Пікірлер
@kadeejapm6826
@kadeejapm6826 8 минут бұрын
Nallakuru eyudallo.enikekittade
@satheeshkumar4571
@satheeshkumar4571 43 минут бұрын
Great❤
@456Kviews
@456Kviews 54 минут бұрын
Cj smart അടിപൊളി
@thomas123456john
@thomas123456john 58 минут бұрын
Good.Move forward
@alexjose8799
@alexjose8799 59 минут бұрын
ടി.വി തരമോ
@JackSparrow-jk2px
@JackSparrow-jk2px Сағат бұрын
Please open a shop in Ernakulam
@KGSGROUP-gr9gt
@KGSGROUP-gr9gt Сағат бұрын
സോളാർ കണക്ഷൻ ചോദിച്ചില്ല.
@georgeayichanparambil4291
@georgeayichanparambil4291 Сағат бұрын
very good❤❤ നിങ്ങളുടെ സംരംഭം❤ വിജയപ്രദമാകട്ടെ!❤
@unnikrishnanpillai5084
@unnikrishnanpillai5084 Сағат бұрын
ബാറ്ററി മാത്രം എത്ര വില വരും. ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് 150AH exide ബാറ്ററി ആണ്
@syriacjose4869
@syriacjose4869 Сағат бұрын
Can we connect solar panel to this inverter ....for charging battery
@johnsontk4761
@johnsontk4761 Сағат бұрын
ലിഥിയം ബാറ്ററിയുടേതിനെക്കാൾ നല്ലതും വിലകുറഞ്ഞ തുമായ സോഡിയം വേഫർ ബാറ്ററി വരാൻ തുടങ്ങി.
@മതേതരകേരളീയൻ
@മതേതരകേരളീയൻ Сағат бұрын
എല്ലാം ചൈന നിർമ്മിതം , അസ്സംബ്ലിങ് മാത്രം ഇവിടെ... എല്ലാ കമ്പനികളും ഇത് തന്നെയാ ചെയ്യുന്നത്... എന്തായാലും സംരംഭം വിജയിക്കട്ടെ...
@noordheen7691
@noordheen7691 36 минут бұрын
സത്യം
@saidalikuttypm6893
@saidalikuttypm6893 Сағат бұрын
പഴയ ബാറ്ററിയും ഇൻവെർട്ടറും തിരിച്ച് എടുക്കുമോ
@amangaly
@amangaly Сағат бұрын
Does Terra Nova sells a 25.6V/100AH LiFePO4 inverter battery in Kerala? If available, please list price and where to buy. Thanks.
@faisalpalamadathilpalamada9418
@faisalpalamadathilpalamada9418 2 сағат бұрын
രണ്ട് വർഷമായി ലിറ്റിത്തിയം ഫോസ് പൈറ്റ് ഇൻക്ലൂഡ് ഇബ്ബുൾട്ട് ഇൻവേറ്റർ ഉപയോഗിക്കുന്നു വിത്ത് സോളാർ നോ പ്രോബ്ലം
@laijugeorgh6348
@laijugeorgh6348 2 сағат бұрын
രണ്ടു കൊല്ലം മുന്നേ ഞാൻ എടുത്തു, തമിഴ്നാട്ടിൽ നിന്ന്.. OMEGA Digital ups, battery lifpo4
@alikk3126
@alikk3126 33 минут бұрын
വില എത്ര kw എത്ര
@jacobskaria4547
@jacobskaria4547 2 сағат бұрын
Very ഗുഡ് 👍🏽
@VenuMecheri
@VenuMecheri 2 сағат бұрын
ഗൂഗിൾ ടിവി നല്ല അഭിപ്രായം ആണ്
@deys62
@deys62 3 сағат бұрын
ലിഥിയം ബാറ്ററിയുടെ കാലം കഴിഞ്ഞ വിവർവും പുതിയ ഒരു ചാർജിൽ 50 വർഷം നിലനിൽക്കുന്ന ബാറ്ററി യേ പറ്റിയൊന്നും ഇയാൾക്ക് വിവരമില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം
@triller8447
@triller8447 3 сағат бұрын
അങ്ങോട്ടു പറഞ്ഞു കൊടുക് കുമാരേട്ട😂
@francisv.v8807
@francisv.v8807 3 сағат бұрын
Monte ve​@@triller8447
@user-sn8cb5eo7s
@user-sn8cb5eo7s 3 сағат бұрын
😂
@anvarsadhathkt9923
@anvarsadhathkt9923 2 сағат бұрын
ന്യൂക്ലിയർ ബാറ്ററി ആണ് ഡൈഞ്ചർ ആണ്
@saijusaiju7
@saijusaiju7 Сағат бұрын
മറ്റന്നാൾ മുതൽ 50 വർഷം ആയുസുള്ള ബാറ്ററി മാർക്കറ്റിൽ വരില്ല. വർഷം കുറേ എടുക്കും.
@tmmedia583
@tmmedia583 3 сағат бұрын
Super
@mobishmohan1260
@mobishmohan1260 3 сағат бұрын
മോശം സർവീസ് ആണ്
@anverthachanna-gu9xw
@anverthachanna-gu9xw 5 сағат бұрын
Vila kududal
@shajeera-v4s
@shajeera-v4s 5 сағат бұрын
Adipoli offer
@sms-lv6ei
@sms-lv6ei 6 сағат бұрын
6 yr old techs,,,,
@samjohn9061
@samjohn9061 6 сағат бұрын
Another Successful 'Malayalee Business' in Andra Presh . . . Why not in Kerala . . . ???
@hyderalipullisseri4555
@hyderalipullisseri4555 4 сағат бұрын
If it starts in Kerala, it will be destroyed.😂
@samjohn9061
@samjohn9061 2 сағат бұрын
@@hyderalipullisseri4555 Yes, I agree. Otherwise 'NOOKKUKOOLI' or 'GUNDA FEE'.
@shafimohammed9365
@shafimohammed9365 Сағат бұрын
ബക്കറ്റ് പിരിവ്, ഉദ്ധ്യോഗസ്ഥ പിരിവ്
@samjohn9061
@samjohn9061 Сағат бұрын
@@shafimohammed9365 YES !!
@chuburindiaye948
@chuburindiaye948 32 минут бұрын
Multiple reasons, not only mentioned above;salary packages also. ഇവിടെ സംരംഭം വരുന്നില്ലെന്ന് കുരക്കുന്ന ആരും പുറത്ത് തമിഴ്നാട്ടിലും ആന്ത്രയിലും ഒന്നും കൊടുക്കുന്ന കൂലിക്ക് ഇവിടെ ജോലി ചെയ്യാന്‍ തയ്യാറാവില്ല, including me. ചുരുക്കി പറഞ്ഞാല്‍ ഇതൊരു മൊത്തം സിസ്റ്റത്തിന്‍റെ പ്രശ്നം ആണ്. സിസ്റ്റം എന്ന് പറയുമ്പോ മേലേതട്ടിലുള്ള സര്‍ക്കാരും ഉദ്യോഗസ്ഥരും തൊട്ട് താഴെ തട്ടില്‍ സാധാരണക്കാര്‍ വരെ വരും.
@jayarajanjn
@jayarajanjn 6 сағат бұрын
Solar inverter ഇല്ലേ?
@MohammedAli-c3b2g
@MohammedAli-c3b2g 9 сағат бұрын
എന്നാപ്പിന്നെ ഒരു ടീവി വാങ്ങിയാലോ
@MohammedAli-c3b2g
@MohammedAli-c3b2g 9 сағат бұрын
👍
@Basheerkuttan
@Basheerkuttan 11 сағат бұрын
അഭിനന്ദനങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@knvenugopalan5750
@knvenugopalan5750 11 сағат бұрын
താങ്കളുടെ വാക്കുകൾ സത്യമാവട്ടെ എന്തായാലും ഒരു Tv എനിക്ക് വേണം കണ്ണൂരിലേക്ക് ഞങ്ങൾ വരുന്നുണ്ട് നിങ്ങളുടെ ഷോറൂം കാണാൻ വരും ഞങ്ങൾ ചാവക്കാട് ആണ്
@rejujohnson9282
@rejujohnson9282 11 сағат бұрын
Super super badda super......
@dijedijee6577
@dijedijee6577 11 сағат бұрын
Good ❤❤
@sajeeshm9256
@sajeeshm9256 12 сағат бұрын
സിജെ സ്മാർട്ട് കണ്ണൂർ ജില്ലയിൽ വന്നതിൽ സന്തോഷമുണ്ട്
@catwaak6942
@catwaak6942 12 сағат бұрын
Aa
@indianfurniture683
@indianfurniture683 12 сағат бұрын
Dealer ഷിപ് കൊടുക്കുമോ
@piousjoseph8651
@piousjoseph8651 12 сағат бұрын
കമ്പനി ഉയരങ്ങളിൽ എത്തേട്ടെ 👍... എനിക്ക് ഒരു tv കിട്ടിയാൽ 4:54 ഉപകാരം ആയിരുന്നു... ഉള്ള ടീവി ഡിസ്പ്ലേ ലൈൻ വന്നിട്ടുണ്ട്..
@saidareekadan2292
@saidareekadan2292 13 сағат бұрын
28999രൂപ ക്ക് നിങ്ങൾ ഏത് ഇൻവർട്ടർ &ബാറ്ററിയും മാണ് കൊടുക്കുന്നത്??
@saidareekadan2292
@saidareekadan2292 13 сағат бұрын
ഇവൻ മലയാളം അറിയില്ലേ?? ലടാസിക് ബാറ്ററി മാറ്റി ലിതിയം ബാറ്ററി വെച്ചാൽ എന്താണ് ഉണ്ടാവുക എന്ന് അവൻക് മലയാളത്തിൽ പറയാനറിയില്ലേ
@deys62
@deys62 3 сағат бұрын
ലോകത്തെ മുഴുവനും കൊള്ളയടിച്ച വെള്ളക്കാരൻ്റെ ഭാഷ കഷ്ണം മുറിച്ച് മലയാളത്തിൽ ചേർത്തി സംസാരിച്ചാലേ ഇവൻ വലിയ ഒരളാകൂ എന്നാണ് ഇവൻ്റെ വിചാരം, കഴുത്തിൽ ഒരു വടത്തിൻ്റെ കുറവും കൂടി ഉണ്ട്😂😂😂😂
@nelvingeorge2722
@nelvingeorge2722 13 сағат бұрын
Unlike lithium iron batteries, they use the lithium ferophospate battery. It's safe. Just Google it you'll get the details Generally LFP batteries are safer
@prasadkkkkprasad3831
@prasadkkkkprasad3831 13 сағат бұрын
ഇത് കേരളത്തിലു൦ അകാമായിരുനനു പാർട്ടി സമമദികകില അതുകാരണം അന്നു മലയാളി മററു രാജത്വം രൊകുനനത്
@Jaisal-vk
@Jaisal-vk 14 сағат бұрын
ടിവി കൊടുക്കുന്നതും വീഡിയോയിൽ കാണിക്കണം.എന്നാലേ വിശ്വസികാൻ സാധിക്കും
@muralitv3189
@muralitv3189 14 сағат бұрын
❤ very nice prodect
@RaheemMankada
@RaheemMankada 14 сағат бұрын
Super ❤❤❤
@bsuresh279
@bsuresh279 14 сағат бұрын
ഞങ്ങടെ കെമിസ്ട്രി വേറെ, പൊട്ടി തെറിക്കുന്ന കെമിസ്ട്രി വേറെ 😝😝😝
@nelvingeorge2722
@nelvingeorge2722 13 сағат бұрын
Unlike lithium iron batteries, they use the lithium ferrophospate battery. It's safe. Just Google it you I'll get the details Generally LFP Batteries are safer
@abilashgsp
@abilashgsp 9 сағат бұрын
എന്നാൽ പിന്നെ നീ പറ പല കമ്പനികളും ലിഥിയം അയോൺ ബാറ്ററി ഉപേക്ഷിച്ച് ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയിലേക്ക് മാറിയത് എന്തുകൊണ്ട് ആണെന്ന്. അതല്ലെങ്കിൽ ഇത്രയും കഴിവും ബുദ്ധിയും ഉണ്ടായിട്ടും ഭാരം കുറയ്ക്കാൻ വേണ്ടി ലിഥിയം അയോൺ ബാറ്ററി തന്നെ ഇപ്പോഴും ഉപയോഗിക്കുന്ന ഓല, ഏഥർ തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾ നിന്ന് കത്തുമ്പോൾ ഭാരം വിഷയമല്ലാത്തത് കൊണ്ട് ഫോസ്ഫേറ്റ് ബാറ്ററിയിലേക്ക് മാറാൻ കഴിഞ്ഞ ടാറ്റയുടെ മറ്റും കാറുകൾ കത്താത്തത് എന്താണെന്ന് പറയൂ. രണ്ടിലും ലിഥിയം ഉണ്ടെങ്കിലും രണ്ടും രണ്ട് തരം ബാറ്ററി ആണ് ബ്രോ.
@RajeshKn-i4s
@RajeshKn-i4s 15 сағат бұрын
Good
@ibrayi3355
@ibrayi3355 15 сағат бұрын
എല്ലാവരു ഈ ടി വി വാങ്ങുക
@ibrayi3355
@ibrayi3355 15 сағат бұрын
എനിക്ക് ടി വി ഇല്ല ഒരു ടി വി എനിക്ക് തരുമോ
@PK-gy4cu
@PK-gy4cu 15 сағат бұрын
In Bangalore who’s dealer
@chinjuchinju-nw6bi
@chinjuchinju-nw6bi 15 сағат бұрын
ഒന്നും മനസ്റ്റിലായില്യാ
@light45621
@light45621 13 сағат бұрын
എനിക്കും 😊
@SyamKumar-z7z
@SyamKumar-z7z 15 сағат бұрын
വളരെ നല്ല സംരംഭം ❤❤❤
@sunilkumarn8240
@sunilkumarn8240 15 сағат бұрын
ഇത്തരം പ്രാദേശിക കമ്പനികളെ നമ്മൾ പരമാവധി പ്രോത്സാഹനം നൽകണം എന്ന അഭിപ്രായം എനിക്കുണ്ട്.