അബാബീൽ മീഡിയയുടെ അടുത്ത ഗാനം ഫലസ്തീനിന്റെ മക്കൾ വേണ്ടിയാവണെ എന്നാഗ്രഹിക്കുന്നു...
@heavyman28343 жыл бұрын
👌👍👍
@abdulfathah20693 жыл бұрын
Nalla feeling aanu ee paat Aduthath atupole aavumallo
@sidhiqmt26112 жыл бұрын
@Bilal Muhammad.. Hope u can do that.. We r waiting..
@bossmedia6946 Жыл бұрын
🇦🇪
@shammasek-iy7sg Жыл бұрын
athe
@absharyaseen75803 жыл бұрын
മനോഹരമായ പാട്ടുകൾ മ്യൂസിക് ഇല്ലാതെ ഇറക്കുന്ന ഇവർക്കു തൗഫീഖ് ലഭിക്കട്ടെ..🤗
@manjulasivadas51463 жыл бұрын
മനോഹരമായ വരികളും, കേട്ടിരിയ്ക്കാൻ സുഖമുള്ള ഈണവും 🤩🤩👌👌👌👍
@aumkurumbathel373 жыл бұрын
Msha Allah മനസ്സിൽ തട്ടുന്ന വരികൾ.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഖൈർ നൽകട്ടെ ....
@naflanaf59523 жыл бұрын
ഇന്നും ഇന്നലിം ഈ പാട്ടിന്റെ പിന്നാലെ തന്നെ ആയിരുന്നു ...ആദ്യത്തെ പാർട്ടിന് already commented ആണല്ലോ..അപ്പൊ ഇനിയും എങ്ങിനെ ബാക്കി അഭിപ്രായങ്ങൾ as a കൊറേവട്ടം കേട്ട കേൾവിക്കാരി എന്ന നിലയിൽ അറിയിക്കും എന്ന് ചിന്തിച്ചിരുന്നു... പ്രിയപ്പെട്ട 'ababeel crew'... ഈ channelile ഓരോ പാട്ടിന്റേം ഓരോ വരിയിലും ആദ്യം കേട്ടതിനേക്കാ ഒരുപാട് ഒരുപാട് അർത്ഥം ണ്ട് ന്ന് പിന്നേം പിന്നേം കേട്ടപ്പഴാണ് മനസ്സിലായത്..മദ്രസിൽവെച്ച് മറന്നിട്ട് പോന്ന ഒരുപാട് nostalgic ഇമ്പമുള്ള വാക്കുകൾ തോരെ തോരെ ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി..💜
@yoosumon3 жыл бұрын
കാവ്യാത്മകമായ വരികൾ.... മനോഹരമായ സംഗീതം ... മധുരമൂറു്ന ശബ്ദം.... അടുത്തതിനായി കാത്തിരിക്കുന്നു.....❤️❤️❤️❤️
@navasmaanu96073 жыл бұрын
മാജിക്കൽ ലിറിക്സ് ബിസ്മിൽ 🥰❤️✍🏼
@Ababeelmusic3 жыл бұрын
Thanks a lot for your kind words ❤️
@ukharikrishnan3 жыл бұрын
പലവാക്കുകളുടേയും അർത്ഥം മനസ്സിലായില്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസമുണ്ട്. മനോഹരമായ ഈണം, ശബ്ദം.
@Ababeelmusic3 жыл бұрын
Thanks a lot for your kind words ❤️
@home_elivation_ideas3 жыл бұрын
Ababeel is a bird
@itsmejunu0073 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു വെറുപ്പിക്കൽ തീരെ ഇല്ലാത്ത ഇത്തരം songs എല്ലാവർക്കും എത്തിക്കാൻ ശ്രമിക്കുന്നതിൽ ഒരുപാട് ഇഷ്ട്ടം
@arshadvpjioarshad84073 жыл бұрын
നിങ്ങളുടെ ട്യൂൺകൾക്കും , വരികൾക്കും ഒരേ ശൈലി,,,and poli 👌
@ccm45573 жыл бұрын
കഴിഞ്ഞ വർഷം മുതൽ... ഇത് കേട്ടമുതൽ ഇടക് ഇടക് ഇങ്ങനെ മൂളി നോക്കും ❤️❤️❤️
@dreamland48153 жыл бұрын
Njnm👍🥰
@Schenken20003 жыл бұрын
ഇനിയും music ഇല്ലാത്ത, കട്ട ഫീലിംഗ് പാട്ടുകൾ പ്രതീക്ഷിക്കുന്നു
@faslakhaja58013 жыл бұрын
ഈ പെരുന്നാളിനും വന്നു കേട്ടു💕 മനസ്സു നിറഞ്ഞു💕💕💕🌹🌹🌹
@moideennv77133 жыл бұрын
ماشاء الله ഒരുപാട് നന്മകൾ നേരുന്നു بارك الله فيك
@dreamland48153 жыл бұрын
Njn veendum kelkkunnu👌👌👌♥️oru vallatha feel aan🥰
@orioweddings74133 жыл бұрын
വരികൾക്ക് എന്തോ മനസ്സിനെ പിടിച്ചുകുലുക്കാനുള്ള കഴിവുണ്ട്😞🙌
@fidaprveen70473 жыл бұрын
Feeling song.... EID MUBARAK TO Ababeel കൂട്ടം....
@rasmiyak35733 жыл бұрын
Kazhinja varsham mudal koodiyadanu ee paattinu pinnale😍😍😍 good lyrics nd good voice... keep going guyyzz
Masha Allah💖 മനോഹരമായ രചനയിലെ വരികളും ആലാപനവും,ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ..... വളരെ അർത്ഥവത്തായതും മനസ്സിന് ആകർഷകവും ഇമ്പമാർന്ന വരികളും പ്രേക്ഷകരുടെ മനസ്സിനെ ആകർഷകമാക്കുന്ന ababeel media ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰 Waiting.... 💖💖💖