ആദ്യത്തെ വാക്കുകൾ എന്നെ ഉദ്ദേശിചു ആണെന്ന് തോന്നി പോയി...ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു..വീഡിയോ മുഴുവൻ കേട്ടപ്പോൾ അതു മാറി.. ഇനി അമ്മ സഹായിച്ചു തുടങ്ങാം..എന്തൊരു divine voice ആണ് താങ്കൾക്ക്.. be blessed ever
ഏഴു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന രീതിയിൽ( ത്രയാംഗ സഹിതം ആണെങ്കിൽ ) എല്ലാദിവസവും പാരായണത്തിന് മുൻപ് ത്രയാംഗങ്ങൾ ചൊല്ലിയാണോ ആരംഭിക്കേണ്ടത്
@chemmencheripremalatha8581 Жыл бұрын
അമ്മേ ---- ജഗദംബികേ - ശരണം - അമ്മേ - ദേവി മഹാത്മ്യം ചൊല്ലി പഠിക്കാൻ ഒരു വഴി കാണിച്ചു തരണേ - അമ്മേ - ശരണം
@SreeMookambikaVlogs Жыл бұрын
അമ്മേ ഭഗവതീ
@Rajinikalathikal Жыл бұрын
ബുക്ക് ബുക്ക് കിട്ടിയിട്ട് കുറേ ദിവസമായി വായിക്കാനുള്ള ധൈര്യം കിട്ടിയത് ഇപ്പോഴാണ്.അമ്മയാവും ഈ ശബ്ദം കേൾപ്പിച്ചു തന്നത് എനിക്ക് 🙏🙏🙏
@remababu556 Жыл бұрын
വലിയ ഒരു ആഗ്രഹം ആണ് പാരായണം ചെയ്യാൻ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏
@Inmyhobeez Жыл бұрын
സപര്യ books ൻ്റെ ദേവി മഹാത്മ്യം ആണ് ഞാൻ പാരായണം ചെയ്യുന്നത്...പുസ്തക പീഠം ഇല്ലാത്തതിനാൽ കൈയ്യിൽ വെച്ചാണ് പാരായണം ചെയ്യുന്നത്...തുടക്കം ആയതിനാൽ ഒരുപാട് തെറ്റുകളും വരുന്നുണ്ട്...പക്ഷേ ഒന്നുമാത്രം അറിയാം അമ്മയുടെ അനുഗ്രഹം എൻ്റെ കൂടെയുണ്ട് എന്നത്...മനസ്സിലും കുടുംബത്തിലും എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും കൈവന്നിരിക്കുന്നു...എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ....🙏🙏🙏
@remesanvk901211 ай бұрын
Sapariya books were..?
@remyajani52278 ай бұрын
Adu thanneyaanu entaetym avastha . Samadanam undu
@geethavijay46987 ай бұрын
നമസ്തേ കവചം, ദേവി സൂക്തം തനിയെ വായിച്ചാൽ കുഴപ്പമുണ്ടോ
@ponnammasoman31043 ай бұрын
ഒരു തടികഷണത്തിൽ വച്ചു വായിചാൽ മതിയാകും
@vinodkumarpadmanabha8034 Жыл бұрын
ഹിന്ദു ഉണരണം, പണ്ട് കർക്കടകത്തിൽ ദേവീപൂജയും മാഹാത്മ്യപാരായണവും പ്രചുരമായിരുന്നുവെന്നറിയുന്നു. നിന്നുപോയതോടെ ആരോഗ്യവും ആദായവും പോയി, കമ്മ്യൂണിസവും ജിഹാദിവിളയാട്ടവുമുണ്ടായി. മുഴുവനായും ദിവസവും പാരായണം ചെയ്തു രാഷ്ട്രത്തിനു സമർപ്പിക്കുക, സ്വാർഥം വെടിയാം, ഓം 🔥🔥❤️❤❤
@PAPPUMON-mn1us3 ай бұрын
Yes correct....
@Im_coming.Ай бұрын
Bhakti kuravum malsarabhudhi eriyum nilkaruthu.
@sivadasanpk62-fg6ce11 ай бұрын
ദേവിയെ ഉപാസിക്കാൻ കഴിയുന്നത് മോക്ഷദായകം മനുഷ്യൻ്റെ ജീവിതത്തിൽ വലിയ ഒരു അവസരമാണ് . പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ പാരായണത്തെ കുറിച് അന്വേഷിക്കുന്നത് 🙏 ക്ലാസ് നയിച്ച ഗുരുവിന് പ്രണാമം 🙏🙌🌹
@radhamanikrishnankutty399811 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@lakshmibalan992711 ай бұрын
ഞാൻ ദേവി മഹത്മ്യം പരാ യണം ചെയ്തു പോന്നിരുന്നു അപ്പോൾ ഒരു സ്വാമി പറഞ്ഞു പരാ യണം ചെയുമ്പോൾ തെറ്റ് വന്നാൽ ദേവി കോപിക്കുശിക്ഷി ക്കും എന്ന് ഒക്കെ ഞാൻ കൈ ലാസ് നാ ഥാ ൻ ഗുരുവായി സങ്കല്പിച്ചാ യിരുന്നു പരാ യണം അത് കേട്ടപ്പോൾ ഞാൻ നിർ ത്തി വച്ചു ദാ ക്ഷിണകേട്ട പ്പോൾ വീണ്ടും പരാ യണം ചെയ്യ്യാൻ തുടങ്ങി അങ്ങേക്ക് നന്ദി, കോടി പ്രണാമം ഗുരോ നമസ്തേ ❤️❤️❤️❤️❤️❤️❤️🌹🌹💞💞💞💕💕
@reshmapraveen2369Күн бұрын
നന്ദി 🙏🙏🙏🙏🙏. ഇത് പോലെ ഉള്ള വീഡിയോ തരണേ. അമ്മേ.....
@sreedeviamma903211 ай бұрын
ഈ അറിവ് ഏറ്റവും നല്ലൊരു അറിവാണ്. കേൾക്കാൻ കഴിഞ്ഞത് പുണ്യം തന്നെ 🙏🙏🙏🙏🙏
@1969R Жыл бұрын
ഹരിഹരകൃഷ്ണ ശർമയുടെ ദേവി മാഹാത്മ്യം ഞാൻ പാരായണം ചെയ്തു തുടങ്ങിയിട്ട് 6 വർഷത്തിലേറെയായി. നിത്യം രാവിലെ കുളിച്ച് വിളക്ക് വെച്ച് ദേവീ മാഹാത്മ്യം ഒരാഴ്ചകൊണ്ട് പാരായണം ചെയ്യും. ജീവിതം വളരെ നന്നായി പോകുന്നു.. എനിക്കിപ്പോൾ ഒരു ആഗ്രഹവുമില്ല. മരണം വരെ ഭക്തിപൂർവ്വം പാരായണം ചെയ്യാനുള്ള ഭാഗ്യം തരണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ.
@@gauthamsasikumar8001 നിത്യം രാവിലെ കുളിച്ച ശേഷം വിളക്ക് കൊളുത്തി ജപിച്ച ശേഷം കുഴപ്പമില്ല..
@bhargavip2348 Жыл бұрын
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@damayanthiamma959711 ай бұрын
അമ്മേ രക്ഷിക്കണേ ..എപ്പോഴും കൂടെ ഉണ്ടാകണേ .❤❤❤❤❤❤❤❤❤
@omnamonarayana53265 ай бұрын
അമ്മേനാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@ambily09712 ай бұрын
അമ്മേ ജഗത മ്പികേ എനിക്ക് തെറ്റില്ലാതെ ദേവീ മാഹാത്മ്യം ചെല്ലാൻ പറ്റണേ അമ്മ മഹാമായേ കാത്തു കൊള്ളണമേ🙏
@omanamurali22025 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤
@krishnakumari196810 ай бұрын
അമ്മേ അമ്മേ 🙏🙏🙏
@priyagopalakrishnan566011 ай бұрын
ഇന്ന് അമ്മയുടെ കടാക്ഷം കൊണ്ട് ആദ്യമായി ഒരു തവണ പാരായണം ചെയ്യാൻ അനുവദിച്ചു.
@DekshaSree10 ай бұрын
Devi. Saranam
@thankachilakshmikutty114 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@vineethak2943 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏🙏🙏
@sugandhinayersugandhi147824 күн бұрын
അമ്മേ ശരണം❤
@nobysekhar3059 Жыл бұрын
അമ്മേ മൂകാംബികേ നമഃ 🙏🏼🙏🏼🙏🏼
@divyanair5560 Жыл бұрын
Amme narayana 🙏
@premav4094 Жыл бұрын
നമസ്കാരം ജി 🙏🏾 രാധേശ്യം 🙏🏾
@ambikakr2522 Жыл бұрын
തുടക്കം തന്നെ സമർപ്പണം ചെയ്ത് വായിക്കാം...... അമ്മേ.......🙏🙏 തെറ്റു കൂടാതെ .....ഭക്തിയോടെ....പ്രേമത്തോടെ... അക്ഷരസ്ഫുടതയോടു കൂടി ഉച്ഛാരണ ശുദ്ധിയോടെ അർത്ഥമറിഞ്ഞ് ചൊല്ലുവാൻ സാധിക്കണേ.... സരസ്വതി കടാക്ഷം നൽകണേ..... ....പിന്നെ എല്ലാം അമ്മ നോക്കിക്കൊള്ളും... 🙏🙏🙏💖 അമ്മേ ശരണം തായേ ശരണം 🙏🙏💖
@rajeswarikrishna6644 Жыл бұрын
🙏അമ്മേ നാരായണ 🙏
@preethymurali9012 Жыл бұрын
നമസ്കാരം അമ്മേ ശരണം ദേവി ശരണം അനുഗ്രഹിക്കണേ ദേവി
@gopikamohankumarАй бұрын
Amme Narayana Thank you sir for such valuable information
@komalapt1351 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@kaarthikasuresh6790 Жыл бұрын
ഞാൻ ഒരാഴ്ച കൊണ്ട് പൂർത്തികരിക്കുന്ന രീതിയാണ് എടുക്കുന്നത്..🙏🙏
@@sunitamohanan8526 ഞായറാഴ്ച ആണ് തുടങ്ങുന്നത്.ഒരു ദിവസം മുടങ്ങിയാൽ അതും കൂടി അടുത്ത ദിവസം വായിക്കും.ഒരു നേരം ആണ് വായിക്കാറുള്ളതെങ്കിൽ കൂടുതൽ വായിക്കുന്ന ദിവസം രണ്ടു നേരം വായിക്കും.
@PAPPUMON-mn1us3 ай бұрын
@@sunitamohanan8526 ഒരു പ്രശ്നവുമില്ല... വെള്ളിയാഴ്ച തുടങ്ങിയാ മതി....