. വാക്കിന് വിലയില്ലാത്തവർ തിരിച്ചറിയട്ടെ , എന്താണ് വാക്ക് എന്ന് ! മുല്ലാ നാസറുദ്ദീനും നായയും 😂 നല്ല അറിവുകൾ ! ❤️ .
@santhank2941Күн бұрын
🙏🙏🙏
@RajaniRejiunniКүн бұрын
Namasthe Swamiji🙏
@premjitharangil2890Күн бұрын
Hari Om ❤❤❤
@radhikakt2066Күн бұрын
❤❤❤
@premjitharangil28902 күн бұрын
Day 2
@MohananK-wp7zhКүн бұрын
🙏🙏
@raveendranravi8491Күн бұрын
നമസ്കാരം🙏 അങ്ങയോട് പല സംശയങ്ങൾ ഉന്നയിച്ചിട്ടും ഒരിക്കലും മറുപടി കണ്ടിട്ടില്ല (അല്ലെങ്കിൽ കിട്ടിയിട്ടില്ല) എന്ന ഭേദം കൊണ്ട് പേജ് പിൻതുടരാദിരിക്കില്ല. എന്നാലും പോസ്റ്റിലെ വിഷയം അവിടെ ഉണ്ട് ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു. 🙏❤❤
@TRUTH-x8oКүн бұрын
Dear Swamy without the process through Shamaadhi Shadka Sampathi and selfless Character how human can be transfer or become Divine ?....as you know Bhagavad Gita 16th Chapter very clearly teach this Absolute Truth and 12th Chapter too...Swamy please teach this main Truth in every speeches of you ,let the people and world to recognize and get True relationship with God and make know without selfless, Compassionate,righteous Character no one can become Divine, But Asuric, cannot make relationship with Paramporul, True God.Love and Prayers. Tat Sat❤❤❤
@raveendranravi8491Күн бұрын
ഒരു സംശയമാണ് ചോദിക്കുന്നത്. സ്വാമിയുടെ പ്രഭാഷണം മലയാളത്തിലാണ്. എന്തുകൊണ്ട് അങ്ങ് മാതൃഭാഷ മറന്ന് മറ്റൊരു ഭാഷയയിൽ എഴുതുന്നു. ഒന്ന് വ്യക്തമാക്കാമോ?
@raveendranravi8491Күн бұрын
നമസ്കാരം ഈ കമൻ്റിന് മറുപടിയായി ഞാനിട്ട കമൻ്റ് ഇല്ലാതായി😂
@sijimomtk958320 сағат бұрын
സ്വാമിജി പരഭക്തിയിൽ എത്താൻ വിഗ്രഹ ആരാധന വേണോ? ഇത് അന്ധ വിശ്വാസം വളർത്തുന്നു. രൂപമില്ലത്ത അങ്ങ ക്ക് ഞാൻ രൂപം നൽകിയത് എൻ്റെ തെറ്റ്.നാമമില്ലാത്ത അങ്ങ ക്ക് നാമം നൽകിയത് എൻ്റെ തെറ്റ്. ആചാര്യ സ്വാമിയുടെ വാക്കുകൾ അന്നർഥ് കമല്ലേ?