ചിലതൊക്കെ ശരിയാണ്.. നായ ഓരിയിടുക, കാലൻകോഴി കരയുക, അകാരണമായി പശു തുടങ്ങിയ വളർത്തുമൃഗങ്ങൾ സമ്പ്രമം കാണിക്കുക, തുടർച്ചയായി തേങ്ങ ഉടക്കുമ്പോൾ കണ്ണിൽ കൂടി ഉടയുക...ഇതെല്ലാം ശരിയായ ദുർലക്ഷണങ്ങളാണ്.. അനുഭവമുണ്ട്..കൂടാതെ നെല്ല്, ചക്ക, മാങ്ങ ഇവിയെല്ലാം പതിവിനിരട്ടി വിളയുക..ഇതൊക്കെ അപസൂചനകളാണ്. 🙏
@AjayanKrishnana4 ай бұрын
താങ്കൾ പറഞ്ഞത് രണ്ടു മൂന്ന് കാര്യങ്ങൾ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.... എന്റെ ഭർത്താവിന്റെ മരണത്തിനു മുൻപ്.. താങ്കളുടെ ഈ വീഡിയോ കണ്ടപ്പോ അതാണ് എനിക്ക് ഓർമ വന്നത്
@kunhambunair52576 ай бұрын
നിങ്ങളുടെ ഈ അഭിപ്രായത്തോട് ഞാൻ വളരെ യധികം യോജിക്കുന്നു.
@achusheebavk8 күн бұрын
തിരുമേനി എന്റെ വീട്ടിൽ കുറച്ചു ദിവസം ആയി കാക്ക വന്ന് കരയാ എന്റെ ഭർത്താവ് മരിച്ചിട്ട് 6മാസം ആയിട്ട് ഉള്ളു ഇപ്പോൾ കാക്ക വന്നു കരയുന്നു പൂച്ച താങ്കൾ പറഞ്ഞപ്പോലെ വരാറുണ്ട് ഒരു പരിചയം ഇല്ല ത്ത പൂച്ച എന്നെ കാണുമ്പോൾ എന്റെ അടുത്ത് വന്ന് കരയുന്നു എനി ക്ക് പേടി ആവുന്നു ഒരു സമാധാനം ഇല്ല എന്റെ വീട്ടിൽ ഉള്ളവർക്ക് ആയുസ്സ് കൊടുക്കണേ ഭഗവാനെ അമ്മക്ക് ഭർത്താവിന് മോന് മോൾക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കുമോ തിരുമേനി 🙏🏼🙏🏼🙏🏼ഹരേ kirshnna 🙏🏼🙏🏼🙏🏼
@ramaniabraham12643 ай бұрын
എൻ്റെ പപ്പ മരിക്കുന്ന ആ സമയങ്ങളിൽ unusual ആയി ഒരുനാള് ഞാൻ രാത്രി ഉറങ്ങാൻ കിടന്നു ഉറക്കത്തിലോട്ടു പോകുന്ന ഉടനെതന്നെ പെട്ടെന്ന് എവിടെന്നോ ഒരു കൂട്ടം കാട്ടു മനുഷ്യർ ഉണങ്ങിയ വാഴഇലയാണ് ഉടുത്തിരുന്നത് , തലയിൽ തൂവൽ കെട്ടിവെച്ചിട്ടുണ്ട്, എൻ്റെ bed നു ചുറ്റും വളഞ്ഞു നിന്ന് dance ആടും, രണ്ടു പേര് കഴുത്തിൽ കെട്ടിയിട്ട ചെണ്ട കൊട്ടുന്നുണ്ട്, ഇടക്കിടെ എന്നെ തോണ്ടും....ഇത് ഒരാഴ്ചയോളം ഉണ്ടായിരുന്നു. ഞാൻ Delhi പഠിക്കുന്ന സമയം. Papa മരിച്ചു രണ്ടു മാസം കഴിഞ്ഞാണ് എന്നെ വീട്ടിൽ കൂട്ടിപ്പോയത് exams ആയതു കൊണ്ട് എന്നെ inform ചെയ്തില്ല എൻ്റെ papa മരിച്ചു എന്ന്.
@RoshiniRoshini-o5n3 ай бұрын
തിരുമേനി പറയുന്നത് സത്യം ആണ്..... എനിക്ക് അനുഭവം ഉണ്ട്
@sivapriya78174 ай бұрын
എന്റെ അച്ഛനും അപ്പൂപ്പനും മരിക്കുന്നതിന് മുൻപ് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു... അവർ മരിക്കുന്നതിന് മുൻപ് ഞാൻ വീട്ടിൽ പറഞ്ഞു... അവർ എന്നെ സമാധാനിപ്പിച്ചു... അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന്... പക്ഷെ എന്താണോ ഞാൻ കണ്ടത് അത് കൃത്യമായി പിന്നീട് നടക്കാറുണ്ട്... അതുപോലെ തന്നെ എനിക്ക് വരാൻ പോകുന്ന കാര്യങ്ങളും ഞാൻ മുൻകൂട്ടി സ്വപ്നം കാണാറുണ്ട്....
എന്റെ തിരുമേനി ഒരു വലിയ ദുരന്തം ഇപ്പോ നമ്മൾ കണ്ടും കേട്ടും കഴിഞ്ഞു അതിലും വലിയ ദുരന്തം വരുമെന്നറിഞ്ഞതു കൊണ്ട് ഉറക്കം വരെ ഇല്ല ആധിയും വ്യാധിയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ ആയി ഇതിനൊരു പരിഹാരം പറഞ്ഞു തരുനന്ദി. നമസ്കാരം.
@omanasethunath6092 ай бұрын
Lots of thanks Thirumeni🙏🙏🙏🙏🌹Thank-you so much❤
@kumariramdas12985 ай бұрын
സത്യം ആണ് കുറെ നാളുകളായി പാല്ലി ഇല്ല. സന്ധ്യ ക്ക് കിളികൾ ചില ആയിരുന്നു സ്വപ്നം മരിച്ചു കണ്ടു എന്ത് പറയാൻ എന്റെ brother ഈ ഓഗസ്റ്റ് 23ന് മരിച്ചു. അറ്റാക്ക് 54വയസ് ജോലി കഴിഞ്ഞു വന്നു ശരീരം വിയർക്കുന്നു തലവേദന ഹോസ്പിറ്റലിൽ പോയ് 7പോയി 8ന് മരണം 🙏🏻🙏🏻
@VijayalakshmiKv-g6h4 ай бұрын
സ്വപനത്തിൽ മരണ വാർത്ത കണ്ടാൽ നാട്ടിൽ ആരെങ്കിലും മരിക്കാറുണ്ട് പിന്നെ പൂച്ച എലിയെ കൊന്ന് മുറ്റത്ത് കൊണ്ടിടാറുണ്ട് പൂപ്പ ചെയ്യുന്നത് അതിന്റെ കർമ്മമാണ് ഞാൻ എന്നും ദൈവനാമം ജപിക്കാറുണ്ട് അതുകൊണ്ട് ആരെങ്കിലും മരിക്കുന്നതിന് തൊട്ടടുത്ത ദിവസത്തിൽ മരണത്തിന്റെ സ്വപ്നദർശ്ശനം കിട്ടാറുണ്ട് ഞാനത് വീട്ടിൽ പറയുമ്പോൾ എന്നെ ചീത്ത പറയും നീയാരാണ് കാലന്റെ ഭാര്യ യാണോന്ന് ചോദിക്കും പിന്നെ പറയും ആളെ കൊല്ലരുത് എന്ന്
@rajiajith52083 ай бұрын
ചിലര് മരിക്കുമ്പോൾ എനിക് സ്വപ്നത്തില് അറിയാൻ പറ്റുന്നുണ്ട് ഇത് എനിക് പേടി കൂടി കൂടി വരുന്നു
@sasidharanpr58826 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,അനുഭവ ശാസ്ത്രം.ഉറക്കത്തിൽ നടുങ്ങി വിറച്ചാലും ദുരനുഭവം.സന്ധ്യക്ക് വികൃത രൂപത്തിലുള്ള ശലഭം വരുക,കറുത്ത പക്ഷികൾ തുടർച്ചയായി ബഹളം വയ്ക്കുക. ഇതും ചില അടയാളങ്ങൾ ആണ്
@nayanathara5335 ай бұрын
@@sasidharanpr5882 ഉറക്കത്തിൽ നടുങ്ങി വിറച്ച് എന്താ ഫലം
@nayanathara5335 ай бұрын
ഉറക്കത്തില്‍ നടുങ്ങി virachal entha ഫലം
@vasantha36944 ай бұрын
Enthenkilum@@nayanathara533,maranathotu atutha chilathu sambhavikkam theere cheruthayitt enkilum fare aakam
@bincypanicker743 ай бұрын
എന്റെ mon മരിക്കുന്നതിന്റെ ഒരു മാസം മുൻപ് ഞാൻ സ്വപ്നത്തിൽ കണ്ടിരുന്നു പക്ഷെ നമുക്കു വരില്ല എന്നു വിശ്വസിച്ചു പക്ഷെ ഒരു മാസം കഴിഞ്ഞു ആക്‌സിഡന്റിൽ മോൻ മരിച്ചു
@PrasadBeena-tb5rg6 ай бұрын
Correct. Sr Anikku Viswasam
@amminikutty98576 ай бұрын
ഞങ്ങൾ നേരത്തെ താമസിച്ചുകൊണ്ടിരുന്ന വീടിന്റ അരകിലോമീറ്റർ ദൂരെ ഒരുവീട്ടിൽ ഏകദേശം 15 വർഷത്തോളം ആയിട്ടുണ്ട് ഈ മരിച്ച ആളിന് അന്ന് 80 വയസ് ഉണ്ട് എന്നു തോന്നുന്നു ഇദ്ദേഹം മരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇദ്ദേഹം പറയുന്നുണ്ട് എന്റെ തലക്കിലും കാൽ ചുവട്ടിലും ആരോ നിക്കുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും അപ്രത്യഷം ആകുകയും വരുകയും ചെയ്യുന്നുണ്ട് എന്ന് ഇതിൽ തലപ്പാവ് കിരീടം പോലെ വെച്ച് ഒരു കറുത്ത രൂപത്തിലുള്ള ആൾ അടുത്ത് നിൽക്കുന്നു എന്ന് ഇങ്ങനെ പിറു പിറുക്കുന്നുണ്ടായിരുന്നു എന്നെ എന്നെ ഞെക്കാൻ വരുന്നേ എന്നും പറയുന്നതു കേൾക്കാം എന്ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളവർ പറഞ്ഞുകേട്ടു ഇദ്ദേഹം മരിച്ചു കിടക്കുന്ന സമയത്ത് എന്നോട് വീട്ടുകാർ പറഞ്ഞതാണ് ഇത്
@gamingwithlawboy69304 ай бұрын
Thetti chedi unangumo
@jogyjosejose82174 ай бұрын
I really experienced it when my wife dead....
@parameswaranvadakumchery3433 ай бұрын
Hallu cination
@DevakiManukuttan2 ай бұрын
ചില തു ശരി യാ ണ് തി രൂ മേ നി 🙏🙏🙏🙏🙏🙏🙏🙏
@remyakmkm92602 ай бұрын
Thank you😍🙏
@LalitabenNayar5 ай бұрын
എന്നെ കാലൻ കൊണ്ടു് പോകാൻ വന്നു. ഞാൻ ഒളി ച്ചിരുന്നു.റൂമിൽമാറി മാറിഒളിച്ചു. അവിടെയൊക്കെ വന്നു. അർജ്ജുനൻ്റെ പത്ത് പേര് ചൊല്ലി. രാമരാമ ജപിച്ചു. ഓം നമശ്ശിവായ മന്ത്രം ചൊല്ലി. രാവിലെ ശിവ ക്ഷേത്ത്ര ത്തിൽ പോയി. കരഞ്ഞു പ്രാർ ത്ഥിച്ചു. മു ന്നാം ദി വസം ചെറിയൊരു തീ പൊള്ളൽ മരണത്തിൽ നിന്നും ഞാൻരെക്ഷ്പ്പെട്ടു. എൻ്റെ ഒരു ബന്ധു മരിച്ചു. ഓം നമ: ശ്ശിവായ
@sumeshsubrahmanyansumeshps77082 ай бұрын
🙏
@sujathakumari15462 ай бұрын
🙏
@arunimadeepu67752 ай бұрын
😱 OMG
@ramanarayanan78662 ай бұрын
തികച്ചും അന്ധവിശ്വാസങ്ങൾ തന്നെ -
@sujatharajappan69112 ай бұрын
തിരുമേനി ശരിയാ പറഞത് 🙏🙏🙏🙏🙏🙏🙏
@deepajoseph76282 ай бұрын
എന്റെ മോൾ മരിക്കുന്നതിന് ദിവസങ്ങൾ ക്ക് മുൻപ് അവൾ വളർത്തിയ ലവ് birds, ഫിഷ്, എല്ലാം ചത്തു പോയി.
@LathaGopal-t9m2 ай бұрын
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഹസ്ബൻഡ് മരിക്കുന്നതിന് മുമ്പ് പത്രം നോക്കുമ്പോ ആദ്യം ഞാൻ നോക്കുന്നത് ചരമക്കോളാം ആയിരുന്നു
@binduv18316 ай бұрын
എന്റെ വീട്ടിൽ കറിവേപ്പ് നിറയെ പൂത്തു ഒരു ദിവസം അത്രയും പൂവ് ഒടിച്ചു കളഞ്ഞാൽ പിറ്റേ ദിവസം ഇരട്ടി പൂവ് കാണും ഒരു രണ്ടു മാസത്തോളം ഒടിച്ചു കളഞ്ഞു പെട്ടന്ന് വെറുതെ ഇരുന്ന എന്റെ അച്ഛൻഹാർട്ട് attack വന്നു മരിച്ചു ഒരു കുഴപ്പം ഇല്ലാതിരുന്ന ആളാണ് പെട്ടന്ന് മരിച്ച 😔😔😔
@@prems5260 ഇല്ല sugar കൊളെസ്ട്രോൾ ബിപി ഒന്നുമില്ലാരുന്നു hp casualty നടന്നു പോയി സന്തോഷത്തോടെ അതിനു രണ്ടു ദിവസം മുൻപ് ചെറിയ നെഞ്ചു വേദന ഉണ്ടാരുന്നു hp വിളിച്ചിട്ട് വന്നില്ല
@binduv18315 ай бұрын
Hp കൊണ്ടുപോയി ഇസിജി എടുത്തു ഉടൻ icu വിൽ ആക്കി കുറെ കഴിഞ്ഞു വെന്റിലേറ്റർ ആണെന്ന് പറഞ്ഞു kurachu കഴിഞ്ഞു മരണം attack വന്നതായിരുന്നു ഒരു കുഴപ്പം ഇല്ലാതിരുന്ന ആളാണ് മരിച്ച അന്ന് രാത്രി വരെ ഭക്ഷണം kazhichu പെട്ടന്ന് മരണം നടന്നു 😔😔😔
ന്റെ hus ന്റെ അച്ഛൻ സൂയിസൈഡ് ചെയ്യുന്ന അന്ന് രാവിലെ അമ്മ ഉണ്ടാക്കുന്ന അട എല്ലാം കരിയുന്നു. പിന്നെ അടുപ്പിച്ചു ദിവസങ്ങളിൽ പൂച്ച ഒരു വൃത്തികെട്ട സൗണ്ടിൽ അലറി വീടിന്റെ പരിസരത്ത് നടക്കുന്നു, ന്ധോ അപകടം വരുന്നു, അച്ഛമ്മ പൂച്ച ഇങ്ങനെ കരഞ്ഞാൽ, പണ്ട് പറയാറുണ്ട് ന്ന് പറഞ്ഞു അതിനെ ഓടിപ്പിച്ചു.ഈൗ 2 കാര്യങ്ങൾ സത്യമായി, അപ്രതീക്ഷിതമായി ആണ് അന്ന് രാത്രി അച്ഛൻ സൂയിസൈഡ് ചെയ്ധേ, ദൈവാനുഗ്രഹം ആള് തൂങ്ങി, അടുത്തുള്ള മേമ കണ്ടു, ആളെ രക്ഷപെടുത്തി, എല്ലാരും നെഞ്ചിൽ ഇടിച്ചും ഹോസ്പിറ്റലിൽ കോഡോയ് രക്ഷപെട്ടു, ആള് അപ്പോ അടുത്ത് പിറന്നാലായിട്ടു അമ്പലത്തിൽ പോയില്ല,
തിരുമേനി നമസ്കാരം 🙏 എന്റെ അമ്മ മരിക്കാൻ പോകുന്ന സമയം അടുത്തപ്പോൾ ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് പക്ഷെ അമ്മ പേടിച്ചൊന്നും ഇല്ല പറഞ്ഞു എന്നോട് ഞാൻ ഇപ്പൊ മരിക്കും മോളെ എന്ന് ആ ദുഃഖം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു 8.,മാസം ആയതേ ഉള്ളു എന്നാലും ആ വേർപ്പാട് 💕🙏🌹🙏❤️🙏
@nirmalanirmala44756 ай бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.
@lizaantony57675 ай бұрын
എൻ്റെ ഭർത്താവിൻ്റെ മരണത്തിനു മുമ്പ് പൂച്ചെടികൾ മുഴുവൻ നശിച്ചുപോയി
@rajiajith52083 ай бұрын
എൻ്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് ഒരു വെള്ളക്ക പോലും പിടിക്കതിരുന്ന രണ്ടു തെങ്ങുകളിൽ തേങ്ങാ കുലകൾ നിറഞ്ഞു അച്ഛൻ്റെ മരണം കഴിഞ്ഞ് ഒരു വെള്ള ക്ക പോലും പിടിച്ചില അതു ബീൻസ് കുറെ പിടിച്ചു എന്ന് വച്ചാൽ ഒരു വലിയ കുട്ടയോക്കെ മരണ ശേഷം എല്ലാം പഴയത് പോലെ ആയി
@shymakishore73875 ай бұрын
എന്റെ ഭർത്താവിന്റെ മരണത്തിനു കുറച്ചു ദിവസം മുൻപ് ഞാൻ എന്റെ മരിച്ചുപോയ അച്ഛനെ സ്വപ്നം കണ്ടു അച്ഛൻ എന്നോട് ചോദിക്കുന്നു "നീ വരുന്നില്ലേ " എന്ന്...അത് പോലെ വലിയ കറിവേപ്പില മരം തനിയെ ഉണങ്ങി പോയി... അപ്പോഴൊന്നും ഒരു ദുരന്തം വരുന്നുണ്ട് എന്ന് വിചാരിച്ചേ ഇല്ല
@RijilM-m3d5 ай бұрын
എപ്പോഴും സാധനം പൊതിഞ്ഞു കിട്ടുന്ന പത്രങ്ങൾ ചരമ പേജ് ആകും
@gireeshkumargireesh38394 ай бұрын
പലതും ഉബബോധമനസ്സിന്റെ കളിയാണ്
@VijayKumar-zu5kyАй бұрын
അന്ധ വിശ്വാസം കൊടി കുത്തി നിന്ന ഹിന്ദു മതം എങ്ങനെയൊക്കെയോ ഇവിടെ എത്തി നിൽക്കുന്നു... ഈ കൊടും വിവര കേട് കേട്ടു ഇന്ന് എനിക്ക് സഹതാപം വരുന്നു... മനസ്സ് നന്നായി പോസിറ്റീവ് Vibes വയ്ച്ചു സൂക്ഷിക്കുന്ന ഒരുത്തനും ഒരു കൊണാപ്പും വരില്ല.. മരണം ജീവിതം പോലെ ഒരു അനുഭവം മാത്രം... അതിനെ ഇഷ്ടപ്പെടാൻ ധൈര്യം വന്നാൽ ജീവിതo നിങ്ങൾക്കു മനസ്സിലായി കഴിഞ്ഞു.... ഈ വളിപ്പുകൾ പിന്നെ കേൾക്കില്ല... God is your Power to Think - for everything good and positive...
നമ്മുടെ നിഴൽ സൂര്യപ്രകാശത്തിൽ നോക്കുക.. ജലത്തിൽ നോക്കുക.. കാണുന്നില്ലെങ്കിൽ മരണം ഏറ്റവും അടുത്ത്.. ഗരുഡ പുരാണം നോക്കുക
@libualex-d2z2 ай бұрын
നമ്മൾ എവിടെ എങ്കിലും ബസിൽ യാത്ര പോകുവാണെങ്കിൽ നമ്മുടെ അടുത്ത് ഇരിക്കുന്ന ആള് ആരുടെ എങ്കിലും മരണത്തിനു പോകുന്നവർ ആയിരിക്കും
@athirawellcare9585 ай бұрын
വളരെ സത്യം ആണ് പറഞ്ഞ കാര്യങ്ങൾ ഇല്ലാo
@ajithakumarcongradulations7925 ай бұрын
ഇത് വിശ്വാസവുമായി ബന്ധപ്പെട്ടുള്ളതല്ല അദ്ധവിശ്വാസവുമായി ബന്ധപ്പെട്ടുള്ളതാണ് . ഇതൊക്കെ കേൾക്കുന്നവന് എന്ത് സമാധാനമാണ് കിട്ടുന്നത്. വയറ്റിപ്പിഴപ്പിന് വേണ്ടി ആളുകളേ ആശയ കുഴപ്പത്തിലാക്കല്ലേ.
പാവം....വയനാട്ടിൽ ഉള്ളവരെല്ലാം സ്വപ്നം കണ്ടു......
@VijayalakshmiKv-g6h5 ай бұрын
എന്റെ വീട്ടിലെ പട്ടി എന്നും ഓരിയിടും ഞാൻ മരിച്ച ബന്ധുകളുമായി സമ്പാരിക്കാറുണ്ട് എന്റെ വീടിന് ചുറ്റും കാക്ക പറുക്കാറുണ്ട് മോശമായി ചിന്തിക്കാതെ ചിന്തകൾ എല്ലാം നല്ലതാക്കി കൊണ്ടു പോകണം ഒന്നും നമ്മുടെ കൈയ്യിലല്ല
Ente husband susuid cheyyudhu. 4month akunnu sammadhanam yilla
@SiobhakNair-io4os5 ай бұрын
വീട്ടിൽ ചിലങ്കയുടെ ശബ്ദം കേൾക്കുന്നു രാത്രിയിൽ അതെന്താണ്
@PREETHA.M-dc7gc5 ай бұрын
@@SiobhakNair-io4os ആത്മക്കളുടെ സാനിധ്യം ആകാം
@betsyphilip48985 ай бұрын
Varathu pokk ntae soochana aakaam
@RS_RuchikkoottVlogging5 ай бұрын
@@SiobhakNair-io4os വീട്ടില്‍ ദേവീ സാന്നിധ്യം ഉണ്ട്. പൂജാ മുറി ശുദ്ധമാക്കി വിളക്ക് കത്തിച്ചു വെക്കണം🙏🏻
@sudhikb9375 ай бұрын
ഫാനിന്റെ സ്ക്രൂ ലൂസ് ആണ്.. അത് കൊണ്ടാണ്.. എനിക്കും ഇത് പോലെ ഉണ്ടായിരുന്നു..
@ChithraChithra-hj7xz4 ай бұрын
അത് ചീവീട് കരയുന്നതാണ്
@day---dreamer...5 ай бұрын
🙏🏻🙏🏻🙏🏻
@archanabinu65505 ай бұрын
തിരുമേനി എൻ്റെ മോള് കുറച്ച് നാൾ മുന്നേ എന്നോട് പറഞ്ഞു ഉറക്കത്തിൽ ആരോ കഴുത്തിൽ പിടിച്ചു പിന്നെ ചെവിയിൽ എന്തൊക്കയോ പറഞ്ഞു എന്ന് പിന്നെ ഒരു ദിവസം പറഞ്ഞു അവളുടെ കാലിൽ ഉറുമ്പ് കടിച്ചിരുന്നു അത് നല്ല വേദന ആയിരുന്നു ആരോ ഉറക്കത്തിൽ വന്ന് അവിടെ തടവി കൊടുത്തു എന്ന് . എന്താ ഇതിനൊക്കെ കാരണം .
@sumit-jf4wu3 ай бұрын
@@archanabinu6550 rathri urangumbol pillow nte adiyil iron knife vayku
@rasheedamajeed55753 ай бұрын
Sathyam. 100 shathamanam.
@orulillyputtgaadha20326 ай бұрын
Correct
@ambikaramesh95754 ай бұрын
ജ്യോത്സൻ അല്ലെ അല്ല ജീവിതമാർഗതിന് നമ്മുക്ക് നല്ല നല്ല പുസ്തകം വായിച്ചു വേണ്ട കാര്യം പറഞ്ഞു തരുന്നു, തളി പറമ്പിൽ ഞങ്ങൾ പോയി കാണാൻ വേണ്ടി പോയി അനക്ഷിച്ചു അപ്പൊ അറിഞ്ഞു
@yadupraveen46963 ай бұрын
കാക്ക വട്ടമിട്ട് വീടിന് ചുറ്റും പറഞ്ഞു ചേട്ടന്റെ തലയ്ക്ക് മുകളിലൂടെ പറന്നു ആള് പോയി
@ഭരണി5 ай бұрын
സത്യം ഒരു ദിവസം അച്ചാർ ഇട്ടപ്പോൾ വേഗം പുഴു വന്നു നിറയെ പുഴു ഇതു വരെ അങ്ങനെ ഉണ്ടായില അമ്മ മരിച്ചു
@Rajeev-xl5hb4 ай бұрын
Anta suhretha alukale pattiche adha viswasangal paranj panamindakinnathilum bedam paniyeduth jeevike maranam prakrithiyuda oru prathibasam Ane ath ningalo njano parayunnaathiriyalla ningalaum njanum allavarum marikum ath ningal e parayunna oru soojanakalum kondala. E nayayum Kalan kozhiyum chore vevunnathum athukondalla chore adupile vache theekoodiyal ath kooduthal vevum pakshi mrukathikal ingana ohayudkunnath daivathita prathibasam Ane anthina suhratha durbala hradayam ulla Vara ingane atdhavishasam konde pedipiche jeevikunna
@SumaConstruction4 ай бұрын
Thirumeni marannam apolveannamenkilum undakum allavarum orupole alla anthinannu ithake paraunathu
@jeminijemini69345 ай бұрын
കാലിന്റെ നകം ആണോ? വളരെ ശെരിയാണ്. ഇതിൽ രണ്ട് കാര്യങ്ങള്‍ ഉണ്ടായി. അനുഭവം 😭😭😭😭
@aiswaisw45173 ай бұрын
നിറ വെത്യാസം വന്നോ
@lathikaprasad54992 ай бұрын
എന്റെ മോൻ മരിക്കുന്നതിന് തൊട്ടു മുൻപ് ദിവസങ്ങൾ ആരോ ചിലങ്ക ഇട്ടു നടന്നു
@lathikaprasad54992 ай бұрын
വീടിന്റ അടുത്തുള്ള പട്ടികൾ അവനെ കണ്ട് ഓലി ഇട്ടു
@valsammageorge94824 ай бұрын
വെറുതെ അന്ധ വിശ്വാസം. വളരെ ചെറുപ്പത്തിൽ എന്റെ ഹസ്ബൻഡ് മരിച്ച് കിടക്കുന്ന സ്വപ്നം കണ്ടു.ശേഷം 21 days ആയപ്പോൾ മരണ വാർത്തയാണ് വന്നത്. മറ്റുള്ളവർക്കേ സംഭവിക്കൂ എന്നത് വെറുതെയാ.
Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya
@Vijinabkiran-zs6ns2 ай бұрын
ഇങ്ങനെ ഒരു വീഡിയോ ഇട്ട നിങ്ങളുടെ മനസ്സ് എങ്ങനെ ആണെന്ന് എല്ലാർക്കും ഊഹിക്കാം
@komalavalliKomalavalli-b9j6 ай бұрын
തിരുമേനി ഞാൻ എല്ലാ മാസവും mruthiyumnjayam lazhippikkarundayirunnu പക്ഷെ തിരുമേനി പറഞ്ഞ എല്ലാ lakshanavum കഴിഞ്ഞ decemberil enikkundayirunnu e
തളപ്പറമ്പിൽ വന്നിട്ട് ഓട്ടോയിൽ കയറി മാ ന്ധംകുണ്ട് വിനോദ് ജോത്സൻ എന്ന് പറഞ്ഞാൽ മതി
@BijikNair6 ай бұрын
തിരുമേനി എന്റെ തള്ളവിരലിൽ അറ്റത്തു ഒരു കറുത്ത പാട് കാണുന്നു നഖം വെട്ടിയാലും അതു അങ്ങനെ തന്നെ ഇതു ദോഷം ഉണ്ടോ
@prems52605 ай бұрын
ദോഷമായി തോന്നിയെങ്കിൽ വിരലിൻ്റെ ആ ഭാഗം മുറിച്ച് കളഞ്ഞാൽ മതി ദോഷം തീരും
@BijikNair5 ай бұрын
@@prems5260 ശിവോഹം 🙏🏻
@BinduArun-g5m4 ай бұрын
@@prems5260 😄😄😄😄
@jobinjoseph42944 ай бұрын
Foodil ൽ മുടി കിട്ടുന്നത് Blackmagic മൂലം അല്ലേ
@BabyBabu-nf3ed5 ай бұрын
Chilathellam sariyanu
@AK-baay.et8sj6 ай бұрын
🙏🙏
@LexNambiar6 ай бұрын
🙏🏽
@sujalakumarig97525 ай бұрын
ഗൗളി വല്ലാത്ത രീതിയിൽ ഒരുമാസം ചിലച്ചു മാമന്റെ മകൻ മരിച്ചു
@vijiponnus4 ай бұрын
@@sujalakumarig9752 🙄 2 thavanayayi angane ind🙁
@sindhudevu55904 ай бұрын
ചോദ്യങ്ങൾക്കൊന്നും റിപ്ലൈ ഇല്ലല്ലോ തിരുമേനി 🙏🙏🙏.. അത് കൊണ്ട് ഞാൻ എന്ത് ചോദിക്കാന..
@maneeshamaneesharajesh34923 ай бұрын
ഉരുൾ. പൊട്ടൽ. ബൂഗഭം. വന്നു. മരിച്ചവർ. ഇത്. അനുഭവിച്ചു. മരിച്ചവർ. ആയിരിക്കും.... അല്ലെ. തിരുമേനി.....പേടിപ്പിച്ചു. കൊല്ലരുത്. നേരത്തെ. തന്നെ
@obyragukumar71563 ай бұрын
Sa🙏ആണ് എല്ലാം
@vineethak32984 ай бұрын
നത്തു കരഞ്ഞാൽ പ്രശ്നം ഉണ്ടോ 🙏🏻എന്നും സന്ധ്യ സമയത്ത് കരയാറുണ്ട്
@LalitabenNayar5 ай бұрын
തുളസി ഒന്ന് ഉണങ്ങി.തെച്ചി വാടി. അടുത്ത വീട് താണ് പോകുന്നത് കണ്ടു.
@aiswaisw45172 ай бұрын
Fake
@prems52605 ай бұрын
😂 9.2 MB കേട്ടു ബാക്കി ഭാഗം കേൾക്കാൻ താല്പര്യമില്ല. ഇത്രയ്ക്കും അളിഞ്ഞ അന്ധവിശ്വാസങ്ങൾ പറയരുത് ഇത് ഏത് ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നത് കഷ്ട്ടമുണ്ട് ജനങ്ങളെ തെറ്റ് ധരിപ്പിക്കരുത്. കമൻ്റ് ഡിലീറ്റ് ചെയ്യരുത്😂
@renjithpr11705 ай бұрын
@@prems5260 ഹിന്ദു ആണോ?
@kannanramesh51585 ай бұрын
നാളത്തെ അടി ഉറച്ച ദൈവ വിശ്വാസി
@SulehkaSulu-gi3tq4 ай бұрын
ഓരോരുത്തരുടെ അനുഭവങ്ങൾ പലർക്കും കാണും നമുക്ക് ഇഷ്ട്ര മില്ലെങ്കിൽ കാണരുത് ഇഷ്ടമില്ലാത്തവരെക്കാൾ ഇഷ്ട്മുള്ള വരായിക്കും ഉണ്ടാവുക അതുകൊണ്ട് വിമർശിക്കാൻ നമ്മൾ ആരുമല്ല എന്നുഓർക്കുക
@prems52604 ай бұрын
@@kannanramesh5158ഈശ്വരനിൽ വിശ്വാസമുണ്ട് അത് കൊണ്ടാണ് ഏത് ശാസ്ത്രതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കാപട്യം പ്രചരിപ്പിക്കുന്നത്
@sumit-jf4wu3 ай бұрын
Edo njan ethilonnum belief ellatha alayirunnu. But anubhavam atokke matti
@preethadominic92586 ай бұрын
Really !
@pravithapravitha26236 ай бұрын
നമ്പർ തരാമോ. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല