മറ്റ് സംഗീത സംവിധായകരെപ്പറ്റി, രവീന്ദ്രൻ മാഷ് സംസാരിക്കുന്നു... ഞങ്ങൾ ഒന്നാണ്...!!!

  Рет қаралды 76,868

Sri Rama Varma Raja Music Academy

Sri Rama Varma Raja Music Academy

Күн бұрын

കടപ്പാട്:- ഏഷ്യാനെറ്റ്

Пікірлер: 117
@sunilanchal3581
@sunilanchal3581 5 жыл бұрын
ഞങ്ങൾ കൊല്ലക്കാരുടെ അഹങ്കാരം കുളത്തൂർ പുഴ രവി എന്ന രവീന്ദ്രൻ മാസ്റ്റർ
@pranavbinoy4405
@pranavbinoy4405 Жыл бұрын
Palode Kulathupuzha❤️❤️❤️❤️❤️.Avida Poyittundu Orikkal.Aduthulla Sthalamanu.Super Sthalamanu❤️❤️❤️❤️❤️❤️.Nammude Raveendran Mashinte Naadu❤️❤️🙏🙏.Nammude Bhagyam ❤️❤️❤️❤️❤️🙏🙏🙏🙏.Palodinte Abhimaanam Raveendran Mash
@Pixel_Tech
@Pixel_Tech 3 жыл бұрын
ഇന്നത്തെ പല സംഗീത സംവിധായകരും മാഷുടെ കൂടെ വർക്ക്‌ ചെയ്തിരുന്നവരാണെന്ന് ആദ്യത്തെ അറിവാണു.... അവർ സ്വതന്ത്ര സംവിധായകായതിനു ശേഷം അവർക്ക്‌ വേണ്ടി പാട്ടുകൾ പാടിയെന്ന് കേട്ടപ്പൊ ബഹുമാനം ഇരട്ടിയായ്‌... ഒരുപാട്‌ കാലം മലയാള സംഗീതത്തെ നയിക്കേണ്ടിയിരുന്ന മഹാ പ്രതിഭയാണല്ലോ നേരത്തെ പോയതെന്ന് ഓർക്കുമ്പൊ ഒരു വിഷമം.
@bineeshpalissery
@bineeshpalissery 6 жыл бұрын
മാഷേ അങ്ങയോടുള്ള സ്നേഹം ഒരുപാട് കൂടി ..
@sujilkumar38807154
@sujilkumar38807154 5 жыл бұрын
ragavan mash baburaj ikka ravindhran master johnson mash ningaloke ennum legend aane miss u all....ennalum ravindhran mashe i am u r big fan love u ummmmmaaaaaaaaaaaaaaa miss u
@arenacreations6287
@arenacreations6287 5 жыл бұрын
ഒരു സംഗീത സവിധായകനപ്പുറം.... എന്തോ ഒരു ആരാധന തോന്നുന്നു
@kamalprem511
@kamalprem511 3 жыл бұрын
❤️
@aryasunilkumar7187
@aryasunilkumar7187 4 жыл бұрын
ബാബുക്ക..രവീന്ദ്രൻ മാഷ്....ജോൺസൺ മാഷ് ❤️❤️❤️❤️
@wayfarerdreamz
@wayfarerdreamz 5 жыл бұрын
ദേവരാജന്‍ മാഷ്..ബാബുക്ക..രവീന്ദ്രന്‍ മാഷ്..ജോണ്‍സണ്‍ മാഷ്....
@unnimanappadth8207
@unnimanappadth8207 Жыл бұрын
ബാബുക്കയാണ് മാഷിന് സിനിമയിൽ പാടാൻ ആദ്യം അവസരം നൽകിയത് കുറച്ചു നാൾ അദ്ദേഹം ബാബുക്കയുടെ കൂടെ ഉണ്ടായിരുന്നു
@kamalprem511
@kamalprem511 3 жыл бұрын
Legend
@riyazriyaz8430
@riyazriyaz8430 5 жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല
@yourfriend4385
@yourfriend4385 5 жыл бұрын
Pakshe ilayaraja sir parayunnath adhehathinu shesham oru Puthumugha sangeetha samvidhaykarum kelkan kollavunna oru pallavi cheythitilla ennanu. Adhehathinte kalathinu munp undaiurannathre.😊(tamil,interactive session ilayaraja about new musicians) pinne oru gayakan polum adheham vicharicha athrayum padiyitum illa ennanu ilayaraja sir parayunnath.(interview,manoramanews,rajapattu)" raveendran masterinu nandi,ee vinayam thanne aanu thankalude sangeetham.
@aswinaravind2801
@aswinaravind2801 5 жыл бұрын
raja sir nu kazhivund. kurach nalla pattukal cheythittund. pakshe athinte appurathe jaadayum und. aalukal raja ye valya rajavayi vazhichekkam. pakshe ente abhiprayathil raveendran mashinteyum johnson mashinteyum okke munnil raja verum shishu aanu. pramadavanam pole oru paat rajak chinthikkan polum aavilla. pinne ayalude paatinu ayal vicharikkunnathra feel paatukark konduvaran kazhiyunnillenkil ayal swayam irunnu padikkotte 😂😂. raja kure nalla pattukal cheythittund..onninum kollatha kure paatukalum und. pakshe maash cheytha orotta paat polum mosham illa...athanu vyathyasam
@ഞാൻമേഘരൂപൻ
@ഞാൻമേഘരൂപൻ 5 жыл бұрын
ഇളയ രാജ സംഗീതത്തിൽ എന്തോ വല്യ സംഭവം എന്ന തലക്കനം അങ്ങേർക്ക് ഉണ്ട് !കുറെ തമിഴന്മാർ പൊക്കി കൊണ്ട് നടക്കും രാവീന്ദ്രൻ മാഷ് "ജോൺസൺ മാഷ് "രേവരാജൻ മാഷ് "പ്രതിഭയിൽ ഇവരെ മുൻപിൽ രാജ ഒന്നും അല്ല ഇവരൊക്കെ ജനിച്ചത് കേരളത്തിൽ ആയി പോയി !രാജ തമിഴനും തമിഴ് ഇന്റസ്ട്രി മലയാളത്തിനേക്കാൾ വലുതും ആണ് അതുകൊണ്ടു രാജയെ ബോളിവുഡിൽ വരെ അറിയും (രാജ നല്ല സംഗീത സംവിധായകൻ ആണ് പക്ഷെ അങ്ങേരെ പാട്ടിനേക്കാൾ കേൾക്കാൻ ഇമ്പം രവീന്ദ്രൻ മാഷ് "ജോൺസൺ മാഷ് "ദേവരാജൻ മാഷ് ഇവരെ ഒക്കെ പാട്ടാണ് )
@allanshankar788
@allanshankar788 4 жыл бұрын
happy to live in his decades
@aneeshkumarachuthakurup3253
@aneeshkumarachuthakurup3253 5 жыл бұрын
Miss you sir
@bineeshpalissery
@bineeshpalissery 6 жыл бұрын
രവീന്ദ്രൻ മാഷിന്റെ വലിയ ആരാധകൻ ആണ് ഞാൻ. ദയവു ചെയ്തു ബാക്കി വീഡിയോ കൂടി എനിക്ക് അയച്ചു തരാമോ? Pls
@ghostneguz
@ghostneguz 4 жыл бұрын
Hotstar unde
@sriramavarmarajamusicacademy
@sriramavarmarajamusicacademy 3 жыл бұрын
@@ghostneguz link please
@ghostneguz
@ghostneguz 3 жыл бұрын
@@sriramavarmarajamusicacademy Hotstar App aanu...Search Sangeetha Sagaram
@sriramavarmarajamusicacademy
@sriramavarmarajamusicacademy 3 жыл бұрын
👍
@sriramavarmarajamusicacademy
@sriramavarmarajamusicacademy 2 жыл бұрын
ബിനീഷേ , full video ഇന്ന് upload ചെയ്തിട്ടുണ്ട്.. കണ്ടു നോക്കൂ...
@sajeevkumarsajeevkumar2284
@sajeevkumarsajeevkumar2284 3 жыл бұрын
Yenikku abhimanikkam. Yente nattu karan. Mash
@rakeshdadu4203
@rakeshdadu4203 5 жыл бұрын
രവീന്ദ്രൻ മാഷേ..വലിയ ബഹുമാനം ആണ് നിങ്ങളോട്..നിങ്ങൾ വലിയ ആളാണ്..പക്ഷെ എനിക്ക് നിങ്ങളുടെ പാട്ടുകളെക്കാൾ ഇഷ്ടം എന്റെ പൊന്ന് ജോണ്സൻ മാസ്റ്ററുടെ പാട്ടുകൾ ആണ്..
@rakeshdadu4203
@rakeshdadu4203 5 жыл бұрын
@@kssajeev8323 അതേ..എനിക്ക് എല്ലാവരെയും ഇഷ്ടമാണ്..രവീന്ദ്രൻ മാഷൊക്കെ വേറെ ലെവൽ ആണ്.അതായത് അത്രയും നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ച ആളാണ്..ഞാൻ പറഞ്ഞത് മനസ്സിലായിക്കാണും എന്ന് കരുതുന്നു..പക്ഷെ ഞാൻ വളരെയേറെ കേൾക്കാൻ ആഗ്രഹിക്കുന്ന എല്ലാ പാട്ടുകളും ജോണ്സണ് മാസ്റ്റർ ചെയ്തതാണ്..അതുകൊണ്ടായിരിക്കാം ഞാൻ അവരുടെ കടുത്ത ആരാധകൻ ആയത്..
@shravanstudios3514
@shravanstudios3514 5 жыл бұрын
kzbin.info/www/bejne/h6XTpneHfsSoqJI
@sandeepes3912
@sandeepes3912 4 жыл бұрын
Raveendran masterude song nettippattam kettiya aanayude gaambheeryam aanu johnson masterude song manohariyaaya penkuttiye poleyum pookkale poleyum beauty aanu
@kaleshcn5422
@kaleshcn5422 4 жыл бұрын
സംഗീതം ആണ് എല്ലാം..ആരുടെയും പാട്ട് എന്നു പറയുന്നത് ശരിയല്ല...എല്ലവരും ഒരു സംഗീതം ആണ് പഠിക്കുന്നത്..അത് ഉപയോഗിക്കുന്ന രീതി ആണ് different. അതാണ്‌ നാം ഇഷ്ടപ്പെടുന്ന എന്നൊക്കെ പറയുന്നത്...അല്ലാതെ ഓരോരുത്തര്‍ക്കും ഓരോ സംഗീതം ഇല്ല...കളിമണ്‍ കുഴച്ച് ശില്പം ഉണ്ടാക്കുന്നത് പോലെയാണ്..നല്ല ഭംഗിയുള്ള ശില്പം ഉണ്ടാക്കുന്ന ആളെ നാം അംഗീകരിക്കുന്നു...അതുപോലെ ആണ് ഇതും...
@jitheshjithesh920
@jitheshjithesh920 Жыл бұрын
@@sandeepes3912 എന്റെ മനസ്സിൽ തോന്നിയ അതേ വാക്കുകൾ.... 💯💯👍👍🙏🙏🙏🙏🙏
@arcreativesandmusics
@arcreativesandmusics 5 жыл бұрын
അതുല്യപ്രതിഭ
@vineethkumarj6234
@vineethkumarj6234 6 жыл бұрын
Raveendran mashinte assistants aayirunnu Johnson, SP Venkatesh, Vidyasagar, Mohan sitara, Ouseppachan....angane neelunnu a list.............Master thanneyanu Sangeetha Daivam
@aloshy7082
@aloshy7082 6 жыл бұрын
Johnson mash orchestra cheyt koduthu allate asst onnum alla
@vineethkumarj6234
@vineethkumarj6234 6 жыл бұрын
Raveendran mashinte songs including orchestra master thanneyanu cheyunnathu....his songs tells everything
@aloshy7082
@aloshy7082 6 жыл бұрын
+vineeth kumar j bt Johnson cheytittund orchestra and bgm atinaanu asst ennu paranjirikkunnat
@vineethkumarj6234
@vineethkumarj6234 6 жыл бұрын
Yes Ajil you may be right. but Ravindran mashinte orchestra aaru conduct cheythalum it will be unique. adhu mashu compose cheyunnathinte prathyekatha aanu. Johnson master might have conducted for Raveendran master for some songs ennalum ivar randuperudeyum orchestration different thanne aayi thonnum. That is due to the difference in orchestra composing of both these legends
@19bons
@19bons 5 жыл бұрын
Music director sharreth also asssited raveendrsn mash. Aakasha thamarapole ( ayal kadha ezhuthukayanu) bgm programmed by sharreth
@bineeshpalissery
@bineeshpalissery 6 жыл бұрын
ഇവരൊക്കെ മാഷിന്റെ കൂടെ വർക്ക്‌ ചെയ്തവർ ആണെന്ന് പുതിയ അറിവാണ്..
@sasindranvm3366
@sasindranvm3366 4 жыл бұрын
He sings also very well.
@DineshKumar-tq8ki
@DineshKumar-tq8ki 4 жыл бұрын
basically he was a singer
@harinair1826
@harinair1826 2 жыл бұрын
അദ്ദേഹം ഗായകനായി വന്നതാണ്
@shyamraghunath6117
@shyamraghunath6117 5 жыл бұрын
ഈയിടെ സ്റ്റേജിൽ വെച്ച് ഇളയരാജ സെക്യൂരിറ്റിയെ ശകാരിച്ച വീഡിയോ കണ്ട് വന്നതാ.നമിക്കുന്നു രവീന്ദ്രൻ മാഷിനെ.പിന്നെ ജോണ്സൻ മാഷിന്റെ ഏതു പാട്ടാണ് രവീന്ദ്രൻ മാഷ് പാടിയിട്ടുള്ളത്. അറിയാവുന്നവർ ഒന്ന് പറയാമോ
@ShiburajK
@ShiburajK 5 жыл бұрын
kzbin.info/www/bejne/npfKmIqJds2Ab9E
@bineeshpalissery
@bineeshpalissery 5 жыл бұрын
devakanyaka soorya thamburu meettunnu
@vishnubhuvanendran6153
@vishnubhuvanendran6153 4 жыл бұрын
Sindooram peythirangi
@vaigaproductions2951
@vaigaproductions2951 4 жыл бұрын
W
@melophile8245
@melophile8245 4 жыл бұрын
ഇളയരാജ is straight forward.. പിന്നെ കഴിവ് വെച്ച് nനോക്കിയാൽ രാജ സാറിന്റെ ഏഴയലത്തു വരില്ല രവീന്ദ്രൻ മാഷ്
@sandrosandro6430
@sandrosandro6430 3 жыл бұрын
ജോൺസൺ രവീന്ദ്രന്റെ അസിസ്റ്റന്റായിരുന്നില്ല. രവീന്ദ്രനുമുമ്പേ സ്വതന്ത്രസംഗീതസംവിധായകനായി. ഇണയേതേടിയിൽ. പിന്നീടാണ് രവീന്ദ്രൻ വരുന്നത്. ആന്റണി ഈസ്റ്റ്മാൻ പറഞ്ഞത് കേൾക്കുക. ജോൺസൺ എന്നാൽ പലരേയും വ്യക്തിപരായി കംപോസിങിന് സഹായിച്ചിട്ടുണ്ട്. വിദ്യാധരൻ, അർജൂനൻ etc. അങ്ങിനെ സഹായി ആയിട്ടുണ്ടാകും.
@teju1245
@teju1245 3 жыл бұрын
ഒറ്റ കമ്പി നാതം എന്ന സോങ് കമ്പോസ് ചെയ്‌തതു രവീന്ദ്രൻ ആണ് പക്ഷെ അ പാട്ട് rerecord ചെയ്‌തതു ജോൺസൻ ആണ്
@rajeshtm6917
@rajeshtm6917 5 жыл бұрын
Super
@joshismith2373
@joshismith2373 3 жыл бұрын
Ethanu reaveendran master.
@kumariyer2414
@kumariyer2414 2 жыл бұрын
I have to add that in choola asper the advice of devarajan Master Ravi engaged ramasubbu for orchestration then for the next three or four films Ravi retained ramasubbu then Ravi changed the orchestration makers many times the mentioned names are all very good back ground scores makers actually Ravi did not have western music knowledge so these people contributions was his orchestration Ravi mainly tuned the lines only this fact has been told by two senior violinists now settled in my district all situations his music will not suit like devarajan Shyam Johnson ilayaraja
@jitheshjithesh920
@jitheshjithesh920 Жыл бұрын
Get lost you bastard.... 😡😡😡🤧🤧
@bineeshpalissery
@bineeshpalissery 3 жыл бұрын
വിദ്യാസാഗര് നെ രവീന്ദ്രൻ മാസ്റ്റർ കൊണ്ടുവന്നതാണോ
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
yessssss
@bineeshpalissery
@bineeshpalissery 3 жыл бұрын
@@sreejith_kottarakkara engane?
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
@@bineeshpalissery രവീന്ദ്രന്‍ മാഷിന്റെ പാട്ട് റിക്കാഡിംഗ് സമയത്ത് വിദ്യാസാഗര്‍ ആയിരുന്നു കൺസോൾ നയിച്ചിരുന്നത്.... അതിന് മുമ്പ് തന്നെ പുള്ളി മാഷിനൊപ്പം കീ ബോര്‍ഡ് വായിക്കാന്‍ ഉണ്ടായിരുന്നു....
@kumariyer2414
@kumariyer2414 4 жыл бұрын
I want anybody to point a Christian devotional /muslim devotional situation song tuned by ravindran
@VENUGPL1
@VENUGPL1 4 жыл бұрын
kzbin.info/www/bejne/bIqpgYhujdSXapY
@sreejithkumar5108
@sreejithkumar5108 4 жыл бұрын
Sathyathil vidya sagarine mash help cheythathalley 😛😛
@adwaithpanavoor6917
@adwaithpanavoor6917 4 жыл бұрын
Kollam karudea mathram alla malayalikaludea ellam
@Oceancrab80
@Oceancrab80 5 жыл бұрын
Dislike ചെയ്ത എല്ലാവർക്കും നന്ദി
@shravanstudios3514
@shravanstudios3514 5 жыл бұрын
They may be raveendran haters...
@goodchanel4367
@goodchanel4367 3 жыл бұрын
Athikayan
@hitheshred9264
@hitheshred9264 Жыл бұрын
ജോൺസൺ മാഷ് അസിസ്റ്റൻ്റായി വർക് ചെയ്തെന്നോ?
@anunair9288
@anunair9288 2 жыл бұрын
ജോൺസൻ ഇങ്ങേരുടെ അസിസ്റ്റന്റ് ഒന്നും ആയിരുന്നില്ല..
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
K J Yesudas in Nerechowe - Part 2 | Old episode | Manorama News
29:23
Manorama News
Рет қаралды 471 М.
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
humble media
Рет қаралды 429 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН