HDC 28 രാവണൻ്റെ പത്തു തലകൾ യാഥാർത്ഥ്യം എന്ത്? ഭഗവാൻ ശ്രീരാമചന്ദ്രൻ മാംസം ഭക്ഷിച്ചിരിന്നോ ?

  Рет қаралды 48,491

Dharaavaidikam

Dharaavaidikam

3 жыл бұрын

#ramayanam # #ramayanam10 #sreeram #vathmeeki #acharyaGopalakrishnaVaidik #vaidikji #GopalakrishnaVaidik #Adikavyam # ആചാര്യ ഗോപാലകൃഷ്ണവൈദിക് #വൈദിക് ജി #വാത്മീകി #ആദികാവ്യം #കർക്കിടകം #തുഞ്ചത്ത്എഴുത്തച്ഛൻ #എഴുത്തച്ഛൻ #കിളിപ്പാട്ടു് #അദ്ധ്യാത്മരാമായണം #രാമായണംസംശയം #രാമായണംസംശയനിവാരണം #രാമായണം10
#പുല
#വാലായ്മ
#അശുദ്ധി
#രാമായണ പാരായണം
#ഹിന്ദു
#സനാതനം
#ആർഷം
#ഹിന്ദുമതം
#Hindu
#Hindu Culture
#HDC28
#Hdc28
#hdc28

Пікірлер: 171
@remyaa4943
@remyaa4943 2 жыл бұрын
വൈദേഹി തന്നോട്കൂടവേ രാഘവൻ സ്വതരനോടുമൊരു മൃ ഗതെ ക്കൊന്നു സാദരം ഭുക്തിയ സുഖേ ന വസിചിതു എന്ന് എഴുത്തച്ഛൻ എഴുതിയിട്ടുണ്ട് വേണമെങ്കിൽ അദ്ദേഹത്തിന് അത് എഴുതാതിരിക്കാം എഴുത്തച്ഛന്ന് ഇല്ലാത്ത വിഷമം എന്തിനാ ഇദ്ദേഹത്തിന്
@sukumarkurup1617
@sukumarkurup1617 2 жыл бұрын
I was about to ask this question. But I am still confused. Bhuktwa means eat. If so why should an animal be killed everyday. This and palalam in Sundarakandam is confusing.
@Calm-Cute
@Calm-Cute 2 жыл бұрын
👉🏻ഇതിന്റെ അർത്ഥം എന്താ പറയാവോ
@remyaa4943
@remyaa4943 Жыл бұрын
​@@sukumarkurup1617 അതെ പലലം ഉണക്കാൻ ഇട്ടപ്പോൾ jayandan ഒരുപക്ഷിയായി വന്നിട്ട് അത് കൊത്തുന്ന കാര്യം സീത ഹനുമാനോട് പറയുന്നുണ്ട് ഇയാൾ പറയുന്ന ചെറുപയർ കാട്ടിൽ അവർക്ക് എങ്ങനെ ലഭിച്ചു നാട്ടിലെ വസ്ത്രം പോലും അവർ കൊണ്ടുപോയിട്ടില്ല മറവുരിയാണ് ഉടുത്തത് കാട്ടിൽ കിട്ടുന്ന സാധനങ്ങൾ ആണ് ഭക്ഷിച്ചത് ജനങ്ങളെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ആചാര്യൻ മാർ കഷ്ട്ടം
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
മാംസം കഴിക്കുന്നത്‌ തെറ്റൊന്നും അല്ല എല്ലാത്തിനെയും വളച്ചു ഓടിക്കുന്ന കുറച്ചു ശാന്തിമാരും കുറച്ചു സ്വാമിമാരും ജ്യോൽസ്യൻ മാരും ഉണ്ട്
@Calm-Cute
@Calm-Cute 2 жыл бұрын
പഴയ താഴ്ന്ന ഹിന്ദു കുടുംബങ്ങളായ ഇന്നും ഒരു മാറ്റവുമില്ലാതെ ജീവിക്കുന്ന കാടുകളിലും കാടിനോട് ചേർന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ വേട്ട (നായാട്ട് )ചെയ്ത് പിടിക്കുന്ന മൃഗങ്ങളെ വളർത്താനല്ല പിടിക്കുന്നത്... കണ്ടിച്ചു ഭക്ഷിക്കാനാണ്... പണ്ഡികാലത്തും രാജാക്കൻമാരും പ്രജകളും വേട്ടയാടിയത് (hunting )ഇറച്ചി ഭക്ഷിക്കാനായിരുന്നു.... ശ്രീരാമനും അതുപോലെ വേട്ടയാടീട്ടുണ്ട്... ഇതൊന്നും ഇല്ല എന്ന് പറയാൻ എങ്ങനെ സാധിക്കും....
@saradammab5812
@saradammab5812 2 жыл бұрын
പലലം എന്നവാക്കിന്റെ ഉത്തരം മനസ്സിലാക്കി thannathinu നന്ദി, ഒരു വലിയ സംശയം തീർ ത്ത് തന്ന തിന് നമസ്കാരം സ്വാമി 🙏🙏
@shibusixthsense2641
@shibusixthsense2641 2 жыл бұрын
ശ്രീരാമൻ സോദരനോടുകൂടി ഒരു മൃഗത്തേക്കൊന്നു ഭു ജിച്ചു
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
@@shibusixthsense2641 ,, കറക്റ്റ്
@JTRNairAligarh
@JTRNairAligarh 2 жыл бұрын
വാത്മീകീയ രാമായണത്തിൽ ശ്രീരാമൻ തന്നെ ബാലിയുടെ അവസാന നിമിഷങ്ങളിൽ സംവദിക്കുന്നുണ്ട് 'താൻ ക്ഷത്രിയ നാകയാൽ നായാട്ടും മാംസ ഭോജനവും നിഷിദ്ധമല്ല, എന്നാൽ 14 വർഷം താപസനായി വനവാസം ചെയ്തുകൊള്ളാമെന്ന് അമ്മക്ക് വാക്കുകൊടുത്തതിനാൽ ഇതെല്ലാം നിഷിദ്ധമാണ്' എന്നാണ്. പലലം എന്നത് 'ഗജസ്കന്ദം' എന്ന ഒരു കിഴങ്ങിനെ (ചേനയെക്കാൾ വലിയ) ഉദ്ദേശിച്ചാണ്. നിത്യഹോമത്തിലും ഉണക്കിയ ഗജസ്കന്ദം ഉപയോഗിച്ചിരുന്നു. താപസനായിരിക്കെ ശരചാപങ്ങൾ ധരിച്ചത് രാജധർമ്മം നിറവേറ്റാൻ ആയിരുന്നു, വേട്ടയാടാനല്ല. ഭരദ്വാജാശ്രമത്തിൽ ഭരതനും, പ്രജകൾക്കും, സൈനികർക്കുമായി മാംസവും മദിരയുമടങ്ങിയ രാജഭോജനം വ്യവസ്ഥചെയ്തത്, മുനിയുടെ ഇംഗിത പ്രകാരം ദേവേന്ദ്രൻ വിശ്വകർമ്മാ ടീം ആയിരുന്നു. സൈനികരുടെ വിനോദത്തിനായി ഉർവശി-മേനക-രംഭ-തിലോത്തമമാർ സന്നിഹിതരായിരുന്നു.
@chandrashekharancnd2650
@chandrashekharancnd2650 2 жыл бұрын
രാമായണത്തിൽ ഭരദ്വാജാത്രമപ്രവേശ സമയത്ത് മാംസം ഭക്ഷിച്ചിരുന്നതായി പറയുന്നുണ്ട്. " സോദരനോടുമൊരു മൃഗത്തെക്കൊന്നു സാദരം ഭുക്ത്വാ സുഖേന വസിച്ചിതു " / സ്വാമി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. വനമദ്ധ്യത്തിൽ ലഭ്യമായ വിഭവം മാംസമാണ് അത് ഭക്ഷിക്കുന്നതു കൊണ്ട് ഒരു വിധ പാപവുമില്ല. അങ്ങനെയാണെങ്കിൽ നെയ്യ് പോലും നിക്ഷിദ്ധമാൺ എന്ന പറയേണ്ടി വരും.അനാവശ്യം ആയ വ്യാഖ്യാനം നൽകി ജനങ്ങളെ പറ്റിക്കുരുത്. പല ലം എന്ന വാക്കിന് മാംസം എന്നു തന്നെയാണ് അർത്ഥം.
@remyajithesh3589
@remyajithesh3589 2 жыл бұрын
ഇത് പറയാനാണ് ഞാൻ കമന്റ് നോക്കിയത് : രാമായണത്തിൽ തന്നെ പറയുന്നുണ്ട് വനവാസ സമയത്ത് മാംസം കഴിക്കുന്നത്
@sheebashane1612
@sheebashane1612 2 жыл бұрын
തീർച്ചയായും. ക്ഷത്രിയൻ മാംസം കഴിക്കും. രാമായണത്തിൽ വളരെ വ്യക്തമായി എഴുതിയിട്ടും ഉണ്ട്.
@velayudhanvelayudhan4665
@velayudhanvelayudhan4665 2 жыл бұрын
' വനവാസകാലത്താണ് പലാലം ഉണക്കിയത് 'വനത്തിൽ എവിടെ നിന്ന് നിങ്ങൾ പറയുന്ന പയർവർഗ്ഗം കിട്ടുന്നത് 'ജീവൻ നിലനിറു ത്തുവാൻ കിട്ടുന്ന ഭക്ഷണം കഴിക്കാൻ പറയുന്ന ണ്ട് ഏതായ പലാലം മാംസം മാ ണ്
@sankarc.5493
@sankarc.5493 2 жыл бұрын
ഇതു ഞാൻ കാലത്ത് രാമായണം വായിച്ചു കേട്ടപ്പോൾ ശ്രദ്ധിച്ചു. നിങ്ങൾ പറഞ്ഞത് sariya🙏🙏🙏
@sankarc.5493
@sankarc.5493 2 жыл бұрын
പക്ഷെ വാൽമീകി രാമായണത്തിൽ ഈ പരാമർശം ഒന്നും കാണുന്നില്ല.
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 жыл бұрын
നമസ്തേ
@satheeshcn2510
@satheeshcn2510 3 жыл бұрын
നമസ്‌തേ
@sudhakaranp1710
@sudhakaranp1710 2 жыл бұрын
Guro pranamam 🙏oru samsayam... Bharadwajasrama pravesam enna bhagathu "vaidehi thannodu koodave Raghavan sodaranodumoru mrighathe konnu sadaram bhukthwa sughena vasichithu padapamoole dhadadhya thalpasthale... Ennoru vari Sri Adhyathma Ramayanathil kanunnu...vyaktha makki tharanamennu apdkshikkunnu.. 🙏
@narayanannambiar4403
@narayanannambiar4403 2 жыл бұрын
Meaning of pala lam great lnformation
@SunilKumar-dr8iu
@SunilKumar-dr8iu 2 жыл бұрын
Milk, curd , ghee , paneer , cheese , butter milk , honey , silk clothes used as dresses of deities are all of animal origin . Even vegetables and grains ve prana in it. eating vegetables is equal to eating an egg . Both have a living being in it.
@tinytot140
@tinytot140 2 жыл бұрын
അന്ന് മാംസം ഭക്ഷിച്ചിരുന്നാലും ഇല്ലെങ്കിലും ജനസംഖ്യ കൂടിയ സ്ഥിതിയ്ക്ക് പച്ചക്കറി കഴിക്കാന്‍ ആവശൃത്തിന് എവിടെ നിന്നു കിട്ടാന്‍.. പോരാത്തതിന് വില എവിടെ എത്തും. സാധാരണക്കാരനു വാങ്ങി കഴിക്കാന്‍ പറ്റുമോ.. ഇന്ന് കൃഷിചെയ്തല്ലല്ലോ മനുഷൃൻ ജീവിക്കുന്നത്.. വഴിനീളെ പശുക്കള്‍ ഇറങ്ങി നടന്നാല്‍ വണ്ടികള്‍ നേരത്തിന് എത്തേണ്ടിടത്ത് എത്തില്ല... കടല് കടന്നാൽ അവരേ അമ്പലത്തില്‍ കയറ്റില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്... എന്നിട്ട് ഇപ്പോള്‍ ആരും കടലുകടന്ന് പോകുന്നില്ലേ...അമ്പലംതന്നെ കടലുകടന്ന് പോയി.
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
ആരാണ് പറഞ്ഞത് ഇലയിമുള്ളിന്ന് അപ്പായിക്കും വന്നു പഷു
@sureshbabup1655
@sureshbabup1655 2 жыл бұрын
. പലലം എന്നതിൻ്റെ അർത്ഥം വ്യാഖ്യാനിച്ച് എന്തിന് സമയം കളയുന്നു? "മൃഗത്തെക്കൊന്നു ഭുജിച്ചു " എന്ന് അയോധ്യാ കാണ്ഡത്തിൻ്റെ അവസാന ഭാഗത്തു തന്നെ പറയുന്നില്ലേ?
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
ആവശ്യം ഇല്ലാത്ത ഓരോ വിമർശനങ്ങൾ
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
അതു രാവണൻ
@azeezka4031
@azeezka4031 2 жыл бұрын
Annu Nayaatt nadathiyath enthinu...?
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
പലലം, മാത്രമല്ലാ രാവണന് പത്തുതല ഇല്ലെന്ന കാര്യവും മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്.
@sureshbabupg51
@sureshbabupg51 2 жыл бұрын
10000 കണക്കിന് വർഷം മുൻപുള്ള കഥ.. വാൽമീകി.. എഴുത്തച്ഛൻ ഇവരുടെ എഴുത്തിൽ തന്നെ വിബിന്നം ഉണ്ട്.. ആ കാലത്ത് മാംസം കഴിച്ചാൽ കുഴപ്പം ഉണ്ടെന്നു തോന്നുന്നില്ല... ഇപ്പോൾ മുസ്‌ലിം കുർആൻ വെളിപ്പിക്കുന്ന പോലെ നമ്മൾ എന്തിനു ശ്രമിക്കുന്നു 🤔
@ravindrancn5338
@ravindrancn5338 2 жыл бұрын
ഇത് വെളുപ്പിക്കൽ അല്ലാ ഭായ് .ആ കാലത്ത് ഗുരുകുലത്തിൽ വേദപഠനം നിർബന്ധമായിരുന്നു. ശ്രീരാമൻ ഗുരുകുലത്തിൽ നിന്നും വേദോപനിഷത്തുക്കൾ പഠിച്ച വ്യക്തിയാണ്. വേദങ്ങളിൽ സഹജീവികളായ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കുന്നില്ല. വേദപഠനമില്ലാത്തവർ ആകാലത്ത് മാംസം ഭക്ഷിച്ചിരുന്നു.
@kadavilkadavil1286
@kadavilkadavil1286 2 жыл бұрын
10000 കണക്കിന് വർഷം മുൻപുള്ള കഥ. ചിരിപ്പികല്ലേ ചേട്ടാ. ഹൈന്ദവ മതത്തിന്റെ പഴക്കം 4000 വർഷമാണ് എന്നു. എന്റെ. ചോദ്യത്തിന് ഉത്തരം തന്നത് ഹൈന്ദവർ. അപ്പോൾ. ഹൈന്ദവ മതമോ അവരുടെ ദൈവങ്ങളോ ജനിച്ചിട്ടില്ലാത്ത. അതിന്റെയും 6000 വർഷം മുൻപ്. ആരാണ്. ഈ കഥ. എഴുതിയത് . പിന്നെ മുസ്ലിങ്ങൾ ഖുർആൻ വെളുപ്പിക്കുന്നത്. അതിനു ഖുർആനിൽ അന്നും ഇന്നും എന്താണ് ഉള്ളതെന്ന്. നിനക്കു അറിഞ്ഞാലല്ലേ ഇപ്പോൾ വെളുപ്പിച്ചോ ഇല്ലയോ എന്ന് പറയുക. നിനക്കു ഏറിയാൽ 50 വയസ് കാണും. ഇനി 100 ആയിക്കോട്ടെ. പ്രശ്നമില്ല. 1400 വർഷം മുൻപ് ഇറങ്ങിയ ഖുർആൻ. നീ കണ്ടിട്ടുണ്ടോ. വായിച്ചിട്ടുണ്ടോ ഇല്ല. പിന്നെ എങ്ങിനെ ഇപ്പോൾ ഖുർആൻ വെളുപ്പിക്കുന്നു എന്നു. നീ പറയും .? എന്തെങ്കിലും തള്ളി. മറിക്കാതെ. തെളിവുണ്ടെങ്കിൽ കാണിക്ക്. സുരേഷ് ബാബു
@chandrasekharankv7577
@chandrasekharankv7577 2 жыл бұрын
Pandu Hindukkal ellavarum mamsam kazhichirunnu.Brahmanar polum
@sebastianmj9013
@sebastianmj9013 2 жыл бұрын
Indran pashuvinteyum kuthirayudeyum mamsam bhashichirunnu...
@sasinathts2105
@sasinathts2105 2 жыл бұрын
വ്യാഖ്യാനം കേമമായി..... ശ്രീരാമൻ മാംസം കഴിച്ചില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന് നമസ്കാരം. പക്ഷേ വ്യാഖ്യാതാവ് ഒരു കാര്യം മറന്നു.... സീത "പലലം" ഉണക്കുവാൻ കാത്തിരുന്നത് അയോദ്ധ്യ എന്ന നാട്ടു പ്രദേശത്തല്ല , കാട്ടിലാണ്. വനവാസകാലത്ത് കഴിക്കാൻ കൊള്ളാമെന്ന് ഉറപ്പുള്ള വസ്തു മാംസം മാത്രമാണ്. കായ് കനികളിലും കിഴങ്ങുകളിലും അഭക്ഷ്യമായവയും കണ്ടേക്കാം. നാട്ടിൽ നിന്ന് കാട്ടിലെത്തിയ രാമനും ലക്ഷ്മണനും സീതയ്ക്കും അവ തിരിച്ചറിയുക ക്ഷിപ്ര സാദ്ധ്യമായ കാര്യമല്ല. അതുകൊണ്ട് അവർ മാംസം കഴിച്ചതിൽ എന്താണ് കുഴപ്പം? എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ഭാഗമാണല്ലോ അദ്ദേഹം ഉദ്ധരിച്ചത്. ഇതേ ഗ്രന്ഥത്തിലെ അയോദ്ധ്യാകാണ്ഡത്തിലെ "ഭരദ്വാജാശ്രമപ്രവേശം" എന്ന ഭാഗം തുടങ്ങുന്നത് " വൈദേഹിതന്നോടു കൂടവേ സഹോദരനോടുമൊരു മൃഗത്തെ കൊന്നു * സാദരം ഭുക്ത്വാ സുഖേന വസിച്ചിതു പാദപമൂലേ ദലാഢ്യ തല്പസ്ഥലേ *" എന്നാണ്. മൃഗത്തെ കൊന്നു ഭക്ഷിച്ചു എന്നു പറഞ്ഞാൽ മാംസം ഭക്ഷിച്ചു എന്നല്ലാതെ മറ്റെന്തു ഭക്ഷിച്ചു എന്നാണ് എഴുത്തച്ഛൻ ഉദ്ദേശിച്ചത്?
@manikandankm125
@manikandankm125 2 жыл бұрын
കുഞ്ഞു മുല ഭുജിച്ചു എന്നാൽ മുല മുറിച്ചു കഴിച്ചു എന്നർത്ഥമുണ്ടോ ?പിന്നെ സംസ്കൃതത്തിനുള്ള വാക്കുകൾ മലയാളത്തിൽ കടമെടുത്തിട്ടുണ്ട് ,എന്നാൽ എല്ലാ വാക്കുകൾക്കും ഒരേ അർത്ഥമാണോ ഉള്ളതെന്ന് സംസ്കൃതം അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുക !
@remyaa4943
@remyaa4943 Жыл бұрын
@@manikandankm125 മുല ഭൂചിച്ചു എന്ന് പറയുമോ മുലപാൽ ഭൂചിച്ചു എന്ന് പറയാം സംസ്‌കൃത ത്തിൽ ആണെങ്കിൽ
@radhamony6518
@radhamony6518 2 жыл бұрын
Om shanti om shanti om shanti
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
എവിടെ ശാന്തി.ആർക്ക്ശാന്തി ഒരു പദം കിട്ടിയാൽ മതിയല്ലോ.ഏണിചാരിക്കയുറുകയല്ലേ ആവശ്യം ഉള്ളയിടത്തും ഇല്ലായിടത്തും.എന്താണിതുകൊണ്ടുകിട്ടുന്നത്.??????
@srikanthsreeni7683
@srikanthsreeni7683 2 жыл бұрын
Rama being a Kshatriya surely must have been a non vegetarian. Many rishis in ancient India were eating beef as per books.
@JTRNairAligarh
@JTRNairAligarh 2 жыл бұрын
But during exile, he was a saint for 14 years. He carried bow and arrow to perform his duties as a ruler. Not for hunting.
@tinytot140
@tinytot140 2 жыл бұрын
@@JTRNairAligarh Laksmana went for hunting a deer to make curry for seetha.
@anithar2812
@anithar2812 2 жыл бұрын
Tanks sir
@ammuaishwarya2440
@ammuaishwarya2440 2 жыл бұрын
Rac
@vinodnarayanan4547
@vinodnarayanan4547 2 жыл бұрын
🙏🙏🙏🙏
@sreekumarm5862
@sreekumarm5862 3 жыл бұрын
🙏🙏🙏
@MaNi-si2lv
@MaNi-si2lv 2 жыл бұрын
സംസ്കൃതം വാക്കുകൾ പഠിച്ച് പറയുന്നത് നല്ല ത്
@georgemg8760
@georgemg8760 2 жыл бұрын
അവസാനം പറഞ്ഞതാണ് കൂടുതൽ ശരിയാകാൻ സാദ്ധ്യത.
@bevatsunil4883
@bevatsunil4883 2 жыл бұрын
രാമൻ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന കാലഘട്ടം എപ്പോഴാണ്. താങ്കൾ ഈ നൂറ്റാണ്ടിൽ അയോദ്ധ്യയിൽ പോയി രാമൻ മാസം കഴിച്ചിരുന്നൊ എന്ന് അന്യേഷിച്ചാൽ എങ്ങനെ അറിയും.
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
അടുത്തകാലതല്ലേ 20 ലക്ഷം കൊള്ളാമല്ലേ ആയിട്ടുള്ളു അമ്പും വില്ലും പഴങ്ങൾ പറിക്കാനായിരിക്കും
@vinodpp4022
@vinodpp4022 2 жыл бұрын
ശ്രീരാമൻ മാംസം ഭക്ഷിച്ചാലും ഒരു തെറ്റുമില്ല. കാരണം ശ്രീരാമൻ ക്ഷത്രിയനാണ്. ക്ഷത്രിയന് മാംസം നിഷിത്തമല്ല.രാജാക്കൻമാർ വേട്ടയാടിയിരുന്നു. ചിലപ്പോൾ വിനോദത്തിനാകാം.
@Calm-Cute
@Calm-Cute 2 жыл бұрын
👉🏻👉🏻വിനോദ്ധത്തിനാനോടോ മൃഗങ്ങളെ കൊല്ലുന്നത്....ഇന്നും യൂറോപ്യൻസ് ആ ക്രൂരത ചെയ്തു പോരുന്നുണ്ട്.... എന്തോരു ക്രൂര മനസാണത്.... ശ്രീരാമനും അത്രക് ക്രൂരനാണോ.... മൃഗങ്ങളെ കൊന്നുള്ള വിനോദം??? 😡നിങ്ങളുടെ കാഴ്ചപാട് തെറ്റാണു... പണ്ടുകാലത് ഒരുപാട് പേര് മാംസം കഴിച്ചിരുന്നു...
@vpraveen59
@vpraveen59 2 жыл бұрын
രാവണൻ ബ്രാഹ്മണൻ്റെ മകനാണ് സുഹൃത്തേ.
@kunjupulla
@kunjupulla 2 жыл бұрын
Pakshe Rãvananu addehathinte മാതാവിൻ്റെ അസുര സ്വഭാവമാണ് കിട്ടിയത്.
@bmcbabu7005
@bmcbabu7005 2 жыл бұрын
RAVAN was a BRAMAN all Vedas knows
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
🙏🙏🙏🙏🙏
@shanmughanp9809
@shanmughanp9809 2 жыл бұрын
അയോദ്ധ്യയുടെ അടുത്ത പ്രദേശങ്ങളിലൊന്നും കൗളാ ചാരമില്ലായിരുന്നോ അവിടെയുള്ളവർക്ക് ശാക്തേയ ആരാധന ഇല്ലായിരുന്നോ
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ഇല്ലാ..
@prpanikr2510
@prpanikr2510 2 жыл бұрын
എന്റെ ചെറിയ അറിവിൽ ശിവ ഭക്തനായ രാവണൻ തപസ്സ് ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്താൻ ശ്രമിച്ചു നാളുകൾ ഏറെ ആയിട്ടും ശിവൻ പ്രത്യക്ഷപ്പെട്ടില്ല കോപിഷ്ഠനായ രാവണൻ തൻറെ തല അറുത്തു കോമകുണ്ഡത്തിൽ നിക്ഷേപിച്ചു ഭഗവാൻ ശിവൻ രാവണൻറ്റെ തല അത് യഥാസ്ഥാനത്ത് പ്രത്യക്ഷിച്ച ഇത് 10 ആവർത്തിച്ചു അങ്ങനെ 10 തലയുള്ള രാവണൻ എന്ന പേര് കിട്ടി എന്നൊരു അറിവുണ്ട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
ഇതു ഞാനും വായിച്ചു
@jayadevan7623
@jayadevan7623 2 жыл бұрын
നല്ലൊരൂമ്ർഗത്തേ കൊന്നു നന്നായി പാകം ചെയ്തു എന്നു രാമായണ ത്തിൽ കാണാം
@adwaithshaiju2522
@adwaithshaiju2522 2 жыл бұрын
ഭയങ്കരം
@amarendranpk2837
@amarendranpk2837 2 жыл бұрын
ഭരധ്വജശ്രമപ്രവേശം തുടങ്ങുന്നത് മൃഗത്തെ കൊന്നു ഭൂജിക്കുന്നു എന്നുകാണുന്നുണ്ട്
@yogacharyasisiran9013
@yogacharyasisiran9013 2 жыл бұрын
പാലു കഴിക്കുന്നതു് മാംസം കഴിക്കുന്നതിന് തുല്യമാണ്. പാലു് മാംസ രസം കൂടെയാണല്ലോ
@shikarshikars2757
@shikarshikars2757 2 жыл бұрын
രാവണന്റെ പത്തു തലയെ പറ്റി പറയാൻ വന്നിട്ട്,, പഴയ അടുക്കള രഹസ്യത്തെ പറ്റി വരണുക്കുന്നു... 💥
@vishwanathann7638
@vishwanathann7638 2 жыл бұрын
Rama promsed his mother he mould lead ascetic life all the fourteen years tyaktua amisham (flesh). Read VR ayoddhya kanda chapter XX, sloka 29.Palala is ellu in Malaualam and sesamum indicum in Botany. Palala has the meaning of flesh also..
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
സീതയുടെ അടയാളവക്ക്യം?
@babymalababymala8998
@babymalababymala8998 2 жыл бұрын
ക്ഷമിക്കണം ഞാൻ അറിയുന്നത് 10ഇന്ദ്രിയങ്ങളെസൂചിപ്പിക്കുന്നു എന്നാണ് (രാമൻആരാണ്എന്നു മനസിലാക്കിയാൽ അർഥം പൂർണ്ണമാകും ) നമസ്കാരം
@user-yr2yf2lv9e
@user-yr2yf2lv9e 2 жыл бұрын
ഭരദ്വാജാശ്രമപ്രവേശനത്തിൽ, രാഘവൻ സോദരനോട് മൊരു മൃഗത്തെ കൊന്ന് സാദരം ഭ്രക്ത്വ സു േഖന വസിച്ചിതു . എന്നു പറയുന്നത് ഒന്ന് വിശദീകരിക്കാമോ
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
സാർ രാമായണത്തിന് രണ്ടു അർത്ഥം ഉണ്ടോ.
@babymalababymala8998
@babymalababymala8998 2 жыл бұрын
@@sindhubijeesh8305 ശബ്ദവും ശബ്ദർത്തവും ര =ഇരുട്ട് അജ്ഞതാ മ =മായൂക നിങ്ങുക
@rishirishi4970
@rishirishi4970 2 жыл бұрын
അതാണ് ശരി. സ്വാമി ചിന്മയാനന്ദൻ പറഞ്ഞിട്ടുണ്ട്. ആത്മാവാകുന്ന രാമൻ ദശേന്ദ്രിയങ്ങളാകുന്ന രാവണനെയാണ് നിഗ്രഹിക്കുന്നത് .ആത്മാവിൻ്റെ ശാന്തിയെ (സീതയ്ക്ക് ശാന്തി എന്നർഥമുണ്ട്) ദശേന്ദ്രിയങൾ തട്ടികൊണ്ടു പോകുന്നു. നാം ഓരോരുത്തരുടെയും ശാന്തിയെ തട്ടിയെടുക്കുന്നത് ഇന്ദ്രിയങ്ങളാണത്രെ.
@babymalababymala8998
@babymalababymala8998 Жыл бұрын
@@rishirishi4970 രാമൻ വിവേകത്തെസൂചിപ്പിക്കുന്നു സീത സത്യത്തേയും സത്യം 10ഇന്ദ്രിയത്തിനും അടിമയാണ് എന്നുമനസിലായപ്പോൾ ഹനുമാന്റ (പ്രണവായൂ )വിന്റ സഹായത്താൽ സത്യംകണ്ടത്തുന്നു
@gopalakrishnankoottumkal6473
@gopalakrishnankoottumkal6473 2 жыл бұрын
ഗുരോ പ്രണാമം. രാമൻ മാംസം കഴിച്ചാൽ എന്താണ് കുഴപ്പം. വേദ ഋഷി മാംസം കഴിച്ചത് പറയുന്നുണ്ട്. ആക്കിത്തിരി മാംസം കഴിച്ചിരുന്നു,ഇന്നില്ല. കള്ള പരിവേഷം ന്യായികരിക്കാൻ ഉള്ള ശ്രെമാണു ഒട്ടുമിക്ക ഹിന്ദു പണ്ഡിതരും നടത്തുന്നത്, ഗുരുവിൽനിന്ന് സത്യം കമ്ഷിക്കുന്നു. 🙏🏽
@sasip.k5014
@sasip.k5014 2 жыл бұрын
രാമായണത്തിന്റെ ആദ്യഭാഗത്തു, ഒരു ആശ്രമത്തിൽ താമസിക്കുമ്പോൾ, ജേഷ്ഠനും അനുജനും കൂടി, ഒരു മ്ർഗത്തെ കൊന്നു ഭൂചിച്ചു എന്നു പറയുന്നത് എന്ത് കൊണ്ടാണ്.......?
@chitturvenkat3957
@chitturvenkat3957 2 жыл бұрын
In those days all were eating meats and meat products.
@raveendranravi8491
@raveendranravi8491 2 жыл бұрын
അതേ മഹാഭാരതത്തിൽ ഭീഷ് മോപദേശത്തിൽ ഋഷിവര്യനായ അദ്ദേഹം ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ ചണ്ഡാളരുടെ വീട്ടിൽ നിന്നും നായ് മാസം മോഷ്ടിക്കുകയും ചണ്ഡാളനാൽ പിടിക്കപ്പെടുകയും ധാർമ്മികതയെ കുറിച്ച് സംസാരിക്കുകയും അതിനുശേഷം ആ നായ് മാംസം കൊണ്ടുപോയി യജ്ഞിക്കുകയും യജ്ഞാന്നമായത് അദ്ദേഹവും ഭാര്യയും മക്കളും കഴിക്കുകയും ചെയ്തതായി വിവരിക്കുന്നു. അതിന്റെ സാരാംശം എന്താണെന്ന് കൂടി മനസിലാക്കണം🙏
@dr.girijapc5088
@dr.girijapc5088 2 жыл бұрын
ആ പൂരി കച്ചോരി എന്നും പറയും.
@jamesjoseph8444
@jamesjoseph8444 2 жыл бұрын
8
@gopalakrishnannair8527
@gopalakrishnannair8527 2 жыл бұрын
ഗോപാലകൃഷ്ണൻജി പറഞ്ഞത് തെറ്റാണ്.... വാല്മീകി രാമായണത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് മാംസം ആണ് ഉണങ്ങാൻ വച്ചിരുന്നതെന്നു. സുന്ദരകാണ്ഡം 38 മത്തെ സർഗ്ഗത്തിൽ 15 മത്തെ ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു :" തതോ മാംസ സമായുക്തോ വായസാ പര്യതുണ്ഡയത് തമഹം ലോഷ്ടമുദ്യമ്യ വാരായാമി സ്മ വായസം ". അതായത് വാല്മീകി മഹർഷി പലലം എന്നവാക്കല്ല ഉപയോഗിച്ചത്. മാംസം എന്ന വാക്ക് തന്നെയാണ്.
@GeethaMk-dp9cl
@GeethaMk-dp9cl 4 күн бұрын
എല്ലാം മനുഷ്യന്റ് ചിന്തയിൽ ഉദിച്ചത് മാത്രം
@sasidharanunnithan.c2055
@sasidharanunnithan.c2055 2 жыл бұрын
നായാട്ടും, മാംസവും, രാജാവിനു, കാഴ്ചവെ യ്ക്കുന്നതും, പറയുന്നുണ്ട്,,പണ്ട് എല്ലാവരും വാല്മീകിയും,വനവാസികളായിരുന്നു, കിട്ടുന്ന ഭക്ഷണം കഴിക്കുന്നു
@suseelanpanicker9923
@suseelanpanicker9923 2 жыл бұрын
According Ramayana Rama was nonvegitarian
@yogacharyasisiran9013
@yogacharyasisiran9013 2 жыл бұрын
പാലിന് - മാംസ രസം എന്ന് എവിടെയോ വായിച്ചിട്ടുള്ളത് ഓർക്കുന്നു '
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
അറിയില്ല
@ark6035
@ark6035 2 жыл бұрын
Pashu allatha mrgathe hindukalk bhkshikam
@pmthrivikramanputhumana4582
@pmthrivikramanputhumana4582 2 жыл бұрын
പലലം എന്നതു് മാംസം തന്നെ.എന്തിനിങ്ങനെ തനതായ നുണ ചേർത്തു് കാര്യങ്ങൾ വഴി തിരിച്ചു കഥ മെനയുന്നു.എനി യാഗവശ്യത്തിൽ പലലമെന്നു പറയുന്നതൊ?അതു് ഇപ്പറയുന്നതാണൊ,അതു് മാംസമല്ലെ?
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
പോടാ നായിന്റെ മോനെ ... തീട്ടം പോയി തിന്ന് പന്നിടെ മോനെ 💩
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
താൻ വേണമെങ്കിൽ അങ്ങിനെ വിചാരിച്ചുകൊള്ളു
@shikarshikars2757
@shikarshikars2757 2 жыл бұрын
ഇപ്പോൾ ബിരിയാണി എന്ന് പറയും.....
@prijukumar34
@prijukumar34 2 жыл бұрын
നിങ്ങളുടെ കഥാപാത്രങ്ങളിൽ എന്ത് യുക്തി ആണ് ഉള്ളത്
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
എന്താണീ നിങ്ങളും ഞങ്ങളും.പിന്ന്എന്താണീയുക്തി കൊണ്ടുദ്ദേശിച്ചത്.
@prijukumar34
@prijukumar34 2 жыл бұрын
@@ramkrishnakurup9057 നിങ്ങളും ഞങ്ങളും ഒന്നാണ് സാറെ വ്യത്യാസം ഇല്ല മതങ്ങളും ദൈവങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും മാറ്റിനിർത്തി മനുഷ്യൻ്റെ മനസ്സിനെ മനസ്സിലാക്കുക മനുഷ്യൻ്റെമനസ്സിൽ ദൈവം എവിടെനിന്നാണ് കടന്നുകുടിയത് ദൈവം ഭൂമിയിൽ എങ്ങനെയാണ് വന്നത് അതിനെക്കുറിച്ച് ഒരു വീഡിയോ ഇടണം സാർ സാർ എല്ലാ സ്ഥലങ്ങളിലും പോയി ഇത്രയധികം ഗ്രൻധങ്ങൾ വായിച്ച് പഠിച്ചവ്യക്തിയല്ലേ ഒന്ന് കേൾക്കട്ടെ രാമായണം ഗീതം മഹാഭാരതം ബൈബിൾ ഖുറാൻ ഇതെല്ലാം ജനിച്ചത് മുതലേ കേൾക്കുന്നതാണ് ഒരു മാറ്റവും വന്നിട്ടില്ല മാറ്റേണ്ടത് മയം കഴിഞ്ഞു സാർ വീഡിയോ ഇടുമല്ലൊ ദൈവം മനുഷ്യന്റെ മനസ്സിൽ എവിടെനിന്നാണ് വന്നത് 🙏🙏🙏🙏🙏🙏🙏🙏
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
@@prijukumar34 താങ്കൾക്കുള്ള ഏത് സംശയത്തിനും ഉത്തരം രാമായണത്തിൽ ലക്ഷ്മണോപദേശത്തിൽ നല്ലശീലത്തോടുവായിച്ചു നോക്കൂ . അവിടെ കിട്ടും ശരിയായ ഉത്തരങ്ങൾ.താങ്കളുടെ മറ്റു കമന്റുകൾ വായിച്ചു. മറ്റു മതങ്ങളെ കുറിച്ച് ദുഷിച്ച വശങ്ങളെ കുറിച്ച് മാത്രമേചിന്തിയ്ക്കുന്നുള്ളൂ.നല്ലകാര്യങ്ങൾ കൂടി എന്തേ പരാമർശം നടത്തിയില്ല. അത് ശരിയാണോ . എത്ര കണ്ണുകൾ ഉണ്ടായാലും രാത്രിയിൽ പാദം കാണുവാൻ വിളക്കുവേണം.നല്ലതുചിന്തിയ്ക്കാൻ നല്ലൊരു മനസ്സുകൂടി വേണം സാറേ. വാങ്ങാൻ കിട്ടുന്ന ഒന്നല്ല സാറേ ബഹുമാനം. മുതുകിൽ കുരു വെച്ചുകൊണ്ട് ഇഞ്ചക്കാട്ടിക്കൂടി നടക്കുന്നത് ശരിയാണോ സാറേ.പിന്ന്ഒരു ദൈവവും ഭൂമിയിൽ വന്നിട്ടില്ല എന്നാണെന്റെ വിശ്വാസം.എല്ലാജന്തുക്കൾക്കും ഒരു ശക്തിയേ കൊടുത്താണിങ്ങോട്ട് വിട്ടിരിയ്ക്കുന്നത്.ആശക്തിയാണീശ്വരൻ എന്നാണെന്റെ വിശ്വാസം. തങ്ങളുടെ മറ്റു കമന്റുകൾ വായിച്ചതിനാൽ ഇത്രയും എഴുതേണ്ടിവന്നു.ക്ഷമിക്കുക.തെറിവളിക്കില്ല എന്നും വിശ്വസിക്കുന്നു.
@prijukumar34
@prijukumar34 2 жыл бұрын
@@ramkrishnakurup9057 ഞാൻ പറഞ്ഞത് രാമായണം കഥ മനുഷ്യമനസ്സിൽ നടക്കുന്ന പ്രതിഭാസം ആണ് അതുകൊണ്ടാണെല്ലൊ രാമായണം മനുഷ്യമനസ്സ് കീഴടക്കിയത് ഇതിഹാസഗ്രനധമായത് അതിലെ കഥാപാത്രങ്ങ ആണ് പ്രശ്നം രാവണന് പത്ത് തല സീത പറഞ്ഞാൻ കേൾക്കാത്തവൾ അവളെ ദേവിയാക്കി രാമൻ പെൺകോന്തൻ പെണ്ണിന്റെ പിറകേ പോയി ജീവിതം നശിപ്പിച്ചു എല്ലാം കഴിഞ്ഞു അവളെ കൊണ്ട് വന്നു വീണ്ടും അവൾ അനുസരിക്കില്ല കാട്ടിൽ കൊണ്ട് കളഞ്ഞു ഇത് ആദ്യമേ ചെയ്താൽപോരായിരുന്നൊ രാമന് അഹങ്കാരം കൂടിയിട്ടല്ലേ കുതിരയെ തുറന്ന് വിടുന്നത് ആരുണ്ട് കാണട്ടെ പിടിച്ചുകെട്ടാൻ കെട്ടിയില്ലേ അവനിലും ഒരുപാട് തെറ്റുണ്ട് രാമന് ഇഗൊ ഉണ്ടായിരുന്നു ഉണ്ടാക്കിയത് സീതയാണ് അത് വളർന്ന് വളർന്ന് സർവ്വനാശമായില്ലേ അവസാനം രാമൻ്റെ ആത്മഹത്യ ചെയ്യേണ്ടിവന്നില്ലേ രാമന് വിഷ്ണുവിന്റെ അംഗം ഉണ്ട് സീതക്ക് ദേവിയുടെ അംശവും ദേവി കാളിയാണ് വിഷ്ണുവും കാളിയും ചേരില്ല അത് ചേർന്നാൽ ഇതെല്ലാം സംഭവിക്കും അന്നത്തെക്കാലത്ത് സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു ഇന്നത് നടക്കില്ല രാമൻ്റെ ജാതകത്തിൽ പഞ്ചമഹാപുരുഷയോഗം ഉണ്ടായിരുന്നു എങ്കിൽ സീത ക്ക് നേരെവിപരീതവും കളതത്രസ്ഥാനത്ത് ശനിയും അതായത് ഏഴിൽ ശനി നിന്നജാതകവും വിവാഹത്തോടെ മൂദേവിവീട്ടികയറിയില്ലേ അതിന് കാരണക്കാരൻ രാമനല്ലേ വീട്ടി ആലോചിച്ച് ചെയ്തിരുന്നു എങ്കിലും ഇത് നടക്കില്ലായിരുന്നു സീത വിവാഹപ്രായം എത്തിയപ്പോൾ ജനകൻ അയൽരാജകുടുംബത്തിലെ പയ്യൻ മാർക്ക് ജാതകം കുറിപ്പ് കൊടുത്തതും ജാതകം മോശമായത് കൊണ്ട് ഒഴിവാക്കിയതറിയില്ലേ അങ്ങനെ സീതയെകെട്ടാ ആളില്ലാത്ത ത് കൊണ്ടല്ലേ സ്വയവരം നടത്താൻആളിനെക്കൂട്ടിയത് ത്രയംബകം ഉണ്ടാക്കിയത് അതിലും ഒരു ഓഫർ ഇതൊടിക്കുന്നവന് രാജകുമാരി ഓഫർ അതിൽ രാമൻ പെട്ടു ഇപെണ്ണ് ഭർതത്താവിന് ദുഃഖം ഉണ്ടാക്കും എന്ന് കുറിപ്പിൽ ഉണ്ടല്ലൊ അത് രാമൻ അനുഭവിച്ചു പിന്നെ ആദ്യംചെയ്തത് ശെരിയാണ് എന്ന് പറയാം പിന്നീട് രാമൻ ഭാര്യയോട് ചെയ്തത് ശെരിയല്ല സപ്തമേ കളത്രസ്ഥാനെ വനിതേ ദുഃഖോ കാരകൊ മന്ദൻ അതല്ലേ രാമൻ അനുഭവിച്ചത് സാറെ🙏🙏🙏🙏🙏🙏🙏🙏കഥയിൽ തള്ളുന്നത് എന്നാണ് പറഞ്ഞത് തെറ്റിദ്ധരിക്കണ്ട രാമനെ എനിക്ക് ഇഷ്ടമാണ് ശ്രീരാമനെ ഇഷ്ടമില്ല എന്തെന്നാൽ ശ്രീ ആണ് കാണം ശ്രീ യുടെ അർഥം വിഷം ആയതുകൊണ്ട് സാർ 🙏🙏🙏🙏🙏🙏🙏🙏
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
@@prijukumar34 ഇങ്ങനെയുള്ള അറിവുകൾ എനയ്ക്കില്ല കേട്ടിട്ടുമില്ല.വായിച്ചിട്ടുമില്ല.അതുകൊണ്ട്ഒരുപുസ്തകം അയച്ചുതരുമല്ലോ.അത്ആരെഴുതിയ രാമായണമാണ്.
@shanmughanp9809
@shanmughanp9809 2 жыл бұрын
ആചാര്യൻ വെജിറ്റേറിയൻ (വൈദികനായതു കൊണ്ട് എവിടെയും മാംസമില്ല എന്ന് സമർത്ഥിക്കരുത്
@remyaa4943
@remyaa4943 2 жыл бұрын
Carrect..... രാമൻ ക്ഷത്രിയ കുലജാതനാണ് അദ്ദേഹം മാംസം കഴിച്ചാൽ എന്താ തെറ്റ്
@rajanalankode9041
@rajanalankode9041 2 жыл бұрын
രാവണൻ വിശ്രവസ്സ് മഹര്ഷിയുടെ പുത്രൻ അല്ലേ? പുലസ്ത്യ മഹർഷിയുടെ പൗത്രൻ? എന്റെ ഒരു സംശയം തീർക്കുകയാണ്.
@vinodkumarmemuriyil2248
@vinodkumarmemuriyil2248 2 жыл бұрын
അതേ, ബ്രഹ്മാവിൻ്റെ പുത്രൻ്റെ പുത്രൻ്റെ പുത്രൻ. ഇതിൽ പറഞ്ഞപ്പോൾ പിശകിയതാണ്, അദ്ദേഹത്തിന് അറിയാഞ്ഞല്ലല്ലോ...
@damodaranem609
@damodaranem609 2 жыл бұрын
അതെ രാവണൻ വിശ്രവസ പുത്രൻ ത്തന്നെ 'പുരാ വിശ്രവസ പുത്ര രാവണോ നാമ രാക്ഷസ ' എന്ന് ശ്രീരാമോ ദന്തത്തിൽ പറയുന്നുണ്ട്
@sayidalvicp3758
@sayidalvicp3758 2 жыл бұрын
അമ്പും വില്ലും ഏന്തി ശ്രീരാമൻ മുഗങ്ങളെ വേട്ടയാടിയിരുന്നു. തീണാ നല്ലാതെ വെറുതെ കൊല്ലുമോ.
@basheerparampil8323
@basheerparampil8323 2 жыл бұрын
Drathayugathilesreeramanrethanosamithirakiyath
@remak6678
@remak6678 2 жыл бұрын
പല ലം എന്നാൽ മാംസം തന്നെയാണ്.
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
രമാ സപ്പോർട്ട്
@GeethaMk-dp9cl
@GeethaMk-dp9cl 4 күн бұрын
സ് ത്രി വൈകും നേരം വരെ ഫീ ആണെ എന്ന്
@999vsvs
@999vsvs 2 жыл бұрын
ക്ഷമിക്കണം ശ്രീ വൈദിക്. യോജിക്കാൻ നിവൃത്തിയില്ല. രാമനും സീതയും വനത്തിലേക്ക് പുറപ്പെട്ടത് പയർ അരയ്ക്കാനുള്ള സംവിധാനങ്ങളോടെയല്ല. ഫലമൂലാദികളാണ് പ്രധാനമായി ഭക്ഷിച്ചിരുന്നത്. പിന്നെ വേട്ടയാടിക്കിട്ടുന്ന മാംസവും. പലലം മാംസമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമം വിഫലമാണ്. ക്ഷത്രിയന് മാംസഭക്ഷണം പണ്ടേ പതിവാണ്. അല്ലാത്തവർക്കും. ഇല്വലൻ വാതാപി കഥയിൽ മാംസാഹാരം വിളമ്പിയപ്പോൾ കഴിച്ചത് ആരാണ്? മാംസാഹാരം തെറ്റാണ് എന്ന നിയോ-ഹിന്ദു-വൈദിക ധാരണക്കനുസരിച്ചു കാര്യങ്ങൾ മാറ്റാനുള്ള ശ്രമം ദീർഘകാലമായി ഉള്ളതാണ്. അതുകൊണ്ട് ഈ വാദങ്ങൾ നിലനിൽക്കില്ല.
@remyajithesh3589
@remyajithesh3589 2 жыл бұрын
രാമായണത്തിൽ കൃത്യമായി പറയുന്നുണ്ട് വനവാസകാലത്ത് മാംസം ഭക്ഷിച്ചതായിട്ട്
@pratheeshbabu9118
@pratheeshbabu9118 2 жыл бұрын
കറക്ട് 👍
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
@@remyajithesh3589 കഴിച്ചെങ്കിലും ശരി ഇല്ലെങ്കിലും ശരി എന്തിന് തമ്മിൽ തല്ലണം .തർക്കിയ്ക്കൽ എന്തിനാണ്.ലക്ഷമണോപദേശം ഒന്നുവായിച്ചു നോക്കൂ ദയവായിട്ട്.
@haridasanhari3278
@haridasanhari3278 2 жыл бұрын
Appam tourist kal okke pokunathu vetta yadi mrukathe thinnano ha ha 😂 😆 😄
@999vsvs
@999vsvs 2 жыл бұрын
@@haridasanhari3278 പതിനാല് വർഷത്തേക്ക് ടൂറിസ്റ്റ്കൾ കാട്ടിലേക്ക് പോകാറുണ്ടോ?
@swapnadinesh4040
@swapnadinesh4040 2 жыл бұрын
ദശരഥൻ മാൻ എന്ന് കരുതി അമ്പയ്തത് മുനി കുമാരനു കൊള്ളുകയും മുനി കുമാരൻ മരിക്കുകയും ചെയ്തു. നീയും പുത്രാ ദുഃഖത്താൽ മരിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു . ഇതിന്റെ തുടർച്ചയാണ് രാമന്റെ വനവാസം. ദശരഥന്റെ മരണവും. ഒരു സംശയം മാനിനെ ആരെങ്കിലും തിന്നാനല്ലാതെ അമ്പയ്യുമോ? മാംസം ക്ഷത്രിയർ കഴിച്ചിരുന്നു എന്ന് തന്നെ വേണം കരുതാൻ
@999vsvs
@999vsvs 2 жыл бұрын
മൃഗയാവിനോദം എന്നാണ് അതിനു പേര്. തിന്നാൻ അല്ലെങ്കിലും കൊല്ലും.
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
ദശരഥൻ അമ്പെയ്തത് മാനിനേയല്ല ആനയേയാണ്അതും അപഥവശാൽ.
@999vsvs
@999vsvs 2 жыл бұрын
@akka കൊണ്ടത് മാനിനല്ലല്ലോ? മുനികുമാരനല്ലേ?
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
ദയവായി ദിനേശ് സാറേ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ അയോദ്ധ്യാകാണ്ഡത്തിൽ 2201-ആംവരിമുതൽ2310 -ആം വരിവരെ ഒന്നുവായിച്ചു നോക്കിയാട്ടെ . സ്പഷ്ടമാകും.ദയവായി തെറിവളിയ്ക്കല്ലേ
@reghukattachira9604
@reghukattachira9604 2 жыл бұрын
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കേരള സർക്കാർ ഈയിടെ തീരുമാനിച്ചല്ലോ. അതു ഭക്ഷണത്തിനു വേണ്ടിയാണോ
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഏതാണീ പൊട്ട൯🤔 🤔
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
പൊട്ടൻ നിന്റെ തന്ത മൈരാ!
@GoogleUser-kw9lp
@GoogleUser-kw9lp 2 жыл бұрын
തന്റെ ചേട്ടൻ
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
@@GoogleUser-kw9lp എനിക്കിത് പോലെ മന്തബുദ്ധി ചേട്ടനോ ബന്ധുവോ ഇല്ല... ഇതേതോ ആഫ്രിക്ക൯ നീഗ്രോ...😂😆
@mohanant8086
@mohanant8086 2 жыл бұрын
സ്ത്രീകൾക്ക് ഒരു മണിക്കൂർ പോലും ഫ്രീ ഇല്ല . ഭക്ഷണം ഉണ്ടാക്കൽ , വസ്ത്രം അലക്കൽ വീടിന്റെ അകവും പുറവും വൃത്തിയാക്കൽ തുടങ്ങി ഒന്നിനുപുറകെ ഒന്നായി പണിയോട് പണിതന്നെ . ( എടുക്കുന്നവർക്ക് മാത്രം).
@bmcbabu7005
@bmcbabu7005 2 жыл бұрын
Why you't help her
@narayananayyappan6546
@narayananayyappan6546 2 жыл бұрын
പാല് തൈര് വെണ്ണ നെയ്യ് തുടങ്ങിയ പാൽ ഉൽപ്പന്നങ്ങൾ എല്ലാം മാംസ ആഹാരങ്ങളാണ് അതിനി ആരുതന്നെ എങ്ങനെയൊക്കെ പറഞ്ഞാലും സസ്യാഹാരം ആകുന്നില്ല
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
നീ തീട്ടം ആണോ തിന്നാറ്?
@ushakumari1741
@ushakumari1741 2 жыл бұрын
മൃഗത്തെ കൊന്നു കഴിച്ചെന്നും രാമായണത്തിൽ ഉണ്ടല്ലോ അതായത് ഗുഹനുമയി പോകുമ്മുമ്പുള്ള ഭാഗം
@cpcreation7
@cpcreation7 2 жыл бұрын
എന്റെ വിശ്വാസം കൃത-ത്രേതായുഗങ്ങളിൽ ആരും മാംസമേ കഴിച്ചിരുന്നില്ല..ആചാര്യൻ പറഞ്ഞ പോലെ..പലകം ധാന്യം കൊണ്ടുള്ള വിഭവമെങ്കിൽ മാംസം പയറുവർഗ്ഗങ്ങളുമായിക്കൂടെ. പിന്നെ രാവണന്റെ പത്ത് തലകൾ..പത്ത് കാര്യങ്ങൾ ഒരേ സമയം ചിന്തിക്കാൻ കഴിയുന്ന ആൾ എന്നത് അതിശയോക്തി ചേർത്ത് വിളിച്ചിരുന്നതാണ്.. 👍
@rajeevanv3330
@rajeevanv3330 2 жыл бұрын
Don't mislead people...they can read Ramayana,rigvadam etc... what's your intention? You are not a scholar..
@thampikumarvt4302
@thampikumarvt4302 2 жыл бұрын
രാമൻ മാംസം ഭക്ഷിച്ചു എന്നതിൽ എന്താ ഇത്ര വിവാദം. അനേകം വർഷങ്ങൾക്കു മുൻപുള്ള ഒരു കാര്യം.
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
കാര്യമുണ്ട് കാര്യമുണ്ട് അതുപറഞ്ഞങ്ങിനെ ഒഴിവാകാൻനോക്കേണ്ട.
@thampikumarvt4302
@thampikumarvt4302 2 жыл бұрын
@@sindhubijeesh8305 അതാണ് ചോദിച്ചത് ? എന്താണ് വിവാദം !
@jayamohanannair4414
@jayamohanannair4414 2 жыл бұрын
അപ്പോൾ ഹനുമാൻ സ്വാമി യഥാർത്ഥത്തിൽ കുരങ്ങ് തന്നെ യോ സ്വാമി
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
താനൊരു ഹിന്ദുവാണോടോ നായ ര
@anandankrishnan4891
@anandankrishnan4891 2 жыл бұрын
കാനന വാസകാലത്തു ദിവസവും പാൽ പായസമായിരുന്നു ശ്രീരാമൻ കഴിച്ചു കൊണ്ടിരുന്നത് അതാണല്ലോ വനത്തിൽ കിട്ടാൻ സാധ്യത കൂടുതൽ
@kkr3555
@kkr3555 2 жыл бұрын
ഈ പറയുന്ന ശ്രീരാമൻ എഴുത്തച്ഛൻ്റെത്.. വാൽമീകിയുടെ രാമൻ ഇറച്ചിയും മീനും തിന്നുന്ന ആളാണ്.
@sindhubijeesh8305
@sindhubijeesh8305 2 жыл бұрын
ഓ ഇയാൾ അന്നുണ്ടടായി.
@kkr3555
@kkr3555 2 жыл бұрын
സിന്ധുക്കുഞ്ഞേ രാമായണമൊക്കെ ശരിയായി വായിര് .. മാനിനെ വേട്ടയാടിയത് കാഷ്ടം ശേഖരിക്കാനായിരിക്കണം.ശ്രീരാമൻ ക്ഷത്രിയനാണെന്നും മത്സ്യ മാംസം മദ്യം നിർബ്ബന്ധമാണെന്നും അറിയാതെയാണോ രാമൻ്റെ കാലത്ത് ജീവിച്ചയാളെന്ന് പറയണത്. എഴുത്തച്ഛൻ്റെ രാമൻ കൃത്രിമ കഥാപാത്രം... മൂല രാമായണത്തിൽ രാമൻ സാദാ മനുഷ്യൻ.കെട്ടുകഥകൾ സത്യമെന്ന് കരുതി ജനത്തെ വിഡ്ഡികളാക്കുന്നതിൽ താങ്കളും പെടുന്നു.
@vgp9099
@vgp9099 2 жыл бұрын
പലലം , ഇറച്ചി, എള്ള്
@yogacharyasisiran9013
@yogacharyasisiran9013 2 жыл бұрын
അടുത്ത കാലത്ത് ഞാൻ ഒരാശ്രമ കാൻൻ്റ്യനിൽ ഭക്ഷണം കഴിക്കാൻ കയറി ഒരു മേശക്കു ചുറ്റും ചില സ്വാമിമാർ ഇരുന്നു ചായ കുടിക്കുന്നു.ഞാനും അതിനടുത്തിരുന്നു. ക്യാൻറിൻ ബോയ് വന്ന് എന്നോടു ചോദിച്ചു എന്തു വേണം ഞാൻ അറിഞ്ഞു കൊണ്ടു തന്നെ പറഞ്ഞു - മുട്ടയും ദോശയും വേണം ഇതു കേട്ട് അടുത്തിരുന്ന സ്വാമിമാർ എന്നെ കണ്ണുരുട്ടി യി ട്ടു പറഞ്ഞു. ഇവിടം വെജിറ്റേറിയനാണ് മുട്ടയും മാംസവം ഇവിടില്ല ഞാൻ ബഹുമാനത്തോടെ തിരിച്ചു ചോദിച്ചു. സ്വാമികളെ അവിടുന്നു കഴിച്ച ചായയിലെ പാൽ ഏതിലുൾപ്പെടുന്നു. മാംസ ര സമല്ലെ ! ഇതു കേട്ട സ്വാമിമാർ മറുപടി തരാതെ കണ്ണുരുട്ടീട്ട് എണീറ്റ് ഒറ്റ പോക്ക് പോയിടം പുല്ലു കുരുക്കുകില്ല !! രസമാണീ സംഭവം.
@Shihbuddeen971
@Shihbuddeen971 2 жыл бұрын
Don't discuss mith 🙏
@sudhacp2836
@sudhacp2836 2 жыл бұрын
ശ്രീരാമൻ കഴിച്ചില്ലേ കാട്ടിൽ വേട്ടയാടിയത് എന്തിനാണാവോ പിന്നെ വനത്തിൽ പയറരച്ചു തിന്നുവല്ലേ രാമനും സീതയൊക്കെ 🤣🤣🤣🤣😂😂 ഒന്നു പോയെ 🤣😂
@bmcbabu7005
@bmcbabu7005 2 жыл бұрын
You not know inside of a dense Forest
@pratheeshbabu9118
@pratheeshbabu9118 2 жыл бұрын
കൃഷി തുടങ്ങിയതു ഏകദെശം 10000 വർഷമേ ആയിട്ടുള്ളു കഷ്ടം
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
അതിലെന്തു കഷ്ട്ടം
@pratheeshbabu9118
@pratheeshbabu9118 2 жыл бұрын
@@ramkrishnakurup9057 പയറൊക്കെ തിന്നുന്ന കാര്യം പറഞ്ഞിട്ട് പറഞ്ഞതാണ്
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
@@pratheeshbabu9118 പയറ് തിന്നുന്നതിൽ എന്ത് കഷ്ടമെന്നാണ് സുഹൃത്തേ ഉദ്ദേശിക്കുന്നത്.
@kdrmakkah5510
@kdrmakkah5510 2 жыл бұрын
മാസാഹാരം ഹിന്ദക്കൾക്ക് ഹറാമാണെന്നാണോ ഈ ഗുരുദേവൻ സമർഥിക്കുന്നത്?
@everythingaround7784
@everythingaround7784 2 жыл бұрын
നല്ല തള്ളാണല്ലോ ..
@sudhakaranp1710
@sudhakaranp1710 2 жыл бұрын
🙏🙏🙏
@suriyaannanvideos2423
@suriyaannanvideos2423 3 жыл бұрын
🙏🙏🙏
@rajunarayanan1637
@rajunarayanan1637 2 жыл бұрын
ജ്ഞ ന്
@rajunarayanan1637
@rajunarayanan1637 2 жыл бұрын
ജ്
@rajunarayanan1637
@rajunarayanan1637 2 жыл бұрын
R.you.hindhu.whet.meeing.four.hidhu.younow.teelme.paramasivanaexlat.name.teelme.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 13 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 155 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 5 МЛН
ഇവരിലും കൂടോത്രമോ ? | ABC MALAYALAM JYOTHISHAM
10:12
Abc Malayalam Jyothisham
Рет қаралды 4,2 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН