1/2 hour പ്രണയ ഗാനങ്ങൾ/ അരമണിക്കൂർ പ്രണയ ഗാനങ്ങൾ

  Рет қаралды 142,002

Rainbow songs 🌈

Rainbow songs 🌈

Күн бұрын

Пікірлер: 40
@renjithrenjith3772
@renjithrenjith3772 7 ай бұрын
മുല്ലവള്ളികൾ തേൻമാവിൽ പടരുംപോലേ എന്റെ പ്രാണൻ നിന്നിൽ അലിയുന്നു മലരേ നീ ഒരുനാൾ എന്നെവിട്ട് പോയാലും അകലില്ല മലരേ നീ എൻമനതാരിൽ നിന്നൊരുന്നാളും അത്രമേൽ പവിത്രമാണീ പ്രണയം ❤️എന്റെ നന്ദുവിന് ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
ആയിരം സ്വപ്നങ്ങൾ നാം കണ്ടു അടുപ്പം വളരും പൂവാടികളിൽ ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും ഈ സ്വപ്ന തീരങ്ങളിൽ നാം മോഹം തേടി കൈകോർത്തു നടന്നു മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം എനിക്കായി നീയേകിയ സമ്മാനങ്ങൾ ഏദൻ തോട്ടത്തിൽ പൊൻകനിയായി സാമീപ്യമേകും സായന്തനങ്ങളിൽ
@DiyaDiya-fh1tv
@DiyaDiya-fh1tv 8 ай бұрын
2024🌻nice song
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
എന്നോർമകളിൽ നീ മോഹമായുണരൂ ഏകാന്തതകളിൽ സ്വപ്നങ്ങളേകൂ നീ നടനമാടി വരൂ, നയനങ്ങളിൽ ഭാവമുണരും നാണത്തിൻ ലാസ്യങ്ങളിൽ, നിനക്കായി ഞാൻ താളമൊരുക്കാം,ഈണത്തിൽ പാടാം ഞാറുവട്ടമൊരുക്കി വരവേൽക്കാം
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
ഓർമകൾ നിറയും നാട്ടുപാതകൾ ഒരു സ്വപ്നത്തിൻ ചിറകിൽ ഒന്നായൊഴുകി നാം നടന്നു, നാദമൊന്നും കേട്ടതില്ല നീയും ഞാനും വേറൊരു ലോകത്തിൽ ഏകരായി, മിഴികൾ മൊഴിയും മധുരകാവ്യം എക്കാലവും പ്രിയങ്കരം ഈ ശീലുകൾ സന്ധ്യ പടരും താഴ്‌വരകളിൽ,അന്തിപ്പൊന്നിൻ സുവർണ ശോഭയിൽ നീ തിളങ്ങി താരകമായി
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിപ്പിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ വിടരും നക്ഷത്രങ്ങൾ പോലും വേദനയാകും ഗതകാല ഓർമകൾ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം മുന്നിൽ നിറയും മായാരൂപങ്ങൾ മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ
@krishSavarna-ud8qo
@krishSavarna-ud8qo 23 күн бұрын
എന്നുമുണരും പ്രണയരാഗങ്ങൾ ഏകത തേടും വൈവിദ്ധ്യങ്ങളിൽ എത്രയോ നടീ നടൻമാർ എത്രയെത്ര രംഗപടങ്ങൾ ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു (എന്നുമുണരും...) ഓരോരോ വേദികളിൽ തിമാർത്താടി ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി പ്രകൃതി രചിക്കുന്നു തിരക്കഥകൾ അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു ആകർഷകമീ അത്ഭുതങ്ങളിൽ (എന്നുമുണരും...) ആദ്യമായി പാടിയതാരെന്നറിയില്ല അവസാനം പാടുന്നവരുമജ്ഞാതർ ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ (എന്നുമുണരും...)
@krishSavarna-ud8qo
@krishSavarna-ud8qo 9 күн бұрын
നീ വന്നൂ ജീവനിൽ പൂക്കാലമായി നിറങ്ങൾ തൂകും വസന്തമായി നിന്നിലെത്ര ഭാവങ്ങൾ ഞാൻ കണ്ടൂ നീയാകും അത്ഭുതം നോക്കി നിന്നൂ ഞാൻ (നീ വന്നൂ...) ആദ്യമായി കാണും വിസ്മയങ്ങൾ അടുത്തു നിന്നപ്പോൾ മോഹമുണർന്നൂ കണ്ണുകളിൽ നിന്റെ രൂപം കാതിൽ നിൻ നാദം മാത്രം കാമുകനായീ ഞാൻ സ്വപ്നം കണ്ടു (നീ വന്നൂ...) എത്രയെത്ര രാത്രികൾ തപസിരുന്നു ഏകാന്തസ്വപ്നങ്ങൾക്കായി കൺ തുറന്നു നിന്റെയോർമകൾ നീറും മോഹങ്ങൾ നിറയുമീ മനസിൽ നീർമഴയായി നീ വരൂ പുഞ്ചിരിക്കും പൂമരമായി (നീ വന്നൂ...)
@sreebalakrishnan4870
@sreebalakrishnan4870 3 ай бұрын
Supersongs❤❤❤❤
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം മനുഷ്യനുള്ളിൽ വിരിയും വികാരമായി പുതിയ വസന്തം വന്നണയുമ്പോൾ പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ നാകം ഭൂവിൽ വരയ്ക്കും നിലാവിൽ നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും സുരഭിലയാമങ്ങൾക്കഴകേകാം
@anusujith6476
@anusujith6476 7 ай бұрын
❤❤❤❤
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി ഒരു പൂവായി ഉണരൂ വസന്ത ദേവത നീ നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ നാണം നിറയും മുഖമുള്ളൊരു സുന്ദരി കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം കവിത പോൽ തിരു മധുരം ദർശനം പോലും അലങ്കാരമില്ലാത്ത അത്ഭുതമായി ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം പൂവായി നിറയും സുഗന്ധറാണി
@krishSavarna-ud8qo
@krishSavarna-ud8qo 23 күн бұрын
മന്ദമാരുതനും പൂമ്പാറ്റകളും മിന്നാമിന്നിയും മിടിക്കും ഹൃദയവും നിനക്കായേകാം സമ്മാനമായി നീലക്കണ്ണിൽ നാണവുമായി നിത്യ വസന്തമായി നീയണഞ്ഞാൽ (മന്ദമാരുതനും...) കണ്ണിൽ നിറയും കാമനകൾ കവിൾ തുടുത്താൽ വാസന്തം പുഞ്ചിരികളിൽ മിന്നിമറയും പുന്നാരിക്കാൻ മോഹങ്ങൾ പിന്നെയും പിന്നെയും കൂട്ടു വരും (മന്ദമാരുതനും...) മിഴിയിൽ തെളിയും പ്രണയതാളം മൊഴികളിൽ പൂത്തുലയും മോഹമേകും പുണർന്നു നിൽക്കും വർണങ്ങളേകും പുഷ്പജാലം വിരുന്നു വരും വാതായനങ്ങളിൽ (മന്ദമാരുതനും...)
@AjithaAneesh-j5s
@AjithaAneesh-j5s 7 ай бұрын
Nice🥰🥰🥰
@AjithaAneesh-j5s
@AjithaAneesh-j5s 7 ай бұрын
നന്നായിട്ടുണ്ട് 🥰🥰🥰
@sanymchacko1500
@sanymchacko1500 7 ай бұрын
❤കൊള്ളാം
@shameenatcshameenatc8410
@shameenatcshameenatc8410 7 ай бұрын
Adipoli
@LetsCookTogetherOfficial
@LetsCookTogetherOfficial 9 ай бұрын
Nice song
@nilanilafamilyvlogs1224
@nilanilafamilyvlogs1224 9 ай бұрын
വന്നു 👍👍
@remyaremya3948
@remyaremya3948 8 ай бұрын
Nice
@shameenatcshameenatc8410
@shameenatcshameenatc8410 7 ай бұрын
👍👍👍👍👍
@Floracollections
@Floracollections 9 ай бұрын
Nice song vannallooo
@Rainbowsongs-rg9vv
@Rainbowsongs-rg9vv 9 ай бұрын
Ok Thank you
@deepadinu6707
@deepadinu6707 8 ай бұрын
❤❤❤❤❤❤❤❤❤❤
@deepadinu6707
@deepadinu6707 8 ай бұрын
❤❤
@Vayothambachanekandalo
@Vayothambachanekandalo 9 ай бұрын
Vannalo
@kavyavishnu9980
@kavyavishnu9980 9 ай бұрын
Super❤❤❤❤
@Umairayaku-rd6ww
@Umairayaku-rd6ww 9 ай бұрын
Yakummi Vlogs! Here ,👍
@Umairayaku-rd6ww
@Umairayaku-rd6ww 9 ай бұрын
47 yakummi vlogs aane ivdnn cheithu
@Rainbowsongs-rg9vv
@Rainbowsongs-rg9vv 9 ай бұрын
Ok Thank you
@remyashaji1003
@remyashaji1003 8 ай бұрын
Super super super 👌👍
@kichenskillshorts
@kichenskillshorts 9 ай бұрын
24 hrs shesham thirichum support cheyyam 💯
@jowashvlogs
@jowashvlogs 9 ай бұрын
Heeey❤
@jowashvlogs
@jowashvlogs 9 ай бұрын
Ipozha kande atha late ayye❤
@neethupn6627
@neethupn6627 9 ай бұрын
തിരിച്ചു sub ചെയ്തില്ലല്ലോ
@Rainbowsongs-rg9vv
@Rainbowsongs-rg9vv 9 ай бұрын
Chaithutto
@antonyalphons
@antonyalphons 9 ай бұрын
Good ❤
@RABIAWAYANAD-iq9qi
@RABIAWAYANAD-iq9qi 8 ай бұрын
@SreeNandhana-zp1jt
@SreeNandhana-zp1jt 8 ай бұрын
Adipoli song🥰
@Sajeeshadhi
@Sajeeshadhi 8 ай бұрын
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 701 М.
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
Malayali Mix
Рет қаралды 4,9 МЛН
Malayalam songs
22:56
nimmy Jaiju
Рет қаралды 1,7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН