ബിസ്മിൽ നിങ്ങൾ പൊളി മലയാളത്തിലെ മികച്ച song രക്ഷയില്ല. ഇനിയും ഒരുപാട് മീം ഉണ്ടാകട്ടെ
@azraasifrollno19465 күн бұрын
നിങ്ങൾ മാത്രമല്ലേ ഈ പാട്ട് പാടിയത്
@ishq63747 күн бұрын
❤
@muhammadmufallal654910 күн бұрын
Varikal🔥
@Jazeela_Fayiz13 күн бұрын
❤
@ShamzeerMajeed14 күн бұрын
4:40 ആംഗലേയത്തെ കുറ്റം പറയാതെ മീമിനെ പുകഴ്‌ത്താൻ പറ്റില്ല ല്ലേ . അങ്ങിനെ ശ്രെഷ്ഠത നോക്കിയാൽ മീമിന്റെ ഉത്ഭവ നാടിനെയും അത് കേരളത്തിൽ കൊണ്ട് വന്ന മതത്തെയും ചരിത്രവും ഒക്കെ ഓരോ അക്ഷരവും എടുത്ത് പരിശോധിക്കേണ്ടി വരും , അത് വലിയ ദോഷം ചെയ്യും . അപ്പോൾ , ഈ ദഅവാ നിർത്തി , കൾച്ചറൽ ആയി മുന്നോട്ട് പോകുക , അല്ലെങ്കിൽ മീമിനെ ആളുകൾ എടുത്ത് എയറിൽ കേറ്റും
@sueno4713 күн бұрын
I think you just misinterpreted the lines bro. It’s just the opposite of your interpretation. From my listening I could grasp, the lines Instead of ‘insulting’ English (as you have said), the lines are glorifying English. Line says, ‘Even’ English wouldn’t be able to complete writing ‘Meem’ as any other languages. You conveniently skipped the ‘even’ part. In the lines Malayalam says: Even English Literature masters who are the kings literature (world literature)wouldn’t be able to compose ‘Meem’ completely, how can me, the humble Malayalam could achieve it. (I am not arguing either a language is superior or inferior to another language, still English far more evolved and ahead of other languages in vocabulary and word coinage frequency. Many of the literary movements and genres like novel are originated from Europe. Regional languages, not to mention Malayalam always take inspiration from English, Malayalam poets can be seen imitating poetry styles of English. So they are the steering bearers of the literature and the lines suggest so) . You have mentioned about Arabic in your comment. The line suggests Arabic (Arabian 1001 nights) couldn’t complete Meem, as English wouldn’t be able to. The crux of the lines is Arabic, Sanskrit, English , Malayalam no language can achieve the complete composition of Meem. This is a typical comparison in Odes.
@eekg97236 күн бұрын
Oh Dear The lyricist himself is an English teacher & in this comment section itself I have seen his students praising how empathetic his classes are he can't be an expert in it (teaching English) if he isn't sincere or he doesn't love and admire the language he teaches So how can a maestro like him insult the language he is passionate about
@ShamzeerMajeed4 күн бұрын
@@sueno47well then, there lies the problem. Meem, itself is a literature ( or so ) as per you. So you present it along with other literatures, it becomes comparative rather than simile, saying Meem is so vaste that others can't comprehend
@sueno473 күн бұрын
@@ShamzeerMajeedNop . Who said Meem is a literature? Meem implies Prophet Muhammed(s).Prophet (s) is the masterpiece creation or magnum opus of Allah almighty.Literatures in any languages are mortal man made. So no literature in any language can versify that masterpiece creation Of Allah, i.e.,Meem.
@arshaqumair-w8o17 күн бұрын
ya rsoooleyyy🥀
@muhammedmusthafa694918 күн бұрын
വല്ലാത്തൊരു വരികൾ
@FathimaJasna-uk9fq18 күн бұрын
Lyrics Mashaallah 🌹🌹🌹 കിരീടം വെക്കാത്ത സുൽത്താൻ സ്വല്ലല്ലാഹു അലൈഹി വസല്ലം ❤❤❤❤ കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല കുരുന്നീളം ബിലാലോര് ഖബ്ർ മൂടി...🥹🥹🥹 ബിലാലോരെ ഉടവാൾ മുറുക്കിതുപ്പി 💪💪💪അല്ലാഹുഅക്ബർ
@rajabrazack219819 күн бұрын
❤❤
@neenuziya815323 күн бұрын
ലയിച്ചിരുന്നു പോവും വരികൾ ♥️♥️👌👌😢എന്ത് ഫീലോടെയാ പാടുന്നെ 🤍🤍🫰💯💯
@muhammedadhil861224 күн бұрын
❤
@sabithMp2005-nj2xy25 күн бұрын
ഇത്ര തവണ കേട്ടെന്നറിയില്ല. പിന്നെയും പിന്നെയും കേൾക്കുമ്പോൾ അർത്ഥവ്യാപ്തി മനസിൽ നിറയുന്നു... Bismil താങ്കളുടെ തൂലിക എത്രമേൽ മനോഹരം. 💙
@Sequoias22625 күн бұрын
എന്റെ പൊന്നു ചങ്ങായീസ് ഈ പാട്ട് ഖൽബിൽ ഇടം നേടി 😍
@sharafudheenem41626 күн бұрын
Dec 2024 veendum kelkunna Njan
@nihalaFathima-n2t19 күн бұрын
Me
@sharafudheenem4169 күн бұрын
@ 👍
@MuhammedSwalih-gu8nj26 күн бұрын
Bismil sir വല്ലാതെ ചിന്തിച്ച് പോയി നിങ്ങളുടെ ക്ലാസിനുമത്രമല്ല peninum ഉണ്ട് അൽഭുത ശക്തി
@rasnikappad612926 күн бұрын
Bismil ❤hamdhukalll
@ishq637426 күн бұрын
Lyrics🤌💗
@mhd_khasim213527 күн бұрын
Wow...! 🥺❤️
@ummuthasmia322628 күн бұрын
ഇത്തവണ ഇതാണ് ഞങ്ങളുടെ സംഗീത ശില്പം song 😍 നന്നായി വരാൻ പ്രാർത്ഥിക്കണം
@muhammedalthafpolur393129 күн бұрын
എത്ര മനോഹരമായിട്ടാണ് മുത്ത് നബിയോരെ വരച്ചിട്ടത് ✨❤️
@muhammedalthafpolur393129 күн бұрын
എത്ര മനോഹരമായിട്ടാണ് മുത്ത് നബിയോരെ വരച്ചിട്ടത് ✨❤️
@muhammedalthafpolur393129 күн бұрын
കവി മാനസർ പാട്ട് എഴുതിയാലിങ്ങനെ ❤️ഹൃദ്യം ✨
@muhammedshaheerpml2289Ай бұрын
മീം മനോഹരം ❤
@fathimahindpc9339Ай бұрын
❤
@FathimaThasleema-o1vАй бұрын
❤❤
@shareeftharayil4555Ай бұрын
🥹💎
@jasirve480Ай бұрын
ഹൃദയം ആസ്വസ്തമാവുമ്പോൾ കണ്ണടച്ചങ്ങു കേൾക്കും.. ഈ പാട്ടുകാരന് ഹൃദയം തണുപ്പിക്കാനുള്ള ഒരു മാന്ത്രിക ശബ്ദമുണ്ട്...
@gouharmaquboolnitpАй бұрын
One for starving gazs people ❤
@Inkpotstories-u3pАй бұрын
ബിസ്മിൽ സർന്റെ ക്ലാസിൽ നിന്ന് കമെന്റ് ബോക്സ് നോക്കുന്ന ഞാൻ 😌 goosebumps ❤🔥
@kunhippamuhammedkАй бұрын
ഒരുപാട് കേട്ട്.. കറുപ്പ്,കൂട്... എല്ലാം കേട്ടിട്ടുണ്ടായിരുന്നു.രചയിതാവിനെ അറിഞ്ഞത് ഈ പാട്ടിലൂടെയാണ്.കുറെ search ചെയ്തു. But.. കണ്ടില്ല.. എന്നാലും ആരായിരിക്കും ഈ Bismil Muhammed 😌🖤 Jazakallah.. Jazakallah.. Aameen.. 🤲🤲
സ്വർഗത്തിൽ ബിലാൽ റ വിൻ്റെ മുന്നിൽ ഇതൊന്നു പാടണേ അല്ലാഹു അതിന് ഭാഗ്യം നൽകട്ടെ❤
@rasnikappad6129Ай бұрын
Varikallllll❤❤
@MohdArshaq-y6zАй бұрын
1:12
@faseehvlog4173Ай бұрын
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് വിഷമം വന്നു കാരണം ഞാൻ എന്റെ കുട്ടുകാരെ കറുപ്പാ എന്ന് വിളിക്കാറുണ്ട് 😢😢❤❤
@Keraladiary964Ай бұрын
മനുഷ്യകുലം അവസാനിക്കുംവരെ RACISM വും അവസാനിക്കില്ല
@AaBb-tk7qjАй бұрын
🥹❤
@muhammedfasilkldyАй бұрын
Ufff inganeyokke varichallo....😢
@manumaneesh366Ай бұрын
Deeply addicted 🫂💕
@jumanathwayyibАй бұрын
കൂട്....🩶 ഖൽബിലേക്കും കയറിക്കൂടി...!!
@jumanathwayyibАй бұрын
കറുപ്പഴക്....!!!🖤
@jumanathwayyibАй бұрын
മീംﷺ...🤍 വരകളിലോ വരികളിലോ ഒതുക്കിത്തീർക്കാൻ കഴിയാത്ത അവർണ്ണനീയ പ്രതിഭാസം...!!! അഭയമാണ് മീംﷺ...!🤍
@FarshanabdullaFarshanАй бұрын
❤❤
@muhammadshanoob7375Ай бұрын
❤
@muhammedswalihpp2 ай бұрын
nthoru varikal.. bismil 💔
@sulaimanvpz16392 ай бұрын
പിന്നെ ഞാൻ ഇമ്മിണി കുഞ്ഞുമലയാളം എങ്ങനെ മുഴുമിക്കും മീമെന്ന കാവ്യം❤ നല്ല സ്വരമാധുര്യം പലവട്ടം കേട്ടു എന്നും പുതുമയുള്ള കാവ്യമായി മീമ് കേട്ടുകൊണ്ടേയിരിക്കും ഞാൻ അത്രക്ക് ഇഷ്ടമായി ഈ കാവ്യം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ