നമിക്കുന്നു സാറേ🙏 ഇത്രയും അറിവുകൾ ഇരിക്കുന്ന ആ മനസ്സിൻ്റെ ഉടമ . നല്ല ആരോഗ്യവും ആയുസ്സും സമ്പത്തും ഭഗവാൻ തന്നനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇനിയും ഇങ്ങനെയുള്ള അറിവുകൾ കിട്ടണമെങ്കിൽ സാറിനെപ്പോലെ ഉള്ളവർ മഹാൻ മാർ ഉണ്ടായേ പറ്റൂ. പ്രാർത്ഥിക്കുന്നു. ശരിക്കും ഒരു അവതാരപുരുഷൻ തന്നെ🙏🌹
@nirmalak2401Ай бұрын
Super 👍👍 sir
@radhajayan5324Ай бұрын
ഭാഗവതം കൊണ്ടു നടക്കുന്നവരും പഠിച്ചവരും വായിച്ചു നോക്കി പറയുമ്പോൾ നേരത്തെ വായിച്ചെടുത്ത ആ ഓർമ്മയിൽ ചുരുക്കി ജനോപകാര പ്രദമായ രീതിയിൽ പറഞ്ഞു തന്നു ഒന്നു അഹല്യ മോക്ഷത്തെ മറ്റുള്ളവർ പറഞ്ഞതിൽ നിന്നും തിരുത്തി, മറ്റൊന്നു ഉരുണ്ട ഭൂമിയേയും ആകാശത്തെയും കാലടികൾ കൊണ്ടളന്നു എന്നതും മറ്റൊരു തരത്തിൽ ആശയം വ്യക്തമാക്കി തന്നു നമിക്കുന്നു. പ്രണാമംസർ🙏🙏🙏🙏
എപ്പോഴും ജാൻ വായിക്കാറുണ്ട് എത്ര കേട്ടാലും മതിവരാത്ത അറിവുകൾ അണ് ഓരോ കഥകളിൽ കുടെ എത്ര സരള മായി പരഞ്ഞു തരുന്നത് ഈ കഴിവുകൾ എത്ര parenjalum മതിയാവില്ല എന്നും നന്ദിയുണ്ട് Sir❤
@sumathibhaskaran9888Ай бұрын
നമിക്കുന്നു എന്തൊരു വിഞ്ജാനം ഒരു ഹിന്ദുവിന് ഇത്ര ഭംഗിയായി പറയാൻകഴിയുമോ എന്നാണ് സംശയം എത്ര കേട്ടാലും മതിയാക്കില്ല. വീണ്ടും വീണ്ടും കേൾക്കണ് മെന്ന തോന്നും വളരെ സന്തോഷം.
@SOUDAMMAVАй бұрын
namaskaram sir hare rama hare krishna❤🎉🎉🎉❤
@padminikutty8976Ай бұрын
Sir, Arivinu munnil pranamam Eswaran anugrahikkum Namaskkaram sir
@prasadtk5389Ай бұрын
🙏🔥🔥
@GeethaKB-e8n16 күн бұрын
😊
@sindutn184824 күн бұрын
🙏 അറിവ് പകർന്നുകൊടുക്കുന്നതും പുണ്യം തന്നെ...... ഇനിയും അറിവുകൾ പകരാൻ ആയുരാരോഗ്യസൗഖ്യം ഈശ്വരൻ പ്രദാനം ചെയ്യട്ടെ 🙏
@saraswathynair4870Ай бұрын
ജ്ഞാനത്തിൻ്റെ നിറകുടം❤ നമിക്കുന്നു സാർ🙅🙏
@gangadharanpp615Ай бұрын
ഇത്രയും ഇൻഫർമേഷൻ കളക്ട് ചെയ്യാൻ നല്ല രീതിയിൽ ഹോം വർക്ക് ചെയ്‌തിരിക്കുന്നു... 🙏🙏🙏പ്രണാമം.. അദ്ധ്യത്മാ വിദ്യാക്ക് മേലെ മറ്റൊരു വിദ്യയും ഇല്ല, അതു മനുഷ്യനെ സ്വയം ഉയർത്തും...
@vijayalakshmipv348Ай бұрын
❤
@bindusadanand3817Ай бұрын
Hare krishna 🙏🙏🙏 നമിക്കുന്നു സർ. മഹാനാണ് സർ🙏
@meenakshikp8350Ай бұрын
,നമിക്കുന്നു സർ .അങ്ങയ്ക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു 🙏🙏
@sreeharisivalayamАй бұрын
🙏🌹👌👍അറിവിന്റെ നിറകുടം 🙏
@KarthikaSree-hr7fr24 күн бұрын
👏👏👏👏 എന്റെ ദൈവമേ, എന്തൊരു അറിവാണ് ഈശ്വരാ 🙏🙏സമുദ്രം പോലെ
@shobanas4583Ай бұрын
ഹരിഓം ഇത് പോലെ ആയിരുന്നു ഗോപാലകൃഷ്ണസാർവലിയഅറിവ്,മതം, അല്ല വലിയൊരു അറിവിന് നന്ദി ഹരിഓം
@swapna_teacherАй бұрын
ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളമുള്ള മനുഷ്യൻ. പറയുന്ന ഓരോ വാക്കുകളും അറിവിന്റെ ഭണ്ടാരം. നമ്മുടെ ഭാഗ്യമാണ് ഈ വാക്കുകൾ കേൾക്കാൻ കഴിയുന്നത് 🙏🙏🙏
@bindubalakrishnan5686Ай бұрын
സാറിന് ഹൃദയപൂർവം സാഷ്ടാംഗം നമസ്കരിക്കുന്നു.
@ashajose3186Ай бұрын
Sir,sirinte ee arivinu munpil pranamikkunnu....thankyou somuch sir🙏🙏🙏🙏
@mayadevigopinath4564Ай бұрын
സാറിൻ്റെ അറിവിനെ നമിക്കുന്നു നന്ദിപൂർവ്വം, സ്മരിക്കുന്നു ഈശ്വരാ കൃപാ ഇപ്പോഴും ഉണ്ടാകട്ടെ ❤
@radhasreekumar35437 күн бұрын
ഹരേ കൃഷ്ണ 🙏 💐 അത്യുഗ്രമായ പ്രഭാഷണം 🙏സർവം ശ്രീകൃഷ്ണമയം 🙏🍃🌹🙏
@lathaharidas5552Ай бұрын
അങ്ങയുടെ ജ്ഞാനത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏🙏🙏വേദമന്ത്രങ്ങളല്ലേ, ശ്ലോകമാണോ?
@jayasreepm9247Ай бұрын
നമിക്കുന്നു കൈ കൂപ്പി തൊഴുന്നു.പണ്ഡിതന്മാരെ കാണുന്ന നേരതിനാണം കൈവിട്ടു കൂപ്പി സ്തുതിക്കണം . ശരി സാറ് ഭാരത് തിൻറെ അമൂല്യ നിധി തന്നെ.സർവമത,സർവസമ്മത് നായവേദ് പണ്ഡിതനാണ് ഈ പ്രഭാഷണം കേൾക്കണയത് വലിയഭാ ഗ്യം. ഇനിയും കേൾക്കാൻസാധിക്കണം.ജഗദീശ്വരൻ സർവ്വ ആരോഗ്യ ഐശ്വര്യം നൽകി.അനുഗ്രഹിക്കട്ടെ.ഒരിക്കൽകൂടി നമസ്കാരം നന്ദി👍🌹
@ambikasnamboothiri3220Ай бұрын
🙏🙏🙏
@chandrikanair9836Ай бұрын
ജഗദീശ്വരന്റെ വരദാനം. ഹരേ കൃഷ്ണാ 🙏💐
@padmakumaribhargaviamma2096Ай бұрын
Very beautiful presentation about Bhagavatham and Nature.Very nice explanation of Dhashavatharam Sir.
@jayasree248213 күн бұрын
ഗുരുവായൂരപ്പൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@devimenon160325 күн бұрын
Kodanukodi Pranamangal. Sir. May God give you all prosperity you richly deserve.
@smithanair227027 күн бұрын
Pranamam, you have a direct connection with God otherwise such explanation is not possible. Really blessed personally. Thankyou
@susanvarghese9887Ай бұрын
What a knowledge Sir, really u r wonderful, a big salute
@SathyabhamatkАй бұрын
എന്തു പറയാൻ? വാക്കുകളില്ല. അറിവിന്റ നാഥന്നു പ്രണാമം.
@sathimurali105913 күн бұрын
അങ്ങേക്ക് മുമ്പിൽ കോടി പ്രണാണം💯🌺🌹🙏
@narayananc1134Ай бұрын
ബൈബിളും ഇതു പോലെ വിശദമായി പ്രഭാഷണം നടത്തിയിട്ടുണ്ടോ 🙏
@Ajitha-j2jАй бұрын
Namichirikkunnu sir What a knowledge ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@saraladivakharan986Ай бұрын
അറിവിന്റെ മഹാസമുദ്രം കോടി കോടി പ്രണാമം 🙏🙏🙏🌹
@gourineelakandhan8894Ай бұрын
Oamnamobhagavathevasudevaya 🙏🙏🙏🙏🙏🙏🙏
@chandrababubabu546727 күн бұрын
അറിവിന്റെ നിറകുടം എന്നാൽ പറഞ്ഞാൽ പോരാ. സാറിന്റെ തലച്ചോർ ഒരു സൂപ്പർ കമ്പ്യൂട്ടർ തന്നെ. നമിക്കുന്നു സാറെ. സാർ നശ്വരൻ ആയി ഈ ഭൂമിയിൽ ജീവിക്കട്ടെ !
@sruthidibin84328 күн бұрын
Thank you so much sir 🌹🙏
@ratnamnair413722 күн бұрын
Touch wood Sir 🙏🙏🙏
@Vasi422Ай бұрын
സാറിനെ നമിയ്ക്കുന്നു👏
@sujathak789820 күн бұрын
Pranamam sir❤❤❤
@nitishnair89Ай бұрын
Hi sir, really appreciate your knowledge 😊
@juliesajinathjuliesajinath88139 күн бұрын
നമസ്കാരം 🙏🙏🙏sir 🙏🙏🙏🙏
@SudarsanKumar-u9s27 күн бұрын
You are the great gentleman ❤❤❤❤❤❤❤❤❤
@sreeranjinimukundan6970Ай бұрын
Sir..Really appreciate your knowledge.. Stay blessed
@bunnygamer9645Ай бұрын
Hare Krishna Guruvayoorappa ❤❤❤❤❤❤❤❤❤
@indirarajendran601626 күн бұрын
God bless you sir👍👍🙏🙏
@pillaisatheeshkumarsankara721213 күн бұрын
Sir, namovakam❤
@jayalakshmih31812 күн бұрын
❤❤ namaskkara
@Jewellery_craft2522 күн бұрын
I m fr a Hindu community,I don't know the saying is correct or not .I don't know when I started to understand more and more about the Hinduism because I observed that the story in puranas and others written was a lot of inner meaning.ie,somesaying may awkward but they are just a narration have lot of depth to understand. Its amazing thank God for receiving chances to listen and understand humankind and great knowledge behind it .again thanks for birth here. 🙏🙏🙏🙏🙏🙏
@thankamainthankamain5561Ай бұрын
🎉🎉🎉
@minikpmminikpАй бұрын
Sir ൻ്റെ knowledge🙏🙏🙏
@savithrijayan571422 күн бұрын
Namikkunnu Sir 🙏🙏🙏
@geethatk391316 күн бұрын
Vava.T.k.Sir.Ningal.Neenal.Vayatte.❤❤❤❤
@gourineelakandhan8894Ай бұрын
Sreekrishnarpanamasthu 🙏🙏🙏
@rekhamutharath902310 күн бұрын
Sir, I have been listening to your speeches and I feel that you are very secular in your thinking. For the same reason I would like you to try Heartfulness meditation.
@sudhagnair3824Ай бұрын
അങ്ങയെ onnu കണ്ടു നമസ്കരിക്കണo എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@shobananair2753Ай бұрын
🙏🙏 Namaskaram sir Sirne padha namaskaram
@jaya3544Ай бұрын
Blessed man🙏🙏🙏🙏🙏
@renukadevi6951Ай бұрын
അങ്ങയെ നമിക്കുന്നു 🙏🙏🙏
@prameelakumari255120 күн бұрын
പ്രണാമം. അങ്ങയുടെ ഉറവ വറ്റാത്ത വിജ്ഞാനം പൂത്തുലയട്ടെ.