മീശപുലി മലയിൽ മഞ്ഞ് പെയ്യുന്നത് കാണാൻ പോകുവാണോ 😝😝😝
@DinyuThilakan11 ай бұрын
Yes 🤣
@athiranvnair993011 ай бұрын
@@DinyuThilakan 😝
@roshankumar-ml6ji Жыл бұрын
👍
@renjithkumarrenju1494 Жыл бұрын
12/10/2023 ഇത് എവിടെയാണ് സ്ഥലം ചാർജ് എങ്ങനെയാണ്.
@Srigalan Жыл бұрын
നൈലോൺ ടയറുകളുടെ ഉള്ളിൽ കമ്പികൾ വളരെ വണ്ണം കുറച്ച് വച്ചിട്ടാണ് ഉണ്ടാക്കുന്നതു തന്നെ. അങ്ങിനെയുള്ള ടയറുകൾക്ക് റീ ട്രെഡിംഗ് പ്രവർത്തിയിൽ കമ്പികൾക്ക് രൂപമാറ്റം തന്നെ വരാവുന്നതാണ്.
@oldschoolweddings Жыл бұрын
Tyreil labam nokki jeevan kalayalle.
@rdxpsycho16908 ай бұрын
Bro agane ankil tyr irkoo avar😅
@Praveenmeno Жыл бұрын
ഇങിനെ ചെയ്യാൻ കാർ ടയറിന്( വാഗണർ) ചിലവെത്ര വരും????
@Praveenmeno Жыл бұрын
കാറിന് ചിലവെത്രവരും????
@Praveenmeno Жыл бұрын
ഇങിനെ ചെയ്യാൻ ചിലവെത്രവരും????
@nithingeorgenithingeorgeal2820 Жыл бұрын
ഫോൺ നമ്പർ കിട്ടുമോ.
@nithingeorgenithingeorgeal2820 Жыл бұрын
ഇത് എവിടെയാണ് നിലമ്പൂരിൽ
@marioarce7232 Жыл бұрын
Buenos días, gracias por la información, saludos de Lima Perú, por favor me podría informar donde comprar esta máquina vulcanizadora pequeña de llantas usadas, del tamaño 4.00-8
@midhun1370 Жыл бұрын
Rate oke egneya bro parayaavo
@lifelivingandnature Жыл бұрын
Dinu come back
@DinyuThilakan Жыл бұрын
😄😄👍🏻
@noushadek4577 Жыл бұрын
Poli
@jjsistersvlogs1415 Жыл бұрын
Not good for cars Tyre
@ashiqashi8711 Жыл бұрын
Ayalde nmbr kodynu
@abimathew6017 Жыл бұрын
Phone no?
@unifiedretread Жыл бұрын
ഇതൊക്കെ വൻ കിട ടയർ company കളുടെ പ്രചരണം മാത്രം ...ഇന്റർനാഷണൽ ടയർ retreading company കളെ കുരിചൊക്കെ ഒന്ന് അന്വേഷിച്ചു നൊക്കുന്നാത് നന്നയ്രിക്കും.. ഇത് 2022 ആണ്..എല്ലാ മേഖലയിൽ പോലെ തന്നെ ടയർ retreadingum latest ടെക്നോളജി യൂസ് ചെയ്ത് കൊണ്ട് തന്നെയാണ് മുന്നോട്ട് പോവുന്നത്..ടയർ കമ്പനി ക്കാരുടെ പ്രചരണം അരിവില്ലതവർ ഏറ്റു പാടുന്നു എന്ന മാത്രം.. റിസോൾ ടയർ എന്നു കേൾക്കുമ്പോൾ എന്തോ മാരകമായ ഒന്നിനെ കാണുന്നത് പോലെ ആണ് എല്ലാവരും പറയുന്നത്. ടണ് കണക്കിന് വെയ്റ്റ് എടുക്കുന്ന ലോറികളിൽ കുഴപ്പം ഇല്ല. കാറിന് ഉപയോകുന്നത് ആണ് എല്ലാവർക്കും കുഴപ്പം. ഇത് യൂസ് ചെയുന്ന ആളുകൾക്ക് ഇല്ലാത്ത ആവലാതി ആണ് ഒരിക്കലും റിസോൾ ചെയ്യുന്നത് അനുകൂലിക്കാത്ത,ഉപയോഗിക്കാത്ത കൊറേ എണ്ണത്തിന്.. അവർ പറയുന്നതാണ് റിസോൾ ടയറിട്ടാൽ ടയർ പൊട്ടും ബ്രേക് പിടിച്ചാൽ കിട്ടില്ല ,വളച്ചാൽ വളയില്ല, കോപ്പ്..... കണ്ട നി അവിടെ നിക്ക് കേട്ട ഞാൻ പറയട്ടെ എന്നു പറയുന്ന ഇവരോടക്കെ എന്ത് പറയാൻ. ഒരു തവണ എങ്കിൽ ഒരു തവണ റിസോൾ ടയർ ഉപയോഗിച്ചിട്ടു വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്ക്. -ടയർ പൊട്ടുമോ ഇല്ലയോ നോക്ക് എന്നിട്ട് പറ... പിന്നെ പുതിയ ടയർ ഇട്ട് കരക്ട്ട് ടൈമിൽ ടയർ change ചെയ്യുന്നവർ എത്ര ഉണ്ട്.. കട്ട (Lines )ന്റെ ഇടക്ക് ചെറിയ 3 മാർക് ഉണ്ട് ,ചെറിയ വര അത് മായുന്നതിന് മുമ്പാണ് ടയർ മാറേണ്ടത്. അപ്പോളും കുറച് കട്ട ഉണ്ടാകും അപ്പോൾ ആൾക്കാർ പറയുന്നത് 75%or80% തേഞ്ഞു 25% കൂടെ ഉണ്ട് എന്നാണ് ഇങ്ങനെ ഒടുന്നതിലും എത്രയോ safe ആണ് അത് മാറി റിസോൾ ചെയുന്നത്. റിസോൾ ചെയുന്നത് വളരെ നല്ലതാണ് എന്നൊന്നും അല്ല പറഞ്ഞു വരുന്നത് റിസോൾ ചെയ്യുന്നതിന് ചെറിയ പോരായ്മകൾ ഒക്കെ ഉണ്ട്. അത് പക്ഷെ സൂക്ഷിക്കുന്നത് പോലെ ആണ്. അതായത് പൊന്നുപോലെ നോക്കണം എന്നല്ല ഉദ്ദേശിക്കുന്നത് കട്ട മുഴുവൻ തേയുന്നത് വരെ ഓടാൻ പറ്റില്ല അതിനു മുമ്പ് മാറണം (അത് പുതിയ ടയറും അങ്ങന വേണം) റിസോൾ വരകൾ മായുമ്പോൾക്കും സൈഡ്ന്ന് പറിഞ്ഞു തുടങ്ങും. അതിന് മുമ്പ് മാറണം. (New ടയർ 3 lines മയുന്നസയത് മാറുന്ന പോലെ തന്നെ) ഈ സൈഡ് ഇളകിയ തേഞ്ഞു പരുവമായ റിസോൾ കൊണ്ട് ഓടുന്നവരും ഉണ്ട്.ഇത് കാണുന്നവർ ആണ് റിസോൾ നെ കുറ്റം പറയുന്നത് side ഇളകി കിടക്കുന്നത് കാണുമ്പോൾ ഇപ്പോൾ പൊട്ടും എന്ന് തോന്നും .പക്ഷെ റിസോൾ വെറും ,ഒറിജിനൽ ടയറിന്റെ മുകളിൽ വരുന്ന ഒരു ലെയർ മാത്രം ആണ് അത് അവിടെ ഉണ്ടെകിലും ഇല്ലെങ്കിലും ടയറിന്റെ ബലവുമായി ബന്തമില്ല . (എങ്കിലും അതിനൊന്നും. ഇടവരുത്തതെ മാറുക) :/അല്ലെങ്കിലും ഒരു ടയറിൽ കട്ട ഇടുമ്പോൾ എങ്ങനെ ആണ് ടയർ ബലം കുറയുന്നതും പൊട്ടുന്നതും.? പിന്നെ ടയറിന്റെ പഴക്കം നോക്കണം. കാലാവധി കഴിഞ്ഞ ടയർ റിസോൾ ചെയ്യരുത് , അല്ലെങ്കിൽ വാങ്ങുന്ന റിസോൾ ടയറിന്റെ പഴക്കം പരിശോധിച്ചു ഉറപ്പ് വരുത്തുക. റിസോൾ ചെയ്യാൻ ഉപയോഗിക്കുന്ന ടയറിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുക. ;- പഴയ ടയർ വീണ്ടും വീണ്ടും resol ചെയ്ത് ഉപയോഗിക്കുകSide damge വന്ന ടയർ റിസോൾ ചെയുക പോലെ - -അതൊക്കെ നോക്കി നല്ലത് തിരഞ്ഞെടുക്കുക 👍 പിന്നെ റിസോളിന് ഉപയോഗിക്കുന്ന റമ്പർ quality ... ;-പുതിയ ടയറിന് ഉള്ളത് പോലെ നല്ലതും മോശവുമായാ വശങ്ങൾ റിസോൾ ടയറിനും ഉണ്ട് --ഗ്രിപ്പ് കൂടുതൽ ഉള്ളതും ഇല്ലാത്തതും ബ്രേക്കിംഗ് കൂടുതൽ ഉള്ളതും ഇല്ലാത്തതും ഒക്കെ റിസോളിനിന്റെ റമ്പറിനും ഉണ്ട് അതും നല്ലത് വിശ്വസ്തമായവരുടെ അടുത്തു നിന്ന് തന്നെ വാങ്ങുക പിന്നെ വെയ്റ്റ് ബാലൻസ് ആലോയ്‌മെന്റ് അതും റിസോൾ ചെയുന്ന അവരുടെ work ക്വാളിറ്റി പോലെ ഇരിക്കും. ഇതൊക്കെയാണ് സോകിഷിക്കേണ്ടത് എല്ലാം പെര്ഫെക്ട് ആയി നോക്കി പുതിയ ടയർ വാങ്ങുന്നത് പോലെതന്നെ നല്ല നിലവാരം ഉള്ള റിസോൾ വാങ്ങി correct സമയത്തു ടയർ മാറി ഉപയോഗിക്കുന്നത് 100% safe ആണ്.
@calmniwsa2 жыл бұрын
poli
@jiyadjidu-wn5qg2 жыл бұрын
Number കിട്ടോ
@jiyadjidu-wn5qg2 жыл бұрын
Bro ഇതു എവിടെ ആണ്
@sulfikervilangodan84092 жыл бұрын
Mobile number please
@Mathewsjohn19802 жыл бұрын
kzbin.info/door/-Ru4ZAHlA60bYe0OMYNMyg
@banistimewakampasfullrange2 жыл бұрын
Pres motif ban
@sanjushereef91762 жыл бұрын
Can I get their contact number
@jobykp60732 жыл бұрын
എവിടെയാണ് ഷോപ്പ് മൊബൈൽ നമ്പർ അയക്കൂ
@shemeer5882 жыл бұрын
വീഡിയോ vibrate ആകുന്നു
@muhammadsajeerpm56432 жыл бұрын
Ethu mukalilathe chakravarthi aanu😜
@anusreekm9442 жыл бұрын
Mr.Appukkuttan😜
@DinyuThilakan2 жыл бұрын
Veruppichu…Akossettan
@calmniwsa2 жыл бұрын
Niceee⚡️
@anusreekm9442 жыл бұрын
Waiting for the vedio 😜
@muhammadsajeerpm56432 жыл бұрын
👍🏻👍🏻.......
@aswathianil77642 жыл бұрын
super vedio
@anusreekm9442 жыл бұрын
Polichu chettaaa iniyum vedios idanam. Njn chettante oru big Aaaaanutto😊😊