സ്വരം കൂടി പറഞ്ഞു തന്നുള്ള രാഗ വിസ്താര ക്ലാസ്സ് അങ്ങേ അറ്റം നന്നായിട്ടുണ്ട്. സംഗീത വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സ് ഒരു മുതൽ കൂട്ട് ആണ്. ഇനിയും മറ്റു രാഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@shalinraj4510 Жыл бұрын
പ്രായംകൊണ്ടു പാതിരാവായി. ഇപ്പോഴാണ് സംഗീതം പഠിക്കാൻ തോന്നിയത് ഈ ആലാപന ശൈലി ഉപകരണ സംഗീതം പഠിക്കുന്ന എന്നെപോലുള്ളവർക് വളരെ ഉപകാരപ്രദമാകും നന്ദി അറിയിക്കുന്നു
@jayakumars3353 Жыл бұрын
Orupadu Nanniyund Sir
@sureshbopparaju66679 ай бұрын
Excellent, ma'am! Thank you so much!
@lalitham1550 Жыл бұрын
സൂപ്പർ നല്ല ആലാപനം👍👍
@pramilkumar2311 Жыл бұрын
അറിവ് ഗംഭീരം! അലാപനം മധുരം!!
@rajanv7252 Жыл бұрын
സ്വരം പാടി കൊണ്ടുള്ള ആലാപനം കൂടിയുള്ളത് വളരെ പ്രയോജനപ്രദമായി. Many Many ..... Thanks
@SandhyaMittuАй бұрын
മാഡം.. ഇന്നാണ് ഈ ചാനൽ കണ്ടത്..... ഒരുപാട് സന്തോഷം തോന്നി... ഇതുവരെ ഇത്രേം മനസിലാകുന്ന രീതിയിൽ ഈ രാഗം ആരുംആലപിച്ചു കേൾപ്പിച്ചിട്ടില്ല... പറഞ്ഞു തന്നിട്ടുമില്ല... സർവേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും 🙏🏻🙏🏻🙏🏻❤
@SURYACHANDRANE2 күн бұрын
👍👍👍വളരെ നന്നായിട്ടുണ്ട്
@sureshkumar-w7g3uАй бұрын
ഞാനു൦ ഒരു സ൦ഗീത വിദൃാ൪ത്ഥിയാ ഇപ്പോഴാണ് മാഡത്തിന്റ ഈ ചാനൽ കാണുന്നത്. എനിക്കേറ്റവു൦ ഇഷ്ടപെട്ട രാഗ൦ മോഹനമാണ് മനോഹരമായ ആലാപന൦ 🙏🙏🙏🙏🙏
@PrapanchanKRRadhakrishnanАй бұрын
അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ ആദരം പ്രകടിപ്പിക്കുന്നു.
@sdpotti1162 Жыл бұрын
ഫ്ളൂട്ട് പഠിക്കുന്ന എനിക്ക് വളരെ സഹായകമായി. നന്ദി നമസ്കാരം
@jessyjessy7380Ай бұрын
🙏👌👌👌. 💓🌷❣️🌹💓🌷. ഒത്തിരി. ഇഷ്ട്ടായി.🙏
@prasadtelagavalasa1996Ай бұрын
Kharaharapriya ragalapana tutorial plzzz madam
@unnikrishnanAacharyАй бұрын
ടിച്ചറുടെ ആലാപത്തിൽ 1963-ൽ ലതാമങ്കേഷകർ പാടിയ "പങ്ക് ഹോത്തേ തൊ ഉടു ആത്തിരേ "എന്ന ഗാനത്തിന്റെ ആദ്യ ആലാപനം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടു് തോന്നിക്കുന്നതും, വളരെ ശ്രവണ സുന്ദരവുമാണ്.
@girijabalan10 ай бұрын
Chakravakam ragam padumo
@devassia9 ай бұрын
വളരെ ഉപകാര പ്രദമായിരുന്നു മനോഹരമായിരുന്നു
@harikumark.k2427Ай бұрын
U r right teacher 🙏❤️🌹
@joshjj20073 ай бұрын
നല്ല ആത്മാർത്ഥമായി പറഞ്ഞു തരുന്ന teacher - Congratulations
@KrishnanKutty-w9sАй бұрын
Superb.
@sabuks7141 Жыл бұрын
Super❤️ very useful class🙏🙏🙏 thankyou mam🥰🥰🥰
@Radhakrishnan3225-dr5ws15 күн бұрын
മോളെ സൂപ്പർ
@rajanv7252 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് Thanks
@satyamsivamsundaram143 Жыл бұрын
നമസ്കാരം. ആലാപനം മനോഹരമായിട്ടുണ്ട് 🌹🌷
@Devadas-uu9tz Жыл бұрын
വളരെ ഉപകാരപ്രതമാണ്😊
@ramank1956 Жыл бұрын
Excellent 👌 rendering.way of teaching super, please countinue. Sr
@jickybabu3362 ай бұрын
Mam എല്ലാ രാഗത്തിൻ്റെയും രാഗാലാപനം ഇതുപോലെ ചെയ്യാമോ? Please🙏❤️🙏
@umasarman4605 Жыл бұрын
Very usefull video madam, thanks
@sajeevu.s24334 ай бұрын
വളരെ നന്നായിട്ടുണ്ട്. 👍
@gamingytprolegend99458 ай бұрын
Melodious voice.
@bhagavathymohan3188 Жыл бұрын
Thank you so mych teacher. Very helpful as you give the swarm also. Expecting more and more🙏😊
@akdileepkumar91625 ай бұрын
നന്നായി മനസ്സിലായി.. ഉപകാരം ആണ് 🙏🙏🙏🙏🙏🙏 കൂടുതൽ ക്ലാസ്സ് ആഗ്രഹം ഉണ്ട് 🙏
@lalithahariharaniyer9262 Жыл бұрын
Sooo useful . Thank you Mam soo much 🙏🏻🙏🏻
@UKN-Korampatta-K10-301 Жыл бұрын
Very useful for all music lovers.🙏🙏🙏
@NisanthNisanth-w2j16 күн бұрын
Bhairavi ragam ടുട്ടോറിയൽ ചെയ്യാമോ
@sajitt9783 Жыл бұрын
Super ❤
@preetharamachandran13795 ай бұрын
Superb👌👌
@9744946884 Жыл бұрын
മാഡം..❤ സംഗീതം അഭ്യസിക്കാത്ത എനിക്ക് രാഗങ്ങളുടെ ചില ഭാഗങ്ങളൊക്കെ കേൾക്കുമ്പോൾ സുഖം തോന്നാറുണ്ട്. ഇത് മോഹനരാഗമാണ് എന്നൊക്കെ അറിയുന്നത് പലരും പറയുന്നത് കേൾക്കുമ്പോഴാണ്😂 ഇത്തരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിക്കൽ സംഗീതത്തിന്റെ കൂടുതൽ ആസ്വാദകരേ കൂട്ടും ദയവായി ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുക.. മാഡത്തേകൂടുതൽ കൂടുതൽ ജനങ്ങൾ പിൻതുടരട്ടെ🙏🌹
@sitam8131 Жыл бұрын
మోహనరాగం చాలాబాగానేర్పిస్తున్నారండీ
@souparnikageetham Жыл бұрын
Thanks for watching
@ShelmyThomas-d2f4 ай бұрын
Helpful video🙏🏻
@gopinadhan2890 Жыл бұрын
Very nice and helpful❤thank you teacher ❤
@meenabhaskar55825 ай бұрын
🙏
@urmilaurmi278811 ай бұрын
Thank you mam ❤ God bless you ❤
@raiden425 Жыл бұрын
Can you please share the detail alapanam of raga ahiri please
@souparnikageetham Жыл бұрын
Shall try.....
@shalinraj4510 Жыл бұрын
മഹാഗണപതിം മനസാ സ്മരാമി സാഹിത്യവും സ്വരങ്ങളും ചേർന്നുള്ള ക്ലാസ് പ്രതീക്ഷിക്കട്ടെ ? നന്ദി
@rathyv.j7611 Жыл бұрын
Very helpful
@jagadeesh29324 ай бұрын
Thank u
@skmini9095 Жыл бұрын
❤️❤️👌👌🙏
@vraveendran5019 Жыл бұрын
Super
@bharathyambujakshan92155 ай бұрын
🙏🙏
@rajeshrpanicker8374 Жыл бұрын
Thank u madam
@renukamenon1534 Жыл бұрын
Hindolam and kalyani aalap please
@souparnikageetham Жыл бұрын
Shaii try
@MADHU_CK4 Жыл бұрын
Mam, പഠിപ്പിക്കുന്നുണ്ടോ? Condact number കിട്ടുമോ
@fr.josephthattarassery32906 ай бұрын
❤❤❤❤🎉🎉🎉
@Moon124896 ай бұрын
👏❤
@vaikundambhagavatam4 ай бұрын
🙏🙏🙏🌹🌹🌹🙏🙏🙏🙏
@jayakumars3353 Жыл бұрын
Thanks
@manjusp1941 Жыл бұрын
👏👏👏🥰
@venkimovies2 ай бұрын
ഇത് ഗഭീരമാണ് ഗംഭീരത്തെ എങ്ങിനെ ഗംഭീരം എന്ന് മാത്രം വിളിക്കും അതുകൊണ്ട് നമിക്കുന്നു 🌹🙏
@ayimamenvlog7 ай бұрын
Nice 🎉🎉🎉mam
@rajeshwarisreeram4479 Жыл бұрын
Beautiful 👌👌👌ishtayi tto.. Iniyum keerthanam tutorials um idumo?
@viswajithjithu96 Жыл бұрын
hi madam could u please try maand raag?
@souparnikageetham Жыл бұрын
Shall try
@maheganga54167 ай бұрын
Pls mam@@souparnikageetham
@sreelalm4406 Жыл бұрын
❤❤❤❤❤🎉🎉🎉🎉❤❤❤❤❤👌Mam❤
@muraleeparipalayanair9334Ай бұрын
Abheri alapanam please notation nagumo
@muraleeparipalayanair93343 ай бұрын
Please notation
@souparnikageetham3 ай бұрын
Already notation is given orally
@sreelathapoduvath9456 Жыл бұрын
എനിക്ക് മാഡത്തിനെ നല്ല പരിചയമുണ്ട്. പേര് ഒന്ന പറയാമോ
@sreevalsammusic63224 ай бұрын
Rajani 🙏
@shyamaretnakumar58687 ай бұрын
Mam, Music online class എടുക്കുന്നുണ്ടോ
@souparnikageetham7 ай бұрын
Yes.... Mail me your number at rajanivenugopal293@gmail.com
@shyamaretnakumar58687 ай бұрын
@@souparnikageetham I tried. But it's coming like this I'd is invalid
@AjithKumar-uj1gq10 күн бұрын
ടീച്ചർ ഭാഗവതം പഠിക്കുന്നവർക്ക് രാഗത്തിന്റെ എന്തെങ്കിലും അറിവ് പറഞ്ഞു തരുമോ