ചിലപ്പോൾ ഈ പറഞ്ഞ കാര്യം ചിലത് എനിക്ക് അനുഭവം ഉണ്ട് 🙏ജി
@rajasreekurup34067 ай бұрын
ഞാൻ സ്വപ്നം കണ്ടാൽ അത് നടക്കാർ ഉണ്ട് വരാൻ പോകുന്നതിനെ മുൻകൂട്ടി കാണിച്ചു തരും പക്ഷേ സാർ പറഞ്ഞത് പോലെയല്ല എൻ്റെ കാര്യം കണ്ട കാര്യം പറഞ്ഞാലും നടക്കും പറഞ്ഞില്ലങ്കിലും നടന്നിരിക്കും ഞാൻ ഭാർത്താ വിനോട് പറയാറുണ്ട് വല്ലാതെ പ്രയാസമുള്ള കാര്യമാകുമ്പോൾ പ്രത്യഗിച്ചും പറയാർ ഉണ്ട് പക്ഷേ എന്നാലും നടന്നിരിക്കും
@Krishna.devotee3126 ай бұрын
എനിക്കും ഇതെ അനുഭവം
@omanaamma90557 ай бұрын
നിത്യം മരിച്ചവരേ സ്വപ്നം കാണുന്നതെന്തുകൊണ്ടാണ്.
@nirmaln59397 ай бұрын
Karmam cheyyuka
@subhash....Ай бұрын
മൂകാംബിക അമ്പലത്തിലെ വിഗ്രഹവും ആയി ശാന്തിയും കൂടെ രണ്ടു മൂന്ന് പേരും കുറച്ച് കാട് പിടിച്ചു കിടക്കുന്ന ഒരു പറമ്പിലെ ചെറിയ കുളം പോലെയുള്ള സ്ഥലത്തു ചാടി മുങ്ങു ന്നതായി ഒരിക്കൽ സ്വപ്നം കണ്ടു.. ഇതിന് എന്തെങ്കിലും ഫലം ഉണ്ടോ. . ( ഞാൻ ആകെ രണ്ടു തവണ മാത്രമേ മൂകാംബി ക യിൽ പോയിട്ടുള്ളൂ... ഈ സ്വപ്നം കണ്ട സമയത്തൊന്നും പോയിട്ടില്ല )
@adhyathmikamkudumbamАй бұрын
കുടുംബക്ഷേത്രം മൺമറഞ്ഞു കിടക്കുകയാണെന്നും അവിടെ പരിഹാരം ചെയ്യണമെന്നുമാണ് അതിൻറെ സന്ദേശം
@subhash....Ай бұрын
@adhyathmikamkudumbam കുടുംബത്തിലെ ആർക്കും അങ്ങിനെ ഒരു ക്ഷേത്രത്തിനെ പറ്റി അറിവില്ല...തറവാട്ട് ക്ഷേത്രം എന്ന് അറിയപ്പെട്ടിരുന്ന ശിവക്ഷേത്രം 70 വർഷം മുന്നേ താന്ത്രിക വിധി പ്രകാരം മറ്റൊരു ശിവക്ഷേത്രത്തിലേക്കു എത്തിച്ചു.( മുൻപ് ചില ജ്യോതിഷികൾ മറ്റു കാര്യം ങ്ങൾക്ക് വേണ്ടി ജാതകം നോക്കിയപ്പോൾ ഇതേ പോലെ ഉള്ള അഭിപ്രായം പറഞ്ഞിരുന്നു- ദേവീ ക്ഷേത്രം പൂജ മുടങ്ങി - ദേവീ സാധന മുടങ്ങി എന്നൊക്കെ ). ആ ക്ഷേത്രം എങ്ങിനെ കണ്ടു പിടിക്കും.??
@anithasanthosh93967 ай бұрын
ഭഗവാൻ എനിക്ക് ചോറ് വിളമ്പി തരുന്നത് സ്വപ്നം കണ്ടു. മഹാവിഷ്ണു ente👌അടുത്തുവന്നു.. അതിനുഅർത്ഥം എന്താണ്
@malabartimes40937 ай бұрын
Ur lucky
@babyvadakkepurakkal81857 ай бұрын
നെല്ല് വെള്ളത്തിൽ കിടക്കുന്നത് കാണ്ടാൽ എന്താണ് ഫലം ഒന്നു പറയു . ശുരി ജി🙏🙏🙏
@adhyathmikamkudumbam7 ай бұрын
ദോഷമാണ്
@abhinavs.a4b-ardhras.a2cs637 ай бұрын
മരണപ്പെട്ടവർ തിരിച്ചു വന്നിട്ട് ഞാൻ മരിച്ചിട്ടില്ല എന്ന് പറയുന്നത് സ്വപ്നം കണ്ടാൽ എന്താ ഫലം തിരുമേനി.
@sujamarymathew14507 ай бұрын
ഞാൻ എന്റെ ഒരു മരിച്ചുപോയ ഫ്രണ്ടിനെ പറ്റി കാണാറുണ്ട്
@Nisha-xn3my7 ай бұрын
Friends nte death ethane thirumeni
@krishnaconcreatcuttingwork14517 ай бұрын
വാഹനങ്ങൾ സ്വപ്നം കണ്ടാൽ ഫലം എന്താണ്
@adhyathmikamkudumbam7 ай бұрын
വാഹനം എവിടെയാണ് എന്താണ് വാഹനം ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടി മനസ്സിലാക്കിയാൽ ഫലം പറയാൻ പറ്റും
@Asha-o6z7 ай бұрын
തിരുമേനി ഞാൻ കാണുന്ന സ്വപ്നം ആന എന്നെ ഓടിക്കുന്നത് കാണുന്നു
@nirmaln59397 ай бұрын
Nalla chilavukkal
@ajith.vengattoorajith.veng45755 ай бұрын
ACHARYA താങ്കൾ കറുത്ത മൃഗം നല്ലതല്ല എന്ന് പറയുന്നു..ആനയുടെ നിറം കറുപ്പ് ആണ് ഈ വീഡിയോ യില് പറയുന്നു താങ്കൾ ,ആന നല്ലത് ആണ് എന്ന് പറയുന്നു....
@anitapillai15787 ай бұрын
🙏🙏🙏🙏🙏
@sureshkrishnanchittanattil29697 ай бұрын
സ്വർണ്ണ നിറത്തിൽ കൈലാസം സ്വപ്നം കണ്ടാലെന്താണ് ഫലം?
@adhyathmikamkudumbam7 ай бұрын
സന്തോഷകരമായ ഒരു സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട് എന്നർത്ഥം
@Honeymol-hd1oc7 ай бұрын
നമസ്കാരം തിരുമേനി . പോലീസിനെ പോലീസ് നമ്മുടെ പേര് വിളിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താ ഫലം
@nirmaln59397 ай бұрын
Mrithyunjaya manthram chollukka
@ValsalaBabuValsala-ot9qh7 ай бұрын
Mrishvrakntalanthane
@babyvadakkepurakkal81857 ай бұрын
സ്വർണ്ണം കണ്ടാൽ എന്താണ് ഫലം
@nirmaln59397 ай бұрын
Good
@prameelaprp81997 ай бұрын
Achanu 8rachi Kari kodukunnatha kandal maricha alane
@prameelaprp81997 ай бұрын
Thirumeni onnu parayu ente ammayeyum kandu Amma jeevichirupund