ഞാൻ ഓടുന്നുണ്ട് ബ്രോ but എനിക് ഇത് മുതൽ ആകുന്നില്ല scooty milegeilla 40km ullu petrol തിർന്നു കുറേ തള്ളിയിട്ട് ഉണ്ട് പിന്നെ oder pick ചെയ്യിത് kurachu kazhinjapol മഴ പെയ്തത് full നനഞ്ഞു പോയി ഡെലിവറി ചെയ്യ്തു brode bike mileage ethre ഉണ്ട്
@JinsonPMathai69413 күн бұрын
@@Vichuvlogs12 എൻ്റെ bike splendor ismart ആയിരുന്ന് 18k കിട്ടിയ സമയത്ത് അതിൽ പെട്രോൾ 5k അടുത്ത് പോയിട്ടുണ്ട്. ഇപ്പൊൾ ഞാൻ bike മാറ്റി. Bajaj Cng എടുത്ത്. ഇപ്പൊൾ പെട്രോൾ ചിലവ് പകുതി വരുന്നത്. അതിൻ്റെ ഒരു വീഡിയോ create ചെയ്തിട്ടുണ്ട് .
pan card,adhar card മാത്രം മതിയോ bro? driving licence വേണ്ടേ?
@JinsonPMathai6947 күн бұрын
@@ejaseju971 driving licence ille 🤔 ? App il vehicle number upload cheythal mathi.pinne bank details and pan card
@praveenj620115 күн бұрын
നാളത്തെ gig ഇന്ന് ബുക്ക് ചെയ്യണോ
@JinsonPMathai69415 күн бұрын
@@praveenj6201 നേരത്തെ ബുക്ക് ചെയ്യുന്നത് ആണ് നല്ലത് . ചില സമയത്ത് gig full ആകും. നേരത്തെ 9pm -12 am slot ഉച്ചക്ക് മുമ്പ് ബുക്ക് ചെയ്താൽ ആണ് കിട്ടാറുള്ളത് ഇപ്പൊൾ കുഴപ്പം ഇല്ല. Slot free ഉണ്ടാകാറുണ്ട്. Peak time നേരത്തെ ബുക്ക് ചെയ്യുന്നത് ആണ് നല്ലത്.