തരി തരി പോലുള്ള കുരുപ്പ് അല്ലാതെ Cystic acne മാറുവോ.puss ആയിട്ട് വരുന്ന acne
@Ak.music.creation2 күн бұрын
Clinmiskin best for acne skin and oily skin....best result💯💯💯
@Leya-y3o2 күн бұрын
Stop cheytha problems undakumo
@loveyourselfkalavlogs25682 күн бұрын
പ്രശ്നം ഇല്ല. പിന്നെ ഓയിൽ മെന്റ് റിസൾട്ട് എത്ര ആയാലും താൽക്കാലികം ആണ്. Root cause ആണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്. പിന്നെ ചിലർക്ക് permanet റിസൾട്ട് കിട്ടും. എനിക്ക് ഇടക്ക് ഇത് use ആക്കേണ്ടത് ആയി വരുന്നു. പക്ഷെ പെട്ടന്ന് റിസൾട്ട് കിട്ടും 👍
@SafeenaMb4 күн бұрын
ഇതു face il edaamo
@loveyourselfkalavlogs25683 күн бұрын
Extreme dry anenkil ചെറിയ amount use akkam 👍
@JamshiShahansha-gv8bw5 күн бұрын
ശരിയാ
@krishnapriyat14365 күн бұрын
Mudikaya marumo ith use cheythal
@loveyourselfkalavlogs25683 күн бұрын
ഇല്ല da, dandruff മാറും 👍
@SonaSuku-y7j10 күн бұрын
Lipile pigmentation maruvo
@loveyourselfkalavlogs25683 күн бұрын
ഇല്ല. അതിനെ cover ചെയ്യാം
@Asla.AAsla.A12 күн бұрын
Ente facil dark spots und but dry skin ann appo enikk use cheyyan pattumo
@loveyourselfkalavlogs25682 күн бұрын
വീഡിയോ പറയുണ്ട് full കാണു dear 👍
@Ujkskf413 күн бұрын
ഇത് രാത്രി മാത്രം അല്ലെ ഉപയോഗിക്കാൻ പറ്റുന്നത്??
@loveyourselfkalavlogs25682 күн бұрын
അങ്ങനെ ഇല്ല. ഇത് ഉപയോഗിച്ചാൽ വെയിൽ direct കൊള്ളരുത്. അത് ശ്രദ്ധിച്ചാൽ മതി. 👍
@shaboosshabu517116 күн бұрын
Beetroott lehyam undakkii sale cheyyan aanell enth marunna ithil cherkka. Blood undavanum periods regular aavanokke kure peruu undakkunna kndtt und.. Ath ariyumoo
@loveyourselfkalavlogs256816 күн бұрын
അറിയില്ല. പക്ഷെ ഇതുപോലെ ഉണ്ടാകുമ്പോൾ blood ഉണ്ടാകും dear. 👍