ഞങ്ങൾ കുറെ കാലങ്ങളായി സ്വാമിജിയെ കാത്തിരിക്കുന്നു ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് സ്വാമിജിയുടെ പ്രഭാഷണം എല്ലാ നന്മകളും നേരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സ്വാമിജിക്ക്
@devarajarumughan4039Ай бұрын
ഹരി ഓം സ്വാമിജി ❤️😊🙏🏻
@rajeevk.s981419 күн бұрын
❤❤❤
@sivadasanpk5281Ай бұрын
സംസ്‌കൃത ഭാഷ അറിയാത്ത എന്നെ പോലുള്ളവർക്ക് പടഹ ധ്വനി പോലെ തോന്നിക്കുന്ന വാക്കുകൾ അങ്ങ് നാടൻ മൊഴിയിലൂടെ അ യത്ന ലളിത മായി ഇന്ദ്രിയവേദ്യം ആക്കി തീർക്കുന്നൂ... നന്ദി..
@prabheeshkp3090Ай бұрын
Thanks
@AKRamachandran1971Ай бұрын
ഹരി ഓം സ്വാമിജി 🙏
@aneeshRchaprayilАй бұрын
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട് കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം … കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍ വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ് ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു പൊയ്യിലവിണ്‍തുണി കൊയ്തൊരു പട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം പൈങ്കിളി താനേ മറന്നേ പോയ്… പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള് പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ് തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍ കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ് തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക് വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ [ ] കാട്ടി തരുവേന്‍ എല്ലാര്‍ക്കും
@Pradeesh_KPАй бұрын
Namaskaram swamiji ❤❤❤
@sreedharannarayanan9905Ай бұрын
നമസ്തേ സ്വാമിജി 🙏🙏❤️
@ckumarv1968Ай бұрын
Harekrisna ❤
@balakrish6868Ай бұрын
ഹരി ഓം 🙏🙏🙏
@valsalakg5905Ай бұрын
🙏മനോഹരമായി വ്യാഖ്യാനം .സ്വാമിജി
@venugopalbnair6875Ай бұрын
🙏നമസ്കാരം സ്വാമി ജി
@gmnair4182Ай бұрын
❤❤❤
@rajamani9928Ай бұрын
ഹരികാം🎉
@SreelathaKP-b5dАй бұрын
Pranamam Swamiji🙏🙏🙏
@Remak6789Ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
@sathymenon2638Ай бұрын
Hari Om Swamiji
@AshalathaParvathy-hj8hsАй бұрын
HARI OM ASHALETHA GURUVAYOOR
@retheedevip.p3737Ай бұрын
🙏🌹💛
@anuk5555Ай бұрын
Hari ohm Gurunadha 🙏🔥
@SureshKumar11242Ай бұрын
नामों
@SureshKumar11242Ай бұрын
നമോവാകം
@aneeshRchaprayilАй бұрын
HARI OHM...
@vijayank8468Ай бұрын
❤ പ്രണാമം
@vishnukonurayar2680Ай бұрын
👌🙏
@rajasreepremkumar4016Ай бұрын
ഹരി ഓം🙏🙏🙏 എനിക്കും സംശയം തോന്നിയിട്ടുണ്ട് ഗണപതി ഭഗവാൻ എഴുത്ത് നിർത്തേണ്ടതായി വന്നിട്ടുണ്ടോ എന്ന്
@manu.manu1975Ай бұрын
🙏
@prabheeshkp3090Ай бұрын
Speed...kooduthallano
@damspattaАй бұрын
ഹരി ഓം, നമസ്തേ സ്വാമിജി, ദേവകിയേയു൦ വസുദേവരേയു൦ എന്തിന് ജയിലിൽ ഒരേ മുറിയിൽ അടച്ചിട്ടു എന്ന രസകരമായ ചോദ്യം നമുക്കു തന്നു, മുത്തശ്ശി എന്തു മറുപടി കൊടുക്കണ൦ എന്നു പറഞ്ഞില്ല, ഇൻസൈഡ് ഔട്ട് കണ്ടാൽ ക്ലിയറാകുമോ?
@narayanan-dq2ccАй бұрын
അസുരനെ പുറത്തെടുത്ത് കൊന്നാലേ അതിൽ പാഞ്ചജന്യം മുഴങ്ങുകയുള്ളൂല്ലോ
@SureshKumar11242Ай бұрын
Soundilla
@jayakumarc9728Ай бұрын
. ഇതൊക്കെ പരിവാരങ്ങൾക്ക് എങ്ങനെ സഹിക്കും എന്റെ സ്വാമീ ... ?!!! 🙄😮😂 .