വിനയ് താങ്കളുടെ ഈ ഉദ്യമം ഹിന്ദി അറിയാത്തവർക്ക് സത്യം മനസ്സിലാക്കാൻ ക ഴിയുന്നു. നന്ദി.
@anilacharya-yu2pk4 сағат бұрын
ഇങ്ങനെയുള്ളകാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമപ്രവർത്തനം നടത്തുന്ന കേരളത്തിലെ മാധ്യമങ്ങളെ ബഹിഷ്കരിക്കുക, സത്യങ്ങൾ മനസിലാക്കാൻ ഇതുപോലുള്ള കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക, ഇങ്ങനെയുള്ള വിവരണങ്ങൾ തുടർന്നും ഉണ്ടാകട്ടെ. നമസ്തേ 🙏🌹💕🥰
@pradeepjames64996 сағат бұрын
താങ്കളുടെ മലയാള പരിഭാഷകൾ വളരേ മികച്ചതും വസ്തുതകൾ മനസ്സിലാക്കാൻ സഹായകരവുമാണ്...
@valsalavijayan12784 сағат бұрын
🎉😢😢😢😅.😅. L😅 King kiii
@rathnamtbСағат бұрын
Ok no
@syamalasreedharan92004 сағат бұрын
നന്ദി വിനയ് 🌹❤️കാശ്മീരിൽ മാത്രം ഈ 370കാരണം ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികർ, അവരുടെ കുടുംബങ്ങളുടെ വേദന നെഹ്‌റു ഗണ്ടി കുടുംബത്തെ അനാദികാലം പിന്തുടരട്ടെ 🇮🇳
@purushothamankani365535 минут бұрын
ഈ കാശ്മീർ പ്രശ്നം ഉണ്ടാകുന്നത് ആദ്യ pm ന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ്.. പട്ടേലിനെ അടുപ്പിച്ചുമില്ല.. ഇത്രയും പ്രകൃതി രമണീയമായ ആ ഭൂപ്രദേശം അങ്ങനെ പ്രശ്ന മേഘല ആയി മാറി..
@jayalakshmis88305 сағат бұрын
Thanks Vinay. സത്യം ജനങ്ങൾ മനസ്സിലാക്കട്ടെ. 👌🏻👌🏻👏🏻👏🏻👏🏻
@achur99453 сағат бұрын
എല്ലാം പുതിയ പുതിയ അറിവുകൾ വളരെ നന്ദി 🙏🙏🙏
@akkumakku4807 сағат бұрын
അഭിനന്ദനങ്ങൾ. ഇത്രയും അറിവ് മറ്റുള്ളവരിൽ.🎉👍👍
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@KunjumolVt-j6r4 сағат бұрын
നന്നായി മലയാള പരിഭാഷ പറഞ്ഞു തന്നതിന്
@KunjumolVt-j6r4 сағат бұрын
അമിത് ഷാജി നീണാൾ വാഴട്ടെ
@maneshkumarc7865 сағат бұрын
താങ്കളുടെ ഉദ്യമം വിജയിക്കട്ടെ കൂടെ ഉണ്ടാകും 💯👍
@RavindranV-ve9gg6 сағат бұрын
കോൺഗ്രെസ്സേ വിട.. ഇനിയും സഹിക്കാൻ വയ്യ.
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@sajeevank72033 сағат бұрын
കോൺഗ്രസ്സുകർക്ക് അമിത്ഷാ കൊടുത്ത ഉപദേശം കലക്കി " കുടുംബധിപത്യവും അഴിമതിയും വർഗ്ഗീയ പ്രീണനവും ഒഴിവാക്കിയാൽ തന്നെ നിങ്ങൾ രക്ഷപ്പെടും .. ജനങ്ങൾ നിങ്ങളെ അംഗീകരിക്കും "
@sreekumarnair9765Сағат бұрын
വിനയ്, സത്യം തുറന്നു പറയാൻ കാണിക്കുന്ന തന്റേടം അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍🏻
@govindankuttykg652Сағат бұрын
വിനയ് നന്ദി സത്യം ജനങ്ങൾക്ക് അറിയാൻ കഴിയുന്ന വിധം ഭാഷാന്തരം ചെയ്ത് കേൾപ്പിക്കുന്നതിന്
@prasannamohan87085 сағат бұрын
അഭിനന്ദനങ്ങൾ വിനയ് 👍👍
@Vivek-lq3ti6 сағат бұрын
അഭിനന്ദനങ്ങൾ വിനയ്❤❤👍👍🙏🙏
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@aardraarchith3 сағат бұрын
വിനയ് ജി നമസ്തേ 🙏 ഇത് പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും മനസ്സിലാവാതെയല്ല. പ്രശനങ്ങൾ ഉണ്ടാക്കും ക എന്ന ഒരേലക്ഷ്യം
@chandrankkb54764 сағат бұрын
അഭിനന്ദനങ്ങൾ 4T ചാനലിന് മലയാളത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന അമിത്ഷ ജി യുടെ രാജ്യസഭയിലെ പ്രസംഗം വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു ഇല്ലാകഥകൾ പറയലല്ല പ്രതിപക്ഷത്തു നിന്നും ജനങ്ങൾ പ്രധീക്ഷിക്കുന്നത് ഭരണസംവിധാനത്തിൽ സഹായകരമായഇടപെടലുകളും അഭിപ്രായങ്ങളുമാണ് ആക്രമണസ്വഭാവമുള്ള പ്രതിപക്ഷപാർട്ടികളെ ജനങ്ങൾ അംഗീകരിക്കില്ല, ശ്രീ അമിത്ഷ യുടെ വാക്കുകളിൽ എവിടെയാണ് അംബേത് ക്കർജി യെ അപമാനിക്കുന്ന ഒരു വാക്കെങ്കിലും ഉള്ളത് ?ഇതു മനോനില തെറ്റിയ ഒരു നേതാവിന്റെ കാപട്യംമല്ലേയിതു?
@purushothamankani365531 минут бұрын
തീർച്ചയായും.. ഇവർ ഈ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് ഇവർക്ക് പാരയായിത്തീരും
@sreeharibits4 сағат бұрын
🎉🎉🎉super... ഇതൊക്കെ ചർച്ച ചെയ്യാതെ 12സെക്കൻ്റ് എടുത്ത് ചർച്ച ചെയ്യുന്ന മലയാള മാധ്യമ പ്രവർത്തകർ എത്രമാത്രം അഥപതിച്ചു എന്ന് മനസ്സിലാകും
@achur99453 сағат бұрын
സത്യം
@Radhika-xw8nf2 сағат бұрын
നിങൾ നല്ല കാര്യമാണ് ചെയ്യുന്നത്.പാർലമെൻ്റിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ കഴിയുന്നു.നന്ദി.bro
@surendranadhannairp40846 сағат бұрын
അമിത്ഷാ ജി അങ്ങ് ഈശ്വരനാമം എന്ന് പറയാതെ അള്ളാ വിന്റെ നാമം എന്ന് പറഞ്ഞിരുന്നെങ്കിൽ കോൺഗ്രസ് ഒരിക്കലും എതിർക്കില്ലായിരുന്നു
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@nandakumarp53063 сағат бұрын
അത് 100 percent ശരിയാണ്.കോൺഗ്രസ് ippol പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ കുടെ ആണ്
@VishalRaj-by3lp4 сағат бұрын
Bro is telling the truth ❤
@sudheersudheer53597 сағат бұрын
Welcome to my dear friend wonderful video beautiful feeling may god bless you all best 💗🙏
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@aradhyamariadavid93326 сағат бұрын
Translation valare nannayirunnu. Thank you for educating the public
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@abhilashkb34015 сағат бұрын
മികച്ച അവതരണം
@grpillai8815Сағат бұрын
കോൺഗ്രസ്സ് എന്നെന്നും രാജ്യ വിരുദ്ധതയും തമ്മിലടിപ്പിക്കുകയുമാണ് ചെയ്യുന്നത്
@madhua64574 сағат бұрын
Thank you vinai ❤❤🎉🎉🎉
@vijayakrishnan355 сағат бұрын
Excellent speech
@ManmadhanNairVV3 сағат бұрын
മലയാളം പരിഭാഷ വളരെ ഭംഗിയായിട്ടുണ്ട് നാളെയും പാർലമെന്റിലെ ബിജെപി നേതാക്കളുടെ പ്രസംഗം കേൾക്കാൻ താല്പര്യപ്പെടുന്നു
@chenthamaramadhavan2604 сағат бұрын
Very nice speech, people should understand the fact. Well done Amit shahji
@jayakumar-hs4tp4 сағат бұрын
Well done 🎉🎉❤❤
@AnithaRadhakrishnan-j4l4 сағат бұрын
കോൺഗ്രസ്‌ന് ഇത് അറിയാഞ്ഞിട്ടല്ല അത് മറച്ചു വെച്ച് ജനങ്ങളെ പറ്റിക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ എല്ലാ കാര്യങ്ങളും ഇപ്പോൾ live ആയി ജനങ്ങൾ കാണുമല്ലോ അതിന് എന്തെങ്കിലുമൊക്കെ കാണിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വഴിയാണ് ആ പപ്പുവും കൂട്ടരും കാണിക്കുന്നത് ഇത് കേൾക്കുന്നവരെങ്കിലും മനസിലാക്കിയാൽ നല്ലത് 🙏
@manikandanmoothedath80384 сағат бұрын
വിനയ് 🙏 അമിത്ഷാജിയെ താഴെ ഇറക്കണമെന്ന് പറഞ്ഞു എല്ലാ തയ്യാറെടുപ്പുമായി വന്നതാണ് പാവം രാഹുൽ. അത് വേറൊരു പണിയായി 😂 ബിജെപി ആ അവസരം ശരിക്കും ഉപയോഗപ്പെടുത്തി.
@santhoshm1137Сағат бұрын
വളരെ നല്ലത്
@MrRatheesh082 сағат бұрын
Super broo 💥
@SunilKumar-cc7em5 сағат бұрын
അപമാനിച്ചു.... അപമാനിച്ചു... എന്ന വാർത്ത.... വന്നു... ആരും പറയുന്നില്ല....എങ്ങിനെ - ഏത് വാക്ക് കൊണ്ട് എന്ന്😂😂😂 ( മലയാളികൾക്ക് ഹിന്ദി അറിയില്ലല്ലോ )
@sreenivasan40162 сағат бұрын
🙏🙏🙏🙏🙏👍
@sreeraj81073 сағат бұрын
Shri Amit Shah ji 👍🙏
@lakshmikuttypc45902 сағат бұрын
കേരളത്തിൽ ഇവർ ഇടതും വലതും മാറി മാറി ഭരിച്ച് 'സർക്കാർ ജോലിക്കാർക്കും പെൻഷൻകാർക്കും മാത്രമേ കേരളത്തിൽ സുഖമായി ജീവിയ്ക്കുന്നുള്ളു. അവർ ആർഭാടമായി നല്ല ഭക്ഷണം കഴിച്ച് നല്ല വസ്ത്രം ധരിച്ച് നല്ല വണ്ടിയിൽ യാത്രി ചൈയ്ത് സുഖമായി ജീവിക്കുന്നു. പാവങ്ങളായ ക്ഷേമ പെൻഷൻ വാങ്ങി കഴിയുന്ന പാവങ്ങൾക്ക് ഒന്നും ഇല്ല. അത് ഒരു മാസത്തെ ചില വിനോ മരുന്നിനോ തികയുന്നില്ല. എല്ലാവർക്കും ഒരുപോലെ പെൻഷനായാൽ പാവങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കു. ഞങ്ങളെ രക്ഷിയ്ക്കൂ.
@sachindanandakurup60515 сағат бұрын
ഇപ്പറഞ്ഞ ത് ഒന്നും അവർക്കാർക്കും അറിയാൻ കഴിയാഞ്ഞിട്ടൊന്നും അല്ല.. മന:പ്പൂർവ്വം പൊട്ടൻ കളിക്കുകയും സോറോസ്സിൻ്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യ കത്തണം... അല്ലെങ്കിൽ ഞങ്ങൾ ഭരിക്കണം😂😂
@sreekumaranthampi10144 сағат бұрын
Jai Jai Sha Jee
@gayathrisujayababu13136 сағат бұрын
🙏🏽🙏🏽🙏🏽
@4THESTATEvinay6 сағат бұрын
Thank you dear
@sulochanakn17752 сағат бұрын
Amithshaji 👍👍👍👍👍👍👍👍👍👍👍👍👍👍
@hariharankailasam49212 сағат бұрын
👌🙏👌🙏
@Prajasaksharam2 сағат бұрын
Good man❤
@RajuMannyath5 сағат бұрын
Wow.....,.
@haridasanm2802 сағат бұрын
Great speech and facts - Congress ditched Ambedkar
@shinojkumar211015 минут бұрын
👍👍👍
@sarathlaltg39825 сағат бұрын
ഇവിടെ മാപ്രകൾ online media യും നന്ദി രാഗ , രാഗ അടിച്ചിരുത്തി , മോഡി ,ഷാ യെ പിടിച്ചു കുലുക്കി, മിണ്ടാട്ടമില്ലാ, ഇടി മുഴക്കമായി രാഗാ, പിങ്കി , etc..... ഇതൊക്കെ പറഞ്ഞ് പ്രബുദ്ധത എന്ന ലേബലിൽ മലയാളികളെ കബിളിപ്പിക്കുന്നു. എന്താണ് എന്ന് പോലും നോക്കാതെ അത് വിശ്വസിക്കുന്നു. കേരളം എന്നതല്ലാ ഭാരതം. ഈ പറഞ്ഞത് ശരിയാം വിധം ചാനൽ ചർച്ചയിൽ ഖണ്ഡിക്കാൻ BJP Kerala ഘടകത്തിന് ആവതിയുമില്ല.
@അഞ്ഞൂറാന്-ഞ5ദ32 минут бұрын
അഭിനന്ദനങ്ങള്‍ വിനയ്🧡🇮🇳🧡🙏
@vsn20246 сағат бұрын
❤😂🎉great effort, thank you❤😂🎉
@4THESTATEvinay6 сағат бұрын
Glad you liked it!!
@shreesnook5 сағат бұрын
മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ നിർബന്ധിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കണം ഇന്ത്യയിൽ മുഴുവൻ. എങ്കിൽ എല്ലാവർക്കും ഇതൊക്കെ മനസ്സിലായേനെ... അല്ലെങ്കിൽ ചില കൂട്ടർ 15 മിനിറ്റ് cut cheyth മുതലെടുപ്പ് നടത്തിയാലും ആർക്കും ഒന്നും മനസ്സിലാവില്ല.മുഴുവൻ വീഡിയോ കിട്ടിയാലും ഒന്നും മനസ്സിലാവില്ല
@sulochanakn17753 сағат бұрын
അമിത്ഷാജി അംബേദ്കറിനെ അപമാനിച്ചതായി ഇതിലില്ലാ.
@adyarisudhir3079Сағат бұрын
🙏🙏👏👏
@chandradasd31204 сағат бұрын
കക്കും തോറും മുടിയും മുടിയും തോറും കക്കും എന്നതുപോലെ പ്രതിപക്ഷം പറയുന്ന കൊനഷ്ട്ടുകൾ അവർക്കുതന്നെ ദോഷം ചെയ്യും 😂
@sreekalavijayan5981Минут бұрын
big salut Amishaji❤❤ ഇനി Congres ന് vote കൊടുക്കില്ല ഒരിക്കലും എന്നാൾ ചിന്തിച്ചിരിന്നു എന്ത ഭരണഘടന എഴുതിയ Amal Ker Ji യെ എന്താ Congresഭരിച്ചരിന്ന കാലം അവരുടെ കഥയിലെ ഇല്ല ഇപ്പോൾ മനസ്സിലായി എന്താണ് എന്ന് big salut അവതരകന്
@ഒറ്റകൊമ്പൻ-ഴ9ശ3 сағат бұрын
ഷാ... അംബേദ്കർ നെ മോശമായി.. ട്ട് ഒറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല.... എന്നത്.. അരി ആഹാരം തിന്നുന്ന എല്ലാർക്കും അറിയാം... പക്ഷെ ആടിനെ പട്ടി.. ആക്കി... കളിക്കുന്ന വർഗം.... രാജ്യഭരണം പിടിക്കാൻ പറ്റുമോ എന്ന് നോക്കി.. അതിന്മേൽ തൂങ്ങി പിടിച്ചു.. നോക്കുന്നു 🤣🤣🤣... പല അടവും പയറ്റി പൊട്ടി ഇരിക്കുന്നവർ... ഏത് വഴി യും നോക്കും 🤣🤣🤣🤣
ഒരു കാര്യം സത്യം ആണ് കഴിവ് കുറഞ്ഞവർ മാത്രം govt. ഓഫീസുകളുടെ ഓഫീസർമാർ ആയാൽ പിന്നെ ഒരു മിടുക്കൻ ഇരുന്നു പുരോഗമനം ഉണ്ടാക്കുന്ന പോലെ ശോഭിക്കാൻ കഴിയില്ല. അങ്ങനെ വര്ഷങ്ങളോളം അയാൽ അത് രാജ്യപുരോഗതിയെ തന്നെ ബാധിക്കും 👍. ആ ഒരു കാര്യം കോൺഗ്രസ് പറഞ്ഞതിനോട് യോജിക്കുന്നു ❤️
@smsujit2 сағат бұрын
❤️❤️❤️
@josebenjoyСағат бұрын
എന്തൊക്കെ പറഞ്ഞാലും ഞമ്മൾ മോദിക്ക് വോട്ട് ചെയ്യില്ല😂😂
@kumaranputtiyengal58762 сағат бұрын
Hai Hai Hai. Kethna Acha Bashan Haia Jai Barath
@bibinsaji94706 сағат бұрын
ഇന്നലത്തെ മോദി ജി യുടെ കുവൈറ്റിൽ നടത്തിയ പ്രെസംഗം ചെയ്യാമോ
@mohanraj44307 сағат бұрын
👍🏻
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@jyothynair31417 сағат бұрын
❤
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@ashakumarir75634 сағат бұрын
Last ഭാഗം കേട്ടാൽ മനസിലാവും രാഹുൽ പപ്പുവിന് എന്താണ് ഭ്രാന്ത് വന്നതെന്ന് 😄
@Vinuthaitharayil5 сағат бұрын
👍🔥
@kajayan7275 сағат бұрын
👌👌👌👌👌🙏
@mohanank43432 сағат бұрын
Most relevant attempt by giving its TRANSLATION 🙏🙏🙏 CONGRESS is CROOKEDLY ANGRY because AMIT SHAH was CRITICIZING CONGRESS Also ISSUES of Defamation are NOT decided in the PARLIAMENT By CONSTITUTION of INDIA its the COURTS to HEAR and decide ACTIONS upon DEFAMATION ISSUES Let CONGRESS go to COURT to get AMIT SHAH properly PUNISHED for the ALLEGED CASE of DEFAMATION of AMBEDKAR by AMITH SHAH
@sreekumarnair9765Сағат бұрын
English & Hindi ക്ലാസ്സിൽ കടല കൊറിച്ചിരുന്ന രാഷ്ട്രീക്കാർക്കും മാമാ മാധ്യമങ്ങൾക്കും ഇതൊന്നും മനസ്സിലാകില്ല 😂
@gangadharan12625 сағат бұрын
👍👍👍🙏🙏🙏
@VenugopalanUnnithan5 сағат бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@santhamman45196 сағат бұрын
Seriyanu ellama
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@radhakrishnans1591Сағат бұрын
ബിജെപി പഴയതു അയവിറക്കുന്നതല്ലാതെ, അദാനിക്കല്ലാതെ, ജനത്തിന് ഒന്നും ചെയ്യുന്നില്ല
@gokulakrishnank31933 сағат бұрын
This initiative could have been taken and aired by Janam TV. That idea never struck them. What a great BJP support channel!!
Thank you for feedback. Keep watching and please share to more !
@jayaprakashg489318 минут бұрын
അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ്സ് ജനങ്ങളോട് കള്ളം പറയുന്നു
@wilsonvarkey565 сағат бұрын
One thing is sure. Never say a good thing of Dr. Ambedkar. They will not respect our constitution. They need disturbances in our country for collecting maximum votes. Spreading 2002 everywhere. Remembering Judge Loya here with respect. Remembering Mr Heren Pandya here with respect. Remembering Fr Stan Samy here with respect. A big salute to Mr Sanjeev Bhatt and so many.
@KrishnaDas-xg4xz4 сағат бұрын
ഇതിൽ അംബേദ്കറിന് അപമാനം വരുത്തിയത് എന്താണ്. അദ്ദേഹത്തെ ഈശ്വരന് സമം ആക്കാത്തതാണോ ദൈവം വിശ്വാസി അല്ലാത്ത ഒരാളെ ദൈവത്തോട് ഉപമിക്കുന്നതല്ലെ അപമാനം.
@DheEvideNokkamo7 сағат бұрын
Congress ini enthoke paranjalum janangal viswasikkilla Kaaranam,muthassan muthal Ingot chaythathellam Janangalku manasilay
@4THESTATEvinay6 сағат бұрын
Thank you for feedback. Keep watching and please share to more !
@rameshbabu-vg3lm2 сағат бұрын
Congress had no sincerity then and has no sincerity now when Congress wasting time that is suppose to use for healthy debate in parliament for welfare of Indians.😢😢😢😢.Ambedkar not treated well by Congress then.All are telling with proof.I have not read all such scripts ,because I have my own farming work
@Deebashkumar-s5j2 сағат бұрын
ഈ സംഭാഷണം കേരളത്തിലെ മലയാളം ചാനൽ മാധ്യമപ്രവർത്തകർക്ക് ഒന്ന് കേൾപ്പിച്ചു കൊടുക്കുക പിന്നെ വേണ്ടത് ആണും പെണ്ണുംകെട്ട കോൺഗ്രസ് നേതാക്കന്മാർക്കും പ്രവർത്തകർക്കും ഒന്ന് കേൾപ്പിച്ചു കൊടുക്കുക ഹിന്ദി അറിയാത്ത മലയാളം ചാനൽ ആരും ഹിന്ദി അറിയാത്ത കോൺഗ്രസ് അരപ്പ് നേതാക്കന്മാരും അണികളും ഉണ്ട് ആ ആണും പെണ്ണും കെട്ടവർക്ക് ഒന്ന് കേൾപ്പിച്ചു കൊടുക്കുക അതാണ് വേണ്ടത്
@santhoshsoman81096 сағат бұрын
സഭയിൽ വെയ്ക്കുന്നതിനുപകരം ലൈബ്രറിയിൽ വച്ചു.....😄😄😄:
@4THESTATEvinay6 сағат бұрын
Athaanu ! Please share to more
@jrneymar66445 сағат бұрын
Good job bro👍🏻🙏🏻
@gopinathangopinathan3397Сағат бұрын
There is no any worng thing and thinking against to Dr Ambedkar sir