ബാക്കി വന്ന ചോറ് കൊണ്ട് പഞ്ഞി പോലെ ഉള്ള ബ്രെഡ് ഉണ്ടാക്കാം വെറും 3 ചേരുവ #leftoverricerecipe #breadrecipe #moneysavingtips #malayalam #leftoverricebreadrecipe
ഒരു കപ്പ് ചോറുകൊണ്ട് നല്ല അടിപൊളിബ്രഡ് തയ്യാറാക്കി കാണിച്ചല്ലോ ?😋😋 വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടുകയും ചെയ്തു. സത്യം പറഞ്ഞാൽ ബ്രഡ് കണ്ടപ്പോൾ കൊതി തോന്നി അത്രയ്ക്കും മനോഹരമായിരുന്നു. ചോറ് വെച്ച് ബ്രഡ് തയ്യാറാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോയായിരുന്നു. അതുപോലെതന്നെ ചോറ് വെച്ച് വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടുകയും ചെയ്തു. കുട്ടികൾക്കൊക്കെ കൊടുത്തയക്കാൻ പറ്റിയ നല്ലൊരു വിഭവം തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും അതുപോലെ തന്നെ നമുക്ക് ഗസ്റ്റ് വരുമ്പോഴൊക്കെ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു വിഭവം. ഇനിയും ഇതുപോലെയുള്ള വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു
@jackandjill2839 Жыл бұрын
Super bread undakkan ithrem eluppamayirunno great sharing dear keep going
@animecrazy9143 Жыл бұрын
ചോറുകൊണ്ട് ഇതുപോലൊരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നു തീർച്ചയായും വ്യത്യസ്തമായ നല്ലൊരു കിടിലം വീഡിയോ ആയിരുന്നു
Choru kond bread undakkunnath first time kanunnath njanum undakki nokkunnund nalla monjund kanan athum choru kond undakkunnath oru nalla idea ketto ningaley Ella videos super anu ketto
മാഷാ അള്ളാ വേറെ ലവൽ തന്നെ ഒരു കപ്പ് ചോറ് കൊണ്ട് അടിപൊളി ബ്രഡ് ഉണ്ടാക്കി കാണിച്ചു തന്നല്ലോ 😋എന്താ പറയാ വാക്കുകൾ കിട്ടുന്നില്ല 🥰കണ്ടിട്ട് തന്നെ കൊതി തോന്നി പ്പോയി ❤️😍👌👌👌👌
Super ... bread undakkan ithrem eluppamayirunno ... athum chorukondu ... enikkith puthiya arivanu .. very useful video ini choru bakkiyayal kalayendallo ...nalla super soft bread.... will try soon thanks
@foodbysarana1248 Жыл бұрын
wow you have a great talent of cooking dear, get so perfect bread i ever met, nice shared
@rijysmitheshwe2210 Жыл бұрын
Choru cherthu ithupole soft aayi bread undakkalle, it looks so delicious...enthayalum ithupole try cheiythu nokkam
@ridwan1176 Жыл бұрын
ആദ്യമായി കാണുന്നു ചോറുകൊണ്ട് ഇതുപോലൊരു ബ്രഡ് ഉണ്ടാക്കാൻ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ വളരെ ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു
@pubggyroking1200 Жыл бұрын
Wow unique
@Thoufeeqkitchen Жыл бұрын
🙏
@stellafrancis2081 Жыл бұрын
Adipoli 👍🥰👌
@hafsathakm626 Жыл бұрын
Njan undaki supper
@Thoufeeqkitchen Жыл бұрын
Aano Alhamdulillah
@krmomworld Жыл бұрын
അടിപൊളി റെസിപ്പി 👌🏻👌🏻
@Thoufeeqkitchen Жыл бұрын
Thank you 🙏
@Dora-yd4lb Жыл бұрын
ഒരു കപ്പ് ചോറ്ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നല്ലൊരു ബ്രഡിന്റെ റെസിപ്പിയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@a1foodandvlogs590 Жыл бұрын
ഞാൻ ആദ്യമായി കാണുകയ ചോർ കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് റസിപ്പി സൂപ്പർ ആയിട്ടുണ്ട് 👌🥰
so soft and delicious. You perfectly prepared it. Gonna try this bread soon.
@merymercyka6239 Жыл бұрын
അതുപോലെ ഭംഗിയുള്ള പാ ത്രങ്ങളും സ്പൂണും ❤️
@Thoufeeqkitchen Жыл бұрын
Thank you
@mylittleworld1484 Жыл бұрын
Masha allah adipoli aanallo bread recipe onn undakinokanam insha allah ❤
@NiyasMazin Жыл бұрын
ഇതെങ്ങനെ അടുപ്പിൽ ഉണ്ടാക്കുക
@princedxb9926 Жыл бұрын
This bread looks so fluffy, soft and delicious. You perfectly prepared it. Gonna try this bread soon. Thanks for sharing this easy recipe 👍🏻
@Efamdesigns Жыл бұрын
Did u try … how was it
@rajithachu4513 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻✌️✌️✌️✌️✌️
@Thoufeeqkitchen Жыл бұрын
🙏
@sukhi4863 Жыл бұрын
Please make bread with ragi flour, i can't eat maida or wheat allergic to gluten Thanks in advance
@Thoufeeqkitchen Жыл бұрын
Sure
@fshs1949 Жыл бұрын
Polichchu. Thank you.
@Thoufeeqkitchen Жыл бұрын
🙏
@desiappu1 Жыл бұрын
just wooowwww😍bread looks so fluffy, soft and delicious.😋Thanks for sharing this easy recipe 👍🏻
@elenaemma9601 Жыл бұрын
wow how could you make so best result, so impress all these ingredients and texture of this bread, , Really want to make it after watching your food, look delicious ,good job
@Shari-cy8wu Жыл бұрын
Oven ellatha cheyunnth yeganaya
@Thoufeeqkitchen Жыл бұрын
kzbin.info/www/bejne/jaWqm6yNZbijq6c Ithu pole cheythu noku