Пікірлер
@muhammedsalim274
@muhammedsalim274 Минут бұрын
🌹🌹🌹🙏🙏🙏
@MoideenThayyil-f1r
@MoideenThayyil-f1r 6 минут бұрын
പ്രിയ രാഹുൽ സത്യസന്ധമായ കാര്യങ്ങൾ ഒരു പരിഗണനയും നൽകാതെ തുറന്ന് കാണിക്കുക ഒരു വ്യക്തിയുടെ നഷ്ടം ആ രാജ്യത്തിന്റെ നഷ്ടമാണ്.
@famispanoor
@famispanoor 10 минут бұрын
1,5 ലക്ഷം വീട് പൊളിച്ചതിന് ശേഷമാണോ സുപ്രീം കോടതി ഇടപെടുന്നത്
@ravcaj4861
@ravcaj4861 15 минут бұрын
Rahul has a beautiful mind, pure heart, and a healthy body... Wishing him every success though I know his priorities are far more serious and success is nowhere in his scheme of things. But with Rahul at the helm, India will be transformed and success will be hers!
@kfcsyed5074
@kfcsyed5074 19 минут бұрын
കേരളത്തിൻ്റെ ധ്രുവ് rathee
@user-tx4mv8ry7i
@user-tx4mv8ry7i 33 минут бұрын
ഇത്രയും കാലം സുപ്രിം കോടതി ഉറങ്ങുക ആയിരുന്നു സുപ്രീം കോടതിയിലേ വലിയ വലിയ ജഡ്ജിമാർ റിട്ടയർമെൻ്റിന് ശേഷം കിട്ടുന്ന സ്ഥാനം നോക്കി വിധി പറയുക പിന്നേ സാധാരണകാരന് സുപ്രീം കേടതി ഇന്ത്യയിലേ ജനത്തിന് അന്യം ആയി കൊണ്ടിരിക്കുന്നു ജില്ലാ കോടതിയിൽ വരേ പോകാൻ പറ്റുന്നില്ലാ ചിലവ് കാരണം അതാണ് അവസ്ഥ വലിയ വലിയ കോടതികൾ നേരിൽ കണ്ട് സ്വയം തീരുമാനം എടുത്താൽ ആയി പാവപ്പെട്ട ജനത്തിന് നീതി ഇല്ലെങ്കിൽ അവർക്ക് നഷ്ടപ്പെടും മേൽ കോടതിയിൽ ഇരിക്കുന്നവർ കുറച്ച് സാമൂഹ്യ കാഴ്ചപാടും ഉണ്ടായിരുന്നാൽ നന്നായിരിക്കും അല്ലാതേ എൻ്റെ റിട്ടയർമെൻ്റ് കാലത്ത് എനിക്ക് പുതിയ അതികാരം കിട്ടും എന്ന് നോക്കി വിധി ഉണ്ടായാൽ ഇങ്ങനെ ഇരിക്കും ഞാൻ ഇത് പറഞ്ഞാൽ ഇനി എൻ്റെ ജീവിതം ഏത് നിലക്ക് ആണ് കോഞ്ഞാട്ട ആക്കാൻ പറ്റുക എന്ന് നോക്കും ഇപ്പോൾ സുപ്രീം കോടതി എടുത്ത തീരുമാനം തന്നേ ഒരുപാട് വെങ്കി പോയി എന്ന് ആണ് എൻ്റെ അഭിപ്രായം എത്രയോ മുൻപേ വരണ്ട നീധി വെകി എത്തി എന്ന് ആണ് ഞാൻ പറയുക
@user-tx4mv8ry7i
@user-tx4mv8ry7i 26 минут бұрын
എനിക്ക് ഒരു കാരവ്യം കൂടാ പറയാൻ ഉണ് താങ്കളും ഇപ്പോൾ ശരിയായാ പാതയിൽ വന്നിരിക്കുന്നു ഇനി എന്ന് മാറും എന്നോ എന്ത് ലക്ഷ്യം ഇതിന് പിന്നിൽ ഉണ്ട് എന്നോ ഒന്നും അറിയില്ലാ എന്തായാലും നല്ലതിനായിരിക്കണമേ എന്ന് പ്രാർത്ഥിച്ച് താങ്കൾക്ക് അഭിനന്ദവും അറിയിക്കുന്നു
@leelammathomas9864
@leelammathomas9864 37 минут бұрын
Idheham kanikkunna utharavadithwam samsthanam polum kanikkunnilla
@ashwindan
@ashwindan 39 минут бұрын
I guess yogi was trying to punish those who didn't vote for him... only s.c. can save in these cases
@akbarm.a3100
@akbarm.a3100 43 минут бұрын
സൂപ്പർ മെസ്സേജ് 👍🏻
@nizarkarutheri2249
@nizarkarutheri2249 47 минут бұрын
ഉണ്ടാകണം❤
@mathewmathew5400
@mathewmathew5400 51 минут бұрын
Humanity Ella
@francislawrence8643
@francislawrence8643 55 минут бұрын
💯
@koorimannilhussain3828
@koorimannilhussain3828 57 минут бұрын
രാഹുൽ ജീ... താങ്കൾ സത്യം മനസ്സിലാക്കി അത് വിളിച്ചു പറയുന്നു. ഇത് പോലെ താങ്കളുടെ പഴയ സുഹൃത്തുക്കളും കൂടി മനസ്സിലാക്കി മുന്നോട്ടു വന്നാൽ ഇന്ത്യ യഥാർത്ഥ ഇന്ത്യയാകും. ഒരു കാര്യം വളരേ ഇഷ്ടപ്പെട്ടു "അനുഭവിക്കും" എന്ന വാക്ക്. ഇതിന് രാഹുൽഗാന്ധി അധികാരത്തിൽ വന്നാൽ പ്രതീക്ഷയുണ്ട്. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ രാഹുൽ ഈശ്വര്ജീ ചെയ്യുക ദൈവം കൂടെയുണ്ടാകും ജനങ്ങളും. 👍
@asharafchampadan7685
@asharafchampadan7685 58 минут бұрын
❤❤❤❤
@nizarkarutheri2249
@nizarkarutheri2249 58 минут бұрын
ഫേസ് ബുക്കിൽ ഷെർ ചെയ്തേക്കാം ok
@aannievarghese7679
@aannievarghese7679 59 минут бұрын
I am very very happy God bless good couples✍️👍💯🌹
@sahalvahab8977
@sahalvahab8977 Сағат бұрын
Veedu poyavarku ini aaru Veedu kodukkum
@Life-to-happy
@Life-to-happy Сағат бұрын
ഒരു വീട് പണിയാനുള്ള കഷ്ടപ്പാട് 😢😢😢
@MuhamadRafieeq
@MuhamadRafieeq Сағат бұрын
गणपती बाप्पा मोरया पुढच्या वर्षी लवकर या❤
@nafeesathmKabeer
@nafeesathmKabeer Сағат бұрын
നര ബോജി യോഗി ജനങ്ങൾ വിടില്ല അത് ഉറപ്പ് ആണ് ഇലക്ഷൻ കഴിയട്ടെ 👍👍👍😂😂
@athif9125
@athif9125 Сағат бұрын
ശരിയായ നിലപാട് 🎉 സത്യത്തിന്റെ കൂടെ താങ്കൾ നിലകൊള്ളണം മാറ്റം കണ്ടപ്പോൾ സന്തോഷം 🥰♥️
@MuhamadRafieeq
@MuhamadRafieeq Сағат бұрын
കേരളത്തിലെ ധരൻ മാരും കരൻമാരും പറയുന്നതല്ല കോൺഗ്രസിൻറെ രാഷ്ട്രീയം ... രാഹുൽ 👍❤
@nafeesathmKabeer
@nafeesathmKabeer Сағат бұрын
ഇത്‌ ചെയ് ത വെക്തി യെ കോടതി തൂക്കി കൊല്ലുക എന്നാൽ ആ സംസ്ഥാനം അവിടെ ഉള്ള ജനങ്ങൾ സന്തോഷത്തോടെ ജീവിക്കും അല്ലാതെ അവിടെ സമാധാനം വരട്ടെ
@MuhamadRafieeq
@MuhamadRafieeq Сағат бұрын
രാഹുൽ ഈശ്വറിൻ്റെ അവതരണം കൊള്ളാം.. പ്രത്യേകിച്ച് രാഹുലിനെ കുറിച്ച്❤👍👍
@luthficeem
@luthficeem Сағат бұрын
ഒരു വീട് പോലും ഇവറ്റകൾ ഉണ്ടാക്കിക്കൊടുക്കാറില്ല. പൊളിക്കലാണല്ലോ പഠിച്ചിട്ടുള്ളൂ...... ഇന്ത്യ നിലനിൽക്കണമെങ്കിൽ രാഹുലിനെ പോലെയുള്ളവർ മുന്നോട്ട് വരണം.
@gangadharanvc6651
@gangadharanvc6651 Сағат бұрын
രാഹുൽ ഈശ്വർ താങ്കളാണ് യഥാർത്ഥ ഈശ്വരൻ .അഭിവാദ്യങ്ങൾ
@mohammedsaidu6422
@mohammedsaidu6422 Сағат бұрын
Rss ന്റെ ഖജനാവിൽ നിന്ന് ഇതിന്റെ നഷ്ടപരിഹാരം ഇടാക്കണം..
@mohammedsaidu6422
@mohammedsaidu6422 Сағат бұрын
ഈ തെമ്മാടി യോഗിയെ ഇങ്ങിനെ അഴിച്ചു വിട്ടത് ഭീകര സംഘങ്ങളുടെ മാതാവ് ആയ rss ആണ്. അത് കൊണ്ട് തന്നെ പൊതു ഖജനാവിൽ നിന്നല്ല ലോകത്തിലെ വലിയ ഭീകര സംഘമായ ഖജനാവിൽ. നിന്ന് ഇഈടാക്കണം
@HF....AB....
@HF....AB.... Сағат бұрын
താങ്കളുടെ നല്ല മനസ്സിന്ഹൃദയം നിറഞ്ഞ നന്ദി
@SadiqueCk-k5x
@SadiqueCk-k5x Сағат бұрын
Sathyam Ennum Nilanilkunnathananna Bodhyam Ellavarilum Undavuka thanne Venan 🎉 Jai Hind ♥️
@ahemmedkunjukoya2381
@ahemmedkunjukoya2381 Сағат бұрын
യോഗി ആർകെങ്കിലും വീട് വെച്ചു കൊടുത്തിട്ടുണ്ടോ ?എന്ത് രീതീറ്റിയുള്ള ഭരണമാണ് ??? ലോകത്തു എവിടെയെങ്കിലും ഇത്തരത്തിലുള്ള ഭരണം ഉണ്ടോ ??ജനങ്ങളുടെ വോട്ട് വാങ്ങിയാണോ ഇവർ ഭരിക്കുന്നത് ??ഇതാണ് കോടതി വിശദമായി അന്വേഷിക്കേണ്ടത് 😋
@ashiquemusthafa264
@ashiquemusthafa264 Сағат бұрын
കളി കഴിഞ്ഞ ശേഷം കമെന്ററി.....😂.... പതിവ് പല്ലവി ഫ്രം... ഷാഡോ വലതു പക്ഷം...
@aysharasheed6395
@aysharasheed6395 Сағат бұрын
അതികാരവു ആൾ ബലവുമല്ല പ്രധാനം സത്യം അന്വേഷിച്ചു താങ്കളെ പോലെ ജനങ്ങളിൽ എത്തിക്കുന്നു .
@salimkm6592
@salimkm6592 Сағат бұрын
താങ്കളെ ആദ്യമൊക്കെ സംശയത്തോടെ ആണ് ഞാൻ കണ്ടിരുന്നത്..... ഇപ്പോൾ താങ്കൾ നിഷ്പക്ഷ മായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതിൽ വളരെ സന്തോഷം,,,, എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ ❤️❤️❤️
@user-tf8cn6xm9f
@user-tf8cn6xm9f Сағат бұрын
അടുത്ത പ്രധാനമന്ത്രിയാവാൻ ബിജെപി ഒരുക്കി നിറുത്തിയ മഹാനാണ് യോഗി ,ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന ഭരണാധികാരിയെ കിട്ടും ,രാജ ഭരണത്തെ തൂത്തെറിഞ്ഞു ജനാധിപത്യ യൂറോപ്പിനെ പോലെ മുസ്ലിം ലോകം ഒന്നിക്കുന്നതുവരെ ലോകത്തെവിടെ ജീവിക്കുന്ന മുസ്ലിമിൻ്റെയും ജീവിതം ഇങ്ങിനെയൊക്കെ തന്നെയാവും,അത് അറബ് തമ്പുരാക്കളുടെ നാടായാലും എംടിഇവിെറ ആയാലും ശരി.
@a.ksalih7914
@a.ksalih7914 Сағат бұрын
നമുക്ക് നീതിക്ക് വേണ്ടി ഒന്നിക്കാം. വർഗീയ വിഷം ചീറ്റുന്നവർക്കെതിരെ രാഹുലിനോടൊപ്പം ഞങ്ങളുണ്ട്.
@mathewphilip7772
@mathewphilip7772 2 сағат бұрын
Appreciate both Rahul Gandhi and Rahul Easwar
@binuj4060
@binuj4060 2 сағат бұрын
തടയിട്ടാൽ മാത്രം പോരാ. ഈ നെറികേട് കാണിച്ചവർക്ക് ബഹു : മാനപ്പെട്ട കോടതി , തക്കതായ ശക്ഷയും കൊടുക്കണം. അത് ഇവിടെ ഉണ്ടാക്കുന്നില്ല. അതാണ് ഈ രാഷ്ട്രീയക്കാർക്ക് അഹങ്കാരം കൂടാനുള്ള കാരണം . രാജഭരണമല്ല ഇത് എന്ന് കാണിച്ച് കൊടുക്കണം.
@nattupacha4961
@nattupacha4961 2 сағат бұрын
നമസ്കാരം താങ്കൾ തികഞ്ഞ മതേതരതാങ്കൾ തികഞ്ഞ മതേതരവാദിയാണെന്ന് മുൻപേ എനിക്ക് തോന്നിയിട്ടുണ്ട്് പക്ഷേ ചില അവസരങ്ങളിൽ മുൻപ് താങ്കൾ ചിലയാളുകളെ ബോധ്യപ്പെടുത്താൻ വേണ്ടി ചിലർക്കൊപ്പം കൂടുമായിരുന്നു ആ സംഘത്തിൻറെ ദുഃഖ രഹസ്യ സ്വഭാവം മനസ്സിലാക്കി താങ്കൾ കാലത്തിനൊപ്പം യാത്ര ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ട് ഇന്ത്യയുടെ അഖണ്ഡതയ്ക്കുവേണ്ടിഇന്ത്യയുടെ അഖണ്ഡതയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന താങ്കൾക്ക് എപ്പോഴും എന്റെ പിന്തുണയുണ്ടാകും ചാനലുകൾ പോലും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്നുപറഞ്ഞ് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@user-tf8cn6xm9f
@user-tf8cn6xm9f 2 сағат бұрын
ഇതിൽ അഭിപ്രായം പറയുന്നവരിൽ ചിലർ ബുൾഡോസർ രാജിനെ പിന്തുണക്കുന്നവരായി കാണുന്നു, അവരോട് ' നിങ്ങളിപ്പോൾ കിടന്നുറങ്ങുന്ന വീട്ടുമുറ്റത്തെ ഒരു ചെടി അയൽക്കാരൻ നശിപ്പിക്കുന്നത് കണ്ടാൽ നിങൾ എങ്ങിനെ പ്രതികരിക്കും എന്നറിയാൻ ആഗ്രഹമുണ്ട്, തകര ഷീറ്റ് മേഞ്ഞതായാലും കോട്ടാരമായാലും അതില്ലാതാവുമ്പോൾ ഉണ്ടാവുന്ന വിവാരമെന്താവും എന്ന് ബുൾഡോസർ രാജിനെ സ്വപ്നം കാണുന്നവർ അനുഭവിക്കാൻ വിധി ഉണ്ടാവട്ടെ..
@Musthafa-u4e
@Musthafa-u4e 2 сағат бұрын
സത്യ സന്ധമായ അവതരണം thanks
@mspszn2966
@mspszn2966 2 сағат бұрын
ഒരു വീടു ഒരു മനുഷ്യന്റെ ആയുസ്സിന്റെ നല്ലൊരു കളഞ്ഞിട്ടാണ് ഉണ്ടാക്കുന്നത്! അതായത് മുസ്ലിമിന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സന്യാസി വേഷമിട്ട ഈ തായോളിയുടെ ലക്ഷ്യം!!!
@musthafathottumchalil4118
@musthafathottumchalil4118 2 сағат бұрын
You are being converted to a purified human . Praise to almighty. let the time prove by your deeds that you are a pearl.
@moideenkunjihaji
@moideenkunjihaji 2 сағат бұрын
, ,😢😮😮😮😮😅😊😊😊😊,, Sexy 😅😅❤😮,...ragulessur.youagood.man.god blles.you
@basheerkp1520
@basheerkp1520 2 сағат бұрын
Darmamathinu vendi samsarikunnathl valre sandosham❤❤❤❤
@Beena-qm6ey
@Beena-qm6ey 2 сағат бұрын
രാഹുൽഗാന്ധിക്കു അനുയോജ്യയായ പെണ്ണാണ് prananiti എന്ന് തോന്നുന്നു ഇതു ഒരു fake news ആകാതെ real news ആകണം എന്നാണ് എന്റെ പ്രാർത്ഥന കാരണം അത്രക്കും രാഹുൽഗാന്ധിയുടെ വിവാഹം ജനങ്ങൾ ആഹ്രഹിക്കുന്നുണ്ട് 👍
@Aysha-os7qc
@Aysha-os7qc 2 сағат бұрын
😢😢😢
@Aysha-os7qc
@Aysha-os7qc 2 сағат бұрын
Rahul gandhi ❤❤❤
@leelammathomas9864
@leelammathomas9864 2 сағат бұрын
Ithu avideyulla jenangale enngane manassilakkum. Oru vallatha pedi thonnunnu . ivare ee jenangal thanneyalle jeyippichu vitath ivar india bharikkan keriyathalla. Ithrayum veedukal polikkan kutuninnavar ellam anubhavikkum. Bharanakhadana anusarikkathe cheyunna itharam samuhya drohikalayitulla yogiyeyum partiyeyumenthukondanu sikshikkathath
@Kunjoosnow786
@Kunjoosnow786 2 сағат бұрын
❤️❤️❤️
@sobhaprasanth1991
@sobhaprasanth1991 2 сағат бұрын
നെഹ്റു തലമുറയുടെ പിൻഗാമി വരണമെങ്കിൽ രാഹുൽ തീർച്ചയായും വിവാഹം കഴിക്കണം❤❤രാഹുലിന് എല്ലാവിധ ആശംസളും നേരുന്നു😊