ക്ഷീരകർഷകർ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . Things to watch out for during dairy farming

  Рет қаралды 8,350

Thoompunkal Dairy Farm

Thoompunkal Dairy Farm

Күн бұрын

ജേഴ്സി എച്ച്എഫ് രണ്ട് കന്നി പശുക്കൾ വില്പനയ്ക്ക് Contact number :7025365108 , 7025652735
Jersey HF Two mare cows for sold out

Пікірлер: 36
@josephthomas3059
@josephthomas3059 2 жыл бұрын
Pasukkale ellam vittu. Havoo Ipol enthoru samadhanam.
@dinoobvasudevan4259
@dinoobvasudevan4259 2 жыл бұрын
കുറച്ചു ദിവസങ്ങൾക്ക് ശേഷം മനസ്സിന് ഒരു സന്തോഷം ഷീബു ചേട്ടൻ്റെ ഒരു നല്ല വീഡിയോ വന്നു പുത്തൻ അറിവുകൾ പങ്ക് വെയ്ക്കുന്ന നല്ല വീഡിയോ ചേട്ട: നിങ്ങൾ തന്ന അറിവുകൾ ആണ് എനിക്കുള്ളത് അതുകൊണ്ട് തന്നെ അഭിമാനത്തോടെ ജീവിക്കാനും മറ്റുള്ളവരോട് സംസാരിക്കാനും എനിക്ക് സാധിക്കുന്നു ഒരിടത്തും തേൽകേണ്ടി വന്നട്ടില്ല എല്ലാം ചേട്ടൻ പകർന്നു തന്ന അറിവുകൾ എന്നും എപ്പോട്ടും നന്ദിയോടെ ഓർക്കും എല്ലാ നന്മകളും വന്ന് ചേരേട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു [ദിനൂബ് കലവൂർ ]
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super information good luck
@pramodvk9901
@pramodvk9901 2 жыл бұрын
പശുവിന്റെ ശരീരത്തിൽ ഉണ്ടാവുന്ന ചെള്ളിനെ എങ്ങനെ നശിപ്പിക്കാം
@anilkumartn6069
@anilkumartn6069 2 жыл бұрын
🙏🙏നന്ദി
@amalvarghese4890
@amalvarghese4890 Ай бұрын
ചേട്ടാ പശുവിന്റെ കാമ്പിൽ ചെറിയ മുറിവുകൾ വരുന്നു, udderpox, അതിനുള്ള മരുന്ന് പറഞ്ഞു തരുമോ
@bijujeevans9080
@bijujeevans9080 2 жыл бұрын
God bless u
@rajeeve.k9750
@rajeeve.k9750 2 жыл бұрын
പശുവിനെ കുളിപ്പിക്കാൻ പറ്റിയ സമയം എപ്പോഴാണ് ഒന്ന് പറഞ്ഞു തരുമോ
@sanjusabu7508
@sanjusabu7508 2 жыл бұрын
ചേട്ട ചേട്ടന്റെ നബർ ഒന്ന് തരുമോ എങ്ങനെയാ എടുക്കണ്ടത് എന്ന് അറിയില്ലാ ചില ശം ശയങ്ങൾ ചോദിക്കനാണ്
@arunmohanan1961
@arunmohanan1961 2 жыл бұрын
Dr vannam enkil drnu 500,auto 150,marunninu vere....
@sreerajvb6898
@sreerajvb6898 2 жыл бұрын
ചേട്ടാ പശു (കടഞ്ഞൂൽ) പ്രസവമാണ് അകിടിനു നീര് ഉണ്ടായിരുന്നു Doctorതന്ന മരുന്നു കൊടുത്തു ഓയിൽമെന്റ് തേച്ചു കുറവ് ഉണ്ട് പിറകിലെ രണ്ട് കാലും ഏച്ചു വച്ചാണ് നടക്കുന്നത് തെങ്ങി തെങ്ങിയാണ് നടക്കുന്നത് ഇതിന് എന്ത് ചെയ്യണം
@mathewkuruvilla3210
@mathewkuruvilla3210 2 жыл бұрын
Hai cheta
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
Hi
@cmrtechy5222
@cmrtechy5222 2 жыл бұрын
Madhi lakshanam kanikunnilla enth cheyyanam randara vayassayi
@mithincharu4024
@mithincharu4024 2 жыл бұрын
Kothuke shalliyam enthachayyuka
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
അടുത്ത വീഡിയോയിൽ പറയാം
@josejacobkulavattom9236
@josejacobkulavattom9236 2 жыл бұрын
Shibuchetta
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
Hi
@grandwizzeditzz442
@grandwizzeditzz442 2 жыл бұрын
Cheettaa... പശുവിന്റെ ദേഹത്ത് പേൻ ശല്യം.... എന്ത് ചെയ്യണം ചേട്ടാ
@grandwizzeditzz442
@grandwizzeditzz442 2 жыл бұрын
ചേട്ടാ.... Reply തരൂ
@jijosfarm8947
@jijosfarm8947 2 жыл бұрын
ഹായ്, ചേട്ടാ സുഖമാണോ, 👍👍
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
സുഖമാണ്
@jijosfarm8947
@jijosfarm8947 2 жыл бұрын
@@thoompunkaldairyfarm 😍
@abdulrahmanabdulrahman8337
@abdulrahmanabdulrahman8337 2 жыл бұрын
മൊയ പശുവിന്റെ വീഡിയോ ചെയ്യണം
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
ചെയ്യാം
@joyaljohn3054
@joyaljohn3054 2 жыл бұрын
Chetta ippo nalla mazha aayathu kondu pothine padathu kettan pattila veetil oru pashu thozuthu indu Njan chodichapol pothine pashu thozhithil kettan padillanu paranju Valarcha indavilla nu paranju ithil enthagil satham indo
@abhishekasok7575
@abhishekasok7575 2 жыл бұрын
കെട്ടാം ഞാൻ കെട്ടുന്നുണ്ട്
@joyaljohn3054
@joyaljohn3054 2 жыл бұрын
@@abhishekasok7575 ok
@joyaljohn3054
@joyaljohn3054 2 жыл бұрын
@@abhishekasok7575 valarcha ku kozhapamindo
@dileebkumar3461
@dileebkumar3461 2 жыл бұрын
ഹായ് ചേട്ടാ വീഡിയോ കുറവാണല്ലോ ❓️👍👌🧡🧡🙏
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
മഴയല്ലേ
@jayangnair6324
@jayangnair6324 2 жыл бұрын
കുളമ്പുവെട്ടുന്ന ആരെയെങ്കിലും പരിജയം ഉണ്ടെങ്കിൽ ദയവായി നമ്പർ തരുമോ
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
ഇല്ല
@abubathool7837
@abubathool7837 2 жыл бұрын
പശുവിന്റെ Price പറയ്
@thoompunkaldairyfarm
@thoompunkaldairyfarm 2 жыл бұрын
Sold out
@hisanathasneemm.p1939
@hisanathasneemm.p1939 2 жыл бұрын
മഴക്കാലത്തു ദിവസവും പശുവിനെ കുളിപ്പിക്കുവാൻ പറ്റുമോ
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН