ചൈനീസ് കുട്ടികളുടെ മൂത്രത്തിൽ നിന്നും കോഴിമുട്ട പുഴുങ്ങുന്നത് നിങൾ. കണ്ടിട്ടുണ്ടോ...ഇല്ലങ്കിൽ താഴെ കൊടുത്ത ലിങ്കിൽ ഒന്നു പോയി nokkutto..അടിപൊളി വിഡിയോ ആണ് .. kzbin.info/www/bejne/bKPdhX1-fbitZpo
@BOY-u1q4 жыл бұрын
😋😋😋
@muhammedparambath87444 жыл бұрын
6 the the the
@ramachandran-eh2dj4 жыл бұрын
b .
@aronzakkaria89974 жыл бұрын
Stupid
@green-panther12053 жыл бұрын
Bro sathyamano....enthan ivar ingne😐😐🤢🤢
@tornadoelectronics75365 жыл бұрын
ഇവർ തിന്നുന്ന ഐറ്റംസ് കണ്ടാൽ നമ്മൾ വാള് വെക്കും പക്ഷെ നമ്മൾ തിന്നുന്ന ഐറ്റംസ് വിൽക്കുന്ന സ്ഥലം കണ്ടാൽ ആരും വാളുവെക്കും അതാണ് മാറ്റം
@ChonGoTraveller5 жыл бұрын
Point
@Manimukil-p4k5 жыл бұрын
Soooooooper കമെന്റ്....വായിച്ചതിൽ ഏറ്റവും അർത്ഥവത്തായ ഒരു coment
@tornadoelectronics75365 жыл бұрын
@@Manimukil-p4k thanks
@jafarshareef58115 жыл бұрын
😄❤️
@arret4 жыл бұрын
Super video brother.. tnx 🥰👍 Chinaye patiyulla videos evide kandalum njan nokkum 🥰🥰👍😁
@ChonGoTraveller4 жыл бұрын
😅🤝
@gafoorkurukathani.makkah33425 жыл бұрын
ചൈനയിൽ നിന്നുള്ള വിശേഷങ്ങൾ ആദ്യമായിട്ടാണ് കാണുന്നുത്. ഇനിയും ഒരുപാട് നല്ല നല്ല കാഴ്ചകൾ പ്രതീഷിക്കുന്നു Thanks bro
@ChonGoTraveller5 жыл бұрын
Thankyou gafoor bai
@AnusAnu60202 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു👍👍
@saneeshpious6643 Жыл бұрын
എന്തെ ഇന്ത്യയിലെ വൻ നഗരങ്ങളുടെ തൊട്ടു പുറകിൽ അണ്ട പിടിച്ച cheri ഉള്ളത് കൊണ്ടാണോ.
@saneeshpious6643 Жыл бұрын
നാഗാലാൻഡിൽ പട്ടി ഇറച്ചി തിന്നുനുണ്ട്.അപ്പോ അഭിമനികോ.മഞ്ഞ kaannada വച്ച് nadakanu
@AnusAnu6020 Жыл бұрын
@@saneeshpious6643 😂😂
@muhammedsha77815 жыл бұрын
അല്ല ഇക്ക നിങ്ങ പൊളിയാണല്ലോ ഞാൻ ചൈനയിൽ എത്തിയ പോലെ തോന്നി really നൈസ് പക്കാ ക്ലിയർ ഇനിയും പ്രതീക്ഷിക്കുന്നു
@ChonGoTraveller5 жыл бұрын
Thankyou bro..
@dijojoseph32564 жыл бұрын
മുൻകരുതലായി മാസ്ക് ഇട്ട ആ ചേച്ചിക്ക് സല്യൂട്ട്
@Me-bq2dy4 жыл бұрын
2021 കാണുന്നവർ ഉണ്ടോ ❓️
@joeljomon55754 жыл бұрын
Ha😊
@manhaa-aysh28003 жыл бұрын
Njanum✌️
@ayubkhankhan9525 Жыл бұрын
2023 L kaanunnu ഈ വീഡിയോ. നിങൾ ipo എവിടെയാ. Kovid അവിടെ തുടങ്ങിയ ടൈം ഉള്ള വീഡിയോ.
@ChandralalTN8 ай бұрын
😄 മധുര മനോഹരമനോഗ് ഞ ചൈന❤️❤️❤️❤️
@yogagurusasidharanNair7 ай бұрын
അവർ എന്തോ കഴിക്കാട്ടെ. അവർ ഉണ്ടാക്കി യെടുത്ത അടിസ്ഥാന സൗകര്യങ്ങൾ, വൃത്തി, വെട്ടിപ്പ്, അച്ചടക്കം, നല്ല പെരുമാറ്റ രീതി തുടങ്ങിയ നല്ല കാര്യങ്ങൾ നമുക്കും ഉണ്ടാക്കിയെടുക്കാം. ലോകത്ത് എന്തൊക്കെ നടക്കുന്നുവെന്ന അറിവ് നൽകുന്ന നല്ല ഒരു വീഡിയോ ! Thank you Young Gentleman.
@AutotechtravelShabeerali5 жыл бұрын
ഇവിടെ വൈറസ് ഉണ്ടായില്ലെങ്കിലെ അൽഭുതമൊള്ളു, മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കഴിക്കാതെ വൈറസിനുള്ളത് തിന്നുന്നവർ
@ChonGoTraveller5 жыл бұрын
Correct point
@jkj14594 жыл бұрын
THEY SEEMS FRIENDLY . AND MARKET IS CLEAN COMPARATIVELY .
@kani96645 жыл бұрын
ഞമ്മക്ക് ഇതൊക്കെ ചിന്തിച്ചാൽ തന്നെ പിന്നെ ഒരു വർഷം ഫുഡ് വേണ്ട 😝😝
അവിടെ അന്ന് വൈറസ് ഇല്ലാത്ത കൊണ്ട് രക്ഷപെട്ടു ! നല്ല vlog. ജോയിൻ ചെയ്തു. വരുമല്ലോ..
@rockygamer3155 жыл бұрын
ഏത് നാട്ടിൽ ചെന്നാലും കഴിക്കാൻ പറ്റുന്നത് 👉👉👉👉👉 vegetables 🥕🍆🥥🍅🌽
@rockygamer3155 жыл бұрын
@@PriyageethKS അതെങ്ങനെ മാഷേ ഉപ്പിൽ അണുക്കൾ മരിക്കൂലേ..???
@PriyageethKS5 жыл бұрын
@@rockygamer315 വികസിത രാജ്യങ്ങളിൽ മീൻ കേടാകാതെ ഇരിക്കാൻ ഉപ്പ് ഇടാറില്ല. കറണ്ട് ഉപയോഗിച് എയർ കണ്ടീഷൻ കൂളിംങ്ങ്, പിന്നെ ഐസ്സ്, ആണ് ഉപയോഗിക്കുന്നത്.
@haneefa.thonikkadavilperin57495 жыл бұрын
സഹോ കേര ട്ട് നമ്മുടെ നാട്ടിൽ മാത്രേ ഫ്രഷ് അല്ലാത്ത ഉള്ളൂ ഗൾഫിൽ പച്ചക്കറി ഫുൾ ഫ്രഷ് ആയിരിക്കും ഞാൻ സൗദിയിൽ ആണ് ഇവിടുത്തെ കിഴങ്ങ് വർഗങ്ങൾ കണ്ടാൽ പിന്നെ നാട്ടിൽ നിന്ന് വാങ്ങാൻ തോന്നില്ല അത്ര ഫിനിഷിങ് ആയിരിക്കും
@ChonGoTraveller5 жыл бұрын
Mm samde
@user-tv5ou2gz4n4 жыл бұрын
Mahn your replay for all comments are just wow . you have much patience just noticeable
@NomadicLife815 жыл бұрын
Great work ❤️
@ChonGoTraveller5 жыл бұрын
Thankyou
@annapurnacs42674 жыл бұрын
Show some interesting things like shopping Mall, some cultural programs like that which will be loved by everyone
@ChonGoTraveller4 жыл бұрын
Ok dear ,sure I will be capture soon ...
@sunuporja16654 жыл бұрын
അന്ന് അവിടെ കൊറോണ ഇല്ലാത്തത് ഭാഗ്യം ചേട്ടാ
@ChonGoTraveller4 жыл бұрын
Sheriya .. Corona ഉള്ളപ്പോഴും ഞാൻ അവിടെ ഉണ്ട്.. വന്നിട്ട് kurachayollu... വീഡിയോസ് ഒക്കെ കാണണോ
@jovial_vlogs5 жыл бұрын
Machaneaaa.... Nice videoooo
@sureshmadavan59824 жыл бұрын
ഹലോ ഇപ്പോഴും ചൈനയിൽ തന്നെയാണോ എങ്കിൽ കേരളത്തിലോട്ട് വരരുതെ കാരണം നിങ്ങൾക്കൊപ്പം കൊറാണോ വൈറസും കാണുമല്ലോ അവിടെയാണങ്കിൽ രണ്ടു വർഷം കഴിഞ്ഞു വന്നാൽ മതി.
@AutotechtravelShabeerali4 жыл бұрын
😀
@professorx37113 жыл бұрын
Ee jeevikale uppilidunnathum china il thanne alle?
@aliyualiyu7765 жыл бұрын
നീ full ചെക്കപ് നടത്തിയിട്ടു കേരളത്തിൽ വന്നാൽ മതി
@Manimukil-p4k5 жыл бұрын
Bro സംഭവം പൊളിയായി.ഇച്ഛിഷ്ട്ടാ യി ബട്ട് അവതരിപിക്കുമ്പോൾ അല്ലെങ്കിൽ ക്യാമറയിൽ നോക്കുമ്പോൾ ഫ്രെയിമിലേക്ക് corect നോക്കണം എന്നാലേ ഞങ്ങളോടാണ് പറയുന്നെ എന്ന് തോന്നുകയുള്ളൂ .നിങ്ങൾ നോക്കുന്നത് സൈഡിലേക്കാണ് ഇത് കാണുന്നവരെ നോക്കുന്നത് പോലെ തോന്നണം .fust വിഡിയോയിൽ പറഞ്ഞു പരിജയപ്പെടുത്തുമ്പോൾ. ബാക്കിയെല്ലാം ഒക്കെയാ....കീപ്പിറ്റോ.all ദി best
@ChonGoTraveller5 жыл бұрын
Thankyou bro... I will take care of it
@drmalludaretobegin41565 жыл бұрын
Nice broi😍🔥🔥
@stenomc21195 жыл бұрын
ചൈനക്കാർ കോഴീടെ തൂവൽ മാത്രേ ഇനി തിന്നാത്തതുള്ളുന്നു തോന്നണേ...
@sasiattenganam23504 жыл бұрын
സുഹൃത്തേ എനിക്ക് കാണാൻ പറ്റാത്ത ഒരുപാട് സ്ഥലങ്ങൾ കാണിച്ച നിങ്ങളുടെ നല്ല മനസിന് ഒരുപാട് നന്ദി
കോയിക്കാല്!! എന്താ കോയാ എത്ര ആൾക്കാർ കാണുന്ന വീഡിയോ ആണ്.
@ChonGoTraveller5 жыл бұрын
Thankyou bro. Njan nannakkam....
@sajisaji28005 жыл бұрын
Keralathilottu va mone schoolil poyal kanam pampine
@ziyangaming27214 жыл бұрын
Perfect 😍😎🤩👍👍👏
@MobizenLife4 жыл бұрын
😠
@habeebullamar565 жыл бұрын
ഞാൻ മലേഷ്യ ൽ ചൈന ക്കാരുടെ പാമ്പ് തിന്നുന്ന കട കണ്ടിട്ടുണ്ട്. നമ്മൾ കാണിച്ചു കൊടുക്കുന്ന പാമ്പ് അപ്പോൾ റെഡി യാക്കി തരും
@mohanankr54005 жыл бұрын
0
@mariyammawilliams20485 жыл бұрын
ÀMAZOÑ
@jayaprakashkottammal61165 жыл бұрын
Super machaaaa superrr , go ahead.
@vivitalks12214 жыл бұрын
കൊറോണ ചെക്ക് ചെയ്തോ?
@afzals57195 жыл бұрын
Bro oru check up nallatha
@muhammadvs60855 жыл бұрын
Korachu koodi nannakkanam ketto Vedioes nannayittund Sound clear alla
@ChonGoTraveller5 жыл бұрын
Ok bro . Thankyou for suggestions.. I will buy new mic
@cheppucheppumol24634 жыл бұрын
Corona vanillenkile albudham illu😁
@ChonGoTraveller4 жыл бұрын
Hahha
@പോരാളിജോബിനവാസ്വൈലത്തൂർ4 жыл бұрын
സുഹൃത്തെ പച്ചക്കറിക്ക് കുറേ ശുദ്ധി ഉണ്ടായതുകൊണ്ട്. കാര്യമില്ല എലിയും പൂച്ചയും ഭക്ഷിക്കുന്ന അവർക്ക് എന്ത് വൃത്തി മാരകമായ രോഗങ്ങൾ പിടിപെടുന്നത് മൊത്തം ചൈനയിൽ നിന്നാണ് കാരണം അവരുടെ ഭക്ഷണ രീതി
@mariammaabraham61474 жыл бұрын
നവാസ് ബാവ walk with stell
@askkk55975 жыл бұрын
ഇതൊക്കെ നേരിട്ട് കാണാനും വേണം ഒരു ഭാഗ്യ
@habi9394 жыл бұрын
Brother താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് നാട്ടിലാണോ അതോ ചൈനയിലാണോ 🙄i think നാട്ടിലായിരിക്കും
@ChonGoTraveller4 жыл бұрын
Bro naatttilanu.. Anyway thankyou for watching video and keep in touch m.
@habi9394 жыл бұрын
@@ChonGoTraveller 😁
@ChonGoTraveller4 жыл бұрын
@@habi939 😁😁😁😁😁😁
@sowmyamurali34684 жыл бұрын
ഇയാൾ ഇനി സ്ഥലത്തു പോകില്ല
@naspothaparambath4 жыл бұрын
ഇതിൽ ഉള്ള ഏതൊക്കെ ആളുകൾ മരിച്ചു പോയി ആവോ??
@12rj485 жыл бұрын
ഇനി ഇവനാണോ കേരളത്തിലേക്ക് കൊറോണ കൊണ്ട് വന്നത്🙄
@ChonGoTraveller5 жыл бұрын
ബ്രോ.. ഞാൻ അങ്ങനെ ചെയ്യോ... Hahha എനിക്ക് കൊറോണ ഒന്നും ഇല്ലാ.. ടെസ്റ്റ് ഒക്കെ കഴിഞ്ഞതാ.. Thankyou for watching
@12rj485 жыл бұрын
😄
@nachu1435 жыл бұрын
Allenkilee avark nalla bakshanam kanni pidikilla paambum theelum angane ua jeevikale thinnan endha ulsaaham.. Ipo manasilaayi ellavarkum pani kitunna vazhi...
@ombrasilongan76145 жыл бұрын
Pulichoo! Great great...
@ChonGoTraveller5 жыл бұрын
Next trip to Philippines ☺️
@chinnuchinnus74595 жыл бұрын
Chon Go Traveller haaa best
@shameemashammu27094 жыл бұрын
ഇതൊക്കെ തിന്നാൽ കൊറോണ അല്ല അതിന്റെ അപ്പുറം വരു😝😝
@ChonGoTraveller4 жыл бұрын
Hahha
@ChonGoTraveller5 жыл бұрын
ചൈനയിലെ ആളുകൾ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് പബ്ലിക് മാർക്കറ്റുകൾ...എല്ലാ സ്ഥലതന്നപോലെതെന്നെ ഇവിടെയും നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാൻ ആളുകൾക്ക് അശ്രയമാകുന്നത് പബ്ലിക് മാർക്കറ്റുകൾ തന്നെ ആണ്.. പൊതുവേ ചൈനയിൽ hypermarket system വളരെ കുറവാണ്. അതിന്റെയൊക്കെ ഒരു ചെറിയ രീതയിലുള്ള ഒരു വിഡിയോ ആണ് ഇന്നിവിടെ ചെയ്തിട്ടുള്ളത്.. വീഡിയോയുടെ ദൈർഘ്യം കൂടുതലയത്തുകൊണ്ട് PART ആയിട്ടാണ് upload ആകുന്നത്..നാളെ PART 2 upload ആക്കുന്നുണ്ട്.. എല്ലാവരും ആദ്യാവസാനം കാണുക ..
@muhsina9605 жыл бұрын
Chon Go Traveller sure bro
@aviswasi5 жыл бұрын
Enthoru dhuruntham
@hareeshtt19684 жыл бұрын
' f
@vishnuj91635 жыл бұрын
Bro camill noki samsarikk, bro display ale nokunth?
@ChonGoTraveller5 жыл бұрын
Bro thankyou for comment.. Njan Sheri akaam.. New വിഡിയോ ഒക്കെ clear akan ശ്രമിച്ചിട്ടുണ്ട്.. വിഡിയോ കാണാനേ Thankyou for suggestions...and advice...
@vishnuj91635 жыл бұрын
@@ChonGoTraveller 🥰
@annapurnacs42674 жыл бұрын
Mettupalayam to Ootty by train Super video...
@ChonGoTraveller4 жыл бұрын
Good
@chitrakalavasudevan76264 жыл бұрын
R u still der? U safe?
@Deon007774 жыл бұрын
ഒരു ബോധവുമില്ലാതെ ആണോ കാമറയുമായി ഇറങ്ങുന്നത് തക്കാളിയും കാരറ്റുമൊക്കെ നമ്മളെന്താ കാണാത്തതോ എന്റെ 16 :10മിനിറ്റിന് കെട്ടിയോനും കെട്ടിയോളും സമാധാനം പറയണം
@ChonGoTraveller4 жыл бұрын
Hahah
@rifarifu30505 жыл бұрын
Video polich iniyum video cheyyanam
@ChonGoTraveller5 жыл бұрын
Yes bro.. Thankyou for support
@rifarifu30505 жыл бұрын
K
@SureshKumar-jo3nq5 жыл бұрын
Thanks
@alavialavi99685 жыл бұрын
Hai muttu sugam alle wifenum ummakku sugam alle adutta day kanam all the best
@shihaba19935 жыл бұрын
thank you
@ashrafvnb38915 жыл бұрын
ഊളയുടെ ഊള വീഡിയോ
@foodbaebyrinshid55514 жыл бұрын
ഇത് നമ്മുടെ എഫ്.ബി പേജില്‍ ഇടാന്‍ പറ്റുമോ...?
@ChonGoTraveller4 жыл бұрын
Ooo ഇടാലോ..
@PriyageethKS5 жыл бұрын
വല്ല കാര്യവും ഉണ്ടായിരുന്നോ? നവം ബറിൽ ഡോക്ടർമാർ രോഗത്തെ കുറിച്ച് അറിയിച്ചപ്പോൾ മാപ്പ് എഴു തി വാങ്ങി അവരെ ജോലിയിൽ നി ന്നു മാറ്റി വായടിപ്പിച്ചതിനുള്ള ശിക്ഷ യാണിത്..
Ila bro. Nammude നാടിനെ ഒരു രീതിയിലും കേടക്കുകയില്ല.. And already finished checkup..
@shanoofibnuhaneef95575 жыл бұрын
Nammale perumgathinte vlogger super
@chitranair23834 жыл бұрын
Hi A good watch.. What u got confused with at the end of the video is the limbless amphibian called icthyophis. U could have shot it even at the supermarket s for a view of snakes in huge glass Chambers and that is very common in Shanghai..
@ChonGoTraveller4 жыл бұрын
Oww ok ..
@ChonGoTraveller4 жыл бұрын
You ever been there ??
@chitranair23834 жыл бұрын
Yes..for just 2 months for an official work..
@safeermohamed63295 жыл бұрын
ബോസ്സേ ആ snake പോലെ കണ്ടത് മഞ്ഞിൽ എന്ന് പറയുന്ന മീൻ ആണ്.
@ChonGoTraveller5 жыл бұрын
Yes safeer bai Thankyou.
@voicekunji4 жыл бұрын
Super.vedeo.bro
@ChonGoTraveller4 жыл бұрын
Thanks
@semimolabdulaziz36554 жыл бұрын
Eee pullik ethra dhairyamo, visa kitiyo eppol chinak pokan
@cyriljacob48395 жыл бұрын
Valiya tharavalla.Goose.
@sarangssivakumar59854 жыл бұрын
Supper china
@nbr-sibling50305 жыл бұрын
👍 w8ing .....next part
@छाशी5 жыл бұрын
ماشا الله👍👍👍
@bincykannan14355 жыл бұрын
Kozhikode analle Eyalu
@ChonGoTraveller5 жыл бұрын
അതേ..,✌️✌️✌️
@karshikanurungukal5 жыл бұрын
Min.13.54 നീർക്കോലി അല്ല, മനഞ്ഞിൽ എന്ന മീൻ ആണ്. കേരളത്തിൽ ആളുകൾ കഴിക്കും. കണ്ടാൽ പാമ്പ് ആണെന്നെ തോന്നു.
@ChonGoTraveller5 жыл бұрын
Thankyou dear .
@uthakkanmajeed81555 жыл бұрын
തെങ്ങ കേരളത്തിലും കിട്ടും., കോഴിക്കാലും കിട്ടും. വീഡിയോ ചെയ്യുമ്പോൾ ഒരു സ്റ്റാൻഡേർഡ് പുലർത്തണം. ഇല്ലെങ്കിൽ ഈ പണിക് പോകതിരിക്കുന്നതാണ് ഉത്തമം.
@mohammednazer39325 жыл бұрын
Alla eepakayan enda pothiya oru vedio ee samayam kalayunnathilum nallathayirunnu Vedee Madansseryde Big bossannanil arapavada kanunnathu 😂😂😅😅