20:02 യേശുവിൻ്റെ നാമം എല്ലാ നാമങ്ങളെക്കാലും ഉന്നതമാകുന്ന് context അക്കാലങ്ങളിൽ നിലനിന്നിരുന്ന രക്ഷയ്ക്കയുള്ള് നാമങ്ങൾക്കൂ ഇടയിൽ നിന്നാണ്.
@aneyreji3754 ай бұрын
Shibu Pr❤🎉
@shamphu5 ай бұрын
Verry good answer
@antonykunnathur72424 ай бұрын
സാജു എന്നയാളും ഷിബു എന്നയാളും തമ്മിൽ സംസാരിക്കുന്ന വീഡിയോയാണ് ശരി നിങ്ങൾ തമ്മിൽ സംസാരിക്കു അത് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
@sathghuru3 ай бұрын
13:00 മുതൽ കേൾക്കുക. അത് വരെ അവരുടെ പ്രസംഗം ആണ്.
@antonykunnathur72424 ай бұрын
ഷിബു പിടിയേക്കാൽ എത്രയോ ശരി
@sathghuru3 ай бұрын
17:18 യേഹ്ശുവാ എന്നാണ് ഹിബ്രൂ/ അരമിയ ഭാഷയിൽ യേശുവിൻ്റെ പേര് ആയി വിളിച്ചിരുന്നത്.
@jaisonbjacob50884 ай бұрын
John chapter-14 : 6 "Yeshu avanod , Njn thanne vazhiyum sathyavum jeevanumakunnuu. Njn mugadhiramallathe arum pithavinte adukkal ethunniillaa." Jesus Christ is the Almighty lord and saviour. He is the light of the world.He is crucified for our sins. He gives you eternal life.King of kings and Lord of lord.
@samuelmk59274 ай бұрын
Good ansswer
@samuelyohannan54314 ай бұрын
In short, there should not beargiment. Without Jesus there is no Salvation. No one can come to Father but only through Jesus.
@jaisonbjacob50884 ай бұрын
Pithav lokathilekk ayacha daivaputhran undelloo.... Jesus Christ ....ella namathinum melaya namam "Yeshu Karthavu". Loka rekshithavuu..Ahh karthavine sweekarikkunnavan reksha prapikkum..Avanu yeshu kristhuvil kudiyulla nithya jeevan und.. Jesus said I am the way truth and life .No one come to the father except through me. (John chapter-14 :6) I am the light of the world.
@kunjimoncm15013 ай бұрын
പൗലോസാണ് നിൻ്റെ ദൈവം, യേശുവല്ല. യേശു പറഞ്ഞത് മുഴുവൻ പിതാവിൻ്റെ കാര്യമാണ്. പിതാവിൻ്റെ നാമം യഹോവയാണ് ഇതുവരെ. മാറ്റുമ്പോൾ അറിയിക്കാം
@agapetheeternallove4 ай бұрын
❤ 🙏👍
@antonykunnathur72424 ай бұрын
അജു എന്നയാൾ മിണ്ടാതിരുന്നാൽ എത്ര നല്ലത്
@jomonmalayil15483 ай бұрын
കോവിഡ് സമയം ഒരു കുഴപ്പമില്ല യിരുന്നു
@MathewAdhikarathil4 ай бұрын
Pentacostal pastor A. M Samuel (maranatha) പോലും പറയുന്നത് ദൈവത്തിനു പേര് ഇല്ലാ എന്നാണ്. ദൈവത്തിന് പേര് ഇടാൻ കഴിയില്ല, ആവശ്യം ഇല്ലാ എന്നാണ്. A. M Samuel പാസ്റ്റർ IPC pastor K. C JOHN ന് സ്നാനം കൊടുത്ത ആളാണ്.
@humaneffortwins55704 ай бұрын
മലയാളിക്ക് ഇപ്പൊൾ മലയാളം വലിയ പിറ്റി ഇല്ല
@mathewvazhakunnathu3654 ай бұрын
Dosomeotherworkforyourstomach
@samuelyohannan54314 ай бұрын
Enthina argument.Almavinte raksha venamagil Jesus is the only way. That is all Ethu anthya kalam. Orupadu Durupadheshtakar undu. Athu take care elavarum
@antonykunnathur72424 ай бұрын
മറ്റ് 2 പെന്തക്കോസ്ത് കാരാ ജൂദൻ്റെ ദൈവനാമമല്ലേ യഹോവ പുതിയ നിയമം യേശുവല്ലേ
@joychandy98504 ай бұрын
ഇയാള് സ്വന്ത അഭിപ്രായങ്ങൾ ആണു പറയുന്നത്. യൂക്തി ആണ് അടിക്കുന്നത്.ദൈവത്തിൻ്റെ പേര്. : ചാക്കോചി.
@shepherd162002joms4 ай бұрын
യുക്തിയില്ലാതെ ആണോ നിങ്ങൾ ചിന്തിക്കുന്നത്?
@joychandy98504 ай бұрын
പേര് വേണ്ട എന്നത് സ്വന്തം അഭിപ്രായമാണ്.
@shepherd162002joms4 ай бұрын
ദൈവം പറയാത്ത പേര് ദൈവത്തെ വിളിക്കാമോ?
@thomasm.t74234 ай бұрын
സാജു പാസ്റ്ററെ, ഇതുപോലെ ഉള്ള പൊട്ടന്മാരോട് എന്തിനാണ് സംസാരിക്കുന്നത്?
@joychandy98504 ай бұрын
യഹോവയിൽ. നിന്നു വന്നവനായതുകൊണ്ട് യഹോവയെക്കാൽ വലിയവൻ ആണെന്ന് അർത്ഥമില്ല
@shepherd162002joms4 ай бұрын
യെഹോവയിൽ നിന്നു ആര് വന്നു?
@sugathant48144 ай бұрын
@@shepherd162002joms മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.Haba.3:5
@GeorgeSamuel-ul1pf4 ай бұрын
people's time wasting comics
@antonykunnathur72424 ай бұрын
യഹോവ എന്നത് മറ്റൊരു മതത്തിൻ്റെ ദൈവം എന്ന് വ്യക്തമായിട്ടും പെന്തക്കോസ്തുകാർക്ക് ജൂദൻ്റെ ദൈവത്തെ എടുക്കുമ്പോൾ യേശുവിനെ കീർത്തിക്കാത്തത്
@jijymjohn4 ай бұрын
ഷിബുവിൻ്റെ വാദം വെച്ച് നോക്കുമ്പോൾ യേശു നാമക്കാർ എന്ന് പറയപ്പെടുന്ന പെന്തക്കോസ്തുകാർ അല്ലേ ശരി. അവരെല്ലാ മഹത്വവും പുത്രന് അല്ലേ കൊടുക്കുന്നത്.
@sugathant48144 ай бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു 6. സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ.Rom.15:5
@joychandy98504 ай бұрын
മോശെ അല്ലാഹു എന്നു കെട്ടിട്ടുപോലും ഇല്ല. പുതിയ നിയമം പാഴയത്തിൻ്റെ പൂർത്തീകരണമല്ലേ. അതോ അള്ളായുടെ പൂർത്തീകരണമാണോ
@shepherd162002joms4 ай бұрын
പുതിയ നിയമം എന്ന് മോശ കെട്ടിട്ടുണ്ടാകുമോ?
@വേലപ്പൻ4 ай бұрын
നിനക്ക് ഒന്നും വേറേ പണിയില്ലേൽ വഴിയിൽ ഇറങ്ങി തെണ്ട്
@antonykunnathur72424 ай бұрын
സത്യം പറയുമ്പോൾ സാജു എന്നയാൾ പറയുന്നത് ശരി തന്നെ തെറ്റ് 10000 വർഷം കഴിഞ്ഞാൽ തെറ്റ് തെറ്റ് തന്നെ ശരി എന്ന് വെളിപ്പെട്ടാൽ അതാണ് ശരി
@vinojyohannan96174 ай бұрын
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു അങ്ങനെയെങ്കിൽ ഇനിയിപ്പോൾ യേശുവിന്റെ നാമം മാത്രം ഉപയോഗിക്കേണ്ട കാര്യമുള്ളൂ ഞാനും പിതാവും ഒന്നാകുന്നു പിന്നെ നീ പിതാവിനെ കാണിച്ചു തരണമെന്ന് പറയുന്നത് എന്ത്? അപ്പോൾ പിന്നെ യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമം ഇല്ലെന്ന് പറഞ്ഞാൽ ഒരു ക്രിസ്ത്യാനി യഹോവ യഹോവ എന്നും പറഞ്ഞ് ഇരിക്കേണ്ട കാര്യമുണ്ടോ?
@shepherd162002joms4 ай бұрын
ഒരു കാര്യവും ഇല്ല
@jijymjohn4 ай бұрын
വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ 15 16 17 അദ്ധ്യായം വായിച്ചു നോക്കൂ.
@vinojyohannan96174 ай бұрын
ഞാൻ പാതിരാക്കു വണ്ടി ഓട്ടം പോയി നാലുമണി രാവിലെ തിരികെ വരുമ്പോൾ ഫ്രണ്ട് വീൽ ഒരു കുഴിയിലിറങ്ങി എന്ത് ചെയ്തിട്ടും കയറുന്നില്ല സഹായത്തിനു ഒരു മനുഷ്യനും ഇല്ല ഞാൻ എന്റെ വണ്ടി റോഡിനു കുറുകെ വഴിയിലായി പകുതി കിടക്കുന്ന രീതിയിൽ ഇട്ടിട്ടു ഇങ്ങനെ പ്രാർത്ഥിച്ചു യേശുവേ ഞാൻ പോയി കിടന്നുറങ്ങാൻ പോവാണ് രാവിലെ വരുമ്പോൾ എനിക്കൊരോപ്ഷൻ പറഞ്ഞു തരണം എന്ന്, രാവിലെ വളരെ വൈകി ഞാൻ ചെന്നു വണ്ടി സ്റ്റാർട്ടാക്കി ഗിയറിട്ടു നൈസ് ആയിട്ട് കാലുകൊടുത്തു... ദാ പുഷ്പം പോലെ വണ്ടികയറി പോകുന്നു.... എഹൂദൻ യെഹോവ എന്ന് വിളിച്ചോട്ടെ യെഹോവയുടെ നാമം ഉപയോഗിക്കുന്നവർ 144000 പേര് അവസാനം മിച്ചം വരേണ്ടതല്ലയോ??? എനിക്ക് യേശു മതി.
@TMShaju4 ай бұрын
സാജു പാസ്റ്ററേ , ഒരിക്കലും മടങ്ങിവരാൻ കഴിയാതവണ്ണം നഷ്ടപ്പെട്ടു പോയ ഒരു വ്യക്തിയാണ് ഷിബു. ചീർപ്പിക്കുന്ന അറിവു മാത്രമാണ് ഇദ്ദേഹത്തിനു ള്ളത് അറിവിൻ്റെ നിഗളം മാത്രം ', 'പേര് - നാമം എന്നത് Clear ആക്കാം. നാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പദവിയുടെ പേരാണ് 'യഹോവ അർത്ഥം സ്വയംഭൂ ആദിയും അന്ത്യവും ഇല്ലാത്തവൻ. യേശു അഥവാ യെ ഹൊശ്വാ എന്നാൽ യഹോവ രക്ഷകൻ യേശുവിന് യേശു എന്നു പേരിട്ടത് നമുക്കൊക്കെ പേരിടുന്നതുപോലെയല്ല പിറക്കുന്നവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാനിരിക്കകൊണ്ട് അവന് യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. രക്ഷകൻ യഹോശുവാ എന്നാൽ യഹോവാ രക്ഷകൻ. ദൈവത്തിൻ്റെ എല്ലാ നാമങ്ങളും പദവികളെയാണ് ( Designation) കാണിക്കുന്നത്. ഷാജു എന്നതു എൻ്റെ പേരുപോലെDoctor എൻ്റെ പേരാണ് ' Doctor എന്ന നാമം പോലെയാണ് ഈ നാമങ്ങളെല്ലാം. അല്ലാതെ രാജു , സാജു,ബാബു എന്ന പോലെ അർത്ഥങ്ങളില്ലാത്ത നാമങ്ങളല്ല പഴയ നിയമത്തിലുള്ളത്. ഇനി ഷിബുവിനെ ഒരിക്കലും താങ്കൾ പ്രോൽസാഹിപ്പിക്കരുത് താങ്കൾ ചെയ്യുന്നത് ഒരു പാപമാണെന്നോർക്കണം. വിദ്യാ ബഹുത്വത്താൽ ഭ്രാന്തുപിടിച്ചു പോയ ഒരുവ്യക്തിയാണയാൾ. ആത്മീയതയോടോ, ദൈവം, ഭക്തി , മരണാനന്തര ജീവിതം, സ്വഗ്ഗം, നരകം ഇവയുമായിട്ടൊന്നും പുലബന്ധം പോലും ഇല്ലാത്ത ഒരാൾ. വേരൊരു യേശുവിനെ പറയുന്ന ആൾ. ഈ മനുഷ്യൻ ഏതാത്മാവിലാണ് സംസാരിക്കുന്നതെന്ന് വിവേചനവരമുണ്ടായിരുന്നെങ്കിൽ താങ്കൾ ഇയാളെ ഒരിക്കലും വിളിക്കയില്ലായിരുന്നു. സാജു ബ്രദർ തിരുത്തേണ്ടുന്ന സമയം കഴിഞ്ഞു.
@shepherd162002joms4 ай бұрын
ഇതിനൊന്നും തിരുവെഴുത്തിന്റെ രേഖകൾ ഒന്നും ഇല്ലാലോ? നിങ്ങളുടെ തോന്നലുകളും ആഗ്രഹങ്ങളും തിരുവെഴുത്തിന്റെ പിൻബലം ഇല്ലാത്ത വ്യാഖ്യാനങ്ങളും മാത്രം അല്ലേ. ഇതിനെന്താ വില
@antonykunnathur72424 ай бұрын
ഷിബു എന്ന് പറയുന്ന ആള് പറയുന്നതിലെ തെറ്റ് പറയൂ
@jijymjohn4 ай бұрын
ഏതായാലും ഷിബു പീടിയേക്കല് നല്ല ജ്ഞാനമുള്ള വ്യക്തിയാണ്. ആത് സമ്മതിച്ചു കൊടുത്തേ പറ്റൂ.
@mayajohn71694 ай бұрын
Shibu paster make 100% sense totally,
@ninanabraham19873 ай бұрын
യേശുക്രിസ്തു പറഞ്ഞത് വൃക്ഷത്തെ അതിൻറെ ഫലം കൊണ്ട് അറിയാം എന്നാണല്ലോ. പഴയ നിയമത്തിലൂടെ കാണുന്ന തെറ്റായ ആ ദൈവിക സങ്കല്പത്തിൽ നിന്നും സ്നേഹവാനും ദയാലുവും കരുണാമയനുമായ ഒരു ദൈവത്തെയാണ് യേശുക്രിസ്തു പറഞ്ഞതും കാണിച്ചതും. അതുകൊണ്ട് അവരുടെ ദൈവിക സങ്കല്പങ്ങളിൽ നിന്നും അവരെ രക്ഷിക്കുകയായിരുന്നു യേശുക്രിസ്തു ചെയ്തത്. യഹൂദിന്റെ ദൈവവും ഇപ്പോഴത്തെ മുസ്ലീങ്ങളുടെ ദൈവവും ഒരേ സ്വഭാവക്കാരൻ തന്നെയാണ്
@jijymjohn4 ай бұрын
1:19:43 മോശയ്ക്കും ഏലിയാവിനും തെറ്റിയിട്ടില്ല. അവരുടെ സമയത്ത് യേശു ഇല്ലായിരുന്നു. പിന്നെ എങ്ങനെ അവർ യേശുവിനെ ആരാധിക്കും. അവരുടെ സമയത്ത് യഹോവയായ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.