രാഹുൽ പറയുന്നത് ശരിയാണ്. അഭിപ്രായം മാറ്റിയാൽ വ്യക്തിത്വം ഇല്ലാതെ ആകും...
@sunnyjoseph925324 күн бұрын
അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത് പറഞ്ഞത് കാര്യം ആണ് അതിൽ ഉറച്ചു നിൽക്കണം മറുനാടാനുള്ള മറുപടി സൂപ്പർ
@iqbalmzh738724 күн бұрын
രാഹുൽ സർ താങ്കളുടെ നിലപാടിനോട് 💯 യോജിക്കുന്നു 🤝
@autofocus21123 күн бұрын
സൗമ്യമായി മനോഹരമായി എതിരാളികളെ വേദനിപ്പിക്കാതെ തന്നെ ശക്തമായ നിലപാട് പറയുന്ന അപൂർവം വ്യക്തി, രാഹുൽ ❤
@baijukoilparambilambiambi978623 күн бұрын
100%
@sofimubarak13723 күн бұрын
സത്യം
@purushugameing895024 күн бұрын
പ്രിയപ്പെട്ട രാഹുൽ ഈശ്വർ സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് 100% താങ്കളോട് യോജിക്കുന്നു
@imthiyasimthi821824 күн бұрын
💯
@sinivlogzz24 күн бұрын
B intlgnt.pltclstutn s cloded
@IbrahimkuttyPattalayil24 күн бұрын
RE support
@meeranair654623 күн бұрын
We are with you!
@AbduRahman-s7f23 күн бұрын
❤
@BinduPV-q6s24 күн бұрын
രാഹുൽ ഈശ്വറിന് പുതിയ വിഷയത്തിൽ കട്ട സപ്പോർട്ട് രേഖപ്പെടുത്തിയവരിൽ ഞാനും ഉണ്ട് 👌വളരെ അനുഗ്രഹീത ആയ അമ്മ ആണ് താങ്കളുടെ, ഒരു ധീര പുത്രന് ജന്മം നൽകിയതിൽ ❤❤ആശംസകൾ രാഹുൽ
@samadm429924 күн бұрын
രാഹുൽ നിങ്ങൾ അനീതിക്കെതിരെ ആത്മാർത്ഥമായി വിമർശിക്കുന്ന ഒരു മതേതര വാതിയായി എന്നും നിലകൊള്ളണം 🔥👍🏻
@sabirajabbar163924 күн бұрын
രാഹുൽ ബുദ്ധിമാൻ ആണു,,,, സത്യങ്ങൾ തുറന്നു പറയുന്നു ♥️👍🏼
@rasheedkochi704224 күн бұрын
സത്യ സന്തമായ കാര്യം തുറന്നു പറഞ്ഞ രാഹുൽന് ഒരുപാട് അഭിനന്ദനങ്ങൾ 👌👌നിങ്ങൾ നിങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകണം.... ജനങ്ങൾ പറയാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്... ✅✅ഉറക്കം നടിക്കുന്ന മാധ്യമങ്ങളെക്കാൾ.. ഉറക്കമില്ലാത്ത രാഹുലിനെ ആണ് ജനങ്ങൾക്കിഷ്ടം 👌👌👌
@ashokanashokan957923 күн бұрын
പ്രിയ സുഹൃത്തേ.. താങ്കൾ ഏറെ പക്വമതിആയിരിക്കുന്നു താങ്കളുടെ ഉറച്ച നിലപാടുകളോടു പൂർണ്ണമായി യോജിക്കുന്നു..
@hashimashi895524 күн бұрын
ഞങ്ങൾ എല്ലാവരും എപ്പോഴും പറയാൻ ആഗ്രഹിച്ചത് രാഹുൽ നിങ്ങൽ ഉയർത്തി കാണിക്കുന്നു...അഭിനന്ദനങ്ങൾ❤❤❤
@hamsaar599324 күн бұрын
ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് രാഹുൽ പറയുന്നു 🥰
@PaulH-x6f24 күн бұрын
This Hamsaar doesn't really like you Rahul. But he hates Shahan. Period. LOL
@Nasrani34424 күн бұрын
ഞാനും രാഹുൽ ഈശ്വർ നോട് യോജിക്കുന്നു
@kenzmediazone556424 күн бұрын
Mr Rahool താങ്കൾ ധൈര്യമായി മുന്നോട്ടു പോകുക, താങ്കൾ കൊപ്പംജനങ്ങളുണ്ട്
രാഹുൽ നിങ്ങൾ നല്ലൊരു മനുഷ്യനാണ്. Full support 👍👍❤️
@baijukoilparambilambiambi978623 күн бұрын
Yes
@josevarkey676224 күн бұрын
സ്ത്രീകളുടെ കള്ളപ്പരാതികളിൽ ജീവിതം തകർന്ന പലരെയും എനിക്കറിയാം.. Rahul 👍❤️
@shebaabraham68724 күн бұрын
കനകമൂലം കാമിനി മൂലം കലഹം രാജ്യങ്ങൾ വരെ നശിച്ചിട്ടുണ്ട്
@pmlgrand24 күн бұрын
സത്യത്തിൻ്റെ ഭാഗത്ത് ആര് നിന്നാലും മലയാളികൾ കൂടെ കാണും. we support rahul🎉
@mastermaster611624 күн бұрын
നാടും ജനങ്ങളും രാഹുലിനൊപ്പം ❤❤
@muhammedcp629324 күн бұрын
Shajanum puche jorum bagara muselim verudarum ani kahalakarum ani
@RahumathullaAR24 күн бұрын
രാഹുൽ എനിക്ക് പറയാനുള്ളത് താങ്കൾ പറയുന്നു 👍👍👍👍👍
@Parvhh24 күн бұрын
👍🏼👍🏼👍🏼
@VidhyaSreeraj24 күн бұрын
👍👍👍👍👍
@sajeeshpc306524 күн бұрын
👍
@Ballad-monger24 күн бұрын
രാഹുലിൽ നിന്ന് കടമെടുത്ത് രണ്ടര വരി! മറുനാടൻ ഷാജൻ സ്വജനപക്ഷ വാദിയാണ് മുസ്ലിം വിരുദ്ധനുമാണ് ഒരു ശതാമനവും മുസ്ലിങ്ങളില്ല പ്രേക്ഷകരിൽ പക്ഷെ രാഹുൽ ഈശ്വർ ഒരു സെൻട്രൽ സ്റ്റാന്റ് വ്യക്‌തിയായിട്ടും വശികരണ ചന്തം അതിനുണ്ടായിട്ടും തൊണ്ണൂറ് ശതമാനവും മുസ്ലിംകൾ മാത്രമാവുന്നതിൽ അവര്ക്കിഷ്ടമുള്ള കാര്യങ്ങളിലെ പ്ലരലിസം യുട്യൂബിൽ തുടിക്കുന്നുള്ളൂ എന്ന് വിളിച്ചോതുന്നതല്ലേ
@Abdulkhadarkadar-r8f24 күн бұрын
👍
@abhinand777-Ab24 күн бұрын
രാഹുൽ go forward 👍🏻🙌🏻🙌🏻🙌🏻
@IsmayilIfal24 күн бұрын
രാഹുൽ ധീരതയോടെ മുന്നോട്ട് പോവുക.... 🌹🌹🌹🌹🌹❤️💪
@navasaj200524 күн бұрын
നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് കൾ വളരെ സത്യ സന്ദമാണ് താങ്കൾ ക്ക് ഫുൾ സപ്പോർട്ട് ❤❤❤
@PaulH-x6f24 күн бұрын
This Hamsaar doesn't really like you Rahul. But he hates Shahan. Period. LOL
@beenamanojkumar633123 күн бұрын
ഈ വിഷയത്തിൽ മാത്രം സപ്പോർട്ട്
@haneefakthaneefa233924 күн бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും പ്രസക്തമാണ്... അഭിനന്ദനങ്ങൾ...
@nasarnbr296524 күн бұрын
രാഹുൽ ഈശ്വറിനോട് ആയിരം തവണ യോജിക്കുന്നു ❤❤🔥🔥❤❤❤❤❤❤❤
@rasiyaedattu91224 күн бұрын
ഞാനും🎉🎉
@swapnak78724 күн бұрын
Yes
@stylesofindia585924 күн бұрын
മദ്രസ കൾ പ്രത്യേകിച്ച്🤣🤣😂
@nithasimon24 күн бұрын
Njanum
@baijukoilparambilambiambi978623 күн бұрын
Yes
@Mizav24 күн бұрын
രാഹുൽ കട്ട support👍👍👍
@Manui7ts24 күн бұрын
ഞാൻ ഒരു അദ്ധ്യാപകൻ ആണ്. പലപ്പോഴും താങ്കളുടെ നിലപടുകൾ എല്ലാം എന്റെ അതെ അഭിപ്രായങ്ങൾ തന്നെ. ഒരു വിഷയത്തെ കൃത്യമായി അവതരിപ്പിക്കുന്നു താങ്കൾ. ഇത് തുടരുക രാഹുൽ ❤❤
@nobymathew824 күн бұрын
രാഹുൽ സാർ മോന്റെ ഹാപ്പി ബര്ത്ഡേ അല്ലെ 🥰🥰🥰happy birth day വാവേ 🥰🍫🍫🎂🎂🎂പേര് അറിയില്ല... ആണുങ്ങൾക്ക് സംസാരിക്കാൻ ചങ്കുറ്റം കാണിച്ച സാർ ന് മരണം വരെ full സപ്പോർട്ട് ❤️❤️👍👍👍
@mrsclarama195320 күн бұрын
Yage.ennanannu thonnunu
@Mizav24 күн бұрын
രാഹുൽ അനീതിക്കെതിരെ ഇനിയും ശബ്ദമുയർത്താനം ബോബി പ്രശ്നത്തിൽ ഒറ്റ നിലപാടിൽ ഉറച്ചുനിൽക്കുന്ന നിങ്ങൾ ആണ് ഹീറോ ബിഗ് സല്യൂട്ട്
@nicewin24 күн бұрын
അനീതി???? ഇവനാണ് ഏറ്റവും കൂടുതൽ അതിജീവതയെ തെറി വിളിച്ചു കൊണ്ട് നടക്കുന്നത്
@ashrafthattathazhath582124 күн бұрын
രാഹുൽ❤❤ മുന്നോട്ട് മുന്നോട്ട്
@spacetravelers2.024 күн бұрын
ആണുങ്ങൾക് വികാരം തോന്നുന്ന ഒരു dress ഉം സ്ത്രീകൾ ധരിക്കരുത്. അവർക്ക് വികാരം തോന്നുന്ന രീതിയിൽ നിക്കരുത്, ഇരിക്കരുത്, നടക്കരുത്, തിന്നരുത്. അതിനാൽ ഷോർട്സ്,ലെഗ്ഗിങ്സ്, sleeveless dress, lipstick, ജീൻസ്, sari, churidar, പർദ്ദ എന്നിവയെല്ലാം ഒഴിവാക്കു. ബുർക്ക മാത്രമേ ആണുങ്ങളിൽ നിന്ന് രക്ഷ തരൂ. അതിനാൽ ബുർഖ ധരിക്കു 😇😇 എന്ന് Ex താലിബാൻ 😎😎
@KM-zh3co24 күн бұрын
രാഹുൽ ഈശ്വറിനൊപ്പം 👍
@MohammedAsif-x1v24 күн бұрын
ജയിലിൽ കടക്കേണ്ടി വന്നാലും നിങ്ങൾ നിലപാട് മാറ്റരുത് sir ❤
@rajeenabindseethy6624 күн бұрын
Yes
@NajeebaNaji-w6q24 күн бұрын
Yess
@akashjanakan947824 күн бұрын
Correct 💯💯💯
@JollyKavya24 күн бұрын
Yes
@shebaabraham68724 күн бұрын
രാഹുൽ സൂക്ഷിച്ചില്ലെങ്കിൽ രാഹുലിനെതിരെ കേസ് എടുക്കാൻ സാധ്യതയുണ്ട് എന്നൊരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടു
@sabuthomas750424 күн бұрын
ഈ വിഷയത്തിൽ രാഹുൽ സാറിൻ്റെനിലപാട് ശരിയാണ്❤❤❤
@p.n.unnikrishnan665920 күн бұрын
ഈ വിഷയത്തിൽ ഞാൻ രാഹുലിനൊപ്പം. ഞാൻ മറുനാടൻ കേൾക്കുന്ന ആളാണ്.
@MsTONYAUSTIN24 күн бұрын
ഈ കാര്യത്തിൽ സപ്പോർട്ട്,
@sareenasakeerhussain230424 күн бұрын
സാമുഹികബോധവും മര്യാദയും സംസ്കാരവും രാഹുൽ നിങ്ങളോടൊപ്പം
@mathewl387124 күн бұрын
Dear Rahul ഞാൻ മലയാളി ആണ് എങ്കിലും മലയാളി മാധ്യമ പ്രവർത്തകരെ കുറച്ചു മാത്രമേ അറിയുകയുള്ളൂ. താങ്കളെ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് എന്നാണ് ഞാൻ അറിയുന്നത്. ഞാൻ ഇതുവരെ ,താങ്കൾ ഒരു സിനിമ താരം എന്ന് എന്നാണ് വിചാരിച്ചത്. ഏതായാലും താങ്കളുടെ presentation എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Very impressive. വളരെ മൃദുവയും എന്നാൽ വ്യക്തമായും കര്യങ്ങൾ തുറന്ന് പറയുവാൻ ഉള്ള ധൈര്യം അഭിനന്ദിക്കുന്നു. താങ്കൾ ഷാജനെ പോലെ ഒരിക്കലും ആകരുത്. മറുനാടൻ്റെ ചില ഹെഡ്ഡിംഗ് കാണുമ്പോൾ ഇയാൾ എത്ര തരം താഴ്‌നവൻ ആണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. തമസിച്ചാലും സത്യം മാത്രമേ ജയിക്കുകയുള്ളൂ.
@RaihanaSalahu24 күн бұрын
രാഹുൽ നിങ്ങളാണ് ശെരി താങ്കൾ മുന്നോട്ട് പോവുക. പോത്ജനങ്ങൾ താങ്ങളോടപ്പമാണ്👏👏👏
@richusurumi626224 күн бұрын
സാമൂഹിക ബോധം നിങ്ങളുടെ കൂടെയാണ് 🥰🥰
@JoyKP-pu9ut24 күн бұрын
Super rahul
@JoyKP-pu9ut24 күн бұрын
Rahul I love you
@spacetravelers2.024 күн бұрын
ആണുങ്ങൾക് വികാരം തോന്നുന്ന ഒരു dress ഉം സ്ത്രീകൾ ധരിക്കരുത്. അവർക്ക് വികാരം തോന്നുന്ന രീതിയിൽ നിക്കരുത്, ഇരിക്കരുത്, നടക്കരുത്, തിന്നരുത്. അതിനാൽ ഷോർട്സ്,ലെഗ്ഗിങ്സ്, sleeveless dress, lipstick, ജീൻസ്, sari, churidar, പർദ്ദ എന്നിവയെല്ലാം ഒഴിവാക്കു. ബുർക്ക മാത്രമേ ആണുങ്ങളിൽ നിന്ന് രക്ഷ തരൂ. അതിനാൽ ബുർഖ ധരിക്കു 😇😇 എന്ന് Ex താലിബാൻ 😎😎
@VargheseMd-x7x24 күн бұрын
S ok
@bennocyril20 күн бұрын
Very good Rahul... congratulations
@AswinipkPk-pz7uc24 күн бұрын
രാഹുൽ ജനത്തിൻ്റെ പൊതു അഭിപ്രായമാണ് താങ്കൾ പറയുന്നത് . 100% സപ്പോർട്ട്❤❤
രാഹുൽ കേരളത്തിലെ ജനങ്ങൾ തങ്ങളുടെ കൂടെ ആണ് ❤❤❤ സത്യം പറയാലോ രാഹുൽ സ൪ കഴിഞ ദിവസം വരൊ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു.. ഇപ്പോൾ 100 ശതമാനം താഖളൊ ഇഷ്ടം ആണ്.. നല്ല കാര്യത്തിന്നും സത്യത്തിനു൦ വേണ്ടി സംസാരിക്കുക
@sulfikarrawther180024 күн бұрын
പ്രിയപ്പെട്ട രാഹുൽ ഈശ്വർ സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് 100% താങ്കളോട് യോജിക്കുന്നു, We are with you ,,,, you are speaking for everyone,
@Hindusthani14324 күн бұрын
ഷാജൻ വിവരമുള്ള ഒരു മന്ധബുധി ആണ്. രാഹുൽ ൻറെ നിലപാടിനോട് യോചിക്കുന്നു 💯🤝
@Midhuncm41624 күн бұрын
Chettande Nilapade Antayum
@sheelasaju786324 күн бұрын
Correct
@sibymm-up5sw24 күн бұрын
Rahul ❤❤❤❤
@maryann489424 күн бұрын
Correct
@sheshnadh181024 күн бұрын
വിവരം ഉളള മന്ദബുദ്ധി, കൊള്ളാം ചേരുന്ന ഉപമ.
@SaidalaviChennakkal24 күн бұрын
രാഹുൽ നിങ്ങൾ നിങ്ങളുടെ നിലവാടുമായി മുന്നോട്ടു പോവണം ഞങ്ങൾ കൂടെ യുണ്ട്
@manhaanwer165624 күн бұрын
രാഹുലിനെ ജനങ്ങൾ പിന്തുണയ്ക്കുന്നു എന്ന് കണ്ടപ്പോ ഉള്ള നാവ് അടപ്പിക്കാൻ ഉള്ള ശ്രമം മാത്രമാണ് ഈ കേസ്…. രാഹുലിന്റെ കൂടെ കട്ട സപ്പോർട്ട് 🫵🫵🫵🫵🫵🫵
@lillysebastian935424 күн бұрын
I was was watching..your reaction right from the beginning Very very good Rahul keep it up.
@sebastianpp608724 күн бұрын
ഇവരുടെ വിചാരം എല്ലാവരും മൊബൈലിൽ കമന്റുകൾ ഇട്ട് നടക്കുന്നവരാണ് എന്ന്😂@Sharon-n1z5s
@Abdu330724 күн бұрын
👍
@DERBESH__KHAN24 күн бұрын
രാഹുൽ ഈശ്വറിനോടൊപ്പം 💯___സപ്പോർട്ട്_____❣️
@rmp399823 күн бұрын
ഹായ് രാഹുൽ, സത്യത്തിനും യാഥാർത്ഥ്യത്തിനും വേണ്ടി പോരാടാനുള്ള നിങ്ങളുടെ ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളെ പിന്തുണയ്ക്കാത്ത ഒരു സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരനോ ആരായാലും ഞാൻ ആരെയും കണ്ടിട്ടില്ലാത്തതിനാൽ എപ്പോഴും ജാഗ്രത പാലിക്കുക എന്ന് ഞാൻ പറയും. നിലനിർത്തുക ; നിങ്ങളുടെ ശക്തമായ ശബ്ദം സ്വാർത്ഥ മനസ്സുള്ള വിഡ്ഢികളായ മലയാളികളിലേക്ക് എത്തും. നന്ദി.🎉
@shaijankuttusshaijan684124 күн бұрын
Rahulji...... super...... olla kaariyam olladhpole paraju..... 👌👌👌👌👌👌❤❤❤❤❤❤
@ibrahimmubarak669024 күн бұрын
രാഹുൽജിയുടെ പല നിലപാടുകളോടും യോജിക്കാൻ പറ്റുന്നില്ലെങ്കിലും ആദ്യന്തികമായി രാഹുൽജി നല്ലൊരു മനുഷ്യസ്നേഹിയാണ്❤
@jintavarghese476924 күн бұрын
Full support to Boche and Rahul eshwar ❤💯👍👍
@binoshart873124 күн бұрын
മറുനാടന് പൊതുജനത്തിന്റെ സപ്പോർട്ട് കൂടിയപ്പോൾ.. കുറച്ച് അഹങ്കാരവും കൂടിയിട്ടുണ്ട്..കേരളത്തെന്റെ അവസാന വാക്ക് താൻ ആണെന്ന തോന്നൽ,,അത് പുള്ളി ഈ അടുത്ത കാലത്തായി ചെയ്യുന്ന മിക്ക വിഡിയോകളിലും വ്യക്തമാണ്..
@reenaprince667924 күн бұрын
Correct
@renjithkumar675224 күн бұрын
Correct 👌
@AzeezAzeez-o4z24 күн бұрын
സമൂഹത്തിൽ മാന്യതയുള്ളവരുടെ ന്യൂനതകൾ കണ്ടെത്തി പെരുപ്പിച്ചുകാണിച്ചു എയർ നിർത്തുന്ന പരിപാടിക്ക് പണ്ടത്തെ പോലെ ചൂടോന്നുമില്ല.അതുകൊണ്ട് തന്നെ പലരും നിരാശരാണ്.
@babyvarghese71024 күн бұрын
correct
@SindhuBenny-v3p24 күн бұрын
Sathyam
@ajilijophillip840824 күн бұрын
Rahul ന്റെ വാക്കുകൾ വളരെ Admirable ആണ് 👍🏻👍🏻👍🏻👍🏻
@sahadevan259424 күн бұрын
ഷാജൻ സ്കറിയയുടെ ചാനലിൽ വരുന്ന അയാളുടെ vdo കാണുന്ന 99.99 % പേരും അയാളെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ 👆🏿
@manhaanwer165624 күн бұрын
കേരളം രാഹുലിനൊപ്പം ❤❤❤❤❤
@dailyvlogs737924 күн бұрын
Poda ne pande odayippa
@hussainabdulkareem468124 күн бұрын
രാഹുൽ ഉറച്ച നിലപാടുകളുടെ രാജകുമാരൻ. അഭിനന്ദനങ്ങൾ.
@cmntkxp24 күн бұрын
:) siddhikk kappan is PFI
@jayaprakashkk554722 күн бұрын
Mr രാഹുൽ ഈശ്വര, അങ്ങയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഫുൾ സപ്പോർട്.
@zainamazen24 күн бұрын
100%❤❤❤❤👍👍👍👍👍
@mattgamixmatgamix711424 күн бұрын
മാന്യ പ്രതികരണം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@PrajithaRajan-u4y24 күн бұрын
താങ്കളുടെ നിലപാടാണ് ശരി രാഹുൽ 👍
@AnilKumar-bh7cy24 күн бұрын
ബോച്ഛോ വിഷയത്തിൽ. നിങ്ങളുടെ. നിലപാട്. അഭിനന്തനാർഹം 👌 ബോച്ചോ പറഞ്ഞതിനോട് ഒരിക്കലും യോജിക്കാനാവില്ലാ. പക്ഷേ ചാനലുകൾ മുഴുവൻ പുരുഷ വിരോധിക്കളാണ്.. ഒരു സ്ത്രീയെ വിമർശിക്കാൻ പോലും . അവകാശം നമുക്ക് ഇല്ലാതയായി.. ഉടനെ അത് ലൈഗിക അതിക്ഷേപം ആയി ജയിലിൽ അടയ്ക്കുന്ന കാടൻ. വ്യവസ്ഥതി മാറണം .. പൂർണ്ണ സപ്പോർട്ട്.❤
@mercyninan965924 күн бұрын
I listen Marunadan everyday, but in this matter I support Rahul. Well done !
@eiginsonkuriakose666324 күн бұрын
നല്ലത്, ശരിക്കും ഉപകാരപ്രദം. നിയമം അറിയാവുന്നതിനാൽ ആളുകൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്. നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് തീർച്ചയായും ചിലത് പഠിക്കാൻ കഴിയും. Go ahead❤❤ ❤
@Legend.26124 күн бұрын
സർ, ഒരു പാട് ബഹുമാനം തോന്നുന്നു പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഈ വിഷയങ്ങളെ കുറിച്ച് ധൈര്യത്തോടെ കേരളജനതയ്ക്ക് വേണ്ടി സംസാരിക്കാൻ മുന്നോട്ട് വന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്❤
@chessBrilliants23 күн бұрын
Rahulji, You are a valuable asset of our mother country, India.❤❤🎉🎉. Shaju. CJ.
@DevadasDas-l7h24 күн бұрын
Keralathil ഒരേ ഒരു ലീഡർ, രാഹുൽജി ❤
@smk58024 күн бұрын
😂😂😂😂
@dulsygeorge130024 күн бұрын
അറിവുള്ള മനുഷ്യൻ
@AboobackerKoyilandi24 күн бұрын
ഇവിടെ എല്ലാ മലയാളിയുടെയും അഭിപ്രായം താങ്കൾ പറഞ്ഞു 🙏
@txlawrence19 күн бұрын
Dear Rahul, you are the north star. Your presentation is UNIQUE. You are full of wisdom. The real "wisdom" from heaven above. Your humble approach to the contemporary issues is sterling. 🎉
@ARSTraveler24 күн бұрын
ആരൊക്കെ എത്രതന്നെ കുരച്ചാലും കൂടും കുടുംബവും മലയാളി ജനത താങ്കളോടൊപ്പവും ബോച്ചേക്കു ഒപ്പവുമാണ്..
@KL-is9wf24 күн бұрын
Boche verum kunna aanu
@ludwigvanbeethoven16924 күн бұрын
താങ്കളുടെ ഈ വീഡിയോ Sajan Sir കാണുകയും താങ്കളോടൊപ്പം നിൽക്കുമെന്നും കരുതുന്നു.
@shinujoy749424 күн бұрын
Enthe kanditane brother ningal yogikunne
@iB-qz1ew24 күн бұрын
അതിന് അയാൾക്ക് നേരും നെറിയും ഇല്ലല്ലോ l
@കുഞ്ഞുസ്വിഷൻ20 күн бұрын
മറുപടി 👍👍👍
@hamzamelangadi52024 күн бұрын
നല്ല അഭിപ്രായം very very good .
@afeefapichol213024 күн бұрын
രാഹുൽ കേരളത്തിലെ മാന്യതയുള്ള ജനങ്ങൾ തങ്ങളോടെപ്പോവും ❤❤❤❤❤
@GfsGfd-m3b24 күн бұрын
രാഹുൽ sir നിങ്ങൾ പറയുന്നതിലാണ് ജനങ്ങൾ നിലപാട്
@GopiKkumaran24 күн бұрын
ധീരമായി ഒരാളെ പറയുമ്പോഴും അയാളുടെ വ്യക്തിപരമായ അധിക്ഷേപിക്കാതെ വളരെ ശക്തമായ രീതിയിൽ പറയുകയും വളരെ നല്ല രീതിയിൽ സംസാരിക്കും ചെന്ന് അങ്ങയ്ക്ക് ബിഗ് സല്യൂട്ട്
@songandjourney57324 күн бұрын
രാഹുൽ... നിങ്ങൾ പൊളിക്ക് 🥰fullsupport👏
@munavarali82324 күн бұрын
നിങൾ തന്നെയാണ് എതാർഥ സാമൂഹ്യ നിരക്ഷകനും പോരാളിയും .താങ്കൾ മുന്നോട്ട് പോവുക പൊതുജനങ്ങൾ അംങ്ങയോഡപ്പം ഉണ്ടാകും🔥🔥
@rigman4k31924 күн бұрын
ഇന്ത്യയിൽ ഒരു ഗവർണർ ആയിരിക്കാൻ ഏറ്റവും യോഗ്യതയുള്ള ആൾ നിങ്ങളാണ്.❤❤❤❤❤
@bambala46920 күн бұрын
ലക്ഷദ്വീപിൽ കുറച്ച് നാൾ മുൻപ് ഒരു അഭിഭാഷകയെ കടന്നുപിടിച്ച ജഡ്ജിനെതിരെ തെളിവ് സഹിതം പരാതി കൊടുത്തിട്ടും BJPരാഷ്ട്രീയ ഇടപെടൽ മൂലം നിയമ നടപടി സ്വീകരിക്കാതെ ജഡ്ജിനെ കേരളത്തിലേക്ക് മാറ്റി രക്ഷപ്പെടുത്തിയത് ആരും മറക്കണ്ട,ബോബി അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ
@SuneerM-dm4gr24 күн бұрын
നന്മയോടൊപ്പം എന്നും ഉറച്ചുനിൽക്കുന്ന രാഹുൽ സാറിന്ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤
@chandrankookal24 күн бұрын
❤❤❤❤❤❤
@basheerkadar451824 күн бұрын
Rahul 👍🏻👍🏻
@mathewsebastian892720 күн бұрын
I respect Sri. Shajan Scaria. But I strongly disagree with him in criticizing Sri. Rahul Easwar in Honey Ross case.
@addulllaaddullq687124 күн бұрын
താങ്കൾ ഒരു, നിലപാട് ഉള്ള വ്യക്തിയാണ്. ഷാജൻ അങ്ങിനെ അല്ല. 👍👍❤️❤️
@khalidcp827624 күн бұрын
Full saport ❤❤❤
@PnpmusthafaMusthu24 күн бұрын
രാഹുൽ സാർ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോണം നിങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം വളരെ ശരിയാണെന്ന് എനിക്ക് തോന്നുന്നു
@jyothiLakshmi-g3p24 күн бұрын
full support rahul eswar❤❤❤❤
@spacetravelers2.024 күн бұрын
ആണുങ്ങൾക് വികാരം തോന്നുന്ന ഒരു dress ഉം സ്ത്രീകൾ ധരിക്കരുത്. അവർക്ക് വികാരം തോന്നുന്ന രീതിയിൽ നിക്കരുത്, ഇരിക്കരുത്, നടക്കരുത്, തിന്നരുത്. അതിനാൽ ഷോർട്സ്,ലെഗ്ഗിങ്സ്, sleeveless dress, lipstick, ജീൻസ്, sari, churidar, പർദ്ദ എന്നിവയെല്ലാം ഒഴിവാക്കു. ബുർക്ക മാത്രമേ ആണുങ്ങളിൽ നിന്ന് രക്ഷ തരൂ. അതിനാൽ ബുർഖ ധരിക്കു 😇😇 എന്ന് Ex താലിബാൻ 😎😎
@Shalima-k4k24 күн бұрын
ഈ കാര്യത്തിൽ ജനങ്ങൾ രാഹുലിന്റെ കൂടെ തന്നെ 👍👍👍👍
@shoukathe363824 күн бұрын
രാഹുൽ കേരളാ ജനതയിൽ ബുദ്ധിയുള്ളവർ താങ്കൾക്കൊപ്പം..❤❤❤ ധീരമായി മുന്നോട്ട്. 💪💪💪🤝🤝
@tonyraphealzk501420 күн бұрын
രാഹുൽ നിങ്ങൾ ശരിയാണ് 👍
@navajyothkingfan177924 күн бұрын
രാഹുൽ സർ നിങ്ങൾ പറഞ്ഞത് ശരി യാണ് ❤️❤️❤️❤️👍🫶🫶🫶🫶🫶🫶♥️♥️♥️🫶🫶🫶🫶🫶🫶🫶🫶🫶❤️❤️♥️♥️♥️♥️🫶🫶🫶
@nadhiraziyad156024 күн бұрын
Rahul well said
@ShameerSha-ig7gm24 күн бұрын
രാഹുൽ നിങ്ങൾ സൂപ്പർ ❤️❤️❤️
@divyanair652824 күн бұрын
രാഹുൽ ജി നിങ്ങൾ ഒരു നല്ല നിരീക്ഷകനാണ്. നിങ്ങളെപ്പോലുള്ള ആളുകൾക്ക് സമൂഹത്തെ നല്ല രീതിയിൽ നയിക്കാൻ കഴിയും.പുതിയ തലമുറയെ നല്ല രീതിയിൽ നയിക്കാൻ വിദ്യാഭ്യാസരംഗത്തെ നിങ്ങളുടെ സ്ഥാനം ഉറപ്പ് വരുത്തുക. ❤❤
@AchuAchu-e4q24 күн бұрын
ഷാജൻ ഒളിച്ചു കളിച്ചപ്പോലെ നമ്മുടെ ബോച്ച ചെയ്തില്ലല്ലോ 👍ഈ ഷാജനും കൂട്ടരും ആണ് ബോച്ഛയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആഘോഷം നടത്തുന്നവർ 😡😡ഷാജി ഈ സമയവും കടന്ന് പോകും.. ഒന്ന് കുടി താങ്കൾ പറയുന്ന എത്രയോ വാക്കുകളോട് വിയോജിപ്പ് ഉള്ളവർ ഉണ്ട് അതൊക്കെ വളച്ചൊടിച്ചു കേസിന് പോയാൽ പിന്നെ ഈ വാർത്ത പറയുവാൻ പോലും സമയം കിട്ടില്ല.. അതിനാൽ അസൂയ തീർക്കാൻ വേറെ പല രീതിയും ഉണ്ട്.. മത്സരം, അങ്ങനെ ഒക്കെ ജയിക്കാൻ നോക്കുക 🤭😄അല്ലാതെ ബോധം ഉള്ളവർക്ക് എല്ലാം അറിയാം ഇത് ട്രാപ്പിൽ പെടുത്തിയതാണ് എന്ന്... 😡😡😡കഷ്ട്ടം അത്രയും പറയുന്നുള്ളു... കേരളത്തിന്റെ സ്വന്തം ബോച്ച 💪💪💪🥰🥰👍ഇതും കടന്ന് പോകും ഓർക്കുക 👍👍🥰🥰
@LookMan-df9cl24 күн бұрын
രാഹുൽ അഭിനന്ദനങ്ങൾ 🌹
@MmutalMurlikesavan24 күн бұрын
അഭിനന്ദനങ്ങൾ രാഹുൽ സാർ. God bless 🌹🌹🌹🌹
@NksSuper24 күн бұрын
"രാഹുൽ" നിങ്ങളുടെ പല അഭിപ്രായങ്ങളിലും വിയോജിക്കുന്ന ഞാൻ ഈ വിഷയത്തിൽ പൂർണ്ണ സപ്പോർട്ട് ചെയ്യുന്നു 💪💪💪💪💪
@ibrahimarakkal690624 күн бұрын
രാഹുലിൻ്റെ എല്ലാ അപിപ്രായങ്ങളും പരാമർശങ്ങളും എല്ലാവർക്കും ഉൾക്കൊള്ളുവാൻ സാധിക്കുന്നതും ഉപകാരപ്രദവുമാണ് രാഹുൽജിത് എണ്ണമറ്റ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kseema437824 күн бұрын
ഞാനും
@roshyjoseph867324 күн бұрын
Rahul നിങ്ങളെ ഞാൻ പൂർണ്ണമായും support ചെയ്യുന്നു കാരണം ഞങ്ങൾ സാധാരണക്കാരായ സ്ത്രികളുടെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് . ❤❤