൾ വക്കും..... ഞാനും എന്റെ മാഷും എന്റെ മോളും പുനർജനിക്കും ... മാഷിന്റെ എല്ലാമാകാൻ...❤❤❤❤❤waiting......
@sreesamanoj305
@sreesamanoj305 11 күн бұрын
നഷ്ടം വ്യക്തിപരമായി Mohan ലാലിന്
@Abhinav-w9z
@Abhinav-w9z 16 күн бұрын
മാഷ് പെട്ടെന്ന് മരിച്ചത് മലയാള സിനിമക്ക് തീരാനഷ്ടം😢😢
@ManikuttanSulthan
@ManikuttanSulthan 16 күн бұрын
പ്രണാമം 🙏🙏
@venukuttan.c.g5428
@venukuttan.c.g5428 17 күн бұрын
ആഭോഗി?
@Neet-u9o
@Neet-u9o 19 күн бұрын
Enik paatt padan ariyam compose cheyanam enn agraham und nalla tunes manasil varanind but instruments onum ariyilla njan engane start cheyanam
@sumams5762
@sumams5762 20 күн бұрын
@AbdurahimanPP11
@AbdurahimanPP11 21 күн бұрын
മദ്യത്തിന് അടിമകളല്ലായിരുന്നെങ്കിൽ രവീന്ദ്രൻ മാസ്റ്ററും ബാബുക്കയും ഇന്നും ജീവിച്ചിരുന്നേനെ.,
@jentlesanchu1565
@jentlesanchu1565 24 күн бұрын
Iniyundavilla ithupole oru legend
@muralicr1676
@muralicr1676 26 күн бұрын
🙏
@ChandranNair-pm7xr
@ChandranNair-pm7xr 29 күн бұрын
What a dance ?❤❤
@ChandranNair-pm7xr
@ChandranNair-pm7xr 29 күн бұрын
❤ My old sister dance is this ❤
@raghavan.BRaghavan.B-cz9to
@raghavan.BRaghavan.B-cz9to Ай бұрын
Bijunarayanana sir .ravindran mash soooooper
@balagopalsanthivila7622
@balagopalsanthivila7622 Ай бұрын
🌹
@balagopalsanthivila7622
@balagopalsanthivila7622 Ай бұрын
🌹
@ashaasha6399
@ashaasha6399 Ай бұрын
🙏
@chandranakhil
@chandranakhil Ай бұрын
മഹാ പ്രതിഭകൾ ആയ എഴുത്തുകാർ ആയിരുന്നു രവീന്ദ്രൻ സർ, ജോൺസൻ മാഷ്, ഗിരീഷേട്ടൻ ഇവരുടെ വിടവാങ്ങലുകൾ ഒരിക്കലും നികത്താൻ കഴിയുന്നതല്ല...പ്രേക്ഷകരെ പോലെ ഏറ്റവും കൂടുതൽ ഇവരുടെ വിടവാങ്ങലുകൾ മങ്ങൽ ഏല്പിച്ചിരിക്കുന്നത് ദാസ്സേട്ടൻ എംജി ശ്രീ ഏട്ടൻ എന്നിവരുടെ കാരൃർ നെ ആണ്. അവര് ഉള്ളപ്പോൾ ഇ രണ്ടാളുകളുടെയും ഒരുപിടി ഹിറ്റ് എങ്കിലും ഓരോ വർഷങ്ങളിലും എന്നെ പോലുള്ള പ്രേക്ഷകർക്കു കിട്ടുമായിരുന്നു. അവര് ഇപ്പോ പഴയ കാലത്തിന്റെ കെട്ടുറപ്പിൽ തിരി മങ്ങാതെ നില്കുന്നു...ഇപ്പോ ഉള്ള പാട്ടുകൾ കേൾക്കുമ്പോ ആണ് പണ്ടത്തെ സ്വർണ നിറമുള്ള ഗാനങ്ങളുടെ വില അറിയുന്നത്, ഒരിക്കലും സ്വർണം കൊണ്ട് തുലാഭാരം നടത്തിയാലും കിട്ടാത്ത ആ കാലം തന്ന് എന്നെ പോലുള്ള തൊണ്ണൂറുകളുടെ ആസ്വാദകർ നൽകുന്നു കണ്ണീരിൽ കുതിർന്ന പ്രണാമം 😢😢
@ChandranNair-pm7xr
@ChandranNair-pm7xr Ай бұрын
Super dance😮😮😮❤❤❤
@JOURNEYTOGOVJOB
@JOURNEYTOGOVJOB Ай бұрын
Gireesh പുത്തഞ്ചേരിയെക്കുറിച്ച് ആരും പറയാത്തത് എന്താ 😢😢, ലിറിക്
@RejeeshBabu-k6t
@RejeeshBabu-k6t Ай бұрын
ഇതിന്റെ യഥാർത്ഥ സൃഷ്ടാവ് എന്ന് പറയുന്ന ഗിരീഷേട്ടൻ കൂടെ രവീന്ദ്രൻ മാഷ്. കേരളത്തിന്റെ രണ്ടു തീരാനഷ്ടങ്ങൾ മറക്കുവാൻ😢കഴിയില്ല
@satheeshvinu6175
@satheeshvinu6175 2 ай бұрын
മരണത്തിനപ്പുറം തന്നെ എങ്ങനെ ആളുകൾ ഓർക്കണം എന്നു ചിന്തിച്ചുവച്ചു, അതിനായി അറിഞ്ഞുകൊണ്ട് ഈണം ഒരുക്കിയ ആളാണ് രവീന്ദ്രൻ മാഷ്.... അതു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. എത്ര സുന്ദരം... എത്ര എത്ര പാട്ടുകൾ.. എല്ലാം ഒന്നിനൊന്നു മെച്ചം ❤... മലയാളത്തിന്റെ സ്വന്തം മാഷിന് അശ്രു അഞ്ജലികൾ....
@rameshramachandran8965
@rameshramachandran8965 2 ай бұрын
Gireesh puthanchery ellankil oru thegayoum undakilla
@sivaprasad.narayanan
@sivaprasad.narayanan 2 ай бұрын
Yesudas enna gayakante swaram etavum koodughal chooshanam cheytha director anu mash
@KrishnaKumark-zc9pi
@KrishnaKumark-zc9pi 2 ай бұрын
Gireesh puthanchri marakkruthu ormakal
@Sinayasanjana
@Sinayasanjana 2 ай бұрын
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 2 ай бұрын
രവീന്ദ്രൻ മാഷ് വെരി ഗുഡ് മ്യൂസിക് ഡയറക്ഷൻ
@RajanMp-j4p
@RajanMp-j4p 2 ай бұрын
❤️
@SaljithC
@SaljithC 2 ай бұрын
പ്രണാമം രവീന്ദ്രൻ മാസ്റ്റർ 🙏🙏🙏
@franciskothatt1226
@franciskothatt1226 2 ай бұрын
😢
@premjigopi3441
@premjigopi3441 2 ай бұрын
മാഷേ ഗിരീഷ് പുത്തന്‍ചേരിയേക്കൂടി ഓര്‍ക്കാമായിരുന്നൂ
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 2 ай бұрын
ipo kanumbol 13lakh aalkkar kandu❤❤❤
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 2 ай бұрын
❤❤❤
@sreekumar1384
@sreekumar1384 2 ай бұрын
മലയാളിയെ സെമി ക്‌ളാസിക്കൽ എന്ന ലോകത്തേക്ക് കൈ പിടിച്ചുകൊണ്ടുപോയ പ്രതിഭയാണ് രവീന്ദ്രൻമാഷ്... Miss you mash ❤❤❤
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
ഇയാളെക്കാൾ വളരെ വലിയ പ്രതിഭകൾ ഇവിടെയുണ്ടായിരുന്നു.
@sachinmenon150
@sachinmenon150 Ай бұрын
​@@jayakumarchellappanachari8502Onnu poda kunne
@ഗ്രീൻപീസ്
@ഗ്രീൻപീസ് Ай бұрын
Athinu munne Dhekshina Moorthi Swami.
@Ravisidharthan
@Ravisidharthan 2 ай бұрын
രവീന്ദ്രൻ മാഷ് ഇമിറ്റേഷൻ ❤😮😮😅😅
@greendecorvlogs7284
@greendecorvlogs7284 2 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@RaneeshRajagopal
@RaneeshRajagopal 2 ай бұрын
2024 kaanunnavar undo
@jayalathadevi3866
@jayalathadevi3866 3 ай бұрын
🙏🙏❤❤ സ്നേഹപൂർവ്വം രവീന്ദ്രൻ മാഷ്.., ശോഭ ചേച്ചി
@RadhakrishnanRnp-qx9co
@RadhakrishnanRnp-qx9co 3 ай бұрын
പ്രണാമം ... രവിന്ദ്ര സംഗീതത്തിന്റെ ഇന്ദ്രജാലം
@filmarchive7568
@filmarchive7568 3 ай бұрын
യേശുദാസ് രവീന്ദ്രൻ ഇതാണ് യഥാർത്ഥ സഹോദരങ്ങൾ. ചേട്ടനും അനിയനും.
@paulpj3075
@paulpj3075 3 ай бұрын
ഗാനരചന ആരാണ് 👍
@മനുഷ്യൻ-ഫ9ങ
@മനുഷ്യൻ-ഫ9ങ 3 ай бұрын
❤❤❤❤❤❤❤❤💐💐💐💐💐💐💐
@sreejishp3195
@sreejishp3195 3 ай бұрын
കമൽ പോലുള്ള മത മൗലിക ചിന്ദകർ മലയാള സിനിമയെ നശിപ്പിക്കുന്നതിന് മുൻപുള്ള നല്ല കാലഘട്ടം
@fathimak4563
@fathimak4563 3 ай бұрын
👍👍👍👍❤️❤️❤️❤️❤️🙂❤️❤️❤️