വേട്ടക്കൊരു മകൻ എന്നത് ശാസ്താവിൻ്റെ മറ്റൊരു രൂപം എന്നാണ് കേട്ടിട്ടുള്ളത്🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@wolverinejay34066 ай бұрын
അതെ അങ്ങിനെയാണ് കാർത്തികപ്പള്ളിയിൽ എന്റെ അമ്മ വീടിനടുത്തു ഒരു ചെറിയ ക്ഷേത്രമുണ്ട് അവിടേം ഭാഗവാനാണ് പ്രതിഷ്ഠ 🙏🏻
@omanakuttanunni8526 ай бұрын
എല്ലാം കേട്ടും പലതിനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.@@pathrika
@rajithapt98506 ай бұрын
വേട്ടേക്കരൻ കിരാതരൂപത്തിലുള്ളശിവൻ വേട്ടയ്ക്കൊരുമകൻ ശിവനും പാർവതിയും കിരാതവേഷത്തിൽ നടന്നപ്പോൾ ഉണ്ടായ മകൻ.ബാലുശ്ശേരിയുംനിലമ്പൂരുംപ്രധാന വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളാണ് മലബാറിൽ ധാരാളം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളുണ്ട്
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ananthan89516 ай бұрын
കിരാതമൂർത്തിയുടെ ധ്യാനശ്ലോകങ്ങൾ കുറെ ഉണ്ട്. കിരാത സൂനുവിൻ്റേതായും ഒരെണ്ണം കാണുന്നു. എങ്കിലും വേട്ടേയ്ക്കരനും വേട്ടെയ്ക്കൊരുമകനും ഒരേ മൂർത്തിയാണെന്ന പൊതു ധാരണയും ഉണ്ട്.
@nanduek5 ай бұрын
കോഴിക്കോട് ബാലുശ്ശേരിയിലാണ് വേട്ടയ്ക്കൊരു മകന്റെ ആസ്ഥാനം... മൂലസ്ഥാനം എന്ന് പറയപ്പെടുന്നു 🙏🏻 അർജുനന് പാശുപതാസ്ത്രം നൽകാൻ വേണ്ടി ശിവ പാർവതിമാർ കിരാത വേഷം പൂണ്ടപ്പോൾ ഉണ്ടായ അവതാരമാണ്.. വേട്ടയ്ക്കരൻ എന്നറിയപ്പെടുന്ന വേട്ടയ്ക്ക് ഒരു മകൻ എന്റെ കുടുംബ ദേവത... പരദേവത ആണ് വേട്ടയ്ക്കൊരു മകൻ 🙏🏻 വേട്ടയ്ക്കൊരു മകൻ ക്ഷേത്രം ഉണ്ട്.. തറവാട്ടിൽ 🙏🏻 മറ്റു ദേവതകൾക്കെല്ലാം ഒന്നിലധികം പേര് ഉള്ളപ്പോൾ സ്വന്തമായിട്ട് ഒരു പേര് ഇല്ലാത്ത ദേവത ആണ് വേട്ടയ്ക്കൊരു മകൻ 🙏🏻
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreedevik.p78156 ай бұрын
ശിവൻ തന്നെയാണ് വേട്ടക്കൊരുമാകാൻ എന്ന് പറയപ്പെടുന്നു. മലബാർ പ്രദേശത്തു പ്രധാന മുർത്തിയായും ഉപദേവതയായുമൊക്കെ മിക്കവാറും ക്ഷേത്രങ്ങളിൽ ഉണ്ട്. മനുഷ്യർക്ക് കാണാവുന്ന രൂപത്തിൽ ഭഗവാൻ നടന്നു എന്നു കേൾക്കുമ്പോൾ നല്ല കൗതുകം.... രസകരമായിരുന്നു കഥനം..... 🙏🙏🙏
@pathrika6 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@santhisethu766 ай бұрын
ആ ഉഗ്രമൂർത്തിയുടെ അനുഗ്രഹവും സംരക്ഷണവും എല്ലാ നല്ലവരായ ഭക്തർക്കും ലഭിക്കട്ടെ 🙏 ജീ മനസ്സിന് നല്ലൊരു വിരുന്ന് ❤ എന്നെങ്കിലും വേട്ടക്കൊരുമകൻ കാവ് കാണാൻ ഭാഗ്യമുണ്ടാവണേ 🔥
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ajeeshappukkuttan47075 ай бұрын
നമസ്തേ TG🙏❤️❤️❤️
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shijinks605 ай бұрын
ഒം നമഃ ശിവായ
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@aswincsatheesh66726 ай бұрын
ഐതിഹ്യമാലയിലെ ആവണങ്ങാട്ട് ചാത്തന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ എൻറെ ഒരു റിക്വസ്റ്റ് ആണ്
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajalakshmimohan2326 ай бұрын
Very positive message for all god lovers Thank you sir
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rameshmalanada89166 ай бұрын
വേട്ടയ്ക്കൊരുമകൻ അയ്യപ്പൻ 🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@radhakrishnangopalan86366 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@thomasthomaskt930125 күн бұрын
🌹🌹🌹🌹
@pathrika8 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@DevaDevuttan-cn3yu6 ай бұрын
Thanku sir ❤
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@mohang75456 ай бұрын
👍👌🙏
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sureshnair23936 ай бұрын
Thanks today also for Nice interesting story. ❤❤❤
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@csatheesc12346 ай бұрын
നല്ല ഒരു കഥ ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ajithellath3715 ай бұрын
❤❤
@pathrika5 ай бұрын
ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@nayakchitra6 ай бұрын
This one good too. Waiting for the next one. Thank you 🙏🏻
@pathrika6 ай бұрын
ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@giridharanmp61286 ай бұрын
Thank You Sir 🙏Very interesting presentation 🙏In Kannur district, Vettakkoru Makan is worshipped in the form of Theyyam ritual
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@DevaDevuttan-cn3yu6 ай бұрын
Waiting for next episode
@pathrika6 ай бұрын
ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kga18665 ай бұрын
❤
@pathrika5 ай бұрын
ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajeeshkarolil57476 ай бұрын
അമ്പലത്തിൽ വിഗ്രഹാരാധന നടത്തിയാലും അവിടെ കോമരം ഉണ്ടെങ്കിൽ ആ കോമരത്തോട് പറയണം ഭക്തിനു നടക്കാനുളള കാരൃങ്ങൾ നല്ല ഉപാസനയുളള കോമരമാരണ് എങ്കിൽ കാരൃം നടക്കും ശാന്തിയേകൾ പവർ കോമരത്തിനാണ് വേട്ടയ്ക്ക് ഒരു മകൻ ശിവൻ തന്നെയാണ് ശാസ്താവ് ചാത്തൻമാർ ചേയോൻ ,മുരുകനെ ആദൃകാലങളിൽ ചേയോൻ എന്നാണ് വിളിച്ചിരുന്ന
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@anitajayan1646 ай бұрын
present sir🖐🏼 ഹു വായ്നോക്കി പന്ധ്യ രാജാവ്...
@padminiachuthan70736 ай бұрын
അക്ഷരമാല പഠിക്കുക
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@viswanathanmkviswanathamk64306 ай бұрын
വേട്ടക്കൊരുമകൻ ശാസ്താവിന്റെ മറ്റൊരു അവതാരമാണ് (അയ്യപ്പൻ അല്ല) പഴയ ശാസ്താം പാട്ടുകളിൽ ഇതിനെ പറ്റി പറയുന്നുണ്ട് 🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jishnunair96726 ай бұрын
Numma place ....❤❤❤❤❤❤❤❤❤❤
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@renjanpai42566 ай бұрын
ഹാജർ🎉
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sreekumarpalliyarakkavu0066 ай бұрын
🙏👍
@pathrika5 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ramks32825 ай бұрын
വേട്ടയ്ക്കൊരുമകൻ അയ്യപ്പൻറെ ഭൂതഗണങ്ങളിൽ പ്രധാനിയാണെന്നും, അതല്ല ധർമ്മശാസ്താവിന്റെ തന്നെ ഒരു അവതാരമാണെന്നുമെല്ലാം പറഞ്ഞുകേട്ടിട്ടുണ്ടു്. ഞങ്ങളുടെ നാട്ടിൽ അയ്യപ്പൻ പാട്ടുത്സവത്തിലെ പന്തലിൽ അയ്യപ്പനും, വേട്ടയ്‌ക്കൊരുമകനും സന്നിധികൾ ഒരുക്കന്നതു പതിവാണു്.
@pathrika5 ай бұрын
ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@premjithangel6 ай бұрын
❤👍👍👍🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@padmajamenon60636 ай бұрын
🙏🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sujathamadhusudhanan86016 ай бұрын
വേട്ടക്ക് ഒരു മകൻ കിരാത രൂപത്തിൽ ശിവൻ്റെ മകൻ വെട്ടക്കരപ്പൻ കിരാത രൂപത്തിൽ ശിവൻ ശിവ സങ്കല്പം പ്രകൃതിയോട് വളരെ സാമ്യം ഉള്ള മൂർത്തി ആയിട്ടാണ്. Not polished, crude form of the Divine power.... ഓരോ വ്യക്തിക്കും അവനവൻ്റെ സങ്കല്പം അനുസരിച്ച് ആരാധിക്കാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ, hinduism ഇല് .....
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@viswambharans61846 ай бұрын
🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sumathip60206 ай бұрын
നമസ്തേ സാർ. കഥ നന്നായിരുന്നു.
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@csnair-i2o6 ай бұрын
🙏🏻❤️❤️❤️
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@PvSundran6 ай бұрын
Kiraatha roopaaya namasivaya! It is lord Siva who appeared as kiratha with parvathi to test Arjuna before blessing him with paasupathaasthram. Kiraathaarjuneeyam story in chakyarkooth kootiyaattam is famous in perurvanam Siva temple in cherpu trichur district.
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajeswarig31816 ай бұрын
😊
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@agnidevan52326 ай бұрын
വേട്ടക്കൊരു മകൻ മഹാദേവന്റെ ചൈതന്യo ഉള്ള അയ്യപ്പൻ ആണ്
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@thomasjoseph95516 ай бұрын
🙏🏾👍🏽💐
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ravindramalliav36286 ай бұрын
Vettakkorumagan temple or a place of worship I have seen long ago in Thiruvananthapuram.
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shijuvelliyara95286 ай бұрын
❤️❤️❤️❤️🪷🙏🏼 TG Sir

@@pathrika🧡🪷🙏🏼 തീർച്ചയായും
@sajiaravindan57496 ай бұрын
വേട്ടോയ്ക്കൊരു മകൻ മഹാദേവന്റെ ചൈതന്യം ആണെന്ന് കേട്ടിട്ടുണ്ട്, thanks 🙏🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@joyaj95806 ай бұрын
ജോനകപ്പടയെ കൊന്ന് തള്ളിയ വേട്ടയ്ക്കൊരു മകൻ മൂർത്തി നമ്മുടെ അഭിമാനമാണ്,, ആധുനിക ഭാരതത്തിലെ ജിഹാദി, രാജ്യവിരുദ്ധ ജോനകൻ മാരെ തുരത്താൻ ജന്മംകൊണ്ട വേട്ടയ്ക്കൊരു മകൻ ആണ് ബഹുമാന്യനായ നമ്മുടെ pm മോദിജി എന്ന് വിശ്വസിക്കുന്നു,, ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳💪🏾💪🏾🇮🇳🇮🇳🇮🇳🇮🇳🙏🏾
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@jayanmvmadasseri8616 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഒരു കുഞ്ഞുണ്ണിക്കവിത ഓർമ്മ വരുന്നു. ഈശ്വരൻ എന്തൊരു ശുദ്ധ നുണ മാനുഷൻ എന്തൊരു നല്ല നുണ
@padminiachuthan70736 ай бұрын
മാട ശേരിയിലെ യക്ഷി
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@syamraj90746 ай бұрын
1st
@pathrika6 ай бұрын
Yes. Best wishes !! ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rajalekshmysaraswathy34276 ай бұрын
Sir, ആ ശ്ലോകം വ്യക്തമായി മനസ്സിലായില്ല.
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@venugopal93765 ай бұрын
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ രചനയാണോ അതോ, റ്റി. ജി.യുടെ ആഖ്യാനമാണോ മികച്ചു നിൽക്കുന്നത് എന്നകാര്യത്തിലേ എനിക്കു സംശയമുള്ളൂ 🙏
@pathrika5 ай бұрын
ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@deepukdevaraj99886 ай бұрын
.
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@gopikrishnan70163 ай бұрын
വേട്ടയ്ക്കൊരു മകൻ ഇങ്ങ് തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് ഒന്നു ഉണ്ടല്ലോ. അതിൻറെ ചരിത്രവും ഇതുമായി ബന്ധപ്പെട്ടതാണോ sir ?
@pathrika3 ай бұрын
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@ramanmp67076 ай бұрын
ശിവ ഭഗവാന്‍ അല്ലേ
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@anitajayan1646 ай бұрын
അതെ, ശ്രീ പാറമേശ്വരന്ടെ കിറാത്ത് രൂപം. മുത്തപ്പനും അങ്ങിനെ തന്നെ,
@vinodpp40226 ай бұрын
വേട്ടയ്ക്കൊരുമകൻ ആളു കൊളളാമല്ലോ?
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@vinodkumarpadmanabha80346 ай бұрын
പാണ്ഡ്യരാജാവ് പിന്നെ എന്തു ചെയ്തു?
@padminiachuthan70736 ай бұрын
കുറെ കാലം രാജ്യം ഭരിച്ചു ശേഷം നാട് നീങ്ങി
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@999vsvs6 ай бұрын
🙏
@pathrika6 ай бұрын
ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@shivaniprathap60836 ай бұрын
🙏🙏🙏