ചാവുകടൽ ചുരുളുകൾക്ക് ശേഷം ഇസ്രായേലിലെ ഏറ്റവും വലിയ കണ്ടെത്തൽ | മെഗിദ്ദോ മൊസൈക്ക് | GOD JESUS CHRIST

  Рет қаралды 5,748

Act 4 Christ

Act 4 Christ

Күн бұрын

Пікірлер: 72
@ranjitkoshy9849
@ranjitkoshy9849 3 күн бұрын
Amen!
@sarankichu4041
@sarankichu4041 22 күн бұрын
Truee Jesus ❤️❤️❤️❤️❤️❤️❤️❤️❤️❤️
@kandass1980
@kandass1980 22 күн бұрын
Amen praise the Lord ❤❤
@tomcheriyantom3015
@tomcheriyantom3015 22 күн бұрын
Jesus is Lord.... Jesus is God...... 💪🏿💪🏿💪🏿💪🏿
@പുതിയനിയമം
@പുതിയനിയമം 21 күн бұрын
Jesus is my saviour......❤❤❤❤
@Sinayasanjana
@Sinayasanjana 5 күн бұрын
❤️❤️🥰
@mathewthomas6995
@mathewthomas6995 18 күн бұрын
Praise the Lord Jesus Christ.Amen. God bless.Halleluaha . Amen.
@rooth9747
@rooth9747 22 күн бұрын
Jesus ❤
@BernadinSunil
@BernadinSunil 20 күн бұрын
Amen hallelujah 🌹🙏🌹
@aloysiusfrancis4934
@aloysiusfrancis4934 22 күн бұрын
@paulosekc6173
@paulosekc6173 20 күн бұрын
Amen
@anicemj4237
@anicemj4237 22 күн бұрын
I❤❤❤❤❤ Jesus
@JijuJiju-x5p
@JijuJiju-x5p 20 күн бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏽
@JosephRobert-tl5kc
@JosephRobert-tl5kc 19 күн бұрын
JESUS CHRIST KING OF KINGS LORD OF LORDS KING OF ISRAEL ✝️✡️🕎✝️☦️🙏🏻🙏🏻❤️❤️❤️🇺🇸🇮🇱🇷🇸🇷🇺🇸🇮🇸🇯🇸🇰🇵🇹🇸🇪🇲🇹🇲🇫🇮🇸🇫🇮🇪🇦🇬🇧🇨🇦🇮🇱🇨🇭🇪🇺🇪🇦🇦🇷🇲🇫🇾🇹🇿🇦🏴󠁧󠁢󠁳󠁣󠁴󠁿🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Mrfantasticker
@Mrfantasticker 21 күн бұрын
Jesus lion of Judah ❤❤❤
@NishababuThankan
@NishababuThankan 17 күн бұрын
Jesus true
@Nostalgicvibes-84
@Nostalgicvibes-84 22 күн бұрын
👌🏼👌🏼🔥🔥🙏🏼
@brightsides9400
@brightsides9400 20 күн бұрын
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും 7 യഹോവയായ ഞാൻ നിന്നെ (കർത്താവായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും. 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8) 16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ (യേശുക്രിസ്തു) മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. 19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും 20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. (കൊലൊസ്സ്യർ 1: 16-20) 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11) യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല.
@Act4Christ
@Act4Christ 20 күн бұрын
spotted! Well written brother❤️
@JijuJiju-x5p
@JijuJiju-x5p 20 күн бұрын
ആമേൻ 🙏🏽
@princevazhakalam1664
@princevazhakalam1664 22 күн бұрын
🥰
@roychalil8217
@roychalil8217 20 күн бұрын
വിഷ്ണു വേ, യേശു ദൈവമാണെന്ന് വിശ്വസിക്കുവാൻ ഈ പുരാവസ്തുഗവേഷണമോ, ചരിത്രപരതയോ അന്വഷിക്കേണ്ടതില്ല. വിശുദ്ധ തിരുവചനം വായിച്ച് വിശ്വസിച്ചാൽ മാത്രം മതിയാകും.
@Act4Christ
@Act4Christ 20 күн бұрын
സത്യം ❤️
@yuonasayaan2632
@yuonasayaan2632 5 күн бұрын
പൊട്ടാ ദൈവമക്കളെ ദൈവമേ എന്ന് ബൈബിളിൽ ഒരുപാട് പേരെ വിളിച്ചിട്ടുണ്ട് 😂😂😂😂😂😂
@dalysaviour6971
@dalysaviour6971 19 күн бұрын
🔥🔥🔥🔥🔥🔥🔥
@sheejaBoss-if8mk
@sheejaBoss-if8mk 18 күн бұрын
.
@sheejaBoss-if8mk
@sheejaBoss-if8mk 18 күн бұрын
Kolalodee...
@dalysaviour6971
@dalysaviour6971 17 күн бұрын
@sheejaBoss-if8mk 🤔‼️
@niyashussain490
@niyashussain490 22 күн бұрын
യേശു മിക്കപ്പോഴും സ്വർഗത്തിലെ തന്റെ പിതാവിനോട്‌ സംസാരിക്കുമായിരുന്നു. ഒറ്റയ്‌ക്ക്‌ ദൈവത്തോട്‌ സംസാരിക്കാനായിരുന്നു ചിലപ്പോൾ അവനിഷ്ടം. ‘ഒരിക്കൽ പ്രാർഥിക്കാനായി അവൻ തനിയെ ഒരു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും അവൻ അവിടെ തനിച്ചിരുന്നു’ എന്ന്‌ ബൈബിൾ പറയുന്നു.-മത്തായി 14:23.
@jineshfrancis
@jineshfrancis 22 күн бұрын
നിങ്ങൾ ബിസ്മി ചൊല്ലില്ലേ അത് ഇസ്ലാം എവിടെ നിന്നാണ് എടുത്തത് എന്നറിയാമോ "ബാഷം ആബാ വറൂഹാ " എന്ന അറമായിക്ക് ക്രിസ്ത്യൻ പ്രാർത്ഥനയിൽ നിന്നാണ്, അതിൻ്റെ അർത്ഥം " In the name of father, The son and the Holy Spirit "...
@niyashussain490
@niyashussain490 22 күн бұрын
@jineshfrancis ഈ father ആരാ??? യഹോവ ആണോ???
@Act4Christ
@Act4Christ 22 күн бұрын
Ente Ponnu kakka mare ningal ee chodhyam avasanipikararyille? MM Akbar , balussery okke nirthi. Sebastian punnackal, anil koduthottoam, shamon, christian prince okke kaanu evide vannu igane comment idathe. God Jesus bless you
@PoeticTrips
@PoeticTrips 22 күн бұрын
പിതാവിനെ കാണിച്ചു തരാമോ എന്ന് ശിഷ്യന്മാർ ചോദിക്കുമ്പോൾ പറയുന്ന മറുപടി ബൈബിളിൽ ഉണ്ട് പോയി വായിക്കൂ 👍​@@niyashussain490
@KL.11.
@KL.11. 22 күн бұрын
​@@niyashussain490 നിങ്ങളുടെ പ്രവാചകനെ പോലെ മാത്രമേ ചിന്തിക്കാൻ കഴിയൂ..... പത്രോസിനോട് യേശു പറഞ്ഞു....ആത്മാവ് വെളിപ്പെടുത്തിയത് കൊണ്ടാണ് യേശു ആരെന്നു പത്രോസിന് പറയാൻ സാധിച്ചത്....... It's a gift നിയാസ് ഭായ്.... യേശു പറഞ്ഞത് ...ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും... അന്വേഷിപ്പിന് കണ്ടതും എന്നാണ്....so.... Ask to Jesus.... Seek from him... You will also get the wisdom......
@Mrfantasticker
@Mrfantasticker 21 күн бұрын
😂😂 dawa parupadi polinj
@shaji7115
@shaji7115 21 күн бұрын
AD 1 ലെ ഒരു ആൾദൈവമാണ് ക്രിസ്തു
@Prakasham-n7d
@Prakasham-n7d 21 күн бұрын
അതെ ആൾ രൂപത്തിൽ ഇറങ്ങി വന്ന മഹത്തായ സ്നേഹത്തിൻ്റെ, ജീവിത വിശുദ്ധിയുടെ, ക്ഷമിക്കുന്ന സ്നേഹത്തിൻ്റെ , പ്രപഞ്ച നിയമത്തിൻ്റെ സഹന സാക്ഷ്യമായവൻ
@shaji7115
@shaji7115 21 күн бұрын
@Prakasham-n7d ഇതെ അഭിപ്രയം തന്നെ അമൃദാനന്തമയി ഭക്തരും പറയുന്നത്
@Act4Christ
@Act4Christ 21 күн бұрын
Not just Amritananda Mayi, Sai Baba, and many more. But the crucification and resurrection of Jesus is a historical event that can be verified and tested. en.wikipedia.org/wiki/The_Case_for_Christ . read this book about atheist investigative journalist journey towards Christianity
@shaji7115
@shaji7115 21 күн бұрын
@@Act4Christ നീ ഇത്തിരി കളഞ്ഞിട്ട് പോടെ
@Prakasham-n7d
@Prakasham-n7d 21 күн бұрын
@@shaji7115 ഉള്ളിലുള്ളത് ആന്തരിക നേത്രത്തെ അന്ധമാക്കിയിരിക്കുന്നു... നിത്യപ്രകാശം വഴി നടത്തട്ടെ
@salvation7701
@salvation7701 20 күн бұрын
Oh Muslims whether you believe or not Jesus is the Savior of whole Humanity He will come as King of kings and Lord of lords and Judge you too
@vineeshvijayan6562
@vineeshvijayan6562 16 күн бұрын
Amen
@mariyammapaul4732
@mariyammapaul4732 20 күн бұрын
Jesus❤🙏
@AlenThomas-xd8kq
@AlenThomas-xd8kq 22 күн бұрын
@barrygeorge18
@barrygeorge18 22 күн бұрын
❤❤❤
@aaa-sk7xq
@aaa-sk7xq 22 күн бұрын
❤❤❤
@moncymoncy2860
@moncymoncy2860 21 күн бұрын
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН