വളരെ ഉപകാര പ്രദം ആയ അറിവ്... താങ്കളുടെ നമ്പർ തരുമോ... ഒരു സംശയം ചോദിക്കാൻ വേണ്ടി ആണ്.. ഒരു കാള ക്കുട്ടി യുടെ അസുഖം ആണ്...
@rajeshexpowtr18 күн бұрын
enna kuppiyil viral mukkunnathu enna kedu varum....akidil vellam ennayil mix akum....enna kayyil eduthu mulayil thechu karakkynnathu anu nallathu ..god bless great young farmer kid
@sabumanayath632423 күн бұрын
Thank you
@vivejbc4271Ай бұрын
ഈ മരുന്ന് കൊണ്ടു ഒന്നും പ്രയോജനം ചെയ്യില്ല തല്ക്കാലം രണ്ടു ദിവസത്തേക്ക് ഈച്ച മാറിക്കിട്ടും
@kunjumuhammed7842Ай бұрын
❤ɢᴏᴏᴅ
@kunjumuhammed7842Ай бұрын
❤
@minimammen4737Ай бұрын
Tkyu. Chetta
@sujithsuji6344Ай бұрын
ഷിബു ഏട്ടന്റെ പശുവിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കു
@user-xw4kz1lb8eАй бұрын
Veery good informeshen
@salihshaji6665Ай бұрын
ചേട്ടാ അടിപൊളി ഐഡിയ❤
@sreevamshnk65222 ай бұрын
Hf vs Jersey chyyamo
@e4edutips2562 ай бұрын
PORON acariside pyrethroid
@geoyt20082 ай бұрын
മറുപിള്ള പോകാൻ എന്തുചെയ്യണം
@abdullakolapparambu12813 ай бұрын
പഠനാർഹമായ വീഡിയോ ഒരുപാട് നന്ദിയുണ്ട്
@RajithKk-xg7lp3 ай бұрын
ന്യൂ വീഡിയോ ഒന്നും ചെയ്യാറില്ലേ ചേട്ടാ
@RajithKk-xg7lp3 ай бұрын
ഇപ്പോൾ വീഡിയോ ചെയ്യാറില്ലേ..
@abhiabhiabhilash24003 ай бұрын
7:50
@pluvi13313 ай бұрын
Fud kayikunilahh vellam mathre kodukunullu
@ShajeerThumbees3 ай бұрын
പാവരോൺ അല്ല ചേട്ടാ പൊറോൻ
@vishnusnair5193 ай бұрын
എൻ്റെ 5 മാസം പ്രായമുള്ള കിടവ് കയറ് ചപ്പുന്നു എന്താണ് ചെയ്യെണ്ടത്
@minitmini25173 ай бұрын
പശുവിന് ന്യൂമോണിയ വന്നാൽ എന്ത് മരുന്നാണ് കൊടുക്കേണ്ടത്
@onecirclemedia4 ай бұрын
ഞങ്ങളുടെ കുഞ്ഞൂ പോത്തിന് വയ്യ. ഇതുപോലെ മുഖത്തും പുറത്തും വട്ടത്തിൽ ഉള്ള പാട് വന്നിട്ട് പോത്ത് തളർന്നു വീണു ഇപ്പൊ കിടപ്പ് ആണ്.. എന്താണ് ചെയ്യേണ്ടത് ഒന്ന് പരഞ്ഞു തരുമോ പ്ലസ് 😔
@jishajisha86644 ай бұрын
Urappano
@user-mx2xy2ob2j4 ай бұрын
Chetai chanel stop chedoo
@arthamnews67794 ай бұрын
❤🎉
@ashique66585 ай бұрын
True information chetta ...
@basilouseppachan41805 ай бұрын
ഇപ്പോഴത്തെ ടുട്ടുമോന്റെ video ചെയ്യാമോ
@user-vp1ez8dc5f5 ай бұрын
No please
@binuthomasthomas89385 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🥰
@sajithaajayan7595 ай бұрын
ചേട്ടാ... പാലിൽ വെള്ളത്തിന്റെ അംശം എന്താ കൂടുന്നത്... അതിന്റെ പരിഹാരം entha
@user-fi9lc3sh6f5 ай бұрын
Hii ok
@suryasundarasan81205 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ, സൊസൈറ്റിയിൽ പാൽ കൊടുക്കുമ്പോ മിനിമം റീഡിങ്, ഫാക്ട്, എത്ര ഉണ്ടാവണം ഫാക്ട് 2 കിട്ടിയാൽ റീഡിങ് 28 ആയാൽ എത്ര പൈസ കിട്ടും
@sreejitha.p22665 ай бұрын
6 ക്ലാസ്സ് മുതൽ ഞാനും എല്ലാം പഠിച്ചു കാരണം എന്റെ അമ്മ കിടപ്പിൽ ആയിരുന്നു. എന്റെ അച്ഛൻ ഒന്നും ചയ്യാൻ നിൽക്കില്ലായിരുന്നു. എന്റെ അമ്മ പോയിട്ട് 20 വർഷം. എന്നും ജയിക്കാൻ ദൈവം ഓരോ മാർഗം കാണിച്ചു തരും
@athirabibin5 ай бұрын
Enik ariyillayirunnu. Kali theetta kodukkaruthennu. Ippol vayattilakkamanu. Enthanu cheyyenndath .plz
@nasarwayanad70526 ай бұрын
എന്നാൽ ഒരു സ്പ്രോകുപ്പി എടുത്തൂടെ
@omanakunjuimon47716 ай бұрын
പുല്ലും കണ തരുമോ
@nasarwayanad70526 ай бұрын
താളം കൈവിടാത്ത കർശകാ 👍👍
@nasarwayanad70527 ай бұрын
😄😄😄
@ajithc77197 ай бұрын
ചേട്ടാ ഒരു 8 മാസം എത്തിയ 2 രണ്ടകന്നുകുട്ടി ക്കളെ ഞാൻ മേടിച്ചു അതിന് എന്തെല്ലാം ഭക്ഷണമാണ് കൊട്ടുക്കെണ്ടേ ഞാൻ എ പുതിയതായി തുടങ്ങിയതാ
@athirakrishna51497 ай бұрын
Arimbarak enthu marunnanu cheyyenhdath dir pls really.
@k.nrajan48807 ай бұрын
Medicine name please
@darshanaprasad39017 ай бұрын
ചേട്ടാ എന്റെ പശുവിനെ 9മാസം ചെന ഉള്ള ജെ സി ( കടിഞ്ഞൂൽ ) ആണ് ഇതിനെ കൊടുക്കാൻ ആണ് എന്ത് വില കിട്ടുമെന്ന് ഒന്ന് പറയാമോ, ഞാൻ പലരോടും ചോദിച്ചു ആരും റിപ്ലൈ തന്നില്ല p/s ചേട്ടാ മറുപടി തരണേ
@jaisonjose15415 ай бұрын
50 max
@user-rk9xz4cn5d7 ай бұрын
സഹിവൽ പശു കുട്ടി കൊടുക്കാൻ ഉണ്ടോ ചേട്ടാ
@nasarwayanad70527 ай бұрын
പൊളിച്ചു w😄👍
@thomasjoseph9858 ай бұрын
എനധ് കഷ്ടം, dry matter എന്നത് വല്ലതും അറിയാമോ
@ajith.vengattoorajith.veng45758 ай бұрын
ഒറ്റ വേരൻ ,എന്ന് പറയും..പത്തനംതിട്ട ജില്ലയിൽ തീട്ട പെരുമരം എന്ന് പറയും