05 # Devi Mahathmya Parayanam # Chapter 1 : Madhu Kaitabha Vadha # മധുകൈടഭവധം

  Рет қаралды 43,365

Susmitha Jagadeesan

Susmitha Jagadeesan

3 жыл бұрын

Пікірлер: 203
@sajithaprasad8108
@sajithaprasad8108 3 жыл бұрын
ടീച്ചർ ന്റെ കൂടെ ഈ അദ്ധ്യായം പാരായണം ചെയ്തു കഴിഞ്ഞപ്പോൾ മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ, ഇത് പഠിക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യം,, ടീച്ചർ നെ എനിക്ക് ഭഗവാൻ കാണിച്ചു തന്നല്ലോ അതാണ് ദൈവം എനിക്ക് തന്ന ഈ ജന്മത്തിലെ വിലപ്പെട്ട സമ്മാനം 🙏🙏🙏🙏🙏😘
@adv.rarichanck4285
@adv.rarichanck4285 3 жыл бұрын
True , 🕉️ narayanaya devi nama,,, ATTUKAL amme devi nomo🙏🙏🙏🙏
@radhamani9261
@radhamani9261 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@santhinair8433
@santhinair8433 2 жыл бұрын
🙏 Ammme... Sarveswarii.. saranam 🙏🙏
@shibamanoj7887
@shibamanoj7887 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 3 жыл бұрын
🙏🙏🙏🙏🙏ഓം!!!.... അമ്മേ!വിഷ്ണു മായാവിലാസിനീ..... കരുണാമയീ..... രക്ഷ രക്ഷ മഹേശ്വരീ.... 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏സുസ്മിതജീ........ ആ രംഗങ്ങൾ അനുഭവിച്ചറിഞ്ഞു... പരിസരം മറന്നു. പിന്നിൽ സർവായുധ പാണിയായി.. ക്രു ദ്ധ യായി ദേവി. അമ്മയോട് ചേർന്ന് മുന്നിൽ ശാന്തനായി... മധു കൈടഭൻ മാരെ പൊക്കി അരക്കെട്ടോടു ചേർത്ത് പിടിച്ചു ചക്രായുധം കൊണ്ട്........... ഭഗ വാനേ!!..... നമസ്തേ!!സുസ്മിതജീ 🙏🌹🙏🙏🙏🙏🙏🙏🙏😍😍
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@ambikanair5895
@ambikanair5895 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@valsalavalsa8333
@valsalavalsa8333 3 жыл бұрын
അമ്മേ ദേവീ രക്ഷിക്കണേ... സുസ്‌മിതാജിക്ക് എന്റെ പ്രണാമം. 🙏🙏🙏
@soumyaamarnath1426
@soumyaamarnath1426 3 жыл бұрын
Pranams to your feet Guruji We are so fortunate to have a Guru like you. May Mahamaya showers her blessings to all of us. For the past two years, I was trying to learn Devimahathmyam. I made lot of mistakes while chanting but I kept on continue with my efforts to correct it. Now Devi blessed me with a wonderful Guru. Always in Her Lotus feet Amma's child Om parashakthye Namaha🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@jananiashokan5126
@jananiashokan5126 3 жыл бұрын
Ammey Narayanaya Devi Narayanaya
@vp1490
@vp1490 3 жыл бұрын
സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@harikumarharikeralam4716
@harikumarharikeralam4716 3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ
@harshannarayanan8549
@harshannarayanan8549 3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ്് ഭദ്രേ നാരായണ ഓം ശ്രീ മഹാദേവൈ നമഃ
@madhusudangn7143
@madhusudangn7143 3 жыл бұрын
നമസ്കാരം ജി. രാവിലെ മനസ്സിന് നല്ല കുളിർമയായി. മോളെ ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹🌹🌹🌹
@adv.rarichanck4285
@adv.rarichanck4285 3 жыл бұрын
Start day with "SUSMITHAJI" brings peace and happiness, matha/pitha/guro/daivam. Guruvayurappan/attukalamma are matha and pitha along with my life blessed parents and Guro stands susmithaji's words and advices. Helped me to acquire maxmam knowledge. Thank you GURUVAYOORAPPA .. ..Om namo narayanaya🕉️🕉️🕉️🕉️🕉️
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@user-vg3py3iv3k
@user-vg3py3iv3k 6 ай бұрын
Amme narayanaya 🙏 ❤️ ♥️ 🙏🙏
@ambikanair569
@ambikanair569 3 жыл бұрын
Om ദേവ്യേ നമഃ 🙏🙏🙏എന്ത് സുഖമായിരുന്നു കേൾക്കാൻ. നമസ്ക്കാരം സുസ്മിതാജി 🙏🙏.
@kankalathavakkayil8409
@kankalathavakkayil8409 Жыл бұрын
നമസ്തേ മാതാജി
@gamipg9961
@gamipg9961 Жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💖💖💖💛💛💛🌹🌹🌹😙😙😙💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷
@smithakolangara8187
@smithakolangara8187 3 жыл бұрын
🙏🙏🙏🙏 അമ്മേ
@vasanthakumari7731
@vasanthakumari7731 3 жыл бұрын
ടീച്ചറിന്റെ കൂടെ ഒരു അധ്യായം മുഴുവൻ വായിച്ചപ്പോൾ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആശ്വാസം. അമ്മേ ദേവി രക്ഷിക്കട്ടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
😊🙏
@vijayak20pro26
@vijayak20pro26 3 жыл бұрын
അമ്മേ നാരായണ
@padmamp5508
@padmamp5508 3 жыл бұрын
ഓം ശ്രീ മഹാ ദേവി നമഃ 🙏🙏🙏
@binduprasad1262
@binduprasad1262 3 жыл бұрын
ഓം ശ്രീ മഹാദേവ്യെ നമഃ 🙏🙏🙏
@shyamalanair2193
@shyamalanair2193 3 жыл бұрын
🙏🙏🙏 അമ്മേ ദേവി ശരണം🙏🙏🙏 പ്രണാമം സുസ്മിത് ജി❤️🌹🌹👌👍
@santhanavaliamma7041
@santhanavaliamma7041 3 жыл бұрын
Amme narayana 🙏🏼🙏🏼🙏🏼
@santhuaravind5772
@santhuaravind5772 9 ай бұрын
AMME Amme Ayurararogha sawubhaghathinae.
@sugunashankar8332
@sugunashankar8332 3 жыл бұрын
അമ്മേ നാരായണ 🙏🙏
@surendrankr2382
@surendrankr2382 2 жыл бұрын
ഓം ആദിപരാശക്തിയൈ നമ:🙏🙏🙏 നമസ്തേ സുസ്മിതാജീ🙏🙏🙏 കല്പാന്ത കാലത്ത് പ്രളയജലത്തിൽ യോഗ നിദ്രയിലായിരുന്ന ഭഗവാൻ്റെ കർണ്ണമലത്തിൽ നിന്നും ഉഗ്രരൂപികളായ പിറവിയെടുത്ത രണ്ട് അസുരൻമാരായിരുന്നു മധു കൈ sഭന്മാർ. അവർ പോർവിളി മുഴക്കിക്കൊണ്ട് ഭഗവാൻ്റെ നാഭീ കമലത്തിൽ ഇരുന്ന ബ്രഹ്മാവിന് നേർക്ക് പാഞ്ഞുചെന്നു. ആത്മരക്ഷാർത്ഥം ബ്രഹ്മാവ് വിഷ്ണുവിനെത്തന്നെ അഭയം പ്രാപിച്ചു.യോഗനിദ്രയിൽ ഇരിക്കുന്ന ഭഗവാനെ എങ്ങനെ ഉണർത്തുമെന്ന ചിന്തയിലാണ്ടു. ബ്രഹ്മാവ് ഏകാഗ്ര ചിത്തനായി ഭഗവാൻ്റെ കണ്ണുകളിൽ കളിയാടിയിരുന്ന ജഗദംബികയായ യോഗ നിദ്രാദേവിയെ സ്തുതിച്ചു പറഞ്ഞു ഈ ലോകത്ത് സൃഷ്ടിസ്ഥിതി സംഹാരങ്ങൾക്കു sയവളായ അല്ലയോ മഹാമായേ അവിടുന്ന് സ്വാഹയായും, സ്വധയായും സാവിത്രിയായും വിളങ്ങുന്നു. ഈ അടിയന്തിര ഘട്ടത്തിൽ നിദ്രയിലിരിക്കുന്ന ഭഗവാനെ ഉണർത്തി മധു കൈടഭന്മാരെ വധിക്കാൻ അദ്ദേഹത്തിനോട് പ്രചോദനം നല്കണമെന്നു സ്തുതിച്ചു.ദേവി പ്രസന്നയായി ഉടൻ തന്നെ വിഷ്ണുവിനെ ഉണർത്തി ആ രാക്ഷസന്മാരെ വധിക്കണമെന്നു പറഞ്ഞു.മധു കൈടഭൻമാരും ഭഗവാനും തമ്മിൽ ഘോര യുദ്ധം തുടങ്ങി. യുദ്ധം അനേക വർഷങ്ങൾ നീണ്ടു. ഒടുവിൽ സർവ്വജ്ഞനായ ഭഗവാൻ യുദ്ധം നിർത്തി അസുരൻമാരോട് പറഞ്ഞു. ഞാൻ നിങ്ങളിൽ സംപ്രീതനായിരിക്കുന്നു. ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളാൻ പറഞ്ഞു. ഇതു കേട്ട അസുരൻമാർ പറഞ്ഞു ദുർബ്ബലനായ പ്രതിയോഗിയിൽ നിന്നും വരും വാങ്ങാനോ? വേണമെങ്കിൽ നിനക്ക് ഞങ്ങൾ വരം തരാം. അതും വാങ്ങി വേണമെങ്കിൽ വേഗം സ്ഥലം വിടുകയെന്നു പറഞ്ഞു. ഈ അവസരം മുതലാക്കിയ ഭഗവാൻ പറഞ്ഞു ശരി എങ്കിൽ ഞാൻ വരം ചോദിക്കുകയാണ് നിങ്ങൾ രണ്ടു പേരും എനിക്ക് വധ്യരായിത്തീരണമെന്നു പറഞ്ഞു. താൻ കുഴിച്ച കുഴിയിൽ വീണതുപോലെയായി അസുര വീരന്മാരുടെ അവസ്ഥ.അവർ പറഞ്ഞു അങ്ങനെ തന്നെ മരണത്തെ ഞങ്ങൾ ഭയക്കുന്നില്ല.എന്നാൽ ഒരു വ്യവസ്ഥ ഒട്ടും ജലമില്ലാത്ത ഒരിടത്തു് വച്ചു് മാത്രമെ ഞങ്ങളെ വധിക്കാവൂ എന്ന് പറഞ്ഞു. എങ്ങും നിറഞ്ഞ പ്രളയപയോധിയിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് അവർ കരുതി.എന്നാൽ ഭഗവാൻ വിശ്വരൂപം ധരിച്ച് രണ്ടുപേരെയും തൻ്റെ തുട മേൽ കിടത്തി ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ തൻ്റെ ചക്രം കൊണ്ട് ശിരച്ഛേദം ചെയ്തു് ദേവൻമാരെ രക്ഷിച്ചു. അവിടുത്തെ പാരായണം സൂപ്പറായിരുന്നു. നന്ദി ഗുരുജി🙏👌👍❤️❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@babysarada4358
@babysarada4358 Жыл бұрын
ഗുരവേ നമഃ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@sudhakaranb775
@sudhakaranb775 2 жыл бұрын
Namaskaram. Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.
@mohanannair9468
@mohanannair9468 Жыл бұрын
🙏❤🌹 സർവ്വലോക രക്ഷകേ സർവ്വശക്തി സമന്വിതേ, സർവ്വാനുഗ്രഹ ദായികേ സർവ്വദാ പാലയ മഹാമായേ🙏❤🌹
@sheelamohandas4396
@sheelamohandas4396 3 жыл бұрын
Harekrishna 🙏🙏🙏
@radhakrishnannair1728
@radhakrishnannair1728 3 жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏🌹🌹 ചന്ദ്രിക
@beenamv372
@beenamv372 3 жыл бұрын
Thank you Susmith Ji. God bless you. It is very useful and informative.
@sukanyanambiar3562
@sukanyanambiar3562 3 жыл бұрын
Amme narayana
@santhoshmg009
@santhoshmg009 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏, മനോഹരമായ ആലാപനം. പ്രണാമം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@vijayalakshmiunnikrishnanv5295
@vijayalakshmiunnikrishnanv5295 2 жыл бұрын
ഓം ശ്രീമഹാ ദേവ്യേ നമഹ 🙏🙏🌹🌹
@bhuvanasakthivel3802
@bhuvanasakthivel3802 3 жыл бұрын
Amma Narayana🙏🙏🙏🙏🙏 Ente bhagyamanu mathajiyude prabhashanam kelkan kazhinjathu.Poorva Janmapunniyam🙏🙏🙏
@asvlogs4493
@asvlogs4493 3 жыл бұрын
നമസ്ക്കാരം ഗുരു ഓം നമ: ചണ്ഡികായൈ
@rathianilkumar4662
@rathianilkumar4662 2 жыл бұрын
ഓം ശ്രീ മഹാദേവ്യേ നമഃ 🙏🌹🙏 നമസ്തേ ജി 🙏💕🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@savithriv7537
@savithriv7537 3 жыл бұрын
Namaskaram G.Parayanam kelkan sadhichathil santhosham.Super.👌🌹🌹🌹
@ashoknair3182
@ashoknair3182 Жыл бұрын
🙏🏼Durga Saptashati🙏🏼 Pranams for pleasant clear rendering. 🙏🏼
@kalpanaswamykv8069
@kalpanaswamykv8069 3 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@adv.rarichanck4285
@adv.rarichanck4285 3 жыл бұрын
🕉️🕉️🕉️ guro pranamyaham,🕉️🕉️🕉️🕉️
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@sindhuamritha1034
@sindhuamritha1034 3 жыл бұрын
🙏Harekrishna 🙏 Namaskaram 🙏gi Aum namo narayana Aum namo narayana
@sudhakamalasan360
@sudhakamalasan360 2 жыл бұрын
🙏🏻🙏🏻🙏🏻
@sumithrasankar2124
@sumithrasankar2124 3 жыл бұрын
ശ്രീ മഹാദേവ്യൈ നമ: പ്രണാമം
@manikandankannan2541
@manikandankannan2541 3 жыл бұрын
പ്രഭാത വന്ദനം സഹോദരി, പ്രണാമം പ്രണാമം പ്രണാമം
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@premalathaunnikrishnan1969
@premalathaunnikrishnan1969 2 жыл бұрын
കാളി കാളി മഹാ കാളി ഭദ്ര കാളി നമസ്‌തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ ❤️❤️❤️🙏🙏🙏🙏🙏
@indiraunnithan5211
@indiraunnithan5211 3 жыл бұрын
🙏🙏🙏 നമസ്തേ ജീ
@padmajamenon6063
@padmajamenon6063 2 жыл бұрын
🙏🙏
@krishnamohan7333
@krishnamohan7333 7 ай бұрын
നമസ്തേ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ടീച്ചർ
@preethaprasannan3906
@preethaprasannan3906 Жыл бұрын
🙏🙏🙏🌹🌹🌹
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 3 жыл бұрын
🙏🙏🙏🙏
@vanajasaji3018
@vanajasaji3018 Жыл бұрын
നമസ്തേ സുസ്മിതാജി... പ്രണാമം..എല്ലാ നന്മകളും നേരുന്നു...
@jayakumarc2923
@jayakumarc2923 2 жыл бұрын
Oom sri chaamudaye namah 🙏🙏🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🌹🙏🙏🙏🙏🌹 ഓം അമ്മേ ശരണം.🙏🌹ദേവി ശരണം 🙏🌹 ലക്ഷ്മി ശരണം 🙏🌹 ഭദ്രേ ശരണം 🙏🌹 വന്ദനം വന്ദനം ദേവീ വന്ദനം.🙏🌹🥰❤️💓💖🙏🌹🌹🙏🙏
@naliniks1657
@naliniks1657 2 жыл бұрын
🙏🌹
@Ashaasha-yq4lp
@Ashaasha-yq4lp 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@geethav2344
@geethav2344 3 жыл бұрын
🙏🙏🙏
@parvathyk3150
@parvathyk3150 3 жыл бұрын
🙏🙏🌹🌹
@sheejarajan8948
@sheejarajan8948 3 жыл бұрын
Namaste guruji pranamam 🙏🙏🙏🙏🙏
@leenanair9209
@leenanair9209 3 жыл бұрын
Namesthe Amme Aum Lelithambikaye namah
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@prasannack3286
@prasannack3286 3 жыл бұрын
Devii 🙏🙏🙏🙏🙏🙏❤️❤️
@ajithaharidas6885
@ajithaharidas6885 3 жыл бұрын
നമസ്കാരം സുസ്മിതാജി. 🙏🙏🙏🙏🙏🌹🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@evergreen9037
@evergreen9037 Жыл бұрын
🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️
@geethamk4731
@geethamk4731 2 жыл бұрын
🙏l
@minivijayakumar9237
@minivijayakumar9237 3 жыл бұрын
പ്രണാമം 🙏🙏🙏ഓം മഹാ ദേവ്യേ നമഃ 🙏🙏🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 3 жыл бұрын
Thank you 🙏🌹🙏🌹🙏🌹🙏🌹
@keerthanapillai7761
@keerthanapillai7761 2 жыл бұрын
Amme Narayana 🙏🏻 Thank you teacher 🙏🏻
@santhuaravind5772
@santhuaravind5772 9 ай бұрын
SHRI kure nalukelkku seshamanu kekkunnadhu Namesthe Namesthe Namesthe.
@bindhusnair9922
@bindhusnair9922 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithapoojaponnu1824
@sajithapoojaponnu1824 Жыл бұрын
നമസ്തെ ടീച്ചർ 🙏🙏🙏
@rathidevivs7241
@rathidevivs7241 3 жыл бұрын
Om sree mahadevvyei nama.susmithaji parayan am cheithathu de koode oppam njanum pradhamacharitham oravruthi parayan am cheithu.valare sandhozhamayi.
@sujathavipin9490
@sujathavipin9490 3 жыл бұрын
🙏🙏🙏💐💐💐😍
@vikaramanpillai553
@vikaramanpillai553 3 жыл бұрын
Namasthe Guruji. Sobhana
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@padmamohan5944
@padmamohan5944 3 жыл бұрын
🙏🙏🙏🙏🙏
@smithaullas9745
@smithaullas9745 3 жыл бұрын
🕉️🌸🌸🌸🙏🙏🙏
@gokulamrs4231
@gokulamrs4231 3 жыл бұрын
🙏ടീച്ചർ 🙏🙏
@sheebamv7825
@sheebamv7825 3 жыл бұрын
പ്രണാമം സുസ്മിതാജി🙏🙏🙏❤🌹
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@sharadaanilkumar6382
@sharadaanilkumar6382 3 жыл бұрын
🙏🙏❤️
@sathigopi7565
@sathigopi7565 2 жыл бұрын
🙏🙏🙏❤️
@narayananmaruthasseri5613
@narayananmaruthasseri5613 3 жыл бұрын
🙏🌹❤
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@jpx.mp4
@jpx.mp4 3 жыл бұрын
🙏🙏🙏🙏🙏🙏
@bindhusnair9922
@bindhusnair9922 3 ай бұрын
👏👏👏👏
@dharmajakk4664
@dharmajakk4664 4 ай бұрын
@ramdas72
@ramdas72 Жыл бұрын
❤❤❤❤🙏🙏🙏
@pratheemans7480
@pratheemans7480 Жыл бұрын
💐🙏💥
@sudhinunni1992
@sudhinunni1992 Жыл бұрын
❤❤❤❤🙏🙏🙏🙏
@deepasandeep8541
@deepasandeep8541 3 жыл бұрын
നമസ്ക്കാരം ടീച്ചർ❤️🙏🌹
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@bindhusnair9922
@bindhusnair9922 9 ай бұрын
👏👏👏👏👏👏
@smitharamesh9985
@smitharamesh9985 3 жыл бұрын
Pranamam teacher. . Parayanam nannayitundu. Mattu devi keerthanangal parayanam cheyum pole devi mahathmyam eenathil parayanam cheyan paadillathathu kondu aadhyamokke kurachu budhimuttu thonniyirunnu.ippol athokke seriyayi.ennum pathivayi devi mahathmyavum lalitha sahasranamavum parayanam cheyan kazhiyunundu.athoru maha bhagyamayi karuthunnu.athodoppam teacheriloode arthavum manasilakkan kazhinjathum devi.. kadaksham thanne. Teacherinu ayurarogya saugyangal nerunnu.devi anugrahikkatte.
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@sreedharankv2559
@sreedharankv2559 Жыл бұрын
Narayaniyam
@santhinair8433
@santhinair8433 2 жыл бұрын
🙏🙏Amme...Devi... saranam 🙏🙏 Hare... saranam 🙏🙏 Padangallil namaskarichum kondu 🙏🙏 🙏🙏🙏
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏 Pranamangal Sister 🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@ak--19
@ak--19 Жыл бұрын
🥰🙏
@bindhusnair9922
@bindhusnair9922 9 ай бұрын
👏👏👏👏👏
@kiranpillai
@kiranpillai 2 жыл бұрын
🙏🙏🙏🕉️
@thulasidevim9745
@thulasidevim9745 3 жыл бұрын
പ്രണാമം സുസ്മിത ടീച്ചർ 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@ushasukumaran3332
@ushasukumaran3332 3 жыл бұрын
Pranamam susmitha ji
@ushaashokan14
@ushaashokan14 3 жыл бұрын
നന്മ നിറഞ്ഞ ആര്യയും ടച്ച്
@ramaninair2428
@ramaninair2428 2 жыл бұрын
Pranamam Susmitha Teacher
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@bharath3168
@bharath3168 2 жыл бұрын
Navaraathri onnam divasa parayanam poornam 🙏🙏
@sad460
@sad460 3 жыл бұрын
🙏🙏🙏👌
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
Chapter 01 Madhukaitabha Vadha
22:59
Bombay Sisters - Topic
Рет қаралды 4,4 М.
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 20 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 98 МЛН
Sri Varahi Sahasranamam - Powerful Mantra - Dr.R. Thiagarajan
28:26
Geethanjali - Music and Chants
Рет қаралды 3 МЛН
Devi Kavacham | Bhanumathi Narasimhan | Art Of Living Devi Mantras
15:27
The Art of Living
Рет қаралды 7 МЛН