വീഡിയോയിൽ കാണിച്ച ബാറ്ററികളുടെയും ചാർജറുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. 6v, 12v ബാറ്ററികൾ 7Ah മുതൽ 200Ah വരെയുള്ളവ റീചാർജ് ചെയ്യാൻ ഉപയോഗിക്കാവുന്ന ചാർജറിന്റെ വീഡിയോ kzbin.info/www/bejne/nILFeHh3p7KIhpo
@adwaitheditz70744 жыл бұрын
Machane amazonil ithu undo undenkil link tharaamo
@Honorn-wk1xu4 жыл бұрын
1.5 v ഏത് ബാറ്ററി ..? 1.2 v റീച്ചാർജബിൾ അല്ലേ .?
@vipingeorge70494 жыл бұрын
aa catalogue il price kudi add cheyyarutho ?message ayachittu vila marupadi kathirikkan vayya
@syedibrus22664 жыл бұрын
How much
@usmanmottath43864 жыл бұрын
Naser
@bonsaisafari12354 жыл бұрын
സുഹൃത്തേ ഇതുപോലെ ജനത്തിന് ഉപയോഗ പ്രദമായ കാര്യങ്ങൾ ഇനിയും വന്നുകോണ്ടേ ഇരിക്കട്ടെ അഭിനന്ദനങ്ങൾ
@kochukunjukunju15544 жыл бұрын
താങ്കളുടെ യൂടൂബ് പോസ്റ്റ് എല്ലാവർക്കും നല്ല ഉയോഗം ആണ് അതുകൊണ്ട് താങ്കൾക്ക് എന്റെ ഒരു ആശംസകൾ👏👏👍👍👍
@Light-sc5dy4 жыл бұрын
ഹമീദ് ഒരിക്കൽകൂടിതാങ്കളെ.അഭിനന്ദിക്കുന്നു( കോഴിക്കോട് ബാലൻ)നിങ്ങൾ സൂപ്പറാണ് ബായ്
@musthafamani91824 жыл бұрын
താങ്കളുടെ യൂട്യൂബ് ചാനൽ ഒരുപാടു ആളുകൾക്കു വലിയ ഉപകാരപ്രദമാണ് താങ്ക്സ്
@joshyvn23344 жыл бұрын
താങ്കളുടെ എല്ലാ വിഡിയോയും വളരെ വളരെ നല്ലതാണ്...... പച്ചയായ അവതരണം....... ആശംസകൾ......
@vijayasheelan17124 жыл бұрын
M4 tech ചാനലുമായി കട്ടക്ക് നിൽക്കാൻ പറ്റുന്ന ഒരു കിടിലൻ സംഭവം ആണ് നിങ്ങൾ......💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍😍😍😍😍😍😍
@zainulabid8714 жыл бұрын
Ith എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം മറ്റു ബാറ്ററികൾ case IL ഇട്ടുകൊണ്ട് ചാർജ് ചെയ്യാനായിരുന്നു പക്ഷേ ഇത് വളരെ സിമ്പിൾ അണ്
@1952prakasan4 жыл бұрын
will u pls share the link to purchase the rechargeble cell
@Light-sc5dy4 жыл бұрын
വളരെയധികം ഉപകാരപ്രദമാണ് താങ്കളുടെ പ്രഭാഷണം പുതിയ പുതിയ അറിവുകൾ യൂട്യൂബിലൂടെ ഞങ്ങൾക്ക് പ്രധാനം ചെയ്യാൻ സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ വന്നാൽ തെളിയുകയും പോയാലോ പോവുകയും ചെയ്യുന്ന ലൈറ്റ് ഞാൻ പല രീതിയിൽ ചെയ്തു നോക്കി പരാജയപ്പെട്ടു മോഷൻ സെൻസർ ഉപയോഗിച്ചുള്ള വീഡിയോ ഒന്ന് വിശദമായി തന്നെ താങ്കൾ ഒന്നുകൂടെ പ്രഭാഷണം ചെയ്യുവാൻ ശ്രമിക്കുമോ
@paulosejohn94154 жыл бұрын
Is any such type of charger available for car battery? Please advise.
@HariKrishnan-ue1ih3 жыл бұрын
led sequential chaiser for car indicators oru video cheyamoo
@Copp76174 ай бұрын
Lithion ion charger adapter...bridge rectifier.. Vangan kittumo?...ethra number aanu vaangendathu,?
@alkafthajudeen88474 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ്
@farookkc34934 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@makhsoodlambeth3 жыл бұрын
Hameed I asked about rechargeable AAA battery 1.5v(pencil battery) with charger.Can you send price and availability.Makhsood.Kannur
@georgepj7835 Жыл бұрын
Allthabest❤
@swethapradeep60884 жыл бұрын
50 led mala undakkunna video cheyyumo pls 🙏🙏🙏
@sajithkumar12274 жыл бұрын
Venam
@hameedorbit4 жыл бұрын
ചെയ്യാം ബ്രോ.
@unnimaya7833 жыл бұрын
Re battery emergency lights undakkumbol upayogikkamo
@navaneethunnikrishn2 жыл бұрын
Hi. Ee Video yil kanicha 1.5v AA rechargeable battery piano yil use cheyan pattto
@Shyamkumar-di5fu4 жыл бұрын
Useful video Oru inverter undakkamo...🙏🙏🙏
@hameedorbit4 жыл бұрын
ചെയ്യാം ബ്രോ.
@amruth59464 жыл бұрын
Kollam... ee battery adiamaaitta kanunnath
@dude3244 жыл бұрын
Bikes and cars battery ചാർജർ വീഡിയോസ് ചെയ്യാമോ ?
@ameenvallam4 жыл бұрын
Thankyu hameed
@albertgeorge22884 жыл бұрын
eee mouse,bp monitor ithinta okea charege maximum oru 2 months aa nelkkunea usefull video
@asharafkb47934 жыл бұрын
12v30amp power supply 15amp aki Kurakan athuchayanam
@ratheeshkumar56553 жыл бұрын
BMS സർക്യൂട്ടി നെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇടാവോ
@mdsalih10004 жыл бұрын
Very good information thank u
@shareefkbl74894 жыл бұрын
Ac dc inverter led ബൾബ് ഉണ്ടാകുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യൂ പ്ലീസ്....
@hameedorbit4 жыл бұрын
Ok, ചെയ്യാം.
@shareefkbl74894 жыл бұрын
Thanx bro👍👍👍
@shajushaju48214 жыл бұрын
Adi Poli video 🌷🌷🌷👍👍
@jazzzvlog54344 жыл бұрын
Helo bro 9volt bettery charge cheyan pattumo?
@മാലാഖ-ള5മ4 жыл бұрын
Good information 😍
@rejinyahel21704 жыл бұрын
Rechargablle batty allathe battry chyan pattuo😀😀😀
@kochukunjukunju15544 жыл бұрын
Hello Mr Hameed orbit ഞങ്ങൾ ഒരു Any cast m9 plus wifi dongle വാങ്ങിച്ചു അത് ഞങ്ങൾ ഒരു Panasonic viera LCD Tv യിലെ HDMI Port ൽ കുത്തി പിന്നെ ടി.വി on ചെയ്തു HDMI input എടുന്നു അതു വർക്കായി അതിന്റെ picture കാണിച്ചു പിന്നെ ഫോണിൽ Wifi എടുത്തു അതിൽ available device anycast കാണിക്കുന്നില്ല ( sir ഇതിനെന്തങ്കിലും പരിഹാരം ഉണ്ടോ
@tomsonegeerioes17054 жыл бұрын
What is the price of 4 battery and charger
@SAJI813283 жыл бұрын
ആദ്യം കാണിച്ച 1.5v Battery setന് എന്താ വില?
@Dragon-jk4 жыл бұрын
റിമോട്ടിൽ ഇടുന്ന റീച്ചാർജബിൾ ബാറ്ററിയുടെ വീഡിയോ ചെയ്യാമോ
7ah12volt battery 20w12v. Solarpanel കൊണ്ട്ചാർജ്ചെയ്യാനുള്ള ഒരു simple circuit diagram തരുമോ?
@muhamedhashim66234 жыл бұрын
Shopil vakan patuna big aquarium making video chayo pls
@hameedorbit4 жыл бұрын
ശ്രമിക്കാം ബ്രോ.
@shafishafi-ti8fb4 жыл бұрын
Digital ക്യാമെറയിൽ ഉപയോഗിക്കാമോ
@sreejithsreejith57814 жыл бұрын
Sar convert or നിന്നുള്ള ലൈറ്റുകൾ കരണ്ട് പോകുമ്പോൾ ഓട്ടോമാറ്റിക് ഓൺ ആക്കുകയും കരണ്ട് വരുമ്പോൾ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്നതിന് ആവശ്യമായ ത്രീ പിൻ പ്ലഗ് നിർമിക്കാമോ
@adithyadevthaliyil33864 жыл бұрын
Bluetooth/wifi control switch ചെയ്യാമോ? Please 🙏
@hameedorbit4 жыл бұрын
ചെയ്യാം ബ്രോ.
@India00914 жыл бұрын
ചെയ്യാൻ പറ്റും.. arduino. അല്ലെങ്കിൽ nodmcu ഉപയോഗിച്ച് ചെയ്യാം nodmcu. യൂസ് ചെയ്യുകയാണെങ്കില്‍ internet base switch control ചെയ്യാം
സുഹൃത്തേ ബ്രൈറ്റ് ലൈറ്റിന്റെ 5000 am h ബാറ്ററി എവിടെ ലഭിക്കും കോട്ടയം ജില്ല
@pixographs4 жыл бұрын
Ee battery 🔋 shopil vedikkan kittumo Rate ethra
@hameedorbit4 жыл бұрын
കിട്ടും.
@vasum.c.30594 жыл бұрын
ഈ ബാറ്ററി ആദ്യമായാണ് കാണുന്നത്.ഉപയോഗിച്ചു നോക്കാൻ താല്പര്യമുണ്ട്.
@Abc-qk1xt4 жыл бұрын
സാദാ ബാറ്ററിയുടെ പത്തിരട്ടി എങ്കിലും വില കൊടുക്കണം...
@vasum.c.30594 жыл бұрын
@@Abc-qk1xt അത് കുഴപ്പമില്ല.life കിട്ടുമെങ്കിൽ മതി.ഞാൻ റീ ചാർജ് ബാറ്ററി കുറെയെണ്ണം എറണാകുളത്തു നിന്നും പലപ്രാവശ്യമായി പല സൈസിലുള്ളത് വാങ്ങി മടുത്തതാണ്.ചാര്ജറുകളും ഉണ്ട്.
@vishnus35524 жыл бұрын
Ethu pole charge cheyan pattuna 9v battery undo
@muhammedajnas18714 жыл бұрын
Very good
@roykm62804 жыл бұрын
റിമോട്ട് കൺട്രോളിന് ഉപയോഗിക്കുന്ന സാധാരണ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@alikalliyil39524 жыл бұрын
ബ്രോ എനിക്കൊരു ടെലിവിഷൻ വാങ്ങാൻ താൽപര്യം ഉണ്ട്... നല്ലൊരു കമ്പനി.. പറയാമോ
@techfortimemalayalam90874 жыл бұрын
1.5 volt 1000 mah battery yude flipkart online link tharumoo
@manumathew13524 жыл бұрын
Mobile phone battery recharger undo
@ibmibm53724 жыл бұрын
സൈ ക്കിള് ലൈറ്റ് ഉണ്ടാകുന്നത് വിടുമോ ചാർജ്ജ് ചെയ്യുന്ന ലൈറ്റ് ഉണ്ടാകുന്നത്
@emmanueleldhose18704 жыл бұрын
Dog repeller ചുരുങ്ങിയ ചിലവിൽ എങ്ങനെ ഉണ്ടാക്കാം എന്ന് കാണിക്കാവോ
@chempakasheri4 жыл бұрын
എന്റെ വീട്ടിൽ വിഗാർഡ് സ്മാർട്ട് ഇൻവെർട്ടർ ആണ് ഉള്ളത് ഞാൻ സോളാർ പാനലും M P P T ചാർജ് കൺട്രോളറും ഉപയോഗിച്ചാൽ ബാറ്ററി K.S E B യിൽ നിന്നും ചാർജാകാതിരിക്കാൻ ഇൻവെർട്ടറിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരുമോ ?
@matthachireth49764 жыл бұрын
The ampere side, are u sure it required only 100 milli Amps
@hameedorbit4 жыл бұрын
അതെ.
@travelandfishingvlog19934 жыл бұрын
ടോയിസ് ഇടുന്ന (റേഡിയോയിൽ ഇടുന്ന പോലത്തെ ) 1' 2 volt 4000 MAh ആണ് അതിൻ്റെ ചാർജർ ഉണ്ടൊ അത് ചാർജ് ചെയ്യാൻ ഈ ചാർജർ കൊണ്ട് പറ്റുമോ
@1952prakasan4 жыл бұрын
Why are you hide the name of the battery in your video? is this a business trick ?
@sreejithapsreeju36924 жыл бұрын
Super.
@farhanapp90114 жыл бұрын
സംഭവം.... നല്ലത് തന്നെ
@jidhinpopz4 жыл бұрын
ഈ വീഡിയോ പൊള്ളിയാണ്
@shakkeershakkeer23814 жыл бұрын
MashaAllha good video
@radhakrishnankk7054 жыл бұрын
Sir Can I get same type AAA batteries.
@hameedorbit4 жыл бұрын
AAA സൈസ് ഇതുവരെ കിട്ടിയിട്ടില്ല.
@Pradeepkadamkulam3 жыл бұрын
4 v ചാർജ്ജറുണ്ടോ കാരണം കുറെ ലെഡ് ആസിഡ് ബാറ്ററി ഉണ്ട്.അതിന് ഓവർ വോൾട്ടേജ് ചെല്ലുമ്പോൾ പെട്ടെന്ന് കേടായി നശിക്കുന്നു പിന്നെ
@simpletech4you4874 жыл бұрын
Sir oru cheriya drone undakkumo waiting for that video
@salmanukp80194 жыл бұрын
മൗസ് പോലുള്ളവയിലേക്ക് ഈ ചാർജറിന്റെ പിൻ കൊടുത്ത് ബാറ്ററി പുറത്തെടുക്കാതെ അവയ്ക്കുള്ളിൽ വച്ചു തന്നെ ചാർജ്ജ് ചെയ്യുന്ന രീതിയിലാക്കാമോ
@jishnuappuz91904 жыл бұрын
Whtsappill oru doubt chodichitt und onnu clr chyumooo
@athulcreations18904 жыл бұрын
9v charging videos please
@hameedorbit4 жыл бұрын
ചെയ്യാം.
@athulcreations18904 жыл бұрын
@@hameedorbit ok
@fasilvayappurath36444 жыл бұрын
ഇക്കാ സൂപ്പർ
@fathimalava4 жыл бұрын
Automatic hand sanitizer machine ൽ timer വെക്കുമ്പോൾ 2 ഓ 3 ഓ second ആകുമ്പോയേക്കും reset ആകാൻ വേണ്ടി എത്ര ohms ന്റെ resister ഉപയോഗിക്കണം Please reply brother
@alikalliyil39524 жыл бұрын
Bro nice...
@panchajanyam24774 жыл бұрын
ഹമീദ്ക്കാ ഈ ബാക്ടറി എല്ലാ ഷോപ്പിലും കിട്ടുമോ ചാർജ് ചെയ്യുന്ന ബാക്ടറി
@robinthomas87224 жыл бұрын
ചേട്ടാ oru12v cut of circut vdo cheyyamo....
@hameedorbit4 жыл бұрын
നോക്കാം
@viswanathancr28014 жыл бұрын
good video
@ashrafmk27604 жыл бұрын
1500 mwH നെ എങ്ങനെയാണ് 1000 mAH ലേക്ക് Convert ചെയ്തത് ?
@mahmood313veecee94 жыл бұрын
ഹമീദ് ഭായ് വൈഫൈ മോഡത്തിന്റ ചാർജർ എവിടെയും കിട്ടുന്നില്ല ഒന്ന് സഹിക്കാൻ പറ്റോ എവിടെ കിട്ടും
@n4nandhu7424 жыл бұрын
5v mp3 multimedia Player 9v battery യിൽ വർക്ക് ചെയ്യുമോ?
@hameedorbit4 жыл бұрын
5v വോൾട്ടേജ് റെഗുലേറ്റർ ഉപയോഗിച്ച് ചെയ്യാം ബ്രോ.
@haidarvp35224 жыл бұрын
എനിക്ക് വേണ്ടത് ഒരു റിമോട്ടാണ് ലൈറ്റ് എമർജൻസി അതിൻ്റെ റിമോട്ട് കേട് വന്നു കേട് വന്ന റിമോട്ട് വാ ട് സ്പിൽ ഇട്ടിരുന്നു ലൈറ്റിൻ്റെ റിമോട്ട് കേട് വന്നാൽ എന്താണ് ചെയ്യുക പുതിയത് തരപ്പെടാൻ എന്താ ചെയ്യുക
@adithyadevthaliyil33864 жыл бұрын
Bluetooth/wifi control switch ചെയ്യാമോ?
@hameedorbit4 жыл бұрын
ചെയ്യാം ബ്രോ.
@alkafthajudeen88474 жыл бұрын
കാറിൻറെ ബാറ്ററി ചാർജ് ചെയ്യാൻ പറ്റിയ ഒരു ചാർജർ സെറ്റ് ചെയ്യുന്ന ഒരു വീഡിയോ വീഡിയോ കാണിക്കുക
@d4diyofficial4 жыл бұрын
🔋1.5 volt battery mobile charger vech chargecheyyunnathinte vila ethrayanu?4ennathinu🔋
@hameedorbit4 жыл бұрын
wa.me/message/7SYJMGRE7FFMF1
@abhigayathri1526 Жыл бұрын
AAA size undo
@aami8334 жыл бұрын
Ethraya price?
@adithas51034 жыл бұрын
Wife controll swith undakkamooo
@balesh44274 жыл бұрын
Wife 😂😂
@jaleelwynd68574 жыл бұрын
Can you advice a Best and cheap multimeter brand on flip or Amazon..?
@Avismeeram4 жыл бұрын
1500 mah ബാറ്ററി വാങ്ങാനുള്ള ലിങ്ക് ഷെയർ ചെയ്യുമോ
@hameedorbit4 жыл бұрын
wa.me/message/7SYJMGRE7FFMF1
@anitafrancis58664 жыл бұрын
വാട്ട്സ്ആപ്പിൽ ഇതിൻ്റെ വിവരങ്ങൾ ഒന്നും ഇല്ലല്ലോ.എനിക്ക് വേണം ഈ ബാറ്ററി
വീഡിയോവിൽ കാണിച്ച കറുത്ത കളറുള്ള ബാറ്ററിയുടെ ഡീറ്റൈൽസും ലഭിക്കുന്ന വഴിയും അറിയിച്ചു തരാമോ? മൊബൈൽ ചാർജാറിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററിയാണ് ഉദ്ദേശിക്കുന്നത്.