നിങ്ങളുടെ കാറിന്റെ ടയർ തേഞ്ഞു മാറ്റാറായോ ! എങ്കിൽ പുതിയ ടയർ വാങ്ങേണ്ടതില്ല ! Tyre Repair / resoling

  Рет қаралды 211,247

Dinyu Thilakan - Dinyu’s VloG -

Dinyu Thilakan - Dinyu’s VloG -

Күн бұрын

Пікірлер: 356
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പക്ഷേ കൂടുതൽ പേരും ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കാണുന്നത് ഇത് ആദ്യമാണ്.. നന്ദി ബ്രോ.. കുറ്റം പറയാൻ ആയിരം പേരുണ്ടാകും.. അതൊന്നും കാര്യമാക്കണ്ട..!!* 👍👍👍👍👍👍👍
@DinyuThilakan
@DinyuThilakan 4 жыл бұрын
Thank you bro
@statuscorner1191
@statuscorner1191 4 жыл бұрын
👍🏻👍🏻
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 4 жыл бұрын
Very good!
@manojjohn576
@manojjohn576 4 жыл бұрын
ഇതെല്ലാം എല്ലാവർക്കും അറിയുന്നതല്ലേ.
@nobelkk2855
@nobelkk2855 4 жыл бұрын
ഇങ്ങനെ ചെയ്യുന്നത് കാറിന്റെ mileage നെ ബാധിക്കും..യാത്രാസുഖവും കുറയും..കാറുകൾക്ക് എപ്പോഴും പുതിയ ടയർ തന്നെയാണ് എപ്പോഴും നല്ലത്. Heavy വണ്ടികൾക്ക് മാത്രമേ ഇത് അനുയോജ്യമാവൂ.
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
Yes for modern cars.
@finnesteban2313
@finnesteban2313 3 жыл бұрын
instaBlaster.
@ameen2429
@ameen2429 3 жыл бұрын
Heavy vandikalil...engane aanu anuyojyam aakunath
@nobelkk2855
@nobelkk2855 3 жыл бұрын
@@ameen2429 valiya vandikalk yathra sugham athra prasnam aano. Athrayum weight ullathkond. Upayogikunnavar paranju kettathaane
@ameen2429
@ameen2429 3 жыл бұрын
Ok 👍
@santhoshkumar.g6266
@santhoshkumar.g6266 4 жыл бұрын
1999 മുതൽ 2004 വരെ മധ്യപ്രദേശിൽ ഭോപ്പാലിൽ ടയർ റീ ട്രെഡിങ് കമ്പനി ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 2020 ഈ വീഡിയോ കാണുന്നു. ഉരക്കുന്നതല്ല അതിന് ബഫിങ് എന്നാണ് പറയുക പശ - സൊല്യൂഷൻ ഹീറ്റർ - ഡൈ ഹീറ്റിൽ വെക്കുക - ക്യൂറിങ് ടൈം പിന്നെ റീട്രെഡിങ് 2 ടൈപ്പ് ഉണ്ട് 1.ഹോട്ട് താങ്കൾ കണ്ട രീതി. അതായത് ഡൈയുടെ ഉള്ളിൽ ഡിസൈൻ ഉണ്ട് (ഡിസൈൻ ഉള്ളിൽ ഉള്ളത് ) അതിൽ ട്രെഡ് റബ്ബർ (പ്ലെയിൻ ആയിരിക്കും ) ഒട്ടിച്ചു വേവിക്കുന്നു. 2, cold ഇതിൽ ബഫിങ് കഴിഞ്ഞ് സൊല്യൂഷൻ അടിച്ചു ബോണ്ടിങ് ഗം ഒട്ടിക്കുന്നു ശേഷം ഡിസൈൻ ഉള്ള ട്രെഡ് റബ്ബർ ഇതിൽ ഒട്ടിച്ചിട്ട് ക്യൂറിങ് ബാഗ് മുകളിൽ പൊതിയുന്നു. പിന്നെ ഡിസ്ക് ഇട്ട് ട്യൂബും ഫ്ലാപ്പും ടയറിന്റെ ഉള്ളിൽ ഇട്ട് air നിറക്കുന്നു. നിശ്ചിത സമയം കഴിയുമ്പോൾ ഇതുപോലെ സെറ്റ് ആയി വരും. ഓട്ടോ തൊട്ട് ട്രാക്ടർ ജെസിബി ടയർ വരെ ചെയ്തിട്ടുണ്ട്. പിന്നെ ടയറിൽ കട്ടോ പാച്ചോ ഉണ്ടെങ്കിൽ വലിയ ഗ്യാരണ്ടി ഒന്നും കൊടുക്കാൻ പറ്റില്ല
@vijayanck1324
@vijayanck1324 4 жыл бұрын
ഉം
@hussainsha7467
@hussainsha7467 3 жыл бұрын
Hot രീതിയാണോ Cold ആണോ എതാണ് മെച്ചം
@santhoshkumar.g6266
@santhoshkumar.g6266 3 жыл бұрын
@@hussainsha7467 ടയറിന്റെ അപ്പോഴത്തെ അവസ്ഥ നോക്കിയേ പറയാൻ പറ്റുകയുള്ളൂ
@praneeshagin1151
@praneeshagin1151 Жыл бұрын
Chetta bike kalude tubeless tyre kalum ingane upayogikkan okkumo????
@revathisvideos7161
@revathisvideos7161 4 жыл бұрын
ഓട്ടോ, ഗുഡ്സ്, ലോറി എല്ലാം ശരി,.വില കൂടിയ കാറുകളിൽ ഇത് പറ്റുമോ?? ട്രാക്ഷൻ കണ്ട്രോൾ, സ്റ്റീറിങ് കണ്ട്രോൾ, വീൽ അലൈൻ മെന്റ് തുടങ്ങി ഒരു നൂറു പ്രശ്നങ്ങൾ ഉണ്ടാകും
@livingsouls5208
@livingsouls5208 4 жыл бұрын
സത്യം
@ekalavyathesolotraveller4738
@ekalavyathesolotraveller4738 4 жыл бұрын
Vila kodiya car vangan panakarane patoo appo aanye vangankil vattakayarum vangam
@Shakeermuh
@Shakeermuh 4 жыл бұрын
കറക്ട്
@gafurb5160
@gafurb5160 4 жыл бұрын
വില ക്കൂടിയ വണ്ടി ഉള്ളവർ ഇതുപോലെ ഒപ്പിക്കാൻ നിൽക്കില്ലല്ലോ ബ്രോ, ഇത് സാധാരണ ക്കാരായവർക് കൂടുതൽ അപകടം ഉണ്ടാക്കാതെ റോഡിൽ മാന്യമായി വണ്ടി ഓടിക്കുന്നവർക് ഉപകാരപ്പെടുന്ന കാര്യമാണ്
@santhoshkumar.g6266
@santhoshkumar.g6266 4 жыл бұрын
വിലകൂടിയ കാർ ഉള്ളവർ ഇത് ചെയ്യില്ല. പുതിയ ടയർ ഇടും.
@Ragesh.Krishna
@Ragesh.Krishna 4 жыл бұрын
7 varsham aavumbolekkum tyre inte vazhuvazhupp (flexibility) nashttam aavum. ottathil Pottaan saadhyatha und. puthiya tyre medikkunnathaanu nallathu.
@ekalavyathesolotraveller4738
@ekalavyathesolotraveller4738 4 жыл бұрын
Maximum 3 cutta or 100000 km atha njan cheyyaru autoyku front mathram new idum
@favouritemedia6786
@favouritemedia6786 4 жыл бұрын
*Car ഒക്കെ ആണെകിൽ resole ചെയ്യാൻ പറ്റുമോ*
@muthalibum5619
@muthalibum5619 4 жыл бұрын
റീസോൾ ടയർ കൊമേഴ്സൽ വെഹിക്കിൾ ആയിട്ടുള്ള ലോറി ബസ്സ് പിക്കപ് ഓട്ടോ ഇവയിലൊക്കെ ഉപയോഗിക്കുന്നത് പോലെ കാറിലും ബൈക്കിലും സ്കൂട്ടർ പോലെയുള്ള മറ്റ് ഇരു ചക്ര വാഹനങ്ങളിൽ ഉപയോഗിച്ചാൽ യാത്രാ സുഖം നഷ്ടപ്പെടും വാഹനം റോഡിൽ പിടിച്ച് പോകുമ്പോൾ ചാടി ചാടി കളിക്കുന്ന ഒരു ഫീൽ യാത്ര ചെയ്യുന്നവർക്ക് അനുഭവപ്പെടും ഈ കാര്യം ചില റീസോൾ ടയർ ഷോപ്പ് ഉടമകൾ പോലും തുറന്നു പറയാറുണ്ട്, പിന്നെ ഇത്തരം ഷോപ്പുകൾ അമ്പത് വർഷത്തോളമായി പഴയ ഗ്രാമങ്ങളായ ഇന്നത്തെ നഗരങ്ങളിൽ കണ്ടുവരുന്ന കാര്യമല്ലേ ഇതിൽ എന്താണ് ഇത്ര പ്രതേകിച്ചു പറയാനുള്ളത്
@favouritemedia6786
@favouritemedia6786 4 жыл бұрын
*ജീപ്പിന് ഒക്കെ എത്ര വേണേലും resole ചെയ്യാലോ*
@jayarajankaloor
@jayarajankaloor 4 жыл бұрын
@@favouritemedia6786 Sയർ ഒരു കുഴപ്പവും ഇല്ലാത്തതാണെങ്കിൽ മാത്രം... അതായത് വീക്കൊ ,എ യറൊ... ആയിരിക്കരുത്.
@shyamlalgopinathan7344
@shyamlalgopinathan7344 4 жыл бұрын
ദയവ് ചെയ്ത് കാർ sയറുകളിൽ റീ ട്രെഡഡ്, യുസ്ഡ്, ചൈനീസ് ടയറുകൾ ഉപയോഗിക്കരുതേ. സ്വന്തം ജീവൻ പണയം വെക്കുന്നതിന് തുല്യമാണ് അത്
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
But most old taxi drivers used re-treaded tyres; eventhough there were less serious accidents than these modern technology days.?
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Ys സസ്പെഷൻ വേഗം കേടാകും എന്റെ സ്കൂട്ടർ ഇതുപോലെ പ്രശ്നം ആയി കാർ front ഒരിക്കലും retred tyre ഇടരുത്
@razams0077
@razams0077 3 жыл бұрын
Front tyre new തന്നെ വേണം back athra prblm illa
@rajeshrajendran1549
@rajeshrajendran1549 4 жыл бұрын
Super video. ബ്രോ ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ. വർക്ഷോപ് എന്നിവിടങ്ങളിൽ പോയി ഒർജിനൽ ആയി എടുക്കുന്ന വീഡിയോ അതാണ് നല്ലത്
@ramesh-s-n4673
@ramesh-s-n4673 6 ай бұрын
Bro tyre varakkunnath ...nallathano
@muhammad-faizy
@muhammad-faizy 4 жыл бұрын
ഇനി മുതല്‍ ഞാന്‍ പുതിയ tayar vanilla, ഇതുപോലെ ചെയ്യും, I don't know about this yet, thanks a lot 🌹👍
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
@MAS MEDIA If driving @ 100 kmph everytime
@neelakandandhanajayan3202
@neelakandandhanajayan3202 4 жыл бұрын
Sയർ റീ ട്രഡിംഗ് തുടങ്ങിയിട്ട് 60 വർഷങ്ങൾക്കു മുകളിലായി ... കൂൾ ട്രേഡിംഗും 35 വർഷങ്ങളോളമായി... അറിയാത്തത് നിങ്ങളോ അതോ ഞങ്ങളോ....
@nidheeshck7144
@nidheeshck7144 4 жыл бұрын
എന്നിട്ട് താങ്കൾക്ക് ഒരു വീഡിയോ ഇടാൻ തോന്നിയോ
@litchimedia6216
@litchimedia6216 4 жыл бұрын
അറിയാത്തവര്‍ ഒരുപാട് കാണും... അറിയുന്നവര്‍ക്ക് ചാനൽ skip cheyyaalo... വെറുതെ.....
@Jestinjohn66
@Jestinjohn66 4 жыл бұрын
@@nidheeshck7144 അങ്ങനെ ചോദിക്ക്
@assankoya2845
@assankoya2845 4 жыл бұрын
Useful information , kindly advise the cost with location at Calicut
@DinyuThilakan
@DinyuThilakan 4 жыл бұрын
Sorry it is in nilambur, don’t know at Calicut..
@cutebabies05
@cutebabies05 4 жыл бұрын
Near 2 nd railway gate or nadakavu side
@unifiedretread
@unifiedretread Жыл бұрын
ഇതൊക്കെ വൻ കിട ടയർ company കളുടെ പ്രചരണം മാത്രം ...ഇന്റർനാഷണൽ ടയർ retreading company കളെ കുരിചൊക്കെ ഒന്ന് അന്വേഷിച്ചു നൊക്കുന്നാത് നന്നയ്രിക്കും.. ഇത് 2022 ആണ്..എല്ലാ മേഖലയിൽ പോലെ തന്നെ ടയർ retreadingum latest ടെക്നോളജി യൂസ് ചെയ്ത് കൊണ്ട് തന്നെയാണ് മുന്നോട്ട് പോവുന്നത്..ടയർ കമ്പനി ക്കാരുടെ പ്രചരണം അരിവില്ലതവർ ഏറ്റു പാടുന്നു എന്ന മാത്രം.. റിസോൾ ടയർ എന്നു കേൾക്കുമ്പോൾ എന്തോ മാരകമായ ഒന്നിനെ കാണുന്നത് പോലെ ആണ് എല്ലാവരും പറയുന്നത്. ടണ് കണക്കിന് വെയ്റ്റ് എടുക്കുന്ന ലോറികളിൽ കുഴപ്പം ഇല്ല. കാറിന് ഉപയോകുന്നത് ആണ് എല്ലാവർക്കും കുഴപ്പം. ഇത് യൂസ് ചെയുന്ന ആളുകൾക്ക് ഇല്ലാത്ത ആവലാതി ആണ് ഒരിക്കലും റിസോൾ ചെയ്യുന്നത് അനുകൂലിക്കാത്ത,ഉപയോഗിക്കാത്ത കൊറേ എണ്ണത്തിന്.. അവർ പറയുന്നതാണ് റിസോൾ ടയറിട്ടാൽ ടയർ പൊട്ടും ബ്രേക് പിടിച്ചാൽ കിട്ടില്ല ,വളച്ചാൽ വളയില്ല, കോപ്പ്..... കണ്ട നി അവിടെ നിക്ക് കേട്ട ഞാൻ പറയട്ടെ എന്നു പറയുന്ന ഇവരോടക്കെ എന്ത് പറയാൻ. ഒരു തവണ എങ്കിൽ ഒരു തവണ റിസോൾ ടയർ ഉപയോഗിച്ചിട്ടു വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്ക്. -ടയർ പൊട്ടുമോ ഇല്ലയോ നോക്ക് എന്നിട്ട് പറ... പിന്നെ പുതിയ ടയർ ഇട്ട് കരക്ട്ട് ടൈമിൽ ടയർ change ചെയ്യുന്നവർ എത്ര ഉണ്ട്.. കട്ട (Lines )ന്റെ ഇടക്ക് ചെറിയ 3 മാർക് ഉണ്ട് ,ചെറിയ വര അത് മായുന്നതിന് മുമ്പാണ്‌ ടയർ മാറേണ്ടത്. അപ്പോളും കുറച് കട്ട ഉണ്ടാകും അപ്പോൾ ആൾക്കാർ പറയുന്നത് 75%or80% തേഞ്ഞു 25% കൂടെ ഉണ്ട് എന്നാണ് ഇങ്ങനെ ഒടുന്നതിലും എത്രയോ safe ആണ് അത് മാറി റിസോൾ ചെയുന്നത്. റിസോൾ ചെയുന്നത് വളരെ നല്ലതാണ് എന്നൊന്നും അല്ല പറഞ്ഞു വരുന്നത് റിസോൾ ചെയ്യുന്നതിന് ചെറിയ പോരായ്മകൾ ഒക്കെ ഉണ്ട്. അത് പക്ഷെ സൂക്ഷിക്കുന്നത് പോലെ ആണ്. അതായത് പൊന്നുപോലെ നോക്കണം എന്നല്ല ഉദ്ദേശിക്കുന്നത് കട്ട മുഴുവൻ തേയുന്നത് വരെ ഓടാൻ പറ്റില്ല അതിനു മുമ്പ് മാറണം (അത് പുതിയ ടയറും അങ്ങന വേണം) റിസോൾ വരകൾ മായുമ്പോൾക്കും സൈഡ്ന്ന് പറിഞ്ഞു തുടങ്ങും. അതിന് മുമ്പ് മാറണം. (New ടയർ 3 lines മയുന്നസയത് മാറുന്ന പോലെ തന്നെ) ഈ സൈഡ് ഇളകിയ തേഞ്ഞു പരുവമായ റിസോൾ കൊണ്ട് ഓടുന്നവരും ഉണ്ട്.ഇത് കാണുന്നവർ ആണ് റിസോൾ നെ കുറ്റം പറയുന്നത് side ഇളകി കിടക്കുന്നത് കാണുമ്പോൾ ഇപ്പോൾ പൊട്ടും എന്ന് തോന്നും .പക്ഷെ റിസോൾ വെറും ,ഒറിജിനൽ ടയറിന്റെ മുകളിൽ വരുന്ന ഒരു ലെയർ മാത്രം ആണ് അത് അവിടെ ഉണ്ടെകിലും ഇല്ലെങ്കിലും ടയറിന്റെ ബലവുമായി ബന്തമില്ല . (എങ്കിലും അതിനൊന്നും. ഇടവരുത്തതെ മാറുക) :/അല്ലെങ്കിലും ഒരു ടയറിൽ കട്ട ഇടുമ്പോൾ എങ്ങനെ ആണ് ടയർ ബലം കുറയുന്നതും പൊട്ടുന്നതും.? പിന്നെ ടയറിന്റെ പഴക്കം നോക്കണം. കാലാവധി കഴിഞ്ഞ ടയർ റിസോൾ ചെയ്യരുത് , അല്ലെങ്കിൽ വാങ്ങുന്ന റിസോൾ ടയറിന്റെ പഴക്കം പരിശോധിച്ചു ഉറപ്പ് വരുത്തുക. റിസോൾ ചെയ്യാൻ ഉപയോഗിക്കുന്ന ടയറിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുക. ;- പഴയ ടയർ വീണ്ടും വീണ്ടും resol ചെയ്ത് ഉപയോഗിക്കുകSide damge വന്ന ടയർ റിസോൾ ചെയുക പോലെ - -അതൊക്കെ നോക്കി നല്ലത് തിരഞ്ഞെടുക്കുക 👍 പിന്നെ റിസോളിന് ഉപയോഗിക്കുന്ന റമ്പർ quality ... ;-പുതിയ ടയറിന് ഉള്ളത് പോലെ നല്ലതും മോശവുമായാ വശങ്ങൾ റിസോൾ ടയറിനും ഉണ്ട് --ഗ്രിപ്പ് കൂടുതൽ ഉള്ളതും ഇല്ലാത്തതും ബ്രേക്കിംഗ് കൂടുതൽ ഉള്ളതും ഇല്ലാത്തതും ഒക്കെ റിസോളിനിന്റെ റമ്പറിനും ഉണ്ട് അതും നല്ലത് വിശ്വസ്തമായവരുടെ അടുത്തു നിന്ന് തന്നെ വാങ്ങുക പിന്നെ വെയ്റ്റ് ബാലൻസ് ആലോയ്‌മെന്റ് അതും റിസോൾ ചെയുന്ന അവരുടെ work ക്വാളിറ്റി പോലെ ഇരിക്കും. ഇതൊക്കെയാണ് സോകിഷിക്കേണ്ടത് എല്ലാം പെര്ഫെക്ട് ആയി നോക്കി പുതിയ ടയർ വാങ്ങുന്നത് പോലെതന്നെ നല്ല നിലവാരം ഉള്ള റിസോൾ വാങ്ങി correct സമയത്തു ടയർ മാറി ഉപയോഗിക്കുന്നത് 100% safe ആണ്.
@a.s.prakasan2580
@a.s.prakasan2580 4 жыл бұрын
Very good post. Thanks for your efforts. Highly appreciated. A very informative and useful one. Thanks again Sir.
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 4 жыл бұрын
Car ന്റെ ട്യൂബലസ് tyre retread ചെയ്യുമോ. Strip retread patch നെ പകരം ring retread കിട്ടുമോ
@litchimedia6216
@litchimedia6216 4 жыл бұрын
Air tight നെ ബാധിക്കും...
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 4 жыл бұрын
@@litchimedia6216 Thank you.
@thajshanvlogs9172
@thajshanvlogs9172 4 жыл бұрын
Work kanditt condetsted aan fresh tayarum re fresh tayarum thammilulla vila vithyaasam paranjilla bro Vedio ishttappertu thanx bro
@hrideeshchandbhaskar5503
@hrideeshchandbhaskar5503 7 ай бұрын
Car tyre resole cheyan pattumo
@dildarboyarunlal8302
@dildarboyarunlal8302 3 жыл бұрын
Before solution brushing,it was mrf after solution dried it was tvs tyre. What an amazing thing
@anthonys7530
@anthonys7530 4 жыл бұрын
Interesting concept.... good idea for recycling a nd less wastage of rubber...
@arunek5762
@arunek5762 3 жыл бұрын
വണ്ടിയുടെ Shock, bashകൾ arm wheel alignment മാത്രം പ്രശ്നം ഉണ്ടാവത്തോള്ളു ടയർ സൂപ്പറാ
@marioarce7232
@marioarce7232 Жыл бұрын
Buenos días, gracias por la información, saludos de Lima Perú, por favor me podría informar donde comprar esta máquina vulcanizadora pequeña de llantas usadas, del tamaño 4.00-8
@utharamuth4107
@utharamuth4107 4 жыл бұрын
നല്ല ഒരു റിവ്യൂ ആയിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ വില കൂടി പറയാമായിരുന്നു. കൂട്ടത്തിൽ അദ്ദേഹത്തിന്റെ നമ്പർ കൂടി കൊടുക്കണം.
@jayakumark8631
@jayakumark8631 4 жыл бұрын
എച്ചുകെട്ടിയാൽ മോഴച്ചിരിക്കും. റിട്രീഡിങ് വളെരെ കാലംങ്ങൾക്ക് മുൻപേ ഉള്ളതാണ്. Ambassador കാർ വരെ റിട്രീഡിങ് ഉപയോഗിച്ച്. എന്നാൽ മോഡേൺ കാറുകൾ ടീച്ചനോളജി വളെരെ അഡ്വാൻസ്ഡ് ആണ്. റിറ്റർഡ് ചെയ്യാത്ത tire പുതിയ തരം കാറുകളിൽ ഉപയോഗിച്ചാൽ അപകട സാധ്യതാ കൂടുതൽ ആണ്. വീൽ bearings പെട്ടന്നു കേടായി വളരെ നഷ്ടം വരും. അൽപ്പ ലാഭം പെരുംചെതം. Autoreksha പോലെ സ്പീഡ്കുറഞ്ഞു ഓടുന്ന വാഹനളിൽ retread ടയർസ് ഉപയോഗികാം. റിട്രേഡിങ് പണി ഒരു ഉപജീവണം ആയി കൊള്ളാമായിരിക്കും. എന്നാൽ കാർ ഉടമകൾക്ക് ഫലത്തിൽ നഷ്ടവും യാത്ര സുഖകരയും അല്ല.
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
Oil & filter cleaning charge for Duster is heard as Rs. 10,000/- every time by the authorised service centres. But for Maruthi Swift it is leant that the charge is between Rs.2000/- and Rs.2500/-. Then why all peoples not going for Duster.
@the__fz__captain73
@the__fz__captain73 2 жыл бұрын
Bro. Tyrinte sidel varunna puncher enfane ottikum..... Bike aan. Tubelees aan
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 4 жыл бұрын
Activa4 g yude tube leess re sole cheyyan kazhiyumo?
@basheerggvnalakath3925
@basheerggvnalakath3925 4 жыл бұрын
ഏത് ടയറും ചെയ്യാം, പക്ഷെ ടയറിൻ്റെ സൈഡ് വാൾ കണ്ടീഷൻ നല്ലതാണെങ്കിൽ മാത്രം
@krishnabkrishnab7646
@krishnabkrishnab7646 3 жыл бұрын
Wich rubber best sir reply
@sanukumar-qz9ei
@sanukumar-qz9ei 4 жыл бұрын
ബൈക്കിൽ വരെ resole ചെയ്തു ഓടിച്ച ഞാൻ 😆 പക്ഷെ control correct ആയി കിട്ടില്ല turning വളയുമ്പോൾ ബ്രേക്ക്‌ ഇടുമ്പോൾ ഒക്കെ
@Praveenmeno
@Praveenmeno Жыл бұрын
ഇങിനെ ചെയ്യാൻ കാർ ടയറിന്( വാഗണർ) ചിലവെത്ര വരും????
@joj8949
@joj8949 4 жыл бұрын
Life l athyamayan kanunnath good job , ithupole aarum kambikatha videos konduveruka
@akke_prince3196
@akke_prince3196 4 жыл бұрын
Evdya bro sthalam. Where is this.
@DinyuThilakan
@DinyuThilakan 4 жыл бұрын
Ithu nilambur annu, contact- sunil-+91 97471 72101 kzbin.info/www/bejne/bme4lWOpjsR-rM0
@akke_prince3196
@akke_prince3196 4 жыл бұрын
@@DinyuThilakan no bro njn kasargodan. No any way
@midhun1370
@midhun1370 Жыл бұрын
Rate oke egneya bro parayaavo
@Praveenmeno
@Praveenmeno Жыл бұрын
ഇങിനെ ചെയ്യാൻ ചിലവെത്രവരും????
@hasimrawther
@hasimrawther 4 жыл бұрын
Good video. All procedures have shown 👏👏👏
@shafiullakhankhan1846
@shafiullakhankhan1846 4 жыл бұрын
Congratulations. Thankyou God blassyou all
@renjithkumarrenju1494
@renjithkumarrenju1494 Жыл бұрын
12/10/2023 ഇത് എവിടെയാണ് സ്ഥലം ചാർജ് എങ്ങനെയാണ്.
@oldschoolweddings
@oldschoolweddings Жыл бұрын
Tyreil labam nokki jeevan kalayalle.
@rdxpsycho1690
@rdxpsycho1690 8 ай бұрын
Bro agane ankil tyr irkoo avar😅
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 4 жыл бұрын
Grind ചെയ്യുന്നത് ഒരു jig ഇൽ ആയിരുന്നെങ്കിൽ നന്നായേനെ. പിന്നെ ഒട്ടിക്കുമ്പോൾ air bubbles inclusion എങ്ങിനെ തടയും.
@premjithpremarajan5448
@premjithpremarajan5448 4 жыл бұрын
Car il re sole cheyth edunathil kittunna labam car nte wheelbearing,shock,lower arm, steering balljont, steering box suspension bush kit annivayil theerum.bus, truck,keep,auto evaku ok.
@jiyadjidu-wn5qg
@jiyadjidu-wn5qg 2 жыл бұрын
Bro ഇതു എവിടെ ആണ്
@basheerromantic3816
@basheerromantic3816 4 жыл бұрын
നന്നായി.... അത് ചെയ്യുന്നത് മനസിലാക്കാൻ പറ്റി 🌹
@gopalanadapattuchakkan1034
@gopalanadapattuchakkan1034 4 жыл бұрын
Where it is done not mentioned. Is this facility available in Mumbai?
@Srigalan
@Srigalan Жыл бұрын
നൈലോൺ ടയറുകളുടെ ഉള്ളിൽ കമ്പികൾ വളരെ വണ്ണം കുറച്ച് വച്ചിട്ടാണ് ഉണ്ടാക്കുന്നതു തന്നെ. അങ്ങിനെയുള്ള ടയറുകൾക്ക് റീ ട്രെഡിംഗ് പ്രവർത്തിയിൽ കമ്പികൾക്ക് രൂപമാറ്റം തന്നെ വരാവുന്നതാണ്.
@SumeshkichuVlogs
@SumeshkichuVlogs 4 жыл бұрын
സൂപ്പർ.. useful informative information.. keep going.. all the best.. ഒരുമിച്ചു നിന്ന് ഉയരങ്ങൾ കീഴടക്കാം..
@vnd2785
@vnd2785 3 жыл бұрын
ഒരിക്കലും resole tyre ഉപയോഗിക്കരുത് ജീവൻ ഇതിലും വലുതാണ്
@sunils9599
@sunils9599 2 ай бұрын
KSRTC യിലെ ടയർ ഒന്നു നോക്കിയാൽ പിന്നെ താങ്കൾ അതിൽ കയറില്ല
@remanank8004
@remanank8004 4 жыл бұрын
Tubeless ടയർ റിട്രഡ് ചെയ്താൽ ഉപയോഗിക്കാൻ പറ്റുമോ ട്യൂബ് ഇല്ലാതെ
@DinyuThilakan
@DinyuThilakan 4 жыл бұрын
Ithu nilambur annu, contact- sunil-+91 97471 72101 kzbin.info/www/bejne/bme4lWOpjsR-rM0
@AbdulVahab-jv5bi
@AbdulVahab-jv5bi 5 ай бұрын
എവിടെയാ സ്ഥലം pls
@നെൽകതിർ
@നെൽകതിർ 4 жыл бұрын
ഇതിന് ഞങ്ങളുടെ നാട്ടിൽ ടയർ ചെയ്യിപ്പിക്കുക എന്ന് പറയും ..സാധാരണ സംഭവവും ആണ് പക്ഷെ ഇത് ചെയ്യുന്ന രീതി അതികം ആരും കണ്ടിട്ടുണ്ടാകില്ല ..ഒരു ടയറിന് അഞ്ഞൂർ രൂപയുടെ അടുത് പണം വാങ്ങുന്നു
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
For car or autorickshaw or bike?
@rajah1367
@rajah1367 4 жыл бұрын
Bhai... അടിപൊളി super... 👍👍👍
@DinyuThilakan
@DinyuThilakan 4 жыл бұрын
kzbin.info/www/bejne/bme4lWOpjsR-rM0
@ajeeshmohandas9992
@ajeeshmohandas9992 4 жыл бұрын
Tubeless tyres retread cheyan patumo
@fayisfr7660
@fayisfr7660 4 жыл бұрын
No
@jayarajankaloor
@jayarajankaloor 4 жыл бұрын
പറ്റും, ചെറിയ 145-R - 12 മുതൽ വലിയ 295/315-R - 22.5 വരെ (ട്രക്ക് ട്യൂബ് ലെസ് ) റീസോളിങ്ങ് ചെയ്യുന്നുണ്ട്.. നല്ല മൈലേജും കിട്ടും.
@kshari2
@kshari2 4 жыл бұрын
Tyre resoling is not a new thing...for taxi vehicle it's ok...but for private vehicle it doesn't give driving comfort and safety compared to new tyre.always use new tyre for safety and comfort.note:I am not a tyre dealer from my experience I am telling...
@RameshR-mw1iw
@RameshR-mw1iw 4 жыл бұрын
ഏത് വണ്ടി ആണെങ്കിലും റിസോൾ ടയർ ഇടുന്നവർ വീൽ ബെയറിങ് രണ്ടെണ്ണമെങ്കിലും വാങ്ങി വക്കുക.
@danishtt5595
@danishtt5595 3 жыл бұрын
50സ്പീഡിന് മുകളിൽ പോകുമ്പോൾ സ്റ്റാറിങ്ങേൽ വൈബ്രേഷൻ വരും. കറുകൾക് പറ്റില്ല. ജീപ്പ്, ലോറി, ഓട്ടോ അതിനൊക്കെ പറ്റും
@vishnukpillai4467
@vishnukpillai4467 4 жыл бұрын
Arum resol tyre use cheayallae...bush motham pokum bearing caril ...better new tyre vankunatha
@johnsonjohn1141
@johnsonjohn1141 4 жыл бұрын
ആദ്യം റീസോൾ ഒട്ടിച്ചപ്പോൾ അതിൽ അച്ചില്ലായിരുന്നു... പിന്നെ എങ്ങനെ വന്നു...
@jayarajankaloor
@jayarajankaloor 4 жыл бұрын
കൺവെൻഷനൽ റബ്ബർ ടയറിൽ ഒട്ടിച്ച് മോൾഡിൽ വച്ച് ചൂടാക്കുമ്പോഴാണ് അച്ചിലെ ഡിസൈൻ വരുന്നത്.
@aburabeeh5573
@aburabeeh5573 4 жыл бұрын
റീസോൾ ചെയ്ത ടയർ ഇട്ടാൽ വണ്ടി ക്ക് റണ്ണിംഗ് ൽ കുടച്ചിൽ ഉണ്ടാവൻ സാധ്യയ ത കൂടുതൽ ആണ്.
@litchimedia6216
@litchimedia6216 4 жыл бұрын
35 years ആയി resolling tyres ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍... ഇത് വരെ ഒരു kudachalum കരച്ചിലും ഉണ്ടായിട്ടില്ല...
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
@@litchimedia6216 Ha ha. I am also using resoled one. I have not felt any "kudachilum kazhachilum" so far.
@abhirajjayan2989
@abhirajjayan2989 4 жыл бұрын
Bike back tyre cheyumo??
@sushajcv5367
@sushajcv5367 4 жыл бұрын
ഇതു പുതിയ അറിവല്ലല്ലോ... റീ സോളിങ് പണ്ട് മുതലേ cheyyunnathlle... ഹി ഹി
@shijoalex9292
@shijoalex9292 4 жыл бұрын
Useful Information..... But you should share the Location also..... How can we know the Place??
@GEORGEGRACIOUS
@GEORGEGRACIOUS 4 жыл бұрын
50 km speed ൽ താഴെ പോകുന്ന വാഹനങ്ങളില്‍ അനുയോജ്യമായണ്. അല്ലാത്തതിൽ ചെയ്താല്‍ photo യിൽ മാല തൂങ്ങും..😜 😜 😜
@arunkumar9k1
@arunkumar9k1 4 жыл бұрын
Good information bro... thanks
@msms2196
@msms2196 4 жыл бұрын
Bro ith cheyan Rait ethrayannu
@DinyuThilakan
@DinyuThilakan 4 жыл бұрын
Ithu nilambur annu, contact- sunil-+91 97471 72101 kzbin.info/www/bejne/bme4lWOpjsR-rM0
@tech_information
@tech_information 4 жыл бұрын
Where is this shop located? What is the cost ?
@DinyuThilakan
@DinyuThilakan 4 жыл бұрын
Ithu nilambur annu, contact- sunil-+91 97471 72101 kzbin.info/www/bejne/bme4lWOpjsR-rM0
@sijusimon11
@sijusimon11 4 жыл бұрын
How many times resoling can be done in 1 tyre ?
@favouritemedia6786
@favouritemedia6786 4 жыл бұрын
*Depends upon tyre brand.... mrf can resole more than 7times*
@alavipalliyan1868
@alavipalliyan1868 3 жыл бұрын
നമ്പർ താരാമോ ചെയ്ത് ടയർ വീണ്ടും ചെയ്യാമോ
@sahadevanarangatparambil1733
@sahadevanarangatparambil1733 3 жыл бұрын
അവൻ അവന്റെ ബിസിനസ് കൂട്ടാനുള്ള പരിപാടിയാണ്. പുതിയതാണ് എപ്പോഴും നല്ലത്. റീ സോള് വേഗം തേയും. അതുമാത്രമല്ല, അഞ്ചു വർഷത്തിൽ കൂടുതലുള്ള ടയർ ഉപയോഗിക്കരുത്. എന്തിനാണ് ഇങ്ങിനെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്. യൂ ട്യബിൽ വരുന്നത് ഏല്ലാം ശരിയാകണമില്ല. വലിയവാഹനങ്ങൾ ഉപയോഗക്കുന്നുണ്ട്. ഒന്നോ രണ്ടോ നീണ്ട ഓട്ടത്തിന് ഹെവി വെഹിക്കിളുകൾ ഉപയോഗിക്കാറുണ്ട്.
@jayarajankaloor
@jayarajankaloor 4 жыл бұрын
കോമേഴ്സൽ വാഹനങ്ങൾ ഒട്ടോകൾ, ടാക്സികൾ, പിക്കപ്പുകൾ, ലോറികൾ, ട്രക്ക്, ബസ്സ് തുടങ്ങിയ വാഹനങ്ങൾ എല്ലാം ടയർ റീ സോളിങ്ങ് ചെയ്താണ് ഉപയോഗിക്കാറ്... ലാഭകരമാണ്.. എന്നാൽ വില കൂടിയ വാഹനങ്ങൾ - ലക്ഷ്വറി വാഹനങ്ങൾ - എന്നിവയുടെ ടയറുകൾ റീ സോൾ ചെയ്യാമെങ്കിലും.. വ്യാപകമായി ഇല്ല. കാരണം അവ സുഖത്തിനും സൗകര്യത്തിനും ഭംഗിക്കും ഒക്കെയാണ് പ്രാധാന്യം കൊടുക്കുന്നത്. ചില സമയങ്ങളിൽ ടയർ കിട്ടാത്ത അവസരങ്ങളിൽ റീസോസിങ്ങ് ചെയ്യാറുമുണ്ട്.റീ സോൾ ചെയ്തു എന്നത് കൊണ്ട് വീൽ അലൈൻമെൻറ്റിൽ വ്യത്യാസമൊ ,ഓടിക്കാൻ പ്രയാസമൊ വരാറില്ല.എന്നാൽ ടയറിന് ബെൻഡ്, വീക്ക്, എയർ, പൊട്ട്, പാച്ചുകൾ എന്നിവയുള്ളതും വളരെ പഴയതും ആയ ടയറുകൾ റീ സോൾ ചെയ്യാതിരിക്കുകയാണ് നല്ലത്..
@MyTPvlogs
@MyTPvlogs 4 жыл бұрын
A very informative video
@zayath5124
@zayath5124 4 жыл бұрын
ഞാൻ 1990ലാണ് ഡ്രൈവിംഗ് പടിച്ചത് ആ കാലഘട്ടത്തിൽ തന്നെ ടയർ റിസോളിംഗ് ഞാൻ ചൈതിട്ടുണ്ട് അപ്പോൾ അതിനേക്കാളും വർഷങ്ങൾക്ക് മുമ്പെ ഈ ടെക്നോളജി തുടങ്ങിയിട്ടുണ്ടാകും ഞാൻ എന്തോ പുതിയ കണ്ട് പിടുത്തമായിരിക്കും എന്ന് വിചാരിച്ചു
@kannampuzha2008
@kannampuzha2008 4 жыл бұрын
Tubeless tyre pattumo?
@DinyuThilakan
@DinyuThilakan 4 жыл бұрын
Yes pattum
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 4 жыл бұрын
Resole ചെയ്ത ടയർ എന്തുവില എന്ന് പറഞ്ഞില്ലല്ലോ...പുള്ളിക്കാരൻ എത്ര roopak തരും എന്നും. Engne നമുക്ക് വാങ്ങാം ന്നും കൂടെ പറയരുന്ന്
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
It is learnt on enquiry in Tvpm that tyre having price around Rs.3,300/- to Rs.3,800/- (according to brands) is available @ Rs.1,400/- t0 Rs.1,600/- including buy back rebate of old tyre and charge for removing old tyre and refitting fresh resoled one (Rs.1,00/-).
@noonuhameed
@noonuhameed 3 жыл бұрын
ഓട്ടോ ടയർ എം ആർ എഫ്‌ പുതിയത്‌ 2200 റീസോൾ ടയർ 1200
@rasheenmohammed292
@rasheenmohammed292 4 жыл бұрын
Which place eth
@amazinggrace6362
@amazinggrace6362 4 жыл бұрын
Caarinte cheyyumo
@DinyuThilakan
@DinyuThilakan 4 жыл бұрын
Ithu nilambur annu, contact- sunil-+91 97471 72101 kzbin.info/www/bejne/bme4lWOpjsR-rM0
@binoy3922
@binoy3922 4 жыл бұрын
Valiya tyre aanenkil prashnamilla lorry, buss but car aanenkil steering, vibration side pulling undavarund
@sanbenedetto1342
@sanbenedetto1342 4 жыл бұрын
Original is best ...Low budget .. After you bay big budget your life..Thing before try..This one
@shajahantfc3526
@shajahantfc3526 4 жыл бұрын
ലോഡിങ് വാഹങ്ങൾക്ക് അല്ലാതെ റിസോൾ ടയർ ഒരു വാഹങ്ങൾക്കും ഇടുന്നത് നല്ലത് അല്ല, ലോഡിങ് വാഹനങ്ങളുടെ തേഞ്ഞ ടയർ നല്ല കണ്ടിഷൻ ആണെകിൽ മാത്രമേ റിസോൾ ചെയ്യാൻ പാടുള്ളു, കറുകൾക്ക് ഒരിക്കലും റിസോൾ ടയർ ഇടരുത്, റിസോൾ ടയർ ചെറുതായി ഷൈപ് ഔട്ട്‌ ഉണ്ടാവും അത് കൊണ്ട് തന്നെ കാറിന്റെ ലോറാം വീൽ ബാറിങ് &ചോക്കാബ്സെർ പുഷ് എന്നിവക്ക് അത് സാരമായ പരിക്ക് നൽകും,
@aneeshnv7136
@aneeshnv7136 4 жыл бұрын
ithu pandu muthale ullatha mikkavarum ellayidathum und .Car nte tyre puthiyathu vangi idunnatha nallathu alkenkil alingnment problem eppozhum verum
@kcrahman
@kcrahman 4 жыл бұрын
kurachu pasisa labikkan veandi edupolathe mandatharam cheythu apakadam undakaruthu
@safvansapooty381
@safvansapooty381 4 жыл бұрын
എത്രചിലവ് വരും
@menvin2022
@menvin2022 4 жыл бұрын
We add life for tyre
@DrTheKLow
@DrTheKLow 4 жыл бұрын
not good for cars... grade of rubber is a concern
@entertainmentcafe3241
@entertainmentcafe3241 3 жыл бұрын
സ്ഥലം?
@subhashs4861
@subhashs4861 4 жыл бұрын
Bro ഇതു എത്ര കിലോമീറ്റർ വരെ കിടക്കും
@krinair100
@krinair100 4 жыл бұрын
Rereading is not done for tube less tyres. Using retread tyres may spoil the vehicle wheel alignment and bearing.
@harmohansingh2757
@harmohansingh2757 3 жыл бұрын
If u have no knowledge,its better to not comment
@dinesantb6982
@dinesantb6982 4 жыл бұрын
കാറുകൾക്ക് പുതിയ ടയറ് തന്നെയാണ് നല്ലത് കട്ട ചെയ്ത് ഉപയോഗിച്ചാൽ കാറിന് ചാട്ടം ഉണ്ടാകും
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
സ്കൂട്ടറിൽ ചാട്ടം കൂടുതൽ ആണ് shock absorber പണി ആകും
@trendsports9635
@trendsports9635 4 жыл бұрын
ഓട്ടോറിക്ഷക്ക് മാത്രം പറ്റും ഇത്
@aboobackarac1225
@aboobackarac1225 3 жыл бұрын
ഇങ്ങനെ ചെയ്യാൻ എത്രയ വില❓❔❓❔
@surendran465
@surendran465 4 жыл бұрын
ടൂമ്പ് ലെസ് ടയർ ഇങ്ങനെ ചെയ്യാൻ പറ്റുമോ?
@DinyuThilakan
@DinyuThilakan 4 жыл бұрын
Ithu nilambur annu, contact- sunil-+91 97471 72101 kzbin.info/www/bejne/bme4lWOpjsR-rM0
@panchajanyam2477
@panchajanyam2477 4 жыл бұрын
കാറിന്റെ ടയർ റിസോൾ ചെയ്യാൻ എത്ര ആകും 2 എണ്ണത്തിന്
@DinyuThilakan
@DinyuThilakan 4 жыл бұрын
Maruti-1250/ depends up on tyre size
@panchajanyam2477
@panchajanyam2477 4 жыл бұрын
@@DinyuThilakan ആൾട്ടോയുടെ
@DinyuThilakan
@DinyuThilakan 4 жыл бұрын
@@panchajanyam2477 1250
@pribithaa.s789
@pribithaa.s789 3 жыл бұрын
Caril use cheyalle pani kittum.
@must3323
@must3323 4 жыл бұрын
ടയർ ചെറുതാക്കുമ്പോൾ കമ്പികൾ പൊട്ടൻ സാധ്യതയുണ്ട് പുതിയ ടയർ തന്നെ നല്ലത്
@favasash9348
@favasash9348 3 жыл бұрын
ജീപ്പ് ഓട്ടോറിക്ഷ ബസ് എന്നിവയിൽ എല്ലാം ഒക്കെ ആണ് ആരും കാറുകളിൽ ഒന്നും ചെയ്യല്ലേ പണി കിട്ടും
@Vinod-tk2wt
@Vinod-tk2wt 4 жыл бұрын
Not suitable for cars. If you want to try recommend fir back side only.
@ssreeraj8824
@ssreeraj8824 4 жыл бұрын
Why so ?
@രാജാവിന്റെമകൻസോമൻ
@രാജാവിന്റെമകൻസോമൻ 4 жыл бұрын
എവിടെ
@jinshapk336
@jinshapk336 4 жыл бұрын
Useful👍
@Haiderali-gi5xq
@Haiderali-gi5xq 2 жыл бұрын
നമ്പർ Car ന്റെ ചെയ്യുമോ
@rameesshibal2605
@rameesshibal2605 4 жыл бұрын
എത്ര രൂപയാകും ടയർ റീ സോളിംഗ്,, എവിടെ യാണിത്? നമ്പർ Pls,, സുപ്പർ വിസിയോ,,,
@DinyuThilakan
@DinyuThilakan 4 жыл бұрын
Nilambur-97471 72101
@kl........news...8701
@kl........news...8701 4 жыл бұрын
Give the shop location and shop Name
@DinyuThilakan
@DinyuThilakan 4 жыл бұрын
നിലംബൂർ
@jaineeshtj263
@jaineeshtj263 4 жыл бұрын
Wheel alignment cheyyan kazhiyilla .. pinne car nde bearings okke pokum
@ayoobkhanvlogs7603
@ayoobkhanvlogs7603 4 жыл бұрын
Rate ethravum
@DinyuThilakan
@DinyuThilakan 4 жыл бұрын
Tyre anusarichu marum
@ayoobkhanvlogs7603
@ayoobkhanvlogs7603 4 жыл бұрын
@@DinyuThilakan car in ethravum
@Riyassulthan
@Riyassulthan 4 жыл бұрын
Ingane cheythal bearing pokum pinne wheel balance cheyyan pattilla
@sajistephen5588
@sajistephen5588 4 жыл бұрын
ഈ കട എവിടെയാണ് ?ഇവിടുത്തെ ഫോൺ നമ്പർ ഒന്ന് തരുമോ? എൻ്റെ കാറിൻ്റെ പുതിയ ടയറിൻ്റെ സൈഡ് കീറി. അത് വല്ലതും ചെയ്യാൻ പറ്റുമോ?
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
Old tyres with tubes, repair to side wall to a certain extent damge can be done. I have done this about 19 years back and used the tyre for years.
@binuthazhemuriyil861
@binuthazhemuriyil861 4 жыл бұрын
Tyre resole work started in Kerala aprx 50 year back!!!.
Four Repair Kits, One Tire
11:23
knobsdialsandbuttons
Рет қаралды 896 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 2,5 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
Perfect work, Nissan Sylphy side collision repair
24:29
Mechanic Han
Рет қаралды 1,9 МЛН
Amazing Process of making Fuel with Old Tires. Tire recycling Factory in Korea
12:22
How Tire Repair Kits Work - With Internal Views
20:32
knobsdialsandbuttons
Рет қаралды 4,9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 2,5 МЛН