Hongkong_China 7 | Sancharam | Safari TV

  Рет қаралды 689,489

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 375
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sainabaanthil9793
@sainabaanthil9793 3 жыл бұрын
o:70n to
@sainabaanthil9793
@sainabaanthil9793 3 жыл бұрын
M
@Priya_mieu
@Priya_mieu Жыл бұрын
Sir ithina eng version thudangikude
@snysl62011
@snysl62011 4 жыл бұрын
കാശില്ലാത്തവന്ടെ യാത്ര മോഹങ്ങൾ നേരിട്ടു കാണുന്ന അനുഭവങ്ങൾ!! സഫാരിക്കു ആശംസകൾ!!
@Achayan53
@Achayan53 4 жыл бұрын
*ഇന്നത്തെ സഞ്ചാരത്തിലെ സർക്കസ് കൊള്ളാമായിരുന്നു കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൾ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് അടുത്ത് ജംബോ സർക്കസ് വന്നപ്പോൾ കാണാൻ പോയിട്ടുണ്ട്....വല്ലാത്തൊരു കഴിവാണ് ഈ പഹയന്മാർക്ക്......അറിവിനൊപ്പം കാഴ്ച്ചാ വിസ്മയങ്ങളും ഒരുക്കുന്ന സഞ്ചാരം ഇസ്‌തം.....❤️👍*
@rageshpambalath5108
@rageshpambalath5108 4 жыл бұрын
ബാനറുകളും, drainage systems, electric lines എല്ലാം ആദ്യം പ്രെഫഷണൽ മോഡൽ ആക്കിയാൽ തന്നെ നമ്മുടെ നാട് വ്യതിയാകും. ഈ ചെറിയ കാര്യങ്ങൾ ആണ് ഒരു നാടിന്റെ നിലവാരം മനസിലാകുന്നത്. SGK പറഞ്ഞു തന്ന തിരിച്ചറിവ് ❤️
@soorajdq4925
@soorajdq4925 4 жыл бұрын
True
@haripadvenuji-1805
@haripadvenuji-1805 4 жыл бұрын
വളരെ സംസ്കാര സമ്പന്നമായ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന സഫാരി ചാനൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ.സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒരു ബിഗ് സല്യൂട്ട് - ഒപ്പം നന്ദി നമസ്കാരം
@joshimp6179
@joshimp6179 4 жыл бұрын
ഇതിന്റെ ഒരു ഇംഗ്ലീഷ് വേർഷൻ തുടങ്ങിയാൽ സാറിനെ പിന്നെ പിടിച്ചാൽ കിട്ടില്ല
@dastran2731
@dastran2731 4 жыл бұрын
sheriya, lokam vere arum kanikkunilla , njan pala rajyangalum kanan vendi kore thappi youtubil
@rahulritzz
@rahulritzz 4 жыл бұрын
സത്യമാണ് !! ഒരു എക്സ്ക്ലൂസീവ് ഇംഗ്ളീഷ് ചാനൽ തൊടങ്ങട്ടെ !
@naveenbenny5
@naveenbenny5 3 жыл бұрын
😊😊😊
@Vidyathambi
@Vidyathambi 3 жыл бұрын
Hope English version of sancharam will come in near future..
@SandeepTharayil
@SandeepTharayil 3 жыл бұрын
Netflix nu vangavunnathe ullu
@NidhinChandh
@NidhinChandh 4 жыл бұрын
* ഒട്ടുമിക്ക വികസിത രാജ്യങ്ങളിലെ ജനങ്ങളെ ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായത്" സ്വന്തം കാര്യം സിന്ദാബാദ് "എന്ന ചിന്ത അവർക്കിടയിൽ അധികം കാണാൻ കഴിയുന്നില്ല . * അന്ധവിശ്വാസവും മതവിശ്വാസവും വളരെ കുറവാണ് * ശാസ്ത്രബോധവും സ്വാതന്ത്രചിന്തയും സോഷ്യൽ മീഡിയയിലൂടെ കാണിക്കാതെ സ്വന്തം ജീവിതത്തിൽ കാണിക്കുന്നുണ്ട് * പാവപെട്ടവരാണെകിലും പണക്കാരാണെങ്കിലും അവരുടെ മക്കൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം അവിടത്തെ സർക്കാർ കൊടുക്കുന്നുണ്ട് ..
@Onkz132
@Onkz132 4 жыл бұрын
കൂടാതെ മറ്റൊന്നുകൂടി ഉണ്ട് അവിടെ ജനങ്ങളെ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പരിപാടി ഇല്ല.
@NidhinChandh
@NidhinChandh 4 жыл бұрын
@@Onkz132 അതിനെയാണ് നിലവാരമുള്ള വിദ്യാഭ്യാസമെന്നു പറയുന്നത് , ശരിയായിട്ടുള്ള വിദ്യാഭ്യാസം കിട്ടുന്ന സമൂഹത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കില്ല . സ്വന്തമായി ബിസിനെസ്സ് ചെയ്യുന്നവനും ചെറിയ ജോലിചെയ്യുന്നവനും തുല്യ നീതിയും ന്യായവും സമൂഹത്തിൽ വിലയും കിട്ടുന്നുണ്ട് . അന്യമതസ്ഥർ പരസ്പ്പരം വിവാഹം പ്രണയിച്ചുകഴിഞ്ഞാൽ അവരെ വെട്ടാനോ കുത്താനോ ആരും പോകാറില്ല .. മതസൗഹാർദ്ദം പോലെയുള്ള പ്രച്ഛന്ന വേഷങ്ങൾ അവിടെ കാണാൻ കഴിയില്ല .. കാരണം മതത്തിനുമുകളിൽ മനുഷ്യനെ ഒന്നായികാണണം എന്ന് പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് അവർക്കുള്ളത് .
@jexi195
@jexi195 4 жыл бұрын
Aadyathe point shariyalla...baaki ok...
@earlragner9748
@earlragner9748 4 жыл бұрын
1st point ozhich bakky okke shari aane
@jojigeorge1020
@jojigeorge1020 4 жыл бұрын
@@Onkz132 absolutely ✌️
@fazp
@fazp 4 жыл бұрын
സഞ്ചാര സ്ഥിര പ്രേക്ഷകർ ഇവിടെ നീലം മുക്കൂ 👍👍🥰🥰
@ajaym9868
@ajaym9868 4 жыл бұрын
George kulangara fans ഒന്ന് ലൈക്‌ അടിച്ചേ 😍
@lubna4314
@lubna4314 3 жыл бұрын
👍
@dhyanvlogs4565
@dhyanvlogs4565 4 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര യുടെ വിവരണത്തിന്റെ അടുത്ത് വരില്ല വേറെ ഒന്നും👌👌. സന്തോഷ് FANS LIKE PLZZ.
@fiestaflash9048
@fiestaflash9048 4 жыл бұрын
Very true..
@oktechfarming6561
@oktechfarming6561 4 жыл бұрын
സുജിത് ഭക്തൻ 😁
@dhyanvlogs4565
@dhyanvlogs4565 4 жыл бұрын
@@oktechfarming6561 yeah he's cool.. I'm his INB trip fan🙂
@minimathew7572
@minimathew7572 4 жыл бұрын
Aneesh Pin nan Peter is the narrator
@muhammadkassim8491
@muhammadkassim8491 3 жыл бұрын
@@oktechfarming6561f/i: ./// //
@Spider_432
@Spider_432 4 жыл бұрын
ഒരു ചാനലിലെ. എല്ലാ പരിപാടിയും enk ഇഷ്ട്ടമുണ്ടെങ്കിൽ. അത് സഫാരി chanel തന്നെയായിരിക്കും. സഞ്ചാരം ഇഷ്ട്ടം 😍😍😍😍😍😍
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 4 жыл бұрын
ചൈനീസ് പ്രൊഫഷണലിസം; അത് ബിസിനസ്സിലായാലും കലയിലായാലും അവർ പുലർത്തിപ്പൊരുന്ന ഡിസിപ്ലിൻ നമുക്ക് മാതൃകയാക്കാവുന്നതാണ്.. വെറുതെയല്ല ഈ പഹയന്മാർ അമേരിയ്ക്കൊപ്പം ഒപ്പത്തതിനൊപ്പം നിൽക്കുന്നത്...!
@merinjosey5857
@merinjosey5857 4 жыл бұрын
നമ്മുക്കിഷ്ടമുള്ള രാജ്യങ്ങൾ സഞ്ചാരത്തിലൂടെ കാണാൻ ഒരുപാടിഷ്ടം 🥰🥰🥰🥰😊SANJARAM💞
@merinjosey5857
@merinjosey5857 4 жыл бұрын
@Seema Thomas സഞ്ചാരം എന്ന പരിപാടിയിൽ സ്ഥലം മാത്രമല്ല അവിടുത്തെ ജന ജീവിതവും പ്രേക്ഷകർക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നു, ഇതിൽ ഇപ്പോൾ എന്താ പ്രശ്നം 😊
@merinjosey5857
@merinjosey5857 4 жыл бұрын
ചൈനയിലെ തെരുവുകളിലൂടെ അവിടുത്തെ സാധാരണ ജനങ്ങളെ കണ്ടും, നല്ലൊരു ചൈനീസ് പരിപാടി കണ്ടും, സഞ്ചാരം തുടരുന്നു,,,,,,,,, 🥰🥰🥰🚶‍♀️😊
@ղօօք
@ղօօք 4 жыл бұрын
എന്നാൽ ഒരു പ്ലേറ്റ് 🐍 ഫ്രൈ എടുക്കട്ടെ 😂
@merinjosey5857
@merinjosey5857 4 жыл бұрын
@@ղօօք ഇതുവരെ ട്രൈ ചെയ്തിട്ടില്ല, ഒരു പ്ലേറ്റ് എടുത്തോ 😂
@ղօօք
@ղօօք 4 жыл бұрын
Merin Josey ഒക്കെ പാർസൽ അയച്ചേക്കാം 😅
@rscrizz8849
@rscrizz8849 4 жыл бұрын
COVID 19 virus പകർന്നു മരിച്ചവരെ നിങ്ങൾ അവഹേളിക്കുന്നു..
@ղօօք
@ղօօք 4 жыл бұрын
Rs Crizz പാമ്പിനെ തിന്നാലൊന്നും കോവിഡ് വരില്ല മാസ്ക് ഇല്ലാതെ നടന്നാലാണ് കോവിഡ് വരുന്നത് 😏😌
@yehsaoo5243
@yehsaoo5243 4 жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടതാണ് എന്നാലും ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു, അതാണ് സഞ്ചാരം
@ajmalali7050
@ajmalali7050 3 жыл бұрын
സഞ്ചാരത്തിന്റെ ഏറ്റവും വലിയ പ്രതേകത എന്തെന്നാൽ, ഇത് കാഴ്ചയില്ലാത്തവർക്ക് പോലും ലോകത്തെ പല നാടുകളുടെയും കാഴ്ചകളും, സംസ്കാരവും എത്തിച്ചു കൊടുക്കുന്നു എന്നതാണ്... നമുക്ക് കണ്ണടച്ചുകൊണ്ടു വേണമെങ്കിൽ ഈ പരിപാടിക്കു സാക്ഷികളാവാം. അത്രയ്ക്ക് മനംകുളിർക്കുന്ന അവതരണമാണ്..🥰
@soulofinfinity1388
@soulofinfinity1388 4 жыл бұрын
ചായ പൊടി നിങ്ങളെ കൊണ്ട് മേടിപികും .. മാമിയോട് ഒന്നും തോന്നല്ലേ 😜
@govindm9984
@govindm9984 4 жыл бұрын
അതിനിത്തിരി പുളിക്കും.. ലെ സന്തോഷ്‌ സർ -മ്യാമനോട് ഒന്നും തോന്നല്ലേ ചൈനീസ് മോളെ.. 😎😎
@lubna4314
@lubna4314 3 жыл бұрын
@@govindm9984 Ath polich
@govindm9984
@govindm9984 4 жыл бұрын
ലോകത്തിലെ സർവ ജീവികളെയും ഒരു മയമില്ലാതെ കൊന്ന് കറി വച്ചതുകൊണ്ടാണ് ഇന്ന് ലോകം മുഴുവൻ വീട്ടിൽ ഇരിക്കുന്നത്. Nb-നമസ്കാരം സന്തോഷ്‌ സർ, ആശംസകൾ 🙏🙏❤️❤️
@sreenathskaruvatta3197
@sreenathskaruvatta3197 4 жыл бұрын
*Sancharam fans onnu like adiche* 🤗🤗🤗
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......
@pkbabu108
@pkbabu108 4 жыл бұрын
നമ്മുക്ക് മൃഗശാല കാഴ്ച ബംഗ്ലാവായി തോന്നും പക്ഷേ ചൈനക്കാരൻറ കണ്ണിൽ ഒന്നാന്തരം റെസ്റ്റോറന്റായിട്ടാണ് തോന്നുക
@ismailwayanad490
@ismailwayanad490 4 жыл бұрын
😂😆😂
@raseenapa7916
@raseenapa7916 4 жыл бұрын
😂😂😂
@arathis7624
@arathis7624 4 жыл бұрын
😂😂😅😅😅
@shameerpareekutty3161
@shameerpareekutty3161 4 жыл бұрын
ചിരിപ്പിക്കല്ലെ കുരിപ്പെ😁😁😁😁😂
@manikandankrmanikandankr1582
@manikandankrmanikandankr1582 4 жыл бұрын
Curct
@lashakp
@lashakp 4 жыл бұрын
തെരുവുകളുടെ വൃത്തി അതൊരു സംഭവം തന്നെ നമ്മളെക്കാൾ പോപുലേഷൻ കൂടുതൽ ഉണ്ടായിട്ടും. വികസിത രാജ്യങ്ങളെ നോക്കി കാണാം ഇങ്ങനെ നമ്മൾ എത്ര പുറകിൽ
@santhoshmg009
@santhoshmg009 4 жыл бұрын
ചൈനയുടെ പുരോഗതി അതിഗംഭീരം !
@shaheensha07
@shaheensha07 3 жыл бұрын
ഈ acrobatics show നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്,, വീണ്ടും സഫാരിയിലൂടെ കാണാൻ ഭാഗ്യം കിട്ടി
@sheziworld102
@sheziworld102 4 жыл бұрын
Skip ചെയ്യാതെ കാണുന്ന program സഞ്ചാരം ❤️❤️❤️❤️❤️❤️
@earlragner9748
@earlragner9748 4 жыл бұрын
ഇന്ത്യക്കാരേക്കാള്‍ മികച്ച ജീവിതനിലവാരം പുലര്‍ത്തുന്നവരാണല്ലെ ചെെനക്കാര്‍....പക്ഷെ എല്ലാ ജീവജാലങ്ങളെയും കൊന്നുതിന്നുന്ന ഭക്ഷണരീതീ മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെെനക്കാരെ ഇഷ്ടമല്ലാത്തത്,പിന്നെ മറ്റു രാജ്യാതിര്‍ത്തികളില്‍ കാണിക്കുന്ന നടപടികളും
@vinayak6005
@vinayak6005 4 жыл бұрын
ആ ഭക്ഷണരീതി ചൈന മാത്രം അല്ല,ആ ഏരിയ ലെ എല്ലാ രാജ്യക്കാരുടേയു ആണ് .കംബോഡിയ,മംഗോളിയ,വിയറ്റ്നാം,Laos..etc ... എന്തിനു നമ്മടെ ഇന്ത്യയിലെ northeast ലു വരെ ഉണ്ട്
@ar_leo18
@ar_leo18 4 жыл бұрын
@@vinayak6005 ithoke arod parayan.. Ivanmare polulla koopa mandookangal anu lokath inte thane shapam
@user-lk3ku4vn1h
@user-lk3ku4vn1h 4 жыл бұрын
Gramathil ekadesham kanakkenne . Nagarangal nannaya mathi. India rakshapedum.
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
ഇൻഫ്രാസ്ട്രക്ചർ വികസനം മാത്രമാണ് ചൈനയിൽ ഉള്ളത് എന്നാണ് ഇതെല്ലാം കാണുമ്പോൾ തോന്നുന്നത്. കൂടാതെ മദ്യം മദാലസ മയക്ക്മരുന്ന് എന്നിവ യഥേഷ്ടം അനുഭവിക്കാനുള്ള സ്വാതന്ത്ര്യം മൂലമുള്ള സന്തോഷവും. ഒരു രാജ്യത്തിന്റെ പുരോഗമനത്തെ കുറിക്കുന്നത് ഇവ മാത്രമോ.
@ar_leo18
@ar_leo18 4 жыл бұрын
@@rajeshpannicode6978 ഹേയ്..അല്ല..കഴിക്കുന്ന ആഹാരത്തിന്റെ പേരിൽ കൊല്ലുന്നത്.. മതത്തിന്റെ പേരിൽ കൊല്ലുന്നത്.. ജാതിയുടെ പേരിൽ കൊല്ലുന്നത്.. ഇഷ്ടപെട്ട പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്റെ പേരിലുള്ള ദുരഭിമാന കൊല...ഇതൊക്കെ ആണ് സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും ഒക്കെ സൂചകം..എങ്ങനുണ്ട്
@SHAFEEL
@SHAFEEL 4 жыл бұрын
സഫാരി സ്റ്റൈൽ ഒന്ന് മാറ്റിയിട്ടുണ്ട്...👍👍👍 ആരെങ്കിലും അത് കണ്ടോ...
@foodideasbynittu
@foodideasbynittu 4 жыл бұрын
Kandilla...yethu style? Episode pazhayathallay? Tv yil pandu vannittillay?
@jidhikp6039
@jidhikp6039 4 жыл бұрын
രണ്ട് ദിവസമായിട്ട് കാത്തിരിക്കുകയായിരുന്നു ഞാൻ 🤗
@DiscoverwithGinu
@DiscoverwithGinu 4 жыл бұрын
. ചൈനയിൽ സാധാരണക്കാരുടെ വീട്ടിൽ അവരുടെ കൂടെ താമസിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ❤️. ഇല്ലെങ്കിൽ എന്റെ കൂടെ വന്നോലു. ഞാൻ കാട്ടി തരാം അവരുടെ വീടിന് ഉൾവശം, അവരുടെ ഗ്രാമം , പിന്നെ അവരുടെ നല്ല നാടൻ ഭക്ഷണവും
@ardramayyanad
@ardramayyanad 4 жыл бұрын
4:51 Takoyaki I think it's Japanese food item And familiar in China too
@shyn4607
@shyn4607 4 жыл бұрын
sheriyaanu evideyum chi chua hou muthalaya ucharanangal kandila...takoyaki japan thane
@sumeeshsumeesh769
@sumeeshsumeesh769 3 жыл бұрын
Adipoli paripadiyaanu sancharam..
@traveldiariessijolukose3696
@traveldiariessijolukose3696 4 жыл бұрын
ചൈനയുടെ ഞാനും സഞ്ചരിക്കുന്നു .. ഒരു നല്ല ഗൈഡിന്റെ കൂടെ ..SGK 🤩🤩🤩🤗🤗
@JackDaniel-th7te
@JackDaniel-th7te 4 жыл бұрын
ബെയ്‌ജിംഗും ഷാൻഹായ്‌യും ഓക്കേ ഒരുപാടിടങ്ങളിൽ കണ്ടിട്ടുണ്ട്. ചൈനയുടെ ഗ്രാമീണ ജീവിതവും suburban ജീവിതവും കാണാൻ താല്പര്യം
@mohamedriyas6784
@mohamedriyas6784 4 жыл бұрын
*ചൈനക്കാർക്ക് നമ്മുടെ നല്ല ദം ബിരിയാണി കൊടുക്കണം. പിന്നെ നല്ല സദ്യയും കൂടെ കരിമീൻ ഫ്രൈയോ അങ്ങനെ എന്തെങ്കിലും*
@samcm4774
@samcm4774 3 жыл бұрын
ശരിയാണ്
@സജീർ81
@സജീർ81 4 жыл бұрын
ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്യാൻ കഴിയില്ല അത്ര മാത്രം താഴെയാണ് നമ്മുടെ അവസ്ഥ
@ղօօք
@ղօօք 4 жыл бұрын
ചൈന എല്ലാകാര്യത്തിലും സ്വയംപര്യാപ്തത നേടിയ രാജ്യമാണ്
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
That's the very fact. China is 100 years ahead of India
@ShakeebArsalan20
@ShakeebArsalan20 4 жыл бұрын
But chinayil മതേതരത്വം theere illa
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
അങ്ങനെ പറയല്ലേ.. ചൈനയിൽ നിന്ന് വന്ന കൊറോണ ഇപ്പോൾ ചൈനയേക്കാൾ പത്തിരട്ടിയിലധികം ഇന്ത്യയിലുണ്ട്
@positive1061
@positive1061 4 жыл бұрын
@@vinodkumar-xr6jm No almost 5 years ahead of India But,India has better press freedom and human rights
@abduljaleel5172
@abduljaleel5172 4 жыл бұрын
എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ,,, താങ്കളുടെ ക്യാമറ ഞാനായിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്
@safarimalayalam
@safarimalayalam 4 жыл бұрын
Ella malayalikaudeyum swapnam
@adarshasokansindhya
@adarshasokansindhya 3 жыл бұрын
Ithinte English version thudangiyal sir vere levelil athum💓♥💓
@viasworld7409
@viasworld7409 4 жыл бұрын
Sancharam♥️
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......
@jobyjohn9615
@jobyjohn9615 4 жыл бұрын
Sathosh sir vere level aanu...
@krishnendhurd-1d463
@krishnendhurd-1d463 3 жыл бұрын
🙄🙄🙄
@englis-helper
@englis-helper 4 жыл бұрын
*Santhose George സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
നടക്കാത്ത കാര്യം ആഗ്രഹിച്ചിട്ട് എന്ത് കാര്യം അദ്ദേഹത്തിന്റെ അടുത്തു പോകണമെങ്കിൽ തന്നെ എന്തെങ്കിലും പ്രത്യേകത നമുക്ക് ഉണ്ടായിരിക്കണം.
@muhammed.miqdad
@muhammed.miqdad 4 жыл бұрын
Like ചെയ്താൽ Ticket കിട്ടോ?
@vinayak6005
@vinayak6005 4 жыл бұрын
like adichal selfie kittumo?!
@sarathkumar-hp9hc
@sarathkumar-hp9hc 4 жыл бұрын
എന്റെ ചൈന ഫ്രഡിന്റെ കൂടെ കാപ്പിപ്പൊടി ഇട്ട ചിക്കൻ കറി കഴിച്ച ഞാൻ 😃
@mohammedjaseer5907
@mohammedjaseer5907 4 жыл бұрын
സാധാരണ ഫ്രീ ചായ കിട്ടിയാ മടുക്കാതിരിക്കലാണല്ലോ മലയാളികളുടെ ഒരിദ്😅
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍
@badarunnisaparathodi1937
@badarunnisaparathodi1937 4 жыл бұрын
ഞാൻ സന്തോഷ് സാറിൻ്റെ വലിയൊരു ഫെനാണ്
@mohammediqbal5824
@mohammediqbal5824 4 жыл бұрын
സഞ്ചാരം തുടരുന്നു.... 😍
@safarimalayalam
@safarimalayalam 4 жыл бұрын
Really loved it
@subairchatholi4254
@subairchatholi4254 Жыл бұрын
സഞ്ചാരം 🙏❤️
@RiniRini-in6oe
@RiniRini-in6oe 3 жыл бұрын
Hi ser Egale video ellam adipoly
@SanjuSanju-os3my
@SanjuSanju-os3my 4 жыл бұрын
10:26 ദേ മാസ്ക് ഇട്ട് ഒരാൾ വരുന്നു 😁
@riyasc2088
@riyasc2088 4 жыл бұрын
Neeyum kanduvalle
@prasanthc3704
@prasanthc3704 4 жыл бұрын
ഈ വിചിത്ര വിഭവങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കിയത്
@RIJO168
@RIJO168 3 жыл бұрын
എന്റെ favorite program ❤️😊
@kms4810
@kms4810 4 жыл бұрын
നമ്മുടെ പ്രിയ ചാനൽ പത്തു ലക്ഷവും കടന്ന് മുന്നോട്ട് തന്നെ
@aliyasath
@aliyasath 4 жыл бұрын
ഇങ്ങനെ പല തരം ചായ കുടിച്ചു മടുത്തു..😹
@faisalvp1217
@faisalvp1217 4 жыл бұрын
Sacharathin maathramano ee adikal nadakkunnath # first like and first comment 😍😍
@sushamam4823
@sushamam4823 2 жыл бұрын
മനോഹരമാണ്. Thanks sir
@nashimshaji4596
@nashimshaji4596 4 жыл бұрын
Sancharam😍
@josephantony8448
@josephantony8448 4 жыл бұрын
3:03 santhosh sir❤️
@mcnairtvmklindia
@mcnairtvmklindia 9 ай бұрын
Amazing 👍
@najumakoduvally3371
@najumakoduvally3371 4 жыл бұрын
Fantastic
@lulu_koduvally
@lulu_koduvally 3 жыл бұрын
അവതരണം 💕. Video👍
@jannuscreations3850
@jannuscreations3850 3 жыл бұрын
പ്ലേറ്റ് കറക്കുന്ന പ്രകടനം 👍👍പൊളിച്ചു
@arcreations4615
@arcreations4615 4 жыл бұрын
Super thank you ❤😘🤓🙏😺😀😍
@santhoshrajan935
@santhoshrajan935 4 жыл бұрын
Sancharam.... Superb
@wonderworldever
@wonderworldever 4 жыл бұрын
Was waiting for this too
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......
@divyeshseee5507
@divyeshseee5507 4 жыл бұрын
SPACE TOUR episodinayi wait cheyunnavar........
@sunichandran3413
@sunichandran3413 2 жыл бұрын
Safari🔥
@ansilrahman8122
@ansilrahman8122 4 жыл бұрын
Saar adipoli
@darwingaming1714
@darwingaming1714 4 жыл бұрын
Chaya Venda chayakariye mathii 😛😛😛
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 жыл бұрын
അതിസുന്ദരമായ ഒരു അദ്ധ്യായം!
@anilpanicker6232
@anilpanicker6232 4 жыл бұрын
First like 👌👌
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം....
@honeyshots1611
@honeyshots1611 2 жыл бұрын
Laos episodes telecast cheyyu
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.............SUPER....................
@pkn875
@pkn875 4 жыл бұрын
kandalum kandalum mathivaratha Sancharam 🥰🥰🙏🙏🙏🙏🙏🙏
@yasirmehwish7813
@yasirmehwish7813 4 жыл бұрын
സഞ്ചാരം ❤️❤️❤️
@SureshBabu-uv3bh
@SureshBabu-uv3bh 4 жыл бұрын
ഒരുപാടിഷ്ടം..
@abdurahmanck5586
@abdurahmanck5586 4 жыл бұрын
മുൻപ് ഇൗ വീഡിയോ കണ്ടതാണ്..
@samcm4774
@samcm4774 3 жыл бұрын
1:09 പ്രതാന ക്ഷിഷ🤣
@igg473
@igg473 4 жыл бұрын
First viewer😍😁
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം......
@s9ka972
@s9ka972 4 жыл бұрын
കണ്ണിൽകണ്ടതൊക്കെ തിന്നിട്ടാണ് കൊറോണ വന്നത്.
@MrGamer-oc6zz
@MrGamer-oc6zz 4 жыл бұрын
This is the show that seems to be see again and again .
@izzathturak8463
@izzathturak8463 4 жыл бұрын
നല്ല foody കളാണ് ചൈനക്കാർ.. അവിടെ Restaurant ഇട്ടാൽ രക്ഷപെടാഠ
@s9ka972
@s9ka972 4 жыл бұрын
കണ്ണിൽകണ്ടതൊക്കെ തിന്നിട്ടാണ് കൊറോണ വന്നത്.
@nas_07
@nas_07 4 жыл бұрын
സഞ്ചാരത്തിലൂടേ ഇനി നമ്മൾ ലോകത്തിലെ എത്ര രാജ്യങ്ങളിലേക് പോകാനിരിക്കുന്നു.... ഓരോ എപ്പിസോഡും നമ്മുടെ ഓർമ ചെപ്പിൽ എന്നും ഉണ്ടാവും അതാണീ അവതരണത്തിന്റെ ശൈലി 💗💓💞
@DiscoverwithGinu
@DiscoverwithGinu 4 жыл бұрын
ചൈനക്കാർ എപ്പോളും ഇങ്ങനെ കുടിച്ച് കൊണ്ടെ ഇരിക്കും. ഇവിടെ പോയാലും കുടിക്കാൻ ആദ്യം തരുന്നതും മധുരം ഇടത്ത വിവിധതരം ചായ. 10 ദിവസത്തെ ചൈനയിലെ എന്റെ താമസം അതും അവരുടെ കൂടെ വീട്ടിൽ Chinakkare കുറിച്ചുള്ള എന്റെ കെട്ടറിവുകൾ കൂടുതലും തെറ്റാണെന്ന് ബോധ്യപ്പെടുത്തി.
@crossroadstravelandfoodbys2339
@crossroadstravelandfoodbys2339 4 жыл бұрын
Thanks for sharing the video!!!
@sureshc4806
@sureshc4806 3 жыл бұрын
Good
@jayasrees5304
@jayasrees5304 4 жыл бұрын
Thank you sir
@sreejasuresh1893
@sreejasuresh1893 4 жыл бұрын
സഞ്ചാരം ഫാൻസ്‌🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻
@Vivin_vinod_kumar_7070
@Vivin_vinod_kumar_7070 4 жыл бұрын
😜😜😜
@laluothayoth7056
@laluothayoth7056 4 жыл бұрын
Sreeja Yes..😍😍
@sreejasuresh1893
@sreejasuresh1893 4 жыл бұрын
@@laluothayoth7056 ഹായ്
@laluothayoth7056
@laluothayoth7056 4 жыл бұрын
Sreeja Suresh ഹായ്‌
@safarimalayalam
@safarimalayalam 4 жыл бұрын
Sanchara premikal
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
Show amazing beautiful
@jewelsworld6455
@jewelsworld6455 3 жыл бұрын
സാർ കുറെ രാജ്യങ്ങൾ കണ്ടില്ലേ....ഒത്തിരി അനുഭവം ആയി...സ്പേസിൽ പോകാൻ പോകുന്നു...ഇനിയെങ്കിലും നമ്മുടെ കൊച്ചു കേരളത്തിൽ ഒരു യാത്ര നടത്തി നമ്മുടെ നാട്ടിലെ നല്ല കാര്യവും മോശം റോഡുകളും ഈ ഷോയിൽ പറഞാൽ നമ്മുടെ അധികാരികൾ അത് ശ്രദ്ധിക്കും ശേറിയാക്കും
@jotalks4363
@jotalks4363 4 жыл бұрын
Full episodes upload cheyyu plz
@shijogeorge4695
@shijogeorge4695 4 жыл бұрын
Thanks Safari
@krishnadathms70
@krishnadathms70 4 жыл бұрын
Alla safariyil ad undallo
@beatyouofficial116
@beatyouofficial116 3 жыл бұрын
വർഗ്ഗീയതയില്ല കലാപങ്ങളില്ല മതങ്ങളുടെ ബഹളങ്ങളില്ല എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത ജനങ്ങൾ ഇതെല്ലാം ചൈനയുടെ മാത്രം പ്രത്യേകതകൾ
@arunkumar-sq3bd
@arunkumar-sq3bd 4 жыл бұрын
chayakudi super ayitundu
@yasirmehwish7813
@yasirmehwish7813 4 жыл бұрын
ഇതിപ്പോ ചായ കുടിച്ച് കുടിച് പണ്ടാരം അടങ്ങുമല്ലോ 🤔🤔
@positive1061
@positive1061 4 жыл бұрын
🤣🙈
@Amjedvlogs73
@Amjedvlogs73 3 жыл бұрын
താങ്കളുടെ ഈ എപ്പിസോഡിൽ ആ ചൈനീസ് സ്ത്രീയെ അവൾ എന്ന് അഭിസംബോധന ചെയുമ്പോൾ എന്തോ ഒരു തൃപ്തി കുറവ്. താങ്കളുടെ പ്രോഗ്രാം ആയത് കൊണ്ടാണ് തൃപ്തി കുറവ് തോന്നുന്നത്.. കാരണം താങ്കളുടെ ചാനലിന്റെ നിലവാരം ഉയർന്നതാണ്..... ഞൻ മുന്നേ താങ്കളുടെ സഞ്ചാരം പ്രോഗ്രാമിൽ ഇങ്ങനെ അവൾ എന്ന് വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല..👍👍👍👍
@krishnadathms70
@krishnadathms70 4 жыл бұрын
Ithu entha ad alle
@Noushad9990
@Noushad9990 4 жыл бұрын
❤❤❤from NAS
@shyn4607
@shyn4607 4 жыл бұрын
corona gooooooo...sivaneee
@mukeshrmukeshr04
@mukeshrmukeshr04 4 жыл бұрын
First comment...💪💪
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം.....
@mukeshrmukeshr04
@mukeshrmukeshr04 4 жыл бұрын
Mallu Travel Eat theerchayayum kanum subscribum cheyyum
@villagevibesirshad
@villagevibesirshad 4 жыл бұрын
@@mukeshrmukeshr04 tnx ചേട്ടാ
@NEGAMING111
@NEGAMING111 4 жыл бұрын
My dream is travel to around the world
Hongkong_China 8 | Sancharam | Safari TV
21:58
Safari
Рет қаралды 912 М.
Hongkong_China 6 | Sancharam | Safari TV
21:44
Safari
Рет қаралды 652 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН