DEBATE: Ravichandran C Vs Sandeepananda Giri | ആത്മാവ് ഉണ്ടോ ?

  Рет қаралды 859,217

esSENSE Global

esSENSE Global

6 жыл бұрын

Debate on the topic 'Is There Soul ?' by Ravichandran C and Sandeepananda Giri at Hassan Maraykkar Hall on 27/04/2018. Program organised esSENSE Thiruvanamthapuram Unit.
Debate: ആത്മാവ് ഉണ്ടോ ? | Ravichandran C Vs Sandeepananda Giri
Website: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 4 100
@sandeepmanjummal3704
@sandeepmanjummal3704 3 жыл бұрын
Ravichandran c starts at 22:31, 53:52, 1:13:57, 1:32:33, 1:53:48, 2:20:00, 2:44:54, 3:01:49
@pran0801
@pran0801 2 жыл бұрын
romba nanri bro
@pranav2210
@pranav2210 Жыл бұрын
🤝
@shafeequekhan3893
@shafeequekhan3893 6 жыл бұрын
2 ദിവസം കൊണ്ട് 26000 പേര് കണ്ടുവെന്ന് പറയുമ്പോൾ താങ്കളുടെ പ്രയത്നത്തിന്റെ പ്രതിഫലം ഇതിൽ നിന്നും വ്യക്തം, ഇനി അടുത്ത mass entry യുമായി വരുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. Thanks ravi sir.
@abhijithtpadmanabhan
@abhijithtpadmanabhan 4 жыл бұрын
പറ്റുമെങ്കിൽ സ്വാമി ചിതാനാന്തപുരിയുമായുള്ള സംവാദം വെയ്ക്കുക എന്നിട്ട് ഡയലോഗ് അടി
@shafeequekhan3893
@shafeequekhan3893 4 жыл бұрын
Already സംവാദം വെച്ച വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട് ഹേ.. Search ചെയ്യ്..
@VarkeyChacko-wt7iv
@VarkeyChacko-wt7iv 7 ай бұрын
​@@abhijithtpadmanabhanme
@fusiongaming753
@fusiongaming753 7 ай бұрын
ദൈവം ഒണ്ട് എന്നത് സത്യം ആണ് അത് കൊണ്ട് ആണ് പ്രാർത്തിക്കുബോൾ ഉത്തരം കിട്ടുന്നത് എന്റെ ജിവിതം തന്നെ അതിന് തെളിവ് ആണ് ഞാൻ തന്നെ അതിനു സാക്ഷിയും ആണ് നിങ്ങൾ പറഞ്ഞത് എത്ര പ്രാവശ്യം പറഞ്ഞലും ഒള്ള ദൈവം ഇല്ലതെ ആവുന്നില്ല നിങ്ങൾ പറയുന്ന കാര്യം ഒരു തെളിവ് ഇല്ലത്ത കാര്യം ആണ് മരിച്ചു ജിവിച്ചാൽ മാത്രമേ അത്മാവ് ഒണ്ടോ ഇല്ലയോ എന്ന് തെളിക്കൻ പറ്റു നിങ്ങൾക് നിങ്ങൾ പറയുന്ന കാര്യം ഒരു അടിസ്ഥാനവും ഇല്ലത്ത ഉഹപൊഹങ്ങൾ മാത്രം അത്മാവ് ഒള്ളത് കൊണ്ട് ജിവിച്ചി ഇരിക്കുന്നു അത്മാവ് ശരിരത്തിൽ നിന്നു പോകുബോൾ മരിച്ചു എന്ന് പറയുന്നു അത്മാവ് ഒണ്ട് എന്നതിന് തെളിവ് മനുഷ്യൻ തന്നെ ആണ് ബുദ്ധി കൊണ്ട് ചിന്തിച്ചു നോക്കത്ത അവരെ എടുത്തു പറഞ്ഞു ഇട്ടു കാര്യം ഇല്ല നിങ്ങൾ ഓക്കേ സത്യം ബോദ്യപ്പേട്ടു വിശ്വസിച്ചൽ മതി മരിച്ചി ഇട്ടു പുനർജനിക്കുബോൾ മനസിൽ ആയികൊള്ളും
@poojaassociates3712
@poojaassociates3712 6 ай бұрын
​@@abhijithtpadmanabhanllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@blessonraj
@blessonraj 2 жыл бұрын
RC 22:30 54:00 1:14:03 1:53:52 2:20:00 2:45:00
@John-lm7mn
@John-lm7mn Жыл бұрын
സ്വാമി പറയുന്ന കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ല. But professor പറയുന്നത് കലങ്ങുന്നുണ്ട് , logical
@vyshakvenu6283
@vyshakvenu6283 Жыл бұрын
അതു പഠിച്ചത് കൊണ്ട് മാത്രം തോന്നാത്ത. Njan+2 വരെ പഠിച്ചിട്ടുള്ളു.
@hamzachungath5179
@hamzachungath5179 6 жыл бұрын
Ravichandran sir Your ability to focus on the topic is really great. You are 21st centuary reformer. Your work is great. All the best.
@ranjeesh490
@ranjeesh490 6 жыл бұрын
ഈ debate video dislike ചെയ്യുന്നവരോട് ആർക്കും വിരോധം തോന്നരുത്. മുൻജന്മപാപം മൂലം ആത്മാവ് ആണ് ഈ ജന്മത്തിൽ അവരെ കൊണ്ട് ഇങ്ങനെ എല്ലാം ചെയ്യിക്കുന്നത്..എല്ലാ യുക്തിചിന്തകരും അവരോട് ക്ഷമിക്കുക..
@bibinpriya2426
@bibinpriya2426 5 жыл бұрын
😂 😂 😂
@ajeshaju254
@ajeshaju254 2 жыл бұрын
👍👍👍ഒരു നല്ല ഡിബേറ്റ് ആത്മാവ് ഇല്ല എന്നുള്ള കാര്യം രവിചന്ദ്രൻ സർ ക്ലിയർ ആക്കി തന്നു പക്ഷേ ആത്മാവ് ഉണ്ട് എന്നുള്ള കാര്യം ക്ലിയർ ആക്കി തരാൻ സന്ദീപാനന്ദഗിരിക്ക് സാധിച്ചില്ല സ്വാമിക്കും രവീന്ദ്രൻ സാറിനും എസ്എൻസിനും നന്ദി
@thomasvc7263
@thomasvc7263 Жыл бұрын
ശാസ്‌ത്രം ജയിക്കട്ടെ സത്യം കണ്ടെത്തെട്ടെ
@aamir8630
@aamir8630 Жыл бұрын
എന്ത് സത്യം കണ്ടെത്താൻ , ?
@avtacl6449
@avtacl6449 6 жыл бұрын
ഡിബേറ്റ് ഏതാണ്ട് പകുതി കഴിഞ്ഞപ്പോൾ തന്നെ സ്വാമിയുടെ ആത്മാവ് ആ ജില്ല വിട്ട് ഓടുന്ന നിലയിൽ കണ്ടവരുണ്ട്...!! 😇
@abhijithtpadmanabhan
@abhijithtpadmanabhan 4 жыл бұрын
പറ്റുമെങ്കിൽ സ്വാമി ചിതാനാന്തപുരിയുമായുള്ള സംവാദം വെയ്ക്കുക എന്നിട്ട് ഡയലോഗ് അടി
@avtacl6449
@avtacl6449 4 жыл бұрын
@@abhijithtpadmanabhan അതിന് സ്വാമി കൊറോണ കാരണം മാസ്കും വെച്ച് ക്വാറന്റയിനിലല്ലേ.. 😂😂 ഇപ്പൊ സംവാദത്തിന് വിളിച്ചാൽ തന്തയ്ക്ക് വിളി കേൾക്കേണ്ടിവരും.. 😇😂😂
@priyanlal666
@priyanlal666 4 жыл бұрын
തന്നെ ഞാൻ പല യുക്തിവളി ഗ്രൂപ്പിലും കണ്ടിട്ടുണ്ട്. യുക്തിവളികൾക്ക് മാത്രം ആണ് നീ പറഞ്ഞത് പോലെ തോന്നുന്നത്
@kingofbrainppm8217
@kingofbrainppm8217 4 жыл бұрын
ആത്മാവുണ്ട് എന്ന് പറയുന്നത് അതുണ്ടാക്കിയ ദൈവം ആണ് അത് മനുഷ്യന് കാണാത്തതാണ് പ്രശ്നം എങ്കിൽ ശാസ്ത്രം എന്തിനാണ് ചൊവ്വയിൽ ജലമുണ്ടോ ഇല്ലേ എന്ന് സംശയിക്കുന്നെ ഉണ്ടെങ്കിൽ അവിടെ പോയി ഒരു തൊട്ടിയിൽ കൊണ്ട് വന്നാൽ പോരെ ഇനി തൊട്ടി ഇല്ലാഞ്ഞിട്ടാണെൽ ഞാൻ കൊടുക്കാം അതുമല്ല ഇല്ല എങ്കിൽ പിന്നെ അങ്ങോട്ട്‌ ഇത്രയും പൈസ മുടക്കി പോണ്ട ആവശ്യം ഇല്ലല്ലോ അതുകൊണ്ട് പറയാ മനുഷ്യൻ കാണാത്ത ഇനിയും ഒരു പാട് കാര്യങ്ങൾ ഉണ്ട്
@avtacl6449
@avtacl6449 4 жыл бұрын
@@kingofbrainppm8217 അതെയതെ ആത്മാവുണ്ട് എന്ന് പറയുന്നത് അതുണ്ടാക്കിയ ദൈവവും , ദൈവത്തെയുണ്ടാക്കിയത് മനുഷ്യനും.. 😋
@MidhunKrishnaS
@MidhunKrishnaS 6 жыл бұрын
മതാടിഷിടിത ചിന്തകൾ സ്വാധീനികുന്ന ഏതൊരു വിഷയത്തെ കുറിച്ച് സംവാദം നടത്തിയാലും, സത്യം നിലകൊള്ളുന്നത് എതിർവശത്തു തന്നെയാകും എന്നത്‌ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.(ചോദ്യങ്ങളെ ഖണ്ഡികത്തെ ഉള്ള ഒഴിഞ്ഞ് മാറലുകൾ ശ്രദ്ധിച്ചാൽ വ്യക്തമാവും വിശ്വാസികൾക്കും സത്യം ഏതാണ് എന്ന് അറിയാമെന്ന്...) അതുകൊണ്ട് തന്നെ ഇത്തരം സംവാദങ്ങൾ ഏകപക്ഷിയമായി അവസാനികുന്നതായി അനുഭവപ്പെടും.(വിശ്വാസികൾ അത് പുറത്ത് കാണിച്ചില്ല എങ്കിലും മനസ്സിൽ അത് സംഘർഷം ഉണ്ടാകാറുണ്ട്, അങ്ങനെ ആണാലോ യുക്തിവാദികൾക്കുള്ള വിത്ത് പാകുന്നത്). അത്കൊണ്ട് തന്നെ രവിചന്ദ്രൻ മാഷിന്റെ സംവാദങ്ങൾ ഏകപക്ഷീയമായി പോയേ എന്ന് പലരും പറയുന്നത്, അത് രവിചന്ദ്രൻ മാഷിന്റെ കുഴപ്പമല്ല, സത്യം നിൽക്കുന്ന സ്ഥലത്തു എപ്പോളും ഏകപക്ഷീയമായി അനുഭപ്പെടുന്നതുകൊണ്ടാണ്. രവി മാഷ് എപ്പോളും സത്യത്തിന്റെ വശത്തു നിൽക്കുമ്പോൾ, ഏകപക്ഷീയമായിപോയെ മതത്തിന്റെ വക്താവിന് ശക്തിപോരേ, നല്ല കഴിവുള്ളവരെ ഇറക്കികൂടെ എന്നൊക്കെ നിലവിളിക്കുന്നത് കാണാം. നിങ്ങളിഞ്ഞി സാക്ഷാൽ പോപ്പിനെ കൊണ്ട് വന്നാലും, ഹോമിയോപ്പതി യുടെ സാക്ഷാൽ ഹാനിമാൻ കൊണ്ട് വന്നാലും, അവസ്ഥ ഇതു തന്നെ ആയിരിക്കും സംവാദം രവിമാഷിന് ഏകപക്ഷീയമായിപോയെ എന്ന് നിലവിളികൾ തുടരും....
@akhilpvasu526
@akhilpvasu526 6 жыл бұрын
MIDHUN KRISHNA S exactly
@fijijoseph
@fijijoseph 6 жыл бұрын
Well said !
@abhijithtpadmanabhan
@abhijithtpadmanabhan 4 жыл бұрын
സ്വാമി ചിതാനന്തപുരിയുമായുള്ള സംവാദം കേട്ടാൽ കുറച്ചൊക്കെ മനസിലാകും, ആരാണ് വിജയിച്ചതെന്ന്, ഹിന്ദു എന്നത് കേവലം ഒരു മതമാണോ എന്നും
@arunk5307
@arunk5307 2 жыл бұрын
നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത് ആണ് പ്രധാനം, വേദാന്ത വും യുക്തിവാദവും മാറി മാറി സന്ദർഭത്തിന് ആനുസരിച്ച് ഉപയോഗിക്കുന്നവരാണ് നാമെല്ലാം.
@seethaneraparambil6801
@seethaneraparambil6801 3 жыл бұрын
ആത്മാവ് ഉണ്ടോ എന്ന് സ്വയം ചോദിക്കുകയും അവനവന്റെ ഉള്ളിൽ അന്വേഷിക്കേണ്ടതാണ് മറ്റൊരാളോട് ചോദിക്കേണ്ട ഒന്നല്ല. ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ എളുപ്പമാണ്, ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ ബുദ്ധിമുട്ടാണ്.
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Ayinu oru bhedhavum illatha example ahnelo, 😆
@ajeshkollam5937
@ajeshkollam5937 5 жыл бұрын
Ravichadran sir സൂപ്പർ ....😍😍😍😍😍😍😍😍😍😍 സ്വാമി കൃത്യമായ മറുപടി പറയാതെ സ്ലോകത്തിൽ തന്നെ പിടിവിടാതെ കടിച്ച് തൂങ്ങുന്നു 😃
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
എന്ത് സൂപ്പർ....?
@josethrissur2484
@josethrissur2484 3 жыл бұрын
എപ്പോഴും ഇങ്ങനെ തള്ളരുത് 😂
@sinojdamodharan5723
@sinojdamodharan5723 2 жыл бұрын
@@josethrissur2484 പിന്നെ
@josethrissur2484
@josethrissur2484 2 жыл бұрын
@@sinojdamodharan5723 അപ്പോൾ
@sinojdamodharan5723
@sinojdamodharan5723 2 жыл бұрын
@@josethrissur2484 ങേ....
@gopika0471
@gopika0471 6 жыл бұрын
ഞാനും പങ്കെടുത്തു.. താങ്ക്സ് essense
@Poothangottil
@Poothangottil 11 ай бұрын
നമ്മെ കുറിച്ച് നമുക്കും മററുള്ളവർക്കും ഉള്ള ഓർമ്മകൾ മാത്രമാണ് നാം
@Sallar62
@Sallar62 2 жыл бұрын
ആരെന്ത് പറഞ്ഞാലും ഞാൻ ആത്മവിലും കർമ ഫലങ്ങളിലും പുനർ ജന്മങ്ങളിലും വിശ്വസിക്കുന്നുണ്ട്
@godspeed7717
@godspeed7717 2 жыл бұрын
Soul, Karma, Resurrection. It's real.
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Arelum vendenne paranjo? Matollorilekke adichelppikkaruthe...
@Sallar62
@Sallar62 2 жыл бұрын
@@user-lj7im9bj7f അത് ഇല്ല
@sivasobh
@sivasobh 6 жыл бұрын
നല്ല ഒരു debate ....... 2 കാര്യങ്ങൾ മനസിലായി രണ്ടുപേരും രണ്ടു കാര്യങ്ങളാണ് പറയുന്നത് രവിചന്ദ്രൻ സർ തെളിവിന്റെ അടിസ്ഥാനത്തിലും യുക്തി ഭദ്രമായി പറയുന്നു ...എന്നാൽ സന്ദീപന്ദഗിരി ഫിൽപ്പിസോഫികളായും എന്നാൽ യുക്തി കൊണ്ടു ചിന്തിച്ചാൽ ഒരു പക്ഷെ ശരിയായി തോന്നാം എന്നാൽ അതു സ്ഥാപിക്കാനുള്ള തെളിവ്‌ കാണിക്കാൻ പറ്റത്തേയും പോകുന്നു.... ഫിലോസോഫിക്കലി ചിന്തിച്ചാൽ ടോട്ടലിറ്റി ഓഫ് യൂണിവേഴ്‌സ് ആയാണ് വേദാന്തം ആത്മാവിനെ പറയുന്നത് ജീവികളുടെ ജീവനും കർമങ്ങളും ഒന്നും തന്നെ ആത്മാവ് എന്ന ടോട്ടലിറ്റി യിൽ ഒന്നും സംഭവിപ്പിക്കുന്നില്ല എന്നാണെന്ന് തോന്നുന്നു ........ രവിചന്ദ്രൻ സർ ആത്മാവ് ഇല്ല എന്നു സമർത്ഥിക്കുന്നു തെളിവില്ല എന്നതാണ് nonevidence is the evidence ...സോ ഒന്നു ചിന്തിച്ചു എത്തുന്ന നികമാനവും മറ്റേതു ശാസ്ത്ര വഴി ഉള്ള നിക്ക്മനവും ആണ് ....... എന്റെ ആപിപ്രായത്തിൽ രണ്ടും റീജക്ട ചെയ്യാൻ പറ്റില്ല എന്നതാണ്
@jyothish.m.u
@jyothish.m.u 6 жыл бұрын
Sivasobh Parannattil ആത്മാവ് ഉണ്ടില്ല🤔🤔🤔🤔
@salmanmks3252
@salmanmks3252 6 жыл бұрын
യാഥാർഥ്യത്തിന്റെ വെളിച്ചമായ ശാസ്ത്രത്തെ തടഞ്ഞു നിർത്തി മനുഷ്യനെ പിന്നോട്ടു കൊണ്ടു പോകുന്ന മത പുരോഹിതൻമാരെ സധൈര്യം നേരിടുന്ന രവിചന്ദ്രൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@maheshvideomaheshvideo2204
@maheshvideomaheshvideo2204 6 жыл бұрын
salman mks അങ്ങനെ ഒരു ശാസ്ത്രം നിങ്ങളുടെ അറിവിലുണ്ടെന്നു കരുതുന്നില്ല. ഭാവനകൾ മെനഞ്ഞെടുത്ത പറക്കുന്ന ഡിങ്കൻ ശാസ്ത്രം. അതിലെ കഥാപാത്രമായ ഗ്രാവിറ്റിക്കുട്ടനും ബ്ലാക്ക് ഹോൾ ഗുഹയും കുറെ ആ പേഷികതാ ക്വാണ്ടംപെറുക്കികളും., ബോസോണിന്റെ കൂട്ടുകാരും. ചേർന്നു കഥ പറയുന്ന ശാസ്ത്ര മുത്തശി മുത്തശൻമാരും., അതു കേട്ടു ഉല്ലസ്സിക്കുന്ന യുക്തി കുഞ്ഞൻമാരും., കഥയിലെ രാജകുമാരനെ തേടി പോകുന്ന റോവറും ഇവയെല്ലാം ചേർന്ന മസ്തിഷ്ക്ക ഭ്രാന്തിന്റെ റോക്കറ്റിൽ കയറി പ്രകാശവർഷങ്ങൾക്കപ്പുറ കാഴ്‌ചകൾ തേടി ചലിക്കുന്ന കുറെ വ്യാമോഹികളും മിനഞ്ഞെടുത്ത സുന്ദര സങ്കൽപം. ഇതു ശാസ്ത്രം.!
@salmanmks3252
@salmanmks3252 6 жыл бұрын
ഈ ഡിബേറ്റിൽ ആ സ്വാമി എപോയെങ്കിലും ജയിച്ചതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ
@mkjohnkaipattoor6885
@mkjohnkaipattoor6885 2 жыл бұрын
സാഹസംവാദകനോട് പരിഹാസരൂപത്തിൽ സംസാരിക്കുന്നത് നല്ല സംസ്കാരമല്ല. അത് സ്വയം പറയുന്ന ചില ആശംബന്ധൾക് കയ്യടി വാങ്ങാനുള്ള കുതന്ത്രം ആകുന്നു. ഇത്രയും അജ്ഞാന ജെടിലം ആയ ഒരു സംവാദം ആദ്യമായി കേൾകുവാൻ അവസരം ഒരുക്കി തന്ന esSENSE നെ അഭിനന്ദിക്കുന്നു.
@nithincs
@nithincs 3 жыл бұрын
Prof Ravichandran talks, 22:25 53:48 1:13:45 1:32:30 1:53:45 Questions and answers 2:03:46
@Vishnu97here
@Vishnu97here 3 жыл бұрын
Thnk u 😊
@sanalap7
@sanalap7 6 жыл бұрын
ജയിച്ചത് ആരും ആയിക്കോട്ടെ... എന്റെ കേരളത്തിൽ ജനിച്ചതിൽ njn.. അഭിമാനിക്കുന്നു.. ഒരു നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങിൽ ഇങ്ങനെ ഒരു സംവാദം സ്വപ്നം കാണാൻ പറ്റില്ല.... നുമ്മ വേറെ ലെവൽ ആണ് അല്ലെ..
@jyothish.m.u
@jyothish.m.u 6 жыл бұрын
ഇല്ലാത്ത മാവുകളെപ്പറ്റി സംവദിക്കേണ്ടി വരുന്നത് ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര അഭിമാനിക്കാവുന്ന ഒന്നല്ല.🙄
@sumeshkn8218
@sumeshkn8218 6 жыл бұрын
ഇല്ലാത്ത മാവ് ഇല്ലാത്തതാണെന്നു പറയാനും ചില ആളുകൾ വേണ്ടേ... അതാണ് നുമ്മ കേരളത്തിലെ പുലികൾ...
@sanalap7
@sanalap7 6 жыл бұрын
skn 3 അങ്ങനെ പറഞ്ഞു കൊട് man..
@priyanlal666
@priyanlal666 4 жыл бұрын
ഇത് സത്യം മാത്രം
@MrPhorus
@MrPhorus 3 жыл бұрын
മലയാളികള്‍ വിഡ്ഡികളാണ്
@Rammathodi
@Rammathodi 6 жыл бұрын
രവിചന്ദ്രന് ആത്മാവ് ഉണ്ടെങ്കിലും ആത്മബോധം ഇല്ല എന്നത് മറ്റൊരു ഗുണമാണ്. അതാണ് അവിടേയും ഇവിടേയും തൊടാതെ ഓരോന്നു പറയുന്നത്.
@user-sb6wo6ye9c
@user-sb6wo6ye9c 8 ай бұрын
താങ്കൾ സൂക്തങ്ങളെകുറിച്ച് പറയാതെ അൽമാവിനെക്കുറിച്ചു പറയു ഇവിടെ വേദന്തമല്ല വേണ്ടത് അത് പറയുന്ന സ്വാമിയേക്കാൾ എനിക്ക് ഇഷ്ടം രാവിസറിനെയാണ് 👌🥰
@kshathriyan
@kshathriyan 3 жыл бұрын
ഇനി കാണുന്നവർ അറിയാൻ.... സന്ദീപാനന്ദ ഗിരി സംസാരിക്കുമ്പോൾ 1.5× സ്പീഡിൽ കാണുക... രവിചന്ദ്രൻ ന് 1.25× മതി...
@vinaygupta2436
@vinaygupta2436 2 жыл бұрын
Skip ...RC ഉയിർ..
@rajeevSreenivasan
@rajeevSreenivasan 6 жыл бұрын
സ്വാമിയുടെ ‘കോമഡി’ ശരിക്കും ആസ്വദിച്ചു, ഇടക്കിടക്ക് ഇത്തരം (comedy) പരിപാടികൾ സങ്കടിപ്പിക്കുന്നത് നല്ലതാണ്🤣
@gopalakrishnan5261
@gopalakrishnan5261 6 жыл бұрын
വേദാന്തികളെ ആർക്കും തോൽപ്പിക്കാനാകില്ല. പിടി തരില്ല. വഴുതിക്കളിക്കും. എന്റെ കടവുളേ എന്റെ സമയം പോയി.
@ahambrahmasmi5280
@ahambrahmasmi5280 6 жыл бұрын
വേദാന്തി പറഞ്ഞത് നിങ്ങളുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്നു പറയുന്നതല്ലേ സത്യം. അത് ബുദ്ധിയുടെ പരിമിതിയായിരിക്കാം.
@bpaul9913
@bpaul9913 Жыл бұрын
ശാസ്ത്രം പോലും ആത്മാവ് ഇല്ല എന്ന് പറഞ്ഞിട്ടില്ല മറിച്ച് ഇപ്പോഴും പഠിക്കുകയാണ്.. രണ്ട് പേർക്കും ആത്മാവ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാൻ പറ്റിയില്ല. അത് കൊണ്ട് സത്യാന്വേഷണം നടത്തുക.. ഉത്തരം കിട്ടും മുൻപ് ഇതാണ് ഉത്തരം എന്ന് അഹങ്കരിക്കാതിരിക്കുക. അന്വേഷിച്ചു കൊണ്ടിരിക്കുക ഉത്തരം കിട്ടും..🔥🙏
@fahadnasriyafans9240
@fahadnasriyafans9240 Жыл бұрын
ചൊവ്വയിൽ ശശി എന്നൊരു ദൈവം ഉണ്ട് എന്ന് ആരെങ്കിലും പറഞാൽ.... Science അത് ഇല്ലാ എന്ന് തെളിയിക്കുന്ന വരെ അത് ഉണ്ടെന്ന് viswasichondirikkano
@bpaul9913
@bpaul9913 Жыл бұрын
@@fahadnasriyafans9240 നിങ്ങളുടെ മുത്തച്ഛന് മുത്തച്ഛൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ വിശ്വസിക്കാതിരിക്കുമോ??😂😂
@fahadnasriyafans9240
@fahadnasriyafans9240 Жыл бұрын
@@bpaul9913 കണ്ടില്ലെങ്കിലും scientifically prove ചെയ്യാൻ പറ്റും എൻ്റെ മുത്തച്ഛന് മുത്തച്ഛൻ ഉണ്ടെന്ന്... ആ തെളിവ് മതി
@bpaul9913
@bpaul9913 Жыл бұрын
@@fahadnasriyafans9240 അപ്പോ സയൻ്റിഫിക്കലി പ്രൂവ് ചെയ്തു താങ്കൾ കണ്ടിട്ടില്ല, എങ്കിലും വിശ്വസിക്കുന്നു. എന്നാൽ യേശു ക്രിസ്തു എന്ന ദൈവം ഭൂമിയിൽ ജനിച്ചു മനുഷ്യൻ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്ത സത്യം ആണ്. സയൻ്റിഫിക്കലി പ്രൂഫ് ഉള്ളത്. പിന്നെ മറ്റ് മതക്കാർക്കും താങ്കൾ "സയൻ്റിഫിക്കലി പ്രൂഫ് ആക്കാൻ പറ്റും അത് കൊണ്ട് മുത്തച്ഛന് മുത്തച്ഛൻ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു"എന്ന് പറയുമ്പോൾ സയൻ്റിഫിക്കലി പ്രൂവ് ആകാത്തത് താങ്കൾ വിശ്വസിക്കില്ല എന്ന് അർത്ഥമായി, അത് കൊണ്ട് സയൻ്റിഫിക്കലി ദൈവമില്ല എന്ന് പ്രൂവ് ചെയ്താലേ അത് വിശ്വസിക്കൂ എന്ന് പറഞ്ഞാൽ ശാസ്ത്രം തലകുത്തി നിന്നാൽ ദൈവം ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല. കാരണം ആദ്യത്തെ പ്രവർത്തനത്തിന് കാരാണമായ എനർജി എവിടെ നിന്ന് വന്നു, ആ വന്നതിനു എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചാൽ ശാസ്ത്രം ശശി ആയി നില്ക്കുകയേയുള്ളൂ..😂🙏
@nikhil86557
@nikhil86557 Жыл бұрын
Atmav ennal nammude body il ulla jeevan aane.Allathe vere oru sadanam alla atmav.Marikkumbol jeevanum body um tammil separate aakum.Athane sathupoyi ennu parayunnathe,aa sathe aane jeevan(atmav)
@sheshe4289
@sheshe4289 2 жыл бұрын
🌴സന്ദീപ് സ്വാമിക്കും, രാവിസാറിനും, നന്ദി, പ്രണാമം. നല്ല സംവാദം. 🌴🌹
@shafeequekhan3893
@shafeequekhan3893 6 жыл бұрын
ഇന്നത്തോടെ പല ആത്മാക്കൾക്കൊന്നും ഉറക്കം കാണേലാ അവരാണ് dislike ചെയ്ത 18 ആത്മാക്കൾ. രവിചന്ദ്രൻ sir താങ്കൾ ചെയ്യുന്ന ഇത്തരം സേവനത്തെ എത്ര പ്രശംസിച്ചാലും പോരാതെവരും.
@p.kindira1129
@p.kindira1129 2 жыл бұрын
Pp
@bibingeorge9666
@bibingeorge9666 2 жыл бұрын
ആത്മാവ് എന്നത് ഉണ്ട് കേട്ടോ അത് മനുഷ്യനു മാത്രമേ ഉള്ളൂ വെറുതെ വിഡ്ഢിത്തരങ്ങൾ പറയരുത്
@sumangm7
@sumangm7 2 жыл бұрын
@@bibingeorge9666 lol
@rajeev.rthankamany6009
@rajeev.rthankamany6009 2 жыл бұрын
രവിചന്ദ്രൻ മുട്ടൻ മണ്ടത്തരങ്ങളാണ് പറയുന്നത് ചോദിക്കുന്നത്
@superstudio1427
@superstudio1427 2 жыл бұрын
@@bibingeorge9666 vroo u r joking right 😂
@rojavimal6517
@rojavimal6517 6 жыл бұрын
ശ്രീ സന്ദീപാനന്ദഗിരി - യു ടെ വാദങ്ങൾ വളരെ ബാലിശമായിപ്പോയി വല്ല അമ്പല പറമ്പിലോ അതെപോലുള്ള സ്ഥലങ്ങളിലൊ ആയിരുന്നെങ്കിൽ നല്ല കയ്യടി കിട്ടുമായിരുന്നു' കുറെ ഉപനിഷത്തുകൾ ഉദ്ധരിച്ച് ആത്മാവ് ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് വളരെ പരിതാപകരമാണ് ഇത്രയും നിലവാരമില്ലാത്തവരുമായി ചർച്ചയ്ക്ക് വിളിച്ച് രവിചന്ദ്രൻ സാറിനെ ബുദ്ധിമുട്ടിക്കരുതായിരുന്നു'
@IND-Mao
@IND-Mao 6 жыл бұрын
Expecting a debate with sadhguru and ravichabdran....
@feathercare1417
@feathercare1417 2 жыл бұрын
ആത്മാവ് എന്നതിന് തെളിവില്ല എന്ന് പറയുന്നു തെളിവില്ലാ എന്നത് ഇല്ലാഎന്നതിന് തെളിവാകുമൊ? തെളിവില്ല എന്നത് തെളിവില്ലാ എന്നതിന് മാത്രമേ തെളിവാകുകയുളളൂ. ഇല്ലാ എന്നതിന് തെളിവില്ല എന്നത് തെളിവെല്ല "മഹാസമുദ്രത്തെ താൻ കുഴിച്ച കുഴിയിലേക്ക് കൊണ്ട് വരിക അസാദ്ധ്യം
@-.-O.r.i.o.n
@-.-O.r.i.o.n 2 жыл бұрын
👍True!👍 Absence of evidence is not evidence of absence.😊
@skbankers4160
@skbankers4160 3 жыл бұрын
ഇല്ലാത്ത ആത്മാവിനെ എങ്ങനെ വേണമെങ്കിലും വർണ്ണിക്കാം. ആത്മരക്ഷ എന്നതിന് സ്വയം രക്ഷ എന്നതുപോലെ "ആത്മ" എന്ന വാക്ക് മറ്റു പല വാക്കുകളുടെയും ഒരു പര്യായം മാത്രമാണ്.
@jyothish.m.u
@jyothish.m.u 6 жыл бұрын
* ആത്മാവിനെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയില്ല. * മനുഷ്യന് ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള ഒന്നിനെയും മനസ്സിലാക്കാൻ സാധിക്കില്ല. മനുഷ്യനെങ്ങനെയാണ് ആത്മാവിനെക്കുറിച്ച് ഇത്രയും അറിവുകൾ ലഭിച്ചത് ? 🤔
@spshimil
@spshimil 6 жыл бұрын
Jazon X നന്നായി ഉറങ്ങാൻ പറ്റി എന്ന് നിങൾ ഏത് ഇദ്രിയം കൊണ്ടാണ് മനസ്സിലാക്കുന്നത് ?
@jyothish.m.u
@jyothish.m.u 6 жыл бұрын
Shimil Manu ഉറക്കം മനസ്സിലാക്കാനും ഇന്ദ്രിയ മോ?🤔 നല്ലൊരു തലച്ചോർ ഉണ്ടായിരുന്നാൽ മതി😁
@redditchilli1135
@redditchilli1135 3 жыл бұрын
പിന്നെ ആത്മാവിനെ എങ്ങനെയാണ് അറിയുക.. ആത്മാവിനെ പറ്റിയുള്ള അറിവുകൾ എല്ലാം സാങ്കൽപ്പിക അറിവുകളാണ്.. തെളിയിക്കപ്പെടാത്ത ... സങ്കല്പങ്ങളെയും വിശ്വാസങ്ങളെയും ആധാരമാക്കിയുള്ള അറിവുകൾ..
@SONYABRAHAM22
@SONYABRAHAM22 6 жыл бұрын
സ്വാമി സന്ദീപനന്ത ഗിരിക്ക് വളരെ വ്യക്തമായിട്ട് അറിയാം ഇതൊന്നും തെളിയിക്കാന്‍ പറ്റില്ല്ലാന്നു, അതാണ്‌ അദ്ദേഹം ഈ line സ്വീകരിച്ചത് , അദ്ദേഹം കിട്ടിയ അവസരം ശരിക്ക് ഉപയോഗിചു. ഐ respect his courage . പുലിമടെലാണ് വന്നു കേറി കൊടുക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെ ഇതില്‍ വന്നു പങ്കുകൊണ്ടതിനു .
@maheshvideomaheshvideo2204
@maheshvideomaheshvideo2204 6 жыл бұрын
sony abraham സത്യത്തിൽ രവിച്ചേട്ടന്റെ ചളി മടയല്ലെ.ഉക്തിവാദികളുടെ ചേറ്റുങ്കണ്ടം ഇങ്ങനെയാ പാലക്കാട്ടുകാറ് പറയിണത്.
@anshabek1364
@anshabek1364 3 жыл бұрын
ഞാൻ Ravichandran Sir ന്റെ Big fan ആണ്. But പുള്ളി സ്വാമിയേ വ്യക്തിപരമായി പറയുന്നു. അതൊഴിവാക്കാമായിരുന്നു. Points ഒക്കെ poli
@ajeshaju254
@ajeshaju254 2 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ കൃത്യമായ ശാസ്ത്രീയ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന രവീന്ദ്രൻ സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു....... അതുപോലെതന്നെ ഇത്തരം തർക്കവിഷയങ്ങൾ സംവാദം ആക്കി കൊണ്ടു വന്നു സമൂഹത്തിലെ പ്രതിഭാശാലികളെ പങ്കെടുപ്പിച്ച് സാധാരണക്കാരന് യഥാർത്ഥ സത്യവും ശാസ്ത്രവും വസ്തുതയും മനസ്സിലാക്കി മനുഷ്യനെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന എസ്സൻസ് ഗ്ലോബൽ എന്ന സംഘടനക്കും ആയിരമായിരം നന്ദി അറിയിക്കുന്നു 🙏.... വിഷയത്തിൽ പങ്കെടുത്ത സ്വാമിജിക്കും നന്ദി
@rikrishnakumar
@rikrishnakumar 6 жыл бұрын
ഇതിൽ ഒരു നല്ല മെസ്സേജ് ഉണ്ട് ...അത് രവിചന്ദ്രൻ മാഷ് പറഞ്ഞു .... വിധി വിശ്വാസത്തിൽ വിശ്വസിക്കുന്ന ഒരു ജനത വിപ്ലവമോ , പുരോഗമന ജീവിതമോ നയിക്കാൻ പോകുന്നില്ല .
@nvshivadas7198
@nvshivadas7198 4 жыл бұрын
വിധി വിശ്വാസങ്ങളെ മറികടക്കാൻ വേണ്ടിയാണ് അതിസൂക്ഷ്മമായ ബുദ്ധിയും മനസ്സും വിവേകവും ശരീരവും അനേക വർഷങ്ങൾ ആയുസ്സും തന്നത്.മനസിൽ നിന്നും മാലിന്യങ്ങളെ മാറ്റി ലോക നന്മയ്ക്കായി ശരീരം കൊണ്ട് നിഷ്കളങ്കമായ കർമ്മം ചെയ്യുന്നവന് ഈ ഭൂമിയിലെ ജീവിതം സ്വർഗ്ഗീയമാക്കാം.
@priyanlal666
@priyanlal666 4 жыл бұрын
വികസനം എന്ന് ഉദ്ദേശിച്ചത് europe model ആണോ അതോ industrialisation ആണോ. Population ഒന്നും അവിടെ അധികം ഇല്ല എന്ന് ഓർക്കണം. ഇന്ത്യ ഇനി അനുഭവിക്കാൻ പോകുന്നത് അതാണ്. രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഇനി വരും. Munjum
@pran0801
@pran0801 2 жыл бұрын
@@abhijithtpadmanabhan ആ ബെഷ്ട് .. അദ്ദേഹം അല്ലെ പണ്ട് അമേരിക്കൽ പോയിട്ട് സായിപ്പന്മാര് മുഴുവനും ചാണകവറളി വാങ്ങി ഹോമം നടത്തുവാണെന്നു പറഞ്ഞ വിദ്വാൻ .. അവര് അറിയണ്ട..
@abhijithtpadmanabhan
@abhijithtpadmanabhan 2 жыл бұрын
@@pran0801 ആ മെസ്സേജ് ഞാൻ ഡിലീറ്റ് ചെയ്യുന്നു....കാരണം ഇപ്പൊൾ ഞാനൊരു പുതിയ മനുഷ്യനാണ്...ശാസ്ത്രത്തിൻ്റെ പാതയിൽ....അഭിപ്രായം അറിയിച്ചതിന് നന്ദി 🤗🤗....
@pran0801
@pran0801 2 жыл бұрын
@@abhijithtpadmanabhan Glad to hear that Bro
@prathapachandranunnithan2327
@prathapachandranunnithan2327 4 жыл бұрын
സ്വാമിയെ സൈനോ ബാക്ടീരിയ കാലത്തു വരെ എത്തിച്ച് ,സത്യം വെളിവാക്കാൻ ശ്രമം നടത്തിയ രവി സാറിന് അഭിനന്ദനം.
@mustafakamal1244
@mustafakamal1244 2 жыл бұрын
രവീ ന്ദ്രൻ സാറിൻ്റെ പാണ്ഡിത്യവും, സ്വാമിജിയുടെ വേദാന്ത ചിന്തയും അപാരം തന്നെ, ആത്മാവ് എന്നാൽ ജീവനുള്ളവരിൽ ഉണ്ട്, മരിച്ചവരിൽ ഇല്ല, അത്രയേ ഉള്ളൂ.
@user-to1bi4bg2b
@user-to1bi4bg2b 2 жыл бұрын
അദ്ദാണ് 👌👌👌
@rameshpn9992
@rameshpn9992 2 жыл бұрын
കുരുവി , കാക്ക , snakes ഇവർക്കൊക്കെ ആദ്മാവ് ഉണ്ടോ ? any material proof
@anitathomaskutty2553
@anitathomaskutty2553 3 жыл бұрын
The one and only best Sanyasi,whom I have ever seen
@Dittoks12
@Dittoks12 3 жыл бұрын
😂
@MrPhorus
@MrPhorus 4 жыл бұрын
സ്വാമി രവിചന്ദ്രന് ശരിയായ മറുപടി കൊടുത്തില്ല. ഈ വാദത്തില്‍ രവിചന്ദ്രന്‍ തന്നെയാണ് വിജയി 100%
@Thomas-kl6gv
@Thomas-kl6gv 6 жыл бұрын
35 ആത്മാക്കൾ കുരു പൊട്ടി, അൺ ലൈക്‌ അടിച്ചിരിക്കുന്നു
@vibevideos3099
@vibevideos3099 3 жыл бұрын
എങ്ങനെ കുരു പൊട്ടാതിരിക്കും ചങ്കത്ത് കയറി ഇരിക്കുകയല്ലേ ആത്മാവ്....... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤦🤦🤦🤦
@vibevideos3099
@vibevideos3099 3 жыл бұрын
അല്ലാ. ആത്മാവിനെക്കുറിച്ച് പറയുമ്പോൾ ഇവന്മാർക്ക് എന്തിനാ കുരു പൊട്ടുന്നെ... 🤣🤣🤣🤣😂😂😂🖕🖕🖕🖕🤦🤦🤦
@sugeshsugzz6728
@sugeshsugzz6728 2 жыл бұрын
സ്വാമിക്ക് ഇതിനെപ്പറ്റി വല്ല്യ ധാരണയില്യാലേ....🤣🤣 Ravichandran sir..🔥🔥
@raveendrancp5401
@raveendrancp5401 Ай бұрын
ജീവനുള്ള ശരിരത്തിലെ ആത്മവ് നിലനിൽക്കും അപ്പോൾ ആത്മവിന് സ്വന്തമായ നിലനിൽപ്പില്ല. ഒരു വിശ്വസം മാത്ര മാണ്.
@eliyaspoulose376
@eliyaspoulose376 6 жыл бұрын
ശ്രി സന്ദീപാനന്ദഗിരിയുമായി ആത്മാവ് എന്ന വിഷയത്തില്‍ സംവാദം സാധ്യമല്ല. ഫുട് ബോള്‍ കളിക്കണമെങ്കില്‍ ഗ്രൌണ്ട് വേണം , ഗോള്‍ പോസ്റ്റുവേണം, കളിക്കാര്‍ വേണം, കളിയുടെ നിയമങ്ങള്‍ വേണം. ഇതൊന്നും എനിക്കു ബാധകമല്ലെന്നു പറയുന്ന ഒരാളുമായി എങ്ങനെ ഫുട്ബോള്‍ കളിക്കാനാവും. അയാള്‍ എന്തു ചെയ്താലും അത് ഫുട് ബോള്‍ കളിയാണ്. കളിയുടെ ജയവും തോല്‍വിയുമൊക്കെ അദ്ദേഹമാണ് നിശ്ചയിക്കുന്നത്. ആത്മാവ് എന്താണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞില്ല, പറയുകയുമില്ല. അദ്ദേഹത്തിനെ സംബന്ധിച്ചേടത്തോളം അദ്ദേഹം പറയുന്ന എന്തും ആത്മാവാണ്. അതേ സമയം തന്നെ നിങ്ങള്‍ പറയുന്ന ഒന്നും ആത്മാവല്ലതാനും. എന്തുമാകാനും എന്തുമല്ലാതാകാനും കഴിയുന്ന ഒന്ന് ഉണ്ട് എന്ന് സമര്‍ത്ഥിക്കാന്‍ എളുപ്പമാണ്. ഇല്ല എന്നു സമര്‍ത്ഥിക്കാനും എളുപ്പമാണ്. രണ്ടും അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്ന് മാത്രം. കേട്ടിരിക്കുന്നവന്‍ വിഡ്ഡിയാക്കപ്പെടുന്നു. അത് അവന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള ഒരു പുകമറക്കുളളിലാണ് ഇവര്‍ നിലനില്‍ക്കുന്നത്. രവിചന്ദ്രന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിനു പോലും അദ്ദേഹം ഉത്തരം പറയുന്നില്ല. അരിയെത്രയാ നായരെ, പയറഞ്ഞാഴി. അതുമാത്രമേ അദ്ദേഹം ചെയ്യുന്നുള്ളു.
@Assy18
@Assy18 6 жыл бұрын
രവിചന്ദ്രൻ സർ ഗ്രേറ്റ് ......ഇതുപോലെ ഉള്ള ബുദ്ധിമാൻമാരാണ് നമുക്ക് ആവശ്യം
@kaladharanmppillai1235
@kaladharanmppillai1235 6 жыл бұрын
Devoid of purity, good conduct and truth, and having no faith in God or a higher Reality beyond this visible world, man degenerates into a two-legged beast of ugly character and cruel actions, and sinks into darkness. Such a person becomes his own enemy and the destroyer of the happiness of others as well as his own. Caught in countless desires and cravings, a slave of sensual enjoyments and beset by a thousand cares, his life ultimately ends in misery and degradation. Haughtiness, arrogance and egoism lead to this dire fate. Therefore, a wise person, desiring success, must eradicate vice and cultivate virtue
@najeelas66
@najeelas66 6 жыл бұрын
Preemon Francis 😁😁😁😁😁
@ravisby
@ravisby 3 жыл бұрын
സ്വാമി എല്ലാചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞിട്ടുണ്ട്... അതു ആദ്മവയാലേ മനസ്സിലാകൂ.... സ്വാമി സ്വപ്നത്തിൽ വന്നു ക്ലിയർ ചെയ്ത് തരുമായിരിക്കും 🤩
@subashmagllym
@subashmagllym 2 жыл бұрын
വേദാന്തം ഒരു കാര്യവുമില്ല. കടലിൽ മുങ്ങി ചവാൻ നേരം വേദന്തം പറഞ്ഞിട്ട് കാര്യമില്ല നീന്തൽ തന്നെ അറിയണം.
@aneeshsomakumar992
@aneeshsomakumar992 2 жыл бұрын
😂😂😂😂
@krishnadaskp21
@krishnadaskp21 2 жыл бұрын
Kadalil mungi chavan neram particle physics arinjittum karyam illa. Neenthal thanne ariyanam. Oro avasyathinu uthakunna arivu venam.
@ayyappadasksdas7315
@ayyappadasksdas7315 2 жыл бұрын
@@krishnadaskp21 ഫിസിക്സ്‌ അറിഞ്ഞിട്ട് തന്നേ യാണ് ഹേ നീന്താനുള്ള ആവശ്യം എന്തെന്ന് അറിയുന്നത്
@ghsjxhkzhhzvubxhzg5938
@ghsjxhkzhhzvubxhzg5938 5 жыл бұрын
സ്വാമി സന്ദീപാനാന്ദ ആത്മീയവാദികൾക് മാതൃകയാണ്. താൻ എന്ത് കൊണ്ട് ഒരു വേദാന്തി ആയി എന്ന ഉറക്കെ വിളിച്ചു പറയാൻ അദ്ദേഹത്തിന്റെ വാദങ്ങൾ പര്യാപ്തമായിരുന്നു. രവിചന്ദ്രൻ എന്ന പ്രൊഫെഷണൽ കില്ലറെ അദ്ദേഹം സധൈര്യം നേരിട്ടു. ഒട്ടും ആശങ്കാകുലനായിരുന്നില്ല ഒരു ഘട്ടത്തിലും അദ്ദേഹം. രവിചന്ദ്രൻ പ്രൊഫസർ ശാസ്ത്രീയ പിൻബലം ഉള്ളതിനാൽ ഏതു സദസ്സിലും അദ്ദേഹത്തിന് സ്വാഭാവികമായ മുൻതൂക്കം ഉണ്ടാവാറുണ്ട്. അത് അവർത്തിച്ചിട്ടുണ്ട് ഇവിടെയും. പുരാതനമായ ഒരു ആശയത്തെ പുതിയ തലമുറയ്ക്ക് മുന്നിൽ വിനയനയിന്വിതമായുള്ള അവതരണത്തിലൂടെ സദസ്സിനെ സ്വാമി ആകർഷിച്ചു. രണ്ടുപേർക്കും അഭിവാദ്യങ്ങൾ.
@sijufrancis9700
@sijufrancis9700 10 ай бұрын
Correct
@aneeshooooo
@aneeshooooo 6 жыл бұрын
i was standing for 3 hours straight throughout the debate. it's helpful when i'm watching it sitting and being comfortable. i understand better now
@chackochanchackochan9739
@chackochanchackochan9739 3 жыл бұрын
Salute to you swami. You have done a great job. Your knowledge and wisdom in Indian philosophy and thought are incompatible .Enjoyed the debate .
@najeeb3
@najeeb3 3 жыл бұрын
ആത്മാവ് ഉണ്ടെന്നോ ഇല്ലന്നോ തെളിയിക്കാനാവില്ല, പക്ഷെ മാന്യമായി സംസാരിക്കാനാകും രവിചന്ദ്രൻ അത് ഒന്ന് പഠിക്കാൻ ശ്രമിക്കു.
@AshishKumar-eg4hm
@AshishKumar-eg4hm 3 жыл бұрын
Enddente.sukeda.moone,R Chandra
@snehapalanl5047
@snehapalanl5047 6 жыл бұрын
വാക്കുകളിലൂടെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല ആത്മാവ് , അത്രയേറെ വിശാലമാണ് അതിന്റെ അസ്ഥിത്വം. പഞ്ചഭൂതവുമായി യാതൊരുബന്ധവുമില്ലാത്ത ആത്മാവിനെ ഭൗതികമായ ഒന്നിനോട് താരതമ്യം ചെയ്യുക ശ്രമകരമാണ്. അതു കൊണ്ട് തന്നെ, സയന്റിസ്റ്റുകൾ ഭൗതിക കാര്യങ്ങൾക്ക് നൽകുന്ന explanation പോലെ ആത്മീയ കാര്യങ്ങൾക്ക് ഒര് apt Statement കൊടുക്കുക സാധ്യമല്ല കാരണം അത് പഞ്ചേന്ദ്രയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ കഴിയുന്ന ഒന്നല്ല, വിശാലമായ ആത്മീയ ജ്ഞാനത്തിലൂടെ അന്തകരണത്തിൽ തെളിയേണ്ട അറിവാകുന്നു.
@jabisk537
@jabisk537 3 жыл бұрын
😂😂😂😂😂🤣🤣🤣
@nirakshara
@nirakshara 4 жыл бұрын
ഇവിടെ ഒരു പ്രശ്നമുണ്ട്. ശ്രീ രവിചന്ദനും ശ്രീ സന്ദീപാനന്ദഗിരിയും രണ്ട് തലങ്ങളിൽ നിന്നാണ് സംസാരിക്കുന്നത്. ഒരാൾ മുകളിലും മറ്റേയാൾ താഴെയും എന്നല്ല. ശ്രീ സന്ദീപാനന്ദഗിരി സംസാരിക്കുന്നത് വേദന്തത്തിന്‍റെ യുക്തിപദ്ധതിക്കുള്ളില്‍ നിന്നുകൊണ്ടാണ്, രവിചന്ദ്രന്‍ മാഷ്‌ സംസാരിക്കുന്നത് ഭൗതികവാതത്തിന്‍റെ യുക്തിയില്‍ നിന്നുകൊണ്ടാണ് (ഇവിടെ വേദാന്തത്തിന് അതിന്‍റെതായ യുക്തിഭദ്രത (logical consistency) ഉണ്ട് എന്നും ശ്രീ സന്ദീപാനന്ദഗിരി അത് നന്നായി മനനം ചെയ്തിട്ടുണ്ടെന്നും സങ്കല്‍പ്പിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ വേദാന്തപണ്ഡിതനല്ല). വേദാന്തം എന്നത് തത്ത്വദര്‍ശനം (philosophy) ആണ്. ശാസ്ത്രം ഫിലോസഫി അല്ല. രണ്ടും രണ്ടാണ്. ഫിലോസഫി അഥവാ ദര്‍ശനം മനുഷ്യജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളെ (human condition) കുറിച്ചും, മനുഷ്യന്‍റെ ആന്തരിക സംഘര്‍ഷങ്ങളെക്കുറിച്ചും, മനുഷ്യജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്നതിനെ കുറിച്ചും, ഇനി അര്‍ത്ഥം ഉണ്ടെങ്കില്‍ അതെന്തെന്നതിനെ കുറിച്ചും, ധാര്‍മ്മികതയെ കുറിച്ചും, ആത്യന്തികമായ സത്യം (ultimate truth or ultimate reality) എന്ത് എന്നതിനെ കുറിച്ചും ഒക്കെയുള്ള ഏറെക്കുറേ വൈയ്യക്തികമായ അനുമാനങ്ങള്‍ (speculations) ആണ്. പലപ്പോഴും ഫിലോസഫിയില്‍ ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരങ്ങളേക്കാള്‍ പ്രാധാന്യം. അതുകൊണ്ടുതന്നെ objective ആയ ഉത്തരങ്ങള്‍ സാധ്യമല്ലാത്ത, പലപ്പോഴും, ഉത്തരങ്ങള്‍ തന്നെ ഇല്ലാത്ത ചോദ്യങ്ങളില്‍ ബൗദ്ധികസുഖം കണ്ടെത്തുന്നവരാണ്‌ ഫിലോസഫേഴ്സ് അഥവാ തത്ത്വചിന്തകര്‍. ശാസ്ത്രം (Science) അതല്ല. ശാസ്ത്രം മനുഷ്യകേന്ദ്രീകൃതമല്ല. ശാസ്ത്രം പരമമായ സത്യം തേടിയുള്ള യാത്രയല്ല. ശാസ്ത്രം ഉത്തരങ്ങള്‍ക്ക് പറ്റിയ ചോദ്യങ്ങള്‍ ഉണ്ടാക്കലല്ല. ഒരിക്കലും വസ്തുനിഷ്ടമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യം ചോദിക്കലല്ല ശാസ്ത്രം. പ്രപഞ്ചത്തെയും പ്രാപഞ്ചികമായ പ്രതിഭാസങ്ങളേയും നിരീക്ഷിക്കുകയും ആ നിരീക്ഷണങ്ങളെ ആവര്‍ത്തിച്ചു പരീക്ഷിക്കുകയും, അങ്ങനെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ അഗ്നിപരീക്ഷയെ അതിജീവിക്കുന്ന നിരീക്ഷണങ്ങളെ അല്ലെങ്കില്‍ സിദ്ധാന്തങ്ങളെ, (അതായത് പ്രകൃതി അഥവാ പ്രപഞ്ചം പരീക്ഷണങ്ങള്‍ക്ക് മറുപടിയായി പച്ചവെളിച്ചം കാണിക്കുന്ന സിദ്ധാന്തങ്ങളെ മാത്രം) സത്യങ്ങളായി വസ്തുതകളായി അംഗീകരിക്കുന്നതാണ് ശാസ്ത്രം. അവിടെ ശാസ്ത്രജ്ഞന്‍റെ തോന്നലുകള്‍ക്കും, ഇഷ്ടാനിഷ്ടങ്ങള്‍ക്കും, അനുഭവപ്പെടലുകള്‍ക്കും, സാമാന്യയുക്തിക്കും ഒന്നും യാതൊരു പ്രസക്തിയുമില്ല. പ്രകൃതി എന്തു പറയുന്നുവോ അതാണ്‌ അവസാനവാക്ക്. എത്ര മനോഹരവും കാല്പനികവും ആയ ആശയമായാലും അനുമാനമായാലും പരീക്ഷണഫലം (experimental result) നിങ്ങളുടെ ആശയത്തെ പിന്തുണച്ചില്ല എങ്കില്‍ നിര്‍ദ്ദയം ആ ആശയത്തെ തള്ളിക്കളയലാണ് ശാസ്ത്രം. ഇവിടെ ഈ രണ്ട്പേര്‍ക്കും ഇടയില്‍ ഈ വ്യത്യാസം ഒരു communication gap സൃഷ്ടിക്കുന്നുണ്ട്. ശ്രീ സന്ദീപാനന്ദഗിരിക്ക് അത് മനസ്സിലാകുന്നുണ്ട് എന്നാണ് കാണുന്നത്. അദ്ദേഹം ആവര്‍ത്തിച്ച്‌ H2O, 2πr, Pu239 ഒക്കെ ഇവിടെ ഉദാഹരിക്കുന്നതില്‍നിന്ന് അത് മനസ്സിലാക്കാനാകും. രവിചന്ദ്രന്‍ മാഷിന് വേദാന്തത്തിന്‍റെ terminologyയിലും മൗലികമായ നിര്‍വചനങ്ങളിലും അത്ര അവഗാഹം പോര എന്നാണ് തോന്നിയത്. ആ gap ഇവിടെ അനുഭവിച്ചരിയാനാവും. ഇതൊരു പക്ഷേ 2 വേദാന്തികൾ തമ്മിലുള്ള philosophical debate ആണ് ആകേണ്ടിയിരുന്നത് എന്ന് തോന്നുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരു‍ ജര്‍മനിക്കാരൻ ജർമൻ ഭാഷയിലും, ഒരു റഷ്യക്കാരൻ റഷ്യൻ ഭാഷയിലും പരസ്പരം സംവദിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നത് പോലെ ആയിപ്പോയി ഈ സംവാദം.
@Omanakakkanad
@Omanakakkanad 2 жыл бұрын
കേൾക്കുന്നതും കേൾപ്പിക്കുന്നവനും, കാണുന്നവനും, കയ്യടിക്കുന്നവനും, വിമർശിക്കുന്നവനും, യോജിക്കുന്നവനും, വിയോജിക്കുന്നവനും.... എല്ലാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നവൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രമാണ്.
@seemaseema2736
@seemaseema2736 Жыл бұрын
ആത്മാവ് എന്നൊന്ന് ഇല്ല നമ്മൾ എല്ലാം പരിണാമം മൂലം ആണ് ഉണ്ടായതു
@Yisraelimallu
@Yisraelimallu Жыл бұрын
സർവേശക്തനായ യഹോവയ ദൈവം ആണ് മനുഷ്യനെ ഉണ്ടാക്കിയത്
@aamir8630
@aamir8630 Жыл бұрын
@@Yisraelimallu 🖕🏾🖕🏾🖕🏾
@Yisraelimallu
@Yisraelimallu Жыл бұрын
@@aamir8630 God bless you
@strome9266
@strome9266 Жыл бұрын
​@@Yisraelimallucorrect 👍👍
@highcreature5933
@highcreature5933 Жыл бұрын
@@Yisraelimallu കാണാനാര്യയുടെ ഗോത്ര ദൈവം ആണ് യെഹോവ ഒരു സൈക്കോ ദേവൻ
@diveshtv9565
@diveshtv9565 4 жыл бұрын
രവിചന്ദ്രൻ സംവാദമര്യാദ പാലിച്ചില്ല.ഇത് മുൻപൊരുവട്ടം കേട്ടതാണ്.ഇപ്പോൾ കോവിഡ് രോഗത്തിന്റെ ഭീഷണിയാൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ആയതുകൊണ്ട് സമയം ലഭിച്ചതുകൊണ്ട് ഒന്നുകൂടി കേൾക്കുകയാണ്. രവിസാർ സംവാദത്തിൽ അൽപംകൂടി മര്യാദകാണിക്കണമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു.സ്വാമി സന്ദീപാനന്ദഗിരിയെ ഡിബേറ്റിന് ക്ഷണിക്കുമ്പോൾ അറിയില്ലായിരുന്നോ അദ്ദേഹം ഒരു വേദാന്തപ്രചാരകനാണെന്നും അദ്ദേഹം പഠിച്ചിരിക്കുക വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമൊക്കെയാണെന്നുമൊക്ക?.അതുതന്നെയേ അദ്ദേഹത്തിന് അറിയാവൂ എന്നറിഞ്ഞുകൊണ്ട് സംവാദത്തിന് ക്ഷണിച്ചിട്ട് അദ്ദേഹം ഉപനിഷദ് ശ്ളോകങ്ങൾ ഉദ്ധരിക്കുന്നതിനെ പരിഹസിക്കുന്നത് എന്ത് മര്യാദയാണ്? സന്ദീപാനന്ദഗിരി വൈകിട്ട് വരെ എടുത്തലക്കാനുള്ള ശ്ളോകങ്ങളും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പരിഹസിച്ചത് നിലവാരം കുറഞ്ഞ സംഗതിയായിപ്പോയി.ഇതേ രവിചന്ദ്രൻ ഇതിനുമുമ്പ് വളരെ സൗഹാർദ്ദാന്തരീക്ഷത്തിൽ സന്ദീപാനന്ദഗിരിയെ ഇന്റർവ്യൂ ചെയ്യുകയുണ്ടായി.മൂന്നുമണിക്കൂറോളമുള്ള ആ വീഡിയോ യൂട്യൂബിലുണ്ട്.അന്നും സന്ദീപാനന്ദഗിരി സംസാരിച്ചത് ഇതേ കാര്യങ്ങൾ തന്നെയാണ്.അന്നവർ വളരെ സൗഹാർദ്ദപരമായി,ഹസ്തദാനം ചെയ്ത് പിരിയുകയാണുണ്ടായത്.സൗഹാർദ്ദപരമായ ഒരു സംവാദം പ്രതീക്ഷിച്ചുവന്ന സന്ദീപാനന്ദഗിരിയെ അപമാനിച്ച് അദ്ദേഹത്തിന്റെ പ്രസന്നത നഷ്ടപ്പെടുത്താനാണ് രവിചന്ദ്രൻ.സി ശ്രമിച്ചത്.എന്നാൽ സംയമനം നഷ്ടപ്പെടാതെ സന്ദീപാനന്ദഗിരി സംവാദം തുടരുകയാണുണ്ടായത്. ഭാരതീയ തത്വചിന്തകളുടെ പ്രചാരകനായ ഒരാളും ശാസ്ത്രപ്രചാരകനായ ഒരാളും തമ്മിലുള്ള സംവാദമാണിതെന്നും ഇതു പൂർത്തിയായശേഷം ഇതിൽ അവതരിപ്പിക്കപ്പെട്ട കാര്യങ്ങൾ ശ്രവിച്ച് ശ്രോതാക്കൾ തീരുമാനിക്കട്ടെ ഏതാണ് മികച്ചതെന്നുമുള്ള സമീപനമാണ് സംവാദകർ സ്വീകരിക്കേണ്ടത്.രവിചന്ദ്രൻ ഇതിനെയെല്ലാം രൂക്ഷമായി വിമർശിച്ച് പല പുസ്തകങ്ങളുമെഴുതിയ ആളാണല്ലോ.സംവാദമര്യാദ പാലിക്കാൻ കഴിയില്ലെങ്കിൽ തന്റെ തലയിലും തന്റെ ആരാധകരുടെ തലയിലുമായി ആ പുസ്തകങ്ങൾ ചുമന്ന് വിൽപന നടത്തുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.
@Abhi-kt4sh
@Abhi-kt4sh 4 жыл бұрын
Actually ravichandran sir contradict cheyyunund. Swapnam kandu enn paranjitt ath bodhathil ninnuman kandath enn parayunund. Appo adheham bodhathe angeekarikunund. Sandeepananda swamy bhodhaman athmavinte essence ann parayunnumund.
@firmaniinamrif410
@firmaniinamrif410 4 жыл бұрын
Ravichandran is a thattikuttu person. No deep knowledge In any subject. Easy to fool uneducated one sided followers sitting in front of him
@Ks-xy8sc
@Ks-xy8sc 5 жыл бұрын
സന്ദീപിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
@vishnuVishnu-pz1kp
@vishnuVishnu-pz1kp 2 жыл бұрын
സന്ദീപാനന്ദഗിരി സ്വാമികളോടുള്ള എന്റെ അനിഷ്ടം മാറി ഈ സംവാദത്തോടെ
@vpjshankar
@vpjshankar 2 жыл бұрын
എഴുതി വച്ചത് എല്ലാം സത്യമല്ല എന്നതാണ് discussion, എന്ന് സാമിക്ക് ഇതുവരെ മനസ്സിലായില്ല... എന്നതാണ് ദുരന്തം 😄
@shyjumc7211
@shyjumc7211 2 жыл бұрын
സർ ഇത് എഴുതി വച്ചതല്ല... ദർശിച്ചനുഭവിച്ചതല്ലേ...
@idominator98
@idominator98 4 жыл бұрын
ആത്മാവ് അല്ലെങ്കിൽ ചിന്തകളുടെ ഉറവിടം കണ്ടെത്താനാകാത്തോളം കാലം ഈ തല്ല് നിലനിൽക്കും. എന്തായാലും കണ്ടു പിടിക്കേണ്ടവർ കണ്ടെത്തട്ടെ നമ്മുടെ സമയം നമ്മുടെ ശരീരത്തിനെ അല്ലെങ്കിൽ മനസ്സിനെ സന്തോഷിപ്പിക്കാൻ ഉപയോഗിക്കാം .മതവും ജാതിയും ഇല്ലാതാകട്ടെ .സ്നേഹം വിടരട്ടെ
@mkj9517
@mkj9517 4 жыл бұрын
Chintha comes from brain ..thats all
@delq
@delq 4 жыл бұрын
@@mkj9517 yes it does but we are not our thoughts.....sorry, you dont seem to understand the basic distinction. Try reading some kristof koch or something else please.
@subashkc
@subashkc 6 жыл бұрын
പൊളിച്ചടുക്കി രവിചന്ദ്രൻ സി👍
@0diyan
@0diyan 2 жыл бұрын
ആത്മാവ് ഇല്ല confirmed
@updater3602
@updater3602 2 жыл бұрын
രവിചന്ദ്രൻ വസ്തു നിഷ്ടമായി സുതാര്യമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ സന്ദീപാനന്ദഗിരി മത ഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുള്ള പിച്ചും പേയും ആധികാരികതയോടു കൂടിയ വയാണെന്ന മട്ടിൽ സ്ഥാപിച്ചെടുക്കുവാനാണ് ശ്രമിക്കുന്നത്.
@user-to1bi4bg2b
@user-to1bi4bg2b 2 жыл бұрын
വിശ്വാസിയാണോ അവിശ്വാസിയാണോ ആദ്യം ഉണ്ടായത് സർ
@tpvin
@tpvin 2 жыл бұрын
@@user-to1bi4bg2b ask google.
@jamsahy
@jamsahy 6 жыл бұрын
കൃത്യമായി സ്റ്റുഡി ക്ലസ്സിനു വരത്തോണ്ടു ആയിരിക്കും സന്ദീപാനന്ദ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല
@chackravin7263
@chackravin7263 6 жыл бұрын
പൂജനീയ സന്ദീപാനന്ദ ഗിരി സ്വാമികൾക്കും പൂജ്യം രവിചന്ദ്രനും നന്ദി
@vijayanpillai9962
@vijayanpillai9962 Жыл бұрын
ഇവിടെ ആത്മവ് ഉണ്ട് എന്നു തെളിയിക്കുന്ന പല സംഭവങളും ഹിപ്നോട്ടിസത്തീലൂടെയും മറ്റ് സൈക്കോള ജി യുടെ വക്താക്കളിലൂടെയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഈ അടുത്ത കാലത്ത് പോലീസ് മേധാവിയായ .അലക്സാണ്ടർ ജേക്കപ്പ് സാറിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ മരിച്ചു പോയ ആളിന്റെ ആത്മാവിനെ തിരിച്ചു വിളിച്ച് കേസ് തെളിയിച്ചതായി പറയുന്നുണ്ട്. ആത്മാവുണ്ടാ ഇല്ലയോ എന്ന് അദ്ദേഹത്തോട് സംവാദം നടത്തുന്നത് നല്ലതായിരിക്കുo ഇത്രയും കിടന്ന് ചിലയ്ക്കണ്ട കാര്യമില്ല
@chackochanchackochan9739
@chackochanchackochan9739 3 жыл бұрын
Swami's conclusion was marvellous. Thank you so much.
@abhinandb6390
@abhinandb6390 4 жыл бұрын
കുറച്ചു ബുദ്ധിയും കോമൺ സെൻസും ഉള്ളവർ രവിചന്ദ്രൻ സർ പറയുന്ന ഭാഗം മാത്രമേ കേൾക്കാൻ നിൽക്കു
@vijayvijaykrishnavijay3339
@vijayvijaykrishnavijay3339 4 жыл бұрын
സത്യത്തിൽ അതാണ് ശരി
@akz4485
@akz4485 4 жыл бұрын
Budhiyum commensence ullavan.randum kelkum.wise aya oral munvidhiyodu koodi oninem neridilla
@ashwinmssuv
@ashwinmssuv 3 жыл бұрын
ഒരു ഭാഗം മാത്രം കേൾക്കുന്നയാളാണെന്ന് സ്വയം സമ്മതിച്ചാൽ പിന്നേ പറഞ്ഞിട്ട് കാര്യമില്ല
@pmfaisalfaisal8696
@pmfaisalfaisal8696 5 жыл бұрын
Good swami this debate...good speach your argument....
@beenakv3893
@beenakv3893 3 жыл бұрын
ഭൗതികവാദവും ആത്മീയവാദവും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത് . വിദ്യാസമ്പന്നരായ ലോകജനത യുക്തിയെയും ശാസ്ത്ര ചിന്തകളെയും മുറുകെ പിടിച്ചാണ് മുന്നോട്ട് പോവുന്നത്. എന്നാൽ ആത്മീയവാദികൾക്ക് ശാസ്ത്രത്തെക്കാൾ വലിയ ഒരു ആയുധം വേണം , അതിനായി മനുഷ്യമനസ്സിലെ ഒരു വികാരമായ ഭയത്തെ കൈമുതലാക്കി ദൈവ നിർമ്മിതം സർവ്വം എന്ന് പറയുന്നു. യഥാർത്ഥത്തിൽ മനുഷ്യമനസ്സിന് ഉൾക്കൊള്ളാൻ പറ്റാത്ത അതിർവരമ്പിന് പുറത്തുള്ള കാര്യങ്ങളെ , അനന്തമായവയെ ദൈവീകം എന്ന് പറഞ്ഞ് വായടപ്പിക്കുന്നു.
@nolast3472
@nolast3472 3 жыл бұрын
സന്ദീപാനന്ദഗിരിയുടേത് ഒരു വാദമേയല്ല പൗരാണിക അറിവ് മാത്രമാണത്. യുക്തിക്കും സയൻസിനും നിലവിലുള്ള ജീവിതങ്ങളെ എറ്റുവും പുതിയതിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്വമാണുള്ളത് സി.രവിചന്ദ്രൻ മാഷ് അതിനാണ് ശ്രമിക്കുന്നത് അത് മനസിലാകണമെങ്കിൽ നമ്മുടെ തലച്ചോർ കഴുകി എടുക്കണമെന്നാണ് എൻ്റെ അഭിപ്രായം.
@sajinprasad8711
@sajinprasad8711 5 жыл бұрын
സന്ദീപാനന്ദഗിരി വിഷയത്തിൽ തൊട്ടില്ല എന്നതാണ് വാസ്തവം
@OmanaKSoman
@OmanaKSoman 3 жыл бұрын
സന്ദീപാനന്ദഗിരിയുടെ ഗിരിപ്രഭാഷണം. കഷ്ടം .
@OmanaKSoman
@OmanaKSoman 3 жыл бұрын
രവിച്ചന്ദ്രൻ എല്ലാം ശാസ്ത്രീയമായി അപഗ്രന്ഥിച്ചു അന്ധവിശ്വാസത്തെ തല്ലിക്കെടുത്തി.
@ashwinmssuv
@ashwinmssuv 3 жыл бұрын
അല്ലെങ്കിലും, രവിഭക്തരുടെ അഭിപ്രായത്തിൽ, അയാളുമായി സംവാദം നടത്തുന്ന ഒരാളും വിഷയത്തിൽ തൊടാറില്ല
@shamnadrahuljohn9934
@shamnadrahuljohn9934 6 жыл бұрын
സ്വാമിയുടെ കിളിപോയി. അദ്ദേഹത്തിന്റെ വാദങ്ങൾ കേട്ട എന്റ്റെ യും ...............
@delq
@delq 4 жыл бұрын
Ninte thalayille killi poyathu nannayi. Oru killi enkilum rekshapattalloo........
@vibevideos3099
@vibevideos3099 3 жыл бұрын
🤣🤣🤣🤣🤦😜
@ajithkumarkodakkad6336
@ajithkumarkodakkad6336 2 жыл бұрын
Verthe parayaruth.Nannayi paranjittundallo.
@herbertwillam5195
@herbertwillam5195 2 жыл бұрын
ഓക്സിജൻ്റെ നിർവചനം എന്താണ്
@alberteinstein2487
@alberteinstein2487 2 жыл бұрын
@@herbertwillam5195 🙄🙄
@sheelabsheela9205
@sheelabsheela9205 2 жыл бұрын
Godblessyou
@thvieee
@thvieee 2 жыл бұрын
2:50:15 ആം മിനുട്ടിലെ ഡയലോഗ് ഇന് സ്പെഷ്യൽ ലൈക്.
@abdtech4u
@abdtech4u 5 жыл бұрын
സ്വാമി പറഞ്ഞത് എന്താണെന്നത് സ്വാമിക്ക് തന്നെമനസ്സിലാവിന്നില്ല
@DheerajKumar-bu5dj
@DheerajKumar-bu5dj 4 жыл бұрын
രവിചന്ദ്രൻ സർ എല്ലാർക്കും മനസ്സിലാവുന്ന തരത്തിൽ കൂടുതൽ വ്യക്തമായി വിഷയം അവതരിപ്പിച്ചു
@willsplain8681
@willsplain8681 2 жыл бұрын
👍🏻😥😅😂🏔️🏳️‍⚧️🏳️‍⚧️🗺️🧭🗾🗺️🏖️🎇🏴🗾🏳️‍⚧️
@willsplain8681
@willsplain8681 2 жыл бұрын
🤣🙋‍♂
@muraleedharanv4625
@muraleedharanv4625 2 жыл бұрын
@@willsplain8681 എന്ന നിലയിൽ
@sreekanth.gachari4803
@sreekanth.gachari4803 2 жыл бұрын
ഒരു പിണച്ചിലും ഇല്ല, സംഗതി ലളിതമാണ് ആത്മാവിന്റെ തലത്തിൽ ആത്മാവ് ഉണ്ട്
@santhoshunnikrishnan890
@santhoshunnikrishnan890 2 жыл бұрын
ഇതിനുശേഷമാണ് സ്വാമി ഇടതുപക്ഷത്ത് ചേർന്നത് 😌😉
@amaljose3467
@amaljose3467 6 жыл бұрын
AATHMAപ്രശംസ അടിച്ച സ്വാമി AATHMAസങ്കടം കൊണ്ട് AATHMAഹത്യ ചെയ്താൽ ആ ജീവAATHMAVU പരമAATHMAV ഇൽ ചെന്ന് ചേരാൻ മാഷിന്റെ പേരിൽ എല്ലാ പുണ്യAATHMA ക്കളും AATHMAറ്തം ആയി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. EXISTENCE OF AATHMAV PROVED...
@BabuChoorakat
@BabuChoorakat 6 жыл бұрын
ha ha ha...
@ahambrahmasmi5280
@ahambrahmasmi5280 6 жыл бұрын
നിങ്ങൾക്ക് ATMANASHTAM ആശംസിക്കുന്നു.
@BabuChoorakat
@BabuChoorakat 6 жыл бұрын
നന്ദി. വേണമെങ്കില്‍ നിങ്ങള്‍തന്നെ എടുത്തോളൂ
@ahambrahmasmi5280
@ahambrahmasmi5280 6 жыл бұрын
നിങ്ങൾക്ക് ആത്മാവില്ലല്ലോ അതു കൊണ്ട് പറഞ്ഞതാ. നിങ്ങൾക്കു കൊണ്ടോ..... ക്ഷമിക്കുക.
@renjithcarbeatz4032
@renjithcarbeatz4032 4 жыл бұрын
രവി സാറിൻറെ മറുപടി മാത്രം കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ??
@shejil716345
@shejil716345 4 жыл бұрын
എന്നേം കൂടി കൂട്ടുമോ 😊
@juss2023
@juss2023 4 жыл бұрын
No mee too.
@SK-iv5jw
@SK-iv5jw Күн бұрын
😅
@rajah1367
@rajah1367 3 жыл бұрын
ഒരിക്കൽ പരാജയം സ്വയം സമ്മതിക്കുന്ന ഒരാൾ അതു രവി ഏട്ടൻ ആയിരിക്കും 😀😀😀😀
@Dittoks12
@Dittoks12 3 жыл бұрын
Sammathikendi varilla
@anoopkrishnan9306
@anoopkrishnan9306 2 жыл бұрын
ആത്മ ഉണ്ട്. അതിൻ്റെ മലയാളികരിച്ച പദമാണ് 'ആത്മാവ് '. ആത്മാവ് ഉണ്ട്. സംശയമുണ്ടോ. Myself, yourself, himself, herself, itself, themselves etc. ഇതൊക്കെ അത്മാക്കളാണ്. മനസ്സിലായില്ലെങ്കിൽ grammar പഠിച്ചാൽ മതി. അല്ലാതെ രവിചന്ദ്രൻ അവർകളുടെ കാടു കയറിയ സംസാരം തലയിൽ കേറ്റി വയ്ക്കേണ്ട. Myself Anoop Krishnan, English grammar teacher. Myself ആത്മ ആണെ.😃
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 6 жыл бұрын
സഹിക്കാനാവാത്ത വേദന ഉണ്ടാവുന്ന നിമിഷം വരെ മാത്രമേ ഏതൊരു യുക്തിവാദിയിലും യുക്തിവാദം അവശേഷിക്കുക ഉള്ളൂ... അത് വരെ ശാസ്ത്രത്തെ വിളിച്ചവൻ പിന്നിടങ്ങോട്ട് ദൈവത്തെ വിളിക്കാൻ തുടങ്ങും.. കാരണം ഒരു മനുഷ്യന്റെ തലച്ചോറിന്റെ വലുപ്പം മാത്രമേ ശാസ്ത്രത്തിനും ശാസ്ത്രജ്ഞനും ഉള്ളൂ എന്ന് ആ നിമിഷത്തിൽ മാത്രമേ യുക്തിവാദിക്ക് തിരിച്ചറിയാൻ കഴിയൂ...
@Assy18
@Assy18 6 жыл бұрын
എന്നിട്ടു മത പൊട്ടന്മാര് ശാസ്ത്രത്തിന്റെ ഹോസ്പിറ്റലിൽലേക്ക് ഓടാൻ തുടഗും ....
@Varietyvlog5577
@Varietyvlog5577 4 жыл бұрын
സ്വാമിജിയുടെ ഉത്തരങ്ങൾ വ്യക്തമാണ്. എന്നാൽ 'അത് 'മനസിലാക്കുന്നതിൽ, എന്നല്ല' ഉൾക്കൊള്ളുന്നതിൽ ' മി.രവിചന്ദ്രൻ പരാജയപ്പെടുന്നു.
@nisarvalappil1448
@nisarvalappil1448 4 жыл бұрын
3pravasyam vendivann enikk alpamegilum manassilagaan
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
U r right..
@charliejoe8906
@charliejoe8906 4 жыл бұрын
Not clear സ്വാമി ഉത്തരം.. നോർമൽ മനുഷ്യൻ നു മനസിൽകണമ്.. ഇവിടെ വേദാന്തം പഠിച്ചവർ അല്ല വീഡിയോ കണ്ണുനെ...
@vijayanev1309
@vijayanev1309 2 жыл бұрын
ഈ സ്വാമി കുറച്ച് വേദം ചെല്ലുന്ന ഒന്നാണോ സാധാരണ മനുഷ്യൻ ആഗ്രഹിക്കുന്ന ഒരു ഉത്തരം അല്ല
@georgeavgeorge6422
@georgeavgeorge6422 2 жыл бұрын
സന്ദീപാനന്ദഗിരി പറയുന്നതാണ് ശരി - കുറെ രാസപദാർത്ഥങ്ങൾ ചേർത്താൽ (മനുഷ്യ ശരീരത്തിൽ ഉള്ളത് ഉള്ള അളവിൽ ) മനുഷ്യൻ ആകുമോ? ജീവനുള്ള മനുഷ്യൻ
@sahadevannair2346
@sahadevannair2346 2 жыл бұрын
Let me hear first
@francisd6314
@francisd6314 2 жыл бұрын
രാസവസ്തു ക്കൾആയേട്ടെഇവയെനിയന്തിയ്കുന്നതാആരാബെരമ്മംഅല്ലേ.?
@bipinparackal
@bipinparackal 4 жыл бұрын
സന്ദീപാനന്ദഗിരിക്കു വട്ടായോ അതോ എനിക്ക് വട്ടയതോ? എല്ലാം വളച്ചു പിളച്ചു പറയുന്നു.പുനർജന്മത്തിന്റെ കാര്യം ചോദിച്ചപ്പോ (കർമ്മഫലം) ഒന്നും വ്യക്‌തമായി പറയുന്നില്ല.ചുമ്മാ ഞഞ്ഞാ പൂഞ്ഞാ പറയുന്നു.ഈ വിഡിയോ കണ്ട എത്ര പേർക്ക് ഇയാൾ പറഞ്ഞതൊക്കെ മനസ്സിലായി ? രവിചന്ദ്രൻ സർ വളരെ വ്യക്തമായി എല്ലാം വിവരിച്ചു.നന്ദി.
@gopeshvg1104
@gopeshvg1104 4 жыл бұрын
രവിചന്ദ്രൻ സാറിന്റെ സ്റ്റുഡന്റ് ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി
@biginpaulose9548
@biginpaulose9548 4 жыл бұрын
Njanum
@baysilpb9458
@baysilpb9458 3 жыл бұрын
Nijanum 🔥
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
Debates are always... Good❤️... We can learn More... Knowledges ❤️ RC💯💯💯
@thomasaluva6287
@thomasaluva6287 3 жыл бұрын
Gud discussion....
@vishnudasks
@vishnudasks 6 жыл бұрын
Sandeepananda Giri ഒരു ചോദ്യത്തിനെങ്കിലും ശരിയായി ഉത്തരം പറയു.
@ashwinmssuv
@ashwinmssuv 3 жыл бұрын
പൊട്ടന്റെ ചോദ്യത്തിന് ഉത്തരം പറയാൻ പൊട്ടന്റെ ഫാൻസിനെ പറ്റൂ
@swapnasapien.7347
@swapnasapien.7347 4 жыл бұрын
മരിച്ചാൽ പിന്നെ കട്ട ഇരുട്ടാണ്. നാം ഇല്ല എന്നുള്ള സത്യം സ്വീകരിക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ട് മനുഷ്യൻ നൈസായി ഉണ്ടാക്കിയതാണ് ആത്മാവ് '
@muddyroad7370
@muddyroad7370 4 жыл бұрын
ഒരിക്കലുമല്ല ബോധം തന്നെയാണ് ഈ പ്രപഞ്ചം..... ആത്‌മാവ്‌ മതങ്ങളുടെ ഒരു ഉടായിപ്പാണ്‌ പക്ഷെ ബോധത്തെ തള്ളിക്കളയാൻ കഴിയില്ല
@jasimmoyikkal3362
@jasimmoyikkal3362 4 жыл бұрын
Read Quran With your heart Please Please Please You will be finding something
@shamrazshami2655
@shamrazshami2655 4 жыл бұрын
മരിച്ചവർ ആരെങ്കിലും നിന്നോട് വന്ന് പറഞ്ഞോ മരിച്ചാൽ പിന്നെ കട്ട ഇരുട്ടാണ് എന്ന്.?
@rubanthomasrubanthomas6485
@rubanthomasrubanthomas6485 4 жыл бұрын
അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്‌ടത അവരെ അന്‌ധരാക്കി. ജ്‌ഞാനം 2 : 21 ദൈവത്തിന്‍െറ നിഗൂഢ ലക്‌ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്‌ധിയുടെ പ്രതിഫലം പ്രതീക്‌ഷിച്ചില്ല. ജ്‌ഞാനം 2 : 22 നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്‍െറ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു. ജ്‌ഞാനം 2 : 23 പിശാചിന്‍െറ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്‍െറ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു. ജ്‌ഞാനം 2 : 24
@jagantomkallampallil1900
@jagantomkallampallil1900 4 жыл бұрын
@@rubanthomasrubanthomas6485 onnu poda udaippe..Madham pracharippikkathe poyi naalaksharam padikkan nokk
@goldencoolingsolution
@goldencoolingsolution 3 жыл бұрын
രവിച്ചന്ദ്രൻ ഇംഗ്ലീഷ് വാക്കുകൾ പറയുന്നൂ അതേ കാര്യം സ്വാമി മലയാളത്തിലും സംസ്കൃതത്തിലും പറയുന്നു എന്തായാലും സംഗതി ഒന്നു തന്നെ .എന്തായാലും ആദ്മ ശബ്ദം 100 ൽ കൂടുതൽ തവണ ഉപയോഗിക്കേണ്ടി വന്നു രവിചന്ദ്രൻ സാറിന് ......
@sanatanvani
@sanatanvani 2 жыл бұрын
@2:24:33. One of the audience asked about B.M. Hegde and Ravichandran Sir replied about whom...? No idea! Actually, Dr B. M. Hegde is "Belle Monappa Hegde is a cardiologist, professor of medicine, and author.He is the former Vice Chancellor of Manipal Academy of Higher Education, Co-Chairman of the TAG-VHS Diabetes Research Centre, Chennai and the chairman of Bharatiya Vidya Bhavan, Mangalore". Wikipedia Thank you, Ravichandran Sir.
@Ranjith5890
@Ranjith5890 5 жыл бұрын
നമ്മളെന്തുകൊണ്ട് തോറ്റു..ലളിതമായി പറഞ്ഞാല്‍ കൊള്ളാം
@pvmthiruvazhikkadan7503
@pvmthiruvazhikkadan7503 6 жыл бұрын
ശ്രീ രവിചന്ദ്രൻ സർ , അങ്ങ് ഒരുപാട് പഠിച്ചു . അതുകൊണ്ട് ആത്മാവിനെ പഠിയ്ക്കാൻ കഴിയില്ല. അത് അനുഭവിച്ചറിയണം. എല്ലാം അറിയാം എന്ന വിചാരം ഇല്ലാത്ത ഒരാൾക്ക് ആത്മാവിനെ കണ്ടെത്താൻ കഴിഞ്ഞേക്കും. അങ്ങയുടെ പ്രഭാഷണത്തിൽ അങ്ങ റിയാതെ ആത്മാവറിയാതെ എന്ന് പറയുന്നത് കേട്ടു.
@Oberoy248
@Oberoy248 6 жыл бұрын
Kousalya Aruna ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞവനെ പണ്ട് ജനങ്ങൾ ക്രൂശിച്ചു.. അത് തന്നെ വീണ്ടും ആവർത്തിക്കുന്നു
@pvmthiruvazhikkadan7503
@pvmthiruvazhikkadan7503 6 жыл бұрын
അതെയോ. യുക്തിവാദികൾ കവികളെ അംഗികരിയക്കുമോ ? അയ്യായിരം വർഷങ്ങൾക്ക്‌ മുൻപ് യാജ്ഞവൽക്യൻ പറഞ്ഞു ഭൂമി ചുറ്റപ്പെടുന്ന ഒരു രഥമാണെന്ന്. അന്നും ഒരുപാട് പുകിലുണ്ടായിരുന്നു. ബുദ്ധിയുളളവർ അത് അംഗീകരിച്ച് മുന്നോട്ട് പോയി . എതിർത്തു സംസാരിക്കാൻ മറ്റ്‌ചിലരും.
@Oberoy248
@Oberoy248 6 жыл бұрын
Kousalya Aruna അയ്യായിരം അല്ല മൂവായിരം. ആത്മാവും ദൈവവും ഉണ്ടെന്ന് എന്താണ് ഇത്ര ഉറപ്പ്
@pvmthiruvazhikkadan7503
@pvmthiruvazhikkadan7503 6 жыл бұрын
അപ്പോ അങ്ങ് ആദ്യം പറഞ്ഞ ചോദ്യം പിൻവലിച്ചു ഇല്ലേ.
@Oberoy248
@Oberoy248 6 жыл бұрын
Kousalya Aruna ആർക്കാണ് ബുദ്ധി എന്ന് ഒടുവിൽ തെളിഞ്ഞില്ലേ.. അതോ ഇപ്പോഴും ഭൂമിയെ സൂര്യൻ ചുറ്റുന്നു എന്നാണോ പറഞ്ഞു വന്നത്
@gokul3738
@gokul3738 3 жыл бұрын
സ്വാമി പറയുന്നത് സ്വാമിക്ക് പോലും മനസിലാകുന്നില്ല എന്ന് തോന്നുന്നു....രവി sir nte വാദങ്ങൾക്കും ചോദ്യങ്ങൾക്കും സ്വാമിക്ക് തക്കതായ ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നി
@josethrissur2484
@josethrissur2484 3 жыл бұрын
മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
@gokul3738
@gokul3738 3 жыл бұрын
@@josethrissur2484 മനസ്സ് എന്നത് നമ്മുടെ ബ്രെയിൻ തന്നെയാണ് ....ബ്രെയിൻ ഉണ്ടാക്കുന്ന ഒരു illution ആണ്
@josethrissur2484
@josethrissur2484 3 жыл бұрын
@@gokul3738 മനസ്സ് എന്നത് brain അല്ല, ഞാൻ ഇന്നലെ brain fry കഴിച്ചു, മനസ്സ് fry കഴിക്കാൻ പറ്റുവോ ? നിങ്ങളുദ്ദേശിച്ച illusion എന്താണ് ?
@vijayarajanuk8045
@vijayarajanuk8045 2 жыл бұрын
സയൻസ് പഠിച്ചവർക്ക് രവീന്ദ്രൻ ശരി ആത്മീയത പഠിച്ചവർക്ക് സാമി ശരി ഇത് രണ്ടും പൂർണ്ണമാണോ?
@bahulayenc7526
@bahulayenc7526 2 жыл бұрын
രണ്ടും ശരിയാണ് രണ്ടും ഒന്ന് തന്നെ സംബോധന ചെയ്യുന്ന ഭാഷയ്ക്ക് മാത്രം മാറ്റം
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
C Radhakrishnan in Nere Chowe | Manorama News
25:20
Manorama News
Рет қаралды 28 М.
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 280 М.
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 246 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН