ചേച്ചി.. എന്റെ curly and dry ആണ്.. എത്ര എണ്ണ തേച്ചാലും.. ചേമ്പിന്റെ ഇലയിൽ വെള്ളം വീണ പോലെ ആണ്.. Daily ഞാൻ എണ്ണ തെക്കാറുണ്ട്... എന്നിട്ടും dry.... മുടി യിൽ നിറയെ കെട്ടു വിഴുകയാണ്... അതുകൊണ്ട് മുടി ചീകുമ്പോൾ പകുതിക്ക് പൊട്ടി പോവാ എന്താ ചെയ്യാ...
@loveyourselfkalavlogs2568 Жыл бұрын
Hai dear egg + coconut milk pack weekly 3 days use ആക്കു. പിന്നെ mild shampo + conditiner പിന്നെ വീട്ടിൽ തന്നെ നല്ലൊരു serum ഉണ്ടാക്കാം. ഒരു പാട് വെള്ളം ഇന്ന് മുതൽ കുടിച്ചു തുടങ്ങു 🥰. Alovera gel+ rosemary oil + vitamin e + glycerin ഉണ്ടാക്കി കുളി കഴിഞ്ഞു daily use ആക്കു 🥰 scalp use ആക്കാം. One month സൂപ്പർ റിസൾട്ട് ആണ്. ഇതൊക്കെ ചെയ്യണം
@Siva-l2b Жыл бұрын
@@loveyourselfkalavlogs2568 baby shampoo ആണ് use cheyunnthenkil conditionr upayogikano
@luttappi8322 Жыл бұрын
Ajeesh chettan❤
@loveyourselfkalavlogs2568 Жыл бұрын
🥰❤
@SUMITHRASURESH-lv2xh Жыл бұрын
Urappayittum chyyum njn 😍😍😍😍
@SUMITHRASURESH-lv2xh Жыл бұрын
Enik reply thanilla 🥺
@loveyourselfkalavlogs2568 Жыл бұрын
🥰
@loveyourselfkalavlogs2568 Жыл бұрын
എന്താണ് dear കണ്ടില്ല
@SUMITHRASURESH-lv2xh Жыл бұрын
😘😘okkkk
@ponnu854 Жыл бұрын
എങ്ങനെ എപ്പോ യൂസ് ചെയ്യണം? കഴുകുന്ന കാര്യം പറഞ്ഞില്ല 😂
@loveyourselfkalavlogs2568 Жыл бұрын
കുളിക്കുന്നതിനു മുൻപേ അരമണിക്കൂർ മുന്നേ. ഷാംപൂ use ചെയ്യാം. പാക്ക് ആയിട്ട് ആണേ. Serum രീതിയിൽ ഷാംപൂ വീണ്ൻെറ ആവശ്യം ഇല്ല.serum daily use ആക്കാം. പാക്ക് രീതിയിൽ ആണേ weekly 3 or2 time