താങ്കളുടെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട് എങ്കിലും എനിക്ക് ഒരു അവിപ്രായം ഉണ്ട് ശവം എന്ന വാക്ക് ശരിയാണെങ്കിലും ആവർത്തി ഉപയോഗിക്കുമ്പോൾ ഒരു പോരായ്മതോന്നുന്നു മറ്റ് ഏതങ്കിലും ഒരു വാക്ക് ഉപയോഗിക്കുകയെങ്കിൽ നന്നായിരുന്നു
അമ്മയുടെ അനുജത്തിയുടെ ഭർത്താവ് മരിച്ചാൽ എനിക്ക് പുലയുണ്ടാകുമോ?
@shruponnuКүн бұрын
Raavile epozha cheyan paadillathath
@jithinjosepeter6085Күн бұрын
🙏thanks
@VijayKumar-zu5kyКүн бұрын
അന്ധ വിശ്വാസം കൊടി കുത്തി നിന്ന ഹിന്ദു മതം എങ്ങനെയൊക്കെയോ ഇവിടെ എത്തി നിൽക്കുന്നു... ഈ കൊടും വിവര കേട് കേട്ടു ഇന്ന് എനിക്ക് സഹതാപം വരുന്നു... മനസ്സ് നന്നായി പോസിറ്റീവ് Vibes വയ്ച്ചു സൂക്ഷിക്കുന്ന ഒരുത്തനും ഒരു കൊണാപ്പും വരില്ല.. മരണം ജീവിതം പോലെ ഒരു അനുഭവം മാത്രം... അതിനെ ഇഷ്ടപ്പെടാൻ ധൈര്യം വന്നാൽ ജീവിതo നിങ്ങൾക്കു മനസ്സിലായി കഴിഞ്ഞു.... ഈ വളിപ്പുകൾ പിന്നെ കേൾക്കില്ല... God is your Power to Think - for everything good and positive...
@ravikk86552 күн бұрын
അയ്യപ്പൻ ആഹാരം കഴിച്ചത് പേറും തിണ്ടാ രിയും ഇല്ലാത്ത വീട്ടിൽ നിന്നാണോ
@devakichandrank54662 күн бұрын
അറിവ് തന്നതിന് നന്ദി സ്വാമി
@karthyayanipookalath82213 күн бұрын
സത്യമാണ് ഗുരു🙏🙏
@jayakrishnanr30303 күн бұрын
മുഹൂർത്തം കുറിച്ച് വച്ചിട്ട് ആയാൽ കുഴപ്പമുണ്ടോ?
@peethambaranpeethu-q2k3 күн бұрын
🙏🙏🙏
@GirijaradhakrishnanGiriga3 күн бұрын
ഇതിനെ കുറിച്ച് എല്ലാവർക്കും അറിയാം
@dileepk36413 күн бұрын
Ithuvareyum achante kudumbathil enthuvannalum ngangal ambalathil pokarundu. Karan am ammayude kudumbathil enthu vannalum pula acharikkarundu. Enthu pariharam anu cheyyendathu. Arivillayma anu. Enthanu cheyyendathu .
@PrameelaPr-m5m4 күн бұрын
🙏🙏
@omanaasokan53464 күн бұрын
🙏🙏🙏🙏🙏🙏
@praveenk27604 күн бұрын
പറഞ്ഞാൽ കേൾക്കാത്തവർ അനുഭവിച്ചോട്ടെ സ്വാമീ....
@PrasadBeena-tb5rg4 күн бұрын
Corect🎉
@susheelas50434 күн бұрын
സത്യം ഓണത്തിന് മൂക്ക് കുത്തി 😍. ഇപ്രാവശ്യം പനിയും കഫ കെട്ടും വന്നപ്പോൾ ശ്വാസ തടസം ഉണ്ടായില്ല 🙏
@ramdoss904 күн бұрын
100% true tnq lot of you sameye saranam Appa.for your true.tnq sami
@ayyappadasr5164 күн бұрын
മണികണ്ഠൻ ഉള്ള കാലഘട്ടത്തിൽ എങ്ങനെ തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ ചെപ്പെടിൽ അയ്യപ്പൻ എന്ന അയ്യനാരിന്റെ വഴിപാട് ഉണ്ടല്ലോ...
@navaneethniranjanaa79482 күн бұрын
Ayyanar is the tamil form of sastha🙏❤
@geethakrishnan83604 күн бұрын
സ്വാമി ഇത് പറഞ്ഞാൽ കേൾക്കാത്ത ജനറേഷൻ ആണ് എന്ത് പറഞ്ഞാലും ഇവർ കേൾക്കില്ല ഇത് കലികാലം അല്ലേ സ്വാമി അതിൻ്റെ നാശം നമ്മുടെ ഭുവനത്തിൽ കാണുകയാണ് സ്വാമിയുടെ മെസേജ് ബിഗ് സലൂട്ട്
@geethakrishnan83604 күн бұрын
സത്യം പറഞ്ഞത് നമസ്കാരം
@mrcarautomobiles77194 күн бұрын
എല്ലാം കാര്യവും ആ ചര്യൻ പറഞ്ഞതു പോലെ ചെയ്യ്വറുണ്ട് എന്റെ റൂ മിൽ എന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ ഫോട്ടോ യാണ് ഞാൻ കണി കാണുന്നത് അതു കഴിഞ്ഞ് ദൈവത്തിന്റെ ഇതു വരെ കുഴപ്പങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലാ എന്നാൽ ഇതു തന്നെ നല്ല ത്വ എന്നു ഞാനും മക്കളും വിശ്വസിക്കുന്നു. എല്ല അറിവുകളും പറഞ്ഞു തരുന്നതിന് നന്ദി. രുഗ്‌മിണി ദേവി പയ്യാവൂർ.
@arunvarghese16295 күн бұрын
Rold gold ന്റെ പാദസരം ഇടാമോ
@SajiKP-w8z5 күн бұрын
Saji Thirkketta. Latha Aayillam
@sugathankv37245 күн бұрын
100/
@PP.RajeevanArjun5 күн бұрын
യുക്ക്ത്തിക്കനുസരിച്ച് ച്ചെയുക.അതാണ് വേണ്ടന്
@SiniSini-f5v6 күн бұрын
എന്റെ നാൾ മകമാണ്.എ പറഞ്ഞതെല്ലാം കറക്ടാണ്
@nitu17846 күн бұрын
Achante kunjameda molu marichal pula yundo
@premackprema72587 күн бұрын
100% ശരിയാണ് അഭിനന്ദിക്കുന്നു
@ajaykrishnan72977 күн бұрын
@adhyathmikamkudumbam സ്വാമി.... മണികണ്ഠന്റെയും അയ്യപ്പന്റെയും ആര്യൻ കേരളവർമന്റെയും ഓരോ വീഡിയോ ചെയ്യാമോ എന്നലാണ് എല്ലാവര്ക്കും മനസ്സിലാവുകയുള്ളു ഒരു വീഡിയോ എല്ലാം ചുരുക്കി പറയുമ്പോൾ ഈ വീഡിയോ ആളുകൾക്ക് മണികണ്ഠന്റെയും അയ്യപ്പന്റെയും ആര്യൻ കേരളവർമന്റെയും കഥകൾ മനസിലാവില്ല ഈ മുന്ന് പേരുടെ കഥകൾ മുന്ന് വീഡിയോ ആക്കി ചെയ്യാമോ സ്വാമി.... ❤️🙏🏻
@valsalanathan80887 күн бұрын
Currect thirumeni 🙏🙏🙏👌👌
@Divyaak_89-8 күн бұрын
എന്റെ ഭർത്താവ് കഴിഞ്ഞ മാസം 21 മരിച്ചു രേവതി നാൾ ആയിരുന്നു
@കോടിക്കൽബീച്ച്9 күн бұрын
അയ്യപ്പൻറെ സമാധി എവിടെ
@sarkkarsarkkar63379 күн бұрын
തിരുമേനി പറഞ്ഞത് 💯സത്യം
@AchuAchu-ky2rz9 күн бұрын
മാലയിട്ട് കഴിഞ്ഞാൽ ഉറക്കത്തിൽ സ്ഖലനം നടന്നാൽ പ്രശ്നം ആണോ ആരെങ്കിലും ഒന്ന് Reply തരൂ please
@adhyathmikamkudumbam9 күн бұрын
kzbin.info/www/bejne/qYjJgWerppt-abM kzbin.info/www/bejne/qYjJgWerppt-abM kzbin.info/www/bejne/qYjJgWerppt-abM ദയവായി ഈ ലിങ്കിലൂടെ വീഡിയോ കാണുക
@rajanviswanathan10858 күн бұрын
@@AchuAchu-ky2rz yes.that is very sin .tiger may catch you when you go to sabari
@maheshkosu13809 күн бұрын
എന്ത് ഉത്തരം
@athulpravhakar1009 күн бұрын
മന്ത്രം ദീക്ഷ ഇല്ലാതെ ഗായത്രി ചൊല്ലാൻ പാടില്ലല്ലോ വിപരീത ഫലം ഉണ്ടാകില്ലേ. ഓൺലൈൻ ഗുരുക്കന്മാർ പറയുന്നത് കേട്ടു ജപിച്ചു വേണ്ടാത്ത ദുരിതം കൂടില്ലേ 😢
@induvijayanaaain69319 күн бұрын
സഹായി ആവുക ആവശ്യം അനുസരിച് പെരുമാറുകയാ വേണ്ടത്
@gopalakrishnahegde93739 күн бұрын
Very informative
@Prabhu-z1d9 күн бұрын
സ്വാമി പറഞ്ഞതാണ് സത്യം എല്ലാം ബോധ്യമായി.. Oru കാലത്ത് ഞാനും ചിന്തിച്ചത്... ഇതുതന്നെയായിരുന്നു
@rakheshp.v4389 күн бұрын
വളരെ ശരിയാണ് ❤❤❤❤ 💯 മൂലം നക്ഷത്രം
@Bindu008-iq2xh9 күн бұрын
Correct 💯%. Bindhu -vishakam 🙏
@l.lawlet62999 күн бұрын
Very correct.thank you
@padmakumara65069 күн бұрын
🙏💐👌🙏👍❤
@adarsh.s242010 күн бұрын
എന്റെ ഭർത്താവ് മാലയിട്ട് ഇന്നോടെ 27ദിവസം ആയി. പെട്ടെന്നാണ് ജോലിക്ക് പോയി വരുന്ന സമയം ഒരു പെൺകുട്ടി തൂങ്ങി മരിച്ചു എന്ന് എന്റെ ഭർത്താവിനോട് പറഞ്ഞത്.. പെട്ടെന്ന് ചേട്ടൻ അങ്ങോട്ട് ഓടി.. ആരും സഹായത്തിനു ഇല്ലായിരുന്നു.. ചേട്ടനും വേറെ ഒരു വ്യക്തിയും ചേർന്നാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്.😢അത് കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ
@adarsh.s242010 күн бұрын
മരിച്ചു എന്ന് അപ്പോൾ ഉറപ്പ് വരുത്താൻ പറ്റിയില്ലായിരുന്നു.. ഹോസ്പിറ്റലിൽ കൊണ്ട് വിടുകയാണ് ചെയ്തത്