അനൂപ് ആൻറണി എന്ന യുവ നേതാവിനെ അടുത്തറിയാൻ പ്രേരണയായ മറുനാടൻ മലയാളി സാജൻ സക്കറിയാക്ക് ഒരായിരം കമലദളങ്ങൾ .....❤❤❤
@shinomathew33966 ай бұрын
ഞാൻ ആദ്യമായി ഇത്തവണ nda ക്കു വോട്ട് ചെയ്തു ഈ വീഡിയോ election നു മുൻപ് റിലീസ് ചെയ്യണമായിരുന്നു
@legeshkumarmk75156 ай бұрын
Me too
@Vi180216 ай бұрын
ബിജെപി വർഗീയ പാർട്ടി ആണെന്ന് പറയുന്നവർ ചെവിതുറന്നു കേൾക്കേണ്ട ഇന്റർവ്യൂ അഭിനന്ദനങ്ങൾ ഷാജൻ ❤
@rrp88106 ай бұрын
കേരളത്തിലെ രാജ്യദ്രോഹികളും മാമ മാധ്യമങ്ങളും കാണേണ്ട ഇന്റർവ്യൂ. അനൂപ് ആന്റണിക്ക് വലിയ സല്യൂട്ട്!
@sajeevkumar27826 ай бұрын
💯%
@binduvinod27256 ай бұрын
എല്ലാവരെയും കൈ പിടിച്ച ഹൈന്ദവ സംസ്കാരം ഒരിക്കലും ആർക്കും ഒരു ദ്രോഹവും ചെയ്യില്ല. എല്ലാവരെയും ഒരേ പോലെ സ്നേഹിക്കുന്ന സംസ്ക്കാരം സ്വയം തിരിച്ചറിയാനും ശ്രമിക്കുന്നു 🙏🏻🙏🏻
@satheesankrishnan48316 ай бұрын
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ തനിക്കൊക്കെ എന്താടോ കുഴപ്പം?? ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ഒരു കാര്യവുമില്ല കാരണം ഭാരതം ഹിന്ദു രാഷ്ട്രം തന്നെയാണ്... ഇവിടെ ധർമ്മം കാത്തുസൂക്ഷിക്കും ആർക്കും ഒരു മതവിഭാഗത്തിന് ഒരു കുഴപ്പവും ഉണ്ടാവില്ല... ചിലരെ പോലെ ചില മതക്കാരെ പോലെ അവരുടെ മതം മാത്രം ഇവിടെ വാഴണം ജിഹാദ് നടത്തണം എന്നൊന്നും വേറെ ആർക്കും ഇവിടെ തോന്നൽ ഇല്ല എന്ന് മാത്രമല്ല ഉണ്ടാവില്ല... ഇവിടെ എന്തിൻറെ കുറവ് എന്തിൻറെ അടിസ്ഥാനത്തിൽ എന്തു പേടിയിൽ ആണ് ഇവർ ഇവിടെ മുസ്ലീം രാഷ്ട്രം ആക്കണമെന്ന് തീവ്രമായി ആലോചിക്കാൻ കാരണം???? അന്ധമായ ഗ്രന്ഥ പഠനം അന്ധമായ വിഷലിപ്തമായ തത്വ പ്രചരണം പാക്കിസ്ഥാൻ പോലുള്ള ദുഷ്ട രാജ്യങ്ങളും ദേശ ദ്രോഹികളുടെ മറ്റു പാർട്ടികളും ആവശ്യംപോലെ പണം തള്ളി കൊടുത്തു വെടക്കാക്കി തനിക്ക് ആക്കാൻ നോക്കി എന്നാൽ ഇനി അത് നടപ്പില്ല കേട്ടോ??? എത്രത്തോളം ബാക്കിയുള്ളവർ ബലം പിടിക്കുന്നോ അത്രത്തോളം ഹിന്ദു ഐക്യം കൂടുകയേയുള്ളൂ എന്നാൽ അത് മറ്റുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിച്ചു പേടി സമ്മാനിച്ചു ആയിരിക്കില്ല കാരണം ഹിന്ദു സംസ്കാരം വേറെയാണ്... തീവ്രമായ ചിന്തയല്ല മറിച്ച് സനാതന ധർമ്മ പരിപാലനം
@balan86406 ай бұрын
Yes ente nashikyatha bharatha samskkaram Bharath mathaki jai❤❤❤❤❤❤❤❤❤❤
@balan86406 ай бұрын
Ente dhesham enoom nshikyatha samskkaramayi nilanilkoloom
@balan86406 ай бұрын
Anoop ji deshiyatha ullkoluna Nala nethavanu edhanu nedhru gunam jai bjp
@balan86406 ай бұрын
Anoop ji thanks dheshiyadhakyu vendi nilakolunadh kondu
@sulthanunni47026 ай бұрын
❤❤❤❤❤ വളരെ ബഹുമാനം തോന്നി ഈ നേതാവിൻ്റെ അനുഭവങ്ങളും പ്രവചനങ്ങളും❤❤ ഇത് പോലെ കുറച്ച് പേർ നിന്നാൽ കേരളം രക്ഷപെടും🎉
@jayakumark20426 ай бұрын
👍
@agor9286 ай бұрын
Proud of you അനൂപ് അൻ്റണി വ്യക്തമായ കാഴ്ചപാട് ദീർഘ വീക്ഷണം ! താങ്കൾ നമ്മളെ നയിക്കാൻ ശേഷിയുള്ള ആളാണ്
@premkumarkp4656 ай бұрын
Mm
@RaphaelBenjamin-k2j6 ай бұрын
I wonder why he was never given a chance for him to speak by kerala leadership at least to defend on manippoor issue . Why are all ijealous d.:k heads on bjp leaderships in kerala
@sajeevank72036 ай бұрын
@@RaphaelBenjamin-k2j Anoop Antony like youths will not be get confined to a state only. RSS develops this kind of 'allrounder' youths for the future nation. They are being fire tested .
@mariojohn34526 ай бұрын
ഇത് ഒരു തീപ്പൊരിയാണ് തീയായി പടരട്ടെ ❤🔥
@ratheeshvallikunnam6 ай бұрын
കേരളത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആക്കാൻ പറ്റിയ ആളാണ്
അതിനേക്കാൾ വലിയ ഉത്തരവാദിത്വം ഇദ്ദേഹത്തിന് ഡൽഹിയിൽ ഉണ്ട്.
@bijusukumaran47326 ай бұрын
Proud of you അനൂപ് അൻ്റണി, മോഡിയുടെ പിൻഗാമി തന്നെ. സംഘത്തില് പ്രവര്ർത്തിച്ചതിൻ്റെ ആത്മശുദ്ധിയും ആത്മവിശ്വാസവും പ്രകമായിക്കാണുന്നു.
@AnithaDeviRanil6 ай бұрын
സാജൻ്റെ ഏറ്റവും വലിയ സങ്കടം കേജരിവാൾ അകത്തായതാണ്. നന്ദി അനൂപ് ആൻ്റണി നന്നായി വിശദീകരിച്ചതിന്. മോദിജി ഭാരതത്തിൻ്റെ ഭാഗ്യവും അഭിമാനവും ആണ്❤
@lalumalayil48246 ай бұрын
മോദിയെ വെളിപ്പിക്കാനും അതിലൂടെ ഭാര്യക്കു കേന്ദ്രത്തിൽ നല്ല പോസ്റ്റും കേന്ദ്ര അന്വേഷണങ്ങളിൽ നിന്നും രക്ഷപെടാനും ഉള്ള മറുനാടൻ്റെ തന്ത്രം.
@villagetravelandfoodbymani37026 ай бұрын
ഇന്ന് യൂട്യൂബ് തുറന്നത് തന്നെ അനൂപ് ആന്റണിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കാനാണ്.. എന്തായാലും അഭിമുഖം അടിപൊളിയായിരുന്നു. അറിയാത്ത പല കാര്യങ്ങളും അറിയുവാനും പ്രധാനമന്ത്രിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും സാധിച്ചു. നന്ദി. മറുനാടാ..🙏🏼
@RamachandranPalayadan6 ай бұрын
ഒരു കൃസ്താനിയായ ഷാജന് RSS എന്താണെന്ന് കൃസ്താനിയായ സ്വയം സേവക നിലൂടെ മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു അതാണ് സംഘം🙏🙏🌹
@BabyVani-pr8nh6 ай бұрын
Manasilaksnjittalla, adehathinte congress manasu marunnilla. Karnatakayil hindukkale jathiyude peril thammil adippikkan congress padhathi anusarichu soniyude nethruthathil nadathiya neekkangalum athinai videsa muslim, Christian nethekkale bangalore ethichu charcha nadathiysthinte soniyayum aaittulla kathu idapadukal purathu vannittundu. Ennittu avar snehathinte kada ennu kallam parayunnu. Ithokke shajan sir charcha cheyathathu congress manasullathukondu mathram aanu. Visalamai chindikku sir.
@geethamk47316 ай бұрын
രക്തത്തിൽ അലിഞ്ഞത് മാറ്റാൻ പറ്റില്ല
@lalithamenon9186 ай бұрын
Shajan Scaria will not agree
@padmajakunhipurayil61476 ай бұрын
സാജന് കേജ്രിവാളിനെ അല്ലാതെ വേറെ ആരേയും മനസ്സിലാവില്ല. എന്തായാലും പഴയ എച് എഫ്ഐഅല്ലേ. അതിന്റെ അസ്കിത അങ്ങ് മുഴുവൻ പോയില്ല.
@truths23576 ай бұрын
Sajan sfi ayirunnu
@Biju_Babu6 ай бұрын
ശ്രീ അനൂപ് ആന്റണിയെ പരിചയ പെടുത്തിയ ശ്രി ഷാജൻ സാറിനു അഭിവാദ്യങ്ങൾ!! ഇങ്ങനെ വേണം രാഷ്ട്രിയ കാർ എന്ന് ജനങ്ങൾ മനസിലാക്കട്ടെ... thank you Anoop sir.. you detailed all things so well.. no doubt BJP will go miles if people like you exists in the party.. 👍
@malayailgamerz85086 ай бұрын
Anoop congratulation 🥰😍😍🥰🥰👍🏻👍🏻👍🏻👍🏻👍🏻ഇങ്ങനെ പ്രധാന മന്ത്രി യുടെ കാഴ്ച്ച പാടുകൾ ജനങ്ങളെ അറിയിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ല അറിവ്
@gopalakrishnapillai2976 ай бұрын
മോദിയെപ്പറ്റി യും കേന്ദ്രസർക്കാരിനെപ്പറ്റിയും സാധാരണക്കാർക്കു അറിഞ്ഞുകൂടാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ ആധികാരി കമായും സത്യസന്ധമായും അനുപ് വിവരിച്ചു തന്നു. വളരെ വളരെ സന്തോഷം. ഭാരതത്തിന്റെ ഭാവി മോഡിജി യുടെ കൈകളിൽ സുരക്ഷിതമാണെന് ബോധ്യമായി. അനുപിന് എല്ലാ ആശംസകളും.
@anithanair55106 ай бұрын
8i ii8ii
@Lightech.Lightings6 ай бұрын
മുദ്ര ലോൺ എൻറെ ജീവിതം ധന്യമാക്കി..ബിസ്സിനസ്സ് നന്നായി പോകുന്നു.മക്കളെ പഠിപ്പിച്ചു..അങ്ങനെ പോകുന്നു.. ജയ് മോഡിജി...ജയ് ബിജെപി,.ജയ് മുദ്ര ലോൺ...
@Vaigasha6 ай бұрын
എന്താണ് ലോൺ pls പറയുമോ
@silvereyes0006 ай бұрын
MSMEs ne promote cheyan undakiya loan anu. Swayam thozhil kandethan janangale prolsahippikan vendi thudangiya loan anu. Adyam 10-25 lakhs entho arnu limit. Ipo ath kooti 1cr vare kitum enn thonunu.@@Vaigasha
@AnilnaadA6 ай бұрын
ഏത് ബാങ്ക് ആണ് ലോൺ അനുവദിച്ചത്? ഇവിടൊന്നും കിട്ടുന്നില്ല bro...
@Lightech.Lightings6 ай бұрын
മുദ്ര എന്നത് ഒരു ബാങ്ക് അല്ല. അത് കേന്ദ്ര സർക്കാരിൻറെ ഒരു പദ്ധതി മാത്രം ആണ്. ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഈ ലോൺ കൊടുക്കണം എന്നാണ്. എനിക്ക് ഈ ലോൺ കിട്ടിയത് BANK OF BARODA എടപ്പാൾ ബ്രാഞ്ചിൽ നിന്നുമാണ്.. എനിക്ക് ലോൺ എമൗണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി മൂന്നാം മാസം ലോക്ക്ഡൗൺ ആയിരുന്നു. നമ്മൾക്ക് ഏത് ബാങ്ക് ആണ് ഇടപാട് ഉള്ളത് ആ ബാങ്കിലെ മാനേജരുമായി നമ്മുടെ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുക... അവർ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കുക.
@Vaigasha6 ай бұрын
@@Lightech.Lightings ജാമ്യം വേണം അല്ലെ
@narayanankutty59736 ай бұрын
ശ്രീ അനൂപ് ആന്റണി, താങ്കൾ ഉയരങ്ങളിൽ എത്തട്ടെ, ശ്രീ ഷാജൻ താങ്കൾ വഴി മാറല്ലേ
@gayatrinayana86376 ай бұрын
അനുപ് സർ നിങ്ങൾ സൂപ്പർ ആണ് 🥰
@premkumarkp4656 ай бұрын
💯 % true
@indiranair6756 ай бұрын
അനൂപിന്റെ അമ്മക്കും അച്ഛനും oru big Salute ingane oru puthrane lokathinu thannadinu
@pratapvarmaraja16946 ай бұрын
ഇതുപോലുള്ള മിടുക്കരായ ചെറുപ്പക്കാര്‍ ആണ് മോഡിയുടെ കരുത്ത്, നിക്ഷേപം.അദ്ദേഹം അതു ആവര്‍ത്തിച്ചു പറയാറുണ്ട്.നമോ നമോ .🙏രാജര്‍ഷി നരേന്ദ്ര 🙏
@OrualpamNerampokku6 ай бұрын
വരും വരും വന്നേ തീരൂ മോദീ ജി വരും ✨✨✨✨✨✨🌹
@balan86406 ай бұрын
Eniyum bharathathe eniyum shakthamakkan
@jayashrisr58546 ай бұрын
Me too
@gopalabykrishnan7446 ай бұрын
ഇതു എന്തു കൊണ്ട് നേരത്തെ സംപ്രേഷണം ചെയ്തില്ല,....... 😔😔😔🌹🌹
അനൂപ് ആന്റിണി താങ്കൾ ഇത്രയും അറിവ് ഉണ്ടന്ന് അറിയില്ലായിരുന്നു താങ്കൾ കേരളത്തിൽ പ്രവർത്തിക്കണ്ട ആൾ ആണ് പക്ഷേ കേരളത്തിലെ കടൽ കിഴവൻമാർ സമ്മതിക്കില്ല ഇവിടം കമ്മ്യൂണിസ്റ്റ് കാർ ഭരിച്ചു മുടിക്കട്ടെ
@premkumarkp4656 ай бұрын
I too agree with AnoopAntony.Brave man.❤❤❤
@premaa54466 ай бұрын
Communist and Congress are same in destroying Kerala economy and Kerala people
@silvereyes0006 ай бұрын
Ee election kazhiyunathode Sura de karyathil theerum. Pine ivarepole kazhiv ullavar munnot varum.
@sajeevank72036 ай бұрын
എങ്ങനെയാണ് ആർ എസ് എസ് നേതാക്കളെ വളർത്തി കൊണ്ടുവരുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് അനൂപ് . എല്ലാറ്റിലും വിദദമായ ട്രെയിനിങ് അവർക്ക് കിട്ടുന്നുണ്ട് .
@prav42476 ай бұрын
Rss ലൂടെ ഒരാൾ വളർന്നാൽ അയാൾ വേറെ ഒരു തലത്തിൽ എത്തും 🚩🚩🚩🚩🚩🚩
@mathewmg16 ай бұрын
ഷാജൻ ഈ ഇൻ്റർവ്യൂ ഏപ്രിൽ 20 ന മുൻപ് ഈ ചാനലിൽ ഇടണമായിരുന്നു. നമ്മുടെ മലയാളികൾക്ക് പലതും ഇതിൽ നിന്നും മനസിലക്കാമായിരുന്നു.
@ktleena75646 ай бұрын
അത് മനഃപൂർവം അയാൾ ചെയ്യാതിരുന്നത് ആണ്
@GhostCod66 ай бұрын
ഇലക്ഷന് മുമ്പ് ഈ സത്യങ്ങളൊക്കെ ജനങ്ങൾ അറിഞ്ഞാൽ ബിജെപിക്ക് വോട്ട് ചെയ്യില്ലേ? അത് പാടില്ലെന്ന് കോൺഗ്രസ്സ് അനുഭാവിയായ ഷാജന് തോന്നിക്കാണും 😌
@shortsindian.6 ай бұрын
ഭാരതത്തിന്റെ യശശ് വാനോളം ഉയർത്തിയ ഭാരതത്തിന്റെ അഭിമാനം നരേന്ദ്ര മോദി ♥️
@dreamindia20236 ай бұрын
കോപ്പാണ്
@SamyuSudhi6 ай бұрын
ഈ യുവാവിനെ ഇന്ത്യക്കു ആവശ്യമാണ് പ്രത്യേകിച്ച് കേരള ബിജെപി An Energetic youth with a great vision👍🏼👍🏼👍🏼
@cicilyav82986 ай бұрын
😊😊😊😊😊
@kalaiyer31506 ай бұрын
ഇലക്ഷന് മുൻപ് ആകാമായിരുന്നു ഈ ഇന്റർവ്യൂ
@baburaj54826 ай бұрын
കേരളത്തിൽ ബിജെപി യുടെ അടുത്ത mla മാരിൽ ഒരാൾ 👍👏👏ഇദ്ദേഹത്തെ വളരെ മുൻപേ പരിചയ പെടുത്തണ്ടത് ആയിരുന്നു ഷാജൻ സർ 👍
@natarajanv1526 ай бұрын
തെരഞ്ഞെടുപ്പിന് മുന്നേ വേണ്ടിയിരുന്നു
@komalamrajanbabu75986 ай бұрын
താങ്കൾ പറഞ്ഞ സംഭവങ്ങൾ ഞങ്ങൾക്ക് പങ്കു വെച്ചതിൽ സന്തോഷം. മോഡിജി യെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല. നന്ദി സഹോദരാ.
@bindhupillai14106 ай бұрын
അദ്ദേഹത്തിന്റെ സംസാരവും, ശൈലിയും ഈശ്വര ഭക്തിയും ഒകെ കാണുമ്പോഴേ നമുക്ക് അറിയാം അദ്ദേഹം സത്യ ധർമ്മങ്ങളെ പരിപാലിക്കുന്ന ആളാണെന്ന്. ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗംഉണ്ട്. ഇത്രയും നല്ല ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് കിട്ടിട്ടുമില്ല ഇനി കിട്ടുകയുമില്ല. വൻമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തട്ടെ 🙏
@jayshree19926 ай бұрын
ഇനിയിപ്പോൾ മുരുകയുഗം. ഭാരതം ഉന്നതിയിൽ എത്താനുള്ള സമയം. അഴിമതിക്കാർ ഇനി വരുമെന്ന് തോന്നുന്നില്ല.
@rajanbabu61046 ай бұрын
No
@ranjeemk3766 ай бұрын
വളരെ അടിപൊളിയായിരിക്കുന്നു, ഇദ്ദേഹത്തെ പോലുള്ള ആളുകളാണ് നമ്മുക്ക് വേണ്ടത്, സക്കിറിയ സാറേ സൂപ്പർ,നന്ദി
@reenarajreenaraj14946 ай бұрын
സംഘമാകണം എന്റെ ജീവിതം എന്തു ധന്യമിതിൽപ്പരം ❤❤❤
@krvijayakumar21316 ай бұрын
അമരമാവണം എന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം...
@fortunejourney49056 ай бұрын
ഹിന്ദുക്കളുടെ അത്ര മുസ്ലിം ഭൂരിപക്ഷംമായിരുന്നു ഇന്ത്യയിലെങ്കിൽ ഇവിടം താലിബാൻ ആയേനേ...!
@lekshmir.s13006 ай бұрын
100%👍🏼👍🏼👍🏼
@priyapriy126 ай бұрын
ഇതൊന്നും ഷാജൻ സർ നു അറിയില്ലേ. ഹിന്ദു സംസ്കാരം ആഴത്തിൽ അറിയാത്തതുകൊണ്ടാണ് ഷാജൻ സർ നു സംശയം. ലോക സമസ്ത സുഖിനോഭാവന്തു എന്ന് പ്രാർത്ഥിക്കാൻ പറ്റുന്നത് ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ടാണ്. അത് മനസിലാക്കാൻ ഒരു ഭാഗ്യം വേണം. Power.. അത് ആരുടേകൈയിൽ കിട്ടുന്നു എണ്ണത്തിനെ ആശ്രയിച്ചിരിക്കും. മോദിജിയുടെ ഉദ്ദേശ്യശുദ്ധിയെ ഇനീയും സംശയമോ ഷാജൻ സാറിനു
@rajisankar2986 ай бұрын
Exactly
@ARUNA-f1h6 ай бұрын
Correct without any doubt
@jayanthane.m.86666 ай бұрын
Not correct. They don't need a population equal to hindus but they need only 35 percent of India's population. Now they are just near that goal.
@madhusoodhanan20136 ай бұрын
Anoopji, well explained 👏
@Achyuthanandan6 ай бұрын
മോനെ പ്രണാമം.. കേരളത്തിലെ ഒരു കെ ജെ പി കാരനും ഇതൊന്നും പറയില്ല, ഇത്ര ആധികാരികമായി .. നന്ദി.
@ckrajesh47486 ай бұрын
രാജ്യസ്നേഹം ഉണ്ടെങ്കിലേ അനുപ് ആന്റണി പറയുന്നത് ഉൾകൊള്ളാൻ കഴിയൂ മോദിയെ അടുത്തറിഞ്ഞ വ്യക്തി പ്രയാണം തുടരട്ടെ അനുപ് ആന്റണി 🙏👌👍
@Itz_me_pkxd6 ай бұрын
വളരെ നല്ല സംസാരം പ്രായോഗിക തലത്തിലൂടെയുള്ള സംഘടനാ പ്രവർത്തനത്തിലൂടെ നല്ല ഒരു സംഘാടകൻ നല്ല അറിവ്, ,പറഞ്ഞു മനസ്സിലാക്കിക്കാനുള്ള കഴിവ് 'എല്ലാം കൊണ്ടും നല്ല ഒരു നേതാവായി വളരട്ടെ. എല്ലാ മതസ്ഥരും എല്ലാ മേഖലയിലും സഹവർത്തിത്വം സമാധാനത്തോടെ നിലനിർത്തിക്കൊണ്ടു പോവുക പ്രലോഭനങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നത് എന്തിന് അവനവൻ്റെ അനുഭവത്തിൻ്റെയും, വിശ്വാസത്തിലും നടത്തുക 'നിയമനിർമ്മാണം ഗവൺമെൻ്റിൻ്റെ അധികാരപരിധിയിലുള്ളതാണ്.
@ജയ്ജവാൻ6 ай бұрын
അതാണ് മോദിജീ ആർക്കും കഴിയാത്ത ഒരുപാട് കഴിവുകൾ 🙏🏻🙏🏻🙏🏻
@ktleena75646 ай бұрын
ബിജെപി യിലുള്ള മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ശരി ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവരെല്ലാം തന്നെ നല്ല അറിവും പ്രായോഗിക ബുദ്ധി ഉള്ളവരും ആണ്.(ഹിന്ദു ബിജെപി ക്കാർക്ക് അത് കുറവായി തോന്നിയിട്ടുണ്ട് ).ഇന്ത്യ മെച്ചപ്പെടണം, ലോകത്തിൽ അറിയപ്പെടണം, ജനജീവിതം ആയസരഹിതമാക്കണം എന്നൊരു ലക്ഷ്യമേ ഉള്ളൂ. എന്നാൽ കോൺഗ്രസ് ലെയും കമ്മ്യൂണിസ്റ്റ് ലെയും എത്ര നേതാക്കൾക്ക് ഈ പ്രായോഗിക ബുദ്ധി ഉണ്ട്. അവിടെ ഉള്ള ഏതു ജാതി മതക്കാരനും മറ്റു രാഷ്ട്രീയക്കാരെ പറ്റി ഒരു വൈരാഗ്യബുദ്ധിയോടെ മാത്രമേ കാര്യങ്ങൾ സംസാരിക്കൂ.ജനജീവിതം മെച്ചപ്പടുത്താതെ സ്വന്തം കുടുംബം പോറ്റികൾ.
@jaisonthomas51033 ай бұрын
Good God blessed you ❤❤❤
@narayanannarayanan39446 ай бұрын
കാര്യങ്ങളെ വ്യക്തമായി വിശദീകരിക്കാനുള്ള അറിവാണ് നേതാക്കൾക്ക് വേണ്ടത്. അനൂപ് അണ്ണാമലയെപ്പോലെ ശക്തനായ നേതാവാകാൻ ആശംസിക്കുന്നു. പ്രവൃത്തി പരിചയത്തിൽ താങ്കളാണല്ലോ സീനിയർ..
@Pycho31576 ай бұрын
👍🏻അനൂപ് ആന്റണിയെ കേരള ബിജെപി പ്രസിഡന്റാക്കുക എന്നാൽ,കേരള ഭരണം പിടിക്കാൻപറ്റും 👌🏻👍🏻🙏🏻
@ramankuttypillai79016 ай бұрын
കോൺഗ്രസ് അല്ലാത്ത കള്ള മതേതരം കാണിക്കാത്ത ഒരു ഓപ്പോസിഷൻ വേണം RSS ആഗ്രഹിക്കുന്നു
@lalumalayil48246 ай бұрын
മോദിയെ വെളിപ്പിക്കാനും അതിലൂടെ ഭാര്യക്കു കേന്ദ്രത്തിൽ നല്ല പോസ്റ്റും കേന്ദ്ര അന്വേഷണങ്ങളിൽ നിന്നും രക്ഷപെടാനും ഉള്ള മറുനാടൻ്റെ തന്ത്രം.
@poulosethuruthel9155 ай бұрын
കോൺഗ്രസ്സ് കള്ള മതേതരത്വം കാണിക്കാതെ പ്രവർത്തിച്ചാലും മതിയല്ലോ?
@ajithkumarvkizhakkemanakiz19466 ай бұрын
ശ്രീ. അനൂപ് ആൻ്റണി എന്ന ഈ മഹത്വമുള്ള നല്ല വ്യക്തി ഒരിക്കൽ പോലും, ഒരു നിമിഷം പോലും സംസാരത്തിൽ തപ്പിത്തടഞ്ഞില്ല. വളരെ വ്യക്തതയോടെ സംസാരിച്ചു! ഒരു ലാഗിംങ്ങും ഇല്ലാതെ ഇത്രയും സമയം ഉജ്ജ്വലമായി സംസാരിച്ചതിന് നിറഞ്ഞ ആശംസകൾ! ശ്രീ. ഷാജൻ സക്ക്രിയയുടേത് ചോദ്യങ്ങൾ നന്നായിരുന്നു എങ്കിലും, അദ്ദേഹത്തിൻ്റെ മുഖ പ്രസാദം ഒന്നുകൂടി ആവാമായിരുന്നു!
@josyjosephvalliara22746 ай бұрын
ഇതുപോലുള്ള അറിവുള്ള നേതാക്കള്‍ കേരളത്തിൽ മുന്‍ നിരയില്‍ ബിജെപി യ്ക്ക് വേണം..
@anithashajishas6 ай бұрын
അനിൽ ആന്റണിയ്ക്കല്ല അനൂപിനാണ് പാർലമെന്റിലേക്ക് സീറ്റ് നൽകേണ്ടിയിരുന്നതെന്നു തോന്നിയ ഇന്റർവ്യൂ.
@OpGaming-cl1ij6 ай бұрын
രണ്ടുപേരും രണ്ടു രീതിയിൽ കഴിവുള്ള ആൾക്കാരാണ്
@rajeshhari98286 ай бұрын
അനൂപിനെ കേരളത്തിൽ വേണം ബിജെപി കേരളാ പ്രസിഡണ്ട് ആകണം മറ്റൊരു അണ്ണാമലൈ
@Muraleedharan-n4v6 ай бұрын
അദ്ദേഹത്തെ വെറുമൊരു MP ആക്കിയിട്ടു കാര്യമില്ല. അതിനും മുകളിൽ പോകണം. കാത്തിരിക്കാം.
🙏🏻 സൂപ്പർ ഇന്റർവ്യൂ ഒരു ബോറടിയും ഇല്ലാതെ വളരെ ശാന്തമായിരുന്നു കേൾക്കാൻ പറ്റി 🙏🏻 അതിന് കാരണം യുവ നേതാവായ അനൂപ് ആന്റണിയുടെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയിള്ള ആശയ വിശദീകരണം തന്നെയാണ് 🙏🏻 അത്രയ്ക്ക് ക്ലിയർ ആണ് ചോദ്യത്തിനുള്ള മറുപടി അതും സത്യസന്ധമായി തന്നെ 🙏🏻 ഇങ്ങനെയുള്ള നേതാക്കന്മാരാണ് എല്ലാ പാർട്ടിയിലും ആവശ്യം 🙏🏻 പ്രത്യേകിച്ച് കേരളത്തിലെ ബിജെപിയിൽ 🙏🏻 എല്ലാവിധ അഭിനന്ദനങ്ങളും അനൂപ് ആന്റണിക്ക് നേരുന്നു👍🏻
@smithakrishnan18826 ай бұрын
Modi is a leader of quality ❤️... Highly spiritual.... That s the secret of his Success.... Nobody can defeat him ❤
@lekshmir.s13006 ай бұрын
പാവങ്ങളുടെ യേശു ദേവൻ ആണ് മോദി ജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@K.J.F_19806 ай бұрын
തീർച്ചയായും പക്ഷേ ഇന്ത്യയിൽ യേശു ക്രിസ്തുവായി ഉപമിക്കുന്നത് രണ്ട് പെണ്ണുങ്ങളുടെ തോളിൽ കയ്യിട്ടു നടക്കുന്ന ഗാന്ദിയെയാണ് അങ്ങേരുടെ സത്യന്വഷണ പരിക്ഷണങ്ങളിൽ അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് ആ പെണ്ണുങ്ങളെ കൊണ്ട് എന്ത് ചെയ്യ്തെന്ന്
@balakbalak36166 ай бұрын
കേരളത്തിൽ കേന്ദ്ര ഗവണ്മെന്റ് കൊടുക്കുന്ന ആനുകൂല്യങ്ങൾ എല്ലാം മേടിച്ചു തിന്ന് എല്ലിന്റെ ഇടയിൽ മജ്ജ കയറിയിട്ട് കേന്ദ്രത്തിന് എതിരെ കുരക്കുന്നു.
മോഡിയുടെ വീട്ടിൽ നിന്നോ BJP ഓഫീസിൽ നിന്നോ ഒന്നുമല്ലല്ലോ കൊടുക്കുന്നത്. ഭിക്ഷ അല്ല വാങ്ങുന്നത്. കേരളത്തിലെ ജനങ്ങൾ ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി പിരിക്കുന്നത് കേന്ദ്രമാണ്. അതിന്റെ വിഹിതമാണ്. കേരളം GST ഇനത്തിൽ കൊടുക്കുന്ന നികുതിയുടെ 28%മാത്രമാണ് തിരികെ നൽകുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ UP യും ബീഹാറും ഒക്കെ കഴിയുന്നത് മഹാരാഷ്ട്രയുടെയും തമിഴ്നാടിന്റെയും കർണാടകത്തിന്റെയും കേരളത്തിന്റെയും ഒക്കെ ചിലവിൽ ആണ്
@josephgeorge91706 ай бұрын
രണ്ടുപേർക്കും ഒത്തിരി നന്ദി
@AjithKumar-hd1kx6 ай бұрын
Excellent view of my nation, and excellent presentation by Anoop
@sudheeshparappallil46146 ай бұрын
വളരെ നല്ല ഇന്റർവ്യൂ.... ഇനിയും ഇതു പോലെ ഉള്ള ഇന്റർവ്യൂ കൾ പ്രതീക്ഷിക്കുന്നു.....
@gopakumarc79556 ай бұрын
സാജൻ ഇപ്പോഴും പെരുംകള്ളൻ കേജരിവാൾ പ്രധാനമന്ത്രി യാകുമെന്ന് സ്വപ്നം കണ്ടിരിക്കുകയാണ്. ഇന്ത്യൻ ജനത മൊത്തത്തിൽ ആഗ്രഹിക്കുന്നത് അഴിമതിരഹിതവും, കെട്ടുറപ്പുള്ളതുമായ കേന്ദ്ര ഭരണമാണ്.
@harilakshmi36126 ай бұрын
Charles Sobhraj
@rajendrannair68046 ай бұрын
കട്ട സഹസ്ര കോടികളിൽ ഏതാനും കോടികൾ കൈപ്പറ്റിയിട്ടിട്ടുണ്ട് കേരള കേജരിവാൾ. അതിന്റെ നന്ദി കാണിച്ചതാ.
@rajendrannair68046 ай бұрын
@@harilakshmi3612 നിന്റെ അപ്പൻ അയാൾ ആണോ?
@harilakshmi36126 ай бұрын
@@rajendrannair6804 Njan alla ninte achan
@dinesanpa91986 ай бұрын
A good support thank you
@vanajadevi24346 ай бұрын
Super ഇന്റർവ്യൂ 👌കേട്ടിരുന്ന് പോകും. ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ 🌹
@anilkumarappukuttannair17596 ай бұрын
ഇങ്ങനെയുള്ള യുവാക്കളാണ് നേതൃ നിര യിലേക്ക് വരേണ്ടത്
@bahulayenc75266 ай бұрын
ഇത്രയും കാര്യങ്ങൾ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ 👌🏻👍🏻👌🏻🙌🏻🙏🏻🙌🏻 മലയാളിക്കും ബിജെപിക്കും അഭിമാനിക്കാം ❤
@rajalakshmidamodaranpillai3636 ай бұрын
ഞാനും 24:41 കാർത്തിക പള്ളിയിൽ ജിവിച ആളാണ് . അനൂപിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. പല തെറ്റായ ധാരണകൾ മാറാൻ ഈ ഇന്റർവ്യൂ സഹായകം ആകും
@Rammathodi6 ай бұрын
ഈ സംഭാഷണം ഇലക്ഷന് മുമ്പായിരുന്നു എങ്കിൽ ബിജെപി വോട്ടിംഗ് ശതമാനം ഡബ്ലളായേനേ
@sindhunair27896 ай бұрын
Athu kondanu election kazhinju vachathu😀
@nirmalakaitheriedathil29666 ай бұрын
Athu konda shajan election kazhinju vachathu
@venunair14236 ай бұрын
തീർച്ചയായും നിങ്ങൾ കേരളത്തിൻ്റെ ബി.ജെ.പി.പ്രസിഡണ്ടാകാൻ യോഗ്യനാണ്. അഭിനന്ദനങ്ങൾ 1
@mafathlal90026 ай бұрын
ഇങ്ങനെയുള്ള യുവ നേതാക്കന്മാരാണ് കേരള ബിജെപിക്ക് ആവശ്യം 🌹
@Titanic1166 ай бұрын
സത്യം... ലോകത്തിലെ ഏത് ചെറിയ രാജ്യത്തെ പോലും ചേർത്ത് നിർത്തി ഭാരതം
@Devika-vz1wi6 ай бұрын
മോദിജിയെയൂ ഭാരതത്തെ നന്നായി പഠിച്ച് വിവരിച്ചു തന്നു അങ്ങയ്ക്ക് അഭിനന്ദനങ്ങൾ ❤ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച സാജൻ ചേട്ടന് അഭിനന്ദനങ്ങൾ
@padminikesavachandran84376 ай бұрын
Anoop Antony is a well studied nationalistic politician who has a great love for his nation. I see a good future for him in the party and wish him all success in the service of our nation.
@sivadasmk76756 ай бұрын
ഏകാധിപതി അല്ല.... എല്ലാം.. എല്ലാ വിഷയം ശ്രദ്ധിക്കുന്ന വ്യക്തി 🇮🇳
@venugopal31816 ай бұрын
ഇത് ഞാൻ മാക്സിമം ഗ്രൂപ്പിൽ ഷെയർ ചെയ്യും 👌👍ദേശ സ്നേഹികൾ ഷെയർ ചെയ്യു ജനങ്ങളിൽ എത്തട്ടെ 🙏👍
@shanthasoman63112 ай бұрын
അനുപ് ആന്റണി സർ പറയുന്നത് നല്ല കാര്യങ്ങളാണ് സത്യവുമാണ് മോദിജിക്ക് ആശംസകൾ നേരുന്നു
@narayanankutty59736 ай бұрын
ഇന്നത്തെ എല്ലാ ഇന്ത്യയുടെ ഉയർച്ചക്കും കാരണക്കാരൻ ബഹു. മോദിജി തന്നെയെന്ന് ആയിരം പ്രാവശ്യം പറയാം 🙏🙏🙏
@chackothomas37466 ай бұрын
Anoop ❤️❤️❤️❤️🎉🎉 Was eagerly waiting for part 3
@vijinandakumar45966 ай бұрын
ഇതു പാർട്ട് 3 ആണ്
@chackothomas37466 ай бұрын
@@vijinandakumar4596 അതു തന്നെയാ പറഞ്ഞത്. "Was" in past tense
@vijinandakumar45966 ай бұрын
@@chackothomas3746 oohh... sorry
@manikandancv34256 ай бұрын
ഒരു അച്ഛന് പിറന്ന വീര പുത്രൻ അനൂപ് ആൻ്റണി . ബിഗ് സല്യൂട്ട്
@sajithadeepak68096 ай бұрын
True. Namasthe to his proud parents.
@Bhaskaran1967Kutty6 ай бұрын
വീട് ഇല്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്ന ആവാസ് യോജന പദ്ധതി കേന്ദ്ര ഗവൺമെന്റ് ഡയറക്ട് കേരളത്തിൽ നടപ്പിലാക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്പെടും മറിച്ച് സംസ്ഥാനത്തിന്റെ സഹായത്തോടെ ചെയ്യുകയാണെങ്കിൽ ഒരിക്കലും അത് നടപ്പിലാക്കാൻ കേരള സർക്കാർ അനുവദിക്കുകയും ഇല്ല
@manojnair10266 ай бұрын
നല്ല അറിവും നിഷ്കളങ്കവുമായ സംസാരരീതി.❤❤❤
@dineshanpp21506 ай бұрын
വിശപ്പ് എന്തെന്ന് അറിയാവുന്ന ഒരേയൊരു പ്രധാനമന്ത്രിയാണ് നമ്മുടെ മോദി
@Eravikodan6 ай бұрын
കേരള bjpയുടെ മുഖവും, അധ്യക്ഷനാകാൻ അർഹത ഉളള വ്യക്തി...അനൂപ് ആൻറിനി...
@Devuhh18786 ай бұрын
Nice anoop ❤
@prasanthr70606 ай бұрын
മറുനാടൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല അഭിമുഖം, അനൂപിന് ആശംസകൾ ❤
@dinamanikesavan87566 ай бұрын
അവസാനം സാജന്‍ സാർ പറഞ്ഞത് വളരെയേറെ ശരിയാണ് കവലരാഷ്ട്രീയം മാത്രം പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാൻ ദീർഘ വീക്ഷണത്തിലൂടെ വികസനം കൊണ്ടുവരുന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിവുള്ളവരും വേണം
@RadhaPadmavati6 ай бұрын
നല്ല അറിവുള്ള വ്യക്തിയാണ്
@wilsonmichael97436 ай бұрын
I can see a future prominent leader in him. Keep it up
@radhakrishnannairg856 ай бұрын
സൂപ്പർ അനൂപ് സാർ ❤❤❤❤❤❤
@OrualpamNerampokku6 ай бұрын
Mm...... ഇവിടെയും ഉണ്ട് ഒരു ഹീറോ എന്ന അഹംഭാവം പ്രസംഗിക്കാൻ വരുമ്പോൾ വേറെ ആരെങ്കിലും നിന്നാൽ അയാളുടെ കാര്യം പോക്കാ മൈക്ക് പിടിച്ചു വളച്ച് ഒടിച്ചു മടക്കി മൈക്കിനെയും മൈക്കിന്റെ മാതാപിതാക്കളേയും വരെ തെറി വിളിച്ച് ഇറങ്ങി പോകും അവിടെ എന്തിനാ വന്നത് എന്ന് പോലും അറിയില്ല 😂
@OpGaming-cl1ij6 ай бұрын
😂😂😂😂😂😂😂
@MINIBabuKv6 ай бұрын
സൂപ്പർ 🙏 ഇതാണ് നേതാവ് 👍 ഇന്ദ്ദേഹം പൊളിക്കും 👍👍👍
@RaghavanKurup6 ай бұрын
ഷാജൻ സർ ഒൻപതാം പ്രാവശ്യം ഈഡീ സമൻസ് അയച്ചപ്പോൾ ഹാജരാകാതെ നേരേ മുൻകൂർജാമ്യത്തിനെ അല്ലേ കേസരിവാൾ പോയതെ. കോടതി ജാമ്യം നിഷേധിച്ചപ്പോൾ അല്ല് ഈഡി കേസരിവാളിനെ അറസ്റ്റ് ചെയ്തതെ. താങ്കളുടെ ജാമ്യം നിഷേധിച്ചിരുന്നംകിൽ താങ്കളേയും അറസ്റ്റ് ചെയ്യുമായിരൂന്നില്ലെ.
@sathyavrathannair88986 ай бұрын
മുൻകൂർ ജാമ്യത്തിനല്ല എഫ് ഐ ആർ തന്നെ റദ്ദാക്കണമെന്ന ആവശ്യമായിരുന്നു കേജ്രിവാൾ കോടതിയിൽ ബോധിപ്പിച്ചത്.
@sureshgopalakrishnan97326 ай бұрын
അങ്ങനെ 9 തവണ സമൻസ് അയച്ചിട്ടും അറസ്റ്റ് ചെയ്യാൻ കാത്തിരുന്നത് പറയാതെ പോയി
@sreekumarnp10696 ай бұрын
Proud of You Mr .Anoop Antony. You are a Real Patriot.🎉🎉🎉
@SalimKumar-nc5km6 ай бұрын
എത്ര നല്ല അറിവ് എത്ര നല്ല വിശദീകരണം. ഇദ്ദേഹത്തെപോലെയുള്ള വ്യക്തിത്വങ്ങൾ വേണം കേരളത്തെ നയിക്കാൻ എന്നാൽ കേരളം രക്ഷപെടും. Wonderful great thoughts. Thank you Anoop Antony
@sunilkseb99666 ай бұрын
സാജൻ അവസാനം പറഞ്ഞത് നൂറ് ശതമാനം ശരി. ഇതു പോലുള്ള നേതാക്കൻമാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ BJP നേരത്തേതന്നെ ക്ലച്ച് പിടിച്ചേനെ. വളരെ നല്ല ഒരു ഇൻറർവ്യൂ മൂന്ന് ഭാഗങ്ങളായി അവതരിപ്പിച്ചതിന് താങ്കൾ അഭിനന്ദനമർഹിക്കുന്നു....
@sibisp20006 ай бұрын
മനോഹരമായ അഭിമുഖം 👏
@Menonsreegiri6 ай бұрын
വളരെ സുവ്യക്തമായ വിശദീകരണം നൽകി ശ്രീ. അനൂപ് ആന്റണി അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയനായ നേതാവ്, സമസ്ത മേഖലയിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആശയപരമായി ബുദ്ധിയുള്ള വ്യക്തിത്വം.
@nandakumarmani97696 ай бұрын
ഹിന്ദുത്വം ഭാരതത്തിന്റെ തണൽ മരമാണ് അതില്ലാത്ത രാഷ്ടങ്ങൾ അനുഭവിക്കുന്നത് നമ്മൾ കാണുന്നു💪💪
@anantheshwarakamath53636 ай бұрын
I was waiting for this part....
@PradeepKumar-or5lx6 ай бұрын
എത്ര വ്യക്തമായി എല്ലാവർക്കും മനസ്സിലാകും വിധം കാര്യങ്ങൾ പറഞ്ഞു ഇതുപോലുള്ള നേതാക്കൾ വേണം.
@drlathamanohar83896 ай бұрын
ഭാവിയിലെ നമ്മുടെ താരം 💐
@sheejashajukumar3386 ай бұрын
മറുനാടൻ വാർത്ത നോക്കാറില്ല നോക്കാറില്ലായിരുന്നു.എന്നാൽ ഈ interwiew super.
@gayatrinayana86376 ай бұрын
സൂപ്പർ 👍👍👍
@SasiNair-le9zx6 ай бұрын
പണ്ട് ശ്രീ കൃഷ്ണൻ ദുതുന് പോയി 🙏 ആരും ശ്രീ കൃഷ്ണൻ വന്നാൽ എഴുനേൽക്കരുത് 🙏 അവസാനം ,, പറഞവൻ തന്നെ എഴുനേറ്റു നിന്നു ഇതു ചരിത്രം 🙏 മോദിജിയെ അവഗണിച്ചവർ ഇന്ന് മോദിജിയുടെ കാൽക്കൽ വിഴുന്നു 🙏 ഇതും ചരിത്രമാണ് 🙏 കിറ്റ് തീനികൾക്കു മനസിലാകില്ല 🙏 ഞമ്മൻ മദ്യപുഴ ഒഴുക്കുകയല്ലേ 🙏 പിന്നാലെ ഹുറി എന്ന പുരികളും ഭറും കേട്ടോ 🙏 എല്ലാം ശരിയാവുന്നു 🙏 ഉടനെ ബാക്കിയുംകൂടി ശരിയാക്കിയി ട്ടു വേണം കുടുംബസമേതം ഭാരതം വിടാൻ 🙏🙏ജയ് ഹിന്ദ് 🙏🙏🙏
@zhedge57916 ай бұрын
Its like modi needs new haters , old ones have become fans now
@AshokKumar-ff8cf6 ай бұрын
നല്ല വ്യക്തതയും കാപട്ട്യ മില്ലാത്തതുമായ അവതരണം 👍🙏🌹
@cheerbai446 ай бұрын
അനൂപ് ആന്റണി എന്ന ബിജെപി ക്കാരൻ super ❤️❤️👏🏻👏🏻👏🏻 ജയ് ബിജെപി 🙏🏻
@Harinarayanan-c6u6 ай бұрын
മറ്റുള്ളവർ,ഹിന്ദു,രാഷ്ട്രം,എന്നത്,കൊണ്ട്,എന്താണ്,എന്നറിയില്ല, ആർ എസ്,എസ്,പറയിന്ന,ഹിന്ദു,രാഷ്ട്രം, വന്നു,കഴിഞ്ഞു
@LeelamanyGangadharanpillaiАй бұрын
ഇന്ത്യ ഹിന്ദുത്വ രാജ്യം തന്നെ സനാഥന ധർമം മാണ് ഹിന്ദുത്വ എല്ലാവരിലും ധർമ്മം വളർത്തുക അതാണ് ഹിന്ദുവിന്റെ ധർമ്മം
@MrDframesediting6 ай бұрын
എത്ര ക്വാളിറ്റിയിൽ ആണ് അനൂപ് കാര്യങ്ങൾ വിശദീകരിച്ചത് 👌