മിഴികളിൽ നക്ഷത്രങ്ങൾ മൊഴികളിൽ നിറയും മധുരങ്ങൾ മനസു മനസിനെ തേടും പ്രണയകാലം മുഖം ചുവക്കും വസന്തകാലം (മിഴികളിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (മിഴികളിൽ...) നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ നിസംഗനായി തപസിരുന്നൂ ഞാൻ (മിഴികളിൽ...)
@omanj58172 күн бұрын
ഞാൻ ചെറുതിലെ കേട്ട് ഒരു പാട്ടാണ് മല്ലികാബാണൻ തൻ്റെ വില്ലെടുത്തു മന്ദാര മാറിലോരോ എൻറെ മനസ്സിലെ മധുര മധുര മധുര ഒരു വേദന വളരെ സ്ലോ ആണ് അദ്ദേഹം ഓരോ വരികളും എടുത്തിട്ടുള്ളത് സ്പീഡ് ഇല്ല
@omanj58172 күн бұрын
എൻറെ ആയുസ്സ് കൊടുക്കാൻ പറ്റിയില്ല അതെന്തൊരു വിഷമമായി മാറി🎉
@omanj58172 күн бұрын
അദ്ദേഹത്തെ മകൻറെ പാട്ട് ഞാൻ കേട്ടു പർദ്ദ സ്പീഡ് കൂടുതലാണ് അതിനെ പ്രത്യേകം പറയാമെങ്കി
@omanj58172 күн бұрын
അദ്ദേഹം ഇവിടെ പറഞ്ഞതിന് ശേഷം സത്യത്തെ ഞാൻ ഒന്ന് രണ്ട് ദിവസം പണിക്കും പോയില്ല കാരണം മറ്റൊന്നുമല്ല ഒരുപാട് നല്ല ഗാനങ്ങൾ എൻറെ ചെറുപ്പകാലത്ത് തന്ന ആളാണ് ഇനി ഒരു സത്യം കൂടി പറയാം മൂപ്പര് പാട്ടു കേൾക്കുമ്പോഴൊക്കെ യേശുദാസ് പാടിയത് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു എൻറെ മനസ്സില് അതൊക്കെ യേശുദാസ് ആണെന്ന് തോന്നിപ്പോയി അദ്ദേഹത്തിന് പോലും ഇങ്ങനെ ഒരു ഭാവവുമായി പാടാൻ കഴിയില്ല എന്ന് എനിക്ക് പിന്നെ മനസ്സിലായി കാരണം ചെരിഞ്ഞാൽ യേശുദാസ് ചെമ്പൈ വൈദ്യനാഥ അദ്ദേഹത്തിൻ്റെ ശിഷ്യനും കൂടിയായിരുന്നു എന്നിട്ടുപോലും ഇങ്ങനെ ഒരു ഭാവമായി പാടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല നമ്മളെ ഹിന്ദുവായി ജനിച്ചിട്ടുപോലുമില്ല ഒരു ദൈവം നമുക്ക് ഒരു നിശ്ചയം തന്നിട്ടുണ്ട്
@omanj58172 күн бұрын
63 ലോൺ ആണ് ഞാൻ മൂപ്പരുടെ പാട്ട് ഒരുപാട് കേട്ട് എനിക്ക് ഭയങ്കര ഇഷ്ടാണ് എങ്കിലും മൂപ്പര് ലാസ്റ്റ് വച്ചിട്ട് ഒരു ഫങ്ക്ഷന് വന്നപ്പോൾ ഒരു കാര്യമുണ്ട് ഉടുത്ത് വന്നപ്പോൾ അദ്ദേഹം പറഞ്ഞു ഈ 19:50 😮 കാവി മുണ്ട് ഉടുത്ത് വന്നത് വേറെ ഉദ്ദേശം ഒന്നുമല്ല എന്ന് പറഞ്ഞ അത് കേട്ടപ്പോൾ എനിക്ക് മനസ്സിന് വിഷമം ആയി കാരണം
@padmakumarim.r49912 күн бұрын
❤🙏
@hemalathanair26102 күн бұрын
സലിൽ ദാ , വയലാർ നന്ദി നന്ദി 🙏🙏🙏
@hemalathanair26102 күн бұрын
മറക്കാൻ കഴിയാത്ത മനോഹരമായ ഗാനങ്ങൾ
@remeshnair54782 күн бұрын
Beautiful Songs Thanks for Selection Songs 👌 watching on 03.02.2025 🌺🌺🌺🌺🌺
@SajithaSajitha-kc4cs11 сағат бұрын
സൂപ്പർ സോങ് ❤️❤️❤️❤️🌹🌹🌹🥰
@joychittiyath31772 күн бұрын
❤lovu.song
@geetharamachandran69163 күн бұрын
മനസ്സിലാക്കാൻ പറ്റുന്ന ലളിതമായ ഭാഷ
@AhmedKlt3 күн бұрын
പാട്ടുകളെല്ലാംവളരെ മനോഹരമാണ്. P. L.. ലീല ചേച്ചിയുടെ പാട്ടുകൾ എനിക്കു ഒരു പാടിഷ്ടമാണ്. 🙏🙏🙏
@SreejithCs-w6x3 күн бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ എന്താ ഫീൽ🙏🙏❤️❤️
@aiel20303 күн бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ🙏🏻
@MundakayamAjith4 күн бұрын
അച്ഛനും അമ്മക്ക് ഒന്നും വേണ്ട ഈ പാട്ടുകൾ.ഞങ്ങൾക്ക് ആണ് ഈ പാട്ടുകൾ വേണ്ടാത് തുടക്കം ഉള്ള വെറുപ്പീര് നിർത്തുമോ 🙏🏻
@sajishkumar.j.d51794 күн бұрын
Music Director of Ayyappantamma Neyyappam Chuttu....'' Song (Film: Raktham) was JOHNSON and not MG Radhakrishnan
@sasidharansasidharansasidh87565 күн бұрын
❤❤❤❤❤❤❤
@Fauzia-ke7bh5 күн бұрын
ഞാൻ ഇഷ്ട്ട പെടുന്ന ഗായകൻ ജയചന്ദ്രൻ സാറി നെ കുറിച്ച് ഒന്നുംഎഴു താൻ പറ്റുന്നില്ല എന്താ ഫീൽ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bassharsharqi75945 күн бұрын
ജയേട്ടാ ..........❤❤❤❤❤❤❤❤❤❤❤😢😢😢😢😊
@aravindankg41215 күн бұрын
Chirikumbool neeyiru... sang brahmanandan
@sureshbtasb40605 күн бұрын
Malayalathinte Bava gayakanu Pranamam .
@Krishnankutty-o4f6 күн бұрын
2025
@sreekandanTnair6 күн бұрын
ഇന്ത്യയിലെ ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ എം എസ് വിശ്വനാഥൻ
@jayakumar96997 күн бұрын
സൂപ്പർ സോങ്‌സ് 👌👌👌
@PoPpY.407 күн бұрын
നല്ല സെലക് ഷൻ keep it up.
@aseespanachikkal33847 күн бұрын
❤
@Abbas.abbaskv7 күн бұрын
M.s.ser..🙏❤️
@VargheseTom7 күн бұрын
❤wonderfull songs ❤sweet feel sons ❤evergreen songs ❤❤❤soft and good songs❤❤❤❤❤❤❤❤❤❤❤❤❤❤❤tom v k❤Kottoor ❤kvr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Abbas.abbaskv7 күн бұрын
❤️❤️
@vysakh.k.j23108 күн бұрын
💖👌🏻
@jacobthomas74098 күн бұрын
Lovely songs ❤️
@AshaJaimon-z3e8 күн бұрын
പ്രണാമം ജയേട്ടന്❤️🥰
@SureshBabu-vj7uf9 күн бұрын
ഞാൻ പാട്ട് കേൾക്കാനാ ഇരിക്കുന്നത് അല്ലാതെ നിങ്ങളുടെ കൊക്കാം പീച്ച കാണാനല്ല
@sasibhaskarakripa10 күн бұрын
Ethra kettalum mathivarath paattukal. ❤❤❤
@leeladinesh315410 күн бұрын
Very good songs of Madhuri amma. Love you amma❤❤❤❤❤
@chandranerer125510 күн бұрын
Beautiful songs
@sureshmj845110 күн бұрын
👌
@rajagopal127510 күн бұрын
Thanks
@abdulrahim61611 күн бұрын
❤❤❤❤❤❤❤
@NeethuNeethu-d8c11 күн бұрын
Supper song 🥰25/1/25 night ee songs ketturangunna njan
@panayamliju11 күн бұрын
നേരിട്ട് കാണാനും രണ്ട് മൂന്നു ദിവസം ചെലവഴിക്കാനും ശിവാജി ഗണേശന്റെ മുതൽക്കുള്ള ഒരുപാട് കഥകളും പാട്ടുകളും കേൾക്കാനുമുള്ള ഭാഗ്യം രണ്ട് തവണ ഉണ്ടായി. ആദരാജ്ഞലികൾ പ്രിയപ്പെട്ട ഭാവഗായകാ...
@vinodkb19612 күн бұрын
Luckily I have purchased Saregama's Caravan Hindi, Tamil and Malayalam Music cum Radio set which contains 5000, 3000 and 5000 songs respectively with FM Radio facility. Songs of KV Mahadevan are there in its Malayalam version. All these songs are excellent. Nostalgic and enjoyable. These melodies are crafted by great musicians, singers and lyricists. Those times people have to wait for songs relayed by Aakashvani. As children of 70 and 80 upto the advent of TV in mid 80s people relied upon Radios and cinema theatres. Of late the computers and internet in 90s and mobiles in 2000 onwards and social media of 2010 onwards the scenario changed. But all are still loved by people and the enjoyment of music and its appreciation still going on and relieving the people from their stress and strain of the competitive world. In summarising and providing comprehensive music in ready made portable radio sets for appreciation and enjoyment of music lovers is the major contribution of Saregama Caravan music sets. Kudos to the Saregama India company.