നിങ്ങൾ ഒരു സംഭവം ആണ് ഹേ..... സ്റ്റേജിൽ കയറിയാൽ ഒരു വ്യത്യസ്ത ഊർജ്ജമാണ് നിങ്ങൾക്കു.... Kudos RC👍🏼👌🏼👏🏼
@joyjoseph4356 ай бұрын
👍 👍 🎉
@hameedeaabdul62976 ай бұрын
വിവിധ വെർഷനുകളിലുള്ള സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്നതിന് കഴിഞ്ഞു. ഒരു നിരീശ്വരവാദിയും പരിസരം കാണാത്ത വിധം അന്ധതയിൽ ആയിരിക്കാനും പാടില്ല.
@sumangm76 ай бұрын
@@hameedeaabdul6297 കവി എന്താണുദ്ദേശിച്ചത്?
@freez3006 ай бұрын
CITU /CPImസമരം ചെയ്തു പൂട്ടിച്ച ഹിന്ദു വ്യവസായങ്ങൾ തുറക്കുക Sfi -dyfi - SDPI/Jihadi ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുക നവോത്ഥാനം എന്നു പറഞ്ഞു നടത്തുന്ന communist തോന്ന്യാസങ്ങൾ അവസാനിപ്പിക്കുക Native ഹൈന്ദവ ആചാരങ്ങളെ പരിപോഷിപ്പിക്കുക പെറ്റുപെരുകാനുള്ള ചിലരുടെ ത്വര അവസാനിപ്പിക്കുക ഇതൊക്കെ ചെയ്യുക. അല്ലാതെ തിരുത്തൽ എന്നൊക്കെ പറഞ്ഞു വെറുതെ ഗിമ്മിക്ക് കാണിച്ചിട്ട് കാര്യമില്ല.
@sumangm76 ай бұрын
@@freez300 തനിക്കു തലയ്ക്കു വല്ല ഓളമാണോ? എന്ത് native ഹൈന്ദവ ആചാരങ്ങൾ? സതിയോ?
@freedos22206 ай бұрын
വിഷയം ദാരിദ്ര്യം ഒരിക്കലും പ്രകടമാകാത്ത പ്രഭാഷകൻ, നവോത്ഥാന നായകൻ ആർ സി 🔥
@ottakkannan_malabari6 ай бұрын
എല്ലാവിഷയവും തനിക്കറിയാം എന്നതിനോട് ചെറിയ എതിർപ്പ് Msg യുടെ കാര്യം ഉദ:
@freedos22206 ай бұрын
ഈ കാര്യം എന്റെ ശ്രദ്ധയിൽ പെട്ടില്ല, തെറ്റ് പറ്റിയാൽ തിരുത്തി മുന്നോട്ട് പോകുന്നതാണ് ഓരോ വ്യക്തിയും ചെയ്യേണ്ടത്, ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്നത് ശരിയല്ല.എ@@ottakkannan_malabari
@freedos22206 ай бұрын
@@ottakkannan_malabariശുക്ലം മുതുകിൽ നിന്നും ഉത്ഭവിക്കുന്നു ചിന്ത ഹൃദയത്തിൽ നിന്നും വരുന്നു ഇതൊക്കെ വിശ്വാസിക്കുന്നവർ ആദ്യം തിരുത്തട്ടെ, എംഎസ്ജി യെ പറ്റി ഞമ്മന്റെ കിത്താബിൽ എന്നാ പറഞ്ഞത് 😂
@devnathkakkarakkal37426 ай бұрын
@@ottakkannan_malabariഎന്താണ് msg
@jabirmandur81896 ай бұрын
@@ottakkannan_malabarihe is Quran, ellam athil umdu😂
@GreeshmaGreeshma-h2b6 ай бұрын
രവി സർ നവോത്ഥാന നായകൻ 👌👌👌👌❤❤
@myhighworld86752 ай бұрын
ഇത്തരം ചാപ്പകൾ (നവോത്ഥന നായകൻ ) അടിച്ച് അദ്ദേഹത്തെ അപമാനിക്കരുത് എന്നാണ് അയാൾ എപ്പോളും പറയാൻ ശ്രമിക്കുന്നത്. 😊 ശ്രദ്ദിക്കൂ അംബാനെ. ...
@shibugopinath27805 ай бұрын
വളരെ നല്ല പ്രഭാഷണം, ഈ മനുഷ്യൻ മാത്രമാണ് നമ്മുടെ നാടിന്റെ ഒരു പ്രതീക്ഷ, ചിലരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുക നമ്മളുടെ ജീവിത വീക്ഷണത്തിൽ വളരെ അധികം സ്വാധീനം ചെലുത്തും. ഇദ്ദേഹം അത്തരത്തിൽ ഉള്ള ഒരു അപൂർവ വ്യക്തിത്തം ആണ്
@mahabalikrigu6 ай бұрын
നമുക്ക് നമ്മളോട് ചെയ്യാവുന്ന വലിയൊരു ശരി ചില തിരുത്തലുകളാണ്. അതിന് ഈ വീഡിയോ ഉപകാരപ്രദമാകും ....... ഗംഭീരം🎉🎉🎉🎉
@razavlogs13225 ай бұрын
നിങ്ങൾ എന്നെ മനുഷ്യനാക്കി❤️💯 🔥RC & Arif Hussain🔥 😇ExMuslim💥
@basheerkp34326 ай бұрын
മുസ്ലിം മതത്തിൽ ജനിച്ചു വളർന്ന് ജബ്ബാർ മാഷ് പറയുന്നത് പോലെ സേഫ് സോണിൽ ജീവിതം നയിച്ച് അസ്തമനത്തിനോട് അടുത്ത ത്തിയ ജീവിതം കൊറോണക്കാലത്ത് എല്ലാവരെയും പോലെ വീട്ടിൽ പണിയില്ലാതെ ദിവസം കഴിക്കു മ്പോൾ നേരം പോക്കിയ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട RC - പ്രഭാഷണങ്ങൾ ഏറെ ഇഷ്ടപ്പെട്ടു. കൊണ്ട് തുടങ്ങിയ കേൾവിക്കാരനാണ് ഞാൻ ഇപ്പോഴുമതുടരുന്നു.💐👌👍
@joyjoseph4356 ай бұрын
👍 👍 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....
@thaha79596 ай бұрын
@@joyjoseph435നേരെ ഗൂഗിളിൽ പോവുക എന്നിട്ട് വിശ്വാസം meaning, അല്ലെങ്കിൽ പരിയായ പദം എന്ന് സേർച്ച് ചെയ്ത് നോക്കുക,അപ്പോൾ ഈ പറഞ്ഞതൊക്കെ മണ്ടത്തരം ആണെന്ന് മനസിലാവും വിശ്വാസം എന്നാൽ ഉറപ്പ്, നിശ്ചയം എന്നൊക്കെയാണ് അർത്ഥം, അപ്പോൾ ദൈവ വിശ്വാസം എന്നാൽ ദൈവം ഉണ്ടെന്നുള്ള ഉറപ്പ്, നിശ്ചയം, എന്നാണ്, എന്നിട്ട് യുക്തി, longic, tric എന്നിവയും പരിശോധിക്കുക, അപ്പപ്പോൾ, അതാതു സമയത്ത് തോന്നുമ്പോൾ യാതൊരു പ്രമാണമോ, വസ്തുതയോ ഇല്ലാതെ പറയുക എന്നാ അർത്ഥം കാണാം,
@freez3006 ай бұрын
CITU /CPImസമരം ചെയ്തു പൂട്ടിച്ച ഹിന്ദു വ്യവസായങ്ങൾ തുറക്കുക Sfi -dyfi - SDPI/Jihadi ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുക നവോത്ഥാനം എന്നു പറഞ്ഞു നടത്തുന്ന communist തോന്ന്യാസങ്ങൾ അവസാനിപ്പിക്കുക Native ഹൈന്ദവ ആചാരങ്ങളെ പരിപോഷിപ്പിക്കുക പെറ്റുപെരുകാനുള്ള ചിലരുടെ ത്വര അവസാനിപ്പിക്കുക ഇതൊക്കെ ചെയ്യുക. അല്ലാതെ തിരുത്തൽ എന്നൊക്കെ പറഞ്ഞു വെറുതെ ഗിമ്മിക്ക് കാണിച്ചിട്ട് കാര്യമില്ല.
@Researcher20236 ай бұрын
@@freez300 . ബിജെപി അധികാരത്തിലെത്തിയപ്പോൾ അദ്വാനിയെ ബിജെപിക്ക് വേണ്ട. അയോദ്ധ്യയിൽ രാമക്ഷേത്രം പണിതപ്പോൾ അയോദ്ധ്യക്കാർക്ക് ബിജെപിയെ വേണ്ട. പരസ്യമായി വർഗ്ഗീയവിഷം ചീറ്റിയതിനാൽ വരാണസിയിൽ കഴിഞ്ഞ തവണ വോട്ട് ചെയ്ത പകുതി പേർക്ക് ഇത്തവണ മോഡിയെ വേണ്ട. മദ്രസ പൂട്ടിക്കാൻ ഓടുന്ന യോഗിയെ യു.പി.ക്കാർക്കും വേണ്ട. എൻ്റെ രാജ്യം എത്ര സുന്ദരം . എത്ര മനോഹരം Jai Hind
@bindushajy33545 ай бұрын
അതെ... എൻ്റെ ജീവിത വീക്ഷണങ്ങളെ അപ്പാടെ മാറ്റി മറിച്ച വ്യക്തി❤
@yacobelias36796 ай бұрын
Great teacher! Worthy for noble prize winner.
@shyjuboys503210 күн бұрын
എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി ❤ RC🥰🥰❤❤
@kesavadas55026 ай бұрын
ചേട്ടനെ പോലെ ചേട്ടൻ മാത്രം good 👍
@Jojobu-x4n6 ай бұрын
RC നടത്തിയ ഏറ്റവും നല്ല ഏറ്റവും കേൾക്കേണ്ടിയാ പ്രസംഗം. .അദ്ദേഹം നടത്തിയിട്ടുള്ള ബാക്കി എല്ലാ പ്രസംഗങ്ങളുടെയും അന്ധസത ഇതിൽ ഉണ്ട് 👍
@jaisonthomas89916 ай бұрын
Enjoyed every second of your speech RC. Your speech helps to keep me in track 🙏
@mathewjohn97646 ай бұрын
സൂപ്പർ പ്രസന്റേഷൻ ആർ.സി.പക്ഷേ എന്റെ അഭിപ്രായത്തിൽ ഈയൊരു വിഷയം ഒരുപാട് നാൾ മുൻപ് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി പോകുന്നു.
@kesavadas55026 ай бұрын
ചെവി കേൾക്കാൻ പറ്റാത്തവർക്ക് അവർക്ക് കണ്ണ് കാണാം അവർക്ക് വേണ്ടി 😂😂🤔🤭😍👍
@justinabraham59726 ай бұрын
Great talk. I learned the greater heights of free thinking from you. Good.
@sreejithMU6 ай бұрын
Please state one great thing you learned from him.
@justinabraham59726 ай бұрын
@sreejithMU Listen to his talk. Filter what is meant by freedom. That is my take away.
കൃത്യമായ നിരീക്ഷണം 🎉 Congrats 👍 👍 👍 ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് 🤝👍👏👏
@manasbabu15 ай бұрын
Sr രവിചദ്രൻ , ഇതാണ് യാഥാർഥ്യം ..❤
@venugopalank44666 ай бұрын
ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കാത്തതിനാൽ എനിക്ക് സമയനഷ്ടമോ ധനനഷ്ടമോ ഇല്ല.
@Researcher20236 ай бұрын
. മദ്യം, ഉയക്കുമരുന്ന്, മദിരാശി, ആത്മഹത്യ, വിവാഹ മോചന നിരക്ക് ഏറ്റവും കൂടുതൽ മതനിരാസകർ കൂടുതലുള്ള രാജ്യങ്ങളിലെന്ന് റിപ്പോർട്ട്.
@Researcher20236 ай бұрын
. LGBT യുവാക്കൾക്കിടയിൽ ആത്മഹത്യാ ശ്രമങ്ങളും ആത്മഹത്യാ ചിന്തകളും സാധാരണക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. എൽജിബിടി ആളുകളിൽ വിഷാദവും മയക്കുമരുന്ന് ഉപയോഗവും ഗണ്യമായി വർദ്ധിക്കുന്നതായി കാണിക്കുന്നു
@സംവാദവീരൻ5 ай бұрын
@@Researcher2023അഫ്ഗാനിസ്ഥാനും സിറിയയും ബംഗ്ലാദേശും ഒക്കെയാണ് ഏറ്റവും സുന്ദരമായ രാജ്യം
32:19 ഇന്ത്യയുടെ ദേശീയ ഗാനം പൂർണ്ണമായും മതപരമല്ല, എന്നാൽ അതിൽ "ദൈവത്തിൻ്റെ" ഘടകങ്ങളുണ്ട്. ഇന്ത്യൻ ദേശീയ ഗാനത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനം ഇതാണ്: "Thou art the ruler of the minds of all people Dispenser of India’s destiny. The name rouses the hearts of Punjab, Sind, Gujarat and Maratha, Of Dravida and Orissa and Bengal. It echoes in the hills of Vindhyas and Himalayas, Mingles in the music of Jamuna and Ganga and is chanted by the waves of the Indian sea. They pray for thy blessings and sing thy praise The saving of all people waits in thy hand, Thou dispenser of India’s destiny. Victory, victory, victory to thee."
@johncysamuel5 ай бұрын
Thanks 👍❤
@jayaprasanan73476 ай бұрын
R c ❤️💕💕💗👍
@josemonjoseph68036 ай бұрын
Good👍
@sreejithk.b57446 ай бұрын
❤❤RC💞💞💞😍😘
@subramanian.p.pnianpp97672 ай бұрын
R c യുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്നുള്ള ആളാണ് ഞാൻ ,
ദൈവം ഇല്ല എന്ന് പറയാൻ ശാസ്ത്രത്തിന്റെ തെളിവ് ആവശ്യമില്ല നല്ല ആരോഗ്യം നല്ല സാമ്പത്തിക സ്ഥിതി മനസ്സിന് നല്ല സമാധാനം അനുഗ്രഹങ്ങൾ ഒരു വ്യക്തിയിലെ ഉണ്ടായിക്കഴിഞ്ഞാൽ ദൈവമില്ല എന്നൊരു തോന്നൽ തൽക്കാലത്തേക്ക് 😂😂😂
@sumithkumars67526 ай бұрын
Rc❤
@navasnavasnalissery11035 ай бұрын
പല കാരണങ്ങളാൽ ഞാൻ സ്വന്ത്ര്യം നഷ്ടപ്പെട്ട ഒരു വ്യക്തിയാണ്...
@rahulrajakumar8776 ай бұрын
Well done RC🎉
@Bitheesh6 ай бұрын
Subtitle English enthe illathe..?
@ktashukoor6 ай бұрын
KZbin automatically alle ഇത് I though so..bcz of being not seen as done by a human
@vishnuvskuttiyady6406 ай бұрын
മനുഷ്യൻ 🔥
@harideva65545 ай бұрын
One of the best of RC❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jojichacko62985 ай бұрын
❤ R C
@venugopalan55272 ай бұрын
സതീഷ് ചന്ദ്രൻ and ravichandran make Kerala kuttichor
@preethys36402 ай бұрын
Get well soon.
@miniashok70286 ай бұрын
🎉❤
@franciskm41446 ай бұрын
🎉🎉🎉
@thankachanscaria4885 ай бұрын
🙏🙏🙏
@davidjohn344113 күн бұрын
Nastika matha pravajakanu salam .......😊
@herosufiyan7396 ай бұрын
💃💃💃👍
@PonnappanAkaThankappan-s5k6 ай бұрын
ജൈവ കൃഷിയുടെ ആശാനെ സജീവൻ അന്തിക്കാട് ഈയിടെ ഇന്റർവ്യൂ ചെയ്തേയുള്ളു.. 😁🤣
@TheRanju0016 ай бұрын
❤❤❤❤😊
@ManojKumar-b2y9l6 ай бұрын
മലയാളം പറയുന്നത് ഇംഗ്ലീഷിൽ ആല്ലേ എഴുതി കാണിക്കേണ്ടത് ❤
@ssss8106 ай бұрын
യൂട്യൂബിന് അങ്ങനെ എന്തൊക്കെയോ തമാശകൾ ആണ്
@Manu_Prasad_G6 ай бұрын
Kelkkan kazhiyatha aalakarunde...Content should be inclusive💓
@ktashukoor6 ай бұрын
അതല്ല for hearing impaired@@ssss810
@aneeshhariyappan14016 ай бұрын
Captions off ചെയ്താൽ മതിയാകും
@NIKHILKANNANCHERYАй бұрын
It’s automatic.
@akgirisababu79026 ай бұрын
What's U r opinion about BhVath Getha
@shamnadhsham38972 ай бұрын
As an emu i have not differentiate the perspective of jabbar mash and cr
@shamnadhsham38972 ай бұрын
രവിചന്ദ്രൻ 👍
@jamespfrancis7766 ай бұрын
👍❤🌷❤👍🌷
@Virgin_mojito7776 ай бұрын
English subtitles ആക്കു
@worldofchakkyadan33485 ай бұрын
മലയാളം ടെക്സ്റ്റ് ഒഴിവാക്കിയാൽ നന്നായിരിക്കും വീഡിയോയുടെ കൂടെയാണ് ഉദ്ദേശിച്ചത്
@sreekumar33796 ай бұрын
👍
@mangosaladtreat46815 ай бұрын
ഇതുപോലും ഒരു സ്വാതന്ത്ര്യം ഹനിക്കൽ ആണു സർ!🤣🤣🤣🤣😪👌🏽💞💖👍🏽✍🏽
@benz8236 ай бұрын
👍❤❤❤👌
@renithk18586 ай бұрын
RC❤❤❤
@citizen45306 ай бұрын
പ്രഭാഷണത്തിൽ പനിയുടെ തൊണ്ട വേദന വ്യക്തമായി കാണുന്നു. കുറച്ച് റെസ്റ്റ് നല്ലതല്ലേ??
@majeedmajeed14936 ай бұрын
എന്നെയും അങ്ങനെതന്നെ നിലനിൽക്കുന്ന സാമൂഹ്യമായ സമൂഹമാണ് പ്രശ്നം
@ramlathk27085 ай бұрын
ധാർമികതയുടെ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് നിരീശ്വരവാദത്തിന്റെ കൃത്യമായൊരു മറുപടി ആരെങ്കിലും പറഞ്ഞതായി ആർക്കെങ്കിലും കാണിച്ചു തരാൻ കഴിയുമോ
@സംവാദവീരൻ5 ай бұрын
മതവാദത്തിന്റെ കൃത്യമായ മറുപടി ആരെങ്കിലും പറഞ്ഞ് കണ്ടിട്ടുണ്ടോ?
@ramlathk27085 ай бұрын
@@സംവാദവീരൻ കണ്ടിട്ടുണ്ട്.. ദൈവിക മാർഗ്ഗനിർദേശങ്ങളാണ് അവരുടെ മാനദണ്ഡം.
@സംവാദവീരൻ5 ай бұрын
@@ramlathk2708 മനുഷ്യന്റെ യുക്തിയും മാർഗ്ഗ നിർദ്ദേശങ്ങളും ആണ് ധാർമികതയുടെ മാനദണ്ഡം
@shestechandtalk23129 күн бұрын
Rc🎉🎉
@nouveaudepartnursesАй бұрын
Hum kya chathe... Azadi.
@harylalparameswaran32315 ай бұрын
Student Politics should be abolished . Instead students shall be trained to develop Civic sense .
@Robinthms666 ай бұрын
rc❤
@bijiraj53586 ай бұрын
14:40 സോ'ക്കട്രീ'സ് ആണൊ?സോ'ക്ക്രടീ'സ് അല്ലേ? RC എപ്പോഴും സോ'ക്കട്രീ'സ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്
@lokarlobaat69856 ай бұрын
Socatris or Socrates??
@atheistuk86866 ай бұрын
മരണശേഷം സ്വർഗ്ഗ നരകം ഉണ്ട് എന്ന ചിന്ത തലച്ചോറിൽ ആദ്യം അടിച്ചു ഏല്പിച്ചു അതിനുശേഷം മാസ്മരിക സ്വർഗം കിട്ടണമെങ്കിൽ ഭൂമി പരന്നത് എന്ന് കിതാബ് ഇറക്കി കൊടുത്ത തള്ളാഹുവിൽ വിശ്വസിച്ചാൽ സ്വർഗം ഉറപ്പാക്കാം, സർവശക്തൻ എന്ന് സ്വയം തള്ളുന്ന ഇ ദൈവം കൊറോണ എന്ന ചെറിയ വൈറസ് കാരണം 5 നേരം നിസ്‌ക്കരിക്കുന്ന അന്ധവിശ്വാസികളുടെ ഹജ്ജ് ചെയ്യുന്ന മക്ക പള്ളി അടച്ചിടേണ്ടിവന്നു. മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.
@sunni54316 ай бұрын
സ്വതന്ത്ര ചിന്തയുടെ അങ്ങേയറ്റം RC
@rijeshvellali598725 күн бұрын
സോക്രട്ടീസ്.
@sasiharipad61076 ай бұрын
എന്തൊക്കെ പറഞ്ഞാലും വിവാഹം ജാതി നോക്കാതെ, ആചാരങ്ങൾ അർഭാടങ്ങൾ ഒഴിവാക്കി വിവാഹം എന്നതു പോലും ഇന്നത്തെ സമൂഹത്തിൽ വലിയൊരു പുരോഗമനം തന്നെ. അത്രക്ക് ആചാരങ്ങളോടും അർഭാടങ്ങളോടും ഇന്നത്തെ കുല സ്ത്രീ പുരുഷുകൾ കേട്ടുപിണഞ്ഞു കിടക്കുന്നു.
@shamnadhsham38972 ай бұрын
നമ്മൾ ആരുടെയും തമ്പുരാൻ അല്ല, c. രവിചന്ദ്രൻ ഗ്രേറ്റ് ഹ്യൂമൻ, ഞാൻ ഒരു എമു ആണ് since 2016quit ഐസിസ്