സാർ കറവ ഉള്ള ഒരു പശുവിനു പുല്ലും കൈതിറ്റയും ഉൾപ്പെടെ എത്ര കിലോ തീറ്റ ഒരു ദിവസം കൊടുക്കണം
@jkfarmsdairykollam787013 сағат бұрын
പ്രിയ അജിത്ത്, ഞാൻ ഇതിനെപ്പറ്റി ഒരു വീഡിയോ വിശദമായി ചെയ്തിട്ടുണ്ട്. ദയവായി കാണാൻ ശ്രമിക്കുക .
@ManuK-nm3vu21 сағат бұрын
❤
@jkfarmsdairykollam787013 сағат бұрын
🙏
@prasadkg9816Күн бұрын
ഈ പറഞ്ഞ സെമൻ എവിടെയാ ണ് കിട്ടുന്നത്
@alphonsaugustine4029Күн бұрын
പ്രസവിച്ച പശുവിൻ്റെ പാൽ 3മാസം കഴിഞ്ഞ് പകുത്തിൽ താഴെ കുറഞ്ഞു തീറ്റ തിന്നാൻ കുഴപ്പമില്ല കരണം എന്തായിരിക്കും
@jkfarmsdairykollam7870Күн бұрын
സാധാരണ അങ്ങനെ കുറയേണ്ട കാര്യം ഇല്ല. പശു ഇതിനകം ചന പിടിച്ചിട്ടുണ്ടേകിൽ നേരിയ കുറവ് ഉണ്ടാകാം. പകുതിയിൽ താഴെ കുറഞ്ഞിട്ടുണ്ടെങ്കിൽ, ആഹാരക്കുറവ് തന്നെ ആകണം. 24 മണിക്കൂർ ഫീഡിലേക്ക് മാറുക.
@thomasmanohar2 күн бұрын
Congratulations on this new venture... It will be of immense assistance to Dairy farmers.... Both new as well as experienced.... The feedback from the participants is also very positive and encouraging.... Once again Wishing you All the Best
@jkfarmsdairykollam78702 күн бұрын
Thanks a ton. It has been a wonderful and productive experience. We didn’t know the passage of time. Only through such meeting and co-learning that we can transform this sector. I have taken up it as a mission, to do the bit that I can.
@fda.r56283 күн бұрын
Close up mix 💯👍
@jkfarmsdairykollam78703 күн бұрын
🙏
@sajeeshck26243 күн бұрын
നല്ല അറിവുകൾ പകർന്നു തരുന്നു thank you sir
@jkfarmsdairykollam78703 күн бұрын
വളരെ നന്ദി, അനുമോദനത്തിന്…..🙏🙏🙏
@ElizabethVarghese-e6b6 күн бұрын
Jersy ye kittumo
@jkfarmsdairykollam78706 күн бұрын
നല്ലയിനം ജേഴ്സിയെ കിട്ടാൻ ബുദ്ധിമുട്ടാണ്
@sujithaplantsandvlogs6 күн бұрын
❤❤❤
@jkfarmsdairykollam78706 күн бұрын
🙏🙏🙏
@subeeshsudhakaran84236 күн бұрын
❤❤❤
@jkfarmsdairykollam78706 күн бұрын
🙏🙏🙏
@satheshankumar68237 күн бұрын
👍
@jkfarmsdairykollam78707 күн бұрын
🙏🙏🙏
@ajayraj49427 күн бұрын
അടുത്ത ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു... Thank u sir
@jkfarmsdairykollam78707 күн бұрын
എന്നെ വിളിക്കുക. എന്റെ നമ്പർ 9567765059
@navaskhan65767 күн бұрын
Very good effort to educate regarding dairy farming. God bless you 🙏
@jkfarmsdairykollam78707 күн бұрын
Thank You very much…..🙏🙏🙏
@siyadkhadar7 күн бұрын
❤❤❤
@jkfarmsdairykollam78707 күн бұрын
🙏🙏🙏
@Fahad-z7v6f8 күн бұрын
Mashallah ❤❤❤
@jkfarmsdairykollam78707 күн бұрын
🙏🙏🙏
@faisalm48538 күн бұрын
❤❤❤
@jkfarmsdairykollam78708 күн бұрын
🙏🙏🙏
@rakeshck078 күн бұрын
❤
@jkfarmsdairykollam78708 күн бұрын
🙏
@VijilaVk-r8j8 күн бұрын
ക്ഷീര കർഷകർക്ക് വളരെ പ്രയോജനം ചെയ്യുന്ന തുടക്കം .❤❤
@jkfarmsdairykollam78708 күн бұрын
അനുമോദനത്തിന് നന്ദി 🙏🙏🙏
@Creatmyworld8 күн бұрын
❤❤❤❤❤❤❤❤❤❤
@jkfarmsdairykollam78708 күн бұрын
🙏🙏🙏
@firosebabuthalavalappil97358 күн бұрын
അറിവിന്റെ അടിത്തറ ഉള്ള ഒരുപാട് ഒരുപാട് ക്ഷീര കര്‍ഷകര്‍ ഉയര്‍ന്നു വരട്ടെ എല്ലാം വിധ ആശംസകളും നേരുന്നു 🎉🎉
@jkfarmsdairykollam78708 күн бұрын
വളരെ നന്ദി.🙏🙏🙏
@sanalkumarkrishna8 күн бұрын
❤❤❤❤
@jkfarmsdairykollam78708 күн бұрын
🙏🙏🙏
@Manu.4908 күн бұрын
പശു നിൽക്കുന്ന ഏരിയ വേസ്റ്റ് വെള്ളം ആണെല്ലോ അത് ഒഴുകി പോവാൻ setup ഉണ്ടാക്കിയാൽ രോഗങ്ങൾ ഒരു പരിധി വരെ തടയാം
@ratheeshmangalassery23148 күн бұрын
Contact number tharamo sir?
@jkfarmsdairykollam78708 күн бұрын
9567765059
@shareefshanu80009 күн бұрын
സാറിൻറെ വീഡിയോ എല്ലാം കാണാറുണ്ട് സൈലേജ് ബങ്കർ അതിനെപ്പറ്റി ഒന്നു നന്നായി വീഡിയോ ചെയ്യണം അത് ഓപ്പൺ ചെയ്യുന്നത് എത്രകാലം ഉപയോഗിക്കാം എങ്ങനെയാണ് അതിൽ നിന്ന് എടുത്തു ഉപയോഗിക്കേണ്ടത് എന്നൊക്കെ അറിയാൻ ആഗ്രഹമുണ്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@jkfarmsdairykollam78708 күн бұрын
സൈലേജ് വെള്ളവും വായുവും കടക്കാതെ വയ്ക്കുകയാണങ്കിൽ 2 കൊല്ലത്തോളം ഇരിക്കും, കേടുകൂടാതെ. ബങ്കറിന്റെ ഒരുഭാഗം മാത്രം തുറന്ന്, അന്നന്നേക്ക് ആവശ്യം ഉള്ളത് മാത്രം എടുത്തു, ബാക്കി മൂടി വയ്ക്കുക.
@ajithkumarck1910 күн бұрын
❤❤❤❤
@jkfarmsdairykollam787010 күн бұрын
🙏
@Creatmyworld12 күн бұрын
സാർ എല്ലാ വിഡിയോസും കാണാറുണ്ട് ഒരുപാട് കർഷകർക്ക് ഉപകാരം ആണ് വീഡിയോ ഞനും ഒരു ക്ഷീര കർഷകൻ ആയിരുന്നു അറിവില്ലസ്യ്മകൾ കുറെ ഉണ്ടാർന്നു ഇപ്പോൾ പ്രവാസി ആണ് നാട്ടിൽ വന്നു സറിന്റർ ഫാം ഒന്ന് വിസിറ്റ് ചെയ്ത് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് കുറെ ഡൌട്ട് ഉണ്ട് അതൊക്കെ ഒന്ന് ചോദിച്ചു മനസിലാക്കാമല്ലോ
@jkfarmsdairykollam787012 күн бұрын
നല്ല കാര്യം… എന്നെ മുൻകൂട്ടി അറിയിച്ചിട്ട് വേണം വരാൻ 🙏
@Creatmyworld11 күн бұрын
Ok sir
@ManuK-nm3vu15 күн бұрын
❤
@jkfarmsdairykollam787015 күн бұрын
🙏
@ManuK-nm3vu15 күн бұрын
❤
@jkfarmsdairykollam787015 күн бұрын
🙏
@sreejithspillai650216 күн бұрын
സാർ ഞാൻ ഒരു loco pilot ആണ് ചെന്നൈയിൽ..... നാട്ടിലേക്ക് ട്രാൻസ്ഫറിനായി കാത്തിരിക്കുന്നു....കുടുംബത്ത് പണ്ട് പശുക്കളും കൃഷിയും ഒക്കെ നന്നായി ഉണ്ടായിരുന്നു.....മനസു കൊണ്ട് ഒരു കർഷകൻ ആണ്..... നാട്ടിൽ വന്നാൽ കൃഷി കൂടെ കൊണ്ടുപോകണം..... മറ്റു ജോലി ഉള്ളവർക്ക് എങ്ങനെ ഒരു ഫാം നടത്താം അല്ലെങ്കിൽ പശുവളർത്തലിൽ ഏർപ്പെടാം എന്ന് ഒരു വീഡിയോ ചെയ്താൽ എന്നെ പോലെ ഉള്ളവർക്ക് ഉപകാരപ്പെടും.....പിന്നെ ഞാൻ ഇതിനെ പറ്റി പഠിച്ചപ്പോൾ തോന്നിയത് മാലിന്യ നിർമാർജനം ഒരു കടമ്പ ആണെന്നാണ്..... പ്രത്യേകിച്ച് നമ്മുടെ 6-8 മാസം വരെ മഴ ഉള്ള കാലാവസ്ഥയിൽ.... ഡ്രൈർ ഉപയോഗിച്ച് ചാണകം ഉണക്കിയൽ തന്നെ സ്ലറി ഒരു പ്രശ്നം അല്ലെ.....മറുപടി പ്രതീക്ഷിക്കുന്നു.....നന്ദി
@jkfarmsdairykollam787015 күн бұрын
നന്നായി പഠിച്ചിട്ട് മാത്രം ഇറങ്ങുക. ഞങ്ങൾ നടത്തുന്ന Dairy Entrepreneurship Development Programme ഗുണം ചെയ്യുമെന്ന് കരുതുന്നു. ഫാമിങ്ങിനെ പറ്റി സമഗ്രമായ അറിവുനേടാൻ അത് സഹായിക്കും. ഡ്രയർ ഞാൻ recommend ചെയ്യുന്നില്ല. അതിനേക്കാൾ മികച്ച സംവിധാനങ്ങൾ ഉണ്ട്.
@rakeshck0717 күн бұрын
❤
@jkfarmsdairykollam787017 күн бұрын
🙏🙏🙏
@nasarwayanad705217 күн бұрын
നല്ല പശു കുട്ടികളെ എവിടെ കിട്ടും
@jkfarmsdairykollam787017 күн бұрын
വളരെ ബുദ്ധിമുട്ടാണ്…..
@nasarwayanad705218 күн бұрын
👍👍🌹
@jkfarmsdairykollam787018 күн бұрын
🙏🙏🙏
@renjuthomas593218 күн бұрын
Good information sir❤
@jkfarmsdairykollam787018 күн бұрын
Thank you… 🙏
@faisalm485318 күн бұрын
❤❤❤
@jkfarmsdairykollam787018 күн бұрын
🙏🙏🙏
@thomasmanohar18 күн бұрын
Thank you for yet another coverage of a beneficial topic. As you have very nicely pointed out, consistency in quality feed is the mantra. Expenses of bunker making, procurement of maize etc could be the challenges. At some point, if you can share the sourcing of maize and wheat straw bale, that would be very helpful. Once again, Thanks a lot for the wonderful coverage ....
@jkfarmsdairykollam787018 күн бұрын
Thank You once again and happy to know that you keenly watch my programme. The suggestions are well taken and shall be kept in mind.🙏
@maneeshtpillai58118 күн бұрын
Helo njan sir nte regular viewer aanu... Nattill vannal sir nte farm visit cheyyan permission tharumo...
@jkfarmsdairykollam787018 күн бұрын
തീർച്ചയായും…. എന്നെ മുൻകൂട്ടി അറിയിച്ചിട്ട് വേണം വരാൻ 🙏🙏🙏
@Bijoy-i6x18 күн бұрын
👌👍
@jkfarmsdairykollam787018 күн бұрын
🙏
@saranrajmr805219 күн бұрын
Well articulated
@jkfarmsdairykollam787018 күн бұрын
Thank You….🙏
@dhaneeshsm695519 күн бұрын
Super
@jkfarmsdairykollam787019 күн бұрын
Thanks🙏
@harikrishnanb930419 күн бұрын
Sir. wheat straw north India yil alle kittu. Appo avidunnu transport cheythu kondu varumbol expense valare koodille. Athu pole ee maize ethu stage il harvest cheythathanu silage aakkan nallathu. Thank you
@jkfarmsdairykollam787019 күн бұрын
80-85 ദിവസം പ്രായമായതാണ് നല്ലത്. ജലാംശം കുറഞ്ഞിരുന്നാൽ ഡ്രൈ മാറ്റർ കൂടും. നമ്മുടെ നഷ്ടം കുറയും Wheat straw ഇപ്പോൾ bale ചെയ്തു കിട്ടും. നല്ലതാണ്
@sujithaplantsandvlogs19 күн бұрын
❤
@jkfarmsdairykollam787019 күн бұрын
🙏
@MUHAMMEDALIALI-f8d19 күн бұрын
👍👍👍
@jkfarmsdairykollam787019 күн бұрын
🙏
@VijilaVk-r8j19 күн бұрын
നല്ല അറിവ് . ഇങ്ങനെ ഇരുന്നാൽ എലി ശല്യം ഉണ്ടാവില്ലേ
@jkfarmsdairykollam787019 күн бұрын
എലി ശല്യം ഉണ്ടാകാം. പക്ഷേ ഇതുവരെ എലി ബങ്കർ ആക്രമിച്ചിട്ടില്ല
@firosebabuthalavalappil973519 күн бұрын
42 day's കഴിഞ്ഞാല്‍ എങ്ങിനെ ആണ് store ചെയ്യുന്നത്
@jkfarmsdairykollam787019 күн бұрын
42 ദിവസം കഴിഞ്ഞാൽ ഉപയോഗിച്ച് തുടങ്ങാം…. ബങ്കറിന്റെ ഒരു ഭാഗം മാത്രം തുറന്ന് അതാത് ദിവസയ്ക്ക് ഉള്ളത് മാത്രം എടുത്തു ഉയോഗിക്കുക. ഭംഗിയായി സൂക്ഷിച്ചാൽ 2 വർഷം വരെ കേടുകൂടാതെ ഇരിക്കും
@firosebabuthalavalappil973519 күн бұрын
Good information ❤
@jkfarmsdairykollam787019 күн бұрын
Thank you….🙏
@ernesto906220 күн бұрын
Number...?
@jkfarmsdairykollam787020 күн бұрын
9567765059
@sujithaplantsandvlogs23 күн бұрын
❤
@jkfarmsdairykollam787023 күн бұрын
🙏🙏🙏
@aneeshaneeshdennis433724 күн бұрын
God bless you 👍🙏
@jkfarmsdairykollam787024 күн бұрын
Thank You Very Much… God bless you too…..
@abhilashabhi18524 күн бұрын
Sirr oru chodyam... Njn ipo 10 pasukale 3 varshamayi valarthunnu... High tech lot neengunnathil entha abiprayam... Training kodukkunundo??
@jkfarmsdairykollam787024 күн бұрын
എന്റെ വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കുക. Details അയച്ചുതരാം