HDC 33/Ramayanam 14
11:23
2 жыл бұрын
Пікірлер
@vaisakhr264
@vaisakhr264 12 сағат бұрын
Thank you for information
@Oman01019
@Oman01019 13 сағат бұрын
Bhagavante (devanmarude) samyavum manushyarude samatavum onnu allallo. Nammude 4 nani 12 mani onnum allallo avarude 12 mani. Indiayil 6 mani dubayil 4 mani anu londanil evening anu .
@rajaniapial1698
@rajaniapial1698 14 сағат бұрын
ഹരി ഓം
@ambujakshymenon9328
@ambujakshymenon9328 Күн бұрын
വളരെ നന്ദി. ഹരേ രാമ ഹരേ രാമ 🙏🙏🙏
@user-io9um2ld8o
@user-io9um2ld8o Күн бұрын
നമസ്സ്ക്കാരം ഗുരു ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Күн бұрын
സാമിയെന്തിനാ, വള്ളികാവിലമ്മാ.ന്ന് കൂടെ കൂടെ പറയുന്നത്
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Күн бұрын
ഞങ്ങൾ എടുക്കില്ല, നിങ്ങൾ വിശോസിക്കണ്ടഅന്തിക്കും മക്കളെ ഉണ്ടാക്കുന്ന കിളവന്മാർക്ക് ഇതൊന്നും മനസിലാവില്ല എനിക്ക് സമയം സന്ധിയാകെ ഉള്ളു, ഞാൻവായിക്കും എന്റ ആഞ്ജനേയ നീയേ തുണ 🙏🙏🙏
@lalithasreekumartdpa
@lalithasreekumartdpa Күн бұрын
ആഹാ പുതിയൊരു അർത്ഥ തലം നമസ്തേ
@NRKUMAR1972
@NRKUMAR1972 Күн бұрын
EXCELLENT DESCRIPTION.........OM...NAMASIVAYA....
@krishnankrishnan8101
@krishnankrishnan8101 Күн бұрын
എന്നിട്ട് ശ ബ രി മല കേറിയ കൂതറ വേശ്യകൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ പരനാറി അവർക്ക് അംഗീകാരം കൊടുത്ത് കീർത്തിച്ചു അയാൾക്കും ഒന്നും സംഭവിച്ചില്ല ഇവരൊക്കെ പുഴുത്ത് ചാ കണം രാമ രാമരാമ
@arjundeepesh4084
@arjundeepesh4084 2 күн бұрын
നന്ദി ഗുരു
@premeelakumaryd1416
@premeelakumaryd1416 2 күн бұрын
HareRama HareRamaRamaRamaHareHare HarekrishnaHarekrishna krishna krishna Hare hare.
@malathibai8945
@malathibai8945 2 күн бұрын
ലോകത്ത് അന്ധവിശ്വാസികളുടെ എണ്ണം കൂടാൻ ഇദ്ദേഹത്തിന്റെ ഈ അബദ്ധ വാക്കുകൾ കേട്ടാൽ മതി... കഷ്ടം!! വിശ്വാസം...അതല്ലേ എല്ലാം😂
@aswathyv7421
@aswathyv7421 2 күн бұрын
ഗുരു ജി നമസ്കാരം
@leelamaniamma6797
@leelamaniamma6797 2 күн бұрын
ഗുരുജി രാത്രി ഉറങ്ങുമ്പോൾ രാമായണം കേട്ട് ഉറങ്ങുന്നത് ദോഷമാണോ മറുപടി നൽകാമോ
@amarmithran4875
@amarmithran4875 2 күн бұрын
നമ്മുടെ എഴുത്തച്ചനെ പോലുഠ.ഒറ്റപെടുത്തിയ വാകുകളാണ് ഋതുവായപെണ്ണിനു മിരപ്പനുഠ എഴുതി യതിന് ശിക്ഷിക്കപ്പെട്ട് ആകുടുബത്തിനെ പുറത്താക്കിയ കൂട്ടത്തിൽപെട്ട ആളാണ് താങ്കളുഠഎന്ന് മനസിലായി അമ്മ മാ രെ സഹോദരി മാരേ ഇവരൊക്കെ ഒന്ന് ഓർക്കണഠ.വനവാസകാലത്ത് ഭഗവാൻറ കൂടെ സീതാ മാതാവുഠ ഉണ്ടായിരുന്നൂ അന്നില്ലാത്ത അശുധിയാണോ ഇന്ന് ഇവരോ കെആണ് ചക്കാട്ടാൻ വിട്ട മനൃന്മർ ഒന്ന് പോകാൻ പറ. പണ്ട ത്തെ ഒരു മുത്തശൻ. പരായണഠ......
@maheswarannair9678
@maheswarannair9678 2 күн бұрын
ഓം നമശിവായ 🌹🌹🙏🙏🙏🌹🌹🌹
@BinduSuni-l2y
@BinduSuni-l2y 2 күн бұрын
ഗുരുവേ നമോസ്തുതേ 🙏
@BinduSuni-l2y
@BinduSuni-l2y 2 күн бұрын
ഹനുമാൻ സ്വാമിയെ കുറച്ചു എന്റെ മനസ്സിൽ തോന്നിയ അതേ കാര്യം തന്നെ ആണ് സ്വാമി പറഞ്ഞു തന്നത് 🙏ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു
@user-oh7bb5ye5z
@user-oh7bb5ye5z 2 күн бұрын
Avarnediya arivukal lokathinu samarppsnam cheyhath lokananmaykkvendiyane ethuvishayavu tharkkavishayamakumpol doshamakadirikkan prarthanayode anubhavikkam ellam nallathinayivarenam❤❤🙏
@user-oh7bb5ye5z
@user-oh7bb5ye5z 2 күн бұрын
Balakandathil sreeramadevante mathavayakawsalyadevikkundayaanubhavam vivarikkunnath vayikkumpol padikkumpol manasinekiya sugavum karuthum eearupath thikanjappozhum ollumillathaval ennachintha enne thalarthunnilla ente nanniariyikkukayanu njan manushyanundayakalam muthal
@user-oh7bb5ye5z
@user-oh7bb5ye5z 2 күн бұрын
Annumuthal aavazhiyile nanmakal thirichariyanulla anugraham nedankazhinju ennane ennile viswasam
@user-oh7bb5ye5z
@user-oh7bb5ye5z 2 күн бұрын
Njan predigreek padichathane
@user-oh7bb5ye5z
@user-oh7bb5ye5z 2 күн бұрын
Rama rama🙏🙏🙏🙏🙏🙏🙏🙏🙏
@user-oh7bb5ye5z
@user-oh7bb5ye5z 2 күн бұрын
Mattullavaril ninnum sadha arivutharoo arivutharoo ennu yajikkunnanerath eelokam niranju nilkkunna arivinte velicham nerittanubhavikkan swantham manasine pakappeduthunnath valare nallathanenn enikkuthonnunnathane ariv athayath njanam ellavarkkum nanmayekatte thakarmnupoya manasukale thirichunalkatte karana njanathinte vazhiyil daralam pradibandangal undallo uyarnnamanasinnudamakal akan namukkuvendath nammal thanneyalle prayannikkendath
@lathasneha4656
@lathasneha4656 2 күн бұрын
Hari om
@user-nx9dh4kl3z
@user-nx9dh4kl3z 2 күн бұрын
ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏.🙏🙏🙏🙏
@PremaValsan-et7ru
@PremaValsan-et7ru 2 күн бұрын
🎉🎉🎉
@devanands.s9035
@devanands.s9035 3 күн бұрын
പ്രണാമം
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 күн бұрын
വായിക്കുന്നതിന്റ സമയം ഒന്നുപറയണേ സർ എനിക്കറിയാത്തത് കൊണ്ടാണ് 🙏🙏🙏
@Sreehari_777
@Sreehari_777 3 күн бұрын
വളരെ നന്ദി. എല്ലാ സംശയങ്ങളും തീർന്നു
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 3 күн бұрын
ബഹുമാനപെട്ട ജി നിങ്ങൾ പറഞ്ഞത് അമൃത് ന് തുല്യമായ വാക്കാണ് നിങ്ങൾ ദൈവതുല്യനാണ്. ഭക്ഷണകാര്യം വിവരിച്ചത് അതീവ സത്യം തന്നെ മഹ വിഷ്ണുവിന്റ അവതാരമായ രാമൻ മൃഗദക്ഷണം കഴിക്കുന്ന് എന്ന് എഴുതിയത് വിദേശികൾ തന്നെ ഗായത്രി മന്ത്രം ഈ നമ്പറില വാട്ട്സ്അപ്പിൽ അയച്ചുതരുമോ? ഗുരുവിന് വന്ദനം.
@VarshaKR-zf6es
@VarshaKR-zf6es 3 күн бұрын
Parangu thannathil orupad santhosham samiji
@prabhakarancholakkottil837
@prabhakarancholakkottil837 3 күн бұрын
സ്ത്രീകളെ താങ്കൾ അപമാനിക്കുന്നു.10 പൈസക്കച്ചവണ്ടി സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കുന്നവൻ ഫൂ...!
@SanthoshKumar-xc5ju
@SanthoshKumar-xc5ju 3 күн бұрын
ദൈവം പറഞ്ഞിൻ്റുണ്ടോ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ? താങ്കൾ ആരുപറഞ്ഞിട്ടാണ് എടുത്തത്.സർകകാർ പറഞ്ഞിട്ട് അല്ലേ?
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 3 күн бұрын
എന്തു നല്ല അറിവാണ് ഇന്ന് ഞാൻ അങ്ങയിലൂടെ അറിഞ്ഞത് 🙏എന്റെ മഹാഭാഗ്യമായി ഞാൻ കരുതുന്നു 🙏എല്ലാവർക്കും അങ്ങയുടെ ഈ വാക്കുകൾ വെളിച്ചം പകരട്ടെ 🙏🙏🙏
@jayapazhampillyvijayan5222
@jayapazhampillyvijayan5222 3 күн бұрын
🙏🙏🙏
@SujathaVlogs
@SujathaVlogs 3 күн бұрын
🙏🏻🙏🏻🙏🏻
@lathikak3109
@lathikak3109 3 күн бұрын
Vaidic Sir, njan Lathika, Thadiyoor tuition center il njan angekk oppam padippichund.Veendum ee video yiloode kanan kazhinjathil santhosham. Pakarnnu nalkiya arivukalk big thanks ❤❤❤
@user-zi5dp9sj8q
@user-zi5dp9sj8q 4 күн бұрын
ജയ് ശ്രീറാം. ഓം നമോ ഭഗവതേ ശ്രീരാമചന്ദ്രയാ ഓം ശ്രീകൃഷ്ണയാ പരബ്രഹ്മനെ നമഃ
@pushpavalsan1803
@pushpavalsan1803 4 күн бұрын
മനസിന് ഒരു ഉണ്ണർവ്. വന്നത് പോലുണ്ട് ഹരേ രാമ സിതാപതയെ
@suvarnanvvvaliyaveettil4034
@suvarnanvvvaliyaveettil4034 4 күн бұрын
ആ സമയത്താണ് സ്ത്രീകൾ കൂടുതൽ സമയം വായിക്കണം അതാ ശരി പുരാണ ഇതിഹാസങ്ങളെ ഇത്തരക്കാരാണ് തെറ്റ് ധരിപ്പിക്കുന്ന തും മലീമസമാക്കുന്നതും ഇത്തരം കപടഭകത രാണ് മഹാ സംസക്കാരത്തെ നശിപ്പിക്കുന്നത് ജാഗ്രത
@rajanisatheesh3157
@rajanisatheesh3157 4 күн бұрын
Thanks
@sajisajikk8469
@sajisajikk8469 4 күн бұрын
സന്ധ്യാ പാരായണം പണ്ടു കാലം മുതൽക്ക് ഉള്ളതാണ് ഇപ്പോൾ എന്താ ഇങ്ങനെ
@muralisindhu504
@muralisindhu504 4 күн бұрын
ശ്രീ രാമചന്ദ്രായ നമ....
@jayalakshmiv7362
@jayalakshmiv7362 4 күн бұрын
നിങ്ങൾ വീണ്ടും ഹിന്ദു സമൂഹത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയോ .... മറ്റു മതസ്ഥരെ കണ്ട് പറക്കുക.
@GeethaMk-dp9cl
@GeethaMk-dp9cl 4 күн бұрын
എല്ലാം മനുഷ്യന്റ് ചിന്തയിൽ ഉദിച്ചത് മാത്രം
@GeethaMk-dp9cl
@GeethaMk-dp9cl 4 күн бұрын
സ് ത്രി വൈകും നേരം വരെ ഫീ ആണെ എന്ന്
@reethavalsalan9885
@reethavalsalan9885 4 күн бұрын
🙏🙏🙏❤️🌹
@GeethaMk-dp9cl
@GeethaMk-dp9cl 4 күн бұрын
മനുഷ്യനെ സന്താന ലഭ്യതയക്ക ഉള്ളത അശുദ്ധി എങ്ങനെയാണ്