ഞാൻ ഇതുപോലെ ചാർജിങ് circuit സെറ്റ് ആക്കി 2 എമർജൻസി ഉണ്ടാക്കി 2 മാസം മുമ്പ് ഒരു കുഴപ്പവും ഇല്ലാതെ വർക്ക് ചേയ്യുണ്ട് നല്ല backup ഉണ്ട് . എനിക്ക് ഈ ഐഡിയ കിട്ടിയത് എന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒരു lithium ion ബാറ്ററി യിൽ വർക്ക് ചെയ്യുന്ന ഒരു ടോർച് ഇന്റെ ചാർജർ ചെക്ക് ചേയ്തു അപ്പോൾ ആ ചാർജർ ഉപയോഗികാം എന്നു മനസ്സിലായി
@AdithyanKNair3 жыл бұрын
വളരേയേറെ കാലം കാത്തിരുന്ന vedio. Thanks a lot 😍😍
@ajeeshk8853 жыл бұрын
Mice concet ചെയ്ൻ പറ്റുന്ന ഒരു stteryo amplifir ഉണ്ടാകുന്ന video ചെയുമോ പ്ലീസ്
@hameedorbit3 жыл бұрын
തീർച്ചയായും ചെയ്യാം
@ajeeshk8853 жыл бұрын
@@hameedorbit Thanks
@nasuvlogg2173 жыл бұрын
ചെയ്യണം
@vvtricks7622 жыл бұрын
Mic connect cheyyan pattunna bluetooth board kittum athu nilavil ulla stero amplifieril connect cheyyam
@adhidev55856 ай бұрын
Torch battery charger vech chyavvoo@@hameedorbit
@commedyvideo68793 жыл бұрын
Nigalk radio udakan ariyumo ariyumekil cheyodu please🙏🏻
@GeorgeCk-s9o22 күн бұрын
നല്ല മെസേഞ്ചർ നന്ദി
@coc-ps3uu3 жыл бұрын
Please reply 9v dc motor il 12v koduthal kizappamundo please reply
@myhometech70733 жыл бұрын
ബ്രോ ഒരു സബൂഫർ കണക്ട് ചെയ്യുന്ന ആംപ്ലിഫയർ ചെയ്യാമോ ചെയ്യാമോ 🙏🙏🙏
@kirankailas5120 Жыл бұрын
Sir10000 mah charhe akam patumo
@arshidthiruvali55973 жыл бұрын
First comment👍🏻👍🏻👍🏻
@hameedorbit3 жыл бұрын
thanks.
@creativekidsmalayalam55063 жыл бұрын
Evidunnanu 3.7 V battery kittunnathu onnu paranju tharumo .njan kadayil poyi chodichappol 3.7 V battery ude poleulla cheriya battery anu thannathu athu rechargeablum anu
@srdigital64043 ай бұрын
Mx Rca Socate Single Thread Type 20Nos അയച്ചു തരാൻ പറ്റുമോ
പണ്ട് ഇതുപോലൊരു ചാർജർ 12 വോൾട്ട് എസ് എൽ എ ബാറ്ററിക്ക് ഉണ്ടാക്കണമെങ്കിൽ എൽ എം 317 ഓ എൽ എം 338 ഓ ഒക്കെ വച്ച് ഒരു ട്രിക്കിൾ ചാർജർ സർക്യൂട്ട് ചെയ്തെടുക്കണമായിരുന്നു. അതിന് 18 വോൾട്ടിന്റെയെങ്കിലും ട്രാൻസ്‌ഫോർമറും വേണമായിരുന്നു. ഇതെല്ലാം കൂടി ഒരു കവറിൽ ഫിക്സ് ചെയ്താൽ നല്ല ഭാരവും ആയിരിക്കും. പക്ഷേ ഈ ചാർജറുകൾ ശരിക്കും ഒരാശ്വാസമാണ്.
@sayujdhanaraj7164 Жыл бұрын
3s li ion battery charge engne cheyum enn oru video iduo
@Free_fire_Malayalam_Ganesh3 жыл бұрын
Thanks ikka ormaa Indoo enne ❤️
@raseenashaji65046 ай бұрын
3.7v mobile battery ee adapter vech charge cheyyamo
@aneesajeeb3 жыл бұрын
Oru lithium battery pack chayyamo in old laptop bayyery
@kumarkumar26773 ай бұрын
E socketinte perentha
@mobgamerkukku94643 жыл бұрын
3.7 volt battery 250mah Lithium polymer ബാറ്ററിയുടെ ചർജിങ് സർക്യൂട്ട് ഉണ്ടാക്കാമോ
@modibava3 жыл бұрын
Since many months I am trying to get a charging module for 8 or more 3.7v lithium batteries pls help me to get one such module
@nasimnasi4010 Жыл бұрын
ഫോണിന്റെ charger ubayokichu direct conect cheyyamo
അപ്പോൾ രണ്ടും മൂന്നും ബാറ്ററി എങ്ങിനെ ചാർജ് ചെയ്യാം സംഭവം ഞാൻ അന്വേഷിച്ച vedio ആയിരുന്നു -
@mohamedshabeerkoll73313 жыл бұрын
12 volt battery dc 9v bulb deirect connection cheyyan pattumo
@Dr_gamer-srk3 жыл бұрын
3.7 v use cheythu nala amplifier undakkamo
@electrohackzvlog57733 жыл бұрын
I am looking for a solution for a long time
@Shyamkumar-di5fu3 жыл бұрын
Emergency light video vanam brrooo❤
@JK-nj8qr3 жыл бұрын
Athilum chilavu kuravalle charging module vangiyal 30 rupa alle ollu
@Pradeepkadamkulam3 жыл бұрын
സത്യം ചാർജജറിന് 150രൂപയാകും എന്നാൽ മോഡ്യൂളിന് അലി എക്സ്പ്രസിൽ 20 പീസിന് വിലയുള്ളു
@kkitchen45833 жыл бұрын
Nallathayittu paranju thannu 👌👌
@appubenny81253 жыл бұрын
12v5a to 12v10a dc cheyyan pattuo
@jobyanto5864 Жыл бұрын
മൊബൈൽ power bank Undakkunnathu ( lithium battery വച്ചു ) ഒന്ന് ഇടാമോ
@mpsureshbabu688010 ай бұрын
Impex ടോർചിന്റെ സെല്ലുകൾ അഴിച്ചപ്പോൾ സീരിസിൽ അല്ല പാർലൽ കണക്ഷൻ ആണ് കണ്ടത്. അത് 3.7വരും ന്റെ 18650മോഡൽ 4000mah bty ആണു. അത് എന്തുകൊണ്ടാണ്. അത് എങ്ങിനെ ടോർച്ചിൽ കണക്ട് ചെയ്യും.
@Vishnubalan17832 жыл бұрын
Ee charging module 3volt nte 3 battery connected cheyyan pattumo
@HariLal-uf6mw8 ай бұрын
ചേട്ടാ എൻ്റെ ഒരു BMS ബോർഡിൽ T എന്നെ ഒരു ഭാഗം സോൾഡർ ചെയ്യാൻ ഉണ്ട് ഇത് 2 S 10 A ബോർഡ് ആണ് 2 Li battery കണകട് ചെയ്യാൻ ആണ് ഈ T Symbol എങ്ങനെ എവിടെ ആണ് കണക്ട ചെയ്യണ്ടത്
@velayudhanvelayudhan638Ай бұрын
ഹമിതെ , എന്ക്ക്. കുറെ വഹ .നങ്ങൾ ഉണ്ട് നിങ്ങളെ സഹായം വേണെ
@takeofdreammalayalamvlog22773 жыл бұрын
Recharge module low pricle avide kitum
@emmanueleldhose18703 жыл бұрын
ചേട്ടാ പോ ബൾക്ക് ആയിട്ട് ബാറ്ററി ചാർജ് ചെയ്യുമ്പോൾ അങ്ങനെ പറ്റുക ഒരു വീഡിയോ ഇടുമോ
@renjithkumarrenju1494 Жыл бұрын
വഴിയരികിൽ നിന്നും വാങ്ങിയ എമർജൻസി ലാമ്പ് 200 രൂപയുടെ കമ്പ്ലയിന്റ് ആയപ്പോ Led ടെസ്റ്റർ ഉപയോഗിച്ചപ്പോൾ ഷോട്ട് കാണിക്കുന്നു 6 v ചാർജറിൽ കണക്റ്റ് ചെയ്തപ്പോൾ Led കത്തി ഇത് Led ടെസ്റ്റിറിന്റെ കുഴപ്പമായിരിക്കുമാ
@subhashs48613 жыл бұрын
Emergency light video വേണം
@hameedorbit3 жыл бұрын
Ok എത്രപേർക്ക് വേണം എന്ന് നോക്കട്ടെ
@sudheeshsudheesh27483 жыл бұрын
@@hameedorbit enikum venem ❤️😀
@reld30163 жыл бұрын
കുറെ പേർക്ക് ആവശ്യമുണ്ടാകും. എല്ലാവരും കമന്റ് ചെയ്യുമോ. താങ്കൾ വീഡിയോ അപ്‌ലോഡ് ചെയ്യൂ, വ്യൂവേഴ്സ് കാണും ഇഷ്ടംപോലെ. Thank you.
@afsalks91693 жыл бұрын
Broo aah pin illadhe direct usb cable nagative um posittivum koduthe charge cheyyan pattuvoo cheydhaal endhegilum kuzhappamundo
@abhiram___3 ай бұрын
ചെയ്യരുത്. Li ion ബാറ്ററി ഒരിക്കലും നേരിട്ട് സപ്ലൈ കൊടുത്ത് ചാർജ് ചെയ്യരുത്. മൊബൈൽ / USB ചാർജറിൽ നിന്നെല്ലാം 5V വരും. അപ്പോ TP 4056 എന്ന ബോർഡ് ഉപയോഗിച്ച് ഇങ്ങനത്തെ ബാറ്ററി ചാർജ് ചെയ്യുക. അതാണ് സേഫ്
വീഡിയോ ചെയ്യുമ്പോൾ തന്നെ ഉപകരണത്തിന്റെ വില പറഞ്ഞു കൂടെ .
@jana67523 жыл бұрын
Richargbal malti meetar akamo
@adithas51033 жыл бұрын
Pattum
@lakshmanaraom.g.lakshmanar85352 жыл бұрын
Very good Thanks You.
@RoshansWorld2 жыл бұрын
How to repair laptop battery pack?
@Abhinav-ff2fw3 жыл бұрын
Ikka AUDIO LEVEL VU METER ഉണ്ടാക്കി പക്ഷേ ath കണക്റ്റ് ചെയ്തപ്പോ LED BLINK nu അനുസരിച്ച് NOISE ഉണ്ട് എന്താ ചെയ്യാ
@neymerjr6790 Жыл бұрын
bro ചാർജിങ് modul ചൂട് ആവുന്നുണ്ട് കാരണം എന്താ
@akhilrajan6340 Жыл бұрын
3.7v lithium ion battery mobile phone charger upayogich charge cheyyan pattumo? please reply
@jijeshkorothpoyil26972 жыл бұрын
3.7 battery voltage 2.6v Charge kayarunnilla പുതിയത് vangano ?
@aashimedia15653 жыл бұрын
Brother laptopinte battery remove cheythitt vere battery vechal work cheyyumo?
@mohamedgaddafi55963 жыл бұрын
Hi bro, Lithium Ion battery യുടേ volt and mah mention ചെയ്യാത്തത് എങ്ങിനേ മനസിലാക്കി എടുക്കുക. volt ethra mah ethra ennu. mention ചെയ്യാത്തത് mah ethraa ennu Kandu pidikan pattumo pls.
@Tech_snyder3 жыл бұрын
Ella li ion battery 3.7 aanu
@hameedorbit3 жыл бұрын
ലോഡ് കണക്ട് ചെയ്ത് എത്ര സമയം കിട്ടുന്നു എന്ന് നോക്കി മനസ്സിലാക്കണം
@@akashmani642direct led kodutth charg cheyyumbol prashnamaaville enikk 6 voltum 12 voltinteyum batery charg cheyyaan charger venam ad vere vere vangano ado 1 vangiyaal madiyo ad edaan?
@ashrafyam3 жыл бұрын
@@akashmani642 tnx ningale whatsapp no tharumo??
@hameedorbit3 жыл бұрын
നേരിട്ട് പറ്റില്ല
@abdulasees50632 жыл бұрын
Please how to make emergency light
@dhanushgaming3233 жыл бұрын
Ii battry yoda link indamo
@abhijithm3603 жыл бұрын
Starting kandapo oru misinformation video anenn thonni, oru protection circuit polum illathe direct kodukkunna kandapol, but its correct, 18650 cell 4.2 v charger kond charge cheyyam..and mikka torch chargersum battery protection ullathanu... And lithium batteries full charge avumbo 4.2 close ethum pinneed charging nadakkilla.. trickle charging lek pokum... 5v charger use cheyyan aagraham ulla aalkar online ayi oru 18650 charging/ protection circuit vanguka
@tomantony64952 жыл бұрын
Direct koduthal heat aakille
@jobyageorge95432 жыл бұрын
3.7 volt 2600 mah ന്റെ നാല് ബാറ്ററി laptop ചാർജർ ഉപയോഗിച്ച് ചാർജ്ജ് ചെയുവാൻ പറ്റുമോ
@musafirahammed10243 жыл бұрын
3.7volt 250mah battery എങ്ങനെ ചാർജ് ചെയ്യും?😥
@aju54053 жыл бұрын
Lipo battery aano?
@basilsaju_94 Жыл бұрын
Charger vanghan kittum.
@unaispc64473 жыл бұрын
ഈ intelligent battery charger ഇൻവെർട്ടർ ചാർജർ പോലെ ഫുൾ ടൈം കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ.എൻ്റെ ups ൻ്റെ ചാർജർ ബോർഡ് കേടായി.അതിനു പകരം പറ്റുമോ
@adithas51033 жыл бұрын
ഇല്ല പറ്റില്ല
@unaispc64473 жыл бұрын
@@adithas5103 അത് എന്താ ഇത് ഫുൾ ഓട്ടോമാറ്റിക് അല്ലേ
@jeevanjose729 Жыл бұрын
എന്റെ കൈയിൽ ഒരു പഴയ ചാർജർ ഉണ്ട് ഔട്ട്പുട്ട് 4.3V500Ma ഇത് കൊണ്ട് 3.7v ലിഥിയം അയോൺ ബാറ്ററിചാർജ് ചെയ്യാൻ
@janema1232 жыл бұрын
ഒരു ബാറ്ററി bms ഇല്ലാതെ ok, കൂടുതൽ ബാറ്ററികളുണ്ടെങ്കിൽ തീർച്ചയായും bms വെക്കലാണ് സേഫ്.
@e2tech1782 жыл бұрын
5v 2.4 A mobile charger use
@jayanss34853 жыл бұрын
laptop pouch battery - video please
@abdulgaseerkp29303 жыл бұрын
3.7 വോൾട്ടിന്റെ 2 ബാറ്ററി ഇത് പോലെ സോക്കറ്റ് കൊടുത്തു എമർജൻസി ലാംമ്പിൽ ഉപയോഗിക്കാൻ പറ്റുമോ? Pls reply 🙏....
@vargheseeluvathingal39332 ай бұрын
12 വോൾട്ന്റെ ബാറ്ററി ഇരു ചക്ര വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുമോ. എന്ത് വില വരും
@santhoshsuper27133 жыл бұрын
Super
@makathi12343 жыл бұрын
5v 500ma, 1 A mobile charger use cheyyamo?
@00000......2 жыл бұрын
Yes
@ashiqaman25703 жыл бұрын
Emergency light video veennamm
@meeranair6546 Жыл бұрын
Lithium ion battery yil soldering cheyyumbol explode aavan chance undo ?
@onlinrearnersmalayalam91325 ай бұрын
Yes
@ganeshtpillai76233 жыл бұрын
വീടിന്റെ സിറ്റ്ഔട്ടിൽ രാത്രിയിൽ പട്ടിശല്യം ഒഴിവാക്കാനുള്ള അലാറം ഉണ്ടാക്കുന്ന വീഡിയോ ഇടാമോ????
@arunkp80443 жыл бұрын
ഇതുപോലെ ത്തെ ബാറ്ററി ഇന്ന് ഫുൾ ചാർജ് ചെയ്തു യൂസ് ചെയ്യാതെ വച്ചാലും നാളേക്ക് ചാർജ് ഉണ്ടാവില്ല plz റിപ്ലൈ അത് ബാറ്ററി കംപ്ലയിന്റ് ആണോ.....
@kcvinu3 жыл бұрын
ഒരു നല്ല എസ് എൽ എ ബാറ്ററി ഇന്ന് ഫുൾ ചാർജ് ചെയ്തു വച്ചാൽ ഒരു മാസമെങ്കിലും ഉപയോഗക്ഷമമായി ഇരിക്കേണ്ടതാണ്. മെല്ലെ മെല്ലെ ചാർജ് കുറയുമെന്നു മാത്രം. അതായത് ചാർജ് ചെയ്തു കഴിയുമ്പോൾ 13.3 ഉണ്ടെങ്കിൽ ഒരു മാസം കഴിയുമ്പോൾ 12.5 ന്റെ അടുത്തൊക്കെ കാണണം.
@arunkp80443 жыл бұрын
@@kcvinu 3.7 li iorn ബാറ്ററി ആണ്
@akashmani6423 жыл бұрын
@@arunkp8044 complaint aanu. Use cheyandirikkunnadhannu nallathu
@aswanthp95543 жыл бұрын
Lead acid battery Vehicle battery cell complaint കണ്ടുപിടിക്കാന്‍ പറ്റുമോ അതിനെപറ്റി ഒരു video ചെയ്യാമോ? 12V battery യിലെ 6 സെല്ലുകളില്‍ ഒരെണ്ണം weak ആയാൽ എങ്ങനെ കണ്ടുപിടിക്കാം Cell complaint മാറ്റാൻ സാധിക്കുമോ? Hameed bro ഒരു video ചെയ്യാമോ?
@appumalu21353 жыл бұрын
Poli kolm
@rafeeqbabu73992 жыл бұрын
ഇത് പോലുള്ള ബാറ്ററി ഉപയോഗിച്ചു എമർജൻസി നിർമ്മിക്കുന്നത് കാണിക്കാമോ
@riyanas15352 жыл бұрын
ബ്രോ ഞാൻ hand drill 1800mah ന്റെ 3 ബാറ്ററി (3.7volt)യൂസ് ചെയ്യുന്നുണ്ട്, അത് റീപ്ലേസ് ചെയ്യുമ്പോൾ mah കൂടുതൽ ആയാൽ കുഴപ്പമുണ്ടോ? ചാർജർ കംപ്ലയിന്റ് ആകുമോ
@00000......2 жыл бұрын
ഇല്ല അത്രയും കൂടുതൽ സമയം ഉപയോഗിക്കാം ഉദാഹരണം 3.7 volt 2,500 mah 🔋 ഉള്ള ഒരു മോബൈൽ ഫോണിൽ 3.7 volt 5,000 mah battery 🔋 പിടിപ്പിച്ചാൽ ഇരട്ടി സമയം ഉപയോഗിക്കാം 👌
@00000......2 жыл бұрын
ഫുൾ ചാർജ് ആകാൻ അല്പനേരം എടുക്കും എന്നേയുള്ളൂ
@casa-blanca36843 жыл бұрын
Bro vipow 3000 mah battery fake ആണോ എന്ന് അറിയുമോ.ഞാൻ 1.3 ampere കറൻറ് എടുക്കുന്ന ഒരു combo led ബാറ്ററി ഫുൾ ചാർജ് ചെയ്ത് use ചെയ്യുമ്പോൾ maximum 30 minute output കിട്ടുന്നുള്ളു
@hameedorbit3 жыл бұрын
നല്ല കമ്പനി നോക്കി വാങ്ങിയാൽ മതി
@hamzachittan44913 жыл бұрын
Thanks
@mathaip.m.74363 жыл бұрын
Fm booster required
@mohammedshabeebkaruvattil51373 жыл бұрын
👍👍👍
@hameedorbit3 жыл бұрын
താങ്ക്സ്.
@gptsy5831 Жыл бұрын
ലിഥിയം ബാറ്ററിയിൽ നമ്പറുകളോ എഴുത്തുകളോ ഇല്ല ഇത് എത്ര വോൾട്ടാണെന്ന് കണ്ടുപിടിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബ്ലൂ ടൂത്ത് സ്പീക്കറിലുള്ളത്
@rafeeqraz163 Жыл бұрын
1.5 charge cheyyamo
@SuhaiL-jl4uz4 ай бұрын
ഈ ചാർജർ ഉപയോഗിച്ച് ഒന്നിലധികം ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ