Пікірлер
@vargheseambattu5737
@vargheseambattu5737 3 күн бұрын
അത്യുന്നതനായ സർവ്വശക്തനായ സ്വർഗീയ പിതാവാം ദൈവം അവിടുത്തെ പുത്തരണ യേശുക്രിസ്തുവിനെ മനുഷ്യരാശിക്ക് തന്നത് നാം യേശുക്രിസ്തുവിനോട് പഠിച്ച് യേശുക്രിസ്തുവിനെ അനുഗമിച്ച് യേശുക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ക്രിസ്തുവാനു രൂപം മാരായി മാറി ദൈവ പുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21
@k.k.varghesekattikaran8543
@k.k.varghesekattikaran8543 3 күн бұрын
അതിമനോഹരം അച്ഛൻമാരെ! അഭിനന്ദനങ്ങൾ, ആലപിച്ച നിങ്ങൾക്കും ഈ ഗാനത്തിന്റെ നിർമാതാക്കളായ വിഷ്ണു മായാ ദംബതികൾക്കും, സങ്കീതസംവിദായകനും, ഈ ഗാനം ഒരു വൻ വിജയമാക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും. സർവോപരി പരിശുദ്ധ ത്രിത്ത്വതിനും.
@neethinyam1242
@neethinyam1242 12 күн бұрын
വിശുദ്ധ തൃത്വം അനാദികാലം മുതലേ ഉണ്ടായിരുന്നു. ഇത് ഒരു ലോജിക്കിലൂടെ ഉദാഹരിക്കാം. എ എന്ന വ്യക്തി ബി എന്ന വ്യക്തിയുടെ പിതാവ് ആണെന്ന് വിചാരിക്കുക. അപ്പോൾ ഒരു ചോദ്യം ബി ജനിക്കുന്നതിനു മുമ്പ് എ എന്ന വ്യക്തി ബി എന്ന വ്യക്തിയുടെ പിതാവ് ആണോ? ഭൗതികമായി അല്ലാ എന്ന് ഉത്തരം പറയാമെങ്കിലും വ്യക്തിത്വം പരിഗണിക്കുമ്പോൾ എ എന്ന വ്യക്തി ഭൂത വർത്തമാന ഭാവി കാലങ്ങളിലെല്ലാം തന്നെയും ബി എന്ന വ്യക്തിയുടെ പിതാവ് ആണ്.
@neethinyam1242
@neethinyam1242 14 күн бұрын
ദൈവം ഒന്നേയുള്ളൂ. ആ ഏകദൈവത്തിന്റെ മൂന്ന് വ്യക്തിത്വമാണ് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിത്വം. പ്രപഞ്ചത്തിലുള്ള കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് പിതാവാം ദൈവമാണ്. ആയതിനാൽ ദൈവം പിതാവാണ്. അപ്പോൾ പ്രപഞ്ചം ഉളവാകുന്നതിനു മുമ്പ് തന്നെയും ദൈവം ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണ് സർവ്വവും സൃഷ്ടിക്കപ്പെട്ടത്. അപ്പോൾ ദൈവം പരിശുദ്ധാത്മാവ് ആണ്. ദൈവത്തിനു രൂപമില്ല ആ ദൈവത്തെ മനുഷ്യർ കണ്ടിട്ടില്ല. മാനവകുലത്തിന് ആ ദൈവത്തെ അനുഭവിച്ചറിയുന്നതിനും ദർശിക്കുന്നതിനും ആ ദൈവം പുത്രനായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നു വിശുദ്ധ കുർബാന സ്ഥാപിച്ചു. അപ്പോൾ ദൈവം പുത്രനാണ്. പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് ഇതു മൂന്നും ഏകദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളാണ്.
@sallyjose4890
@sallyjose4890 16 күн бұрын
Powerful testimony, God bless
@sallyjose4890
@sallyjose4890 16 күн бұрын
Praise God!!!! God is an awesome God.
@royjohn3979
@royjohn3979 17 күн бұрын
😂😂😂😂
@bincyammu5229
@bincyammu5229 17 күн бұрын
Amen
@bincyammu5229
@bincyammu5229 17 күн бұрын
Enikkum ite preshnam und arogyam fully pokunna pole thonnal dheyvam sowghyam tharum amen
@emeraldIssac
@emeraldIssac 17 күн бұрын
Chicken farm നടത്തുന്ന ഒരാള് അല്ല ദൈവം. മരണം..ഇല്ല. ജനനവും എന്നാൽ മാറ്റം ഉണ്ട്
@johng4637
@johng4637 21 күн бұрын
God Bless
@josejoseph7518
@josejoseph7518 22 күн бұрын
Even divam enu parzal athil ea thandi thugipedikum paranari
@josejoseph7518
@josejoseph7518 22 күн бұрын
Oulla divam udillado monkey
@AnnMary-vs6yn
@AnnMary-vs6yn 23 күн бұрын
@praseet1
@praseet1 24 күн бұрын
All religious literatures are works of fiction, no doubt...Why atheists are wasting time on such issues even in 2024. Please do meaningful topics on how we can re program our sub conscious mind to achieve anything we want in life...Subconscious mind is the god we want!
@jojijermias
@jojijermias 29 күн бұрын
TRINITY IS ONE TRUE GOD: Here’s a concise description of the Trinity as understood in Christianity: The Trinity Explained 1. One God in Three Persons: The Trinity refers to the concept that there is one God who exists in three distinct persons: God the Father, God the Son (Jesus Christ), and God the Holy Spirit. This means that these three persons are fully and completely God, sharing the same divine essence, yet they are distinct from one another in their roles and relationships. 2. Co-equal and Co-eternal: Each person of the Trinity is co-equal and co-eternal, meaning that none is greater or lesser than the others, and they have existed together for all eternity. This unity in diversity is fundamental to the Christian understanding of God. 3. Roles within the Trinity: God the Father: The creator and sustainer of the universe, often seen as the source of all that exists. God the Son (Jesus Christ): Incarnated as a human, he is believed to have come to Earth for the purpose of salvation, dying on the cross, and resurrecting for the redemption of humanity. God the Holy Spirit: Present in the world, guiding, empowering, and comforting believers, and playing a role in the sanctification of individuals. Clarification of Misinterpretations Not Three Gods: The Trinity does not mean that Christians believe in three separate gods; rather, it affirms the oneness of God in essence while recognizing the distinct persons within that one divine nature. This is summarized in the Christian confession of faith that emphasizes monotheism. Unity in Diversity: The mystery of the Trinity illustrates the complexity and depth of God's nature, which cannot be fully comprehended by human understanding but is foundational to Christian theology.
@truthfighter3402
@truthfighter3402 Ай бұрын
Amen
@krupa958
@krupa958 Ай бұрын
🙏🙏
@NebinA.R
@NebinA.R Ай бұрын
👌👌🔥🔥❤️❤️🙏🏻🙏🏻
@treasasjc764
@treasasjc764 Ай бұрын
Suuuuper 🎉😅
@jacobmathew6818
@jacobmathew6818 Ай бұрын
Yes
@Mariam147-f6n
@Mariam147-f6n Ай бұрын
❤❤
@prasheelasaji4914
@prasheelasaji4914 Ай бұрын
Captivating song Super,vipin acha,vinil acha Congrats 🎉🎉🎉🎉🎉🎉❤❤❤
@Philokaliaktm
@Philokaliaktm Ай бұрын
Super song and music🎉🎉🎉
@juleemariammajoseph5352
@juleemariammajoseph5352 Ай бұрын
Super, beautiful song congratulations Rev. Father's. Nice music dear. Alby
@AmbikaThattil
@AmbikaThattil Ай бұрын
Both of you are having same voice. With great feelings you both are singing two brothers 💕💕 Are you twins? Proud of your parents ❤
@shijijoseph9626
@shijijoseph9626 Ай бұрын
Super❤
@selinijoseph5766
@selinijoseph5766 Ай бұрын
Superb Achaa ♥️♥️♥️👌👌👌
@jeevankv7470
@jeevankv7470 Ай бұрын
God is great...
@mollyaugustine9593
@mollyaugustine9593 Ай бұрын
On the cross he said everything is accomplished... second coming to judge on the basis of his teaching. 'All nations will remember the Lord. Every part of the world they will turn to him. All races will worship him' Ps 25
@CarmelPrincipal
@CarmelPrincipal Ай бұрын
🎉🎉🎉🎉