@@soorajsooraj3144 etra rs kittunnund.njan cng il odiyit aanu enik ithiri benefit kittiyath.petrol il work cheythitt earnings kurav aayirunnu
@soorajsooraj31443 күн бұрын
@@JinsonPMathai694 njn swiggy allaa zomato aanee. njn 150 rupkk Petrol adich oodiyapol anik kittiyth 127 Rs. oru labham kittunilla
@JinsonPMathai6943 күн бұрын
@soorajsooraj3144 ah . Njan 3 days aayit swiggy delivery odunnund. Zomato vech nokumbol athano nallath oru 1 week odi nokkanam.
@JinsonPMathai6943 күн бұрын
@@soorajsooraj3144 ah bro ath manasilayi.njan swiggy onnu test cheyth nokkan work cheythath aanu
@Pachu-d2o4 күн бұрын
Bro evdeyan work place
@JinsonPMathai6944 күн бұрын
@@Pachu-d2o Ekm
@AKSHAYCMENON5 күн бұрын
ഭക്ഷണം കഴിക്കാൻ 200/-അയക്കുമോ പ്ലീസ് ❤️🥰🫂
@JinsonPMathai6945 күн бұрын
@@AKSHAYCMENON ഫുഡ് മേടിച്ച് തരാം. Thripunithura വരുമ്പോൾ പറഞ്ഞാൽ മതി . 😀
@slagnixmotive97465 күн бұрын
Bro petrol milage koodi venam
@JinsonPMathai6945 күн бұрын
@@slagnixmotive9746 50-55 kittum petrol mileage . Njan athum check cheytharnnu
@slagnixmotive97465 күн бұрын
Bro bajaj petrol metra milage ondu
@JinsonPMathai6945 күн бұрын
@@slagnixmotive9746 200 kittum
@slagnixmotive97465 күн бұрын
Bro bajj cng and petrol milage etra ondu
@lck52885 күн бұрын
8.45 login ചെയ്തു..... 1 മണിക്ക് വീട്ടിൽ എത്തി... ശെരിക്കും 4. 15 hours work ചെയ്തു....
@JinsonPMathai6945 күн бұрын
@@lck5288 yap bro . Annu ente last order long aayirunnu . Return veetil varunna time aanu 12.05 nu order njan last order delivery cheytha spot il ninnum vannath restaurant order waiting and chaya kudi ellam kazhinju annu maatram aanu late aayi ethiyath . 12.10 kazhinju automatically Zomato off line aakum . 8.45 nu app login cheythalum order kittunna zone lek chila time pokarund illengil veetil vech thanne order kittum. Last order long kittiyal maatram return veetil ethumbol late . Njan sadharana 12-12.20 aaa time etharund
@asrayvlogie5 күн бұрын
Bro back pain mattan valla vazhiyum undo
@JinsonPMathai6945 күн бұрын
@@asrayvlogie seating enthelum adjust cheythal ok aakum ennu thonnunnu.seat work cheyyunna shop il kanichal avark idea undakum.ippol ulla seat rider nte bhagam adhikam cut cheyyathe settakkunnath aayirikkum nallath. CNG tank seat nte thazhe ullathkond rider nte weight kond tank il touch aakatha reethiyil work cheythal nallath aanennu thonnunnu
@asrayvlogie5 күн бұрын
@JinsonPMathai694 Daily oru 41 km ann travel
@JinsonPMathai6945 күн бұрын
@@asrayvlogie ennal adhikam problem illa. Continues aayit ride cheyyumbol aanu .rest cheyth pokumbol problem illa.
@asrayvlogie4 күн бұрын
@@JinsonPMathai694 41 + 41 total 80 km undavum
@ejaseju9717 күн бұрын
pan card,adhar card മാത്രം മതിയോ bro? driving licence വേണ്ടേ?
@JinsonPMathai6947 күн бұрын
@@ejaseju971 driving licence ille 🤔 ? App il vehicle number upload cheythal mathi.pinne bank details and pan card
@kl8news8 күн бұрын
താങ്ക്സ് ഭായ് ഞാൻ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട് ഈ വീഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഉപകാരമായി കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു താങ്ക്സ്
@JinsonPMathai6948 күн бұрын
@@kl8news ok bro . CNG fill cheyyumbol 200 pressure power ulla pump il filling aanu nallath . Allengil milage kurayum chila pump il filling cheythappol milage variations vannarnnu
@കേരളം_18 күн бұрын
Evidaya nigal odunne
@JinsonPMathai6948 күн бұрын
@@കേരളം_1 Thripunithura zone
@കേരളം_18 күн бұрын
@JinsonPMathai694 ok
@ajesh78378 күн бұрын
Price ethrayaayi broo eduthapo?
@JinsonPMathai6948 күн бұрын
@@ajesh7837 3 model und 1.23, 1.35, 1.43. njan edutha model 1.43 aanu. Rate cheriya variations entho undennu thonnunnu ippol
@asrayvlogie5 күн бұрын
10k kurav und@@JinsonPMathai694
@ajesh78378 күн бұрын
Adhym aayitt pokaan vndi irikunavrod... Keruna tymil 1600 rs joining tymil angott koduknm... Tshirtintem bagintem ellaam kudi cherth.... Pine pulli ipo odiyath kanumbo ariym athyavashym order ulla nalla zone aan... Chila zoneukalil mathrme ithrem nanaayitt order adikull.. Rain surge + midnight surge kudi undayond aan pullik ithrem earnings kitiyath mng oke odumbo ingne extra money kitilla... Last thing normal bikesil 480 rs kitiyaal athil ninn thane aan fuel expensum ponath 90+ km odumbo 150- 200 adupich fuelinum venm... Nalla mileage oke undengi athrem varila... Ente zoneil ithrem earnings illa... 4 hr odumbo incentive ulpade 250- 300 kitum athil 100 in fuel expense kazhichaal baaki 200 kitum kaiyil...pine ennum odunavrde vandikkum monthly panikal kittum... So ith sthiram aakan aarum plan cheyallunnaan ente oru abhiprayam ❤
@JinsonPMathai6948 күн бұрын
@@ajesh7837 Yes correct bro . Athanu njan paranjath cng ayath kond enik itrem earning kitiyathennu. Normal bike il work cheyyunnavrk 6-12 work cheythal aanu chilav ellam kazhinju njan 3 hrs work cheytha earnings kittu. Electric scooter il work cheythalum ee earnings kittum
@josecjino8 күн бұрын
1മണിക്ക് ഉറങ്ങാതെ ജോലി ചെയുന്നത് ശരീരം കേടാവില്ലേ 😂
@JinsonPMathai6948 күн бұрын
@@josecjino 8 മണിക്കൂർ ഉറങ്ങിയാൽ മതി 😁 . ഞാൻ 9 കഴിഞ്ഞ് എഴുന്നേൽക്കുന്നത് 😂. എന്തായാലും half century തികയില്ല അതുവരെ hard Work ചെയ്ത് ജീവിക്കാം 😂😂
@restorationeveryday58738 күн бұрын
Bike yeganud .....super ano?
@JinsonPMathai6948 күн бұрын
@@restorationeveryday5873 field work cheyyan nallath aanu fuel cash 🔥🔥
@moniruzzaman1875 күн бұрын
@@JinsonPMathai694 njn vangan vicharikunund... ഇത് ആണോ ഇലക്ട്രിക് ആണോ better for Zomato?
@JinsonPMathai6945 күн бұрын
@@moniruzzaman187 electric part time work cheyyan kuzhappamilla . 100 kilometres ride okke . continues aayi 8 - 10 hrs working cheyyan aanel enage poyalum 170 - 200 kilometres chilappol ride cheyyendi varum. Appol battery charging problem udakan chance und .athu koodi nokkendi varum electric aanel.
@amaljith99828 күн бұрын
Zomato bag kittunnavare nammude kayil ulla bag use cheyumbo enthelum issues thonnid undo
@JinsonPMathai6948 күн бұрын
@@amaljith9982 , ജ്യൂസ് പോലുള്ള items സൂക്ഷിച്ച് കൊണ്ടുപോയില്ലെങ്കിൽ ബാഗിൽ വീഴാൻ ചാൻസ് ഉണ്ട്. 1-2 week ഉളളിൽ ബാഗ് നമ്മുടെ address il വരും
@adarshs5739 күн бұрын
ഞാൻ t shirt & Bag Ithuvare Claim cheyithittilla
@JinsonPMathai6949 күн бұрын
@@adarshs573 എത്ര ദിവസം ആയി വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്
@adarshs5739 күн бұрын
@@JinsonPMathai694 2 month
@adarshs5739 күн бұрын
@@JinsonPMathai694 100 order കഴിഞ്ഞപ്പോ അതു ക്ലെയിം cheyyan kanich ഞൻ ചെയ്തില്ല
@adarshs5739 күн бұрын
T shirt & bag ille problem undo
@JinsonPMathai6949 күн бұрын
@@adarshs573 Zomato work ചെയ്യുന്നുണ്ടോ . Bag tshirt venam app registration കഴിഞ്ഞു 1 - 2 week വർക്ക് ചെയ്യുന്ന ടൈം കുഴപ്പമില്ല. നമ്മുടെ shirt and bag ഉപയോഗിക്കാം. അതു കഴിഞ്ഞ് വേണം . സാധാരണ registration time bag tshirt order കാണിക്കുന്നതാണ്
@adarshs5739 күн бұрын
@JinsonPMathai694 ഇല്ല bro 2 month ayi 100 order കഴിഞ്ഞപ്പോൾ ആണ് അത് ക്ലെയിം ചെയ്യാൻ കാണിച്ചത്
@@abhiraj8146 incentive കിട്ടണമെങ്കിൽ T shirt and bag വേണം. വർക്ക് ചെയ്യുന്ന സമയത്ത് ഇടയ്ക് സെൽഫി എടുക്കേണ്ടി വരും. ആ സമയത്ത് T shirt,bag visible ആയിരിക്കണം . അത് മിസ്സ് ആയാൽ ഇൻസെൻ്റീവ് കിട്ടില്ല. ഈ വീഡിയോയിൽ 2-3 time നോക്കിയാൽ കാണാൻ പറ്റും
@shyams20004 күн бұрын
Compulsory if need incentives.
@RameesRammu-r3c11 күн бұрын
Ernakulam zone il ഏത് ഭാഗത്ത് നിന്നാൽ ആണ് ഓർഡർ കിട്ടുക? Anyone knows?
@JinsonPMathai69411 күн бұрын
@@RameesRammu-r3c Vytila.kundannur,panambilly നല്ല സ്പോട്ട്കൾ ആണ്. അവിടെ അധികം വെയിറ്റിംഗ് വരുന്നില്ല ഒരു delivery complete ചെയ്ത് കഴിഞ്ഞു വേഗം തന്നെ next ഓർഡർ കിട്ടും. വേറേ ഓർഡർ കിട്ടാൻ വേറേ ലൊക്കേഷൻ പോകേണ്ടി വരില്ല.
@nithi29089 күн бұрын
Kaloor nan oodiyathanu kuzhapAmilayirnu..
@akashdas664211 күн бұрын
Helpful bro 🙏🏻 post more videos
@JinsonPMathai69411 күн бұрын
@@akashdas6642 ok bro. 10 hrs working video editing....
@muhammedanas89689 күн бұрын
Post cheyy power aavate prote stalam evideyya
@JinsonPMathai6949 күн бұрын
@@muhammedanas8968 Ernakulam aanu bro
@triphealthcycle26503 күн бұрын
Eranakulam correct evideya@@JinsonPMathai694
@Vichuvlogs1214 күн бұрын
ഞാൻ ഓടുന്നുണ്ട് ബ്രോ but എനിക് ഇത് മുതൽ ആകുന്നില്ല scooty milegeilla 40km ullu petrol തിർന്നു കുറേ തള്ളിയിട്ട് ഉണ്ട് പിന്നെ oder pick ചെയ്യിത് kurachu kazhinjapol മഴ പെയ്തത് full നനഞ്ഞു പോയി ഡെലിവറി ചെയ്യ്തു brode bike mileage ethre ഉണ്ട്
@JinsonPMathai69413 күн бұрын
@@Vichuvlogs12 എൻ്റെ bike splendor ismart ആയിരുന്ന് 18k കിട്ടിയ സമയത്ത് അതിൽ പെട്രോൾ 5k അടുത്ത് പോയിട്ടുണ്ട്. ഇപ്പൊൾ ഞാൻ bike മാറ്റി. Bajaj Cng എടുത്ത്. ഇപ്പൊൾ പെട്രോൾ ചിലവ് പകുതി വരുന്നത്. അതിൻ്റെ ഒരു വീഡിയോ create ചെയ്തിട്ടുണ്ട് .
@praveenj620115 күн бұрын
നാളത്തെ gig ഇന്ന് ബുക്ക് ചെയ്യണോ
@JinsonPMathai69415 күн бұрын
@@praveenj6201 നേരത്തെ ബുക്ക് ചെയ്യുന്നത് ആണ് നല്ലത് . ചില സമയത്ത് gig full ആകും. നേരത്തെ 9pm -12 am slot ഉച്ചക്ക് മുമ്പ് ബുക്ക് ചെയ്താൽ ആണ് കിട്ടാറുള്ളത് ഇപ്പൊൾ കുഴപ്പം ഇല്ല. Slot free ഉണ്ടാകാറുണ്ട്. Peak time നേരത്തെ ബുക്ക് ചെയ്യുന്നത് ആണ് നല്ലത്.
പുതിയത് എടുത്ത് 150 ൻ്റെ അടുത്ത് കിട്ടുന്നുള്ളൂ😢 ഇന്നലെ എടുത്തതാണ് ??
@JinsonPMathai69418 күн бұрын
@@mohammedjazil3195 cng fill ചെയ്യുന്ന ⛽ പ്രഷർ പവർ 200 ഉണ്ടാകണം . അതു കുറവ് ആണെങ്കിൽ എയർ കയറി cng അളവ് കുറവ് ആയിരിക്കും. എത്ര കിലോ കയറി എന്ന് ചെക്ക് ചെയ്തെക്ക് 1.98 - 2 kg വരെ cng fill ആകും. എനിക്ക് അങ്ങനെ വന്നത് ആണ്.
@skp30989 сағат бұрын
2nd സർവീസ് ഒക്കെ കഴിഞ്ഞാലേ മൈലേജ് കാര്യമായിട്ട് കിട്ടും
ഞാനൊരു കാര്യം ചോദിച്ചോട്ടെ ഇതിനെ കാട്ടിലും കുറഞ്ഞ പരിപാലന ചിലവല്ലേ ഇവി ബൈക്കുകൾക്കുള്ളൂ.. എന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു സിഎൻജി മോഡൽ ചൂസ് ചെയ്തത്
@JinsonPMathai694Ай бұрын
@@mohammedfahiz7322 ഇലക്ട്രിക് വണ്ടികളിൽ ഏറ്റവും ചിലവ് വരുന്നത് ബാറ്ററി വാങ്ങുന്നതിനാണ്.. ഒരു വണ്ടി വിലയുടെ 50 മുതൽ 70 ശതമാനം വരെ ബാറ്ററി വിലയാണ്.. 5 വർഷത്തിനു ശേഷം ഒരു ബാറ്ററി മാറാൻ കുറഞ്ഞത് 50000 മുതൽ മുകളിലേക്ക് വരാം.. ഒരു ലിമിറ്റഡ് ദൂരം പോയി വരുന്നവർക്ക് മാത്രമേ ഇലക്ട്രിക് വണ്ടികളിൽ യാത്ര വളരെ പ്രയോജനം ചെയ്യുന്നത് സർവീസ് ചെയ്യുവാൻ ഒരു സ്കൂട്ടറിന് വരുന്ന ചിലവ് തന്നെ ഒരു ഇലക്ട്രിക് വണ്ടിക്കും വരുന്നുണ്ട് ഇലക്ട്രിക് വണ്ടിയുടെ Resale വാല്യൂ ബാറ്ററിയുടെ കാലാവധി നോക്കി മാത്രം ആയിരിക്കും നിശ്ചയിക്കുന്നത്. ഇതിലെല്ലാം പ്രധാനം പവർകട്ട് എങ്ങാനും ഫുൾ ഡേ വന്നാൽ ,വീട്ടിൽ ഇൻവെർട്ടർ ഇല്ലത്തവർ ആണെങ്കിൽ പെട്ട്.ഞാൻ ഒരുദിവസം 150 kilometre റൈഡ് ചെയ്യുന്നുണ്ട് ആ ഒരു problem കൂടി ഉണ്ട്.
@mr_inevitable961Ай бұрын
Battery problem vannal pedum bro
@soumyabijo-x1wАй бұрын
👍🏻👍🏻👍🏻
@DileepsFactoryofHappinessАй бұрын
ചെണ്ടുമല്ലി 2 രൂപ❤❤
@sinuthomas2289Ай бұрын
Big fan🎉😂
@JinsonPMathai694Ай бұрын
Thengs..Ithokke enth 😂
@DileepsFactoryofHappinessАй бұрын
❤
@JinsonPMathai694Ай бұрын
❤
@sarathappoos4337Ай бұрын
Chetta 10 kg bendi venom..evada place num tharumo
@JinsonPMathai694Ай бұрын
@@sarathappoos4337 kurach mathiyengil instagram il msg ittal mathi
@nabeelnabeel1258Ай бұрын
Oru kilo bendikku ethraya Chetta
@JinsonPMathai694Ай бұрын
@@nabeelnabeel1258 njan sale cheythillarnnu . Ivde aduth 1kg 200 rs nu vere teams koduthath.