ഏറ്റവും കൂടുതൽ റിസൾട്ട് കിട്ടിയ വരാലിനെ പിടിക്കുന്ന ഫ്രോഗ് ഏതാണ് 😊
@iamBilal867Ай бұрын
Real warrior gem frog , zman finesse, bravo meow ethokke enikk 100% result kittittullathaa but first cast kittanamennilla size ullath kittan maybe 25,26 castill okke aan strikes varunnath
@SumiShajahan-x9dАй бұрын
Bro ഉപയോഗിച്ചതിൽ ഏറ്റവും നല്ല ഫ്രോഗ് ഏതാണ്
@fishingcutzz4126Ай бұрын
Gem
@SumiShajahan-x9dАй бұрын
Thanks bro❤@@fishingcutzz4126
@SumiShajahan-x9dАй бұрын
വരാൽ പിടിക്കാൻ ഉള്ളതാണോ
@SumiShajahan-x9dАй бұрын
അത് ഏത് ഷോപ്പിൽ കിട്ടും
@SumiShajahan-x9dАй бұрын
ഏറ്റവും റിസൾട്ട് കിട്ടിയ വരലിനെ പിടിക്കുന്ന ഫ്രോഗ് ഏതാണ്
@harikrishnankv2910Ай бұрын
വരാല് പിടിക്കാൻ പറ്റിയ ഫ്രോഗ് ഏതാ ? ഞാൻ എറിഞ്ഞിട്ട് ആരും അതിനിട്ട് നോക്കുന്നുപോലുമില്ല 😢
@fishingcutzz4126Ай бұрын
പിന്നെ ഞാൻ ഇപ്പോൾ പിടിച്ചേക്കുന്നത് വാളയെ ആണല്ലോ.. 🥴🥴
@harikrishnankv2910Ай бұрын
@fishingcutzz4126 ഇവിടെ അതുപോലും കിട്ടുന്നില്ല..... കഴിഞ്ഞ വിഡിയോയിൽ പൊളപ്പൻ സാധനം കിട്ടിയില്ലേ .....അതും ഞാൻ കണ്ടു 🥲
@abdusalam1416Ай бұрын
FROG ചൂണ്ടയിൽ കോളു ത്തുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല
@AkhileshcsAkhileshcs-sw5pzАй бұрын
ഫ്രോഗ് അല്ല മീൻ ആണ് ചൂണ്ടയിൽ കൊളുത്തുന്നത്
@fishingcutzz4126Ай бұрын
Ennatha bro.. Manasilaaiyilla.
@SumiShajahan-x9dАй бұрын
ഏറ്റവും കൂടുതൽ ചേർ മീൻ റിസൾട്ട് കിട്ടിയ ഫ്രോഗ് ലൂർ ഏതാണ് 😊
@fishingcutzz4126Ай бұрын
Lizard
@SumiShajahan-x9dАй бұрын
Ath available ano
@Martin444ytАй бұрын
100 sub akan sahayiko
@Athul_ool213Ай бұрын
Hhhhhh
@fishingcutzz4126Ай бұрын
❤️❤️
@PraveenKumar-pd4giАй бұрын
മിനിറ്റ് മിനിറ്റ് വെച്ച് പറയണം എന്നില്ല bro 🙏 നമുക്കറിയാം വീഡിയോ കണ്ടു തുടങ്ങുമ്പോൾ തന്നെ പറയുന്നുണ്ടല്ലോ ഫ്രോഗിന്റെ പേര്.... Max 3വട്ടം പറ അല്ലാതെ വെറുപ്പിക്കല്ലേ.. നിങ്ങക്ക് പ്രൊമോഷനിൽ cash കിട്ടുമായിരിക്കും എന്ന് വെച്ച് ഇങ്ങനെ മിനിറ്റിനു മിനുറ്റിനു പറഞ്ഞുകൊണ്ടിരിക്കണോ 🙏
@fishingcutzz4126Ай бұрын
@@PraveenKumar-pd4gi അത് എന്റെ style. ചേട്ടൻ ചാനൽ തുടങ്ങി വീഡിയോ ചെയ്യുമ്പോൾ അങ്ങനെ ചെയ്താൽ മതി.😊