വാർത്ത വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ മീഡിയയെ കാണാൻ വന്ന നിവിൻ പോളി കാണിച്ചതല്ലേ ശരിക്കും ഹീറോയിസം😍😍😍
@aanishani1512Ай бұрын
Nivin thettu cheyiella urappa
@maliniksmaliniks3208Ай бұрын
@@aanishani1512തന്നെ കാണിച്ചല്ലേ നിവിൻ ചെയ്യുന്നത്..ഒന്ന് പോടെ, കോടതി സ്വാധീനം ഉള്ളവൻ്റെ കൂടെയെ നിൽക്കൂ നിൽക്കൂ. ഇല്ലെങ്കിൽ ദിലീപ് എന്നേ ശിക്ഷിക്കപ്പെട്ടേനേ!
@krishnaprasad20062 ай бұрын
ഇത്രേം ആരോപണം ഉണ്ടായതിൽ ആകെ ഒരു സിനിമ നടൻ മാത്രമാണ് സ്വയം ഡിഫെൻഡ് ചെയാൻ വേണ്ടി മീഡിയ യെ വിളിച്ചത് അപ്പോ തന്നെ മനസിലാക്കം പുള്ളിക്കാരൻ ഡീസന്റ് ആണെന്ന്
@Malayalikada2 ай бұрын
Avarum angane cheyanamayirunnu.siddique'nte pure fake case Anu..
@vishnuvijay25562 ай бұрын
@@Malayalikadaഒന്ന് പോടോ 😂fake അല്ലാത്തോണ്ടാണ് അവർ സംസാരിക്കാത്തത്.നിവിന്റെ കേസ് മാത്രം fake ആണ്
@Mobimobibijab2 ай бұрын
💯
@vishnuvijay25562 ай бұрын
@@Malayalikadaതന്റെ അടവ് കൊള്ളാം.fake അവർ ആണെകിൽ വന്നു സംസാരിച്ചേനെ. മുകേഷ് team പക്കാ പെണ്ണ് പിടി ടിയന്മാർ
@msbroz2 ай бұрын
Wake up to reality... @@Malayalikada
@globalentertainerms4694Ай бұрын
നിവിൻ നു ഒപ്പം ❤🔥... എന്തെകിലും ഒരുത്തി പറയുബോൾ അത് മാത്രം വിശ്വാസീച്ചു അവനെ ക്രൂശിക്കുന്നവൻ ആകില്ല ഞാൻ... കാരണം എനിക്ക് മുന്നിൽ മുമ്പ് നടന്ന സംഭവങ്ങൾ തെളിവുണ്ട്... രണ്ടുവർഷം മുമ്പ് ഒരു പാവം പയ്യനെ... ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി അവന്റെ പേര് പറഞ്ഞു എന്ന് ഒറ്റക്കാര്യം കൊണ്ട്... അവൻ ചെയ്യാത്ത pocso കുറ്റത്തിന് എട്ടുമാസമാണ് ജയിലിൽ കിടന്നത്... സത്യത്തിൽ അവൻ ആ പെൺകുട്ടിയെ കണ്ടിട്ട് പോലും ഇല്ല... പക്ഷേ റോഡിൽ കൂടെ പോകുന്ന അവനെ ആ പെൺകുട്ടി കണ്ടിട്ടുണ്ടായിരുന്നു.... അതുകൊണ്ടാണ് അവൾ മധ്യവയസ്കനായ സ്വന്തം കാമുകനെ ന്റ പേര് പുറത്തുവന്ന് സ്വന്തം മാനം പോകാതിരിക്കാൻ വേണ്ടി... അവളുടെ പ്രായത്തിന് അടുത്ത പ്രായമുള്ള പാവം പിടിച്ച പയ്യനെ കാട്ടി കൊടുത്തത്... പക്ഷേ ഡിഎൻഎ ടെസ്റ്റ് വന്നപ്പോൾ അവളുടെ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛൻ അവനല്ല... അവൻ ജയിൽ മോചിതനായി പക്ഷേ ആ പാവം പയ്യന്റെ കണ്ണുകൾ അന്ന് ചുരുക്കം വാർത്ത മാധ്യമങ്ങളിൽ കണ്ടത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്... അവൻ അനുഭവിച്ച മാനസിക സംഘർഷങ്ങളും .. ക്രൂശിപ്പുകളും... വളരെ കഠിനമാണ്... അത് ഒക്കെ ആ തേവിടിച്ചി പെണ്ണ് ന്റ ദുഷ്ട ബുദ്ധി കൊണ്ടാണ്...
@ajo9146Ай бұрын
Eth case aanu? Kooduthal details kittumo?
@shadow-eh5kiАй бұрын
Yes
@sanupillai9160Ай бұрын
Sariyanu
@AnoopKumar-sp6wpАй бұрын
സത്യം
@Chris-l8y8c2 ай бұрын
ചെയ്തിട്ടില്ല... അതാണ് ധര്യപൂർവം വന്നത് 💯🔥
@dilshadarrakkalАй бұрын
Physcolagical move 🔥🔥
@Aleston-q4sАй бұрын
അപ്പൊ സിദ്ധീഖ്??
@VishnuvnairVishnuvnair-j9jАй бұрын
@@ഹെല്ൽ നിനക്കൊക്കെ എന്താണ് ഒരു പെണ്ണ് തെറ്റ് ചെയ്തു parajal വിശ്വസിക്കും ഒരു ആണ് തെറ്റ് ചെയ്തില്ല എന്ന് parajal വിശ്വസിക്കാൻ വയ്യ 🙄
@ichayansworld1654Ай бұрын
@@VishnuvnairVishnuvnair-j9j ee പാവാട താങ്ങികൾ മാറാൻ പോകുന്നില്ല ബ്രോ
@KrishnasadasahayadhАй бұрын
@@VishnuvnairVishnuvnair-j9j 🤣🤣🤣🤣 സത്യം
@jomonjoy5753Ай бұрын
നിവിൻ, താങ്കൾ ഇപ്പോൾ ആണ് ശരിക്കും ഹീറോ ആയത് ഞങ്ങൾ ഉണ്ട് കൂടെ
@rajeevrajan60982 ай бұрын
തെറ്റായ വാർത്തകൾ വേഗം പ്രചരിക്കും .... ധൈര്യസമേതം വാർത്ത സമ്മേളനം വിളിച്ച നിവിൻ പോളിയ്ക്ക് ❤❤
@anusreeanooz37112 ай бұрын
തെറ്റ് ചെയ്തവൻ മുങ്ങി നടക്കും. തെറ്റ് ചെയ്യാത്തവർ തല ഉയർത്തി ഇതുപോലെ വരും ❤
@BindhuPaul-w4mАй бұрын
Correct
@FaisalFaiz-x2 ай бұрын
ഇവനാണ് ആൺകുട്ടി 🔥
@alan_ancyАй бұрын
💯
@Neethu.R1234Ай бұрын
എനിക്ക് തോനുന്നു ഇത് സിനിമ കാര് plan ചെയ്തേ ആണ്. മറ്റൊല്ലാവരും കള്ളം പറഞ്ഞെ ആണ് എന്ന് കാണിക്കാൻ ഇവര് പ്ലാൻ ചെയ്തു നിർമിച്ചത് ആണ്.
@Keralite_man_001Ай бұрын
ജയസൂര്യയോ മുകേഷോ സിദ്ധിക്കോ ഇങ്ങനെ പറയാൻ ഉള്ള ധൈര്യം കാണിച്ചില്ല. നിവിൻ ജെനുവിൻ ആണ്. അതാണ് അയാളുടെ ധൈര്യം. ❤
@VYBCTVАй бұрын
Yes
@jaggubhai0072 ай бұрын
മറ്റു പല പ്രമുഖരേം പോലെ ഓടി ഒളിച്ചില്ലല്ലോ.. ആ ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ 💪😍
@Aleston-q4sАй бұрын
@@jaggubhai007 അപ്പൊ സിദ്ധീഖ് ആദ്യം തന്നെ താൻ ചെയ്തില്ല എന്ന് പറഞ്ഞില്ലേ?
മൂപ്പര് കോൺഫിഡന്റ് ആണ്.. അതാണ് നേരെ വന്ന് ഇത്രേം ധൈര്യത്തോടെ പ്രതികരിച്ചത്.. 👍🏻
@harikrishnans62592 ай бұрын
His body language and confidence says he is probably clean. ഓരോ അവളുമാർ ഇറങ്ങും... അവസരം മുതലെടുക്കൽ.
@RoRZoro2 ай бұрын
കുറ്റം തെളിയുന്നത് വരെ inncocent ആണ് എന്നാണു നീതി പറയുന്നത്. പക്ഷെ അത് നിവിന് മാത്രം അല്ല, ജയസൂര്യയ്ക്കും ബാധകം അല്ലെ? ഇവിടെ നിവിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും ജയസൂര്യയെ തെറിവിളി ആയിരുന്നല്ലോ. ജയസൂര്യ ചെയ്തതിനേക്കാൾ ഭീകര ആരോപണം ആണ് നിവിന് എതിരെ വന്നിരിക്കുന്നത്. ജയസൂര്യ കെട്ടിപ്പിച്ചു എന്ന് മാത്രം ആണ് പരാതി. നിവിന് എതിരെ വന്നിരിക്കുന്നത് ബലാത്സംഗ കേസ് ആണെന്നും ഓർക്കണം.
@renjithr7962 ай бұрын
@@RoRZoroPuli pressinte munilgilum Vannu Jaisuriya evda oru newsil polum Vann prnjattila. Thann alann .
@308adarshu52 ай бұрын
@@RoRZorocorrect💯
@hyperextension30272 ай бұрын
@@RoRZoroജയസൂര്യ പക്കാ fraud തന്നെ ആണ് അയാളുടെ സംസാരത്തിലൂടെ തന്നെ മനസിലാവും പക്ഷെ നിവിൻ genuine ആണ്
@dlsleo29122 ай бұрын
ആക്ടർ അല്ലെ മേടം ഒന്ന് കളപ്പറിക്കാൻ ഇറങ്ങിക്കാനും 😂🙌
മാധ്യമ പ്രവർത്തകർ ഈ വാക്കുകൾ കൈകൊണ്ട് മുന്നോട് പോണം. ആണുങ്ങൾക്കും കുടുംബംമുണ്ട്.
@zufailzufi62662 ай бұрын
👍
@Saffronwaves2 ай бұрын
👌🏻👍🏻
@dhanyan51132 ай бұрын
Sathyam
@prashobkotiyeri54062 ай бұрын
👍👍
@sintokk9317Ай бұрын
❤👍
@AzmeenaazeezАй бұрын
സർ എനിക്ക് താങ്കളെ വളരെയധികം ഇഷ്ടപ്പെട്ട ഒരു നടനാണ് താങ്കളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് പൂർണമായി വിശ്വസിക്കുന്നു ഇതിൻറെ ഒക്കെ പിന്നിൽ ഏതോ ഒരു വലിയ ഒരു സംഘം ഒളിഞ്ഞിരിപ്പുണ്ട് താങ്കൾ ധൈര്യമായിട്ട് മുന്നോട്ട് നീങ്ങുക താങ്കൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ തെറ്റ് ചെയ്തവരെ പിടികൂടണം ഇരുട്ടത്ത് നിന്ന് അവരെ വെളിച്ചത്തു കൊണ്ടുവരണം. ഒരു അനുജനോട് അല്ലെങ്കിൽ ഒരു ജേഷ്ഠ നോട് ഉള്ള സ്നേഹമാണ് താങ്കളോട്.
@UnitedNigOfAmericaАй бұрын
100%
@keralaielts11332 ай бұрын
ഒറ്റക്ക് വഴി വെട്ടി വന്നവനെ പൂട്ടാൻ നോക്കുന്നോ😀
@subinss5832 ай бұрын
😂😂😂
@sonyjoseph4852 ай бұрын
😅😅
@anjums9012 ай бұрын
💪🔥
@bijusarang69272 ай бұрын
നീയൊക്കെ ചിരിക്കുമ്പോൾ തന്നെ മനസിലാകും ayalum മനുഷ്യനാണ്
@kunjuzzeditzz6001Ай бұрын
😂😂
@rakini83302 ай бұрын
പരാതി വ്യാജം ആണെന്ന് അറിഞ്ഞാൽ punishment വേണം ഈ പെണ്ണിന്...
What a confident body language This makes it clear that he is innocent ❤
@RoRZoro2 ай бұрын
അത് താങ്കൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും? പുറമെ മാന്യൻ ആയി നടക്കുന്ന "നല്ലവനായ ഉണ്ണി" കൾ അവസാനം കുറ്റവാളികൾ ആകുന്നത് നമ്മൾ ഒരുപാട് കാണുന്നതല്ലേ? നിവിന് ഇത് ബാധകമാണെങ്കിൽ ജയസൂര്യയ്ക്കും ഇത് ബാധകമാണ് എന്ന് മാത്രമല്ല, ജയസൂര്യ കെട്ടിപ്പിച്ചു എന്ന് മാത്രം ആണ് പരാതി. നിവിന് എതിരെ വന്നിരിക്കുന്നത് ബലാത്സംഗ കേസ് ആണെന്നും ഓർക്കണം.
@RoRZoro2 ай бұрын
ഈ കേസ് താമസിച്ചതുകൊണ്ടാണ് നിവിന് ഇത്ര സപ്പോർട്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് കത്തി നിന്ന സമയത്താണ് ഈ ആരോപണം വന്നതെങ്കിൽ ഈ മാപ്രാകൾ എല്ലാം കൂടെ നിവിനെ വലിച്ചു കീറിയേനെ. കമ്മന്റിൽ സപ്പോർട്ട് കൊടുക്കുന്ന വാണങ്ങളും നിവിനെ എതിർത്തേനെ.
Youngsters അമ്മയുടെ തലപ്പത്ത് വരാതെ ഇരിക്കാനും, ബാലസിംഗിനും വേണ്ടി ഇടവേള ആൻഡ് ടീംസ് ഇറക്കിയത് ആവും
@sintokk9317Ай бұрын
@@ashwinc3394pavada
@rockshorts9731Ай бұрын
😂😂😂😂@@ashwinc3394
@anasraseena2342Ай бұрын
നിവിൻ നിരപരാധിയാണ് എന്നു വിശ്വസിക്കുന്നവർ ഇതിൽ ലൈക് ചെയ്യൂ
@rinkledas38792 ай бұрын
നിങ്ങൾ മാന്യൻ ആണെന്ന് ഞങ്ങൾക്ക് അറിയാം നിവിൻ ഫുൾ സപ്പോർട്ട് 😊
@onadan83462 ай бұрын
ഇതാണ് guts ആരോപണം ഉണ്ടായപ്പഴേ pressmeet വച്ചു. മടിയിൽ കനം ഇല്ലാത്തോണ്ട് തന്നെ.
@sruthykj2 ай бұрын
ഉടനെ തന്നെ പ്രതികരിച്ചത് നന്നായി.. അല്ലാതെ മറ്റുള്ളവരെപോലെ ഒളിച്ചിരുന്നില്ലല്ലോ.. He is genuine ❤
@NaseeraTk-br4veАй бұрын
തെറ്റ് ചെയ്തിട്ടില്ല എന്ന പൂർണ ബോധ്യം ഉണ്ടെങ്കിൽ ദാ ആദ്യം ഇതാണ് ചെയ്യേണ്ടത് 👍
@bincynithinvlogs2 ай бұрын
ഇത് വെറും ആരോപണം ആണ്. ഇല്ലെങ്കിൽ pulli ഉടനെ മീഡിയസ് നു intrw കൊടുക്കില്ല
@afeefafi7272 ай бұрын
ശരിയാ
@Gult1232 ай бұрын
Appo sidiqu o🤣🤣
@Mubz58882 ай бұрын
😂
@AdarshKomban-i5h2 ай бұрын
Pwli man like it nivin
@nivedh_pkt2 ай бұрын
Indian laws vechu nokumbo sthreekkal aropichal mathi case edukan pattum.
@ILANEER-Mallu.2.0Ай бұрын
ഈ കുറ്റം ആരോപിച്ച പെണ്ണ് ഒരുമാസം മുൻമ്പ് നിവിൻ പോളി അവളെ മർദ്ധിച്ചു എന്നു പറഞ്ഞ് പോലീസിൽ പരാതി കൊടുത്തിരുന്നു.പരാതിയിൻമേൽ അന്വേഷണം ആരംഭിച്ച പോലീസ് ഹോസ്പിറ്റൽ ഡീറ്റയിൽസ് ചോദിച്ചപ്പോൾ ഉരുണ്ടു കളിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്തു. ഇപ്പോൾ പറയുന്നു പീഡിപ്പിച്ചു എന്ന് . സ്ത്രീകൾക്ക് നിയമത്തിൻ്റെ പ്രിവിലേജ് ഉണ്ടെന്ന് കരുതി അതിനെ ദുരുപയോഗം ചെയ്യരുത്. ഒരു വ്യക്തിയുടെ മേൽ അലിഗേഷൻസ് ഉന്നയിക്കുമ്പോൾ അതിന് ശക്തമായ തെളിവുകൾ വേണം. അല്ലാത്തപക്ഷം ഇരയെന്ന് വാദിക്കുന്നവരെക്കാൾ കൂടുതൽ ഇരകളാവുന്നത് ആണുങ്ങളായിരിക്കും. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ ഒരു വ്യക്തിയും അയ്യാളുടെ കുടുംബവും അനുഭവിക്കേണ്ടിവരുന്ന നാണക്കേട് വളരെ വലുതാണ്. സിനിമാ മേഖലയിൽ തെറ്റ് ചെയ്ത ആളുകൾ ഉണ്ട്. എന്ന് കരുതി എല്ലാവരേയും ഇത്തരത്തിൽ ആരോപണത്തിലേക്ക് വലിച്ചിഴക്കുന്നത് ഏത് സ്വാർത്ഥ താൽപ്പര്യത്തിൻ്റെ പേരിലായാലും നന്നല്ല.
@mizhimadhavthewriter06662 ай бұрын
തെറ്റ് ചെയ്യാത്തവന്റെ കോൺഫിഡൻസ് ലെവൽ 🔥
@harisnoushad2401Ай бұрын
True
@Aleston-q4sАй бұрын
@@mizhimadhavthewriter0666 പഠിച്ച കള്ളൻ ആണെങ്കിലോ
@Rocky-xy-n5oАй бұрын
നിങ്ങൾ കണ്ടോ ഇല്ലാലോ?
@Aleston-q4sАй бұрын
@@Rocky-xy-n5o അപ്പൊ ബാക്കി നടൻമാർ ഒക്കെ ചെയ്തത് താങ്കൾ കണ്ടോ.? ഇവനെ കുറിച്ച് മുന്നേ സൂചനകൾ ഉണ്ട്. വൈകാതെ പുറത്ത് വരും.
@Neethu.R1234Ай бұрын
എനിക്ക് തോനുന്നു ഇത് സിനിമ കാര് plan ചെയ്തേ ആണ്. മറ്റൊല്ലാവരും കള്ളം പറഞ്ഞെ ആണ് എന്ന് കാണിക്കാൻ ഇവര് പ്ലാൻ ചെയ്തു നിർമിച്ചത് ആണ്.
ഏതായാലും പരാതി വന്ന് മണിക്കൂറുകൾക്ക് അകം തന്നെ പുള്ളി പ്രീതികരിച്ചു മറ്റ് വീരന്മാരെ പോലെ മാളത്തിൽ പോയി ഒളിച്ചില്ല. നിയമ പാലകരുടെ ഉപദേശ തേടി അവർ പഠിപ്പിച്ചു കൊടുത്ത കാര്യങ്ങൾ പറഞ്ഞു പഠിച്ചു വന്നു മാസങ്ങൾ കഴിഞ്ഞു പ്രീതികരിച്ചില്ല അയാൾക്ക് തെറ്റ് ചെയ്തിട്ടില്ല എന്ന് അത്രയും ആത്മ വിശ്വാസം ഉള്ള കൊണ്ടാണ് 👍👍👍❤️❤️
@praveenvga94382 ай бұрын
താങ്കൾ തെറ്റ് ചെയ്തിട്ടില്ല എന്ന് നിങ്ങളുടെ സംസാരത്തിൽ തന്നെ അറിയാം
@AmruthaNijeshАй бұрын
നിവിൻ താങ്കൾ നല്ലൊരു വ്യക്തി യാണ് എന്നതിന് തെളിവ് കൾ ഉള്ളത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ക്കു മുന്നിൽ ഇങ്ങനെ തന്നെ താത്വികമായി പ്രതികരിക്കുക ❤
@nijincprakash11002 ай бұрын
അതാണ്. ഇവരുടെ രണ്ടു ദിവസത്തെ അന്നം മുടക്കി. Good job.
@Ami-AnviАй бұрын
ഒറ്റയ്ക്ക് വഴി വെട്ടി വന്ന നിവിൻ പോളി ചേട്ടന് ഫുൾ സപ്പോർട്ട്❤❤❤❤
@SamuelKunnumpurath2 ай бұрын
ഉടൻ വന്നു explain ചെയ്തത് നല്ലത്
@geethuarackalАй бұрын
Nivinu Pauly okke genuine and family oriented anu..... support..
@afeefanarghees38812 ай бұрын
എന്തായാലും മുകേഷ്, ജയ സൂര്യ, സിദ്ദിഖ്....എന്നിവരെ പോലെ ഒളിച്ച് നിന്നില്ല പ്രതികരിക്കാന്‍ ദിവസങ്ങൾ ഒന്നും എടുത്തില്ല കേട്ടപ്പോള്‍ തന്നെ പ്രതികരിച്ചു.....may be ഇയാള്‍ ചിലപ്പോള്‍ നിരപരാധി ആയിരിക്കും.......
@Malayalikada2 ай бұрын
Chelappol ala..avarum niraparadhikalanu.Except Mukesh in one of the cases.Ivar onnum nallavar ala but kuttam cheythu ennu thonnila
@manojmeloth8432 ай бұрын
മൈ ബി
@sudhakaranmelmullil87002 ай бұрын
സ്ത്രീകളേഅഴിച്ചവിട്ടിരിക്കണ്കുടുഠബഠകലക്കികൾകഷ്ടഠ
@mufeedakp39312 ай бұрын
Confidence ❤
@oksbanzkqrt2 ай бұрын
ഉടയിപ്പ് എന്നും സ്ത്രീകൾ തന്നെ ✅❌
@rahulp8082 ай бұрын
ഇത് കലക്കി.....ഞാൻ വിചാരിച്ചു മറ്റു ഊളകളെ പോലെ ഒളിച്ചു ഓടും എന്ന്.......നിവിൻ നിരപരാധിയോ കുറ്റവാളിയോ എന്ന് എനിക്ക് അറിയില്ല.....പക്ഷേ ഒളിച്ചോടാതെ നേരിട്ട് വന്ന് തൻ്റെ ഭാഗം വിശദ്ധീകരിച്ചതിന് ഇരിക്കട്ടെ ഒരു കുതിര പവൻ.......
@Skcgnr22 ай бұрын
ആൺകുട്ടി👍
@സത്യവുംനീതിയുംАй бұрын
ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം ഇങ്ങനെ ഒരു ആരോപണം വന്നാൽ സത്യം തെളിഞ്ഞാലും മനസ്സിൽ വല്ലാത്ത പ്രയാസം ആയിരിക്കും 😥 മറ്റൊന്ന് ഇത്രയും തെറ്റായ ഒരു വാർത്ത പറഞ്ഞവർക്കെതിരെ പ്രജരിപ്പിവർ.ഒരു നടപടിയും ഉണ്ടാകുന്നില്ല
@martinroy19742 ай бұрын
Nivin is not that type❤
@Shabeer99732 ай бұрын
പരാതി വ്യാജം ആണ് എന്ന് കോടതിയിൽ തെളിഞ്ഞാൽ, വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെ നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമനിർമാണം നടത്താൻ രാഷ്ട്രീയക്കാർ തയാറാകുക
@arunakm35082 ай бұрын
അതെ അതാണു ചെയ്യേണ്ടത്. വ്യാജ പരാതി ആണെങ്കിൽ നഷ്ട്ട പരിഹാരം 50 ലക്ഷമെങ്കിലും കൊടുക്കണം എന്ന നിയമം വരണം. ഇല്ലെങ്കിൽ ശരിക്കും വല്ലതും സംഭവിച്ച സ്ത്രീകൾക്ക് പരാതി പെടാൻ പോലും പറ്റാത്ത അവസ്ഥ വരും.
@DucatiIi-x2xАй бұрын
Ividuthe niyamam alle. 🤣
@abcgovindАй бұрын
അന്തസ്സുകാരൻ എംഎൽഎയെ പോലെ മാളത്തിൽ ഒളിച്ചില്ല എന്നത് തന്നെ കാര്യമാണ്..
@ratheeshkumarsasidharannai95682 ай бұрын
സോഷ്യൽ മീഡിയ യും ന്യൂസ് ചാനലുകളും ആഘോഷിക്കുന്നതിനു മുന്നേ ഒരു പ്രെസ്സ് മീറ്റ് വിളിച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞത് എന്തുകൊണ്ടും നല്ല കാര്യമാണ്
@shihab1.02 ай бұрын
ഇത്രയും പ്രമുഖർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടായി..ഒറ്റ ഒരാൾ പോലും സമയത്ത് പ്രതികരിച്ചില്ല..എന്ന് മാത്രമല്ല വേണ്ട പോലെ വേണ്ട സമയത്ത് പൊതു സമൂഹത്തിന് വിശദീകരണം പോലും കൊടുത്തില്ല..അതിന് ചങ്കൂറ്റം കാണിച്ച ഒരേ ഒരു നടൻ നിവിൻ മാത്രമാണ്..സത്യം തെളിയട്ടെ.. അഭിനന്ദനങ്ങൾ....👏
@phonixnomad2 ай бұрын
ഇതൊക്കെ മനപൂർവ്വം ചെയ്യുന്നത് ആണ് ... കുടുംബം തകർക്കാൻ. കുറേ അലവലാതി സ്ത്രീകൾ.....
@Jcom999Ай бұрын
ഇതൊരു കരുതി കൂടിയുള്ള പരാതി ആണ് ...കുറച്ചു കള്ള പരാതികൾ കൊടുത്തു ജനങ്ങൾക്കു ഇതിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുക ..പിന്നെ ആരും പ്രതികരിക്കില്ല
@gayathrics1486Ай бұрын
Ath seriyanenn thonnunnu.. Manapoorvam cheytha pole feel cheyyunnund...
@@RoRZoronivin poli inganeyomke cheyyumo 😊orikkalum illa😡😁
@RoRZoro2 ай бұрын
@@rajithanbrchandroth4043 അത് താങ്കൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും? പുറമെ മാന്യൻ ആയി നടക്കുന്ന "നല്ലവനായ ഉണ്ണി" കൽ അവസാനം കുറ്റവാളികൾ ആകുന്നത് നമ്മൾ ഒരുപാട് കാണുന്നതല്ലേ? നിവിന് ഇത് ബാധകമാണെങ്കിൽ ജയസൂര്യയ്ക്കും ഇത് ബാധകമാണ് എന്ന് മാത്രമല്ല, ജയസൂര്യ കെട്ടിപ്പിച്ചു എന്ന് മാത്രം ആണ് പരാതി. നിവിന് എതിരെ വന്നിരിക്കുന്നത് ബലാത്സംഗ കേസ് ആണെന്നും ഓർക്കണം.
@anshad.mkarunagappally132Ай бұрын
News വന്നു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ Press മീറ്റ് വിളിച്ചു ... പൊളിച്ചു.... ഇങ്ങനെ തന്നെ വേണം❤
@athiran57762 ай бұрын
His confidence says it all. Most probably he is clean.
@ShafeeqShafeeq-q5p2 ай бұрын
മലയാള സിനിമയിലെ ആണൊരുത്തൻ 🎉🎉🎉❤❤❤
@JayaprakashK-ye1nx2 ай бұрын
Mattanjeri maffia& midia play🥺🥺🥺🥺
@FamualFamual2 ай бұрын
😂😂
@vpr31672 ай бұрын
മമ്മൂട്ടിയും മോഹൻലാലുമല്ലാതെ വേറെയൊരു മാഫിയയും മലയാള സിനിമയിലില്ല.ഹേമ കമ്മീഷൻ റിപ്പോർട്ടിൽ അടക്കം രണ്ട് പേരുടെയും പ്രതികരണം ദിവസങ്ങൾ കഴിഞ്ഞിട്ട് ഒരേ രീതിയിലാണ്..
@JayaprakashK-ye1nx2 ай бұрын
@@vpr3167 mattanjeri maffia??🧐🧐🧐🧐
@JOJOPranksters-o6pАй бұрын
*no one can replace nivin💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@dailydoseofkerala31552 ай бұрын
HE IS INNOCENT 😇..pheew Got scared after hearing the news for the first time.
@NasminaashrafАй бұрын
പരാതി വ്യാജം ആണെന്ന് തെളിഞ്ഞാൽ പരാതിപ്പെട്ട സ്ത്രീക്കെതിരെ കേസ് എടുക്കണം.........
@aryablack14042 ай бұрын
If its a fake complaint against him... Media must post her photo and details....
@aswathyvv3717Ай бұрын
നിവിൻ പറഞ്ഞത് സത്യമായിരിക്കും 🥰
@hisham42142 ай бұрын
ആരോപണം വന്ന് മിനിറ്റുകൾക്കുള്ളിൽ ഇങ്ങനെ നെഞ്ചുറപ്പോടെ വന്നെങ്കിൽ ഇയാൾ നിരപരാധി തന്നെ... അവസരം കിട്ടാത്തതിന്റെ ദേഷ്യം തീർക്കാൻ കുറെ അവളുമാർ ഇറങ്ങിയിട്ടുണ്ട്
@noushadkv62532 ай бұрын
Yes,nivin is a very innocent
@harisnoushad2401Ай бұрын
Sathyam
@111paruАй бұрын
😊 നിവിൻ പോളിയുടെ കേസിൽ ആ പെണ്ണ് ഇങ്ങനെ വന്നു പറയുന്നതിൽ തെറ്റുള്ളത് ആയിട്ടാണ് എനിക്ക് തോന്നുന്നത് കാരണം മുകേഷ് രഞ്ജിത്ത് എന്നിവരെ സമൂഹത്തിൻറെ മുന്നിൽ അവരെല്ലാം ചേർന്നുണ്ടാക്കുന്ന പുതിയ സ്റ്റോറി ആകാൻ ചാൻസ് ഉള്ളൂ. ഇങ്ങനെ ഫോഴ്സ് അലോക്കേഷൻ കൂടുതൽ വന്നാൽ അവരുടെ കാര്യവും തെറ്റായി പറഞ്ഞതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്. നിവിൻ പോളിക്ക് എതിരെ ആ ലേഡി യെ കൊണ്ട് പറയിപ്പിച്ചത് 100% ഈ ഇൻഡസ്ട്രിയൽ ഉള്ളവർ തന്നെയായിരിക്കും.
@vishnudev70682 ай бұрын
ഉടനെ വന്നത് നന്നായി, ഒരാളും വിശ്വസിക്കാൻ പോണില്ല നിവിൻ
@RegistrationatАй бұрын
രണ്ടു പേരും പറയുന്നത് കേട്ടാൽ തന്നെ അറിയാം എന്താണ് സത്യമെന്നു. ധൈര്യമായി defend ചെയ്യൂ mr nivin, വിവേചന ബുദ്ധി ഉള്ളവർ എല്ലാം താങ്കൾക്ക് ഒപ്പം ഉണ്ടാകും
@Blendedd20112 ай бұрын
Good response 👍🏻
@AmluNajasАй бұрын
ധൈര്യം ആയിട്ട് ഇങ്ങനെ വന്നു പറയണം എങ്കിലു നിരപരാധി ആണ്
@user-lg9wp4pq9t2 ай бұрын
ഇതു സിദ്ദീഖ്, മുകേഷ് ടീം കളിക്കുന്ന കളിയാണ്...ഏതെങ്കിലും ഒരു കേസ് വ്യാജമാണെന്ന് തെളിയിക്കാൻ,എല്ലാ കേസ് ഉം വ്യാജമാണെന്ന് തോന്നിപ്പിക്കാനുള്ള നീക്കം
@Malayalikada2 ай бұрын
Ayo 😂..Dhrishyam 4 ezuthunnuvo
@arunkumar-zi2wc2 ай бұрын
Umbikko
@WorldOf_Mystery_2 ай бұрын
Yes njan agane tanneyanu orthadu edu chilapo avarde kali aakana chance adinaayi avar kandethya actor nivin anu avrkidayalum chila actors ne avarku istamalalo.. edu vyaagamaanenu ജനങ്ങൾ മനസ്സിലാക്കുമ്പോൾ baaki Ula avrde case um vyaagam aanenu nammal karudhan venditu Ula pre planning anu edok nivin niraparaadhi aaakam adhanu petenu tane react cheydadhu Mukesh ok mungitu edhu vere pongiyatila adhu pole baaki ulavarum time eduthu reactionu proper guudalochaneku sesham.. so avr manapoorvam oru paraadhikaariyae eraki nivine trapilaaki avrde case mukaan nokuvanu
@sivaprasad.narayanan2 ай бұрын
Budhimanee😂
@aryasree11112 ай бұрын
ഭായേങ്കരാ 😮😮😮
@rinsonjohn7405Ай бұрын
ഇവൻ ആണ് ആൺകുട്ടി 😍❤️
@deepamohanan37252 ай бұрын
Nivin ഞങ്ങൾ മലയാളികൾ ബുദ്ധിയുള്ളവരാണ് ഇത് നിങ്ങളെ തകർക്കാൻ ആരോ കളിക്കുന്നു. ധൈര്യമായി മുന്നോട്ട് പോകൂ ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ ഒപ്പം ഉണ്ട്. നിങ്ങൾ ഇതിൽ 100 %ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഞങ്ങൾ ക്ക് വിശ്വാസമാണ്. ദിലിപാണോ ഇതിൻ്റെയൊക്കെ പിന്നിൽ ?????
@anuminhaz7261Ай бұрын
todangi,athum dilipinte mandakk.dilipum nivinum okke nalla suhruthukkalanu.ippo oru trendund. enth news vannalum dilipine parayuka.pullikk already oru case ullath kond onnum mindathumilla.
@പ്രാവ്ലോകം-ശ6റАй бұрын
അവനാണ് ആണ് 💥
@feminjacob34792 ай бұрын
He is crystal clear❤❤❤
@സ്നേഹദൂതൻАй бұрын
ആ മുഖത്ത് പ്രകടമാണ് താങ്കളുടെ നിരപരാധിത്വം ❤
@walkwithlenin37982 ай бұрын
He is atleast confident. He doesn't seem to be a womanizer.
Womanizer is not a bad thing. Rapist is. Both are different 😊
@midhunmohan2049Ай бұрын
ഇത് അങ്ങനെയാണ് ഉണ്ടാവുകയുള്ളൂ ഇനി തെറ്റ് ചെയ്യാത്ത നല്ലവരായി ട്ടുള്ള ആർട്ടിസ്റ്റുകൾ ക്കെതിരെ യും ഇത്തരത്തിൽ വ്യാജ കേസുകൾ കെട്ടിച്ചമക്കും. സ്വാഭാവികമായും ഇത് വ്യാജ കേസ് ആയതിനാൽ അവരുടെ നിരപരാധിത്വം തെളിയും അത് വ്യാജ കേസാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്യും. താരതമ്യേന കുറ്റം ചെയ്ത ആർട്ടിസ്റ്റുകളും ഇതുപോലെ വ്യാഖ്യാനിക്കും ഞങ്ങൾ ഞങ്ങൾക്കെതിരെ വന്ന കേസും ഇത്തരത്തിൽ കെട്ടിച്ചമച്ചതാണെന്ന് ഇതിനുപിന്നിൽ മുത്തൻ കള്ളന്മാരാണ്
@kirandaskd1202 ай бұрын
നിവിൻ പോളി ♥️
@jessinaaz8644Ай бұрын
Nivin 👏🏻👏🏻👏🏻👏🏻
@susanmeenu47722 ай бұрын
എല്ലാവരെയും നുണ പരിശോധന നടത്തണം
@unnig3961Ай бұрын
Paranjappo enthu simple
@manujamanikuttan3586Ай бұрын
@@unnig3961athin orupadu preshangal ondooo
@abhishek.k7713Ай бұрын
Athu accurate onnum alla. Tension undo illayo ennu mathram athil kanu. Ee tension ullathinte karanam. Chodhyam cheythanu utharam kityunnathu. Allathe youtubil kanunna pole true false ennonnum kittilla
@susanmeenu4772Ай бұрын
@@abhishek.k7713 ചിലപ്പോൾ ഇതൊക്കെ സത്യം ആയിരിക്കും നമുക്ക് അറിയില്ലലോ ജനങ്ങൾ അല്ലേ ഇവരെ ഒക്കെ ഒരു artist എന്ന പദവി കൊടുത്തത് ഞാൻ സിനിമ ഒന്നും കാണില്ല
@abhishek.k7713Ай бұрын
@@susanmeenu4772 aa parishodhana 100% sathyam allenne njan paranjullu. Ivar parayunnathu sathyam ano kallamano ennu avarkkallathe vere arkkum ariyilla
@preethysreekumar4618Ай бұрын
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ ഇറങ്ങി സംസാരിക്കണം
@nikhilmadhav42802 ай бұрын
ഇത് മലയാള സിനിമയെ നശിപ്പിക്കാൻ ആരോ കച്ച കെട്ടി ഇറങ്ങിരിക്കുവാ
@sachindaniel95862 ай бұрын
💯
@ajaym9632 ай бұрын
Bjp
@letsgo84642 ай бұрын
Even I think the same. Because nowadays people from other industries started to bark against this industry seems like their industry is so pure 😂
@Sigma123-q4n2 ай бұрын
😂ennathina@@ajaym963
@Malayalikada2 ай бұрын
Femini WCC & Hashish
@sanalvlog977Ай бұрын
നിവിൻ ചേട്ടാ കട്ടക്ക് കൂടെയുണ്ട് 🙌🏻❤️.
@27secondsMalluComedy2 ай бұрын
എല്ലാരും പ്രതീക്ഷിച്ച മറുപടി 😂
@bijuyohannan50472 ай бұрын
100%
@jollymathew668Ай бұрын
തെറ്റ് ചെയ്തെന്നു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം മാധ്യമങ്ങൾ ഇങ്ങിനെയുള്ള വാർത്തകൾ പ്രചരിപ്പിക്കുക. കഷ്ടപ്പെട്ട് പ്രതിഭയിലേക്ക് എത്തിയൊരു നടനാണ് നിവിൻ. മഹാന്മാരുടെ മുഖത്തു ചെളി വാരിത്തേക്കാൻ ചിലർക്ക് ഇഷ്ടമാണ്. കഴിവുകൊണ്ട് ഉയർച്ചയിലെത്തിയ നല്ലൊരു artist. തകർക്കരുത് ഈ പ്രതിഭയെ. മറിച്ച് തെറ്റ് ചെയ്തെങ്കിൽ മാത്രം ആരോപണം ആകട്ടെ...
@jijok13822 ай бұрын
സത്യം പുറത്തുവരട്ടെ 👍👍👍👍
@hashikpt2655Ай бұрын
സത്യം അല്ലകിൽ നിങ്ങൾ പേടിക്കേണ്ട ബ്രോ. സത്യം ചെയ്യ്ക്കൊള്ളൂ 💪💪💪💪
@patachon1212 ай бұрын
ഒരുത്തനെങ്കിലും മാനനഷ്ടത്തിന് കേസ് ഉടനെ കൊടുത്താൽ ഉടനെ സ്വിച്ച് ഇട്ടത് പോലെ ഇവളുമാര് ഈ പരിപാടി നിർത്തും
@shatavanur7792Ай бұрын
ആണ് കുട്ടി തന്നെ മണിക്കൂർ ഉള്ളിൽ ലോകം കാണുന്ന വിധം റിപ്ലൈ കൊടുത്തു 👌👌👌👌🎉❤
@maneeshkumar54612 ай бұрын
ഇനിയെല്ലാ പോക്കുകേസുകളും ചുമാ ഏതെങ്കിലും സെലിബ്രറ്റിസിന്‍റെ പേര് പറയും... വല്ലതും തടഞ്ഞാലോ എന്നോര്‍ത്ത്...
@Alchemist337Ай бұрын
പുള്ളി ചെയ്തിട്ടില്ല...ഉള്ളിൽ ഭയം ഇല്ല അതാണ് ഇത്ര ധൈര്യത്തോടെ വന്നത് ❤
@ElizabethMichael-mi4yg2 ай бұрын
നിവിൻ❤❤❤❤❤❤❤❤❤
@Anirudhananu-my4hh2 ай бұрын
നിവിന്‍ നല്ല മനുഷ്യന്‍ ആണ് ഒരുപാട് ഇഷ്ട്ടം ❤❤
@rinsha_journo2 ай бұрын
Nivin..tovin... basil.. Vineeth...100% trust
@HameedHameed-nz8zfАй бұрын
😂
@AnavadyaCvАй бұрын
നിവിൻപോളിക്കൊപ്പം ❤🙌.... സത്യം പുറത്തുവരണം കള്ള പ്രചരണം നടത്തുന്ന വനിതകൾക്ക് മാതൃകപരമായ ശിക്ഷ നൽകണം.
@fantasia52362 ай бұрын
ചുണക്കുട്ടി... അമേരിക്കയിലും പോയില്ല ദുബൈക്കും പോയില്ല. ഇത് തെളിയിച്ചു തിരിച്ച് defamation case കൊടുക്കണം.
@SurekhaSuresh-k7jАй бұрын
തെറ്റ് ചെയ്തില്ല എന്ന് ഉറപ്പുള്ള ആർക്കും ഇതു പോലെ എത്ര ആളുടെ മുന്നിലും തലയുയർത്തി തന്നെ നിൽക്കാം
@achu4882 ай бұрын
ഇപ്പോൾ തന്നെ പ്രതികരിച്ചതോണ്ട് സത്യസന്ധത തെളിയിക്കാം. ജയസൂര്യയെ പോലെ നാല് ദിവസം മിണ്ടാതിരുന്നില്ലല്ലോ
@avanthika..4443Ай бұрын
👍👍.. തെറ്റു ചെയ്തിട്ടില്ലെങ്കിൽ മുൻപോട്ട് പോകുക... ആരോപണം ഉന്നയിച്ച ആൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടട്ടെ 🙏
@harigovindmn7788Ай бұрын
peninu oru shikshayum kittila, society ke anughal ane Mosham.💯
@anwarsadath5888Ай бұрын
പെണ്ണല്ലേ പാവല്ലേ 😢
@bijoyjohn2781Ай бұрын
ആരോപണം വന്നപ്പോൾ തന്നെ മീഡിയ മുന്നിൽ വന്നത് ആണത്തം....ഒളിച്ചോടിയില്ലല്ലോ...സത്യം പുറത്ത് വരട്ടെ 👍👍