Once I got Ramanamaharshy's book. "Who r u". I couldn't read it But I kept the book near my pillow touched it and slept. I got the experience that I traveled among the stars. Then landed very safely after 1 hour. Now watching James web, I had the same experience.
@aakash60743 жыл бұрын
Waiting for next part❤
@933sidharthjs34 жыл бұрын
Well presented by Biju sir ❤️ ❤️✨
@ESPParanormalsai3 жыл бұрын
thank you
@ga9008 Жыл бұрын
Ee astrel projection cheyyumpol nammude aathmavu shareeram vittu sancharikkumpol aa shareerathil vere aathmavu keran sadhytha undo? Ariyunna aarenkilum undenkil paranju tharamo
@TheKunhiraman Жыл бұрын
Thanks sir. What is your experience in it.
@terleenm12 жыл бұрын
Great... ശരീരം ചലിപ്പിക്കാൻ ആകാതെ സ്റ്റിഫ് ആയി നിൽക്കുന്ന അവസ്ഥ ചില സമയത്ത് ഉറക്കത്തിൽ (ഉറക്കമാണെങ്കിലും ചുറ്റും കാണാം) തോന്നാറുണ്ട്...ചുരുക്കിപ്പറഞ്ഞാൽ പിന്നെ കുറച്ചു സമയത്തേക്ക് പേടിയാ.. എനിക്ക് ചുറ്റും കാണാം ഒന്നും ചെയ്യാൻ പറ്റില്ല.
@nokandataunniittnjnthaneya20862 жыл бұрын
It's sleep paralysis
@dreamworld11537 ай бұрын
@@nokandataunniittnjnthaneya2086sleep paralysis is a key to enter astral projection
@lashimanasreen54922 жыл бұрын
I had similar experience, its 100% true.. nammude body vitt namukk orupad sancharikan kazhyum.. enikk ee experience orupad times undaytund.. ipozhum undavarund. Ell a kazhchakalum namukk kanam.
@ESPParanormalsai2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@VCAN246 Жыл бұрын
Ella kazhchakalum enne parayumbo..kazhiyumenkil ath engane anennu visadheekarikkamo....?🙏🙏
@manjukm89282 жыл бұрын
എനിക്ക് രണ്ടു മൂന്നു പ്രാവശ്യം സംഭവിച്ചിട്ടുണ്ട്. മൂന്നാമത് സംഭവിച്ചപ്പോൾ എന്റെ ബോഡിയോട് കൂടി പോയത് പോലെ തോന്നി. മെഡിറ്റേഷൻ ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് ഇവയെല്ലാം സംഭവിച്ചത്.
@ESPParanormalsai2 жыл бұрын
Thank you so much
@MaheshPM-qd5ku2 жыл бұрын
@manju km ..anghane ആത്മാവ് ശരീരം വിട്ടു പോയപ്പോൾ ഉണ്ടായ അനുഭവം പറയാമോ
@ks8542 Жыл бұрын
😂 nalla thallu
@infinity2654 жыл бұрын
Great explanation about astral projection 👌
@ESPParanormalsai3 жыл бұрын
thank you
@professor83784 жыл бұрын
Such a nice video sir👌👌
@ESPParanormalsai3 жыл бұрын
thank you
@indirachacko2856 Жыл бұрын
From the age of 7 I started to experience it. Like lifting up and travelling floating in the air.. Then will come back to bed. Sometimes waking up like hitting in the gate or bed.
@redpillmatrix3046 Жыл бұрын
How to do it ma'am?
@jalaalkallara36512 жыл бұрын
Yes I want more about it
@venugopalnair46752 жыл бұрын
Good video .Back ground music is very high Sir, please correct it
@ESPParanormalsai2 жыл бұрын
Yea... Cant do anything as it got uploaded. Please.....
@Anandhaneelam Жыл бұрын
ok sir Thanku for the information❤
@thomaskuttymathew9120 Жыл бұрын
Did you ever experience any OBE, willfully or otherwise?
@saritharammohan54104 жыл бұрын
Guidelines to astral projection well explained👍
@indirachacko2856 Жыл бұрын
ഞാൻ 7തെ സ്റ്റാൻഡേർഡ് മുതൽ ഹൈപ്പനോട്ടീസം, ടെലിപതി, മൈൻഡ് റീഡിങ് എല്ലാം പ്രാക്ടീസ് ചെയ്തു വരുന്നു.മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. കുറെ സിദ്ധികളുണ്ട്. പക്ഷേ അതെല്ലാം വലിയ യാത്ര ഇലേക്കുള്ള വഴിയിൽ കിട്ടുന്നതാന്ന്. അതിൽ മനസ്സ് വക്കാൻ പാടില്ല.
@dreamworld11537 ай бұрын
ഇതൊക്കെ നമ്മളെ സൃഷ്ടിച്ച ദൈവത്തിലേക്കുള്ള അറിവിന്റെ പാതയാവും അല്ലെ?
@pushpakumarib43062 жыл бұрын
Excellent . presentation very nice
@ESPParanormalsai2 жыл бұрын
🙏🙏🙏🙏
@rajeevpandalam41313 жыл бұрын
ഇന്ന് രാവിലെ ഞാൻ ഉറക്കം എണീറ്റ് കണ്ണുതുറന്നു. ആസ്ട്രൽ പ്രൊജക്ഷൻ നെക്കുറിച്ച് ആലോചിച്ചു. പക്ഷേ ഞാനൊരു തയ്യാറെടുപ്പും നടത്തിയില്ല. രാവിലെ ഉണർന്നു കിടന്ന് കുറച്ചുനേരം അനങ്ങാതെ കിടന്നു പെട്ടെന്ന് ഒരു ഉറക്കം പോലെ എന്തോ വന്നു. ശരീരം വൈബ്രേറ്റ് ചെയ്തു. പെട്ടെന്ന് ഞാൻ എഴുന്നേൽക്കുന്നത് ആയി തോന്നി. അന്തരീക്ഷത്തിൽ കൂടി പറന്ന് വീടിന്റെ മറ്റു മുറികളിൽ കടന്നു. അടുത്ത മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന ചേട്ടനെയും ചേച്ചിയെയും കണ്ടു. അവരുമായി സംസാരിച്ചു. വീണ്ടും മുകളിലത്തെ നിലയിൽ നിന്ന് താഴേക്കു പറന്നു വരുന്നതായി തോന്നി. പിന്നെ ശരീരം അനക്കണമെന്ന് തോന്നി. വീണ്ടും ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതായി തോന്നി. ഇത് ആസ്ട്രൽ പ്രൊജക്ഷൻ സംഭവിച്ചതാണോ. അതോ ഉണർന്ന് ഉടൻതന്നെ സ്വപ്നം കണ്ടു ഉറങ്ങിപ്പോയതാണോ ഒന്നും മനസ്സിലാകുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ? ഇത് ആസ്ട്രൽ പ്രൊജക്ഷൻ ആണോ. ആസ്ട്രൽ പ്രൊജക്ഷൻ വേണ്ടി കുറേനേരം ശരീരം അനക്കാതെ കിടത്തുകയും ഒരു റോപ്പിൽ പിടിച്ച് മുകളിലേക്ക് കയറുന്നതായി സങ്കൽപ്പിക്കുകയും ചെയ്യേണ്ടതല്ലേ. ഇതിൽ അതൊന്നും സംഭവിച്ചില്ല. അപ്പോൾ സത്യത്തിൽ അത് എന്താണ് ഒന്ന് പറയാമോ?
@manjukm89282 жыл бұрын
ആസ്ട്രൽ പ്രോജെക്ഷൻ തന്നെ.
@rajeevpandalam41312 жыл бұрын
അതോ ലൂസിഡ് dream ആണോ
@manjukm89282 жыл бұрын
@@rajeevpandalam4131 സ്വപ്നം അല്ല
@rajeevpandalam41312 жыл бұрын
സ്വപ്നമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്വപ്നം കാണുന്ന അവസ്ഥ.
@manjukm89282 жыл бұрын
@@rajeevpandalam4131 മെഡിറ്റേഷൻ ചെയ്യാറുണ്ടോ
@indirachacko2856 Жыл бұрын
ഞാൻ പല കാര്യങ്ങളും പറയുന്നത് നടക്കുന്നുണ്ട്. എനിക്ക് thanചിലപ്പോൾ ഭയമാണ് ഞാൻ പറയുന്നത് കൊണ്ടാണോ സംഭവിക്കുന്നത് അതോ സംഭവിക്കാൻ പോകുന്നത് പറയുകയാണോ എന്ന്.
@adredTony Жыл бұрын
Intuition ആണ്. 4444 അല്ലെങ്കിൽ 1111 നമ്പേഴ്സ് ഇടക്ക് കാണാറുണ്ടോ വീണ്ടും വീണ്ടും
@sagarsagar-ih8mb Жыл бұрын
Sathiya enikku vannittund🙏🙏🙏
@remyakmkm92603 ай бұрын
Thank you❤❤❤🙏
@sabarinath68234 жыл бұрын
വിസ്മയങ്ങളുടെ ആകാശങ്ങൾ
@nishajuparambil92102 жыл бұрын
Music nalla verpikkql anu.thangalude vakkukal athra clear avunnilla.music karanm
സർ പറഞ്ഞ പുസ്തകതിൽ എല്ലാകാരഽങളും അറിയാൻ സാധിക്കുമോ
@bhadrajr57072 жыл бұрын
Background sound kurachu volume high anu
@ESPParanormalsai2 жыл бұрын
🙏
@irshidevjoy8284 жыл бұрын
❤❤❤
@kanchanakp8510 Жыл бұрын
Yes 🌹
@indirak8897 Жыл бұрын
മെഡിററേഷൻ ചെയ്യുന്നവർക്ക് ചിലർക്ക് ഒക്കെ ഇത് അനുഭവപ്പെടാറുണ്ട്,
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏
@sreenathsreemangalam67672 жыл бұрын
സൂക്ഷ്മ ശരീരികളായ ആത്മാക്കൾക്ക് മനുഷ്യരെ സ്വാധീനിക്കാൻ കഴിയുമോ ? അവയെ ഭയക്കേണ്ട കാര്യം ഉണ്ടോ? ചിലപ്പോഴൊക്കെ രാത്രിയിൽ കിടക്കുമ്പോൾ അടുത്തുനിന്നും നിശ്വസിക്കുന്നതുപോലെയുള്ള ശബ്ദങ്ങൾ ക്ലിയർ ആയി കേൾക്കാൻ പറ്റും.
@ESPParanormalsai2 жыл бұрын
കഴിയുമെന്ന് അനുഭവങ്ങളും പഠനങ്ങളും തെളിയിക്കുന്നു
@amalsanathanam40334 жыл бұрын
Excellent 💞
@ESPParanormalsai3 жыл бұрын
thank you
@chandranpillai29402 жыл бұрын
അവതാർ സിനിമയിൽ ഉപയോഗിക്കുന്നത് ഇതേ വിദ്യ തന്നെയാണോ സാർ ഇതിൽ പ്രതിപാതിച്ചിരിക്കുന്ന പല കാര്യങ്ങളുടെയും വർണ്ണരേണുക്കൾ പലപ്പൊഴും എന്നെ തഴുകി കടന്നുപോയിട്ടുണ്ട് .....
ഇതു മെഡിറ്റേഷനും യോഗയും practise ചെയ്യുന്നവർക്കു സാധിക്കും, ചില നിഷ്ടകളും പാലിക്കണം. ചുമ്മാതെ ആർക്കും ചെയ്യാവുന്ന കാര്യം അല്ല ഇതു.
@aneeshkraneeshkr2840 Жыл бұрын
ഉറക്കത്തിൽ സംഭവക്കുന്നത് എന്താണ്
@summitsignages96182 жыл бұрын
sir have got you experience in astral travelling. In ur explanation no hint about Astral travel. I know the specials secret technique to Astral traveling and Out of body experience. More details pls comment reply. I will tell the secret of astral travelling only selected 3 persons. It is real fentambulous experience. ok
@opninjagamer77762 жыл бұрын
Bro pls tell me how to do... I am trying this for 5 days 😞
@akshay-fj1zd Жыл бұрын
Tell me.
@redpillmatrix3046 Жыл бұрын
I have been trying to do this for long time but unsuccessful
@rahulthulasi61732 жыл бұрын
സർ ഈ paranormal ഒകെ പഠിക്കാൻ എന്ത് ചെയ്യണം ഏത് വിശയം പഠിക്കണം എങ്ങനെ പഠിക്കണം.🤔🤔
@aromalps4059 Жыл бұрын
പെരുമ്പാവൂർ ഒരു ഗുരുനാഥൻ ഉണ്ട് അവിടെ ചെന്നാൽ പഠിപ്പിച്ചു തരും
@indirachacko2856 Жыл бұрын
ഒരിക്കൽ ഞാൻ അങ്ങനെ പറന്നു പൊയ്കൊണ്ടിരുന്നപ്പോൾ എന്റെ ഷോപ്പിന്റെ അകത്തേക്ക് ആൾകാർ കൂടി നില്കുന്നത് കണ്ടു. ഞാൻ നോക്കുമ്പോൾ എന്റെ തന്നെ ബോഡി കിടകുന്നുന്നതാണ് കണ്ടത്. അടുത്ത ദിവസം ഞാൻ ഷോപ്പ് ഷിഫ്റ്റ് ചെയ്തു.
@ejaska5614 Жыл бұрын
Phone no tharamo pls..mdm..
@vaigaanil72762 жыл бұрын
വിസ്മയതുമ്പത്ത് എന്ന movieയിൽ നയൻതാരക്ക് സംഭവിക്കുന്നത് astral projection എന്ന അവസ്ഥയാണ്.
@ESPParanormalsai2 жыл бұрын
ThanK you so much 😍😍😍
@gopikaag13942 жыл бұрын
Ys i know
@jithinbasheer43254 жыл бұрын
💚💚💚
@ESPParanormalsai3 жыл бұрын
thank you
@dd39405 ай бұрын
ഇതല്ലെ ദിവാ സ്വപ്നം എന്ന് പറയുന്നത് എല്ലാരും ഇത് ചെയ്യുന്നതല്ലേ......