No video

Behringer 1002FX unboxing and review(Malayalam)

  Рет қаралды 15,676

J&J Screen

J&J Screen

Күн бұрын

Unboxing and reviewing of Behringer small mixer..

Пікірлер: 84
@SameerMuhammedcochin
@SameerMuhammedcochin 4 жыл бұрын
ഇടക്കൊക്കെ ഒരു പാട്ട് വീഡിയോയും ആകാട്ടോ ബ്രോ ... സൂപ്പർ സിംഗറാ ട്ടോ.
@007jinish
@007jinish 4 жыл бұрын
Thank you bro♥️
@abilashpg1731
@abilashpg1731 5 жыл бұрын
ഒരുപാട് സന്തോഷം നല്ല വീഡിയൊ
@LIVEAUDIOTEC
@LIVEAUDIOTEC 5 жыл бұрын
abilash pg kzbin.info/door/ffiYWm3erxYUqLmhKIRpBA
@sumankjhon6892
@sumankjhon6892 6 ай бұрын
ഈ മിക്സർ കുഴപ്പമില്ല പക്ഷേ വോൾട്ടേജ് പ്രശ്നം വന്നാൽ. മിക്സറിന്റെ തനി സ്വഭാവം കാണിക്കും
@vijivijith8359
@vijivijith8359 Жыл бұрын
5000 രൂപക്ക് കിട്ടുന്ന Best mixer ഏതാണ്
@manojnambiar
@manojnambiar Жыл бұрын
ഞാൻ ഇന്നലെ ഇതിന്റെ Q1002 USB വാങ്ങി പക്ഷെ അതിൽ echo ഒന്നും വരുന്നില്ല ഞാൻ dynamic mic ആണ് use ചെയ്തത് open camera വെച്ചു record ചെയ്ത് നോക്കി poor sound quality ആയിരുന്നു റെക്കോർഡും ശരിക്ക് ആയില്ല എന്താ ചെയ്യ ഇത് തിരിച്ചു അയക്കട്ടെ
@alawrencegomez4983
@alawrencegomez4983 3 жыл бұрын
Bro I have Allen heath WZ12:2 Dx mixer how do operate Fx effect please
@manudigitalstudio5564
@manudigitalstudio5564 4 жыл бұрын
isint this is a digital mixer???
@007jinish
@007jinish 4 жыл бұрын
No.
@sadikmohammed9438
@sadikmohammed9438 Жыл бұрын
ഈ കണ്ട സൗണ്ട് സിസ്റ്റം എല്ലാം ഉണ്ടായിട്ടും നിങടെ വീഡിയോക് സൗണ്ട് ഇല്ലല്ലോ
@Hi-wj7yc
@Hi-wj7yc 2 жыл бұрын
ഏതാണ് മികച്ച മിക്സർ
@sathyanmadavath463
@sathyanmadavath463 4 жыл бұрын
എന്താ ബ്രോപറയുന്നത് ഒന്നും കേൾക്കുന്നില്ല ഒരു മൈക്ക് യുസ് ചേയ്തു ടെ
@007jinish
@007jinish 4 жыл бұрын
പറ്റിപ്പോയി.. ക്ഷെമിക്കണേ.. ഒരുതവണ.. 😁😁
@m4muthutalks
@m4muthutalks Жыл бұрын
Ethra Rate
@HameedKuzhichali
@HameedKuzhichali 2 жыл бұрын
പൊളി
@satheeshk9860
@satheeshk9860 4 жыл бұрын
Behringer Qx2442usb24 channel nallathano
@srnsang9303
@srnsang9303 4 жыл бұрын
Poli Poli
@jithinkichu
@jithinkichu 5 жыл бұрын
Ningade video good but sound Valare kuravaaanu
@007jinish
@007jinish 5 жыл бұрын
Next videossil kurachu koodi nannakkan nokkam...
@jaisonjose1696
@jaisonjose1696 4 жыл бұрын
Different between active speaker and passive speaker?
@007jinish
@007jinish 4 жыл бұрын
Will do a video about it 😊😊
@ebyjoseph8291
@ebyjoseph8291 4 жыл бұрын
*ചേട്ടാ ഇത് ലാപ്ടോപ്പിൽ audacity software ൽ record ചെയ്യാൻ പറ്റുമോ. അതുപോലെ തന്നെ നല്ല quality ഉള്ള condenser microphone suggest cheyyamo. ഒരു home studio ചെയ്യാൻ വേണ്ടിയാ*
@007jinish
@007jinish 4 жыл бұрын
Cheyan pattum. Budget paranjal suggest ccheyyam.
@ebyjoseph8291
@ebyjoseph8291 4 жыл бұрын
Below 3000/-...( flipkartൽ "blueberry c-8" 1800 രൂപയുടെ ഒരു condenser mic കണ്ടായിരുന്നു അത് നല്ലതായിരിക്കുമോ )
@007jinish
@007jinish 4 жыл бұрын
എന്റെ അഭിപ്രായം ഒരു നല്ല dynamic മൈക്രോഫോൺ വാങ്ങുന്നതായിരിക്കും നല്ലത്. വിലകുറഞ്ഞ condencer മൈക്രോഫോണെങ്കിൽ sound നു depth ലഭിക്കില്ല so go for dynamic mic
@007jinish
@007jinish 4 жыл бұрын
www.amazon.in/dp/B003ELUWAU/ref=cm_sw_r_other_apa_i_qiMYEbZT41Y1V
@007jinish
@007jinish 4 жыл бұрын
Audacity സോഫ്റ്റ്‌വെയർ അത്ര പോരാ try ട്രാക്ഷൻ t 7 its also free..
@naseernaseer-ji3fu
@naseernaseer-ji3fu Жыл бұрын
ഓളിയം കുറവാണ് കെൽക്കാൻ പറ്റുന്നില
@sreedharanasokan9901
@sreedharanasokan9901 2 жыл бұрын
ഒന്നും മനസ്സിലായില്ല. സൗണ്ട് മിക്സിങ്നെ പറ്റിയുള്ള എന്റെ poor knowledge ആയിരിക്കും 🤔 നല്ലവണ്ണം പാടുന്നുണ്ടല്ലോ 👍 Behringer fx 1002 നല്ല സൗണ്ട് മിക്സർ ആണോ?
@purushothamankpkannan1517
@purushothamankpkannan1517 2 жыл бұрын
പുതിയ വീഡിയോ വല്ലതും ഉണ്ടെങ്കിൽ നന്നായിരുന്നു.
@rajeevramanan702
@rajeevramanan702 Жыл бұрын
Onnum manasilakunilla bro
@vareekara1
@vareekara1 4 жыл бұрын
sooper
@anoopcn6695
@anoopcn6695 Жыл бұрын
Price?
@mumthasnaseer8124
@mumthasnaseer8124 Жыл бұрын
ഒട്ടും വോളിയം ഇല്ല ഒട്ടും കേൾക്കാൻ പറ്റുന്നില്ല ഇനിയെങ്കിലും ശ്രദ്ധിക്കുക അല്പം കൂടി ശബ്ദത്തിൽ പറയുക കേൾക്കാൻ പറ്റും
@jinshinjagadesh8115
@jinshinjagadesh8115 3 жыл бұрын
ഇത് ഒന്ന് കണ്ട് നോക്കൂ
@shafeeqahmad9663
@shafeeqahmad9663 3 жыл бұрын
ചേട്ടാ ഈ Mixer എന്റെ കയ്യിലുണ്ട്.. Efects പ്രതീക്ഷിച്ച qality ഇല്ല.. അത് പോട്ടെ. ഇതിൽ നിന്നും facebook live stream ചെയ്യാൻ സാധിക്കുമോ?..
@007jinish
@007jinish 3 жыл бұрын
Yes
@jockerfunny
@jockerfunny 5 жыл бұрын
Chettan use cheitha active speaker ethra watts aan?
@007jinish
@007jinish 5 жыл бұрын
1400w
@jockerfunny
@jockerfunny 5 жыл бұрын
Oru good quality audio mixer with good effects onn suggest cheyyamo? And link or model number also pls... Thanks
@jockerfunny
@jockerfunny 5 жыл бұрын
1000 watts active speakerin connect cheyyanaan
@007jinish
@007jinish 5 жыл бұрын
Active speaker undengil etra watts anengilum enthu passive mixer venengilum upayogikkam
@user-wy8rl7vi7r
@user-wy8rl7vi7r 4 жыл бұрын
ഇത് DSLR ,mobile വീഡിയോ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കാൻ പറ്റുമോ ഞാൻ ഉദ്ദേശിച്ചത് വിഡിയോ റെക്കൊർഡ് ചെയ്യുമ്പോൾ തന്നെ ഇത് ഉപയോഗിച്ച് ഇഫക്റ്റ് മറ്റും കൊടുക്കാൻ പറ്റുമോ? ദയവായി 'ഉത്തരം തരുക
@007jinish
@007jinish 4 жыл бұрын
ഇത് ഉപയോഗിച്ച് dslr and മൊബൈൽ റെക്കോർഡിങ് ചെയുവാൻ സാധിക്കും.
@user-wy8rl7vi7r
@user-wy8rl7vi7r 4 жыл бұрын
@@007jinish കുറച്ചു കൂടി വില കുറഞ 2 ചാനൽ മാത്രം ഉള്ളത് പരിചയപ്പെടുത്താമോ? പ്രൊടക്റ്റ് ലിങ്ക് തന്നാലും മതി മൊബൈലും DSLR വീഡിയോ ഷൂട്ട് ചെയ്യണം
@007jinish
@007jinish 4 жыл бұрын
Etrayanu budget??
@user-wy8rl7vi7r
@user-wy8rl7vi7r 4 жыл бұрын
@@007jinish below 7000 INR ബ്രാൻഡട് വേണമെന്നില്ല
@RAZAMEDIA-yq9yp
@RAZAMEDIA-yq9yp 4 жыл бұрын
ഈ mixerinte പ്രൈസ് എത്ര ചേട്ടാ. ഇത്‌ സ്റ്റുഡിയോ മ്യൂസിക്കിന് നന്നാകുമോ
@007jinish
@007jinish 4 жыл бұрын
Rs8000 aduthu vilayayi
@bijupp6881
@bijupp6881 4 жыл бұрын
How much price for a DJ set
@007jinish
@007jinish 4 жыл бұрын
20000
@rafeeqaliparamba11
@rafeeqaliparamba11 4 жыл бұрын
സൗണ്ട് എൻജിനീർ ആണെങ്കിലും സൗണ്ട് തീരെ കുറവാണ്.
@007jinish
@007jinish 4 жыл бұрын
😆😆
@shajershajer4855
@shajershajer4855 4 жыл бұрын
Sir mixerum, sound cardum thammilulla vyathyasam?
@007jinish
@007jinish 4 жыл бұрын
പല ചാനലുകളിൽ നിന്നുമുള്ള സൗണ്ട് ഒരു സ്റ്റാലത്തുവന്നു mixer ചെയ്യുവാനാണ് സൗണ്ട് mixer ഉപയോഗിക്കുന്നത്. പകരം ഒരു സോഫ്റ്റ്‌വെയർ ലേക്ക് നമ്മുടെ സൗണ്ട് record ചെയ്യാനാണ് സൗണ്ട് കാർഡ് ഉപയോഗിക്കുന്നത്.
@shajershajer4855
@shajershajer4855 4 жыл бұрын
Thanks... WhatsApp number?
@sumankjhon6892
@sumankjhon6892 2 жыл бұрын
ഡീലേ 56
@arjunravanan4798
@arjunravanan4798 4 жыл бұрын
ഇത് എത്ര രൂപയാണ്
@007jinish
@007jinish 4 жыл бұрын
₹8000
@arshadzentro2239
@arshadzentro2239 4 жыл бұрын
ചേട്ടന്റെ വീട് എവിടെയാ
@007jinish
@007jinish 4 жыл бұрын
കോട്ടയം
@jithinkichu
@jithinkichu 5 жыл бұрын
Price ethraya
@007jinish
@007jinish 5 жыл бұрын
Nearly Rs 9000. In amazon.
@RajeshKumar-du5mm
@RajeshKumar-du5mm 4 жыл бұрын
@@007jinish ഇതിലും നല്ല mixer pro voice 6 channel 6000രൂപ നാട്ടിൽ കിട്ടും
@maniadukurssiparambil5932
@maniadukurssiparambil5932 4 жыл бұрын
ഇത് എത്ര വോൾട്ട്
@007jinish
@007jinish 4 жыл бұрын
9v dc
@mamazhavilcreations609
@mamazhavilcreations609 4 жыл бұрын
എത്രയാ പ്രൈസ്
@007jinish
@007jinish 4 жыл бұрын
8000
@harismavilayiharismavilayi6609
@harismavilayiharismavilayi6609 4 жыл бұрын
നിങ്ങൾ നല്ല പാട്ടുകാരനല്ലേ... ഇടക്ക് ഒരു പാട്ടും ആവാം
@007jinish
@007jinish 4 жыл бұрын
Thank you..😊😊
@KISH583
@KISH583 4 жыл бұрын
ചേട്ടാ ഇത്ഈ മിക്സർ കൊടുത്ത കൊടുക്കാനുള്ളതാണ് എനിക്ക് താല്പര്യമുdu നമ്പർ തരൂ
@007jinish
@007jinish 4 жыл бұрын
Alla ..😊
@ajayakumarraman7768
@ajayakumarraman7768 4 жыл бұрын
Are you making a U Tube video Ya are you chatting with your wife? Bro, If you are making a video for others, please follow the basic ethics while shooting a video !!! Many times either U are moving in a zig-zag way or your wife is moving the camera. Both resulted in a very bad way and it has affected the quality of the video too !! Most of the time, I was not able to hear your voice. Please make a video for others and review it 10 times before posting !!
@keralapolicetrollfans5088
@keralapolicetrollfans5088 4 жыл бұрын
ഫോണ്‍ നംബ്ബര്‍ തരുമോ....
@007jinish
@007jinish 4 жыл бұрын
Pageil undallo
@NasaManzoor
@NasaManzoor Жыл бұрын
may youtuber hun mujhe chahie Aisa hi audio Maine Google per search Kiya nahin mil Paya please mujhe shopkeeper ka number send mujhe bhi kharidna hai
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
Marimayam | Episode 368 - The #MeToo controversy | Mazhavil Manorama
20:07
Mazhavil Manorama
Рет қаралды 2,4 МЛН
Yamaha DM3 Digital Mixing Console  Overview Malayalam
14:05
Audiophile
Рет қаралды 4,7 М.
Gain Staging Secrets Every Great Audio Engineer Understands!
9:12
Audio University
Рет қаралды 620 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН