വളരെ പ്രയോജനകരമായ ക്ലാസ്സ്. ഒരുപാട് നന്ദി. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
@RajusatlajM2 күн бұрын
❤❤thank you teacher ❤great ❤
@rajumm91122 күн бұрын
കമന്റ് ഇട്ടവർക്കും ടിച്ചറിനും വളരെയധികം നന്ദി ഇങ്ങനെ വീണ്ടും പ്രതീക്ഷിക്കുന്നു❤️❤️❤️👍
@jayakumars33532 күн бұрын
Good morning mm
@lakshmicusines2123 күн бұрын
ഒരുപാട് സന്തോഷം ടീച്ചർ 🥰
@RajiR-d6v3 күн бұрын
Thanks teacher 🙏🙏
@ഹരേകൃഷ്ണ-ബ3യ3 күн бұрын
🎉❤
@harekrishna43263 күн бұрын
എത്ര ഉപകരപ്രദമായ video... ഇനിയും ചെയ്യൂ.
@JanzzzRitzzz3 күн бұрын
വളരെ നന്ദി ടീച്ചർ 🙏🙏🙏🙏
@shalinraj45103 күн бұрын
നമസ്തേ ടീച്ചർ വളരെ ഉപകാരപ്രദം ഒന്നുപാടിനോക്കട്ടെ
@harikumark.k24273 күн бұрын
U r right teacher 🙏❤️🌹
@unnikrishnanAachary3 күн бұрын
ടിച്ചറുടെ ആലാപത്തിൽ 1963-ൽ ലതാമങ്കേഷകർ പാടിയ "പങ്ക് ഹോത്തേ തൊ ഉടു ആത്തിരേ "എന്ന ഗാനത്തിന്റെ ആദ്യ ആലാപനം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടു് തോന്നിക്കുന്നതും, വളരെ ശ്രവണ സുന്ദരവുമാണ്.
ബാക് ഗ്രൗണ്ടിൽ പട്ടികുരയ്ക്കലും മറ്റു ശബ്ദ ശല്യവും ഒഴിവാക്കിയിരുന്നെങ്കിൽ
@jayabiju657218 күн бұрын
നന്ദി ടീച്ചർ എനിക്ക് ആഗ്രഹം ഉണ്ട് പഠിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@lakshmicusines21218 күн бұрын
നമസ്കാരം ടീച്ചർ 🥰🥰 സ്ത്രീകൾക്ക് ഏതാണ് പാടാൻ നല്ല ശ്രുതി... ആകെ സംശയം ആണ് ടീച്ചർ.... പലരും പല തരത്തിൽ പറയുന്നു... ടീച്ചർ ഏത് ശ്രുതിയിലാണ് പാടുന്നത്
@souparnikageetham15 күн бұрын
വെവ്വേറെ ശ്രുതികളില്ല....atleast ഒരു കട്ട ശ്രുതിയിലെങ്കിലും എത്തണം
@kshithibabu475519 күн бұрын
Ella important ragathinteyum aalapanam ital nannayirunnu thank youuu
@venkimovies19 күн бұрын
ഇത് ഗഭീരമാണ് ഗംഭീരത്തെ എങ്ങിനെ ഗംഭീരം എന്ന് മാത്രം വിളിക്കും അതുകൊണ്ട് നമിക്കുന്നു 🌹🙏
@vijishkr621023 күн бұрын
❤
@vijishkr621023 күн бұрын
❤
@vijishkr621024 күн бұрын
Nalla sincere aayi acatharippichu..
@vijishkr621024 күн бұрын
Super ❤
@rukminip176626 күн бұрын
❤❤
@br.amoghamritachaitanya795129 күн бұрын
🙏🙏🙏🙏🙏🙏
@Babu-vt5jo29 күн бұрын
🙏🙏🙏
@ushakrishnan731929 күн бұрын
👌👌🙏🙏
@harekrishna432629 күн бұрын
നമസ്കാരം .........🙏🏻🙏🏻🙏🏻🙏🏻
@Ajimon-u6e29 күн бұрын
Beautifulll❤❤❤
@kvpillaiАй бұрын
Mayamalagowla
@MusicallyAmalАй бұрын
ഞാൻ എപ്പോളും പാടികൊണ്ട് നടക്കുന്ന പല ഗാനങ്ങളും മധ്യമാവതി രാഗത്തിലുള്ളതാണെന്നു അറിഞ്ഞപ്പോൾ ഈ രാഗത്തിൻ്റെ ആലാപനം കൂടി പഠിക്കാൻ കൊതിയാവുന്നു
@MusicallyAmalАй бұрын
എൻ്റെ പ്രിയപ്പെട്ട രാഗം ശുദ്ധ ധന്യാസി ചെയ്തതിനു നന്ദി ❤
@MusicallyAmalАй бұрын
ടീച്ചർ പറഞ്ഞപോലെ പാട്ടുകളുടെ orchestration ഞാനും പാടാറുണ്ട് 😊 ചെറുപ്പത്തിൽ സംഗീതം പഠിക്കാൻ സാധിച്ചില്ല, പക്ഷെ അപ്പോളും ഇത് പോലെ തൊണ്ടയും വായും കൊണ്ട് orchestration ഇട്ട് പാടുമായിരുന്നു. സംഗീതത്തോടുള്ള അനഭിമതമായ ഇഷ്‌ടം കൊണ്ട് ഇപ്പോൾ കൂടുതൽ സംഗീത പഠന വീഡിയോസ് ഒക്കെ ശ്രദ്ധയോടെ ശ്രവിക്കുന്നു.