Sir, ക്ലാസ്സുകൾ തുടക്കകാരെ വളരെ സഹായിക്കുന്നു, പലരും പഠിക്കാൻ ചെല്ലുമ്പോൾ ഒന്നും അറിയാത്തവരാണ് പഠിക്കാൻ വന്നിരിക്കുന്നത് എന്ന ക്ഷമയോ, പരിഗണനയോ, തരാതെ വരുമ്പോൾ, സങ്കടത്തോടെ പഠനം ഉപേക്ഷികേണ്ടിവരാറുണ്ട്, ഒരുപാടു ആഗ്രഹത്തോടെ തന്നെ യാണ് ഓരോരുത്തരും പഠിക്കാൻ വരുന്നത്, പ്രതേകിച്ചും ചെറുപ്രായത്തിൽ പഠിക്കാൻ കഴിയാത്തവർ, ആകെയുളതു ആഗ്രഹം മാത്രമായിരിക്കും, പലരും വയലിൻ കൈകൊണ്ടു തൊട്ടിട്ടുകൂടികാണില്ല, ഇവിടെ പഠിപ്പിക്കുന്ന ഗുരുവിന്റെ സപ്പോർട്ടും, പ്രോത്സാഹനവും വളരെ അത്യാവശ്യവും, ഭാഗ്യവും മാണ്, അതില്ലാത്ത അവസ്ഥ ഏതൊരാളെയും മാനസികമായി തളർത്തും സാറിന്റെ ക്ലാസുകൾ ഇങ്ങനെ യുള്ളവർക്കു വളരെ ആശ്വാസം മാണ്, അതുകൊണ്ട് ക്ലാസുകൾ നിർത്തരുത് pls, ഒന്നും അറിയാത്ത തുടക്കകാർക്കായി സാറിന്റെ ഈസിയായ ക്ലാസുകളും, ഐഡിയ കളും എല്ലാം ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻
@sundarmudappallur Жыл бұрын
👍🙏
@rijovarughese7562 Жыл бұрын
@@sundarmudappallur ❤️❤️
@ITSME-fk6jl Жыл бұрын
I love violin
@shamnams6080 Жыл бұрын
Iam biginner ,,Respect you sir💯
@raichaljaya.s6310 Жыл бұрын
Whatsapp...group decision.....very nice....nice one episode....
@abhilashs.r8118 Жыл бұрын
Notum music Kum free athu polichu ❤❤❤
@despatches5877 Жыл бұрын
വീഡിയോ പൂർണമായും കണ്ടു. തൽക്കാലം കയ്യിൽ ഒരു വയലിൻ ഉണ്ട്. അതുകൊണ്ടു Coupon code അയക്കുന്നില്ല. സമ്മാനം അർഹമായ കൈകളിൽ എത്തി ചേരട്ടെ.👍
@ankitarathnakaran6394 Жыл бұрын
Ethe violin ane film song best
@RDK.... Жыл бұрын
It's my dream to learn violin...❤
@sreekumarps7236 Жыл бұрын
പ്രാക്ടീസ് ചെയ്യാന്‍ അധികം സമയം കിട്ടാറില്ലെങ്കിലും, വയലിന്‍ കൈയ്യിലെടുക്കുന്നതുതന്നെ മാഷിന്റെ വീഡിയോകള്‍ കാണുന്നതുകൊണ്ടാണ്.... പരിശ്രമങ്ങള്‍ക്ക് നന്ദി......
@nishkaraa5857 Жыл бұрын
സാറിൻ്റെ ക്ലാസുകൾ വളരെ നല്ലതാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ് നോട്ടുകൾ തയ്യാറാക്കുന്നത് എന്നറിയാം. എടുക്കുന്ന അധ്വാനത്തിന് വിലമതിക്കാൻ കഴിയില്ല. പല മലയാളം പാട്ടുകളുടെയും നോട്ടുകൾ ഒരിടത്ത് നിന്നും ലഭിക്കാറില്ല. തീർച്ചയായും അതിന് പൈസ ഈടാക്കുന്നതിൽ കുഴപ്പം ഇല്ല. എങ്കിലും സംഗീതത്തെയും വയലിനെയും സ്നേഹിക്കുന്ന ഒരുപാട് പേർക്ക് price range ഒന്നുകൂടി കുറച്ചാൽ താങ്ങാവുന്ന തരത്തിൽ ആകും എന്ന് കരുതുന്നു. ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. ഈ ചാനൽ ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കും❤
@JoyCherpunkal-cq7vu8 ай бұрын
A great Service to the Music Minds. Many are benefiting. It is really a demanding service. Thanks sir.
@pratheesharts71 Жыл бұрын
My biggest dream ❤🎻🥰
@FTR007 Жыл бұрын
മാഷേ.. എല്ലാ videos onnum kanan time കിട്ടാറില്ല.. എങ്കിലും ക്ലാസ്സ് കേൾക്കാറുണ്ട്.. ഗുഡ് ക്വാളിറ്റി ആണ് മാഷ് nte ക്ലാസ്.. keep going
@sundarmudappallur Жыл бұрын
🥰❤️
@RAMKUMAR-nz8mk Жыл бұрын
സഹോദരാ എനിക്കു വയലിൻ പഠിക്കാൻ വേണ്ടിയാണ് താങ്കളുടെ ഈ ക്ലാസിൽ
@sundarmudappallur Жыл бұрын
👍🙏
@abinanth8212 Жыл бұрын
ഞാനും ഇന്നലെ ഒരു വയലിൻ വാങ്ങി കുറെ വീഡിയോ കണ്ടു പഠിക്കാൻ ശ്രമിച്ചു പക്ഷെ നടന്നില്ല അങ്ങനെ ഇരിക്കെ ആണ് ഈ ചാനൽ കാണുന്നത് ☺️ ഓരോ വീഡിയോ കണ്ടു പഠിക്കാൻ ശ്രമിച്ചു ഇനിയും സർ ന്റെ tutorial വീഡിയോ പ്രതീക്ഷിക്കുന്നു ❤️
@sonyjacob4600 Жыл бұрын
I have never seen such a humble youtuber. Haaaatttzzzz off you Sir
@abroadways1091 Жыл бұрын
Sir, ധൈര്യം ആയി വീഡിയോ ഇട്ടോളു. Support ഉണ്ട്.
@Throot135 Жыл бұрын
I'm Already a Small violinist. 6 years countinue try myself in violin But , COVID -19 just a break in violin 🎻 because I restarted violin Class To go I started with I watch I can Improve violin fingering very well Thank you so much sir 🙏☺️
@carpidiem283 Жыл бұрын
Sir, film songsinte violin 🎻 covers kanumbol enikkum violin vayikkanam ennu thonnum.idakk idakk channel ingane vann nokki povum❤ But sure i will learn 🎶🎻
@jobycj6780 Жыл бұрын
കൂടുതൽ ഉയരങ്ങളിലേക്ക് ചാനൽ Reach ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@sundarmudappallur Жыл бұрын
🙏
@alfaanil8620 Жыл бұрын
വളരെ കൂടുതൽ ആളുകൾ വയലിൻ ക്ലാസ്സ് കാണുവാനും ,പഠിക്കുവാനും വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ..... എനിക്ക് നോട്ടിഫിക്കേഷൽ വരുന്നില്ല .....
@sulochanar9008 Жыл бұрын
Sirine god bless cheyyum ennenkilum reward kittathirikkilla. Sirine vediose ellam very usefull aami.thanks
@minigeorge4042 Жыл бұрын
Mashe all the best Go ahead
@sherinbenny8911 Жыл бұрын
Sir rakuyil paadi song try cheiyammo(kasthooriman movie)
നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല. പ്രാർത്ഥനയോടെ 👍
@sundarmudappallur Жыл бұрын
🥰❤️
@sulochanar9008 Жыл бұрын
Sir enneyum groupil cherkkamo please
@sundarmudappallur Жыл бұрын
Sulochana R sure
@Omerss716 Жыл бұрын
Njan self aayi bgm cheyyan agrahikkunna aalanu , sirinte video tutorials kond violinile orupad mistakes clear cheyyan saadichittund❤️❤️ , sir edkkunna effort valare valuthanu ❤️. All the best wishes, from one of your KZbin student ✨.
@hexx007_ Жыл бұрын
Sir, piano ക്ലാസുകൾ കൂടി ഉൾപെടുത്താൻ നോക്കണേ പിന്നെ സർ ഇനിയും ഉപകാരപ്രദമായ വീഡിയോ കറക്റ്റ് ടൈം interval ൽ upload ചെയ്യാൻ ശ്രദ്ധിക്കു Keep going Nice classes
@aromal1082 Жыл бұрын
Sir...thaniye mizihikal song tutorial cheyyamo..❤️🙏
@alicemusic6466 Жыл бұрын
Sundar Sir, I recently started watching the violin classes tutorials...its great content for violin beginners. Thanks very much ....looking for completing the course and watching new videos. God bless you. Philip Chacko.
@talesofIsrael Жыл бұрын
Good class sir
@bijigeorge9962 Жыл бұрын
ഞാൻ ഈ അടുത്ത ദിവസം ആണ് sir ക്ലാസ്സ് കണ്ടത്. നല്ല ക്ലാസ്സ് ആണ് ഞാൻ subscribe ചെയിതു
@sundarmudappallur Жыл бұрын
🙏
@LIFEofZAAM Жыл бұрын
Respect ❤
@Abhay_Miner Жыл бұрын
respect🙂
@sharoonluk Жыл бұрын
Sir ...Great Effort....GOD bless you
@raveendranchendayad8172 Жыл бұрын
We are always with you
@NOUFALPOOVANCHERI Жыл бұрын
Congratulations 🎉 dear sir
@unnikrishnanpt2204 Жыл бұрын
Great effort rendered sir class very interest ing also
@preethyshaju7387 Жыл бұрын
Sir effort nu Hat's offf.....piano class koodi edane❤️❤️❤️❤️
@sundarmudappallur Жыл бұрын
👍
@vijeshpv7769 Жыл бұрын
All the best sir we are always with you
@sundarmudappallur Жыл бұрын
🙏
@abypaul4289 Жыл бұрын
Good effort sir🥰
@vijeshpv7769 Жыл бұрын
Hai sir song notes kittan entha cheyyande...
@Techstark-h1e Жыл бұрын
Subscribed❤
@sureshjohn6913 Жыл бұрын
താങ്കളുടെ efforrt വളരെ, വളരെ സഹായകരമാണ് പ്രേത്യേകിച്ചു ഞങ്ങളെപോലെയുള്ള തുടക്കകാർക്ക്. ഞാൻ bigginers നുള്ള ഒരു china maid violin കൊണ്ടാണ് ഇപ്പോൾ practice ചെയുന്നത്. നല്ല ഒരു violine വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. ഏത് വാങ്ങണം എന്ന് പറഞ്ഞുതരുമോ?
@sundarmudappallur Жыл бұрын
8089799814
@reshmamedayil6546 Жыл бұрын
Great effort sir for all those who want to learn violin
@padminisahadevan9299 Жыл бұрын
All the very best sir
@sundarmudappallur Жыл бұрын
🥰❤️
@rajeeshlal3533 Жыл бұрын
Congratulations sir
@Sanjeev... Жыл бұрын
Sir we'r more grateful to you for the free music lessons . Respected sir we could see your ❤lyy heart on your face.
@prakashmangalat Жыл бұрын
ലക്ഷ്യത്തിലെത്താൻ പ്രയാസമുണ്ടാവില്ല.കാരണം താങ്കളുടെ മാർഗവും പ്രവൃത്തനവും ആത്മാർത്ഥതയോടെയും ആവശ്യക്കാരനു വളരെ ഉപകാരപ്രദവും എളുപ്പവുമായ രീതിയിൽ ആണ്. ഒരു കാര്യം സൂചി പ്പിക്കട്ടെ വെറുതെയും സൗജന്യവുമായി കിട്ടുന്നതിനു വിലയുണ്ടാവില്ല നാമമാത്ര തായെങ്കിലും ഒരു ഫീസ് വാങ്ങുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. എല്ലാ പ്രവൃത്തനങ്ങളും വിജയിക്കട്ടെ ... ആശംസകൾ .
@sundarmudappallur Жыл бұрын
🙏🙏❤️❤️
@asharafasharaf2023 Жыл бұрын
Sir nte video k views kuravu kanumbl vishamam thonnittund.. Ithrayum nannayi class edukunna Sir nte pattum pole support cheyuka... Sir nu nallathu mathram varate.. 🙏..Sir nte class thanneyanu ettavum valiya gift.. Thank you Sir... 🙏
@sundarmudappallur Жыл бұрын
🙏🙏
@asharafasharaf2023 Жыл бұрын
Hlo Sir.. Ipo coupon code ayakamo.. Enikum group l join cheyyan agraham und..
@sundarmudappallur Жыл бұрын
Asharaf Asharaf sure 👍
@asharafasharaf2023 Жыл бұрын
@@sundarmudappallur 👍🙏
@remyasanil9112 Жыл бұрын
We are with you sir👍👍👍
@maheshsivanands1125 Жыл бұрын
👌👏👏
@ayishaellias8716 Жыл бұрын
Sir ,kadhal rojave tutorial chyamo
@shijinviolinist8725 Жыл бұрын
Sir you are great man 🥳❤
@sundarmudappallur Жыл бұрын
🥰❤️
@vinuajith6989 Жыл бұрын
കൊള്ളാം സർ ഞങ്ങള് കൂടെ ഉണ്ടാവും ❤❤❤
@sundarmudappallur Жыл бұрын
🙏🤝
@sukanyar9533 Жыл бұрын
Sir... Your classes are extraordinary.... Very simple and easy to learn... Keep going sir... U have all our support 😊❤
@Diary_Vlog Жыл бұрын
Sir please do violin cover songs.. May be thats why u r views coming down
@sindhuutsindhuut6147 Жыл бұрын
Thank you sir for all your efforts. ❤️❤️വീഡിയോ ഒരുപാട് തവണ കണ്ടു 4 കോഡ് മാത്രമാണ് കിട്ടിയത്. അത് മാത്രം അയച്ചാൽ മതിയോ. Please reply sir
@sundarmudappallur Жыл бұрын
Total 10 numbers
@RoseHolder Жыл бұрын
Ennikhu violin illathondu aahnu njn video kaanan late aavunnathu pandu thottolla oru agraham kondu kaanunnathu aahnu
@anupriyaanupriya8547 Жыл бұрын
എനിക്കും വയലിൻ പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്
@sundarmudappallur Жыл бұрын
👍
@anupriyaanupriya8547 Жыл бұрын
@@sundarmudappallur ഏതു തരം വയലിൻ വാങ്ങണം , എപ്പോൾ വാങ്ങണം എന്ന് പറഞ്ഞു തരാമോ Sir
@sundarmudappallur Жыл бұрын
Anupriya Anupriya 8089799814
@AayushAmbady0007 Жыл бұрын
🙏🙏🙏
@SFROFRO-vs1dh Жыл бұрын
Enikku oru pazhaya violin tharamo???
@sarangkt5118 Жыл бұрын
എന്നെപ്പോലുള്ള കാഴ്ച്ചയില്ലാത്തവർ എങ്ങനെ കൂപ്പൺ കോഡ് കാണും😢
@sundarmudappallur Жыл бұрын
ഈ msg WhatsApp ൽ അറിയിച്ചാൽ മതി
@RAMKUMAR-nz8mk Жыл бұрын
💐💐💐🙏🏻
@pratheesharts71 Жыл бұрын
🎉🎉🎉🎉🎉
@reelsgallery8410 Жыл бұрын
Video 4 vattam kandu.. Aakey 3 coda kitiya
@airenealappatt4551 Жыл бұрын
🙌🙌
@PraveenAron Жыл бұрын
Sir എന്നിക് ഒരു doubt ഞൻ KZbin നോക്കി വയലിൻ പഠിക്കാൻ പറ്റുമോ?
@rajiharikrishnan1603 Жыл бұрын
നമസ്കാരം Sir. Sir online class എടുക്കാറുണ്ടോ
@sundarmudappallur Жыл бұрын
8089799814
@AnumithraPm Жыл бұрын
Ini ayakkavuooo..??
@AnumithraPm Жыл бұрын
Njn inn ann e vdo kanune.. violin mta lesson 1 thot 6 cls athi..... Ipo cls n poi tnodamgii.. voiln vngikila
Sir എന്റെ വയലിൻ വിലകുറഞ്ഞ ഒന്നായിരുന്നു 10വർഷം മുന്നേ വാങ്ങിച്ചതാണ്... കുറെ കാലം ഉപയോഗിക്കാതിരുന്നു അതുകൊണ്ട് കേടായി. ഇപ്പോ ഒരു പുതിയ ഒരെണ്ണം വാങ്ങാൻ ആഗ്രഹമുണ്ട്.ഏതു വാങ്ങണം എന്നറിയില്ല. ഒരു അഡ്വൈസ് തരാമോ
@sundarmudappallur Жыл бұрын
8089799814
@remeshkumar7716 Жыл бұрын
i want to buy a good violin. can i get advice from you?
@sundarmudappallur Жыл бұрын
8089799814
@fabulousfinu8351 Жыл бұрын
സർ വയലിൻ സൗണ്ട് തീരെ സുഖം ഇല്ല കേൾക്കാൻ ഞാൻ ബിഗ്‌നർ ആണ് ഇവിടെ, കൂടുതൽ expensive allatha string, Rosin ബോ എന്നിവ ഇതെന്നു പറയാമോ?
@sundarmudappallur Жыл бұрын
8089799814
@jessyjose4022 Жыл бұрын
എനിക്ക് notification കിട്ടുന്നില്ല
@sundarmudappallur Жыл бұрын
Bellbutton enable cheitho?
@sulochanar9008 Жыл бұрын
Sir enneyum groupil cherkkamo please
@sundarmudappallur Жыл бұрын
👍
@shijinviolinist8725 Жыл бұрын
❤
@sundarmudappallur Жыл бұрын
❤️
@cookingmom-m9t Жыл бұрын
വയലിൻ ഇല്ലേൽലും കാണുന്ന ഞാൻ
@unniak6195 Жыл бұрын
വാട്സാപ് ഗ്രൂപ്പിൽ എന്നേയും ചേർക്കുമോ
@nidhinvijay8202 Жыл бұрын
സർ njan whatsapp നമ്പറിൽ contact ചെയ്തിട്ട് response illa